നമ്മളെ മാനസികമായി വേദനിപ്പിക്കുന്നവരെ എങ്ങനെ കൈകാര്യം ചെയ്യണം

Sdílet
Vložit
  • čas přidán 10. 04. 2022
  • നമ്മളെ മാനസികമായി വേദനിപ്പിക്കുന്നവരെ എങ്ങനെ കൈകാര്യം ചെയ്യണം??
    #personalitydevelopment #beingpositive #motivation #malayalam

Komentáře • 816

  • @dreaminggirl9096
    @dreaminggirl9096 Před rokem +401

    Husband ന്റെ വീട്ടിലേക്ക് തിരിച്ചു പോകുന്നതിന്റെ തലേന്ന് രാത്രി കരഞ്ഞു ഉറങ്ങുന്നവർ undo😣

    • @deepthi.k.psanoop9614
      @deepthi.k.psanoop9614 Před rokem +5

      True

    • @revathy9113
      @revathy9113 Před rokem +15

      Hus veed ethumbo backil ninnu aaro valikkunnapole thonnum,

    • @dreaminggirl9096
      @dreaminggirl9096 Před rokem +22

      Oru pennayi janikkandayirunnu enn thonnipokunna nimishangal...

    • @jebinjames9593
      @jebinjames9593 Před rokem +12

      അവധിക്ക് വന്നിട്ട് ജോലി സ്ഥലത്തേയ്ക്ക് പോവുന്ന വേദന പോലെ ആണോ

    • @jebinjames9593
      @jebinjames9593 Před rokem +5

      @@dreaminggirl9096 divorce ചെയ്യണം ചേച്ചി .

  • @jayasreeskitchen5969
    @jayasreeskitchen5969 Před rokem +293

    നമ്മളെ ഇഷ്ടമല്ലാത്തവരുമായി കഴിവതും അകലം പാലിക്കുക. എൻ്റെ പോളിസി അതാണ്.

    • @sasiranju1
      @sasiranju1 Před rokem +4

      Yes

    • @Senorita_853
      @Senorita_853 Před rokem +7

      Husband anenkilooo

    • @revathy9113
      @revathy9113 Před rokem +1

      @@Senorita_853 kalanjitu po

    • @jaseelabeegum7143
      @jaseelabeegum7143 Před rokem +10

      നമ്മളെ മാനസികമായി കുത്തി നോവിക്കുന്നത് സ്വന്തം ഭർത്താവ് ആണെങ്കിൽ എന്ത് ചെയ്യും 😥😥😥

    • @sheela5462
      @sheela5462 Před rokem +8

      @@jaseelabeegum7143
      വേണ്ട എന്ന് വെക്കണം 👍🏿👍🏿👍🏿

  • @nila7860
    @nila7860 Před rokem +388

    മാം പറഞ്ഞകാര്യങ്ങൾ എല്ലാം correct ആണ്.but ലാസ്റ്റ് പറഞ്ഞില്ലേ forgive ചെയ്യാൻ,അതിൽ എനിക്ക് അഭിപ്രായ വ്യത്യാസം ഉണ്ട്.
    നമ്മളെ എങ്ങനെ തകർ ക്കാം എന്ന് ഗവേഷണം നടത്തുന്നവരോട് ക്ഷമിച്ച് കൊടുത്താൽ അത് നമ്മുടെ പതന തിന് കാരണമാവും.അവർ പിന്നെയും നമ്മളെ തകർക്കാൻ നോക്കും...so,ഒഴിവാക്കി വിടുക,അകറ്റി നിർത്തുക

    • @reenaabraham83
      @reenaabraham83 Před rokem +8

      സത്യം

    • @neethumolsinu6384
      @neethumolsinu6384 Před rokem

      Seriyanu

    • @MaryGrace-yp2di
      @MaryGrace-yp2di Před rokem +15

      Yes . Me too... Avare thirthum ozhivakkuka.. akannu Maruka. So life happy.

    • @mariyagarden9852
      @mariyagarden9852 Před rokem +28

      സത്യം ഞാൻ അകത്തി നിർത്തുകയാണ് ചെയുന്നത്

    • @rsi8970
      @rsi8970 Před rokem +11

      Ozhivaakkan pattatha vidham nammale follow cheyyunnathanengilo?? Entha cheyyia?? Veettile member anengil ozhivakkan pattillallo

  • @betterlifewithsumi9326
    @betterlifewithsumi9326 Před rokem +150

    നമ്മുടെ life നമ്മളെക്കാൾ ഇമ്പോര്ടന്റ്റ്‌ ആയ ഒരാളും ഉണ്ടാവരുത്. നമ്മൾ നമ്മളെ സ്നേഹിക്കുക. അപ്പൊ മറ്റുള്ളോർ എന്ത് പറഞ്ഞാലും ഒന്നും undavula

    • @waitingmydreams4818
      @waitingmydreams4818 Před rokem +15

      വെറും തോന്നൽ എല്ലാവരെയും മാറ്റി നിർത്താം. പങ്കാളിയെ എങ്ങനെ മാറ്റി നിർത്തും. സഹിക്കുക തന്നെ 😒

    • @geethas2586
      @geethas2586 Před rokem +4

      മക്കളെയും ഭർത്താവിനെയും എന്തു cheyyum😢

    • @revathy9113
      @revathy9113 Před rokem +3

      Yes, sariyanu nammal nammakku vendi jeevikkuka, aarum koode undavilla ennu manasilakkuka

    • @betterlifewithsumi9326
      @betterlifewithsumi9326 Před rokem +4

      @@waitingmydreams4818 first nammal namukku important kodukkuka apoo baki arenthu paranjalum valiya vedana undavula

    • @bijinaangel1996
      @bijinaangel1996 Před rokem

      Sathyam

  • @bhagyaaaa3451
    @bhagyaaaa3451 Před 2 lety +618

    എന്റെ അമ്മായിഅമ്മ ഇങ്ങനെ ആണ്. അവരുടെ കൂടെ കുറച്ചു നേരം spend ചെയ്യാൻ പോലും തോന്നില്ല.

