Malayalam comedy webseries | Nallavanaaya Unni | Comedy | The Premier Padminii

Sdílet
Vložit
  • čas přidán 6. 12. 2019
  • #thepremierpadminii #carcardiaccare #nallavanaayaunni #premierpadmini #greenwoodholidays
    Releasing the first episode of The Premier Padminii's malayalam comedy webseries titled nallavanaaya unni. Thanks for watching
    Car Cardiac Care Presents The Premier Padminii
    Episode 1 | Nallavanaaya Unii
    Concept and Direction- Anoop Bahuleyan
    Producer- Praveen PJ
    Screenplay- Amal Bahuleyan
    Dialogues- Akhil Kavalayoor
    Camera- Jithu Chandran
    Associate- Praveen
    Stills- Mukesh Vishnu
    Design- Rosemary Lillu
    Travel Partner- Greenwood Holidays
  • Komedie

Komentáře • 1,1K

  • @saafboi
    @saafboi Před 4 lety +1610

    ആ തൊലിഞ്ഞ കോമഡി സ്റ്റാർസ്നെക്കാളും എത്രയോ നല്ല പ്രോഗ്രാം 👍👍

  • @meekumeenutty2564
    @meekumeenutty2564 Před 3 lety +67

    എന്റെ പൊന്നോ ഒരു രക്ഷയില്ല നോബി ചേട്ടൻ 😍
    അസീസ് ഇക്ക 😻
    അഖിൽ ചേട്ടൻ 💓
    അടിപൊളി webseries
    I love it so much 💯💯💯❣️💗

  • @sajithasokan2492
    @sajithasokan2492 Před 4 lety +993

    പൊളിച്ചു അസീസ് ഇക്ക...
    സിനിമയിൽ ഇനി നല്ല സീരിയസ് റോളുകൾ കിട്ടാൻ ചാൻസ് ഉണ്ട്

  • @sajifaasi6981
    @sajifaasi6981 Před 4 lety +1001

    നോബിചേട്ടൻ ഉണ്ടകിൽ പിന്നെ കാണാൻ ഒരു എനർജിയാ 😍😍😍😍

  • @jijojoseph1439
    @jijojoseph1439 Před 4 lety +335

    എല്ലാം കുട്ടുകാരുടെയും ഇടയിൽ കാണും ഒരു നല്ലവനായ ഉണ്ണി .തകർത്തു നോബി ചേട്ടനും സഘവും

  • @vineethsurendran5327
    @vineethsurendran5327 Před 4 lety +52

    അസീസിക്ക എന്ത് അടിപൊളി ആണ് !!bright future waiting

  • @jishnuappu18
    @jishnuappu18 Před 3 lety +526

    അസീസ് ഇക്ക ഫാൻസ് ലൈക്ക് അടിക്ക്

  • @nandujithu17
    @nandujithu17 Před 4 lety +702

    നോബി ചേട്ടൻ❤️
    അസീസ് ഇക്ക💙
    അഖിൽ അണ്ണൻ💛
    പട്ടാളം അണ്ണൻ💚

    • @1SeekTruth1
      @1SeekTruth1 Před 4 lety +2

      music of melodies pattalam chettanum nalla talented aanu

    • @hashimrasheed3289
      @hashimrasheed3289 Před 3 lety +4

      Pattalam aayi vannath akhil kavalayur aan

  • @allusbirdsworld5372
    @allusbirdsworld5372 Před 4 lety +250

    നോബി മുത്തേ പൊളിച്ചു. അസീസ് മാസ് ആയിട്ടൊണ്ട്

  • @rakeshkesav3677
    @rakeshkesav3677 Před 4 lety +146

    മൊത്തം കോമഡി ആണ് എന്നാണ് കരുതിയത്. സൂപ്പർ ആയിട്ടുണ്ട്👌👌
    അടിപൊളി♥️♥️ All team 🤝🤝

