മറ്റുള്ളവർ നമ്മളെ അവഗണിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം ഇതാണ്. | Why others ignore us? | MTVLOG

Sdílet
Vložit
  • čas přidán 7. 09. 2019
  • ചാനൽ SUBSCRIBE ചെയ്യാൻ
    / mtvlog
    Please like my facebook page
    / mujeebtvlog
    Telegram Number: 7012638851
    MT Vlog -58
    MT Vlog ൽ വരുന്ന വീഡിയോകൾ Telegram ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. സംശയങ്ങൾ ചോദിക്കാവുന്നതാണ്. താല്പര്യമുള്ളവർ മാത്രം join ചെയ്യുക.
    t.me/joinchat/Jxcd8kxj9QbA_bS...
    #ignorence
    #mtvlog
    About
    Welcome to MTVLOG
    "IF NOT US, WHO? IF NOT NOW, WHEN?"
    Mr. MUJEEB T is a Chemistry teacher by profession and a trainer by passion. His you tube channel 'MTVLOG' grabbed more than one million SUBSCRIBERS in a short span of time. This channel contains 200+ educational videos related with psychology, motivation,effective parenting, study techniques, personality tests, career guidance, personality developments, mind relaxation techniques, spoken English and much more. Each and every video must touch your heart in one way or the other. Now this channel has became as the biggest educational youtube channel of Kerala. He has been a motivational speaker and soft skill trainer for the last 15 years. As a life coach he could change the mindset of thousands of people for a successful life. So dears, why are waiting SUBSCRIBE and follow MTVLOG
    ➖➖➖➖➖➖➖➖
    For Business enquirys and Sponsorship
    ➖➖➖➖➖➖➖➖
    info.mtvlog@gmail.com
    ➖➖➖➖
    നേരത്തെ Upload ചെയ്ത ചില വീഡിയോകൾ
    1. ഓർമ്മ ശക്തി എങ്ങനെ വർദ്ധിപ്പിക്കാം?
    • How to increase Memory...
    പഠിക്കുന്ന വിദ്യാര്ഥികൾക്ക് 100% ഉപകാരപ്പെടുന്ന വീഡിയോ
    • How to increase Memory...
    2. ശ്രദ്ധ കുറവാണോ? തീർച്ചയായും ഈ വീഡിയോ കാണുക
    • How to increase concen...
    3. നിങ്ങളുടെ ബുദ്ധി നിലവാരം അളക്കണോ?
    A scientific IQ Test
    • Which category you bel...
    4. ആളുകളുടെ ശരീര ഭാഷ നോക്കി അവർ ഏത് തരം വ്യക്തികളാണെന്നു മനസ്സിലാക്കണോ?
    • How to read Body langu...
    Part 2
    • How to read others per...
    • How to read others per...
    Part 3
    5. മോട്ടിവേഷൻ നില നിർത്താൻ
    നല്ല ഒരു ക്ലാസ് വീട്ടിലിരുന്ന് ആസ്വദിക്കാം...
    • ഇതാണ് യഥാർത്ഥ മോട്ടിവേ...
    6. ആൾക്കൂട്ടത്തിൽ ഇടപെടുമ്പോൾ മടി/ നാണം / ലജ്ജ തോന്നാറുണ്ടോ? അത് മാറ്റിയെടുക്കാം. വീഡിയോ കാണുക
    • മടിയും നാണവും മാറ്റാൻ ...
    7. ടെൻഷൻ കുറച്ച് മന സമാധാനം കൈവരിക്കണോ? ഈ വീഡിയോ കാണുക
    • മനസ്സമാധാനം എങ്ങനെ കൈവ...
    8. ജീവിത രീതി നോക്കി ബുദ്ധിമാനെ തിരിച്ചറിയാം
    • ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
    ബുദ്ധിമാന്റെ ലക്ഷണങ്ങൾ അറിയാൻ വീഡിയോ കാണുക
    9. ലളിതമായി ഹിപ്നോട്ടിസം പഠിക്കണോ?
    ഈ വീഡിയോ കാണൂ...
    • നമുക്കും പഠിക്കാം ഹിപ്...
    10. നിങ്ങൾക്ക് ദേഷ്യം വരാറുണ്ടോ?ദേഷ്യം നിയന്ത്രിക്കാനുള്ള ചില എളുപ്പ വഴികൾ അറിയാൻ വീഡിയോ കാണുക
    • ദേഷ്യം നിയന്ത്രിക്കാൻ ...
    11. നമ്മെ ഇഷ്ടമുള്ളവരെ (ആണായാലും പെണ്ണായാലും) അവരുടെ Body Language നോക്കി മനസ്സിലാക്കാം
    • നമ്മെ ഇഷ്ടമുള്ളവരെ അവര...
    12. നമ്മളോട് ആരെങ്കിലും കളവ് പറഞ്ഞാൽ അവരുടെ ബോഡി ലാങ്ങുവേജ് നോക്കി എങ്ങനെ കണ്ടെത്താം?
    • കളവ് പറയുന്നത് ബോഡി ലാ...
    Keywords
    success formula,bad behaviours,behaviours which affect success,success keys,how to succeed,nature which should avoid to get success,why not getting success,how,how to, oversleeping,over eating,cues of introvert people,introvert vs extrovert,who will win,
    brain,human brain,intelligence,brain damaging habits,mind, disorder, malayalam, malayalam video,mind power,subconcious mind,effect of smoking,brain gym,brain exercises,healthy brain,mt vlog,

Komentáře • 997

  • @MTVlog
    @MTVlog  Před 3 lety +19

    *100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.*
    *അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.*
    *wa.me/+919061282877*

  • @fastandfurious4501
    @fastandfurious4501 Před 4 lety +1007

    എനിക്കും എല്ലായിടത്തും അവഗണന മാത്രമേ ഉള്ളൂ.... എനിക്ക് അതിലൊന്നും ഒരു വിഷമവുമില്ല....കാരണം എനിക്ക് ചെലവിന് തരുന്നത് അവന്മാരല്ല.....🙄

    • @sanjupa5528
      @sanjupa5528 Před 4 lety +3

      😀

    • @fastandfurious4501
      @fastandfurious4501 Před 4 lety +69

      @@sanjupa5528 ഞാൻ പറഞ്ഞതിൽ കാര്യമില്ലേ... നമ്മളെ പുല്ലുവില കൽപിക്കുന്നവരുടെ ഇഷ്ടം നേടേണ്ടതുണ്ടോ?

    • @PramodSouparnika
      @PramodSouparnika Před 4 lety +10

      😀😀😀 alla pinne....

    • @akshay8978
      @akshay8978 Před 4 lety +2

      ,😂😂😂

    • @slk7672
      @slk7672 Před 4 lety +2

      😂😂😂😂

  • @infotech5895
    @infotech5895 Před 4 lety +436

    ഇതൊന്നുമല്ലാത്ത രണ്ടു കാര്യങ്ങൾ ഉണ്ട് .
    നമ്മുടെ സാമ്പത്തിക സ്ഥിതി മോശമായാൽ ആളുകൾ നമ്മളെ അവഗണിക്കും .
    ജോലി ഇല്ലാതായാലും അവഗണിക്കും .

  • @ajmalshah4729
    @ajmalshah4729 Před 4 lety +916

    ആത്മാർഥത കൂടിയാലും ഞമ്മൾ ഒറ്റപ്പെടും

  • @sayedhasan3951
    @sayedhasan3951 Před 4 lety +493

    കയ്യിൽ കാശ് ഉണ്ടങ്കിൽ ഈ 7കാര്യങ്ങളും ആളുകൾ സഹിച്ചോളും

  • @aparnathulaseedharan258
    @aparnathulaseedharan258 Před 4 lety +301

    ഫ്രണ്ട്‌സ് കമന്റ്‌ വായിച് ശ്രദ്ധ പോകാതെ sir പറയുന്നത് മുഴുവനും കേൾക്കു 😀😀😀😀😀😀😀😀😀😀😀😀

  • @anasszain9410
    @anasszain9410 Před 4 lety +190

    Sir പറഞ്ഞത് 7 കാര്യവും ശരിയാണ്........ പിന്നെ തമാശകാരെ അധിക പേര്ക്കും ഇഷ്ടമാകും....

