അവാര്‍ഡ് കിട്ടാത്തതുകൊണ്ട് ഞാന്‍ മോശം നടനാകുന്നില്ല | VIJAYARAGHAVAN | CANCHANNELMEDIA

Sdílet
Vložit
  • čas přidán 2. 11. 2022
  • #vijayaraghavan #canchannelmedia
    Watch Previous Episodes
    Part 1- • സുന്ദരമല്ലാത്ത മുഖവും ...
    Part 2- • എവിടെയൊക്കെയോ ഞാന്‍ ഭീ...
    Part 3- • ഞാന്‍ വിശ്വസിക്കുന്ന ര...
    Follow us:
    Facebook: / canchannelmedia
    Instagram: / canchannelmedia
    Twitter: / canchannelmedia
    Website: www.canchannels.com
    Watch More Videos:
    / canchannelmedia
    Anti-Piracy Warning
    This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Crew:
    K Suresh Kumar
    Anwar Pattaambi
    Akshay Nath V
    Faisal
    Shafeeq Kuthanoor
    #vijayaraghavaninterview
    #vijayaraghavanmovies
    #kuttettan
    #desadanam
    #pookkalam
    #thilakan
    #nedumudivenu
    #bharathgopi
    #mammootty
    #mohanlal
    #vijayaraghavanfamily
    #nnpillai
    #vijayaraghavandramas
    #malayalamfilmdirectors
    #dulquersalman
  • Zábava

Komentáře • 23

  • @ContinentalYogaReach
    @ContinentalYogaReach Před rokem +15

    എല്ലാ റോളുകളും ചെയ്യാൻ കഴിയുന്ന ഒരു മഹാ നടൻ. പൗരുഷമുള്ള നടൻ. ഒരുമാതിരി എല്ലാവർക്കും വളരെ ഇഷ്ടമുള്ള നടൻ. ഇതിൽപരം എന്തുവേണം ശ്രീ വിജയരാഘവൻ?

