സുന്ദരമല്ലാത്ത മുഖവും വല്ലാത്ത ശബ്ദവുമുള്ള ആ നടന്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് | VIJAYARAGHAVAN

Sdílet
Vložit
  • čas přidán 12. 10. 2022
  • #vijayaraghavan #nnpillai #canchannelmedia
    Watch All Episodes
    Part 1- • സുന്ദരമല്ലാത്ത മുഖവും ...
    Part 2- • എവിടെയൊക്കെയോ ഞാന്‍ ഭീ...
    Part 3- • ഞാന്‍ വിശ്വസിക്കുന്ന ര...
    Part 4- • അവാര്‍ഡ് കിട്ടാത്തതുകൊ...
    Follow us:
    Facebook: / canchannelmedia
    Instagram: / canchannelmedia
    Twitter: / canchannelmedia
    Website: www.canchannels.com
    Watch More Videos:
    / canchannelmedia
    Anti-Piracy Warning
    This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Crew:
    K Suresh Kumar
    Anwar Pattaambi
    Akshay Nath V
    Faisal
    Shafeeq Kuthanoor

Komentáře • 65

  • @jenharjennu2258
    @jenharjennu2258 Před rokem +9

    മമ്മൂട്ടിയെ സൂപ്പർ താരമാക്കിയ സിനിമ ന്യൂ ഡൽഹി ഒന്നും അല്ല മമ്മൂട്ടിക്ക് തുടർച്ചയായി സിനിമ പരാജയപെട്ട സമയത്തു അദ്ദേഹത്തിന് വൻ തിരിച്ചു വരവ് നൽകിയ സിനിമ

  • @nazeerabdulazeez8896
    @nazeerabdulazeez8896 Před rokem +19

    മേരിക് ഉണ്ടൊരു കുഞ്ഞടിലെ സൗമ്യൻ ആയ കപ്യാർ, ഏക ലവ്യന്നലെ ക്രൂരൻ ആയ വില്ലൻ, അസാധാരണ പരകായ പ്രവേശനം, നാടകത്തിന്റെ എക്സ്പീരിയൻസ് 🙏🙏🙏🙏

  • @santhosskumarskumar
    @santhosskumarskumar Před rokem +13

    അറിയപ്പെടുന്ന സിനിമ നടനായിട്ടും നാടകത്തെ ഇപ്പോഴും അത്രമേൽ സ്നേഹിക്കുന്ന, ആരാധിക്കുന്ന വിജയ രാഘവന് ഒരു ബിഗ് സല്യൂട്ട്. അഭിമുഖം അനായസം ചെയ്ത പ്രിയ സുഹൃത്ത് സുരേഷിന് അഭിനന്ദനങ്ങൾ 🌻🌻❤️

  • @sreeshkumar
    @sreeshkumar Před rokem +6

    കൃത്യതയുള്ളതും ആഴത്തിലുള്ളതുമായ സുരേഷേട്ടന്റെ ചോദ്യങ്ങളും അതിന് ഉചിതമായ കുട്ടേട്ടന്റെ വിശദമായ മറുപടിയും കൊണ്ട് മനോഹരമായ ഇന്റർവ്യൂ. ഗംഭീര നടനെന്നതുപോലെതന്നെ വളരെ നല്ല മനുഷ്യനുമായ കുട്ടേട്ടനെ ആഴത്തിൽ മനസ്സിലാക്കാൻ തക്കവണ്ണമുള്ള ഇന്റർവ്യൂ ഒന്നുംതന്നെ സമീപകാലത്തൊന്നും കണ്ടിട്ടില്ല, കാൻചാനലിനെ വ്യത്യസ്തമാക്കുന്നതും ഇത്തരം അഭിമുഖസംഭാഷണങ്ങളാണ്. ഇന്റർവ്യൂ ചെയ്യപ്പെടേണ്ട വ്യക്തിയെക്കുറിച്ച് വളരെ വിശദമായി പഠിച്ചാണ് സുരേഷേട്ടൻ ഓരോ ചോദ്യങ്ങളും ഉന്നയിക്കുന്നതെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. കാമ്പുള്ള ഒരു ഇന്റർവ്യൂ കണ്ടതിന്റെ സുഖമാണ് ഇതു കണ്ടപ്പോൾ തോന്നിയത്. കുട്ടേട്ടനുമായുള്ള അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  • @jyothishmattanur9796
    @jyothishmattanur9796 Před rokem +15

