ബഷീറും പർദ്ദയും. അഡ്വക്കേറ്റ് ജയശങ്കർ സംസാരിക്കുന്നു.

Sdílet
Vložit
  • čas přidán 29. 06. 2021
  • #advocatejayashankar #basheer #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest
    ബഷീറും പർദ്ദയും. അഡ്വക്കേറ്റ് ജയശങ്കർ സംസാരിക്കുന്നു.
    SUBSCRIBE our channel for more trending News & Movie Updates

Komentáře • 412

  • @greengardner2675
    @greengardner2675 Před 3 lety +31

    ഞാൻ മലപ്പുറംകരിയാണ്.. പക്ഷെ 2001 ൽ സ്കൂളിൽ പഠിക്കുന്ന സമയത്തു അമ്മാവന്റെ മകന്റെ ചോറൂണിന് മൂകാംബികയിൽ പോയി വരുന്ന വഴി ആണ് പർദ ധരിച്ചവരെ ആദ്യമായി കാണുന്നത്...അന്ന് ഞാനും അനിയനും ഒക്കെ അവരെകണ്ടു വണ്ടിയിലിരുന്നു " നോക്കു അമ്മേ അറബികൾ👆😀😀" എന്നു സന്തോഷത്തോടെ ആർത്തു വിളിച്ചതൊക്കെ ഓർമ്മ വരുന്നു... അന്ന് അമ്മയും മറ്റുള്ളവരും ഒക്കെ വിചാരിച്ചത് അവർ അറബികൾ തന്നെ ആണെന്നാണ്... വന്നതിനു ശേഷം ഞങ്ങൾ കൂട്ടുകാരോടും അയല്പക്കകരോടും ഒക്കെ വരുന്ന വഴി അറബികളെ കണ്ടു എന്നൊക്കെ പറഞ്ഞു.

  • @salilt5749
    @salilt5749 Před 3 lety +39

    എന്റെ ബാല്യകാലം മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ ആയിരുന്നു (1970 - 1976) ഞാൻ ആദ്യമായി പർദ്ദയണിഞ്ഞ ഒരു സ്ത്രീയെക്കാണുന്നത് അങ്ങു പറഞ്ഞു പോലെ തന്നെ മൈസൂരിൽ വച്ചാണ്. 1985 ൽ സ്കൂളിൽ നിന്ന് വിനോദയാത്ര പോയപ്പോൾ .

    • @subramanniannk9610
      @subramanniannk9610 Před 3 lety +9

      എൻെറ അറിവിൽ മദനിയുടെ തേർവാഴ്ക്ക് ശേഷമാണ് പർദ്ദ കേരളത്തിൽ അടിച്ചേൽപ്പിച്ചത്.. അതിന് മുബ് പ്രായമായ സ്ത്രീകൾ മാത്രം മാണ് വൃതൃസ്ത വസ്ത്രം ധരിച്ചിരുന്നത്. പച്ച നിറത്തിലുള്ള കരയോടുകൂടിയ മുണ്ടും, ഇറുകിയ കൈ നീളമുള്ള ജാക്കറ്റുമാണ് ധരിച്ചിരുന്നത്.

    • @shiyaspv1475
      @shiyaspv1475 Před 3 měsíci

      എന്താ നിങ്ങളെ പ്രശനം പർദ്ദ ധരിച്ചാൽ

  • @georgeoommen5418
    @georgeoommen5418 Před 3 lety +57

    Not easy to tell the truth about Jihadis and survive in Kerala .Highly appreciate Basheer for truthful and bold talk.

    • @speedspeed9716
      @speedspeed9716 Před 3 lety +2

      സൗദി പോലുള്ള hardcore അറബി നാടുകളില്‍ പർദ്ദ ഒരു നിർബന്ധ വസ്ത്രമാക്കുന്നതിൽ നിന്നും പിന്നോക്കം പോകുമ്പോഴാണ് ഇവിടെ കരിങ്കുട്ടിച്ചാക്ക് തളളി കയറ്റൽ ഒരാചാരമാകാൻ തുടങ്ങുന്നത്. ഈ പണ്ടാരവും തളളിക്കേറ്റി മോന്താഴവും മൂടി ഓരോന്ന് അടുത്തുവന്നിരിക്കും. എന്തു തരം പിശാചാണ് അടുത്തു വന്നിരിക്കുന്നത് എന്ന് ദൈവം തമ്പുരാനു പോലും അറിയില്ല.

  • @shijuthomasthomas7853
    @shijuthomasthomas7853 Před 3 lety +22

    പർദ്ദയിൽ മൂടി കണ്ണിൻ്റെ വശത് രണ്ട് ഓട്ട മാത്രം ഇട്ട് വാർത്ത വായിക്കുന്ന വാർത്താ വായനാക്കാരി .... എന്ത് രസമായിരിക്കും അല്ലെ ??

  • @johnmathewkattukallil522
    @johnmathewkattukallil522 Před 3 lety +47

    ഏഷ്യാനെറ്റിൽ ഉണ്ടായിരുന്ന ഷാഹിന ആയിരുന്നു ആ സമുദായത്തിൽ നിന്നുള്ള ആദ്യ വനിത എന്നു തോന്നുന്നു. ഒന്നാംതരമായി അവർ വാർത്ത വായിച്ചിരുന്നു. സ്പുടമായി. അവർ സാധാരണ വേഷം ആണ് ധരിച്ചിരുന്നത്....

