അറിഞ്ഞുകൊണ്ടും അറിയാതെയും ഒക്കെ ചെന്നു പെടുന്ന പല പ്രശ്നങ്ങളുണ്ട്.

Sdílet
Vložit
  • čas přidán 25. 03. 2021
  • Please Like and Comment to this video, Subscribe to my channel :-
    / gopinathmuthukadofficial
    and Click the bell icon for post notifications.
    Visit my Facebook Page :-
    / muthukadmagician
    Also visit my official Website :-
    muthukad.com
    Welcome to my official CZcams channel .
    My name is Gopinath Muthukad.
    My CZcams channel is to inspire and instill confidence in our young generation through socially relevant messages and motivational speeches that impact the day-to-day life of common man.
    I upload everyday at 7:00pm IST (Indian Standard Time).

Komentáře • 626

  • @ASARD2024
    @ASARD2024 Před 6 měsíci +9

    താങ്കൾ തന്നെ ഒരു പ്രശ്നത്തിൽ പെട്ടിരിക്കുമ്പോൾ കേൾക്കുന്ന ഞാൻ😂

  • @vaishakhmp9178
    @vaishakhmp9178 Před 3 lety +496

    "കേൾക്കാൻ ഒരാൾ ഉണ്ടാവുക എന്നത് തന്നെ ചിലർക്ക് ഒരു ആശ്വാസം ആണ് അനുഗ്രഹം ആണ് "💯💯💯💯

    • @avaamaila6864
      @avaamaila6864 Před 3 lety +11

      Chetta njan free an enod paranjo😁

    • @shemiakku4216
      @shemiakku4216 Před 3 lety +21

      കേൾക്കാൻ ഒരാളുണ്ടാവുക എന്നതിൽ മാത്രമല്ല മനസ്സിലാക്കുക എന്നത് കൂടി ഒരു അനുഗ്രഹമാണ്

    • @Sona-vm6zn
      @Sona-vm6zn Před 3 lety +26

      ആദ്യം നന്നായി കേട്ടിരിക്കും
      പിന്നെ താല്പര്യം കുറയും
      പിന്നെ നമ്മുടെ വേദനകൾ അവർക്ക് മടുക്കും.. അവസാനം നമ്മൾ ഒറ്റക്കാകും

    • @kaleshksekhar2304
      @kaleshksekhar2304 Před 3 lety +3

      Athe

    • @justuslopez7322
      @justuslopez7322 Před 3 lety +2

      You are right

  • @jasirtom8081
    @jasirtom8081 Před 2 lety +46

    കേൾക്കാൻ ഒരു ആളുണ്ടാവുക എന്നത് പറഞ്ഞതിന് ലൈക്👍 ആ വാക്കിനു 100ലൈക് തരാം പറ്റുമെങ്കിൽ അതും തന്നേനെ.. sir👍👍👍

  • @noorislamicchannel6384
    @noorislamicchannel6384 Před 3 lety +170

    അല്ലാഹുവിലുള്ള വിശ്വാസം ഏതു പ്രശ്നത്തിലും എനിക്ക് തുണയാവാറുണ്ട്. ആരു കൈ വിട്ടാലും അവൻ കൈ വിടാറില്ല..
    ഈ വോയിസ്‌ കേട്ടപ്പോൾ എന്റെ അനുഭവം എഴുതി എന്നു മാത്രം
    ആരെയും വിമർശിക്കാനല്ല

    • @prasanthp.k7641
      @prasanthp.k7641 Před 3 lety +14

      ദൈവത്തിനും അപ്പുറം നമുക്ക് നമ്മൾ മാത്രം ഉള്ളൂ എന്നൊരവസ്ഥ വരാനുണ്ട് സഹോദര.....

    • @kmkkarnatakamalluskitchen
      @kmkkarnatakamalluskitchen Před 3 lety +2

      Alhamdulillah...same here...

