BHARATI APARTMENTS | Final Part | Karikku | Comedy

Sdílet
Vložit
  • čas přidán 13. 10. 2022
  • #karikku #comedy
    .
    Brand Partner:
    Cadbury Dairy Milk Crispello
    Crispello vetting, naalayi sharing.
    Tell us how you share your Crispello?
    Credits:
    DIRECTED BY : KRISHNACHANDRAN krishnachandran...
    STORY AND DIALOGUE : KARIKKU TEAM karikku_fresh?i...
    EXECUTIVE PRODUCER : NIKHIL PRASAD nikhilprasaad?i...
    CHIEF ASSOCIATE DIRECTOR : NIKHIL PRASAD nikhilprasaad?i...
    ASSOCIATE DIRECTORS : JEEVAN STEPHEN , ARJUN RATAN jeevanstephen?i...
    DOP : SIDDHARTH K T sidkt?igshid=Ym...
    EDITOR : ANAND MATHEWS anandmathews?ig...
    ASSISSTANT DOP : MICHEAL K JOHN __michael_k_joh...
    MUSIC : SHINE JOSE shinejos?igshid...
    VFX : BINOY JOHN, ABIJITH KRISHNAN binoy.jo1?igshi...
    abijith_krishna...
    TITLES AND POSTER : BINOY JOHN binoy.jo1?igshi...
    FOLEY AND SOUND DESIGN : JISHNU RAMANUJAN jishnu_ramanuja...
    RE RECORDIST : NANDHU P.R nandhupr?igshid...
    PRODUCTION DESIGNER AND SECOND UNIT CAMERAMAN : BIJU NARAYAN bijunarayan__?i...
    FOCUS PULLERS : RAHUL ALEX , VISHNU CHANDRAN
    ra_hu_l.al_ex.9...
    DIALOGUE EDIT : NITHEESH VISWAMBHARAN nitheeshviswamb...
    ASSISSTANT DIRECTORS : ABIJITH KRISHNAN , AKSHAY S KUMAR , ABHISHEK A , VISHNU VITZZ
    abijith_krishna...
    PRODUCTION EXECUTIVES : SIRAJUDHEEN, RAHUL RAMESH , AMAL V AMBILI
    nlylove_srj?igs...
    COLOURIST : DAWN B JOHNS dawnbjohns?igsh...
    DI CONFORMIST : SREERAJ R sreeraj__r__?ig...
    LOCATION COURTESY : GDCA APPARTMENTS ,
    THE LMN CAFE
    TRIPUNITHURA, BRIGHT STUDIO PONNURUNNI
    CAST :
    KRISHNACHANDRAN , ANU K ANIYAN , SABAREESH SAJJIN, KIRAN VIYYATH, BINOY JOHN , RIJU RAJEEV , ARUN RATNAKAR, ZHINZ SHAN , KARTHIKA N MENON , MADHAVI R UNNI , ARJUN RATAN , JEEVAN STEPHEN , ABHISHEK A , SREEHARI , AMAL V AMBILI, UNNI MATHEWS , SIRAJUDHEEN , BIJU NARAYAN, AKSHAY S KUMAR
    krishnachandran...
  • Komedie

Komentáře • 8K

  • @user-bj9mi6ff4l
    @user-bj9mi6ff4l Před rokem +26275

    ഓർമിപ്പിച്ചത് നന്നായി. ഇങ്ങനൊരു epi ഉണ്ടെന്നു മറന്നു തുടങ്ങിയതാ.. 😌😌😌

  • @user-gm9xv8eb2u
    @user-gm9xv8eb2u Před 3 měsíci +357

    2024 ൽ കാണുന്നവരുണ്ടോ

  • @WalkWithVakkeelKunju
    @WalkWithVakkeelKunju Před rokem +342

    Avarde Kannil theeporim pazhamporim onum illaiyunu 🤣🤣🤣🤣💯

  • @jithins1413
    @jithins1413 Před rokem +10340

    മൈക്കിൾ ഒരു അപാര character തന്നെ... socially awkward ppls can relate to him easily
    Edit: I mistook introversion for social anxiety🙂

  • @user-uq5dx9td8t
    @user-uq5dx9td8t Před rokem +6690

    Geroge is an All - rounder... He is proving that in each and every series... Great Actor... ❤️😍

    • @sethulakshmis5539
      @sethulakshmis5539 Před rokem +27

      ❤️Anu chettan cheyyunna roles ellam polichadukkiye pulli poorarollu...cheyyunnathellam ponnane...anu chettan matram alla... Ellarum Angane thanne😍