    • @mylifemyfamliy3836
      @mylifemyfamliy3836 Před 4 lety +4

      😊😊

    • @anasszain9410
      @anasszain9410 Před 4 lety +2

      @@mylifemyfamliy3836 Sugale

    • @mylifemyfamliy3836
      @mylifemyfamliy3836 Před 4 lety

      @@anasszain9410 al amdulillha
      *First class*

    • @famontechs9294
      @famontechs9294 Před 4 lety +5

      But; chila alukal matullavare hurt cheythan thamasha parayuka(note:matullavare vedanapich kitunna acceptance adika kalam nila nilkilla yenn orkunnath nannayirikum...).

    • @kunjumonabraham9179
      @kunjumonabraham9179 Před 4 lety +1

      ശരിയാണ്.but apozhum easy going ആളുകൾ alukkal Vila വയ്ക്കില്ല

  • @maneesha55555
    @maneesha55555 Před 4 lety +318

    1.അനാവശ്യ അഭിപ്രായപ്രകടനം
    2.നെഗറ്റീവ് സംസാരം
    3.തർക്കിക്കൽ
    4.തള്ള്
    5.പരാദ സ്വഭാവം
    6.എല്ലാം നിസ്സാരമാക്കൽ
    7. വാക്കു പാലിക്കാതിരിക്കൽ
    And bad mannerisms.
    Thank you Sir

  • @anandvlogsanu4619
    @anandvlogsanu4619 Před 4 lety +146

    എവിടെയും ഒറ്റപ്പെടുന്നൊരു അവസ്ഥ ഞാൻ കരുതിയത് ദൈവം എനിക്ക് മാത്രം തന്നൊരു ദുർവിധിയാണെന്ന് കമന്റ്‌ വായിച്ചപ്പോ മനസ്സിലായി എന്നെപ്പോലെ പലരും വേദനിക്കുന്നുണ്ടെന്ന്.. 😔

    • @Angel-ef7oq
      @Angel-ef7oq Před 4 lety +13

      ഉണ്ട് അങ്ങനെ ഉള്ള ഒരുപാട് പേരുണ്ട്.... bt അവര് ഒക്കെ അത്രേം precious human beings ആയിരിക്കും ✨️☺️

    • @njan4650
      @njan4650 Před 4 lety +6

      Njan ennum karanjeee ullu eth orthit..

    • @nithinlalvlogs1436
      @nithinlalvlogs1436 Před 4 lety

      Give me ur number

    • @tinijohn7608
      @tinijohn7608 Před 4 lety

      Me tooo

    • @orompurathriyas
      @orompurathriyas Před 4 lety +4

      Oru group thudangiyalo

  • @mariyamp-pc4fy
    @mariyamp-pc4fy Před 4 lety +73

    ചില ആളുകൾക്ക് ജാഡയാണ്.... അവർ ഒന്നുമില്ലാത്തവരെ.... അവഗണിക്കും.....

    • @srulinej9449
      @srulinej9449 Před 4 lety

      Sathyam kazhivum aal sadheenam ullavareyum ishtam,allathavare ishtalla

    • @mariyamp-pc4fy
      @mariyamp-pc4fy Před 3 lety +5

      @@melwinshonymeghapanamkulam7788..... സാരമില്ല..... എല്ലാം കാണുന്ന ഒരാൾ ഉണ്ടല്ലോ..... നല്ലത് വരുത്തട്ടെ ..... 🤲🤲🤲🤲🤲🤲

    • @newone2278
      @newone2278 Před 3 lety

      @@mariyamp-pc4fy Aameen

    • @vibhasatheesh7399
      @vibhasatheesh7399 Před rokem

      സത്യം 💯💯💯💯

    • @sarathk6057
      @sarathk6057 Před 10 měsíci

      അതേ

  • @professor446
    @professor446 Před 4 lety +36

    മറ്റുള്ളവരുടെ അംഗീകരിക്കാരത്തിന് വേണ്ടി സ്വയം തിരുത്താൻ നിന്നാൽ നമ്മൾ നമ്മളല്ലാതാകും, 1000 പേരുടെ അംഗീകരണത്തിനെക്കാൾ നല്ലത് നമ്മൾ എന്നാ ഒറ്റവ്യക്തിയുടെ അംഗീകാരം ആണ് self love

    • @sajithasajitha7813
      @sajithasajitha7813 Před rokem +2

      Xallm manasilakkiyalum prasnaghalundakatha nokkiyalum nammal ottapedum

  • @G-lifestyle24
    @G-lifestyle24 Před 4 lety +149

    എനിക്ക് പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാൻ സാധിക്കാറുണ്ട് പക്ഷ അത് നില നിർത്താൻ സാധിക്കാറില്ല

  • @heleenamn4779
    @heleenamn4779 Před 4 lety +317

    ഞാൻ ആൾക്കൂട്ടത്തിനു നടുവിൽ മിക്കവാറും സൈലന്റ് ആയിരിക്കും, ആരോടും അങ്ങോട്ട്‌ ഇടിച്ചു കയറി മിണ്ടാറില്ല അതുകൊണ്ട് ചിലർ പറയും അവൾ ആരോടും മിണ്ടില്ലന്ന് 😚😚

    • @abdulrouf8642
      @abdulrouf8642 Před 4 lety +17

      Heleena Mn Enteyum avastha ithutanneyan😊

    • @musafir5866
      @musafir5866 Před 4 lety +6

      അതാണ് നല്ലത്, കയ്യൊഴിഞ് നില്‍കുമ്പോള്‍ മാത്രം സംസാരിക്കുന്നതാണ് നല്ലത്. !!തടിയുണ്ടെങ്കീല്‍ കലീബ യായിട്ടെങ്കീലും ജീവിക്കാം...!

    • @heleenamn4779
      @heleenamn4779 Před 4 lety +2

      @@abdulrouf8642 😃😃

    • @SbnDiaries
      @SbnDiaries Před 4 lety +9

      Same avasthayayirunu enikkum... but ippo njan kore swayam maati eduthu..
      Sharikkum alojich nokiyal padikkunna time il koree nalla samayangal miss aayi poyi..

    • @sirajv.k7602
      @sirajv.k7602 Před 4 lety +30

      hi അലീന ... ഞാൻ ആരെ കണ്ടാലും മിണ്ടാതിരിക്കാൻ തോന്നില്ല ... അങ്ങിനെ കോളേജിലേക്ക് പോകുന്ന സമയത്ത് ഞാൻ സ്തിരമായി ഊടുവഴിയിലൂടെയും ചിലരുടെ വീട്ടു. മുറ്റത്തുകൂടിയും പോയിട്ട് വേണം റോഡിൽ എത്തി ബസ്സ് കയറാൻ .. ആ വീടുകളിലെ ഒരു വീട്ടുമുറ്റത്ത് എന്നും ഒരു പ്രായമായ അമ്മാമയെ കാണാറുണ്ട് ആ അമ്മാമ എന്നും മുറ്റമടിച്ച് വെള്ളം തെളിയിച്ച് ഇടും ഇ കഷ്ടപാട് അറിയാത്ത പറങ്കി മാവ് ഇല പൊഴിച്ച് രസിച്ചു .. ഒരു ദിവസം ആ അമ്മാമയെ കാണാൻ കഴിഞ്ഞില്ല പറങ്കിമാവിന് ഇല പൊഴിച്ച് ബോറടിച്ചു ..പിറ്റെ ' ദിവസം ആ അമ്മാമയെ കണ്ടു സ്ഥിര യാത്രികനായ ഞാൻ ചോദിച്ചു .. എന്താ അമ്മാമ വിശേഷങ്ങൾ ?? ഇന്നലെ കണ്ടില്ലല്ലോ എന്ന് ? സ്ഥിരമായി അതിലെ പോകുന്ന ഞാൻ അത്രയെങ്കിലും ചോദിച്ചില്ലെങ്കിൽ നന്ദികേടെല്ലെ എന്ന് കരുതി ... ആ അമ്മാമ ഒന്നും മിണ്ടിയില്ല .. ഞാൻ പോയി .. പിറ്റേ ദിവസം അതിലെ വന്നപ്പോൾ ആ അമ്മാമ ...Sorry ... ആതള്ള അലറി വിളിച്ചു... എടീ സുലോചനെ .. വന ജേ... അലർച്ച കേട്ട പാട് ഭീമാകാരമാ യ രണ്ട് പെണ്ണുങ്ങൾ പ്രത്യക്ഷപെട്ടു .. ദാ ഇവനാണ് ഈ പ്രായ മായ അന്നോട് അനാവശ്യം പറഞ്ഞത് .... ഞാൻ ഞെട്ടി തരിച്ചു ..അന്ന് പീഡന കേസുകൾ അങ്ങനെ കണ്ട് പിടിച്ചിട്ടില്ല എന്നാലും ഒരു ഭയം .. ആ വന്ന പെണ്ണുങ്ങൾ ഭാഗ്യത്തിനു് എന്നെ അറിയുന്നതായത് കൊണ്ട് രക്ഷപെട്ടു .. ഇത് നമ്മുടെ ഹാജി ടെ മോനെല്ലെ എന്താ മോനെ ... ഒന്നു മില്ല ചേച്ചി ഞാൻ ഉണ്ടായ കാര്യങ്ങൾ പറഞു ഒന്ന് സുഖ വിവരം ചോദിച്ചതാ .. പക്ഷേ ആ തള്ള... പേരയുടെ പേരകളുള്ള ആ തള്ള .... തെറ്റിധരിച്ചു .. അതിന് ശേഷം പെണ്ണുങ്ങളോട് 'വിശേഷം ' എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല .. ചിലയിടത്ത് പെണ്ണുങ്ങളും പെണ്ണുങ്ങളും പരസ്പരം സ്വകാര്യമായി ചോദിക്കുന്ന വാക്കാത്രെ വിശേഷം... ഇനി പറയു അലി ന മിണ്ടാതിരിക്കുന്നതല്ലെ ആരോഗ്യത്തിന് നല്ലത് ...