    • @kmkkarnatakamalluskitchen
      @kmkkarnatakamalluskitchen Před 3 lety +2

      @@prasanthp.k7641 I agree too brother 👍

    • @justuslopez7322
      @justuslopez7322 Před 3 lety +1

      May god bless you

    • @dewdrops9253
      @dewdrops9253 Před 3 lety +5

      അപ്പൊ പ്രശ്‌നം ഉണ്ടാകാതിരിക്കാൻ തള്ളാഹു വിചാരിച്ച്ചാൽ പറ്റില്ലേ? എവിടെയും കൊണ്ട് കേറ്റിക്കോളും തള്ളാഹുവിന്റെ പേര്...18 കോടി രൂപ കിട്ടിയിട്ടും ആ നിരപരാധി വാപ്പയും ഉമ്മയും ലക്ഷ കണക്കിന് ആളുകളും പ്രാർത്ഥിച്ചതും ഈ തള്ളാഹു കേട്ടില്ലയോ? പാവം ഇമ്രാൻ ദാരുണമായി കൊല്ലപ്പെട്ടു. അതെ കൊല്ലപ്പെട്ടു. ഇനിയും എത്രയോ നീച ദുഷ്ട്ട, മണ്ട ലീലാ വിലാസങ്ങൾ തള്ളുവിന്റെ..എവിടെയും കൊണ്ട് കേറ്റും സുടു വാക്കുകൾ. ആമീൻ, അൽഹംദു ഇല്ലാ.... എന്തോന്ന് ടെ ഇല്ലാ? എവിടെയും കൊണ്ട് ബന്ധപ്പെടുത്തി തട്ടിക്കോളും മതം...

  • @Yasramaryam878
    @Yasramaryam878 Před 2 lety +41

    Sir
    നമ്മൾ സ്വയം ചെയ്ത തെറ്റുകൾ.... 😭 അതിൻ്റെ കാര്യം ഓർത്ത് മാനസികമായി ഒരുപാട് വിഷമം ഉണ്ട്...
    ഇനി ഒരിക്കലും അങ്ങനെ ഒരു കാര്യത്തിലേക്ക് പോകില്ലെന്ന് ഉറച്ച വിശ്വാസം ഉണ്ട്.

  • @sujeshpachu194
    @sujeshpachu194 Před 2 lety +10

    കേൾക്കാൻ ഒരാൾ ഉണ്ടാവുന്നത് ഒരു മഹാഭാഗ്യമാണ് 😍❤

  • @romeojuliet2807
    @romeojuliet2807 Před rokem +5

    എത്ര ചിന്തിച്ചു ആലോചിച്ചും ചെയ്ത പ്രവൃത്തികൾ തന്നെ തിരിഞ്ഞ് കൊത്തും.

  • @bhagyalashmiajith9785
    @bhagyalashmiajith9785 Před 2 lety +11

    സർ പറഞ്ഞത് സത്യമാണ് മിക്ക പ്രശ്നങ്ങളും. ഞാൻ തന്നെ ഉണ്ടാക്കിയതാണ്

  • @user-lp1bs9cz5t
    @user-lp1bs9cz5t Před rokem +5

    സഹജീവകളോടുള്ള സ്നേഹമാണ് സാറിന്റെ ഏറ്റവും നല്ല മാജിക്‌ 👍👍👍👍

  • @firozkp2388
    @firozkp2388 Před 2 lety +4

    എനിക്ക് ഈ video കണ്ടപ്പോൾ മനസ്സിലായത് എടുത്ത് ചാടി ഒന്നും ചെയ്യരുത് എന്നണ്
    എന്റെ ജീവിതത്തിന്റെ രീതി
    മാറ്റിതന്നതിന് thanks
    I proud of you

  • @shaajanjoy8539
    @shaajanjoy8539 Před rokem +8

    പ്രിയപ്പെട്ട സാർ വളരെ മൂല്യം ഉള്ള വാക്കുകൾ. 🙏. ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ..🙏

  • @musafirahamedak8364
    @musafirahamedak8364 Před 2 lety +31

    അഭിഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങളും നമുക്ക് പരിഹരിക്കാനായെന്നുവരില്ല....
    പക്ഷെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാത്തോളം കാലം ഒന്നും തന്നെ പരിഹരിക്കപ്പെടുകയില്ല...
    - ജയിംസ് ബാൽഡ്വിൻ..❤️

  • @haneeshahakkim3006
    @haneeshahakkim3006 Před 3 lety +8

    വളർത്തി വലുതാക്കിയ രക്ഷിതാക്കൾക്ക് മക്കളെ ശാസിക്കാം ഉപദേശിക്കാം ശിക്ഷിക്കാം. തിരിച്ചു അവർ തെറ്റ്‌ ചെയ്താൽ മക്കൾക്കു ഉപദേശം പാടില്ലേ..? മക്കൾ എന്തും സഹിക്കണം. തിരിച്ചു ഉപദേശിക്കാൻ അർഹതയുമില്ല. പ്രഥമ സ്ഥാനം രക്ഷിതാക്കൾക്ക്.. ഇത് മനസ്സിലാക്കി കൊണ്ട് ഒരു എപ്പിസോഡ് തരണം sir 🙏

