Yoga asanas to reduce belly fat malayalam

Sdílet
Vložit
  • čas přidán 11. 09. 2024
  • Yoga asanas to reduce belly fat malayalam
    Practice these asanas daily to reduce belly fat very easily
    FOR ONLINE YOGA CLASSES
    CONTACT - 9446706574
    #weightloss #bellyfat #weightlossmalayalam

Komentáře • 238

  • @jamunamanakkat5144
    @jamunamanakkat5144 Před 5 měsíci

    Mam yeaniku muttinu they manam anu 6 year yoga cheythu ippo muttinu vedana ullathukondhu yoga cheyyan pattunnilla mamindhe vedeyos yellam super. ❤❤❤❤❤

  • @anithanarayanan2833
    @anithanarayanan2833 Před rokem +1

    Madam, ക്ലാസ്സ്‌ വളരെ നല്ലതാണ്. 🙏🙏

  • @soumyasaji8114
    @soumyasaji8114 Před rokem +2

    Mam diastasis recti ullavark cheyyamo

  • @mumthassiyad1509
    @mumthassiyad1509 Před 2 lety +20

    Mam ഒരു diet പ്ലാൻ കൂടി പറയുമോ..

  • @sajinisam4557
    @sajinisam4557 Před 2 lety +4

    Mam, ഇതിന്റെ diet plan കൂടി പറയു, please..

  • @suma6455
    @suma6455 Před 7 měsíci +1

    സയാറ്റിക്ക. എന്നപ്രശ്നത്തിന് ഒരുപരിഹാര० പറഞ്ഞുതരാമോ. വേദനരാരണ० വീട്ടുജോലിപോലു० ചെയ്യാൻ വയ്യ😢😢😢😢🙏🙏

  • @ushanellenkara8979
    @ushanellenkara8979 Před 7 měsíci

    നമസ്കാരം ജി 🙏
    ഞാൻ ചെറുപ്പത്തിൽ ഈ ആസനങ്ങൾ ചെയ്യാറുണ്ട്. അന്ന് വണ്ണം കുറവായിരുന്നു.50 വയസ്സിലാണ് എനിക്ക് ഡിസ്ക് prolaps ആണെന്നാണ് ഡോക്ടർ പറയുന്നത്. സഹിക്കാൻ പറ്റാത്ത വേദനയും, വലിച്ചലും ആണ്. ഇപ്പോൾ 60 വയസ്സുണ്ട്. എന്നെപോലെയുള്ളവർക്ക് ഇത് ചെയ്യാമോ?. ഇപ്പോൾ വണ്ണവും വെച്ചു. ആഹാരം വളരെ കുറച്ചേ കഴിക്കുള്ളു. Vegeterian aanu. മെഡിസിൻസ് കുറെ കഴിക്കുന്നുണ്ട്. അപ്പോഴാണ് തടിക്കാൻ തുടങ്ങിയത്. ഇന്ന്‌ മുതൽ ഞാൻ ആസനങ്ങൾ കുറേശ്ശേ ചെയ്യാൻ തുടങ്ങി.

    • @rishiyogaacademy2481
      @rishiyogaacademy2481  Před 7 měsíci

      പതിയെ ചെയ്യൂ.. നടുവേദനയുടെ വീഡിയോ ഇട്ടിട്ടുണ്ട്. അതുനോക്കി ചെയ്യുക വേദന മാറും 👍

  • @lathaganesh9192
    @lathaganesh9192 Před 2 lety +8

    Very nicely explained 🙏🏼

  • @shylajavinod364
    @shylajavinod364 Před rokem +1

    Great channel. Came across this only today.