    • @parvathyanil7530
      @parvathyanil7530 Před rokem +37

      Poi episodu full kanu..leading aaranennu

    • @user-rw9ch8wc2x
      @user-rw9ch8wc2x Před rokem +41

      ഇങ്ങനെ ഒരു comment പ്രതീക്ഷിച്ചു.
      ഇവിടെ ജോർജ് നു റോൾ കുറവായിരുന്നു..പ്രശംസിക്കാൻ ഉള്ളവർ വേറെ ഉണ്ട്

    • @abitech007
      @abitech007 Před rokem +24

      Eppazum george enn കൊണച്ചോണ്ട് വരല്ലേ, ഇവിടെ വേറെയും ആൾക്കാർ ഉണ്ട്

    • @Renjan_Mathews
      @Renjan_Mathews Před rokem +15

      ​@@abitech007 കുരു പൊട്ടി ഒലിക്കുവാണല്ലോ

  • @pappayudeswanthamappus4703

    Thera para പോലുള്ള സീരീസ് ഒക്കെ miss aavunund... കരിക്ക് കോമഡിയെ kaalum ക്വാളിറ്റിക്ക് മുൻ‌തൂക്കം കൊടുത്തപ്പോ നമുക്കു നഷ്ടമായത് വീണ്ടും വീണ്ടും കണ്ട് ചിരിക്കാൻ പോന്ന ചില stress relives ആണ്...

    • @Akshayjs1
      @Akshayjs1 Před rokem +8

      Yes. കരിക്ക് സിനിമ ക്വാളിറ്റിയിലേക്ക് തിരിഞ്ഞപ്പോൾ പഴയ നുറുങ്ങു തമാശകൾ പോയി

    • @pappayudeswanthamappus4703
      @pappayudeswanthamappus4703 Před rokem +1

      @@Akshayjs1 athe....

  • @AnjithD
    @AnjithD Před rokem +4281

    ഓരോ സീരീസിലും ഓരോരോ നടന്‍മാർ തങ്ങളുടെ അഭിനയ പ്രാവീണ്യം തെളിയിക്കുന്നു. ഇത്തവണ മൈക്കിള്‍ എന്ന ശുദ്ധനായ കഥാപാത്രത്തെ ഗംഭീരമായി അവതരിപ്പിച്ച കൃഷ്‌ണചന്ദ്രനാണ്‌ ഏറ്റവുമധികം കൈയ്യടി അർഹിക്കുന്നത്‌. 😇

    • @amalvr
      @amalvr Před rokem +50

      @@anwaranze4270 poda poore

    • @AnjithD
      @AnjithD Před rokem +56

      @@anwaranze4270 overacting? I think you are overreacting.

    • @vidhu299
      @vidhu299 Před rokem +8

      @@anwaranze4270 ithum kurach over allhe

    • @jimbru123
      @jimbru123 Před rokem +23

      @@anwaranze4270 എന്തോന്നടെ പുള്ളിയുടെ acting പൊളി ആണല്ലോ എന്താ ഓവർ ആയി തോന്നിയത് 🙄

    • @jimbru123
      @jimbru123 Před rokem

      @@anwaranze4270 🙏👏

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 Před rokem +102

    17:08 KGF kalikkana... Ninakku Tharaavada Dhuniya 😂🤣😂

  • @athulshaji3657
    @athulshaji3657 Před rokem +1146

    President : ഒരുങ്ങി ഇരുന്നോ
    Lolan : ആ ഞങ്ങൾ ഷാർവാണി ഇട്ട് ഇരിക്കാം 😅

  • @ArunPradeepMusic
    @ArunPradeepMusic Před rokem +256

    31:46 Poyitt oru audition und🤣🤣👌🏻

    • @nj57pro18
      @nj57pro18 Před rokem +2

      Arun bro

    • @skid-dh3rg
      @skid-dh3rg Před rokem +4

      ഡേയ്... ആ ഹൃദയം പാർട്ട് 2 ഒന്ന് ഇറക്കുമോ 😐😐😐

    • @arinnabree_345
      @arinnabree_345 Před rokem

      Arun bro ❤️❤️

    • @RahulRoy-ed5hc
      @RahulRoy-ed5hc Před rokem +1

      😂😂

  • @TanushUdyawar
    @TanushUdyawar Před rokem +146

    Arjun Ratan and jeevan Stephen as officer rocked it 😂😂

  • @rafmech
    @rafmech Před rokem +705

    Some suggestions for karikku team:
    1. Please dont delay too long for releasing each episodes. You can either shoot everthing together and release within 1week gap...that wl be better compared to keeping audience wait for too long to watch final part...
    2. If you are releasing episodes with greater delay, please show a recap of previous episodes in start to give the audience some remembrance of previous episodes...