  • @footages1827
    @footages1827 Před 4 lety +38

    ജീവിതാനുഭവം കൊണ്ട് പറയട്ടെ
    പണം ഉണ്ടെങ്കിൽ നിങ്ങളെ തലയിൽ വെച്ച് നടക്കാൻ ആളുകൾ ഉണ്ടാവും . അപ്പോൾ ഈ പറഞ്ഞ കാര്യങ്ങൾ ഒന്നും ബാധകമല്ല ☺️☺️☺️

  • @MTVlog
    @MTVlog  Před 4 lety +68

    *MT Vlog ന് ധാരാളം WhatsApp ഗ്രൂപ്പുകൾ ഉള്ളത് കൊണ്ട് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ്. എല്ലാവർക്കും ഒരു ഗ്രൂപ്പിൽ ചേരാവുന്ന രീതിയിൽ ഒരു Telegram ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. ദയവ് ചെയ്ത play store ൽ നിന്ന് Telegram install ചെയ്ത് താഴെയുള്ള ഏതെങ്കിലും ഗ്രൂപ്പിൽ ചേരാവുന്നതാണ്.*
    1. MT Vlog videos
    t.me/joinchat/Jxcd8kxj9QbA_bSZ8tpMJQ
    2. MT Vlog career guidance
    t.me/joinchat/Jxcd8hS0lq2fst-a25ayYA
    3. MT Vlog spoken English
    t.me/joinchat/Jxcd8hMxbQuiq8Ubkvkcpg
    4. MT Vlog Telegram channel
    t.me/joinchat/AAAAAEegQytPmg1jkhO1yQ

    • @ashmeprathyush8938
      @ashmeprathyush8938 Před 4 lety +3

      Hello sir there is one more reason why ppl ignore a person
      When someone has no strong view point or we can say like " endinum ethinum mattullavarude abhiprayam kelkunna alukal.. Swandamaya oru opinion illaatha alukal. Anganeullavare avoid cheyunnathayi kandittund especially in Multinational companies and other offices.

    • @rafeeqaliparamba11
      @rafeeqaliparamba11 Před 4 lety

      പല ആളുകൾക്കും അറിയാത്തത് വൈവാട്സാപ്പ് ബ്രോഡിക്കേസ്റ് ആണ് ഗ്രൂപ്പിന് പകരം ബ്രോഡിക്കേസ്റ് ഉപയോഗിക്

    • @dghdghfhgcc3622
      @dghdghfhgcc3622 Před 4 lety

      Hi

    • @vigneshm2246
      @vigneshm2246 Před 4 lety

      Njan kathirunna video SIR EXTROVERT VIDEO CHEYYAM ENNE PARANJIRUNNU

    • @lalkumar5395
      @lalkumar5395 Před 4 lety

      Lal

  • @abhijithsaji675
    @abhijithsaji675 Před 3 lety +13

    ഞാൻ ഇങ്ങനെ ഒന്നും ചെയ്യുന്നില്ല പക്ഷെ എന്നോട് ആരും സംസാരിക്കുന്നുപോലും ഇല്ലാ 😭😭😭
    എന്റെ സഹോദരൻ ഇങ്ങനെ ഇക്കെ ചെയ്യുന്നുണ്ട് പക്ഷേ അവനോട് എല്ലാവരും മിണ്ടും 😭😭😭😭😭😭😭😭

  • @commontoly
    @commontoly Před 4 lety +28

    ഈ പറഞ്ഞ കാര്യങ്ങളിലൊന്നും എനിക് വിശ്വാസമില്ല...കയ്യിൽ കാശുണ്ടോ...അവഗണനയൊക്കെ താനെ ഇല്ലാൻഡ് ആയ്കോളും....

  • @mohamedmukthar8862
    @mohamedmukthar8862 Před 4 lety +171

    കാരണം എന്തുമാകട്ടെ
    I don't care.
    Be yourself
    Don't work for appreciation and recognition.
    Be humble

  • @Alen.JosepH
    @Alen.JosepH Před 4 lety +9

    Hello, sir
    സാറിന്റെ വീഡിയോ ഇഷ്ടപ്പെട്ടു..ഞാൻ അവഗണന നേരിട്ട വ്യക്തി ആണ്.. എല്ലാരേം പോലെ.. ആത്മാർത്ഥത, സത്യസന്ധത, കാണിക്കുന്നവർ ആണല്ലോ അവഗണിക്ക പെടുന്നത്.. പക്ഷെ ജീവിതത്തിൽ ഒറ്റപെട്ടവർക് എന്ത് അവഗണന, എന്ത് പരിഹാസം, എന്റെ അവസ്ഥ, സ്നേഹം, respect മനസിലാക്കുന്നവരേം മതി എനിക്ക് അല്ലാത്തവരെ എനിക്ക് എന്തിനാ.. എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട.. ഈ attittude ലാ ഞാൻ ഇന്ന് ജീവിക്കുന്നെ.. അതല്ലേ ബ്രോ നല്ലത്... 😜

  • @remyanandhini8105
    @remyanandhini8105 Před 4 lety +140

    മറ്റുവള്ളവർ എന്ത് ചിന്തിക്കും എന്ന് കരുതി നമ്മുക്ക് ജീവിക്കാൻ ആകില്ല ...മറ്റുള്ളവരുടെ ഇഷ്ട്ടത്തിന് അനുസരിച്ചും ജീവിക്കാൻ ആകില്ല ..നമ്മൾ നമ്മൾ അയി തന്നെ ജീവിക്കാനെ പറ്റുള്ളൂ ...നമ്മൾ അവർ വിചാരിക്കുന്ന രീതിയിൽ ആകാതെ വരുമ്പോൾ ആണ് അവഗണന വരുന്നത് എന്നാണ് എനിക്ക് തോനുന്നത് പ്രേതേകിച് ബോയ്സിൽ ....

  • @subair5753
    @subair5753 Před 4 lety +67

    ഇതിൽ എല്ലാത്തിനും ഉപരി എന്നെ എല്ലാവരും അവഗണിക്കുന്നു എന്ന തോന്നൽ ശക്തമായാൽ തന്നെ നമ്മുടെ ശരീരം ആ ഒരു ഫീലിങ്ങ് ചുറ്റും പ്രവഹിപ്പിക്കും അത് നാം ചെല്ലുന്നിടത്തെല്ലാം വ്യപിക്കുകയു അതിലൂടെ നമുക്കെതിരെ സമൂഹം പ്രതികരിക്കുകയും ചെയ്യും..