    • @RishaSidhi
      @RishaSidhi Před rokem +48

      Enteyum ipozhum njan anubhavichond irikka
      Vallathoru jeevithaa enteth 😭😭😭

    • @praisymariyajob5726
      @praisymariyajob5726 Před rokem +9

      Evide father n law and father n law's Mother. Mother n law ❤❤❤❤

    • @sheeschannel439
      @sheeschannel439 Před rokem +52

      Sathyam..purame ullorde adth thenum paalum..but real swabhawam namkke aryu

    • @divyap6132
      @divyap6132 Před rokem +7

      Endeyum,

    • @user-dh2qf2uy1z
      @user-dh2qf2uy1z Před rokem +18

      Enikum undu oru ammaayiamma kuthu vaakku parayaane ariyu

  • @Truth25267
    @Truth25267 Před rokem +28

    I do these in my life.
    1) I try to avoid such people.
    2) I keep happy in front of them.
    3) Never share any personal problems/ issues with these types of people.

  • @divyasworld2260
    @divyasworld2260 Před rokem +112

    അമ്മായി അമ്മ ആയാലും ആരു ആയാലും പറയാനുള്ളത് മുഖത്ത് നോക്കി പറയുക, അത് അവിടെ തീരുക, അല്ലാതെ നമ്മൾ അങ്ങോട്ട് മാറിയ ഉടനെ മറ്റുള്ളവരോട് നമ്മുടെ കുറ്റം പറയുന്ന ചില ചെകുത്താൻ പിടിച്ച അമ്മായി അമ്മമാർ ഉണ്ട്, ഞാൻ പിന്നെ ഇതൊന്നും മൈൻഡ് ചെയ്യാൻ പോകാറില്ല, ആരു എന്ത് പറഞ്ഞാലും നമുക്ക് എന്താ, നമുക്ക് ശരിയാണെന്നു തോന്നുന്നത് ചെയ്യുക, മുന്നോട്ട് പോവുക, ആരെയും അനാവശ്യമായി പേടിക്കേണ്ട കാര്യമില്ല

    • @ammubabu6517
      @ammubabu6517 Před rokem

      Ppp0

    • @AswaniRithu
      @AswaniRithu Před rokem +8

      Ente mother in law... Nammale kaanumbol nalla reethiyil ulla samsaram... Nammal marikazhinjal ellathakuttam paranjukonduyirikum... Aa oru character manasilakiyapol oru limitil aan nilka ... Ellavarude aduthum.. 🤦‍♀️

    • @jomolmanoj5480
      @jomolmanoj5480 Před rokem +1

      @@AswaniRithu same character.

    • @aryavishnu7033
      @aryavishnu7033 Před rokem +2

      Ente ammayi same

    • @farshashahir
      @farshashahir Před rokem +7

      എന്റെയും same... എന്ത് ചെയ്താലും കുറ്റം. ഞാൻ പറഞ്ഞതിന്റെ വിപരീതമാക്കി എല്ലാവരോടും പറയും.

  • @jijijoy9117
    @jijijoy9117 Před měsícem +7

    ശരിയായ കാര്യം തന്നെയാണ് ഒരു ബൗണ്ടറി വെക്കേണ്ടത് ആയിരുന്നു എല്ലാ കാര്യവും തുറന്നു പറഞ്ഞു നമ്മളെ മനസിൽ ആക്കും എന്ന് കരുതി പക്ഷേ നമ്മളെ മാനസികമായി തളർത്തി ഒറ്റപ്പെടുത്തി അവഗണിച്ചത് ഒരുപാട് വിഷമം തന്നു ഞാൻ ഇപ്പോ എന്നെ തന്നെ സ്നേഹിക്കാൻ തുടങ്ങി ചില വേദനകൾ മുറിവുകൾ എത്ര ശ്രമിച്ചിട്ടും മനസിൽ നിന്നും മായുന്നില്ല കർത്താവേ അവിടുന്ന് മാത്രമാണ് എൻ്റെ ബലം

    • @beenajames9237
      @beenajames9237 Před 13 dny

      നിന്നെ സൃഷ്ടിച്ച കർത്താവിനു മാത്രമേ നിന്നെ തോൽപിക്കാൻ ആവൂ ....
      I read this in Bible sometime back. Can’t remember where… I think it’s in book of Job. God bless