  • @advsujithasanthammamohan9486

    ആരാണ് മികച്ചതെന്ന് ചോദിച്ചാൽ ഒരാൾ എന്ന് പെട്ടെന്ന് പറയാൻ പറ്റില്ല.. എല്ലാവരും ഒന്നിനൊന്നു മെച്ചം.. രണ്ട് എപ്പോസോഡിലും ജീവനും അർജുനും ഇല്ലാത്തതിന്റെ ഒരു കുറവുണ്ടായിരുന്നു.. ഇതിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤️😍team karikk is always rocking🔥

    • @skkalappurakkan
      @skkalappurakkan Před rokem +1

      Don't compromise on the script.
      I used to enjoy it. But this episode 3g.

  • @gopikamohan1489
    @gopikamohan1489 Před rokem +1542

    Really happy to see Jeevan Stephen back 😍

  • @gamingreels2083
    @gamingreels2083 Před rokem +65

    ഏത് series ആയാലും lolante ഒരു കിടിലം സാധനം ഉണ്ടാകും 😂🤣❤️12:14

  • @elizabeththomas8083
    @elizabeththomas8083 Před rokem +78

    It was the യക്ഷി scene for me🤣..podi meesha molakkana kaalam😂..Lolan🔥

  • @pjm1965
    @pjm1965 Před rokem +279

    ജീവനേം അർജുനേം കണ്ടപ്പോൾ എന്തോ നല്ല സന്തോഷം തോന്നി 🥰😍❤❤ എല്ലാവരും സൂപ്പർ 😍

  • @gopikakrishna8671
    @gopikakrishna8671 Před rokem +1501

    That Crispello scene 😂

    • @muhammadafsal7087
      @muhammadafsal7087 Před rokem +8

      Nhn comment idan vannatja😂😂

    • @sajinnv9306
      @sajinnv9306 Před rokem +27

      This is business😂

    • @haadihaami
      @haadihaami Před rokem +3

      🤣🤣🤣

    • @NadakkalTharavadu
      @NadakkalTharavadu Před rokem +41

      20:13 എത്ര സിംപിൾ ആയി വീഡിയോ ad ഉൾപെടുത്താൻ കരിക്ക് ടീം വെല്ലാൻ മലയാള യൂട്യൂബ് വേറെ ആരും ഇല്ല... Perfect Sync 🙏🏼🙏🏼

    • @visakht.s9046
      @visakht.s9046 Před rokem +1

      president chumma scene😂

  • @brooniethesupercat6009
    @brooniethesupercat6009 Před rokem +120

    Security : വാടകകൊലയാളി 😂
    Lolan: ehh വാടകകൊലയാളിയാ അതാരാ
    Security: ദേ ഈ മഞ്ഞതലയൻ 😂😂
    That dialogue jzt nailed😂🤭😂😂😂

  • @uploadbox1132
    @uploadbox1132 Před rokem +367

    പഴയ കരിക്ക് ടീമിന്റെ കോമഡിഒക്കെ ഒരു പാട് മിസ് ചെയ്യുന്നു....
    ഇപ്പോഴത്തെ ഇത് ഒരു ഗും ഇല്ല

    • @mariyajohnson3112
      @mariyajohnson3112 Před rokem +14

      Exactly....pandu nthoru rasam aaayirunnu

    • @kr96501
      @kr96501 Před rokem +7

      സത്യം

    • @gopikag7432
      @gopikag7432 Před rokem +15

      Exactly Arjun,kiran and Jeevan combo miss cheythu 😢 ippo vannu vannu bhayankara serious aayi thudangi ivar

    • @sujinattsujinatt5217
      @sujinattsujinatt5217 Před rokem +4

      Sathyam

  • @DarkStar848
    @DarkStar848 Před rokem +967

    ഈ എപ്പിസോഡിന്റ് കാര്യം പോലും ഞാൻ മറന്നു പോയിരുന്നു .എങ്ങനെ മറകാതിരിക്കുംതിരിക്കും ഒരു മാസം കഴിഞ്ഞിട്ടാ part -3 ഇട്ടതു ഇതു കുറച്ചു കൂടുതലാണ് . നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ആണ് എനിക്ക് ഓർമ വന്നത്...😘😘😍😍