  • @beenarasheed7308
    @beenarasheed7308 Před 3 lety +72

    എന്റെ വിഷമങ്ങൾ കേൾക്കാൻ ആരും ഇല്ല ഇനി ഇപ്പോൾ കേട്ടാൽ തന്നെ എന്നെ കുറ്റപ്പെടുത്തും

    • @fairooskp8195
      @fairooskp8195 Před 3 lety

      എന്താണ് അതിന് മാത്രം വിഷമം ഉള്ളത്

    • @whiteandwhite545
      @whiteandwhite545 Před 3 lety +8

      മനുഷൃൻ കുറ്റപ്പെടുത്താത്ത ഒരു മനുഷൃനും ഭൂമിയിൽ ഇല്ല
      തെറ്റുകൾ ഇല്ലാത്ത മനുഷൃനും ഇല്ല,പ്രാർത്ഥനയോടെ ദൈവത്തിനു മുന്പാകെ സങ്കടം പറയുക,അവന് ആശ്വസിപ്പിയ്ക്കും, ദൈവം അനുഗ്രഹിക്കട്ടെ 🦋

    • @Rayshas
      @Rayshas Před 3 lety

      @@whiteandwhite545 😍

    • @sunilasaleendran579
      @sunilasaleendran579 Před 2 lety +1

      @@whiteandwhite545 👍👍👍🌹🌹🌹

    • @user-ss2so1xx4z
      @user-ss2so1xx4z Před 2 lety

      എന്താ മോളെ. സാരമില്ല എല്ലാം ഷെറിയാകും ട്ടോ

  • @binduac2509
    @binduac2509 Před 11 měsíci +3

    സാറിന്റെ ക്ലാസ്സ്‌ കേൾക്കാൻ തുടങ്ങിയതിൽ പിന്നെ എന്തോ ഒര് പോസിറ്റീവ് എനർജി 🙏🙏🙏 thank you sir

  • @afsalzaini2580
    @afsalzaini2580 Před 2 lety +8

    👌speech 👍👆🌹
    ഈ പറഞ്ഞ 75% ശതമാനം എന്നിലുണ്ട് അതിൽ നിന്ന് രക്ഷ പെടാൻ പരിഹാരം മാർഗം മന ക്കരുത്തോടെ തേടിക്കൊണ്ടിരിക്കുന്നു വിജയിക്കും റബ്ബ് പരിശ്രിമിക്കുന്നവന്റെ പരിശ്രമം തട്ടുകയില്ല പ്രശ്നങ്ങളെ അഭിമുഖികരിക്കുന്ന എല്ലാവർക്കും പരിഹാര വഴി തുറന്ന് തരട്ടെ...

  • @oommencabraham7940
    @oommencabraham7940 Před 3 lety +112

    ജീവിതത്തിൽ.... ഒരു കാര്യം ചെയ്യുന്നതിന് മുൻപ്.... ആലോചിക്കുക... "അത് നാളെ നമ്മളെ എങ്ങനെ ബാധിക്കും എന്ന്" ........ പിന്നീട് പ്രോബ്ലം വരാത്ത നല്ല തീരുമാനം എടുക്കാൻ ഇതു നമ്മളെ സഹായിക്കും.

    • @Yasramaryam878
      @Yasramaryam878 Před 2 lety

      അതെ 😭

    • @minibiju762
      @minibiju762 Před 11 měsíci

      Yes

    • @skilltechfabrications1089
      @skilltechfabrications1089 Před 11 měsíci

      ചിന്തിക്കാൻ സമയം തരാതെ സ്വന്തം അച്ഛനെയും അമ്മേയെയും പറഞ്ഞുകൊണ്ടേയിരുന്നാൽ എന്ത് ചെയ്യും സർ അവർ മരിച്ചുപോയി എന്നിട്ടും

    • @user-yv2mc1eb8k
      @user-yv2mc1eb8k Před 3 měsíci

      ഞൻ നാളത്തെ കുറിച്ചു ആലോചിച്ചില്ല 😰 ആലോചിക്കാതെ തെറ്റിൽ അകപ്പെട്ടു ഇപ്പൊ ഞൻ അതിന്റെ ബവിശ്യത് അനുഭവിക്കുന്നു 😰എന്താ ചെയ്യാ എന്ന് ഒരു പിടിയും കിട്ടുന്നില്ല