  • @sree4607
    @sree4607 Před rokem

    ആദ്യായിട്ട് യോഗ ചെയ്യുന്നവർ തുടക്കം ചെയ്യേണ്ടത് എന്താന്ന് അറിയില്ല, ഒരു യോഗാ ക്ലാസ്സിൽ ചേരണമെന്നുണ്ട് പക്ഷെ വീട്ടമ്മയായ ഞാൻ കുട്ടികളെ സ്കൂളിൽ വിടേണ്ടതുകൊണ്ടും വീട്ടുജോലികൾ ചെയ്തു തീർക്കേണ്ടതുകൊണ്ടും അവര് പറയുന്ന സമയത്ത് ക്ലാസ്സിൽ ചെല്ലാൻ സാധിക്കുന്നില്ല, നടന്നുപോയി വരാനുള്ള ദുരത്തെങ്ങും അങ്ങനെ ഒരു യോഗസെന്റർ ഇല്ലതാനും,വീട്ടിൽതന്നെ എപ്പോഴെങ്കിലും കുറച്ച് സമയം കണ്ടെത്തി ചെയ്യണമെന്ന് ആഗ്രഹമുണ്ട്, ഇതുപോലെ കണ്ട് ചെയ്യാനാണ് ആഗ്രഹിക്കുന്നത്, പക്ഷെ ആദ്യം എന്ത് എന്നറിയില്ല, എനിക്കും നല്ല വണ്ണവും വയറുമുണ്ട് കൂടെ തൈറോയിഡുമുണ്ട് വെരികോസ്സ് വെയിനിന്റെ തുടക്കവുമുണ്ട്,ഇപ്പഴേ നടക്കാൻപോലും ബുദ്ധിമുട്ടാണ്, യോഗയിലൂടെ ആരോഗ്യം വീണ്ടെടുക്കാൻ ആഗ്രഹമുണ്ട്, എന്ത് ചെയ്യണം ഞാൻ, ഒന്ന് പറഞ്ഞുതരുവോ, യോഗയുടെ ഒന്നാം ക്ലാസ്സ് മുതൽ പഠിച്ചു എന്നും ചെയ്യണമെന്നുണ്ട് പക്ഷെ ഒന്നും അറിയില്ല, ഇയ്യടെ വീട്ടിൽ ടൈലിൽ ചെന്നിവീണു നടുവിന് ചതവും ഉളുക്കും സംഭവിച്ചു, ഇപ്പൊ വേദന കുറവുണ്ട് എന്നാലും കട്ടിയായി എന്തേലും എടുക്കുമ്പോൾ വേദന അനുഭവപ്പെടും, യോഗയിലൂടെ അതൊക്കെ മാറ്റിയെടുക്കാം എന്ന് കേട്ടിട്ടുണ്ട്,

    • @rishiyogaacademy2481
      @rishiyogaacademy2481  Před rokem

      ഓൺ ലൈൻ ക്ലാസ്സ്‌ അറ്റന്റ് ചെയ്യാമല്ലോ.

  • @reshmaprasad7676
    @reshmaprasad7676 Před 2 lety +2

    C section kazhinju 6 month ayi enikidu cheyyaan pattumo

  • @pranav1077
    @pranav1077 Před rokem +1

    Super Thanks Mam❤🙏

  • @sindhu.msindhu.m2738
    @sindhu.msindhu.m2738 Před 8 měsíci +1

    ഡിസ്ക് പ്രോബ്ലം ഉള്ളവർക്ക് ഇത് ചെയ്യാൻ പറ്റുമോ

  • @anc8583
    @anc8583 Před 2 lety +1

    Umbilical hernia ullavark e asanas chyavo..hernia ullavark vayar kurayanulla yoga parayavo

  • @SureshKumar-pl5bv
    @SureshKumar-pl5bv Před 9 měsíci +1

    Thanku,

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Před 2 lety +3

    Thyroid problems und . Joint pain und. Ithucheythal pain kurayumo.

  • @sheebadinesh4864
    @sheebadinesh4864 Před 8 měsíci

    വളരെ ഉപകാരമുള്ള വീഡിയോ. 👌👌🥰

  • @saraswathysankaran2816

    Nhan innale 1St arinhath this channel ne Patti arinhath.valare ഇഷ്ടായി.madam eniku മുമ്പത്തെ വീഡിയോ സ് വേണം pl reply

  • @lathakannan8709
    @lathakannan8709 Před 4 měsíci

    സൂപ്പർ ചേച്ചി (medam)നല്ല യൂസ് full വീഡിയോ

  • @harithakp7217
    @harithakp7217 Před 2 lety +1

    Maam ithinte diet plan edumo plz

  • @chakkimol6
    @chakkimol6 Před 2 lety +3

    Nice video... Vannam kurakyan enthenkilum yogayil undo ma'am.. Please reply

  • @norvelgaming3470
    @norvelgaming3470 Před 2 lety

    Thank you maam

  • @geekayiyer
    @geekayiyer Před rokem

    Very clearly and nicely explained.