    • @msdian6255
      @msdian6255 Před rokem +5

      Kand kazhnjapoo aa sandosham kurach poyillle Pazhe aa oru rasam illa ippo😌

  • @Aiswaryamurali__
    @Aiswaryamurali__ Před rokem +78

    31:46. "മക്കളെ ഞങ്ങള് പൊക്കോട്ടെ.... ഒരു ഓഡിഷൻ ഉണ്ട്...അല്ലാ ഓഡിറ്റ് ഉണ്ട്"😂. Director Brilliance ....ആ ഒരു ഡയലോഗിൽ അവർ ആക്‌ട് ചെയ്‌യാൻ വന്നവരാനെന്നു മനസ്സിലക്കിക്കൊടുത്തു 👏

    • @olivagulabjan9
      @olivagulabjan9 Před rokem +9

      I was waiting for this comment. I thought no one else caught that😂

    • @safiyamytheen9221
      @safiyamytheen9221 Před rokem +4

      അയ്യോ..അപ്പോ അവര് Muncipal Inspection ൽ നിന്ന് വന്നവർ അല്ലേ.. നവാസും സുബിനും സിദ്ധിക്കും ഇറക്കിയ ആക്ടർസ് ആണോ??😂🤣

    • @Aiswaryamurali__
      @Aiswaryamurali__ Před rokem

      @@safiyamytheen9221 athe 😄

    • @Anonymous-tb7wg
      @Anonymous-tb7wg Před rokem +2

      Ithin oru tail end und after end titles ath mikavarum kandatila ennu thonunu

  • @nandana7715
    @nandana7715 Před rokem +64

    We miss the old karikku that we used to laugh so hard till our stomach hurts.

  • @Phygi71
    @Phygi71 Před rokem +41

    Micheal transformation 🔥🔥🔥🔥
    And he done it brilliantly 👏👏👏

  • @bindup669
    @bindup669 Před rokem +1339

    That Crispello Scene 😂🤍🔥

  • @boomboom23023
    @boomboom23023 Před rokem +646

    ഇത് Final Part ആയത് നന്നായി. അല്ലേൽ ഇതിന്റെ ബാക്കി എപ്പിസോഡിനായി, 'നീലക്കുറിഞ്ഞി' പൂക്കാൻ കാത്തിരിക്കുന്ന പോലെ പിന്നെയും ഒരുപാട് കാത്തിരിക്കേണ്ടി വന്നേനെ....😁😀

  • @babutvarghese2355
    @babutvarghese2355 Před rokem +25

    സെക്രട്ടറി പ്രസിഡന്റ്‌ പൊളിച്ചു.. കരിക്കും ടീം always അടിപൊളി 👌🏻👍🏻

  • @user-zx6rj8qu2s
    @user-zx6rj8qu2s Před 3 měsíci +13

    2024 kanunnavarundo

  • @MundakayamAjith
    @MundakayamAjith Před rokem +198

    കൃഷ്ണചന്ദ്രൻ ആണ് ഈ എപ്പിസോഡ് കൊണ്ടുപോയത് സൂപ്പർ 👌👌👌👌👌👌👌👌👌👌👌👌👌

  • @melbonepitch5119
    @melbonepitch5119 Před rokem +638

    "Njangalk oru audition und ella auditing und" These dialogue actually reveals who are they😀

  • @divysn
    @divysn Před rokem +32

    I waited for the release of all the episodes before watching.
    Saw the three episodes today.
    Amazing performance by each and everyone.

  • @human-ev7od
    @human-ev7od Před rokem +30

    ചിരിച് ചിരിച് കരഞ്ഞു 😂😀
    Well presentation Hatts off team karikku😍

  • @leonidred6065
    @leonidred6065 Před rokem +1084

    Crispello moment was out of this planet...🥳🥳🥳

    • @yoyo-wh3mo
      @yoyo-wh3mo Před rokem +14

      Poliiiiii

    • @rezaaa445
      @rezaaa445 Před rokem +19

      ക്രിസ്പെല്ലോ വീട്ടിങ് നാളായി ഷെറിങ് 😄👌

  • @nikhithanair4664
    @nikhithanair4664 Před rokem +1174

    ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് കിട്ടുന്ന സന്തോഷം ഉണ്ടല്ലോ അതാണ് കരിക്ക്🥰❤️

  • @aneeshanil7301
    @aneeshanil7301 Před rokem +34

    8:16 😂lolan scored❤

  • @vimal5763
    @vimal5763 Před rokem +9

    34:30 aa background music was just😚

  • @civl3503
    @civl3503 Před rokem +354

    Michael Last scene was sooo funny..audit audition was on point..pwoli episode 🤣🤣

  • @sebancelin9847
    @sebancelin9847 Před rokem +1296

    ഫൈനൽ part വരാതെ ഇനി ഒരു സീരിസും കാണില്ലെന്നു തീരുമാനിച്ചത് എത്ര നന്നായി 😃

    • @rawmediamalayalam
      @rawmediamalayalam Před rokem +19

      എടാ ബുദ്ധി മാനെ

    • @Aamizz_world2002
      @Aamizz_world2002 Před rokem +11

      njanum😂😂budhiman

    • @fathimairfan7254
      @fathimairfan7254 Před rokem +4

      Nanum..