  • @gracyjose3371
    @gracyjose3371 Před 2 lety +4

    ഇതെല്ലാം എന്റെ അനുഭവം ആണ് സർ ഇപ്പോൾ ഞാൻ കഴിവിന്റെ പരമാവധി പിടിച്ചു നിൽക്കുന്നുണ്ട് സഹായിക്കാൻ മനസിലാക്കാൻ ആരും ഇല്ല ഞങ്ങളും വയ്യാത്തവരാണ് ഒരു മകൻ ഉണ്ട് അവനു കുഴപ്പം ഒന്നും ഇല്ല അവനു നേർവഴി ക്ക് നയിക്കാൻ ആരും വരുന്നില്ല എങ്ങും പരിഹാസം മാത്രം

  • @ReenaTM
    @ReenaTM Před 3 lety +11

    ശെരി ആണ് sir അവനവൻ തന്നെ ആണ്

  • @Preethiskumar
    @Preethiskumar Před rokem +5

    I'm a Principal of one cbse school. I wish, if our kids hear this ....help themselves.....thank U....for ur wonderful speeches.

  • @bindhus.1004
    @bindhus.1004 Před 3 lety +60

    അതെ നമ്മൾ നമ്മളുടെ ഉത്തരവാദിത്വതേക്കുറിച്ച് പലപ്പോഴും മനസ്സിൽ ആക്കില്ല.

  • @anandm3884
    @anandm3884 Před 3 lety +6

    ദൈവം ഓരോ ആളുകൾക്കും ഓരോ തരത്തിൽ ആണ് സാർ

    • @venup7271
      @venup7271 Před 2 lety +2

      ദൈവം ആണ് ചെയ്യിക്കുന്നത്, അത് അറിയില്ലേ

  • @rajeshshaghil5146
    @rajeshshaghil5146 Před 3 lety +5

    കലക്കി, സ്വന്തം ഗോപിനാഥ് സാർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @awsomevideos9009
    @awsomevideos9009 Před 3 lety +7

    Thanks alot for your powerful confidential speech sir. Thankyou sir🙏🏻.

  • @sindhuamma7478
    @sindhuamma7478 Před rokem +2

    Good sir ഇന്നത്തെ ലോകത്തിൽ ഒരാൾ കേൾക്കാൻ ഉണ്ടായാൽ പലപ്പോഴും അങ്ങനെ കേൾക്കുന്നവർ പിന്നീട് അവർ നമ്മെ സമൂഹത്തിൽ നാണം കെടുത്തുന്ന സംഭവങ്ങൾ കേൾക്കുകും ചെയൂന്ന മനസാനിദ്യം കെവിടാതെ മുൻപോട്ട് പോകുക അത് അല്ലെ നല്ലത് 👍🌹🌹🙏

  • @AjaycAnand
    @AjaycAnand Před 3 lety +10

    Thank you sir എന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ വരുമ്പോൾ എന്തുചെയ്യണം എന്ന് അറിയാതെ ഞാൻ upset ആയി പോകുമായിരുന്നു പേടിയായിരുന്നു ഇപ്പോൾ sir ന്റെ വാക്കുകൾ കേട്ടപ്പോൾ വളരെ ധൈര്യം കിട്ടി thank you so much sir❤🙏

  • @girijanampoothiry4066
    @girijanampoothiry4066 Před 3 lety +22

    എത്ര വലിയ സത്യമാണ് സർ പറയുന്നത്.

  • @mayamt790
    @mayamt790 Před rokem +1

    You r the great person സാറിന്റെ വിലപ്പെട്ട വാക്കുകൾക്ക് ഒത്തിരി നന്ദി

  • @jyothylakshmy5933
    @jyothylakshmy5933 Před 3 lety +4

    You are right sir... Thanks for your contributions.....

  • @resmiresmi6285
    @resmiresmi6285 Před 3 lety +4

    Oh great thank you so much sire Neril kanan orupad agraham .....

  • @sanudeensainudeen1774
    @sanudeensainudeen1774 Před 3 lety +3

    great thinking words thank you so much sir.