  • @hamdu313
    @hamdu313 Před 4 lety +197

    വിശേഷം🤣🤣🤣... പറ്റൻ ടാങ്കിന് എത്ര മൈലേജ് ഉണ്ട് ?
    -3 🤣🤣🤣
    അസീസ് ഇക്കാ ആക്ടിങ്
    വേറെ ലെവൽ...😢

  • @sarathrhythms_official
    @sarathrhythms_official Před 4 lety +222

    "എല്ലാ വീട്ടിലും കാണും നല്ലവനായൊരു ഉണ്ണി...പക്ഷെ ഞാൻ ഡീസന്റ് ആണ്...." 😊

  • @sumeshiritty
    @sumeshiritty Před 4 lety +155

    എല്ലാവരും തകർത്തു മദ്യപാനവും പുകവലി സീനും കൂടുതലായിപ്പോയി എന്നു തോന്നുന്നു നോബി ചേട്ടൻ പുകവലിക്കുന്നത് കാണുംബോൾ ചെറിയ വിഷമം😍😍✌🏻✌🏻 ആശംസകൾ

    • @sandeepparumala
      @sandeepparumala Před 3 lety +9

      ഇതാണോ ആ നല്ലവനായ ഉണ്ണി

    • @edmdja6574
      @edmdja6574 Před 3 lety +8

      നല്ലവനായ ഉണ്ണിയെ കിട്ടിയേ

    • @irshhhaad7967
      @irshhhaad7967 Před 3 lety +6

      Ee chettane kandaal ariyaam nallavanayaa unni anenn😁😂

    • @naaztn1392
      @naaztn1392 Před 3 lety +1

      ഹോ ഇങ്ങനെ ഉള്ള തൊലിയമാർ ഉണ്ടോ

    • @abhimayannur8252
      @abhimayannur8252 Před 2 lety +2

      ചേട്ടൻ പോയി ബാഹുബലി കാണ്. പിന്നെ ജയ് ഹനുമാൻ, ഭക്തകുജല . അതൊക്കെ കാണ്

  • @vipinmohanan1430
    @vipinmohanan1430 Před 4 lety +120

    ചിരിച്ചു കൊട് അല്ലെങ്കിൽ ഒന്നാം തീയതി സാധനം കിട്ടൂല... എജ്ജാതി നേക്കഡ് ട്രൂ

  • @trolleyezvichuvlogz5572
    @trolleyezvichuvlogz5572 Před 4 lety +93

    മലയാള സിനിമ നല്ല രീതിയിൽ ഇയാളെ ഉപയോഗിച്ചാൽ അടുത്ത National Award Winner ആണ് അസ്സീസ് ഇക്കാ...
    സലിം കുമാർ, സുരാജ് ഇവർക്ക് ശേഷം 👍

  • @user-xy6tl1mw9u
    @user-xy6tl1mw9u Před 3 lety +15

    നോബി ചേട്ടൻ പൊളിച്ച് അസീസി ഇക്കാ കലക്കി മൊത്തത്തിൽ നിങ്ങളുടെ ടീ തിമർത്തു👍♥️♥️♥️♥️

  • @ClassyyetMessy
    @ClassyyetMessy Před 4 lety +53

    Glass ode naranga vellam eduth erinjadh kalakki😂!

  • @subinsibin1945
    @subinsibin1945 Před 4 lety +40

    അനൂപ് അണ്ണാ.... കലക്കി... എല്ലാരും അടിപൊളി നോബി അണ്ണൻ.. അഖിലണ്ണൻ.. അഖിൽ ചെറുത്... അസീസിക്ക... 🥰🥰🥰🥰😍😍😍😍😍👍👍👍👍