    • @NadakkalTharavadu
      @NadakkalTharavadu Před rokem +12

      Best move man ✌🏻✌🏻 എല്ലാം ഒരുമിച്ചു കാണുന്നത് ആണ് അടിപൊളി.. ഒരു സിനിമ കാണുന്ന ഫീൽ കിട്ടും... 😍😍😍

    • @shylaazeez4233
      @shylaazeez4233 Před rokem +4

      Njnum angne... Ipola ella koode kanunne

  • @rejithcr1763
    @rejithcr1763 Před rokem +143

    What a Presentation...
    Climax 👌🏻❤️
    Suresh - Gopi😃

  • @rafeeqnadengal3362
    @rafeeqnadengal3362 Před rokem +17

    എല്ലാവരും സൂപ്പർ പെർഫോമൻസ്
    എന്നാണ് നിങ്ങളുടെ സിനിമ കാണാൻ പറ്റുക. കട്ട വെയ്റ്റിംഗ് ആണ്

  • @joisyjoy
    @joisyjoy Před rokem +136

    Michael nte full confidence ലെ ആ നടപ്പ്.... സൂപ്പർ 👍👍👍

  • @vandanaps5507
    @vandanaps5507 Před rokem +30

    Characteril നിന്ന് അല്പം പോലും തെന്നി പോവാതെ മൈക്കിളേട്ടൻ കസറി 🔥മിതമായ acting

  • @sreelakshmik8816
    @sreelakshmik8816 Před rokem +33

    Wow..... The finale part nailed the entire story. So far one of the satisfactory tale

  • @amalsv9400
    @amalsv9400 Před rokem +31

    Sabareesh thug👌

  • @annmariadinu716
    @annmariadinu716 Před rokem +1090

    Was missing jeevan and aju... so happy to see them back😊
    And as always karikku never disappoints
    Their plot twist are always amazing
    And great direction KC👏👏..
    19:14 what an attitude.. what a style 😎😎

  • @HS-bj7cs
    @HS-bj7cs Před rokem +702

    ഇന്ന് എപ്പിസോഡ് വരും എന്ന് ഒട്ടും പ്രതീക്ഷിചില്ല... അടിപൊളി 🔥🔥

    • @dinuhere0007
      @dinuhere0007 Před rokem +4

      Hii broo

    • @nandakishor3883
      @nandakishor3883 Před rokem +15

      Instayill mention cheytarnu. So ariyamayrnu.

    • @milky__view4085
      @milky__view4085 Před rokem +11

      വൈകിട്ട് 7 മണിക്കും ഉണ്ട് വേറെ സീരിസ്

    • @axbixmafiaeditz
      @axbixmafiaeditz Před rokem +1

      2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

    • @Simple_boy_edits11
      @Simple_boy_edits11 Před rokem +1

      Athe

  • @abhiblsy
    @abhiblsy Před rokem +14

    ഇത് തകർത്തു മക്കളെ... Congrats... ഫ്ലാറ്റിലെ ജീവിതം, തിരിമറികൾ, സദാചാര പോലീസ് ചമയൽ.... So interesting... Thumb Impression comedy തകർത്തു.... Its a real team work, Big efforts....Perfection at it's peak... Congrts & Kudos to all involved... Keep going...👍👏👏💐💐💐

  • @FREEKYT
    @FREEKYT Před rokem +153

    Unexpected 👀❤️

  • @athiramalu2467
    @athiramalu2467 Před rokem +65

    ആ " ആരോടും പറയല്ലേ "dialogue പൊളിച്ചു 😂😂😂

  • @nizamnz9397
    @nizamnz9397 Před rokem +13

    എജജാദി Acting😍😍😍😍
    എല്ലാവരും തകർത്തു.... മൈക്കിൾ😍😍
    ഇനിയും ഇത് പോലോത്ത ഐറ്റംസ് പ്രതീക്ഷിക്കുന്നു

  • @shivaninagaraj4035
    @shivaninagaraj4035 Před rokem +13

    8:49 Shibu superb performance🤣🤣🤣🤣🤣.