  • @nandakumarnandakumar3164
    @nandakumarnandakumar3164 Před rokem +23

    എന്റെ അമ്മായി അമ്മയും ഇങ്ങനെ യാണ് സഹിച്ചു മടുത്തു അവസാനം ഒരു ദിവസം ഞാൻ പൊട്ടിത്തെറിച്ചു. അതിനു ശേഷം ചൊറിയാൻ വന്നിട്ടില്ല. എന്റെ വേദനകൾ മനസിലാക്കി ആശ്വസിപ്പിക്കുന്ന ഭർത്താവ് ആണ് എന്റെ സമാദാനം 😊

  • @Shadow-nb6xf
    @Shadow-nb6xf Před rokem +181

    Imotionaly ഇക്കാര്യങ്ങൾ മനസ്സിനുള്ളിൽ കേറുന്നതാണ് എന്റെ പ്രശ്നം...
    എത്ര മറക്കാൻ ശ്രമിച്ചാലും കഴിയുന്നില്ല..
    ഇടയ്ക്കു ഓർത്ത് ടെൻഷൻ ആയി വിയർക്കും..
    So painful 😪

    • @Englature
      @Englature Před rokem +2

      Me too

    • @thebeautytales4744
      @thebeautytales4744 Před rokem +1

      Me too

    • @mihlamol6158
      @mihlamol6158 Před rokem +1

      😔

    • @lincyraphael9972
      @lincyraphael9972 Před rokem +13

      Me also. Kalyanam kazhinhu 5 years aakaaraayi... Eppozhum enikku husband nte veedaayi mentally accept cheyyaan pattunilla......

    • @Hosurvlogs973
      @Hosurvlogs973 Před rokem +3

      Ente onnu innale kazhinje ullu.. 2 makkal und 5&1 yr..alenkil mathiyaki pokarnu

  • @chachootty2104
    @chachootty2104 Před rokem +60

    Mam പറഞ്ഞ കാര്യങ്ങൾ അത്രയും കറക്റ്റ് ആണ്. ഞാൻ എന്റെ ജീവിതത്തിൽ ചെയ്തു മുന്നേറിക്കൊണ്ടിരിക്കുന്നു. അത് പക്ഷെ ഞാൻ സ്വയം മനസ്സിലാക്കി പ്രവർത്തിച്ചതാണ്. ഒരുപാട് ദുരനുഭവങ്ങൾ ഉണ്ടായിരുന്നു. ഈ ചെറുത്തുനിൽപ് (നിലനിൽപ് )ഇപ്പോൾ എനിക്ക് അഹങ്കാരി, തന്റെടി,etc. പേരുകൾ നൽകി അവർ എന്നെ ആദരിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ പറയുമ്പോൾ,അതേല്ലോ എന്ന് പറഞ്ഞു ഞാൻ അവരെ നിരുത്സാഹപ്പെടുത്തും. ഇപ്പോൾ ഞാൻ മാത്രമാണ് ഹാപ്പി. കാരണം അവർ ഉദ്ദേശിച്ച സാധനം അങ്ങോട്ട്‌ എന്നിൽ നിന്നും കിട്ടുന്നില്ല. കരച്ചിൽ 🤭🤭🤭🤭🤭🤭🤭🤭🤭🤭

  • @letswatchthechanges4176
    @letswatchthechanges4176 Před rokem +19

    Comment box വായിച്ചപ്പോൾ എനിക്ക് chiri വരുന്നത് എത്ര പേരാണ് എന്റെ same situation ല്‍ ഉള്ളത്... ഇപ്പോൾ മനസിലായി njan പോകുന്നത് ശരിയായ വഴിയാണ് എന്ന്... Thank you maam and all survivors...

  • @benazriyaz3260
    @benazriyaz3260 Před rokem +8

    മാഡം വളരെ നന്ദി. ജോലി സ്ഥലത്ത് ഈ ഒരു പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ മാനസികമായും ആകെ തകർന്നിരിക്കുന്ന എനിക്ക് എന്തെന്നില്ലാത്ത ഒരു പ്രയോദനമാണ് മാഡത്തിന്റെ ഈ വാക്കകൾ. ദൈവം അനുഗ്രഹിക്കട്ടെ.

    • @jayakannan1911
      @jayakannan1911 Před rokem +2

      Nammal ariyatha karyangal ayirikkum koode work cheyyunnavar parasparam parayunnathum nammale vedanippikkunnathum pinne egine ath pariharikkanavum

  • @prabhakailas7016
    @prabhakailas7016 Před rokem +21

    എൻ്റെ ഫാമിലി മൊത്തം ഇങ്ങനെയാണ്. അമ്മായിയമ്മ, ammayiacchan, ഭർത്താവ് ഒക്കെ മനസ്സ് നുള്ളി novikkum. ഞാൻ കുറച്ചു കരഞ്ഞാൽ എല്ലാവർക്കും സന്തോഷമായി. അങ്ങനെ പ്രശ്നങ്ങൾ കൂടി കൂടി വരുന്നു. Emotionally കാര്യങ്ങൾ എല്ലാം മനസിൻ്റെ കോണിൽ ഉണ്ട്.

    • @nesicalicut
      @nesicalicut Před rokem +2

      They may be narcissistic people...try to watch vedeos of Dr Susan's narcissistic vedeos , understand their behavior and live without becoming victom

    • @saheelv8403
      @saheelv8403 Před rokem

      Avar narssicist aanu...