  • @royvt3673
    @royvt3673 Před rokem +11

    വിജയരാഘവൻ ഒരുകാലത്ത് നായകനായിരുന്നു.. വെറും നായകനല്ല, ഫസ്റ്റ്സൈറ്റിൽത്തന്നെ പ്രേക്ഷകർ ഇളകി മറിഞ്ഞ് കൈയ്യടിക്കുന്ന മാസ്സ് നായകൻ. ചെറുപ്പക്കാരെ ആവേശഭരിതരാക്കുന്ന പച്ചയായ സംഭാഷണശൈലിയും, ചടുലമായ സംഘട്ടനങ്ങളും പരുക്കൻ ഭാവങ്ങളും ഒക്കെയായി വന്ന അത്തരം ചിത്രങ്ങളിൽ ഒട്ടുമിക്കതും സാമ്പത്തികമായി വിജയം നേടിയവയാണ്. പിതാവായ നാടകാചാര്യൻ NN.പിള്ളയുടെ വിശ്വകേരള അവതരിപ്പിച്ച നാടകങ്ങളിൽ കുട്ടിക്കാലം മുതൽ അഭിനയിച്ച് തഴക്കംവന്ന ഈ നടൻ, NN.പിള്ളയുടെ പ്രശസ്ഥനാടകം കാപാലിക അതേ പേരിൽ ചലച്ചിത്രമാക്കിയപ്പോൾ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചുകൊണ്ട് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നു. '80കളുടെ തുടക്കത്തിൽ S. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിൽ നായകനായെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. 1984ൽ PG.വിശ്വംഭരൻ സംവിധാനം ചെയ്ത ഈ ശബ്ദം ഇന്നത്തെ ശബ്ദം എന്ന ചിത്രത്തോടെ തിരക്കിലേക്കുയർന്നു. തുടർന്ന് ന്യൂഡെൽഹി, നാടുവാഴികൾ, 1921, നായർസാബ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി. 1989 റാംജിറാവു സ്പീക്കിംഗ് എന്ന ചിത്രത്തോടെ വില്ലനിസവും കോമഡിയും കലർത്തി തികച്ചും വ്യത്യസ്ഥനായ ഒരു വിജയരാഘവനെ നാം കണ്ടു. 1993ലെ ഏകലവ്യൻ എന്ന ചിത്രത്തിലെ ചേറാടി കറിയ എന്ന കഥാപാത്രം പ്രേക്ഷകർക്കിടയിൽ തരംഗമായി. തികച്ചും വ്യത്യസ്ഥമായ രൂപഭാവങ്ങളിൽ ഏറ്റവും മികവോടെ പ്രത്യക്ഷപ്പെടുന്ന യുവനടൻ എന്ന ഖ്യാതി ആ കാലഘട്ടത്തിൽ വിജയരാഘവന് ലഭിച്ചു. തുടർന്ന് കമ്മീഷണർ ഉൾപ്പെടെയുള്ള നിരവധി ചിത്രങ്ങളിൽ ഈ നടനെ സ്ക്രീനിൽ കാണിക്കുമ്പോൾത്തന്നെ യുവ പ്രേക്ഷകർ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുന്ന സ്ഥിതിയായി. അതായിരുന്നു നായകപദവിയിലേക്ക് എത്തിച്ചത്. തുമ്പോളി കടപ്പുറം, കാബിനറ്റ്, സുൽത്താൻ ഹൈദരാലി, ഹാർബർ, കാഞ്ഞിരപ്പള്ളി കറിയാച്ചൻ, പടനായകൻ, ദ്രാവിഡൻ, ഹർത്താൽ തുടങ്ങി ആക്ഷൻ ചിത്രങ്ങളുടെ ഒരു നീണ്ട നിരതന്നെയുണ്ട് ഈ നടന്റേതായി. ഇതിനൊപ്പം ദേശാടനം, നന്തുണി, മങ്കമ്മ തുടങ്ങിയ ചില ക്ലാസ്സ് ചിത്രങ്ങളും. എങ്കിലും നായകവേഷത്തിൽ തുടരുവാനുള്ള യാതൊരു താല്പര്യവും ഈ നടൻ കാണിച്ചിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. നായകനായിരുന്ന കാലഘട്ടത്തിൽത്തന്നെ ഉപനായകനായും പ്രതിനായകനായും ഹീറോഇമേജിന് ദോഷമാകുന്ന തരം ചെറുവേഷങ്ങളിലും ഒക്കെ അഭിനയിക്കാൻ യാതൊരു മടിയുമില്ലാതെ ഈ നടൻ തയ്യാറായിരുന്നു. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് നായകനിരയിൽ നിന്നും ക്യാരക്ടർ റോളുകളിലേക്ക് മാറേണ്ടതായി വന്നു. വേഷമെന്തായാലും ഭംഗിയായി ചെയ്യുക എന്ന നടനധർമ്മം പാലിക്കുന്ന വിജയരാഘവൻ എന്ന അനുഗ്രഹീത നടൻ ഇന്നും പ്രേക്ഷകരുടെ പ്രിയങ്കരനായി തുടരുന്നു.

    • @lostlove3392
      @lostlove3392 Před rokem

      Nayakanayi hits Desadanam, Kanjirappally Kariyachan, Cabinet maatramalle ullu? Verre undo?

    • @lisan4u
      @lisan4u Před rokem

      @@lostlove3392 ദ്രാവിഡൻ, പടനായകൻ.. ഇത് രണ്ടും നന്നായി ഓടിയ പടങ്ങൾ ആണ്

    • @lostlove3392
      @lostlove3392 Před rokem

      @@lisan4u eppol? Padanayakan below average odi kaannum. But, Dravidan disaster aayirunnu.

  • @seekzugzwangful
    @seekzugzwangful Před rokem +2

    വിജയരാഘവൻ വളരെ സ്വാഭാവികമായി പറഞ്ഞ ആ ലിസ്റ്റ് തന്നെ ആണ് മലയാളത്തിലെ മികച്ച നടന്മാരുടെ ലിസ്റ്റ്.. തിലകൻ, നെടുമുടി വേണു, ഭരത് ഗോപി, മമ്മൂട്ടി, മോഹൻലാൽ.. ♥️♥️♥️ it was so lit how he immediately mentioned those characters in the context of himself playing an older character.. മൂന്നാം പക്കം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം..