  • @latharajesh6174
    @latharajesh6174 Před 3 lety +3

    Great sir thank you so much 🙏🙏🙏🙏🙏

  • @sampvarghese8570
    @sampvarghese8570 Před 2 lety +1

    നല്ല ആശയങ്ങൾ തന്നതിന് വളരെ സന്തോഷം. Thank you sir.

  • @antho3657
    @antho3657 Před 2 lety +1

    Thank you for your great message.

  • @presennababu6507
    @presennababu6507 Před 2 lety +1

    Thank you so so so much for this encouraging words !!!

  • @geetharajesh125
    @geetharajesh125 Před rokem +1

    സാറിന്റെ കഥകൾ എല്ലാം ഞങ്ങൾക്ക് കൂടുതൽ ധൈര്യം പകർന്നു തരുന്നു.🙏

  • @tserieos8505
    @tserieos8505 Před 2 lety

    സാറിന്റെ ഈ വീഡിയോ കണ്ടിട്ട്. എനിക്കൊരു പ്രശ്നം ഉണ്ടായപ്പോൾ ഞാൻ സാർ പറഞ്ഞതുപോലെ തന്നെ ചെയ്തു പിന്തിരിഞ്ഞു ഓടാതെ അതിനെ ധൈര്യമായി നേരിട്ടു. ശരിക്കും പ്രശ്നം ഒഴിവായി. സർ നന്ദി..

  • @chellappasoosamma610
    @chellappasoosamma610 Před 2 lety +1

    Thankyou Sir, God bless you

  • @shyamrobi1491
    @shyamrobi1491 Před 2 lety +1

    Thank you sir very nice message 😊

  • @sajithkumars8918
    @sajithkumars8918 Před 3 lety +28

    Guru thulyamaya sirintae vakkukkalkke orupade Nanni🖤🖤🖤

  • @marjanamusthafa5652
    @marjanamusthafa5652 Před 3 lety +7

    Yes sir കേൾക്കാൻ ഒരാൾ ഉണ്ടായിരുന്നു എങ്കിൽ എത്ര സമാദാനം ഉണ്ടാവുമായിരുന്നു 😪എല്ലാരും പറയും നമ്മൾ ആണ് തെറ്റ് ന്ന്

  • @janam993
    @janam993 Před 2 lety +10

    Sir...
    വല്ലാത്ത മാനസിക അവസ്ഥയാണ് ഞാൻ അനുഭവിക്കുന്നത്.....ആരോട് പറയണം...ഇനി എന്തു ചെയ്യണം?😥

  • @sruthylaya9948
    @sruthylaya9948 Před 3 lety +4

    Thank u🙏🙏❤

  • @snehas5253
    @snehas5253 Před 3 lety +2

    Tq sir iam waiting this video

  • @sampvarghese8570
    @sampvarghese8570 Před 2 lety

    നല്ല ഒരു Topic :- Thanks

  • @pathilchiravincent1800
    @pathilchiravincent1800 Před 3 lety +6

    Thank you sir, for this valuable messages. God bless you.

  • @kanakavallyc6697
    @kanakavallyc6697 Před 2 lety

    Thank you sir for your inspiring words.

  • @ashithprototype
    @ashithprototype Před 2 lety +2

    your words had helped me during my down times....thank you so much sir.......

  • @sharanyashashi2080
    @sharanyashashi2080 Před 2 lety

    Thankuu thankku so much sir

  • @sreekrishnac.p5444
    @sreekrishnac.p5444 Před 3 lety +1

    Thankyou!

  • @zereenamanaf9539
    @zereenamanaf9539 Před 3 lety +2

    സർ... വളരെ നന്ദി...

  • @jyothysuresh6237
    @jyothysuresh6237 Před 3 lety +4

    Great words... 👍👍

  • @beunique3513
    @beunique3513 Před 3 lety +7

    Sir you are a brilliant life saver...good motivational speech with lots of story examples...everyone love to listen...hats of you.lots of love n prayers

  • @lathaabraham5734
    @lathaabraham5734 Před 3 lety +1

    Verytrue... Good messege.