  • @vijayan1550
    @vijayan1550 Před rokem +22

    എനിക്ക് സ്വന്തം കുടുംബത്തിൽ നിന്നും ഭർത്താവിന്റെ വീട്ടിൽ നിന്ന് ഇങ്ങനെ അനുഭവം ജോലി ചെയ്യുന്ന സ്ഥലം, സുഹ്യത്ത് എല്ലാം മേഡംപറഞ്ഞ അനുഭവം ഉണ്ടായിട്ടുണ്ട്

    • @revathy9113
      @revathy9113 Před rokem

      Ellarkkum mattullavare vedhanipikkumbozha santhosham kittuka

  • @journeywithyaan9936
    @journeywithyaan9936 Před rokem +3

    മേം.. സൂപ്പർ ആയിട്ടുണ്ട് വളരെ correct ആണ് പറഞ്ഞതെല്ലാം.. നമ്മളുടെ സന്തോഷം നമ്മുടെ ദിവസം എല്ലാം ആണ് നഷ്ടം ആകുന്നത്

  • @yourhome625
    @yourhome625 Před rokem +23

    എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് എന്റെ ഒരു കൂട്ടുകാരി ആണ്. എന്തും ഏതും തുറന്നു പറയാനും സപ്പോർട്ട് ചെയ്യാനും അങ്ങോട്ടും ഇങ്ങോട്ടും ഇണ്ടായ ആൾ മറ്റൊരു കൂട്ടുകാരിയെ കിട്ടിയപ്പഴേക്കും നമ്മളെ അങ്ങ് തഴഞ്ഞു.. വല്ലാത്ത ഡിപ്രെഷൻ ആയിപോയി. ഇപ്പോ k ആയി വരുന്നു. അവളെക്കാൾ നല്ലൊരു ഫ്രണ്ടിനെ എന്നെങ്കിലും എനിക്ക് കിട്ടും 😍

    • @kishorkumar6812
      @kishorkumar6812 Před rokem

      😄🤦‍♂️

    • @sangeethasankaran2995
      @sangeethasankaran2995 Před rokem +2

      ഒരാളെ മാത്രം ഫ്രണ്ട് ആയി കാണുന്നത് കൊണ്ടാണ്.ഫ്രണ്ട്സ് നെ ഒരുപോലെ കൊണ്ട് നടന്നാൽ സെറ്റ് ആവും

    • @HaleelTS
      @HaleelTS Před měsícem

      😂😂

  • @Vipassana2016
    @Vipassana2016 Před rokem +8

    എന്റെ മദർ ഇൻ ലോ എന്ത് നല്ല സ്ത്രീ ആയിരുന്നു . നമ്മൾ എന്ത് ചെയ്താലും അവർക്ക് തൃപ്തി ആയിരുന്നു . ഒരു സാധനം ഇഷ്ടമില്ലേൽ കഴിക്കാതെ ഇരിക്കും എന്നല്ലാതെ കുറ്റപെടുത്തിയിട്ടില്ല

  • @sujatharajeev79
    @sujatharajeev79 Před rokem +163

    അനുഭവം ഗുരു..ഒന്നിനും react ചെയ്യാതിരിക്കുക..അപ്പോള്‍ കുത്ത് വാക്ക് പറയുന്നവരുടെ interest പോകും..തിരിച്ച് പറഞ്ഞാല്‍ അവര്‍ക്കു രസം ആകും അവരുടെ energy കൂടും..😁

    • @abdullamohammad7797
      @abdullamohammad7797 Před rokem +19

      Not always
      Give strong answers
      If needed

    • @Hosurvlogs973
      @Hosurvlogs973 Před rokem +8

      Athinoke oru kshma vende😅😂 enik athilla

    • @archanavr8974
      @archanavr8974 Před rokem +15

      Never..... Ende anubhavam vechu njan mindathirikkum aayirunnu. Then no change....after i started to fight that time they stop to fight.

    • @archanavr8974
      @archanavr8974 Před rokem

      @@user-lp1bs9cz5t exactly

    • @user-lp1bs9cz5t
      @user-lp1bs9cz5t Před rokem +1

      @@archanavr8974 👍🏻👍🏻👍🏻

  • @binib543
    @binib543 Před rokem +1

    Exactly ... പറയാനും ചെയ്യാനും ആഗ്രഹിക്കുന്ന കാര്യങ്ങൾ

  • @RavijiRome
    @RavijiRome Před rokem +9

    👌😄... കുടുംബങ്ങളിലെ passive aggression ബ്രഹ്മ്മാവ് വിചാരിച്ചാൽ പോലും ഇല്ലാതാക്കാൻ കഴിയില്ല ! 🙏😄

  • @umak6810
    @umak6810 Před rokem +7

    Very true forgot, avoid and engage with our duty and responsibility

  • @platha8630
    @platha8630 Před rokem +2

    Thank you. I will try my level best to adopt these points

  • @sanvisayusvlog6737
    @sanvisayusvlog6737 Před rokem +13

    Mam,really touched my heart.when u say all these ,I felt that u are telling about my life

  • @thashthachi6953
    @thashthachi6953 Před rokem +6

    This inspired me alot…I’m watching this on correct time

  • @penpsychologyeasynotes5053

    Yes ma'am.. Truth... Matured thoughts...

  • @kv7282
    @kv7282 Před rokem +2

    Very impressive and I was practicing this for a while and it worked. Now it’s my nature…so relaxed and happy..