  • @abygeorgeg
    @abygeorgeg Před 4 lety +91

    ഈ ചാനല്‍ കലക്കും, അസിസ് ഇക്ക, നോബ്ബി വേറെ ലെവല്‍ ആണ്

  • @vishnumulamoottil4809
    @vishnumulamoottil4809 Před 4 lety +114

    സൂപ്പർ എല്ലാരും ക്യാമറ എഡിറ്റിംഗ് അഖിൽ പൊളിച്ച് 😁😁😁

  • @safuvansuttu9237
    @safuvansuttu9237 Před 4 lety +40

    എല്ലാവരും പൊളിച്ചടുക്കി jaseela mam ന്റെ charactor super ആയിട്ടുണ്ട്

  • @m.c.bejoysm.c.b8737
    @m.c.bejoysm.c.b8737 Před 4 lety +144

    തകർത്തു.... ഒരു രക്ഷയുമില്ല... 👍👍നോൺസ്റ്റോപ്പ്‌ കോമഡി.. അസീസ്, നോബി, അഖിൽ പട്ടാളം സൂപ്പർ. അടുത്ത എപ്പിസോഡിനായി..🥰😍😍😍👌👌 കാത്തിരിക്കുന്നു.....

  • @kanman9708
    @kanman9708 Před 4 lety +20

    നോബി അണ്ണാ, ഒരു രക്ഷയുമില്ല, timing 👌

  • @jestusvarghese9502
    @jestusvarghese9502 Před 4 lety +25

    Poli poli poli....
    Nallavanaya unni kidukki....
    nobychettaa kidu

  • @safusafuvan8105
    @safusafuvan8105 Před 3 lety +67

    ഇവൻ നാരങ്ങ മുട്ടായി മാറ്റി കമ്പ് മുട്ടായി ആക്കിയോ 😂😂😂

  • @gokulgr9349
    @gokulgr9349 Před 4 lety +32

    എല്ലാ episodintem അവസാനം നിങ്ങള് sed ആക്കി കളയും

  • @MusicLoverBTB
    @MusicLoverBTB Před 4 lety +30

    Oohh ഇതാണ് രതീഷേട്ടൻ പറഞ്ഞ വെബ് സീരിയസ് 👌👌👍👍👏👍👏💕

  • @meekumeenutty2564
    @meekumeenutty2564 Před 3 lety +12

    Ufff എല്ലാരും അടിച്ചു ഫിറ്റ്‌ ആയി. എങ്കിലും പാവം ഉണ്ണി 🍻🍻നാരങ്ങ മിട്ടായി മാത്രെ കഴിക്കുന്നുള്ളു .. 😂 oru രക്ഷയില്ല എല്ലാരും കിടു teams anu😍😍😍😂😂😂

  • @malabarimallu-r3s
    @malabarimallu-r3s Před 4 lety +389

    എന്നിക്കു 18വയസ് ആയാലോ എപ്പോ..... കഴിഞ്ഞ ചൊവ്വാഴ്ച 😂😂😂😂

  • @akhilrajsr123
    @akhilrajsr123 Před 4 lety +30

    Hats off to the entire team.. sambavm kidukki💞🎉✌️
    Al d best 💝💝💝💝💝💝

  • @akshaikrishnavijeev3586
    @akshaikrishnavijeev3586 Před 4 lety +239

    ഒട്ടും ബോറടിച്ചില്ല നല്ല സമയം പോക്ക് സൂപ്പർ

  • @aju5587
    @aju5587 Před 2 lety +5

    Asees😂😍

  • @jayeshjackey7453
    @jayeshjackey7453 Před 4 lety +59

    സ്റ്റാർ മാജിക് ടീം മൊത്തം ഉണ്ടല്ലോ

  • @humanhuman7214
    @humanhuman7214 Před 4 lety +33

    Uff poli nobi alliya oru rakshailla 😍😍😍😘😘🔥🔥

  • @vijeesh4513
    @vijeesh4513 Před 4 lety +24

    Nice ... Jaseela, u look awesome ... so happy for you ,waiting to see you on big screen...
    All The Best

  • @ajsal.bloggers3184
    @ajsal.bloggers3184 Před 4 lety +20

    നല്ല ആവിഷ്കാരം.....👍😍

  • @thanveermohammed2418
    @thanveermohammed2418 Před 4 lety +26

    Really liked.. if wherever have noby chettan, i will be there... all are superb, jaseela, azeezka poli

  • @anu1982sumitha
    @anu1982sumitha Před 4 lety +142

    പച്ചാസ് സാൽ.. 15 വർഷം... പഷ്ട് പട്ടാളക്കാരൻ 😂😂

  • @satheeshkovilvila9997
    @satheeshkovilvila9997 Před 4 lety +27

    പുതിയ ആശയം... ചിരിയിടൊപ്പം ചിന്തയും... ആശംസകൾ.....