  • @sammathew1240
    @sammathew1240 Před 4 lety +273

    ഇത്തവണ video content കുറഞ്ഞു പോയി. അഭിപ്രായം ഉള്ളവരേം, തള്ള് പറയുന്നവരേം തർക്കിക്കുന്നവരേം ഗൗനിക്കുന തലമുറയാണ് ഇന്നുള്ളത്. ആരോടും തർക്കിക്കാതെ ഒന്നിലും അഭിപ്രായം ഇല്ലാതെ too Nice ആയി നിൽക്കുന്നവരെയാണ് ഇന്ന് സമൂഹം അവഗണിക്കുന്നതു.

    • @moideenkoya4270
      @moideenkoya4270 Před 4 lety +11

      Absolutely crct.

    • @akshay8978
      @akshay8978 Před 4 lety +1

      Allam avisathinu vennam

    • @santhoshkumar-pj7zy
      @santhoshkumar-pj7zy Před 4 lety +12

      സാം പറഞ്ഞതാണ് correct.. വിഡിയോയിൽ പരന്നതൊക്കെ വളരെ പഴയ കാരണങ്ങളാണ്.. sir ഇതുവരെ updated ആയിട്ടില്ല.

    • @ajum8267
      @ajum8267 Před 4 lety +1

      അഭിപ്രായം ഇല്ലാതെ തർക്കിക്കാതെ (ആവശ്യം) എന്ത് ലൈഫ് ആണ് ഭായ്
      ' ചത്തതിനൊക്കുമോ ജീവിച്ചിരിക്കുകിൽ '

    • @myview9782
      @myview9782 Před 4 lety

      You are correct bro

  • @mylifemyfamliy3836
    @mylifemyfamliy3836 Před 4 lety +67

    *ഇ പറഞ്ഞ കാര്യങ്ങൾ അനുഭവൈകുന്നത് കൂടുതൽ പ്രവാസികളാണ്,6മാസം ലീവിന് നാട്ടിൽ പോയാൽ ആദ്യ 1മാസം എല്ലാവർക്കും ഹ പ്രവാസി വലിയവൻ,ഭാക്കി ഉള്ള 5മാസം ആളുകൾക് ഇടയിൽ ഒരു വിലയും ഇല്ലാത്തവർ പ്രവാസികൾ*
    *സ്വന്തം കുടുംബത്തിൽ നിന്നായാലും ഒരു പരിഗണന ഇല്ലാതെ ആളുകൾക് ഇടയിൽ ഒറ്റപെടുന്നവർ പ്രവാസികൾ*

    • @nabeelnizar9331
      @nabeelnizar9331 Před 4 lety +5

      ചാനലിൽ ഒരൊറ്റ വീഡിയോസ് പോലും ഇല്ല... എന്നിട്ടും 1K സബ്സ്ക്രൈബെർസ്..😲😲

    • @raheem0168
      @raheem0168 Před 4 lety +2

      വന്നലോ വനമാല

    • @raheem0168
      @raheem0168 Před 4 lety +2

      പച്ച തോപ്പിക്കാറാന്ന് ഈ അസുഖമുണ്ട്
      വേണ്ടതിലും വേണ്ടാത്തതിലുംexp:(കമ്മറ് )ഇടപെടൽ

    • @mylifemyfamliy3836
      @mylifemyfamliy3836 Před 4 lety +1

      @@raheem0168 😜😜പൊറുത്തേക് മുത്തേ... ശീലിച്ചു പോയി 🙏

    • @irshadmohamed2247
      @irshadmohamed2247 Před 4 lety +5

      മലയാളം youtubers ന്റെ കമെന്റ് ബോക്സിൽ ഈ പച്ച തൊപ്പി എന്നും ഉണ്ടാവും

  • @rahulpr6089
    @rahulpr6089 Před 4 lety +36

    എന്റെ അഭിപ്രായത്തിൽ ഒരാളെ അവഗണിക്കാൻ കാരണം.അയാൾക്ക് ഓപ്പൺ ആയി ഫ്ലെണ്ട് ആയി മറ്റുള്ളവരോട് സംസാരിക്കാൻ അറിയില്ലായിരിക്കാം.ചമ്മൽ കൊണ്ടോ പേടി കൊണ്ടോ ..പാരമ്പര്യമായി കിട്ടുന്ന ഒരു ഇന്റർവർട് പഴ്സണലിറ്റി കൊണ്ടാകാം..ഇങ്ങനുള്ള ആൾക്കാരെ അധികം ആരും മൈൻഡ് ചെയ്യില്ല..ഒരുപാട് സംസാരിക്കുന്നവർ എല്ലാത്തിലും കേറി ഇടപെടുന്നവർ അവരെയാണ് എല്ലാർക്കും ഇഷ്ട്ടം

    • @siddikklvl
      @siddikklvl Před 4 lety

      Correct

    • @udhayanps3851
      @udhayanps3851 Před 4 lety +1

      ശരിയാണ്

    • @littilworld5623
      @littilworld5623 Před 4 lety

      Shariyaan..

    • @alithadiyanali5697
      @alithadiyanali5697 Před 4 lety

      Correct

    • @ranjitallu4493
      @ranjitallu4493 Před 3 lety +4

      അത്ര ആക്റ്റീവ് അല്ലാത്ത ആൾ പിന്നീട് എത്ര ആക്റ്റീവ് ആയാലും പഴയ രീതിയിലെ കാണു ഒരു തരം ഒതുക്കൽ മനോഭാവമുളള സമുഹമാണ് ഇവിടേ

  • @dreamer6706
    @dreamer6706 Před 4 lety +26

    ആത്മാർത്ഥ കൂടിയാലും നമ്മളോട് തോന്നുന്ന അസൂയ കൊണ്ടും അവഗണിക്കപ്പെടും.. അനുഭവം ആണ്. ഈ പറഞ്ഞ ഒരു സ്വഭാവവും ഇല്ലെങ്കിലും

  • @nishak4436
    @nishak4436 Před 4 lety +8

    ഇതൊക്കെ ഇല്ലാത്ത ആളുകളും ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ട്.. ഈ.. ഘടകങ്ങൾ.... ആയിരിക്കില്ല.. നിങ്ങളോട് വീഡിയോ ചെയ്യാൻ പറഞ്ഞ ആൾ ഉദ്ദേശിച്ചത്... എന്റെ സഹോദരൻ.. വളരെ ആത്മാർത്ഥമായി മറ്റുള്ളവരോട് ഇടപെടുന്ന ആളാണ്.. നിങ്ങൾ പറഞ്ഞ.. ഒരു പോയിന്റ് പോലും അദ്ദേഹത്തിന് ഇല്ല... എന്നിട്ടും ആളുകൾ ഒറ്റപെടുത്തും.. അദ്ദേഹം സഹായിക്കാത്ത ആളില്ല.. പക്ഷെ ഇഷ്ടംപോലെ പാരയും ഒറ്റപെടുത്തലും ഉണ്ട്.. കാണുമ്പോൾ സങ്കടം വരും.. ഒരു ഹെല്പും മറ്റുള്ളവർ ചെയ്യാറില്ല... അഥവ വന്നാൽ പരമാവതി ചൂഷണം ചെയ്യും

    • @Angel-ef7oq
      @Angel-ef7oq Před 4 lety +2

      നല്ല ആൾക്കാരെ selfish ആയിട്ടുള്ളൊരു എന്നും misuse ചെയ്യും...... ഈ നല്ല ആള്ക്കാര് ഉള്ളോണ്ടാണ് ഈ ലോകം ഇന്നും എങ്ങനെ ഒക്കെ പോകുന്നത്..... അല്ലെങ്കി ഒക്കെ ചാമ്പൽ ആയേനേ🧚‍🧚

  • @edutips8443
    @edutips8443 Před 2 měsíci +1

    സാർ പറഞ്ഞ കാര്യങ്ങൾക്ക് പുറമെ ഞാൻ ജീതത്തിൽ മനസ്സിലാക്കിയ അവഗണിക്കപ്പെടാനുള്ള ഒരു കാരണം അസൂയയാണ്