  • @sarigarajesh768
    @sarigarajesh768 Před rokem +16

    Thank you mam. I saw this video at the correct time in my life 🙏😊

  • @krishnapriyaer2542
    @krishnapriyaer2542 Před rokem +1

    💙💙💙Really Motivating!!!💙💙
    Thank you for this Video.. Keep posting and Keep inspiring💙💙

  • @ammubaambi5824
    @ammubaambi5824 Před rokem +18

    ഞാനും ഇങ്ങനെ ആയിരുന്നു, കുത്തുവാക്ക് കേൾക്കുമ്പോ ഭയങ്കരമായി കരയും, ബെസ്റ്റ് ഫ്രണ്ട്സിനോട് പറയും, മനസ്സിലെ ഭാരം പോകുന്നവരെ ഫ്രണ്ട്സിനോട് ഇതിനെ കുറിച്ച് പറഞ്ഞോണ്ടെ ഇരിക്കും...... പിന്നെ പിന്നെ ഞാൻ കുത്തുവാക്കുകൾ കേൾക്കുമ്പോ മിണ്ടാതെ റിയാക്ട് ചെയ്യാതെ ഇരിക്കും, അപ്പൊ കുറെ ആയപ്പോ ഇവരുടെ koode ഉള്ള സ്ത്രീ എന്നോട് ചോദിച്ചു നീ എന്താ ഒന്നും മിണ്ടാതെ എന്ന്
    ഞാൻ എന്തിനാ മിണ്ടുന്നേ ചേച്ചി, പറയുന്നവർ പറഞ്ഞോണ്ട ഇരിക്കും, നമ്മൾ തിരിച്ചു പറയാൻ
    ഓ റിയാക്ട് ചെയ്യാനോ നിന്നാൽ വലിയ വഴക്കിലെ അവസാനിക്കു
    പറയുന്നവരുടെ വായിലെ വെള്ളം പറ്റും, അവരുടെ വായുടെ നാറ്റം മാറും അത്രേ ഉള്ളു,,, ഇവർ എന്നെ പറയും തോറും ഞാൻ എന്തേലും പാപം ചെയ്തിട്ടുണ്ടേൽ അതും കുറഞ്ഞു കിട്ടും,,,,
    പാപങ്ങളുടെ എണ്ണം ചുമ്മാ കുറഞ്ഞു കിട്ടുവാണേൽ അവർ ഇനീം പറഞ്ഞോട്ടെ,,,,, എനിക്ക് സന്തോഷമേ ഉള്ളു എന്ന്
    പിന്നെ ഇത് വരെ ഞാൻ കേൾക്കേ ഒന്നും പറഞ്ഞിട്ടില്ല ആ സ്ത്രീ

    • @syamalam6007
      @syamalam6007 Před rokem +3

      Enikku my husbandil innu orpadu inslet udayitttu

    • @ammubaambi5824
      @ammubaambi5824 Před rokem

      @@syamalam6007 husbandil ninno 🥺

    • @revathy9113
      @revathy9113 Před rokem +1

      @@syamalam6007 ningal ningalude karyangalku importants kodukkuka athu sradhikkuka , avare adhikan depend cheyyunnu enna thonnal maarumbo sariyayikkolum

  • @mezam8200
    @mezam8200 Před rokem +23

    ഇന്നത്തെ ദിവസം മുഴുവൻ upset ആയിരുന്നു.എനിക്ക് വേണ്ടപ്പെട്ടവർ തന്നെ ഗ്രൂപ്പ് ആയിട്ട് കുത്തി വേദനിപ്പിച്ച സമയം മുതൽ ഒരുപാട് കരഞ്ഞിട്ടെ ഉള്ളൂ.njanadya mayittan നിങ്ങളുടെ vidio കാണുന്നത്.
    Thank you so much

    • @farshashahir
      @farshashahir Před rokem

      നിങ്ങളുടെ അനുഭവം എന്താണെന്ന് അറിയില്ല. same അവസ്ഥയിലൂടെ കടന്നു പോയതുകൊണ്ട് മാനസികാവസ്ഥ manassilakkunnu😊.

  • @preethavp8118
    @preethavp8118 Před rokem +2

    So inspirational mam...thanks to relax my mind

  • @niveditanair3853
    @niveditanair3853 Před rokem +6

    മാം പറഞ്ഞത് ശരിയാണ്...
    കുറെ ഒക്കെ സഹിച്ചു... അങ്ങനെ ഉള്ള ആൾക്കാരെ അകറ്റി നിർത്തുക.. അവര് പറയുന്നവരെ പോലെ നമ്മളും പറഞ്ഞു തുടങ്ങിയാൽ.. അവരും നമ്മളും തമ്മിൽ എന്താണ് വ്യത്യാസം.. എത്ര അടുത്തവർ ആയാലും സഹായിച്ചവർ ആയാലും അവരെ അകറ്റി നിർത്തുക..

  • @soniyasinoj5842
    @soniyasinoj5842 Před 2 lety +2

    Thank you mam.very helpful for your video.