  • @sreeshkumar
    @sreeshkumar Před rokem +3

    കുട്ടേട്ടനുമായുള്ള ഇന്റർവ്യൂവിന്റെ ആദ്യ എപ്പിസോഡ് കണ്ടിട്ട് മറ്റ് രണ്ട് എപ്പിസോഡുകളും ഇന്നലെയാണ് കണ്ടുതീർത്തത്....പഴയ ചേറാടി കറിയെപ്പറ്റി പറഞ്ഞ വിവരങ്ങളൊക്കെ ആദ്യമായാണ് അറിയുന്നത്....ഒരുപാട് ഇഷ്ടപ്പെട്ട കഥാപാത്രമായിരുന്നുഅത്. പിന്നെ രൗദ്രത്തിലെ അപ്പിച്ചായിയെമൊക്കെ അദ്ദേഹത്തിന്റെ കരിയറിലെ ഗംഭീരമായ കഥാപാത്രങ്ങളായിരുന്നു..അതിനെയൊക്കെപറ്റിയുള്ള ഓർമ്മകളൊക്കെ പഴയകാലത്തേക്കുള്ള തിരിച്ചുപോക്കായി തോന്നി....വളരെ അനായാസമായി ഓരോ ചോദ്യങ്ങൾ ചോദിച്ച് സുരേഷേട്ടൻ പുള്ളിക്കാരനെക്കൊണ്ട് പഴയ കഥകൾ പറയിപ്പിച്ചതുമൊക്കെ രസമായിരുന്നു.

    • @seekzugzwangful
      @seekzugzwangful Před rokem

      ബാംഗ്ലൂർ ഡേയ്സ് ലുള്ള കുട്ടന്റെ അച്ഛൻ, ലീല സിനിമയിലെ കഥാപാത്രം... അങ്ങനെ ഒരു പിടി ഉണ്ട്.. മനോഹരമായ performances

  • @vipulragnor8095
    @vipulragnor8095 Před rokem +2

    He is a wizard in his profession

  • @sujithkumar2041
    @sujithkumar2041 Před rokem

    Out of many memorable performances one I like the most is the character in Leela.

  • @coconutpunch123
    @coconutpunch123 Před rokem +1

    എല്ലാവർക്കും ഇഷ്ടമുള്ള നടൻ.

  • @sukumariamma4451
    @sukumariamma4451 Před rokem +1

    Very good actor 👍👍👍👍👍

  • @bsrvisualmedia8468
    @bsrvisualmedia8468 Před rokem

    The Great. 👌👍💐

  • @santhosskumarskumar
    @santhosskumarskumar Před rokem

    Very good... 🌻🌻

  • @s___j495
    @s___j495 Před rokem

    മലയാളത്തിന്റെ സ്വന്തം കുട്ടേട്ടൻ ❤

  • @kumarreghukumarreghu2401

    Great actor

  • @vineeshp.m7619
    @vineeshp.m7619 Před rokem

    My favourite actor kuttattan

  • @nayanvasudev3869
    @nayanvasudev3869 Před rokem

    ❤️❤️❤️❤️❤️❤️

  • @joemathew9320
    @joemathew9320 Před rokem

    എന്റെ അഭിപ്രായത്തിൽ വിജയ രാഘവന്റെ ഏറ്റവും മികച്ച പ്രകടനം ചേറാടി കറിയ അല്ല; Fr. Clement Kaaliyar (crime file) ആണ്. മറ്റാരെങ്കിലും ആ റോൾ ചെയ്യുന്നത് ചിന്തിക്കാനാവില്ല. one of the most stylish villains in Malayalam cinema.

    • @Zinuippu
      @Zinuippu Před rokem

      കാളിയാറച്ചൻ ✌️

  • @baskarannambiar5806
    @baskarannambiar5806 Před rokem

    Ithupolathe interviews anu vendathu
    Pazhe kalam okke kett irikkan oru rasam anu

  • @swaminathan1372
    @swaminathan1372 Před rokem

    🙏🙏🙏

  • @lalu.slalu.s6275
    @lalu.slalu.s6275 Před rokem +1

    👌👌👌👌👌👌👍👍👍👍