  • @mrcfan4619
    @mrcfan4619 Před 4 lety +102

    10 കഴിഞപ്പോൾ സയൻസ് എന്തിനാണ് എടുക്കുന്നത് തോക്കും
    എന്നു കേട്ടവർ ഉണ്ടോ

  • @santhoshma4135
    @santhoshma4135 Před 4 lety +3

    നല്ലത് സർ നന്നായിട്ടുണ്ട് എല്ലാവർക്കും എല്ലാവരേയും സ്നേഹിക്കാൻ കഴിട്ടേ...... നന്ദി

  • @ananthukrishnakumar3714
    @ananthukrishnakumar3714 Před 4 lety +47

    അവഗണന ഏറ്റവും കൂടുതൽ അനുഭവിച്ചവരിൽ ഒരാളാണ് ഞാൻ . സർ പറഞ്ഞ കുഴപ്പങ്ങളൊന്നും എനിക്കില്ല എന്നാലും ആളുകൾ എന്നെ avoid ചെയ്യുന്നു . ഞാൻ എന്ത് പ്രവൃത്തി ചെയ്താലും അത് അവഗണിക്കപ്പെടും . ഞാൻ പറഞ്ഞ തമാശ കേട്ട് ആരും ചിരിച്ചതായിട്ടു എനിക്ക് ഓർമയില്ല . ഇപ്പൊ എനിക്ക് ഈ അവഗണന വളരെ ഇഷ്ടമാണ്

    • @rashidapm5614
      @rashidapm5614 Před 4 lety +1

      അവഗണിക്കപ്പെടും എന്ന് നമ്മൾ തന്നെ ഉറപ്പിച്ചാൽ അത് തന്നെ സംഭവിക്കും. നമ്മുടെ mind നമ്മൾ തന്നെ reprogramme ചെയ്യണം

    • @combochannelcc311
      @combochannelcc311 Před 4 lety +1

      താൻ തടിച്ചിട്ടാണോ മെലിഞ്ഞിട്ടാണോ

    • @ananthukrishnakumar3714
      @ananthukrishnakumar3714 Před 4 lety

      @@combochannelcc311 medium

    • @shahaban8585
      @shahaban8585 Před 4 lety +4

      നമ്മൾ അവന്റെ ചെലവിന് അല്ലല്ലോ ജീവിക്കുന്നത് അത്ര ചിന്തിച്ചാൽ പകുതി സമാധാനം കിട്ടും നമ്മളെ വേണ്ടാത്തവർക്ക് നമുക്കും വേണ്ട എന്ന് മനസ്സിനെ പറഞ്ഞു ട്രെയിൻ ചെയ്യിക്കുക പിന്നെ ഒരു കാര്യം ആരോഗ്യവും സൗന്ദര്യവും ഉള്ള ആളുകൾ ആണ് അവഗണിക്കപ്പെടുന്നത് bcs jealousy and ego വിലപിടിപ്പുള്ള വസ്തുവിനെ കണ്ടാൽ അസൂയ ഉണ്ടാവും മറ്റുള്ളവർക്ക് ഭയങ്കര ഇഷ്ടമായിരിക്കും ഒരു തരം ഭ്രാന്ത് നന്നായി ആകർഷിക്കും

    • @mohammadshahil3296
      @mohammadshahil3296 Před 4 lety

      Hii

  • @ishahussainisha6541
    @ishahussainisha6541 Před 4 lety +10

    എന്നെ ആരും മൈൻഡ് ചെയ്യാറില്ല കാരണം എനിക് അതിന്റെ ആവശ്യം ഇല്ല 😅😆😆

  • @MFPoint
    @MFPoint Před 4 lety +3

    Best info Sir (جزاك الله خيرا)

  • @kiranrs6831
    @kiranrs6831 Před 4 lety +13

    എന്നെ ഇന്ന് മുതൽ വേണ്ടാതാവരെ എനിക്ക് ഇന്നലെ മുതലെ വേണ്ട

  • @jenankv1126
    @jenankv1126 Před 4 lety +3

    Hello sir, I watch u often. Very useful to me...Thank u very much. ....!!!

  • @kenichiwatanabe5094
    @kenichiwatanabe5094 Před 4 lety +2

    നിങ്ങൾ പറഞ്ഞ ഒരു കാര്യവും എനിക്കില്ല, ഞാൻ ഒരു കാര്യത്തിലും മറ്റൊരാളെ ആശ്രയിക്കാറില്ല, ഒരു കാര്യത്തിനും ആരുടെയും വിട്ടിൽ പോകാറും ഇല്ല എന്നിട്ടും പലരും എന്നെ അവഗണിച്ചു കൊണ്ടിരുന്നു, അത് ഒരു ശീലം പോലെ ആയി അവരെ മൈൻഡ് ചെയ്യാതെ വിട്ടു.... കൊത്തി കൊത്തി മുറത്തിൽ കയറി കൊത്തുന്നത് വരെ നോക്കി അവസാനം സ്വന്തമായി ഒരു ജീവിത മാർഗ കിട്ടിയപ്പോൾ തിരിച്ചടിക്കാൻ തീരുമാനിച്ചു പലരും പ്രേതിഷിക്കാത്ത തിരിച്ചടി കൊടുത്തു, തിരിച്ചടിയിൽ പകച്ചു നിൽക്കുന്നവരും മായി ജീവിത വിജയം അവരുമായി ഷെയർ ചെയ്യും എന്നിട്ടു നിങ്ങൾ എങ്ങനെ എന്നോട് ചെയ്തില്ലേ എന്നു ചോദിക്കും അപ്പോൾ മറുപക്ഷത്തിന്റ നിസ്സഹായതയിൽ ഉള്ള നിശബ്ദത എന്തു രസം ആണെന്നോ 👌👌👌👌

  • @niyafathima384
    @niyafathima384 Před 4 lety +1

    Net കുറച്ച് ദിവസമായ് റീചാർജ് ചെയ്യാത്തത്. Net കയറ്റിയപ്പോൾ first കണ്ടത് mt vlog. Super positive mind enik kittarund. അതോടൊപ്പം തിരിച്ചറിവും thank you sir 🌹🌹🌹

  • @divyanair5560
    @divyanair5560 Před 4 lety +3

    Thanku so much great information 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @jamshiareekad7333
    @jamshiareekad7333 Před 4 lety +113

    താങ്കളെ സമീപിച്ച വ്യക്തിക്ക് ഒരു പക്ഷേ ഇതൊന്നുമാ'യിരിക്കില്ല അയാർ ഒറ്റപ്പടാൻ കാരണം...
    അയാൾ ഉൾവലിയുന്ന ആളായിരിക്കാം,,,
    സംവദിക്കാൻ ചമ്മൽ ഉള്ള ആളായിരിക്കാം
    വല്ലാതെ Introvert ആയആളായിരിക്കാം

  • @fazalpk8378
    @fazalpk8378 Před 4 lety +73

    എല്ലാവരേം അങ്ങ് ഇഷ്ടപെട്ടാ പോരെ😍 problem solved ☺️☺️

  • @dhaneesh.m7571
    @dhaneesh.m7571 Před 4 lety +13

    എന്റെ ക്ലാസ്സിലെ അതെ അവസ്ഥ 😄.. കോളേജ് ജീവിതം ആസ്വദിക്കാൻ ക്ലാസ്സ്മേറ്റ്സിലൂടെ പ്രിത്വി കാണിച്ചു തന്നപ്പോ അത് പോലെ ആകുമല്ലോ അവസ്ഥ എന്ന് കരുതി പോയി പെട്ടത് ഇങ്ങനെ ഒരിടത്...... ശൂപ്പർ 🤦‍♂️

  • @thefasajuke
    @thefasajuke Před 4 lety +8

    ഞാൻ മറ്റുള്ളവരെ avoid ചെയ്യാറാണ് പതിവ്.. എന്റെ Personal Space ലേക്ക് വിശ്വസിക്കാൻ കൊള്ളാം / നമ്മുടെ തലയിൽ കയറില്ല എന്ന് എനിക്ക് തോന്നുന്ന ചുരുക്കം ചിലരേയേ അടുപ്പിക്കാറുള്ളൂ... ബാക്കി ഒന്നിനേയും അടുപ്പിക്കില്ല.. എന്റെ ജീവിതാനുഭവങ്ങൾ എന്നെ പഠിപ്പിച്ചത് അങ്ങനെയാണ്...