  • @sareenajabbar8078
    @sareenajabbar8078 Před rokem +1

    വളരെ നല്ല അഭിപ്രായം 👍😍

  • @diya692
    @diya692 Před rokem +4

    Mam paranjath ellaam correct aanu thank you❤️🙌❤️

  • @renukamohandas4500
    @renukamohandas4500 Před rokem +2

    Excellent message... will try 👍

  • @neelujosekutty9581
    @neelujosekutty9581 Před rokem +1

    Thank u maam your vedio is very helpful for me ❤️

  • @riyathomas2594
    @riyathomas2594 Před rokem +3

    Thank-you so much Dear.

  • @carolantony4915
    @carolantony4915 Před rokem +1

    Mam.
    It's reality...thanks a lot..

  • @rimimathew4222
    @rimimathew4222 Před 2 lety +30

    Much needed session mam 👍🏻🥰
    Thank you so much ☺️

    • @lakshmigirishkurup2873
      @lakshmigirishkurup2873  Před 2 lety

      🥰

    • @krishnashtami7424
      @krishnashtami7424 Před rokem

      @@lakshmigirishkurup2873 mam how can i contact u

    • @amalag9692
      @amalag9692 Před rokem

      @@lakshmigirishkurup2873 ഒന്ന് കാണാൻ അല്ലെങ്കിൽ വിളിക്കാൻ പറ്റുമോ

  • @alameluneethu1738
    @alameluneethu1738 Před rokem +2

    Respect! Midukki👏👏

  • @divyadevadas4851
    @divyadevadas4851 Před 2 lety +3

    Exactly right 👍

  • @susangiji5774
    @susangiji5774 Před měsícem

    നിങ്ങൾ പറഞ്ഞ രീതിയിലുള്ള ഒരു മാനസികാവസ്ഥ ആയിരുന്നുഎങ്കിൽ എന്നെ ഞാൻ രക്ഷപ്പെട്ട നെ

  • @creatormalluz7335
    @creatormalluz7335 Před 2 lety +2

    Correct well said

  • @jinshachandran4463
    @jinshachandran4463 Před rokem +91

    എന്നെ മാനസികമായി വേദനിപ്പിച്ച കാര്യം വീണ്ടും വീണ്ടും ഓർമ്മ വന്ന് ടെൻഷൻ അടിക്കും എത്ര ശ്രമിച്ചാലും മറക്കാൻ കഴിയില്ല അതോർത്ത് സമാധാനം ഇല്ലാതാവുന്നു. ഒന്നും മറക്കാൻ കഴിയുന്നില്ല അതെന്താ

    • @Acts64
      @Acts64 Před rokem +5

      അത് natutal aanu .. Thats happening because it hurt you so much! Solution ithanu..Make peace with it. That happened in the past. Athu think cheythu kondirunnal that is gonna hurt you again. Why do you allow a past occurrence to let you hurt again and again? So plan ahead for the future. Ini angine future il sambhavichal ningal enthu cheyyum ennu plan cheyyuka..

    • @aswathis8957
      @aswathis8957 Před rokem +5

      Enikkum

    • @GG6707
      @GG6707 Před rokem +4

      Me tooo.... Ethra marakkan sramichalum athinu patunnilla....

    • @shifasdreams7237
      @shifasdreams7237 Před rokem +3

      എനിക്കും

    • @sheela5462
      @sheela5462 Před rokem +2

      ഞാനും അങ്ങനെ ഒക്കെ തന്നെ ആണ്

  • @shalini3149
    @shalini3149 Před rokem +2

    Mam paranjathu correct aanu...you are very positive.Aarenthu paranjalum husband support nu undengil kuzhappamilla...pakshe adhilengi life narakamakum.

  • @raisap1827
    @raisap1827 Před rokem

    Mam paranjathu correct anu.. Good message🙏🙏🙏

  • @sarithaprakash4797
    @sarithaprakash4797 Před rokem

    Thank you Lakshmi.. പ്രയാസമാണെങ്കിലും ലക്ഷ്മി പറഞ്ഞത് പോലെ ചെയ്യാൻ ശ്രമിക്കുന്നതായിരിക്കും

  • @marcoavena9584
    @marcoavena9584 Před rokem +13

    Dear Sis...Great message and the same what im doing with my Family Members...and now got more Confidence...👍👏👏👏Thank you🙏

  • @Honeybees550
    @Honeybees550 Před rokem

    Thankyou, this advice is very valuable for me

  • @jayavlogs4297
    @jayavlogs4297 Před 2 lety +2

    Thank you mam 🙏🙏

  • @Anna-lg8hw
    @Anna-lg8hw Před rokem +2

    You are absolutely correct ! Keep awakening

    • @sindhusindhu604
      @sindhusindhu604 Před rokem

      എന്റെ അമ്മായിഅമ്മ അവര് ചത്താലേ അവരുടെ കുറ്റം പറച്ചില് തീരു മടുത്തു ചില സമയം ചത്താലോ എന്ന് വിചാരിച്ചു പോകും

  • @sangeethaprasannan2320
    @sangeethaprasannan2320 Před rokem +1

    Well said , I also faced these type of people , and it is really helpful.

  • @minimolmalu1989
    @minimolmalu1989 Před rokem +2

    Thanku so much ♥️

  • @sreejamalu
    @sreejamalu Před 2 lety +9

    100% true Ma'am & thank you for the video.