  • @mr_techbroo
    @mr_techbroo Před rokem +184

    സത്യം പറയാലോ നിലവാരം കൂടും തോറും നിങ്ങളുടെ ആ പഴയ തമാശകളും കളി ചിരികളും ഒക്കെ മിസ്സ് ചെയ്യുന്നത് പോലെ.. കരിക്കിൻ്റെ ഒരു episode നു വേണ്ടി വെയ്റ്റ് ചെയ്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു

  • @tharakrishna5356
    @tharakrishna5356 Před rokem +57

    മൈക്കിളിന്റെ transition തകർത്തു...introverts ന് നന്നായിട്ട് connect ആവും ❤

  • @aldarts425
    @aldarts425 Před rokem +12

    I liked the final part the most.Great work.🔥

  • @skr5311
    @skr5311 Před rokem +296

    കുറേ നാളുകൾക്ക് ശേഷം ഉള്ള ലോലന്റെ ഒരു അഴിഞ്ഞാട്ടം ആയിരുന്നു.... കഴിഞ്ഞ 3 എപ്പിസോഡിലും ✨️💥

  • @Medicovibesh
    @Medicovibesh Před rokem +402

    Karikku is an emotion for every malluss ❤️‍🔥💯

  • @nihithaks5704
    @nihithaks5704 Před měsícem +8

    May മാസത്തിൽ കാണുന്നവരുണ്ടോ (2024)

  • @akshay_em
    @akshay_em Před rokem +10

    The crispello ad was so well blended in lmao.

  • @damu3734
    @damu3734 Před rokem +152

    Arjun ratan and jeevan stephen combo 💞💕 _in scoot episode_

  • @sreelekshmisreekumar7130
    @sreelekshmisreekumar7130 Před rokem +634

    No one is appreciating lolan he is so funny and hand expressions okke kidu😍😍💥💥

    • @safiyamytheen9221
      @safiyamytheen9221 Před rokem +38

      12:15 He really nailed it...🤣🤣

    • @Shredhazz
      @Shredhazz Před rokem +5

      Lolan ee eduth parayathath vere onum kond alla avan kidduu anen ellarkum ariyam 🤣🤩🤩

  • @soccerwinner6385
    @soccerwinner6385 Před rokem +14

    19:19 that bgm 😻🔥

  • @rajimohandas6671
    @rajimohandas6671 Před rokem +22

    Lolan is outstanding 😍

  • @sathish395
    @sathish395 Před rokem +32

    *Director :KRISHNACHANDHRAN❤️🔥✨️*
    *Karikku ഇവരെ മറക്കാൻ പറ്റില്ല ആര് വന്നാലും പോയാലും കരിക്കിന്റെ തട്ട് താണ് തന്നെ ഇരിക്കും ❤️💯*

  • @tm_comrades5607
    @tm_comrades5607 Před rokem +55

    1:16 ⚡️Lolan's entry polichu... Maarikke Maarikke Chettan Kurach Kaatt Kittatt🤣🤣🤣

    • @safiyamytheen9221
      @safiyamytheen9221 Před rokem +3

      1:23 അതിനിടയ്ക്ക് ലോലൻ ജോർജ്ജിന്റെ കഴുത്തിലേക്ക് തലേണ കയറ്റിയത് ശ്രദ്ധിച്ചോ??🤣🤣😂😂

    • @tm_comrades5607
      @tm_comrades5607 Před rokem +1

      @@safiyamytheen9221 Aaa avar 2 nalla pair aann🤣😂😂🤣

    • @zeenathzakkeer9706
      @zeenathzakkeer9706 Před rokem +1

      @@tm_comrades5607 Yeah! Ma Favourite Combo in Karikku..
      Anu ❤️ Sabareesh..

    • @zeenathzakkeer9706
      @zeenathzakkeer9706 Před rokem +1

      @@safiyamytheen9221 🤣🤣

    • @tm_comrades5607
      @tm_comrades5607 Před rokem

      @@zeenathzakkeer9706 ⚡️ജോർജും❤️ലോലനും⚡️

  • @animereels822
    @animereels822 Před rokem +12

    Micheal.. man..what a character !!🔥

  • @144equality
    @144equality Před rokem +5

    Crispello ithuvare kadathil mikacha oru add💖🔥 team karikku🔥💖

  • @SujithEfx
    @SujithEfx Před rokem +100

    ഭാരതി അപ്പാർട്മെന്റ് ഇങ്ങനെ ഒരു എപ്പിസോഡ് വരാനുള്ളത് ശരിക്കും മറന്നു പോയി 😄

  • @chrisjacob1304
    @chrisjacob1304 Před rokem +391

    Guys who watched the complete series will understand that this one stood out... Karikku level 👌