  • @FaizAP
    @FaizAP Před 4 lety +382

    എടാ നീ ഇന്നലെ എവിടെ പോയിരുന്നു ?
    ഞാൻ ജോലിക് പോയിരുന്നു ...
    നിനക്കു വേറെ പണി ഒന്നും ഇല്ലേ 😂😂

  • @Name_is_KD
    @Name_is_KD Před 4 lety +631

    പണ്ട് ഇവന്റെ അച്ഛനായിരുന്നു കൊരച്ചോണ്ടിരുന്നത് ഇപ്പൊ ഇവൻ 😝😝😝😝😝😂😂😂

  • @sree6277
    @sree6277 Před 4 lety +15

    Super...👌👌❤.
    Nice Story and Direction.😍😍
    Congratulations Praveen Chetta(producer and Actor)👏.
    All The Very Best Chetta....

  • @s___j495
    @s___j495 Před 2 lety +5

    എല്ലാവരും അടിപൊളി ❤❤👌👌 അസിസ് ഇക്കെ super 💙🤣🤣

  • @akhilsoman4335
    @akhilsoman4335 Před 4 lety +324

    സ്റ്റാർ മാജികിലെ എല്ലാരും തന്നെ ഉണ്ടല്ലോ😎തങ്കുനെ കൂടി ഉൾപെടുത്താമായിരുന്നു🤩 എന്തായാലും superr ആയിട്ടുണ്ട്😍😍

  • @sujithkondotty1592
    @sujithkondotty1592 Před 3 lety +15

    നിങ്ങടെ Tv Program നെക്കാൾ അടിപ്പൊളി

  • @jayakumarparameswaranpilla9171

    നന്നായിട്ടുണ്ട് അസിസ്...

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 Před 4 lety +40

    നോബിച്ചേട്ടൻ കിടു.... 😄😄😄😄😄😘😘😘😘😘

  • @roshann103
    @roshann103 Před 4 lety +189

    കരിക്കിനു വെല്ലുവിളി ആകുമോ?
    കിടു.... ഒരു രക്ഷയും ഇല്ല 😍

    • @thomasmathew1162
      @thomasmathew1162 Před 4 lety +6

      Illa ..

    • @peeloo2248
      @peeloo2248 Před 4 lety +19

      KARIIKKU ,thenga, dat s jus e-marketing,
      Enthaanu real cam ,Editing, actng , screenplay ,... ee mandan naattukaarkku kaanichu kodutha ,'premiere padmini' HITS

    • @josenr3176
      @josenr3176 Před 4 lety +2

      Appo ee 3million aalkar pottannar aanu alleda mwonuse

    • @peeloo2248
      @peeloo2248 Před 4 lety +4

      @@josenr3176 Ellarum oro moodil kaanunnu , athukondu Ellarum pottan aavanam ennilla, thaan enthaayaalum aanennu manasilaayi....

    • @josenr3176
      @josenr3176 Před 4 lety +1

      @@peeloo2248 sheri sir njanga pavangal aanu

  • @abdulhashir7161
    @abdulhashir7161 Před 4 lety +26

    ഞാൻ പോവൂല, എന്റെ മാമന്റെ kallyaanamaan😂

  • @jibinmathewpkd9193
    @jibinmathewpkd9193 Před 4 lety +117

    ഇന്നത്തെ കരിക്ക് ന്റെ നിലവാരത്തെക്കാൾ മികച്ചത്, this teas deserve much support !

  • @kribandas7855
    @kribandas7855 Před 4 lety +22

    Finally competition to other Malayalam youtube comedy content creators 😎 waiting for more quality contents, best wishes to the team..