  • @aparnathulaseedharan258
    @aparnathulaseedharan258 Před 2 lety +2

    Thank you ma'am 😍

  • @yathrakadhavlogs4142
    @yathrakadhavlogs4142 Před rokem +14

    നല്ല വാക്കുകൾ, നല്ല ചിന്തകൾ കുറെയൊക്കെ ഞാനും ഇതുപോലെ ചിന്തിക്കുന്നുണ്ട് ഡിയർ.💞💞💞💞💞

  • @dolyk6835
    @dolyk6835 Před rokem +3

    Thank you 🙏🏼

  • @dhanyadhanya431
    @dhanyadhanya431 Před rokem +4

    എന്റെ അമ്മായി അമ്മയും. നാത്തൂനും. ഒരു സഹ പ്രവർത്തകയും

  • @JayaKumar-or2sn
    @JayaKumar-or2sn Před rokem

    Thank You Madam for better knowledge

  • @indrar9782
    @indrar9782 Před rokem

    Valare nalloru idea aane paranjade serikkum Njan ipol face cheyunna problam aane .thank you so much

  • @sunithasuni5794
    @sunithasuni5794 Před rokem

    Very good message..... madam👌👌👌👌👌👌

  • @soumisow6400
    @soumisow6400 Před rokem

    Thanks for ur valuable speech mam♥️👍.And i have subscribed your channel to... wating for more vediozz..

  • @ssunitha4391
    @ssunitha4391 Před rokem +3

    Very good speech

  • @aminurishad5723
    @aminurishad5723 Před rokem +1

    well said👍

  • @kunjoosaadi3545
    @kunjoosaadi3545 Před rokem +1

    Thanks mom.

  • @arzz786
    @arzz786 Před 2 lety

    Relevant topic

  • @irenetheresaanoop6453
    @irenetheresaanoop6453 Před rokem +1

    Good message 👍

  • @Neelima76
    @Neelima76 Před rokem

    very true mamm... it's a very useful mam..it helped me a lot..lots of love ❤❤❤🎉🎉🎉

  • @lathavimal220
    @lathavimal220 Před rokem

    👍, very informative,

  • @ptpunnoose3558
    @ptpunnoose3558 Před rokem +21

    Imotionally നമ്മൾ ഒന്നും ഉള്ളിലേക്ക് എടുക്കാതിരിക്കുക... ഇത് ഞാൻ പണ്ടേ ചെയ്യുന്ന കാര്യം ആണ്... So നമ്മളെ ഒന്നും ബാധിക്കാറില്ല... 👍👍

  • @aswathianil9885
    @aswathianil9885 Před rokem

    Chechi thank u so much it really works to avoid problems

  • @abubaker3397
    @abubaker3397 Před rokem +2

    U r amazing mind reader

  • @princystephan3502
    @princystephan3502 Před rokem

    Thank u so much mam for this video. Bcz i m facing this situation right now

  • @bhagyagnair8955
    @bhagyagnair8955 Před rokem +3

    Thanku so much mam...no words...Great motivation

  • @sethulakshmimm1444
    @sethulakshmimm1444 Před rokem +1

    So much helpful Ma'am... Thanks lot 🙏🙏

  • @bhagavathymohan3188
    @bhagavathymohan3188 Před měsícem

    Thank yoy so...... Much. Very nice topic😊

  • @neethumolsinu6384
    @neethumolsinu6384 Před rokem +6

    Natukarude roopathilum undallo🤗👍

  • @aswathiajesh5391
    @aswathiajesh5391 Před rokem

    Thanks chechi.. Manasikamayi orupad vishamichirikkunna semayath anu njan eth kanunnath.. Chechi paranjath sariyanu.. Ingane try cheyyam..

  • @jjfdjkyrghkdgj8553
    @jjfdjkyrghkdgj8553 Před rokem

    Thanks maam

  • @jarya5966
    @jarya5966 Před rokem

    Woww..
    ❤️❤️❤️❤️Mam superr ❤️❤️❤️❤️

  • @sirajvp223
    @sirajvp223 Před rokem

    Wowwww.you are amazingg

  • @remyakallu2605
    @remyakallu2605 Před rokem

    Good Massage thank you So Much 🙏🙏🙏🙏🌹🌹🌹🌹🌹🥰🥰🥰🥰🥰

  • @aniladhanesh2584
    @aniladhanesh2584 Před 8 měsíci

    Mam പറയുന്നത് വളരെ ശെരിയാണ്. എന്റെ ഹസ്ബൻഡ് ഇതുപോലെ ഒരു കാരക്റ്റർ ആണ് അതുകൊണ്ട് ആരും തലയിൽ കേറില്ല ബട്ട്‌..... ഞാൻ ഇതിന്റെ ഒപോസിറ്റ് ആണ് സൊ...... ഇത്തരം പ്രോബ്ലെംസ് എല്ലാം എനിക്കുണ്ട്.

  • @bindujayan8097
    @bindujayan8097 Před 2 lety +1

    Correct 💯

  • @bindun.n1064
    @bindun.n1064 Před rokem +1

    Thanks 👍 mam...

