ഞാന്‍ വിശ്വസിക്കുന്ന രാഷ്ട്രീയത്തില്‍ ഭയങ്കര കുഴപ്പങ്ങളുണ്ട് | VIJAYARAGHAVAN | CANCHANNELMEDIA

Sdílet
Vložit
  • čas přidán 25. 10. 2022
  • #vijayaraghavan #canchannelmedia
    Watch All Episodes
    Part 1- • സുന്ദരമല്ലാത്ത മുഖവും ...
    Part 2- • എവിടെയൊക്കെയോ ഞാന്‍ ഭീ...
    Part 3- • ഞാന്‍ വിശ്വസിക്കുന്ന ര...
    Part 4- • അവാര്‍ഡ് കിട്ടാത്തതുകൊ...
    Follow us:
    Facebook: / canchannelmedia
    Instagram: / canchannelmedia
    Twitter: / canchannelmedia
    Website: www.canchannels.com
    Watch More Videos:
    / canchannelmedia
    Anti-Piracy Warning
    This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Crew:
    K Suresh Kumar
    Anwar Pattaambi
    Akshay Nath V
    Faisal
    Shafeeq Kuthanoor
    #vijayaraghavaninterview
    #mammootty
    #mohanlal
    #pranavmohanlal
    #canchannelmedia
    #dulquersalman
    #shajikailas
    #vineethsreenivasan
    #vijayaraghavanmovies
    #vijayaraghavanfamily
  • Zábava

Komentáře • 94

  • @abhijithajay818
    @abhijithajay818 Před rokem +30

    ഇന്നലെ ഞാൻ പാപ്പൻ സിനിമ കണ്ടു അതിൽ ചില സീനിലെ വിജയേട്ടന്റെ പെർഫോമൻസ് കുറേ നാളുകൾക് ശേഷം ആക്ടിങ് അല്ല എന്ന രീതിയിൽ തോന്നി ജോഷി സർ ആണ് ഡയറക്ടർ എന്ന് പടത്തിന്റെ അവസാനം ആണ് അറിഞ്ഞേ അദ്ദേഹം വിജയേട്ടന്റെ എല്ലാ കഴിവും പുറത്തെടുത്തിട്ടുണ്ട്...

  • @vaisakh5600
    @vaisakh5600 Před rokem +42

    5:24 Pranav 😍😍😍

  • @sivaasexportskssivakumar806

    നമുക്ക് താരങ്ങളുണ്ട്. പക്ഷേ നടന്മാർ കുറവാണ്. നല്ല ഒരു നടനായ താരമാണ് ശ്രീ. വിജയ രാഘവൻ , N.N. പിള്ള സാറിനേയും ഈ അവസരത്തിൽ നമിക്കുന്നു.

  • @Diru92
    @Diru92 Před rokem +24

    ഏത് വേഷവും ഈ കൈകളിൽ ഭദ്രം ☺️. A versatile actor.. but underrated too. Vijaya Raghavan sir ✨️

  • @jayeshvlogs26
    @jayeshvlogs26 Před rokem +5

    ❤️❤️❤️ വിജയ രാഘവൻ ( ഓർമ വരുന്ന ഡയലോഗ് ) നടേശാ കൊല്ലണ്ട 😄😄😄ഇനിയും ഒരുപാട് സിനിമ ചെയ്യാൻ ഇടവരട്ടെ ❤️❤️❤️

  • @krishpayyanur7236
    @krishpayyanur7236 Před rokem +22

    Great NN Pillai ...
    Greatest Omana chitta...
    Greatest remembering from
    Great artist Vijaya raghavan ...🙏🏻🙏🏻🙏🏻

  • @triplestrongkerala7559
    @triplestrongkerala7559 Před rokem +23

    കുറുപ്പിൽ ദുൽഖർ ന്റെ അച്ഛൻ ഹൃദയത്തിൽ പ്രണവിന്റെ അച്ഛൻ 🔥

    • @aadhisiva6921
      @aadhisiva6921 Před rokem +2

      വടക്കൻ സെൽഫിയിൽ നിവിന്റെ അച്ഛൻ

  • @shibinsreedhar.k
    @shibinsreedhar.k Před rokem +21

    കുട്ടേട്ടൻ്റെ അഭിമുഖത്തിന് കട്ട വൈറ്റിയിങ് 🥰

  • @swaminathan1372
    @swaminathan1372 Před rokem +15

    വളരെ സിംമ്പിളായിട്ടുള്ള മനുഷ്യൻ..👍👍👍

  • @moviecapital2344
    @moviecapital2344 Před rokem +3

    ഇനിയും ലാലേട്ടൻ_വിജയ രാഘവൻ കോംബോ കാണണം

  • @AliMohammed-cg2el
    @AliMohammed-cg2el Před rokem +8

    To me the most underrated actor in malayalam industry is vijayaraghavan sir

  • @ajithath9550
    @ajithath9550 Před rokem +16

    Mohanlal 😍🔥

  • @prasadhari6508
    @prasadhari6508 Před rokem +5

    _villian role cheyyanam en agrahikkunnu_
    🔥
    _vijaya raghavan sir_ 💟👍

  • @girishkumar2713
    @girishkumar2713 Před rokem +7

    I am girish, friend of jinadevan, vijayaraghavan sir son. Very lovely family. I love them very much.