  • @radhaak5026
    @radhaak5026 Před 3 lety +5

    വളരെ ശരിയാണ് sir

  • @user-uq1cw6oo6e
    @user-uq1cw6oo6e Před 2 lety +1

    Thank you for your precious words

  • @doctortobe5806
    @doctortobe5806 Před 3 lety +6

    Great sir ✅

  • @3053961359
    @3053961359 Před 3 lety +2

    Thank you Sir ❤❤❤

  • @bosslady8416
    @bosslady8416 Před rokem +3

    Njnum vilichittund orikkal valllathe Thakarnnu poyapppollll … ennne keetirunnu 1 manikkoril athikammmm ennodu samsarichuuu… oru pithavinte oru sahodarante ellllaaa support um nalki… orayiram nandiiii … ❤

  • @sindhur2471
    @sindhur2471 Před 2 lety

    Well said sir. Thank you .

  • @unnikrishnan3494
    @unnikrishnan3494 Před 2 lety +2

    Sathyam sir thank you very much really gd one sir ❤️ I like it 😍🥰

  • @babujoseph6914
    @babujoseph6914 Před 3 lety +5

    100%100%സത്യം

  • @moosamoosa3702
    @moosamoosa3702 Před 3 lety +3

    ഒരോ മനുഷ്യാനും ഒരോ ജന്മയോഗം ഉണ്ടാകുമോ നമ്മളിൽ കഴിഞ്ഞത് മുഴുവനും നമ്മളിൽ കഴിയാൻ ഉള്ളതാണെന്നു o കഴിഞ്ഞിട്ടില്ലെങ്കിൽ അത് കഴിയാൻ ഇല്ലാതണെന്നും കരുതുക ചിലവർക് എന്ത് കിട്ടിയാലും ഒരു സന്തോഷവും ഉണ്ടാവുകയില്ല ചില വർക്ക് ചെറിയ കാര്യം കട്ടിയാൽ വലിയ സന്തോഷം ചിലവർപാവം ഒന്നും അലോജിക്കാതേചെന്നു ചാടും ചിലവർ ആലോ ജിക്കും എന്നിട്ടും ചാടും നമ്മളേക്കാൾ പ്രയാസപെട്ടവരേയുo നഷ്ടപെട്ട വെരേയും അറിയുബോൾ നമ്മളുടെ ത് ഒന്നും അല്ലാന്ന് തോന്നും സന്തോഷത്തിൽ കൂടുതൽ അഹങ്കരിക്കതേയും വിഷമത്തിൽ കൂടുതൽ തളരേ തെയും ഇരിക്കാനും സർവ്വേശ്വരനായ പടച്ച തംബുരാൻ നമ്മൾ എല്ലാവരേയും അനുഗ്രഹിക്കുമാറ കട്ടേ

  • @ajithneeliyathkannur...9349

    Sir, good speech 🙏🙏🙏🙏
    Thanks 🙏

  • @ajinamuhammed.s4631
    @ajinamuhammed.s4631 Před 2 lety +1

    Sirnta speech orupad motivation tharunnu sirrr

  • @sudhakarankallara1
    @sudhakarankallara1 Před 3 lety +2

    Great sir...

  • @aparnaanil3439
    @aparnaanil3439 Před 3 lety +1

    Thank you sir

  • @asha4482
    @asha4482 Před 3 lety +17

    സർ ഞാൻ ഈ video ആവർത്തിച്ചു കാണുകയാണ്... ഇത് എനിക്ക് വല്ലാത്ത ആശ്വാസം തരുന്നു 🙏

    • @user-nw2nt4vy7k
      @user-nw2nt4vy7k Před 3 lety +1

      Same thought 🌹😍❤

    • @asha4482
      @asha4482 Před 2 lety +1

      @@user-nw2nt4vy7k 🙏😊

    • @asha4482
      @asha4482 Před 2 lety

      I don't know ur language.. Sorry

    • @user-nw2nt4vy7k
      @user-nw2nt4vy7k Před 2 lety +1

      @@asha4482 If you do not understand my language, I will understand your language🌹❤

    • @asha4482
      @asha4482 Před 2 lety +1

      @@user-nw2nt4vy7k 😊👍

  • @ajipoulose6051
    @ajipoulose6051 Před 3 lety

    Thaks sir your Greats messege

  • @rashidp.t4245
    @rashidp.t4245 Před 3 lety +3

    Well explained 🌹

  • @sobithahaseena33
    @sobithahaseena33 Před 2 lety +1

    Thank you so much sir

  • @sujasara6900
    @sujasara6900 Před 3 lety +1

    You are absolutely right sir

  • @AnilKumar-yt7rj
    @AnilKumar-yt7rj Před 3 lety +9

    Great Sir!! Truly inspiring message to all...