  • @ushatr3405
    @ushatr3405 Před rokem +1

    Great message 👍👍

  • @haifakitchenmalappuram
    @haifakitchenmalappuram Před rokem +12

    മോട്ടിവേഷൻ ക്ലാസ്സ്‌ എനിക്ക് നന്നായിട്ട് ഇഷ്ടപ്പെട്ടു
    ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് ഞാന് ഒരുപാട് കുറ്റപ്പെടുത്തലുകളും കളിയാക്കലുകളും ഒക്കെ കേട്ടിട്ടുണ്ട് കാരണം എനിക്ക് നാലു മക്കളാണ് ഞാനിപ്പോ പ്ലസ് വൺ തുല്യത ക്ലാസിനു പോകുന്നുണ്ട് അപ്പോൾ ചിലരൊക്കെ എന്നോട് പറയാറുണ്ട് നീ എന്തിനാ ഈ സമയത്ത് പഠിക്കാൻ പോകുന്നു ഒന്നുമില്ലേലും നിനക്ക് നാലു മക്കളായില്ലേ ഇനിയിപ്പം അവരെ നോക്കി നിന്നാൽ പോരെ നീയൊക്കെ ഇപ്പോൾ പഠിച്ച കലക്ടർ ആവും ഞാൻ അതൊന്നും ഉദ്ദേശിച്ചല്ല എനിക്ക് ചെറുപ്പത്തിലെ പഠിക്കാൻ വലിയ ആഗ്രഹമായിരുന്നു പക്ഷേ പത്താം ക്ലാസ് കഴിഞ്ഞപ്പോഴേക്കും എന്നെ വിവാഹം കഴിച്ചു വിട്ടു അന്നത്തെ സാഹചര്യം അങ്ങനെയായിരുന്നു ഇപ്പൊ എന്റെ മുന്നിലൊരു അവസരം വന്നപ്പോൾ ഞാൻ അതിനു വേണ്ടി ശ്രമിക്കുന്നു അത്രയേ ഉള്ളൂ പക്ഷേ ചിലര് നോട്ടവും ഭാവം പറച്ചിലും കേൾക്കുമ്പോൾ വല്ലാത്ത സങ്കടം വരും ഇങ്ങനെയുള്ള മോട്ടിവേഷന്‍ ക്ലാസ്സ് കേൾക്കുമ്പോൾ തന്നെ മനസ്സിനൊരു സമാധാനമാണ് നല്ല ക്ലാസ്സ് ആയിരുന്നു👍👍👍

    • @ansbv1928
      @ansbv1928 Před rokem

      👏👏

    • @ansbv1928
      @ansbv1928 Před rokem

      Ellavareum kond saadhikathath aan ningal cheunnath
      Padikunnath
      Athin age oru problm alla

    • @prafulas7337
      @prafulas7337 Před rokem

      പറയുന്നവർ പലതും പറയും അതൊന്നു ശ്രദ്ധിക്കാതെ സഹോദരി
      പഠിച്ച് ഒരു ജോലി സമ്പാദിക്കണം God bless you

    • @salwa5608
      @salwa5608 Před rokem

      All the best

    • @anithajoseph2834
      @anithajoseph2834 Před 10 dny

      👍🏼

  • @revathiwarrier9624
    @revathiwarrier9624 Před 2 lety +2

    I was kind of like this in my previous relationship 😔

  • @simik3378
    @simik3378 Před rokem

    Exactly very correct✅

  • @sarithapoyilangal8555

    സത്യം ആണ് ഇത്. Agalam പാലിക്കുക 👍👍👍

  • @udayanair5819
    @udayanair5819 Před rokem +9

    മാഡം പറയുന്നത് വളരെ സത്യമാണ് 👍🏻

  • @mushammudeen8117
    @mushammudeen8117 Před rokem +1

    വിചാരിച്ചാൽ...പെട്ടെന്ന് അങ്ങനെ ചിന്തിക്കാൻ...കഴിയുമോ എന്നറിയില്ല..എന്തായാലും.. മാം പറഞ്ഞതിനോട് യോചിക്കുന്നു... താങ്ക്സ് മാം..

  • @shylababy6751
    @shylababy6751 Před rokem

    Super lakshmi

  • @sreejishasunil3380
    @sreejishasunil3380 Před rokem +1

    Thanks madam

  • @nandunishravanisukanyabiju4576

    Super chechi🙏

  • @inspiringabiya
    @inspiringabiya Před rokem +1

    എന്റെ ഉമ്മ (അമ്മായി അമ്മ ) ആൾ ഇങ്ങനെയാണ് കുത്തുവാക്ക് പറയയും എന്ത് പറയാനുണ്ടെകിലും മുഖത്തു നോക്കി പറയും മറ്റുള്ളവർക് വേദനിക്കുമോ എന്ന് ആലോചിക്കില്ല. എന്നാലും എന്റെ ഉമ്മയെ ഞങ്ങള്ക്ക് വല്യ ഇഷ്ട്ടമാണ് അവരങ്ങനെയൊക്കെ ആണെങ്കിലും അവർക്കൊരുപാട് നല്ല ഗുണങ്ങളും ഉണ്ട്. ഒന്നാലോചിച്ചാൽ അവരെക്കാൾ കുറ്റവും കുറവും എനിക്കുണ്ടാകും ഞാൻ അവരുടെ പോസിറ്റീവ് സ്വഭാവങ്ങളെ മാത്രമേ ഓർക്കാറുള്ളു അവർ നല്ല ഒരു മനുഷ്യനാണ്.

  • @girijaradhamma7663
    @girijaradhamma7663 Před rokem

    You said it , very good

  • @butterfly9487
    @butterfly9487 Před rokem +1

    Thanks mam