  • @shahaban8585
    @shahaban8585 Před 4 lety +17

    എനിക്ക് കൂട്ടുകാർ ഇല്ല വയസ്സ് 22 ആയി ഞാൻ സാറിന്റെ മുൻപത്തെ videosil comment ഇട്ടിരുന്നു എനിക്ക് ഉള്ള സ്വഭാവം criminal behaviour ആണ് ഞാൻ അന്യനാട്ടിൽ ആണ് പഠിക്കുന്നത് നാട്ടിൽ ചെന്നാൽ എന്റെ പ്രായത്തിലുള്ള പിള്ളേർ എന്നെ കണ്ടാൽ മിണ്ടില്ല പോയി അതിന്റെ കാരണം മദ്രസയിൽ ഞാൻ ഭയങ്കര പ്രശ്നക്കാരൻ ആയിരുന്നു ചിലപ്പോ അതാവാം vella പണി നോക്കട്ടെ എന്നു വിചാരിക്കും ഞാൻ പൊതുവെ തമാശ പറയില്ല പക്ഷേ girls ആണ് കൂടുതൽ അടുക്കുന്നത് പഠിക്കുന്ന സ്ഥലത്ത് നാട്ടിൽ ചെന്നാൽ പേരിന് 2 കൂട്ടുകാർ ഉണ്ട് പക്ഷെ എന്റെ ആവശ്യങ്ങൾക്ക് വിളിച്ചാൽ busy ആ ഒറ്റ കുഴപ്പം മാത്രം അവരെ കിട്ടാത്ത സമയത്ത് ഞാൻ ഇടക്ക് പള്ളിയിൽ പോകും തിരിച്ചു വരും വൈകുന്നേരം ആവുമ്പോൾ വ്യായാമം ചെയ്യാൻ പോകും അങ്ങനെ ഒറ്റ തടി കൊണ്ട് ജീവിക്കുന്നു അത് കാരണം ലൈംഗിക ചിന്തകളെ നിയന്ത്രിക്കാൻ പറ്റുന്നു മാനസിക പിരിമുറുക്കം കുറഞ്ഞു ഞാൻ ഇപ്പോൾ physically and mentally strong ആണ്

    • @shahaban8585
      @shahaban8585 Před 4 lety +2

      @sainu ckd ശരിയായിരിക്കാം അങ്ങനെയെങ്കിലും ആളുകളുമായി ഇടപഴകി എന്റെ മനസ്സിലെ മുറിവുകൾ ഉണങ്ങട്ടെ

  • @mukeshmukup8093
    @mukeshmukup8093 Před 4 lety +12

    നമ്മുടെ ബോഡി ,നിറം, രോഗങ്ങൾ ,കുടുംബത്തിലെ വല്ല അനിഷ്ട സംഭവങ്ങൾ ഇവയും പ്രധാന കാരണങ്ങൾ തന്നെയാണ്

  • @rosnapm2665
    @rosnapm2665 Před 4 lety +8

    Sir ningal ee paranjathundallo... it will make millions of people walk with confidence.. including me..😊

  • @mythoughts121
    @mythoughts121 Před 4 lety +12

    ആരൊക്കെ അവഗണിച്ചാലും ആരെങ്കിലും ഒരാൾ നമ്മളെ സ്നേഹിക്കുകയും ചേർത്ത് നിർത്തുകയും ചെയ്യും.. അവരെ നമ്മൾ ചേർത്ത് നിർത്തിയാൽ ജീവിതത്തിൽ സന്തോഷം ഉണ്ടാകും..

  • @rasnarasna8305
    @rasnarasna8305 Před 4 lety +5

    സാറേ എനിക്കും ഇതേ പോലത്തെ അവസ്ഥയുണ്ട് നിങ്ങൾ പറഞ്ഞതിൽ എനിക്ക് ഒരുപാട് ഗുണം ഉണ്ട്. നന്ദി 🌹

    • @MTVlog
      @MTVlog  Před 4 lety

      *MT vlog admin മാരോട് സംശയ ദൂരീകരണം നടത്താൻ playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.*
      play.google.com/store/apps/details?id=com.mtvlogapp.app
      ചാനലിലെ മുഴുവൻ വീഡിയോകളും ഈ ആപ്പിൽ ലഭിക്കും.

  • @futyroom1916
    @futyroom1916 Před 4 lety +16

    😅 ഇതിൽ കുറെ ഭാഗം എല്ലാവർക്കും ഉണ്ടാവും.കുറച്ചെങ്കിലും..good video

  • @sweetheartdash
    @sweetheartdash Před 4 lety

    Thank u very much sir... It was quite informative..👍

  • @Angel-ef7oq
    @Angel-ef7oq Před 4 lety +5

    പക്ഷെ sir പറഞ്ഞ കാര്യങ്ങൾ ഒക്കെ ഉണ്ടേലും അയാളെ accept ചെയ്യുന്നതായിട്ടാണ് ഞാൻ കണ്ടിട്ടുള്ളത്....... അവനോന്റെ കാര്യോം നോക്കി...... gossip പറയാതെ...... ആരേം വിഷമിപ്പിക്കാതെ..... പറ്റുന്ന പോലെ എല്ലാരേം help ചെയ്ത്..... silent ആയി...... ഗ്രൂപ്പിസം കാണിക്കാതെ..... ജോലി ചെയ്ത് പോണ ഒരാളാണ് ഞാൻ bt എനിക്ക് പരിഗണനയും acceptensum കുറവാണ്........ ഞാൻ junior ആണ്.... ഒപ്പം ഉണ്ട് എന്ന്‌ പറയുന്നൊരു പോലും മറ്റുള്ളോരടെ മുന്നിൽ വച്ചു എന്നെ എതിർത്തു പറയും.... മറ്റുള്ളോരു വളരെ അധികം misunder stand ചെയ്ത individual ആണ് ഞാൻ......... oru പരിഹാര പറയു sir

  • @TheMediaPlus
    @TheMediaPlus Před 4 lety +6

    Very good.. ഒന്നുകൂടിയുമുണ്ട്.. നക്കികളായവരെയും അതായത് പിശുക്കൻമാരെയും ആളുകൾ ഒഴിവാക്കും.. 😃😊

  • @manjusha9095
    @manjusha9095 Před 4 lety +2

    Thank you so much sir. very useful video. 🙏 🙏

    • @MTVlog
      @MTVlog  Před 4 lety

      *MT vlog admin മാരോട് സംശയ ദൂരീകരണം നടത്താൻ playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.*
      play.google.com/store/apps/details?id=com.mtvlogapp.app
      ചാനലിലെ മുഴുവൻ വീഡിയോകളും ഈ ആപ്പിൽ ലഭിക്കും.

  • @roselinjose1934
    @roselinjose1934 Před 4 lety +1

    Very good message.correct cheyenda karyagal cheyuka thanne venam.

  • @ikhaleelneo7138
    @ikhaleelneo7138 Před 4 lety +84

    തള്ളൽ കേൾക്കാൻ നല്ല രസാണ് അയാൾക് ഫാൻസ്‌ കൂടുകയാണ് ചെയ്യുക

    • @habeebhabi548
      @habeebhabi548 Před 4 lety +6

      പക്ഷെ എല്ലാ തള്ളലും രസമായിരികില്ല

    • @CoffeeWithRony
      @CoffeeWithRony Před 4 lety +3

      😅😅😅

    • @akhii3404
      @akhii3404 Před 4 lety +7

      തോന്നൽ ആണ് Bro.. ചിലത് ഉണ്ട് കേൾക്കാൻ രസമുള്ളത്.. അത് പറയുന്നവനും കേൾക്കുന്നവനും അറിയാം., വേറെ ഒരു വിഭാഗം ഉണ്ട് ബ്രോ.. വെറുപ്പിക്കും

    • @ikhaleelneo7138
      @ikhaleelneo7138 Před 4 lety +3

      പക്ഷെ അവർക്കു സംസാരിക്കാനുള്ള കഴിവ് കൂടുതലാണ് അവരുടെ പ്ലസ്‌ പോയിന്റും അതാണ്

    • @akhilesh.k2296
      @akhilesh.k2296 Před 4 lety +2

      But eppoyum thallunnavare aarkum ishttapedilla but idaky thamashaky thallunnavare aalukalku ishttapedum