  • @rahulreghu4639
    @rahulreghu4639 Před rokem +10

    Lalettan 😘😘❤❤🔥

  • @haritha6294
    @haritha6294 Před rokem +4

    "റാംജി റാവു speaking", "നടേശാ , കൊല്ലണ്ട !!!" ,😆😄

  • @Keralarajyam452
    @Keralarajyam452 Před rokem +4

    ഇദ്ദേഹത്തിന്റെ ശിപായി ലഹള ഒരു പാട് ഇഷ്ടമാണ്
    അതിലെ നാൻസീ... വിളി .

  • @safvanasamad2884
    @safvanasamad2884 Před rokem +9

    Mammookka 🌹

  • @PradeepKumar-uw5cb
    @PradeepKumar-uw5cb Před rokem +7

    Sri.Vijayaraghavan sir and other charecter actors / actresses are the backbone of several movies and film industry.

  • @santhoshkumarek333
    @santhoshkumarek333 Před rokem +1

    ചെങ്ങളം മെറിനയിൽ ചേട്ടന്റ ആദ്യസിനിമ കണ്ടു (അമ്മക്കൊരുമ്മ )അന്ന് ഒളശ്ശ സ്‌കൂളിലാണ് പഠിച്ചത്. എനിക്ക് പ്രിയപ്പെട്ട നടൻ.

  • @triplestrongkerala7559
    @triplestrongkerala7559 Před rokem +5

    റാംജി റാസ്പിക്കിങ് വേഷം 👌👌🔥🔥

  • @nijilmathew1514
    @nijilmathew1514 Před rokem +1

    Great fathers great son!What an eloquent personality is his father by his words..Love it!

  • @sivakumarcp8713
    @sivakumarcp8713 Před rokem +1

    സിനിമയിൽ കാണുന്ന തിലും സുന്ദരനാണ് നേരിൽ കാണാൻ കുട്ടേട്ടൻ

  • @akhilkakkara158
    @akhilkakkara158 Před rokem +4

    കാളിയാർ അച്ഛൻ 👍🏼🥰❤️

  • @salihk4441
    @salihk4441 Před rokem +1

    ഇവിടെ ഏത് വേഷവും perfect ok 🔥

  • @adikeys
    @adikeys Před rokem +5

    Finest actor in the country 🙏❤

  • @ashiqmy4920
    @ashiqmy4920 Před rokem +7

    നല്ല മനുഷ്യൻ❤

  • @rrassociates8711
    @rrassociates8711 Před rokem

    ഇദ്ദേഹം പറഞ്ഞത് സത്യമാണ് ഇദ്ദേഹം വിശ്വസിക്കുന്ന സംഘ പരിവാർ രാഷ്ട്രീയം ഏറ്റവും കുഴപ്പം പിടിച്ചതാണ്

  • @MrHum335
    @MrHum335 Před rokem +4

    സിദ്ധിക്ക്നെ പോലെ തന്നെ മറ്റൊരാൾ അല്ലെങ്കിൽ സിദ്ധിഖ് നെ കാൽ ഒരുപാടി മുകളിൽ

    • @s___j495
      @s___j495 Před rokem

      കുട്ടൻ അത്ര ഒന്നുമില്ല സിദ്ദിഖ് ഇദ്ദേഹം എത്രയോ സീനിയർ artist ആണ് ❤️

  • @mahaboobkeyicp3434
    @mahaboobkeyicp3434 Před rokem +6

    You are also a best actor ..