  • @jijiajayan4965
    @jijiajayan4965 Před 6 měsíci

    Super thanks mam..

  • @unnikrishnan7598
    @unnikrishnan7598 Před 5 měsíci

    ക്ലാസ് വളരെ നല്ലതാണ്

  • @BhargavibalanBhargavi

    മേഡത്തിൻ്റെ ക്ലാസ്പടിപടിയായി ഇട്ട് തരുമോ പ്ലീസ്

  • @suma6455
    @suma6455 Před 2 lety +1

    mam njan munpu. yoga. cheythurunnu. delivary. kazhinjappo umbalical. hernniya. vannu. ippo herniya. surgery. kazhinju 4 months. aayi. anikku. cheyyamo. yoga. please. replay me. muhammed musthfa kamalpasha. anna. mashanu. ate mash. kaniyapurathanu. veedu. mashe. conduct. cheyyan pattunilla. 🙏 60 kg. aayirunna. njan. hernniya. vannathode 82aayi. please. replay🙏

  • @jettyjoseph1750
    @jettyjoseph1750 Před rokem +1

    🙏🙏🙏 well explained

  • @jayasrees3664
    @jayasrees3664 Před 2 lety

    Thanks 🙏❤️

  • @vinayarajs7464
    @vinayarajs7464 Před 2 lety

    ശാസ്ത്രീയരീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

  • @sulekhavenu
    @sulekhavenu Před rokem

    മേടം എന്ത് ചെയ്തിട്ടും വയർ കുറയുന്നില്ല ഞാൻ കണ്ണൂർ ജില്ലയിലാണ് കൊട്ടിയൂരമ്പലം എന്ന സ്ഥലത്ത് വയറ് കുറയാനുളള ഒരു വ്യായാമം കാണിച്ച് തരാമോ പ്ലീസ്റ്റ്

    • @rishiyogaacademy2481
      @rishiyogaacademy2481  Před rokem

      ഈ ചാനലിൽ ഇട്ടിട്ടുണ്ട് നോക്കി ചെയ്യുക.

  • @paruanila4260
    @paruanila4260 Před rokem

    Mam enik adivayar mel vayar othiri ind kurakan ith cheytha mathiyo pls rply

  • @suchithravasudevan2577
    @suchithravasudevan2577 Před 2 lety +1

    Mam, which are the best times to do these exercises?

  • @sreebala8182
    @sreebala8182 Před 2 lety

    Iniyum videos nu waiting aanu. Good presentation

  • @ss-nh6ue
    @ss-nh6ue Před 2 lety +1

    It is advisable for a person who had hip fracture to do this?

  • @ashwathinair3544
    @ashwathinair3544 Před 2 lety +2

    Mam ....... hernia ullavar cheyyamo?

  • @sindhukumari1935
    @sindhukumari1935 Před 2 lety

    Thanks mam

  • @nishar7178
    @nishar7178 Před 2 lety +2

    ഞാൻ snacks കഴിക്കാറില്ല. എനിക്ക് അമിതമായി വണ്ണവും ഇല്ല. പക്ഷെ വയറുണ്ട്

  • @sreedevinair7881
    @sreedevinair7881 Před 2 lety +2

    താഴെ കിടക്കാൻ വയ്യ.കട്ടിലിൽകിടന്ന് ചെയ്യാമോ?