  • @nimmyranjith
    @nimmyranjith Před 2 měsíci +3

    15:48 - 18:20 fav iconic scn🔥 [ninaku tharada dhuniya]🤣🤣

  • @nahumaln7210
    @nahumaln7210 Před rokem +11

    Arjun & jeevan guest roll🔥😆

  • @L-e-o-M10
    @L-e-o-M10 Před rokem +40

    നീലക്കുറിഞ്ഞി പൂക്കുന്നതും കരിക്കിന്റെ എപ്പിസോഡ് വരുന്നതുവരെ പോലെ കാത്തിരിക്കണം.... ഇതിലും മികച്ച ഒരു കഥയുമായി വീണ്ടും വരിക

  • @Team_Knowledge
    @Team_Knowledge Před rokem +49

    അടുത്ത ഓണത്തിനായിരുന്നു പ്രതീക്ഷിച്ചത്... What a miracle..🤩
    ആരാധകരെ ശാന്തരാകുവീൻ...

  • @thahamax5242
    @thahamax5242 Před rokem +429

    Arjun ratan ന്റെ സഹോദരൻ Arun ratan ആണ് സെക്രട്ടറി ആയിട്ടു അഭിനയിച്ചത് എന്നു എത്രപേർക്ക് അറിയാം?

  • @alchemistdoc2939
    @alchemistdoc2939 Před rokem +3

    Perfect casting😍..Karikku👌🏽🤟🏽..Michael പറയാതെ വയ്യ 🥳🥳.. Well executed🙌🏽

  • @mrsirius4786
    @mrsirius4786 Před rokem +845

    Pls include preview of previous episode to avoid the lack of continuity

    • @mrudhul696
      @mrudhul696 Před rokem +136

      True.. New episodes after such a long gap. I don't even remember how the guy got to the hospital in the first place. 😂😂😂

    • @ansonthomas3641
      @ansonthomas3641 Před rokem +15

      They will never do that if you revisit the previous episode it's again a view

    • @bruh2811
      @bruh2811 Před rokem +2

      You could easily find the previous videos there is no need for previews

    • @mrhealer7518
      @mrhealer7518 Před rokem +17

      @@bruh2811 അതിനേക്കാൾ നല്ലത് കുറച് preview idunnath alle??

    • @Rerori
      @Rerori Před rokem +1

      WAna 4k akkuvan sahayikuo thirichm chayyum pz varamo

  • @starryeyes7577
    @starryeyes7577 Před rokem +162

    George acting vere level 🔥
    Jeevan is back after a long time❤️
    Lolan comedy song dialogue pwil 🔥

  • @anglodaddyofficial4895
    @anglodaddyofficial4895 Před rokem +10

    Team Karikku...better watch your series👌🏻 than watching movies of no worth.

  • @ziyadabdulsalam6400
    @ziyadabdulsalam6400 Před rokem +80

    Never fail to make us smile and laugh team karikku :’) love yall!!

  • @Riya-xi4gw
    @Riya-xi4gw Před rokem +215

    Karriku never fail to make us happy 😎
    ബൈ തെ വേ കഥ മറന്ന് പോയൊണ്ട് വീണ്ടും കഴിഞ്ഞ എപിസോട് പോയി കണ്ടൂ🔥❤️

  • @robertmeccall6391
    @robertmeccall6391 Před rokem +289

    ' മക്കളെ ഞങ്ങൾ പോക്കൊട്ടെ ഒരു audition ഉണ്ട് അല്ല auditing undu ...'
    Brilliant director 👏

  • @dudeentertainments4144
    @dudeentertainments4144 Před rokem +2

    Athinidaykk crispello ads😍🤣🤣polich

  • @RajuRaju-lw4zo
    @RajuRaju-lw4zo Před 10 měsíci +6

    12:22 thats song 😂

  • @anuantony9656
    @anuantony9656 Před rokem +132

    7 hours il 1.2 M views 🔥🔥
    KARIKKU power🥳🥳🥳

  • @user-bf7uz5ig5e
    @user-bf7uz5ig5e Před rokem +37

    അസോസിയേഷൻ പ്രസിഡന്റ് കലക്കി.
    ശരിക്കും ഒരു പ്രസിഡണ്ട് ആയിട്ട് ജീവിക്കുക തന്നെയായിരുന്നു അയാൾ 👍
    മൈക്കിളിന് പഴയ പൊട്ടൻ റോളുകൾ വിട്ട് നല്ല ഒരു ക്യാരക്ടർ റോൾ കിട്ടിയതിൽ അഭിനന്ദനങ്ങൾ🌹🌹