  • @akshaikrishnavijeev3586
    @akshaikrishnavijeev3586 Před 4 lety +29

    പാറ്റ ൺ ടാങ്കിന്റെ സ്പീഡ് മൈനസ് മൂന്ന് ഡിഗ്രി ,,,,?? ഹ ഹ ?? പൊളിച്ച്

    • @redfyred6810
      @redfyred6810 Před 4 lety +2

      പച്ചാസ് സാൽ(50 വർഷം) 15 വർഷം ഉണ്ടായിരുന്നു....

  • @TopWorld-wc7kg
    @TopWorld-wc7kg Před 4 lety +14

    Azeez ikka, noby chettan, akhil chettan, jaseelakkutty😍😍 ellaarum ore pwoli 💥💥💥

  • @pranavappu8468
    @pranavappu8468 Před 4 lety +30

    നല്ല ഒരു വെബ് സീരീസ് അടിപൊളി ❤

  • @shinojet7614
    @shinojet7614 Před 4 lety +57

    കോമഡി ആണേലും friendship ന് ഒരു വിലയുണ്ട് എന്ന് സാരാംശം..

  • @pravasivlogsbyansarali8308
    @pravasivlogsbyansarali8308 Před 4 lety +238

    ചിരിച്ചു കൊടടാ.. അല്ലെങ്കിൽ ഒന്നാം തീയതി സാധനം തരില്ല...
    #pravasivlogs

  • @haminsha4279
    @haminsha4279 Před 4 lety +15

    Jaseela superb 😍🥰🥰

  • @sharafalishary7461
    @sharafalishary7461 Před 4 lety +316

    വർഷങ്ങൾ ക്ക് ശേഷവും 50പൈസ യുടെ നാരങ്ങാ മിട്ടായി വില കൂടിയില്ല ല്ലേ

    • @anoopbahuleyan4148
      @anoopbahuleyan4148 Před 4 lety +3

      Sharafali Shary one rs nte bubblegum eppozhum athe vila alle ?? Athupole ethum :P

    • @sharafalishary7461
      @sharafalishary7461 Před 4 lety

      ആണോ 🤔

    • @userAVJ
      @userAVJ Před 4 lety +13

      നാരങ്ങ മിട്ടായി ഇപ്പോൾ 50പൈസക്ക് 2എണ്ണം ആണ്‌ പണ്ട് 5എണ്ണം ആരുന്നു

    • @jayanjanardhanan4836
      @jayanjanardhanan4836 Před 4 lety +1

      @@userAVJ shariya

    • @steveidukki9649
      @steveidukki9649 Před 3 lety

      Ella koodiyilla

  • @alidev8127
    @alidev8127 Před 4 lety +47

    അനിയാ നിനക്കടിക്കണോ,
    അടിക്കണെങ്കി ഇവടെ കൊതു വരുമ്പോ അടിച്ചോ😂😂😂

  • @kalluskallu9382
    @kalluskallu9382 Před 4 lety +12

    Superb👍👍...nice team work...good story...jaseela it's superb ❤❤❤👏

  • @s___j495
    @s___j495 Před 2 lety +8

    നോബി ചേട്ടൻ
    അസിസ് ഇക്ക
    അഖിൽ കവലയൂർ
    കുട്ടി അഖിൽ
    എല്ലാവരും പൊളിച്ചു 😂😂🤣🤣

  • @mohdidea
    @mohdidea Před 4 lety +54

    *ഒരിക്കൽ നോബി ചേട്ടൻ PP നെ പറ്റി പറഞ്ഞത് കെട്ട മുതൽ ഇതിനു വേണ്ടി വെയ്റ്റിംഗ് ആയിരുന്നു*

  • @kaklika9573
    @kaklika9573 Před 4 lety +69

    Noby chettan♥️♥️♥️
    Azeeez ikka♥️♥️♥️
    Jaseela chechi♥️♥️♥️
    Akhil kavalayoor chettan♥️♥️♥️♥️