  • @gadingirish5321
    @gadingirish5321 Před 9 měsíci

    Super mam

  • @Reedamma
    @Reedamma Před 8 měsíci

    Nicely explained 😘😘👍

  • @anilak2387
    @anilak2387 Před 2 lety

    Thadi kurayaathe vayar maathram kurayaan ulla yoga paranju tharumo

  • @ambiliscooking6650
    @ambiliscooking6650 Před 2 lety +1

    Great maam

  • @midhuneclare2
    @midhuneclare2 Před 2 lety

    Mem utras remove chithavark yoga chiyyan pattuo

  • @RajeshSharma-oc3lx
    @RajeshSharma-oc3lx Před 2 lety +2

    Very good 👍🏼👌❤

  • @elsammajoseph7086
    @elsammajoseph7086 Před 8 měsíci

    Very Useful Video 👌👌👌👌👍👍👍👍👍👍

  • @sabirsafvan873
    @sabirsafvan873 Před 7 měsíci

    കലിലെ കറുപ്പ് മാറൻ എന്ത് ചെയണം

  • @merinmarymammen9218
    @merinmarymammen9218 Před rokem

    Mam weightgainu olla yoga cheyumo

  • @sherlyrajan6411
    @sherlyrajan6411 Před 5 měsíci

    വയറ് കുറക്കാൻ 50 കഴിഞ്ഞവർക്ക് ഇതിലും easy ആയതില്ലേ മാഡം? കുറച്ചു കൂടി easy ആയത് V edio ഇടണേ Please

  • @sreejamohan2878
    @sreejamohan2878 Před 2 lety

    Muzhuvan cheyyan pattunnilla.Divasavum cheyyan sramikkum.

  • @josepj8273
    @josepj8273 Před 2 lety

    യോഗ ചെയ്യുന്ന രീതി പറയുമ്പോൾ ചെറിയ ഒരു സംശയം ഉണ്ട്. ഉദാഹരണത്തിന് ശ്വാസം എടുത്തുകൊണ്ട് കാലുകൾ ഉയർത്തുക എന്ന് പറയുന്നതും ശ്വാസം വിട്ടുകൊണ്ട് കാലുകൾ താഴ്ത്തുക എന്ന് പറയുമ്പോഴും എന്താണ് ഉദ്ദേശിക്കുന്നത് ? കാല് ഉയർത്തുമ്പോൾ ഉയർത്തുന്നതിനൊപ്പം simultaneously ശ്വാസം ഉള്ളിലേക്കെടുക്കണോ ? അതോ എടുത്തുപിടിച്ചു ശേഷം കാൽ ഉയർത്തിയാൽ മതിയോ ? അതുപോലെ തന്നെ കാൽ താഴ്ത്തുമ്പോൾ ശ്വാസം വിട്ടതിനു ശേഷം കാൽ താഴ്ത്താനോ? അല്ലെങ്കിൽ ഒരുമിച്ചു simultaneously ശ്വാസം വിട്ടുകൊണ്ട് കാൽ താഴ്ത്താനോ ? Kindly clarify....

    • @rishiyogaacademy2481
      @rishiyogaacademy2481  Před 2 lety

      Swasam eduthu kondu kal uyarthuka. Vittukondu kal thazhthuka.

    • @josepj8273
      @josepj8273 Před 2 lety +2

      @@rishiyogaacademy2481 Madam, അതായത് ശ്വാസം എടുക്കുകയും കാൽ ഉയർത്തുകയും ഒരേ സമയം ചെയ്യണം എന്നാണോ ഉദ്ദേശിച്ചത്?

  • @ragivictoria6947
    @ragivictoria6947 Před 2 lety +2

    Disc problem ullavarkku ee yoga cheyyamo madam

  • @sabitha.k4545
    @sabitha.k4545 Před 2 lety

    Mam thanks

  • @remya.a.ra.r2607
    @remya.a.ra.r2607 Před rokem

    Super Mam🙏🙏🙏😘😘😘

  • @radhakrishnannair1321

    മുട്ട് വേദനയുള്ളത് കൊണ്ട് വജ്ര സാനം ചെയ്യാൻ സാധിക്കുന്നില്ല TPട വല്ലതം ഉണ്ടോ മാഡം

    • @rishiyogaacademy2481
      @rishiyogaacademy2481  Před rokem

      മുട്ടുവേദന ഉള്ളപ്പോൾ വജ്രാസനം ചെയ്യാൻ ശ്രമിക്കരുത്. മുട്ടുവേദന മാറാനുള്ള വീഡിയോ ചെയ്തിട്ടുണ്ട്. അത് നോക്കിചെയ്യുക. 🙏

  • @sreekumar1864
    @sreekumar1864 Před 2 lety +5

    വയർ നിറക്കാനെന്തെങ്കിലും മാർഗം ആദ്യം പറയു.