  • @ajum8267
    @ajum8267 Před 4 lety +3

    ഇത് ഒന്നും ഇല്ലാതെ ഇരുന്നിട്ടും എല്ലാവരും അവഗണിക്കുന്നു എന്ന് തോന്നുന് ണ്ടോ ആർക്കെങ്കിലും.
    ഒരു കാലത്ത് (കുട്ടിക്കാലം) ഞാൻ എല്ലാവരെയും അവഗണിക്കുകയായിരുന്നു. അത് ശരിയായില്ല എന്ന് നിക് ഇപ്പോള് തോന്ന്ണ്ട് . ഇപ്പോള് ഞാന് പരമാവധി ശ്രമിച്ചിട്ടും എല്ലാവരും എന്നെ അവഗണിക്കുന്നു (കുട്ടി ആയിരുന്നപ്പോൾ തൊട്ട് പരിചയം ഇല്ലാത്തവരും) . വീട്ടിൽ ഉള്ളവർ ഒത്ത് കൂടുമ്പോൾ പോലും ഞാൻ സൈലന്റ് ആയി പോവാണ്. ഒരേ പ്രായത്തിൽ ഉള്ളവരും എന്നെ എന്തുകൊണ്ടോ അവഗണിക്കുന്നു. പല രീതിയിൽ സ്വഭാവ മാറ്റങ്ങൾ വരുത്തി നോക്കി. നോ രക്ഷ. എല്ലാവരും ഒരുപാട് സംസാരിക്കുമ്പോൾ എനിക്ക് വളരെ കുറച്ച് മാത്രം അല്ല ങ്കിൽ ഒന്നും ഇല്ല. എന്നെ ആർക്കും അംഗീകരിക്കാൻ കഴിയണില്യ ന്ന് തോന്നാറുണ്ട്. Now it's affecting my confidence level also. I m expecting the leading level almost everywhere in the society. Any solution for the complications. ഇത് ന് എന്തെങ്കിലും പരിഹാരം ണ്ടോ.

    • @godblessyou30
      @godblessyou30 Před 4 lety

      @MUJ A
      WATCH THIS VIDEOs:
      czcams.com/video/Stg7XGgkq94/video.html
      czcams.com/video/JWmafBBMHSk/video.html

  • @sabithakalathil931
    @sabithakalathil931 Před 4 lety

    Congratulations. Excellent message

  • @sreerenjinisunil4271
    @sreerenjinisunil4271 Před 4 lety

    Excellent Sir..
    Expect next video.

  • @explorers_mania6618
    @explorers_mania6618 Před 4 lety +3

    Useful level 💯

  • @himaben7560
    @himaben7560 Před 4 lety +3

    Super, nice to hear .

  • @hameedat.khameeda6380
    @hameedat.khameeda6380 Před 4 lety +1

    Great.god bless u

  • @maliniarya2088
    @maliniarya2088 Před 2 lety

    Thankful for your good advice. 🙏

  • @abdurahim9354
    @abdurahim9354 Před 4 lety +14

    Psychic abilities/powersine kurich oru video cheyyan
    pattumo sir please
    Eg:- Telekinesis
    Telepathy
    Pyrokinesis
    Clairaudience
    Clairvoyance
    Teleportation etc .....

  • @raheenap.k3314
    @raheenap.k3314 Před 4 lety +6

    Thirichu onnum pradheekshikkaadhe ellaareyum snehikugaaa.....chirichukondu behave cheyyuga.....💯

  • @aiwaz__leo10
    @aiwaz__leo10 Před 4 lety +2

    Thanku Sir. Good msg sir

  • @letbefactual7517
    @letbefactual7517 Před 4 lety +1

    Nice video....which can understand ...to both type of people..

  • @Ashfaque-ge9dt
    @Ashfaque-ge9dt Před 4 lety +3

    Sambhavo sheryaanitta ank pettenn kore aale orma vann 😂😂😂❤️
    Mujeekkaa 💯

  • @anikas2070
    @anikas2070 Před 4 lety +6

    എനിക്ക് എപ്പോഴും എല്ലാവരിൽ നിന്നും അവഗണന മാത്രം കാരണം എനിക്കറിയില്ലായിരുന്നു ഇതിൽ പറഞ്ഞ ചില സ്വഭാവങ്ങൾ എനിക്കൊണ്ട് എന്നാൽ അതു മാറ്റാൻ കഴിയുമെന്ന് തോന്നുന്നില്ല

  • @nizarnizu1186
    @nizarnizu1186 Před 4 lety +2

    ഇതിൽ കുറച്ചൊക്കെ ശരിയാണ്. എന്നാലും ഇപ്പോഴത്തെ Trend തള്ള് പറയുന്നവർക്കും Sex ഡയലോഗ് പറയുന്നവർക്കും മറ്റുള്ളവരെ കുറ്റം പറയുന്ന ആളുകൾക്കും ആണ് ഇന്ന് ജേതാക്കൾ'
    എനിക്ക് ഇതിലൊന്നും താത്പര്യമില്ല എന്ന് കരുതി മാറി നിന്നാൽ ഒറ്റപ്പെടുകെ യുള്ള i

  • @meharoof333
    @meharoof333 Před 4 lety +1

    Ikka
    i like this vedeo
    it will be very helpfull to everyone

  • @borewelldivining6228
    @borewelldivining6228 Před 4 lety +3

    Ethinum purame madhyam kazhikkathavare arum thanne friends ayi parighanikkilla. Valare kurachu per mathrame parighanikku. Koodathe areyum sallyam cheiyyathe jeevikkunnavarkkum friends kuravayirikkum. Enganeyulla cheria cheria karyangalum ille sir. Good video

  • @rahimhaussin6105
    @rahimhaussin6105 Před 4 lety +3

    എന്നോട് എല്ലാവരും അവഗണന കാണിയ്ക്കാറുണ്ട് .അത് ഞാൻ നന്നായി ജീവിയ്ക്കണ കണ്ടിട്ടുള്ള അസൂയ കൊണ്ടാണെന്നാണ്‌ എനിയ്ക്ക് തോന്നിയിട്ടുള്ളത്

  • @rashidak7821
    @rashidak7821 Před 4 lety +1

    Good sir good video good information 😍😘

  • @santhoshcc5286
    @santhoshcc5286 Před 3 lety

    നന്ദി. അഭിനന്ദനങ്ങൾ. തുടരുക, ശക്തമായി 👌👍♥️🏅

  • @ahammedkabeer8432
    @ahammedkabeer8432 Před 3 lety +5

    നമ്മൾക് ഒരുപാട് സുഹൃത്തുക്കൾ ഇല്ലെങ്കിലും avoid ചെയ്യും ,നമ്മൾ ഒരുപാട് മിണ്ടുന്ന ആൾ അല്ലെങ്കിലും avoid ചെയ്യും

  • @sivadasanbabu6766
    @sivadasanbabu6766 Před 4 lety +3

    താങ്കൾ പറയാത്ത ഗൗരവമുള്ള ഒരു കാര്യം ഉണ്ട്.. അതായത്, നമ്മൾ ഒരാളെ കാണുമ്പോൾ അറിയാതെ തന്നെ നമുക്ക് അവരോടു വലിയ ഒരിഷ്ടം അല്ലെങ്കിൽ വെറുപ്പ് തോന്നും.. അത് പ്രകൃതിയുമായി ബന്ധപ്പെട്ടുള്ളതാണ്... അതേക്കുറിച്ച് എന്താണ് പറയാനുള്ളത്?

  • @nazeertk2915
    @nazeertk2915 Před 4 lety +1

    Goood message keep it up

  • @ahsanmansoor5162
    @ahsanmansoor5162 Před 4 lety +1

    Thanks for information sr

  • @gopalakrishnanpalakizh2288

    Yes you said it

  • @unfoldtricks4856
    @unfoldtricks4856 Před 4 lety +35

    Sir പറഞ്ഞ കാര്യങ്ങൾക്കും അവഗണനയ്ക്കും തമ്മിൽ ബന്ധമില്ല...