  • @raihascorner6376
    @raihascorner6376 Před rokem +4

    മൈക്കിൾ ഒരു രക്ഷയുമില്ല 😍

  • @abishmak3453
    @abishmak3453 Před rokem +23

    20:23😂😂

  • @joncyjoseph9389
    @joncyjoseph9389 Před rokem +29

    രണ്ട് എപ്പിസോഡിലും ജീവനും അർജ്ജുനനും ഇല്ലാത്തതിന്റെ ഒരു കുറവുണ്ടായിരുന്നു പക്ഷേ കരിക്ക് ടീം ഫുൾ വന്നു ചേർന്നപ്പോൾ ഒരു പ്രത്യേക ഒരു ഫീൽ❤️❤️❤️ ഇതിൽ ആരാണ് മികച്ചത് എന്ന് ചോദിച്ചാൽ പെട്ടെന്ന് പറയാൻ പറ്റില്ല എല്ലാവരും ഒന്നിനൊന്ന് മികച്ചതായിരുന്നു.... കരിക്ക്ടീം അംഗങ്ങൾക്ക് മുഴുവൻ വിജയാശംസകൾ ❤️❤️❤️💚💚💚❤️

  • @tintuabraham7054
    @tintuabraham7054 Před rokem +155

    Crispello 🍫 sharing scene 😂😂

  • @bludyff6153
    @bludyff6153 Před rokem +2

    Last seen poli..ottum predeeshichilla😍

  • @spacewalker5463
    @spacewalker5463 Před rokem +2

    Amal Neerad padam kanda feel.... Slo-mo with bgm... Goosebumps 🔥

  • @roseposieposie9257
    @roseposieposie9257 Před rokem +45

    ഒരുങ്ങി ഇരുന്നോ.. ആ ഞങ്ങൾ ഷർവാണി ഇട്ട് ഇരിക്കാം...😂😂😂

  • @Prokallan
    @Prokallan Před rokem +44

    😍❤‍🔥

  • @Sangeeth.K.s
    @Sangeeth.K.s Před rokem +3

    Perfectly perfect ending😆💜💜💜💜

  • @savadn4752
    @savadn4752 Před rokem +1

    മൈക്കൾ unexpected changing. Good acting, hats off

  • @binila5777
    @binila5777 Před rokem +46

    Crispello😄 4 aayi sharing ☺
    Michael is the real hero of this series😍 and all the characters are did well 👏 ❤

  • @aaroo6302
    @aaroo6302 Před rokem +172

    *GEORGE & LOLAN HEAVY CHARACTERS❤*

  • @paulinekattady
    @paulinekattady Před 5 měsíci +3

    Watched it again a year later and it's still so funny and good 🤩😆

  • @sanilvarghesechacko9755
    @sanilvarghesechacko9755 Před rokem +1

    association presidentum secretaryum adipoli....pinne comedyk bhayangara kshaamam aanu...

  • @varunprakash6207
    @varunprakash6207 Před rokem +175

    20:16 crispello chocolate 🍫 Ending Vera level 😂😂 George performance semma super Michael shy to speak with girls

  • @Malu______maluzzzzz
    @Malu______maluzzzzz Před rokem +346

    ❤️KARIKKU ON POWER 🔥🔥🔥ഈ episode ഒട്ടും പ്രതീക്ഷിച്ചില്ല ചുമ്മാ ബോറടിച്ച് ഇരുന്നപോഴാണ് notification വന്നത് അപ്പോൾ ഒരു വല്ലാത്ത സന്തോഷമായിരുന്നു പിന്നെ ഒന്നും നോക്കിയില്ല ഇങ്ങോട്ട് പോന്നു KARIKKU🔥🔥🔥❤️ ❤️❤️

    • @whatisee7316
      @whatisee7316 Před rokem +21

      കണ്ടപ്പോൾ വീണ്ടും ബോറടിച്ചില്ലേ ?? 😃

    • @Malu______maluzzzzz
      @Malu______maluzzzzz Před rokem +1

      @@whatisee7316 😅

    • @khanshareef1
      @khanshareef1 Před rokem +1

      iwaa

    • @up14__
      @up14__ Před rokem +1

      @@whatisee7316 🤣

    • @aju5955
      @aju5955 Před rokem

      ​@@whatisee7316 😄😄