  • @muhammadfarhanfarhan2245

    Thank you 🥰🥰

  • @rajith4547
    @rajith4547 Před 2 lety

    🙏 good messege. 👍thank u sir.

  • @sindhukb5481
    @sindhukb5481 Před 3 lety

    Thank you sir👍👍👍

  • @astarayishuvlog750
    @astarayishuvlog750 Před rokem

    Exactly wonderful motivation sir
    👏👏👏

  • @abhilash6075
    @abhilash6075 Před 2 lety +7

    Great sir 🤩🤩,passing messages to next generation. 75% of problems everyone can overcome by 'Engage your brain with something passionate' rest of 25% will overcome by the support of others.🙏

  • @user-qh3go3jq3o
    @user-qh3go3jq3o Před 3 lety +2

    താങ്ക്സ് സാർ

  • @deepeshpunnoldeepeshpunnol4559

    thanks sir. super👍👌👌👌💪💪💪

  • @uvais4515
    @uvais4515 Před 2 lety

    Thank you sir,.

  • @rahulkumarr4179
    @rahulkumarr4179 Před 3 lety +2

    Thanks sir ❤️

  • @sapnateacher2644
    @sapnateacher2644 Před 2 lety

    Thank you🙏

  • @leelan4581
    @leelan4581 Před 3 lety +2

    Great great sir👍🙏🙏🙏🙏🙏🙏

  • @goodvibes123
    @goodvibes123 Před rokem +4

    Dear Sir,what you said is very true...what is most important in life is to have someone to listen to us!

  • @aryadevivijayan7294
    @aryadevivijayan7294 Před 3 lety +4

    സർ വളരെ നല്ല സന്ദേശം

  • @maryvarghese6320
    @maryvarghese6320 Před 3 lety +2

    Wonderful 👍

  • @adilmuhammad7546
    @adilmuhammad7546 Před 3 lety +1

    Thankyou sir

  • @moralworld4261
    @moralworld4261 Před 3 lety

    Thanks

  • @mariammamathai7787
    @mariammamathai7787 Před 2 lety

    Grate interested god bless you

  • @chemofcouzz..4595
    @chemofcouzz..4595 Před 3 lety +14

    What a wonderful words .❤️❤️😊

  • @shanmughankm2567
    @shanmughankm2567 Před 2 lety

    Thank you uncle ❤️

  • @betsyreji1
    @betsyreji1 Před 2 lety

    Thank you sir🙏

  • @minisoman6906
    @minisoman6906 Před 3 lety +2

    luv it....

  • @divyagireesh851
    @divyagireesh851 Před 3 lety +1

    Great sir

  • @malayalam__kannada7746
    @malayalam__kannada7746 Před 3 lety +1

    Manasilayi....kooduthal positive aakunnathanu sir ..help ful aannu
    Thank you so much.... problem is not a problem that problem how to solve that is your attittude..

  • @shijinav9510
    @shijinav9510 Před 2 lety

    Sir nalla motivation tharunnu thanks

  • @anoopartwork
    @anoopartwork Před 2 lety

    super message sir

  • @osologic
    @osologic Před 6 měsíci

    മനുഷ്യൻ എന്നാൽ അവവനവനറിയാതെ ആയി തീരുന്ന ആഗ്രഹങ്ങളുടെ പരിണിത ഫലമാണ്.
    അതായത് ഞാൻ എന്നാൽ എന്റെ ആഗ്രഹങ്ങൾ തന്നെയാണ്. മനസ്സിന്റെ തുടക്കം ആഗ്രഹങ്ങളിലാണ്. ആഗ്രഹങ്ങൾ സൃഷ്ടിക്കുന്ന പ്രത്യാശയാണ് മനുഷ്യൻ. എത്ര കരുത്തുള്ള ശരീരം ഉണ്ടെങ്കിലും പ്രത്യാശയുടെ ഊർജ്ജം അതിനെ ചലിപ്പിക്കുന്നില്ല എങ്കിൽ നമ്മുടെ ശരീരത്തിന് മുന്നോട്ടു ചലിക്കുവാൻ കഴിയില്ല.
    പ്രത്യാശയുടെ അഭാവം നിരാശയാണ്.
    നിരാശക്കു ശരീരത്തിൽ വരുത്തുവാൻ കഴിയാത്ത രോഗങ്ങളില്ല എന്ന് നാം മറക്കരുത്.

  • @anilsaraswathy5534
    @anilsaraswathy5534 Před rokem

    Thank you sir.