  • @s___j495
    @s___j495 Před rokem +1

    26:32 mammukka 💯❤️

  • @geethadevi7589
    @geethadevi7589 Před rokem +1

    Athe Oru ishta Manu Othiri Snehathode Othiri Respectode 💐🥰🙏

  • @rameshnambiar1
    @rameshnambiar1 Před rokem +4

    Humble man 😍

  • @vishnulalul8
    @vishnulalul8 Před rokem +3

    Kadappuram Karunan❤️‍🔥🖤💯

  • @rudrasha-uo1fh
    @rudrasha-uo1fh Před rokem +2

    _Great actor vijayaraghavan_

  • @Nikko844
    @Nikko844 Před rokem +1

    Excellent artist

  • @baburajb9996
    @baburajb9996 Před rokem +1

    nalla oru manushyan...😍😍😍

  • @jeesh007
    @jeesh007 Před rokem +1

    Amazing

  • @moviecapital2344
    @moviecapital2344 Před rokem

    വിജയ രാഘവൻ ചേട്ടൻ❤️

  • @bsrvisualmedia8468
    @bsrvisualmedia8468 Před rokem

    The Great.👌👍💐

  • @rekhas1213
    @rekhas1213 Před rokem

    എനിക്ക് ഇഷ്ടം ഉള്ള നടൻ 👍🏿

  • @jessyselvan3861
    @jessyselvan3861 Před rokem +1

    👍👍

  • @nafi8987
    @nafi8987 Před rokem +1

    👍👍👍

  • @jayakumarpillai1622
    @jayakumarpillai1622 Před rokem

    👌

  • @s___j495
    @s___j495 Před rokem

    27:28 mammukka ❤️

  • @latheefpurayil51
    @latheefpurayil51 Před rokem

    Yas🆗💯❤️❤️

  • @yoonus6950
    @yoonus6950 Před rokem

    Vijayettane peruth ishttamaanu gambeera actoraanu

  • @sonychullickal5554
    @sonychullickal5554 Před rokem +1

    🥰👍

  • @vahidafazil9234
    @vahidafazil9234 Před rokem +2

    രൗദ്രത്തിലെ അപ്പിച്ചായി 👍

  • @faris8351
    @faris8351 Před rokem

    👌👌😍

  • @vidhyat3829
    @vidhyat3829 Před rokem +1

  • @lalu.slalu.s6275
    @lalu.slalu.s6275 Před rokem +1

    👌👌👌👌👌👌👌👌👌

  • @thamimalik7948
    @thamimalik7948 Před rokem +1

    ❤❤❤

  • @divinefelton1231
    @divinefelton1231 Před rokem +1

    👌👌🥰🥰🥰🔥

  • @jeevanprince6362
    @jeevanprince6362 Před rokem +7

    Lalettan @28:18🔥

  • @sandeeP-ev5cn
    @sandeeP-ev5cn Před rokem

    💖

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge Před rokem +1

    🥰

  • @jifthiyasks764
    @jifthiyasks764 Před rokem +2

    കുട്ടേട്ടൻ

  • @noushadkp77
    @noushadkp77 Před rokem

    Wery good👍 person

  • @abdulrasheed-jl5zf
    @abdulrasheed-jl5zf Před rokem

    An actor prepares !

  • @mohamedjaseemk1589
    @mohamedjaseemk1589 Před rokem +1

    About super stars 26:00

  • @rajeeshrajeesh5239
    @rajeeshrajeesh5239 Před rokem

    Excellent kuttetta
    🌹🌹🌹🌹🌹🌹🌹🌹
    🌹🌹🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏🙏🙏

  • @the100radsstalker93
    @the100radsstalker93 Před rokem +1

    Padanayakan VR sir.

  • @yoonus6950
    @yoonus6950 Před rokem

    Nadesha...kollanda

  • @JK-wd9mb
    @JK-wd9mb Před rokem +8

    aaratil etavum adipoli aayi abinaycha oru actor🤩😂

  • @ckvisuals5427
    @ckvisuals5427 Před rokem

    A10 😍

  • @irshadmarjan1822
    @irshadmarjan1822 Před rokem

    റാം ജി റാവു സ്പീക്കിംഗ്

  • @dunebreaker
    @dunebreaker Před 11 měsíci

    Achamkandam thommichan, appichayi, athokke oru moonnu moonnara tharamaa..

  • @hananmuhammedkt2407
    @hananmuhammedkt2407 Před rokem +1

    Mamookayum kuttetanum same age aano

    • @whitedevilll1988
      @whitedevilll1988 Před rokem

      70 aayi according to Wikipedia 😮kandaal 50 le

    • @s___j495
      @s___j495 Před rokem

      Same year മാസം different only
      Mammukka 1951 September 7
      Kuttetan 1951 December 20

  • @anandpraveen5672
    @anandpraveen5672 Před rokem

    എനിക്ക് ഷെർലക് ടോംസ് കണ്ടതോടെ ഇയാളെ വെറുത്തു. ഒരു സിനിമ പോലും കാണില്ല. അതുവരെ നല്ല ഇഷ്ടമായിരുന്നു ഡാഷ് കഴുകിയില്ല എന്ന് പറയുനമെതൊന്നും തമാശയല്ല അറപ്പാണ് തോന്നിയത്

    • @jessiepinkman861
      @jessiepinkman861 Před rokem

      Kaananda.ishttalleduvwm venda

    • @anandpraveen5672
      @anandpraveen5672 Před rokem

      Sari sir

    • @anusha9518
      @anusha9518 Před rokem +1

      അത്‌ അയാൾ എഴുതിയ ഡയലോഗ് അല്ല, പിന്നെ അയാൾ നടൻ ആണ്, അഭിനയിക്കാൻ ഒരു റോൾ കിട്ടിയത് അയാൾ ചെയ്തു 🙏

    • @anandpraveen5672
      @anandpraveen5672 Před rokem

      @@anusha9518 athoke sariyanu sis enkilum oru sabhyatha vende.. Athu ezhuthipidipichyalum athupolathe rangam shoot cheythayalum thanneyanu uthravadhikal enkilum nadanukoode sradhikende

    • @KottayamDiaries
      @KottayamDiaries Před rokem +2

      ഹോ, ഇയാൾ കൊള്ളാല്ലോ