  • @SAMAKALIKAMVLOG
    @SAMAKALIKAMVLOG Před 4 lety +3

    എന്റെ ചാനൽ നിയമ ലോകത്തെ അറിവ് പങ്ക് വെക്കുന്ന ചാനലാണ്, ഞാൻ ഒരു വീഡിയോ വൈകുന്നേരം 5 മണിക്ക് upload ചെയ്തു. പക്ഷെ അത് പ്രൊസസിങ് കഴിഞ്ഞ് അപ് ലോഡാക്ക് രാത്രി 11 മണിക്കും . ഒരു വീഡിയോ അപ് ലോഡാവാൻ 5 മണിക്കൂർ എടുക്കുന്നു

  • @mastermind6468
    @mastermind6468 Před 4 lety +1

    Tnx sir😍🙏🏻

  • @shajikather
    @shajikather Před 4 lety +3

    ധനികരും സമൂഹത്തിൽ ഉയർന്ന നിലയിൽ ഉള്ളവരും അവരുടെ സ്റ്റാറ്റസിലുള്ളവരെ കൂടുതൽ ശ്രദ്ധിക്കും.. അവരെ എല്ലാവരും ശ്രദ്ധിക്കും.എന്നാൽ അവർ അവർക്കു കൂടി പ്രയോജനമുള്ളവരെയാണ് കൂടുതൽ പരിഗണിക്കുക. അല്ലാത്ത പലരെയും അവഗണിക്കും.

    • @ashrafayyan4183
      @ashrafayyan4183 Před 4 lety

      എന്റെ ക്ലാസ്സിലുമുണ്ടായിരുന്നു... റോബോട്ട് മജീദ് (ഒരു വികാരവും ഇല്ലാത്തവൻ )

  • @afsalmlp
    @afsalmlp Před 4 lety +22

    ഹായ്, സാർ
    ഹ്യൂമർസെൻസ് എങ്ങനെ ഡെവലപ്പ് ചെയ്യാം..?

  • @lijujohns
    @lijujohns Před 4 lety

    Good video sir.... 👍👍👍

  • @muhammedktgood5913
    @muhammedktgood5913 Před 4 lety

    Good message sir

  • @shameerkaliyadan8829
    @shameerkaliyadan8829 Před 4 lety +3

    - സ്വന്തം വക അഭിപ്രായം പാടില്ല
    ബോധ്യപെട്ടവരിൽ നിന്നും ബോധ്യപെട്ട കാര്യങൾ മാത്രം കേൾക്കുക - ഖുർആൻ - 10-15
    നന്ദി സാർ

  • @capturewithme3492
    @capturewithme3492 Před 4 lety +17

    Avaganana..oru manushyane kollathe kollunna bavam..ath ishtapedunna oralil ninnanekil maranathinu samam

  • @JUNAID.MA786
    @JUNAID.MA786 Před 4 lety +1

    Thanks Sir 👍✌️

  • @unnikrishnan3494
    @unnikrishnan3494 Před 4 lety +1

    Thank you very much sir I like it 😍❤️😗😙

  • @amnpnd3786
    @amnpnd3786 Před 4 lety +3

    Njan oru kaaryam paaryukaaynenkil pettannu manassilavilla.
    ..speed aanu samsaarathinu ennu parayunnu ..,mataan enthaanu vazhi

  • @motevibes
    @motevibes Před 4 lety +12

    എവിടെങ്കിലും പോവുമ്പോൾ ചുമ്മാ വിചാരിക്കുക ഞാൻ ഇന്ന് ഇനി ആരോടും മിണ്ടില്ല എന്ന്. അപ്പൊ ഉണ്ടാവും ഇതേ വരെ നമ്മളും ആയി മിണ്ടാത്ത ആള് വെറുതെ ചിരിക്കുക മിണ്ടാൻ വരുക അങ്ങനെയൊക്കെ..അനുഭവം കൊണ്ട് പറഞ്ഞു പോയതാ😀😀😀😇

    • @muhammedfayis62
      @muhammedfayis62 Před 4 lety

      Correct

    • @MTVlog
      @MTVlog  Před 4 lety

      *MT vlog admin മാരോട് സംശയ ദൂരീകരണം നടത്താൻ playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.*
      play.google.com/store/apps/details?id=com.mtvlogapp.app
      ചാനലിലെ മുഴുവൻ വീഡിയോകളും ഈ ആപ്പിൽ ലഭിക്കും.

  • @MiddleEastSafari
    @MiddleEastSafari Před 4 lety +1

    Well said

  • @sidharthsaji5497
    @sidharthsaji5497 Před 2 lety +1

    Good channel nalla samasaram🔥👍👍

  • @merinbasil6442
    @merinbasil6442 Před 4 lety +7

    കൂടുതൽ ആത്മാർത്ഥ പാടില്ല.. അങ്ങനെ എങ്കിൽ ആർക്കും ഇഷ്ടം ആകില്ല...

    • @Angel-ef7oq
      @Angel-ef7oq Před 4 lety +3

      അതേ ആത്മാർത്ഥത കൂടുതൽ ഉള്ളോരേ മറ്റുള്ളോരു നന്നായി utilize ചെയ്യും...... എന്നിട്ട് അവരെ ഒഴിവാക്കും

    • @skz7386
      @skz7386 Před 3 lety

      Ssss

    • @muneersp7100
      @muneersp7100 Před 3 lety

      @@Angel-ef7oq വളരേ ശരിയാണ്

  • @vyshakh446
    @vyshakh446 Před 4 lety +9

    എനിക്ക് എവിടെയും അവഗണനയാണ് ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല വയസ് 27അയി അത് ഇപ്പോഴും തുടരുന്നു

  • @sreelatha7522
    @sreelatha7522 Před 4 lety

    Sir vedio Nannayittundu. Eppozhum upadeshikunnavareyum Kooduthal samsarikunnavareyum aalukal estapedilla.

  • @shankarg9523
    @shankarg9523 Před rokem +1

    വളരെ വിജ്ഞാനപ്രദമായ വീഡിയോ

  • @leeshmachandranvmchippy946

    😊😊

  • @chitharanjenkg7706
    @chitharanjenkg7706 Před 4 lety +3

    സത്യതയെ ഭയക്കുന്ന സമൂഹം സത്യതയുള്ളവരെ അവഗണിയ്ക്കും.അവരെയൊറ്റപ്പെടുത്തും.സ്വാഭാവികം.ഭൂരിപക്ഷം അവിവേകിളായാൽ വിവേകികളെയവഗണിയ്ക്കും.അതിനൊരുദാഹരണം നമ്മുടെ രാഷ്ട്രീയം. രാഷ്ട്രസ്നേഹവും ആത്മാർത്ഥതയും ക്രിയാത്മകതയും ഭാവനാശേഷിയും സത്യതയും ആർജ്ജവവുമൊക്കെയുള്ളവരെ രാഷ്ട്രീയത്തിൽ ബഹുഭൂരിപക്ഷം അവഗണിയ്ക്കുന്നതിനാലല്ലേ ഇന്നത്തെ നിലയിലേയ്ക്ക് നമ്മുടെ നാടെത്തി നിൽക്കുന്നത്.(അതല്ലയെന്നുണ്ടെങ്കിൽ ഇന്ന് നാട് കള്ളവുമില്ല കളവുമില്ലാത്ത മാവേലിനാട് തന്നെയന്നംഗീകരിയ്ക്കേണ്ടിവരും.)
    പൊളിഞ്ഞ വഴിയും ചാത്തൻമരുന്നും അഴിമതിയും ഒക്കെ നാം നിസാസാരമായവഗണിയ്ക്കുന്നതാനാൽ പരമാർത്ഥത്തിൽ കാട്ടുകള്ളൻമാർ നാടാകെ കൊള്ള ചെയ്തെടുത്ത് സുഖജീവികളായി വിലസുന്നു.
    ഇങ്ങനെയൊക്കെ തുറന്നു പറയുന്നതിനാൽ സമൂഹമൊറ്റപ്പെടുത്തും അതു പറയുന്നവരെ.

  • @Jnaveen38
    @Jnaveen38 Před 4 lety +1

    Sir actually there is a person who mostly always expose others family things mistakes and misguide another section of people. If he doesn't like them but most of the time he directly approach other people directly in pleasant and positive ways and succeeded to get people near by him get closer. whatever point you told suite's him and people always celebrate him

  • @gireeshb2434
    @gireeshb2434 Před 11 měsíci

    ഉപകാരപ്രദമായ സന്ദേശം thanku sir