  • @Milant_Events_chengannur
    @Milant_Events_chengannur Před 4 lety +15

    Akhil chettannn.....Azzzikkaaa....Jasssela....Nobichettan alllaverummm kidu💝💝💝🥰🥰🥰🥰🥰🥰

  • @yasirmullancheri239
    @yasirmullancheri239 Před 4 lety +57

    *സെക്കൻഡ് പാർട്ട് എന്താ ഇടാത്തെ* .... കട്ട വെയ്റ്റിംഗ്

  • @lenachungath8092
    @lenachungath8092 Před 4 lety +10

    Sprb awesome story jasselachechii adipwoliyaarnnu 😘😘😘😘😘😘😘😘 allarum thakkarthu 😘😘💞💞😘

  • @muhammedashique9350
    @muhammedashique9350 Před 4 lety +32

    ക്യാപ്പുച്ചിനോ അത് എന്തൊന്ന് 😂😂😂

  • @balujayakumar7522
    @balujayakumar7522 Před 3 lety +7

    All of your storylines is really happy scripts..... and we all feels that's screens in our life....with there acting...

  • @its-karun5932
    @its-karun5932 Před 4 lety +830

    *നീ എവിടെ പോകുന്നു*
    *സർക്കാർ ജോലി വാങ്ങാൻ*

    • @bilalmuhammad8271
      @bilalmuhammad8271 Před 4 lety +18

      Oooh pinney pinnampurath vachekkuvalley jwoleee😬😬😬🤣

    • @vertexmedia19
      @vertexmedia19 Před 4 lety +5

      SFI മൂഞ്ചി ആയിരുന്നേൽ കിട്ടുമോ

    • @Akshaypunnully
      @Akshaypunnully Před 4 lety

      czcams.com/video/HcA8m9UYQQo/video.html asmr CZcams sensation

  • @Nishad_Nadeer
    @Nishad_Nadeer Před 4 lety +90

    ഫുള്‍ കോമഡി, അവസാനം അല്പം വിഷമിപ്പിച്ചു, ഈ ചാനല്‍ കലക്കും, അസിസ് ഇക്ക, നോബ്ബി ചേട്ടന്‍ വേറെ ലെവല്‍ ആണ്

  • @siddisking3053
    @siddisking3053 Před 4 lety +32

    Nobi chetta 😂😂😍😍

  • @muhammedashique9350
    @muhammedashique9350 Před 4 lety +96

    ഇതിന്റെ പുറകിൽ കെടുക്കുകയല്ലേ സർക്കാർ ജോലി 😃😃😂😂

  • @jstineedyou680
    @jstineedyou680 Před 4 lety +20

    Last kurachu sad aakki. But sambavam polichu...
    Nxt episode nu katta waiting....❤❤❤❤❤❤❤❤

  • @Darkkillerfer999
    @Darkkillerfer999 Před 3 lety +2

    Assesikkaa oru rakshayumilla poli acting

  • @albyjoseph9908
    @albyjoseph9908 Před 4 lety +25

    ആരാടാ മാമന്റെ കാലിൽ ജാം എടുത്ത് ഒഴിച്ചത്....???? 😆😆😆

  • @ichimon2810
    @ichimon2810 Před 4 lety +73

    പണ്ട് ഇവന്റെ അച്ഛൻ ആയിരുന്നു കുരച്ചു കൊണ്ടിരുന്നത്...
    ഇപ്പൊ ഇവനാ..😆🤣😆🤣😆🤣

  • @Name_is_KD
    @Name_is_KD Před 4 lety +43

    50 പൈസക്ക് നാരങ്ങ മിട്ടായി 😝😝😝😂😂😂

  • @RkR_Framez
    @RkR_Framez Před 3 lety +1

    karikku enna moonjiya sadhanam kanunnathe nirthi.ithane class item .super anoop bahuleyan.good works

  • @TravelBro
    @TravelBro Před 4 lety +83

    സൂപ്പർ ... ഒട്ടും ഓവർ ആക്കാതെ ഭംഗി ആയി ചെയ്തു .. But climax comedy ആകമായിരുന്നിലെ ??