  • @leenabiju7309
    @leenabiju7309 Před rokem

    തീർച്ചയായും ചെയ്തു നോക്കാം മാഡം എനിക്ക് കുടവയർ ഉണ്ട്

  • @sreerekha13
    @sreerekha13 Před 2 lety

    Mam ithu delivery delivey kazhinju vayar ullavarkk upakarikkumo

  • @sindhupg3864
    @sindhupg3864 Před 2 lety

    Uterus remove cheytharkk ith ellam chyyamo

  • @SathiViswanathan-mb6op
    @SathiViswanathan-mb6op Před 3 měsíci

    👍🙏🙏🙏❤️❤️

  • @sumijajiju9413
    @sumijajiju9413 Před 2 lety

    Maam place എവിടെ ആണ്?

  • @raveendranathtk9967
    @raveendranathtk9967 Před rokem

    Om sree sai nathaya namah, Om sai ram, om sai ram, om sai ram

  • @sindhulekshmi215
    @sindhulekshmi215 Před 2 lety +1

    Height increase cheyyan enthenkilum yoga Undo mam

  • @user-rt2zz8st7l
    @user-rt2zz8st7l Před 6 měsíci

  • @sumojnatarajan7813
    @sumojnatarajan7813 Před 2 lety

    Namaste madm 🙏🙏🙏🙏🙏🙏

  • @lekshmisnair6417
    @lekshmisnair6417 Před 2 lety

    Prasava shesham ulla vayar kurayumo

  • @_SREERAMSKUMAR
    @_SREERAMSKUMAR Před 2 lety +1

    Super👌👌👌

  • @unnimaluworld3490
    @unnimaluworld3490 Před 2 lety

    സിസേറിയൻ കഴിഞ്ഞിട്ട് നാലു മാസം ആയി. മൂന്നാമത്തെ ആണ്. വയർ ഇപ്പോഴും പ്രെഗ്നന്റ് പോലെ തന്നെ. പുറത്തു ഇറങ്ങാൻ വയ്യ . അത് പോലെ വയർ ഉണ്ട്

  • @teamsynregy9688
    @teamsynregy9688 Před 2 lety

    അമ്പിളിക്കൽ ഹെര്ണിയയുടെ (പൊക്കിൾ ഭാഗത്തു) ഓപ്പറേഷൻ കഴിഞ്ഞ സ്ത്രീകൾക്ക് ഈ ആസനങ്ങൾ ചെയ്യുവാൻ പാടുമോ?

    • @rishiyogaacademy2481
      @rishiyogaacademy2481  Před 2 lety

      Athinu pattiya yoga udane idunnundu.

    • @muneeraramshi7033
      @muneeraramshi7033 Před 2 lety

      എനിക്കും hernia ഉണ്ട് . Operation വൈകിയാൽ problem ഉണ്ടോ

  • @shobaravi8389
    @shobaravi8389 Před 2 lety

    മം ഡയറ്റ് കൂടി പറഞ്ഞു തരാമോ.

  • @jayaacharya6954
    @jayaacharya6954 Před 2 lety

    Plz scroll in English also

  • @abdashr1195
    @abdashr1195 Před 2 lety

    Araaanu chumaril chaari nilkunna aal?

  • @jissmarygeorge7804
    @jissmarygeorge7804 Před 2 lety

    Ear balance problem എന്തെങ്കിലും യോഗ ഉണ്ടോ

  • @prasannasoman2597
    @prasannasoman2597 Před 2 lety

    Great 👍♥️

  • @lissyjoseph388
    @lissyjoseph388 Před 2 lety +1

    Super video teacher👏👍👌

  • @reshmanm1795
    @reshmanm1795 Před 2 lety

    Is it useful for diastisis recti?

  • @reejasajeev7286
    @reejasajeev7286 Před 2 lety +1

    Useful video...👏👏

  • @abhishekr2581
    @abhishekr2581 Před 2 lety

    യോഗ എപ്പോഴാണ് ചെയേണ്ടത് രാവിലെയാണോ വൈകിട്ടാണോ

  • @sanalms5132
    @sanalms5132 Před 2 lety

    epozhanu eth cheyendath

    • @rishiyogaacademy2481
      @rishiyogaacademy2481  Před 2 lety

      Earley morning cheyyunnathu valere nallathaanu. Eveninglum cheyyam.before food.