    ഇഷ്ട നടൻ മികച്ച നടൻ

  • @cpkgnr1
    @cpkgnr1 Před rokem +21

    Suresh sir super interview

  • @vishnusathyan1134
    @vishnusathyan1134 Před rokem +10

    ഏറ്റവും പ്രിയപ്പെട്ട നടൻ ❤️❤️

  • @reghunathamenonreghu5963
    @reghunathamenonreghu5963 Před rokem +12

    ഞങ്ങടെ കോട്ടയംകാരുടെ കുട്ടൻ

  • @jrjtoons761
    @jrjtoons761 Před rokem +7

    90s ലെ action star ആയിരുന്നു കുട്ടേട്ടൻ .

  • @arunmv5535
    @arunmv5535 Před rokem +10

    കാമ്പുള്ള ഇന്റെർവ്യൂ .... മലയാള സിനിമ ഇനിയും വേണ്ട വിധം ഉപയോഗിച്ചിട്ടില്ലാത്ത ഹൈ പൊട്ടൻഷലുള്ള ഒന്നാന്തരം നടൻ ....

  • @aneeshvnair4140
    @aneeshvnair4140 Před rokem +8

    തിലകൻ.വിജയരാഘവൻ. തുടങ്ങി ചുരുക്കം ചില നടന്മാർ നാടകത്തിൽ നിന്നും സിനിമയിൽ എത്തിയിട്ടും നാടകത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയുന്നവർ

  • @sheelachellappan8457
    @sheelachellappan8457 Před rokem +4

    സുരേഷ്, അഭിനന്ദനങ്ങൾ. 🎉 നാടകത്തെ നെഞ്ചിലേറ്റിയ കുടുംബം. ആദരവ്🙏

  • @radhakrishnannairk2164
    @radhakrishnannairk2164 Před rokem +8

    ❤️ നല്ല അഭിമുഖം.ദേശാടനവും അതിൻ്റെ സംവിധായകൻ ശ്രീ.ജയരാജനേയും വിട്ടു പോയതാണോ?

  • @BibleMalayalamAudio
    @BibleMalayalamAudio Před rokem +4

    വില്ലനായി എല്ലാ characterum thakarthu അഭിനയിച്ചിട്ടുണ്ട്

  • @pookayil12
    @pookayil12 Před rokem +4

    HE IS @ 70+ UNBELIEVABLE

  • @pvmkaimalpvm1836
    @pvmkaimalpvm1836 Před rokem +6

    കുട്ടൻ ചേട്ടൻ ഇഷ്ടം

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge Před rokem +3

    സൂപ്പർ നടൻ 😍🥰

  • @jayeshpunnasseri714
    @jayeshpunnasseri714 Před rokem +2

    waiting for Next Episode 👌👌👌.

  • @shijusukumaran9441
    @shijusukumaran9441 Před rokem +7

    മലയാളത്തിലെ ഏറ്റവും മികച്ച നടൻ

  • @chinnuprince6304
    @chinnuprince6304 Před rokem

    വളരെ സത്യം ആണ് sir പറഞ്ഞത്. ഒരു കഥാപാത്രം ആയി മാറി അഭിനയിക്കാൻ ഇപ്പോൾ ഉള്ള മിക്ക actors nu അറിയില്ല.. എല്ലാത്തിലും അവരുടെ ഒരു flavour തന്നേ ആണ്.