  • @vishnumgnair2169
    @vishnumgnair2169 Před 4 lety +14

    really good creation by anoop chettan, i really like it. waiting for the next episode. great team work ....♥️♥️♥️♥️Anoop chettan polich ❤️❤️❤️😍🥰👍

  • @siyadmuhammad968
    @siyadmuhammad968 Před 4 lety +71

    *എന്തായാലും സംഭവം കളറായി* ❤️

  • @muhammedfazil3298
    @muhammedfazil3298 Před 4 lety +12

    The premiere pathmini....
    Nallavanaya unnii❤✌

  • @surajramanansuraj5303
    @surajramanansuraj5303 Před 3 lety +3

    അസിസ് bro അത്രയും സീരിയസ് ആയി senti cheyyumbo അതിനിടയിലും comedy ചെയ്തു ഭലിപ്പിച്ച നോബി bro 🥰

  • @vinayakkannan5333
    @vinayakkannan5333 Před 4 lety +7

    Adipoli Anna poli

  • @abhinandabhikichu5979
    @abhinandabhikichu5979 Před 4 lety +5

    Polichu annanmare

    • @Magstract
      @Magstract Před 4 lety

      czcams.com/video/_O5nWTOLHM8/video.html
      Machane kootkarante channel ann onn support cheyyumo

  • @souravsunil3380
    @souravsunil3380 Před 4 lety +10

    Superb.. ishtapettu... Hats off for the effort behind. With lots of ❤️❤️❤️

  • @vipinviswanath7681
    @vipinviswanath7681 Před 4 lety +5

    Supperb❤️ Ellavarum Adipoli Ayittund

  • @jiyajohn7416
    @jiyajohn7416 Před 4 lety +28

    യുവ തലമുറക്ക് കൊടുക്കാവുന്ന നല്ല മെസ്സേജ്

  • @anandhumk7060
    @anandhumk7060 Před 4 lety +7

    Polichuuu

  • @Diyahfathim
    @Diyahfathim Před 2 lety +2

    അസിസ്ക്ക നിങ്ങൾ വേറെലവൽ അടിപൊളി അഭിനയം 👍🌹💞

  • @lohithloveit4898
    @lohithloveit4898 Před 4 lety +15

    My best friend for ever. ...smiley queen. .jaseela parveen. superb. ...all the best ya.

  • @detective6171
    @detective6171 Před 4 lety +13

    First എപ്പിസോഡ് തന്നെ അടിപൊളി...അഭിനയിച്ചവർ എല്ലാം കിടുക്കി.....തമർത്തു.... പൊളിച്ചു.....

  • @penmedia4u
    @penmedia4u Před 4 lety +32

    Edey നിനക്കു അടികണോ.. ആഹ് കുറച്ചു കഴിയുമ്പോൾ കൊതുക് വരും അപ്പോൾ അടിക് 😂😂

  • @filmgarage1234
    @filmgarage1234 Před 4 lety +5

    എല്ലാവരും കലക്കി

  • @bilmola5102
    @bilmola5102 Před 3 lety +32

    Still watching lockdown 🥰 🔐
    Only one reason
    Nobi & azees

  • @rejithr.s9651
    @rejithr.s9651 Před 4 lety +5

    Superrrr
    Aliya akhileee pwolichuuu

  • @harshananandan5243
    @harshananandan5243 Před 4 lety +7

    Awesome Acting and Good Dialogue presentation Great Camera work👍💐

  • @parker3696
    @parker3696 Před 4 lety +6

    അടിപൊളി
    next waiting

  • @ajinsuresh4287
    @ajinsuresh4287 Před 4 lety +12

    Chirichukodu allengi onnam thiyathi sadanam kittilla🤣🤣🤣🤣🤣

  • @rajeshammuz7943
    @rajeshammuz7943 Před 4 lety +12

    കുട്ടി അഖിലേ കണ്ണൻ റോൾ കിടു...... all the best....
    ബാക്കി എല്ലാരും സൂപ്പർ... waiting for next video..