  • @jamunabalan7856
    @jamunabalan7856 Před 2 lety +1

    Super Mam 💖

  • @girijapallayil5935
    @girijapallayil5935 Před 2 lety +9

    എന്ത് ചെയ്തിട്ടും മേൽ വയർ കുറയുന്നില്ല.???

    • @rishiyogaacademy2481
      @rishiyogaacademy2481  Před 2 lety +1

      Daily yoga practice cheyyuka

    • @girijapallayil5935
      @girijapallayil5935 Před 2 lety +6

      @@rishiyogaacademy2481 71വയസ്സായ ഞാൻ ദിവസവും പ്രാക്ടീസ് ചെയ്യുന്നഉണ്ട്..കാണിച്ചു തന്നവക്ക് പുറമെ പ്രണയമവും ഭുജംഗസനവും ചെയ്യുന്നുണ്ട്

    • @jacobsimon5802
      @jacobsimon5802 Před rokem +1

      തീറ്റി കുറഖുക
      യോഗ സ്ഥിരേം ചെയുക

  • @realmark2953
    @realmark2953 Před rokem

    ഇത് ഒറ്റയടിയ്ക്ക് ചെയ്താൽ
    വയർ കൊളകിപ്പിടിക്കും

  • @rajivijayakumar1677
    @rajivijayakumar1677 Před 2 lety +2

    Nice video.👍

  • @jasminshahul2417
    @jasminshahul2417 Před 2 lety

    Weight lossinu vendi 24 rounds Surya namaskaram evening and morning cheyyamo mam ...

  • @santhinair9075
    @santhinair9075 Před 2 lety +1

    👏👏👏👍

  • @vanajasunil2048
    @vanajasunil2048 Před 2 lety

    👍👍

  • @shajis179
    @shajis179 Před 2 lety

    👌👌👌

  • @anil20700
    @anil20700 Před 2 lety

    നമസ്‍തേ

  • @kanakkasserysathian7148

    Om Sai Ram.....

  • @shirlyk9436
    @shirlyk9436 Před 2 lety

    🌹🙏🌹

  • @rajik5687
    @rajik5687 Před rokem

    👌🙏🏼🙏🏼🙏🏼🙏🏼

  • @shabeerali6551
    @shabeerali6551 Před rokem

    Aavunnilla nammlk

  • @bindusanthoshmumbai519

    മാഡം എന്റെ Uterus എടുത്തിട്ട് ഇന്ന് 8 ദിവസം ആയി. കീ ഹോൾ ആരുന്നു. ഞാൻ 96 kg ഉണ്ട്. എത്ര നാൾ കഴിഞ്ഞു എനിക്ക് ഈ യോഗ ചെയ്യാൻ പറ്റും.

  • @Rahshaa...
    @Rahshaa... Před rokem

    ഒരു ദിവസം എത്ര വട്ടം ചെയ്യണം ചേച്ചി ? 🤔

    • @rishiyogaacademy2481
      @rishiyogaacademy2481  Před rokem

      പറ്റുമെങ്കിൽ രാവിലെയും, വൈകിട്ടും ചെയ്യുക.

    • @Rahshaa...
      @Rahshaa... Před rokem

      @@rishiyogaacademy2481 Ok chechi . Thankyou 🥰

  • @sindhulekshmi215
    @sindhulekshmi215 Před 2 lety

    Height increase video idane mam

  • @bindujacob561
    @bindujacob561 Před 2 lety

    മുട്ട് തേയ്മനം മൂലം നല്ല pain ആണ്‌ അതിനുള്ള യോഗസം പറഞ്ഞു തരാമോ

  • @anithap9933
    @anithap9933 Před 2 lety +1

    Daily undo Madam yoga

  • @UshaM-bm8to
    @UshaM-bm8to Před rokem

    Good 👍👍

  • @evcreations6921
    @evcreations6921 Před 2 lety

    👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏

  • @bindhusugathan1252
    @bindhusugathan1252 Před 2 lety

    Ethra set cheyyanom

    • @rishiyogaacademy2481
      @rishiyogaacademy2481  Před 2 lety +1

      Kurenjathu 5 times enkilum cheyyanam

    • @bindhusugathan1252
      @bindhusugathan1252 Před 2 lety

      @@rishiyogaacademy2481 madam ithu 10 or 20 times cheyyunna oru video cheyyumo appo athu kandu cheyyamallo