    • @johnmathewkattukallil522
      @johnmathewkattukallil522 Před 3 lety

      @Shave Lachatheep : കാരണം എന്തായാലും, അവരുടെ മലയാളം ഉച്ചാരണം വളരെ സ്പുടം ആയിരുന്നു....

    • @gatamigaurav6326
      @gatamigaurav6326 Před 3 lety

      മദനി മാമന്റെ......

    • @johnmathewkattukallil522
      @johnmathewkattukallil522 Před 3 lety +3

      @Shave Lachatheep : അത്ഭുതം അല്ലാതെ എന്തുണ്ട് ഈ പാരിൽ...? ശൂന്യാകാശത്തിൽ നിന്ന് ഉപഗ്രഹം എടുക്കുന്ന ഭൂമിയുടെ ചിത്രം ഓർമയില്ലേ.... ഒരു മൊട്ടുസൂചിയുടെ മൊട്ടിന്റ അത്രയും വലുപ്പം മാത്രം... അതിനുള്ളിൽ ഇരുന്നുകൊണ്ട് നാം പലതും ചിന്തിക്കുന്നു, പറയുന്നു, ചെയ്യുന്നു.... എല്ലാം അത്ഭുതം.

    • @gopakumargopalan6993
      @gopakumargopalan6993 Před 3 lety

      @@johnmathewkattukallil522 😂😂😂😂
      Very true

    • @johnmathewkattukallil522
      @johnmathewkattukallil522 Před 3 lety +1

      @Shave Lachatheep : സ്വന്തം അറിവില്ലായ്മയെ പറ്റിയുള്ള ബോധ്യമാണ് ഏറ്റവും വലിയ അറിവ്. അജ്ഞത അപമാനം അല്ല. പക്ഷെ അത് അലങ്കാരം ആകാനും പാടില്ല.

  • @AbrahamPSam
    @AbrahamPSam Před 3 lety +73

    Three successive generation patients came to see me.
    Grand mother in saree
    Mother in salwar kameez with the shawl over the head
    And the grand daughter 25 years in full purdah.
    This shows the development

    • @valiyilmuhammed6253
      @valiyilmuhammed6253 Před 3 lety +4

      70-ന് മുൻപ് സാരിയുടുക്കാൻ പാങ്ങില്ലാത്ത എത്രയോ പേരെ കണ്ടിട്ടില്ലേ ? അതൊക്കെ പറയാൻ കൊള്ളാത്തത്ര വികൃതമായിരുന്നു . '92 വരെ അരക്കു താഴെ മാത്രം മറച്ചിരുന്ന മാറുമറക്കാത്ത വൃദ്ധകൾ പാലക്കാട്‌ ജില്ലയിൽ ഉണ്ടായിരുന്നു .

    • @ashwinkumar.s5993
      @ashwinkumar.s5993 Před 3 lety +7

      @@valiyilmuhammed6253 athokke pand ,ann ath oru prashnam alla

    • @abhisheksreekumar3510
      @abhisheksreekumar3510 Před 3 lety +3

      @@valiyilmuhammed6253 പണ്ടത്ത കാര്യവും ഇന്നത്തെ കാര്യവും compare ചെയുന്ന മണ്ടൻകോഴ 😁

    • @valiyilmuhammed6253
      @valiyilmuhammed6253 Před 3 lety

      @@abhisheksreekumar3510 മണ്ടയില്ലാത്ത നീ ആ വ്യത്യാസം ഒന്ന് പറഞ്ഞു താ ..... പണ്ടത്തെ പെണ്ണുങ്ങൾ കുട്ടികളെ ഛർദ്ദിക്കുകയായിരുന്നോ ? ഇപ്പോൾ വേറെ വഴിക്ക് പുറന്തള്ളുകയും ആണോ ?

    • @abhisheksreekumar3510
      @abhisheksreekumar3510 Před 3 lety +3

      @@valiyilmuhammed6253 എടാ പഹയാ ഇപ്പൊ സമൂഹത്തിൽ ഉള്ള പ്രശ്നം ചർച്ച ചെയ്യുമ്പോൾ കലഹരണപെട്ടുപോയ കാര്യങ്ങൾക്ക് എന്ത് പ്രെസക്തി?

  • @merinmaryvarghese344
    @merinmaryvarghese344 Před 3 lety +31

    എന്റെ ചെറുപ്പത്തിൽ (early 90s), പാലക്കാട്‌ ടൗണിൽ പർദ്ദ ഇട്ട ചേച്ചിമാർ, ഉമ്മമാർ വളരെ കുറവായിരിന്നു, ഇപ്പോ മുസ്ലിം പെൺകുട്ടികൾ, സ്ത്രീകൾ എല്ലാവരും ധരിക്കാൻ തുടങ്ങി. 60s-90sile മലയാളം സിനിമകൾ 2000s മുതലുള്ള സിനിമകളുമായി compare ചെയ്ത് നോക്കിയാൽ മതി ഈ difference മനസിലാവാൻ

    • @valiyilmuhammed6253
      @valiyilmuhammed6253 Před 3 lety

      92 വരെ ചില അമ്മൂമ്മമാർ മാറു മറക്കാതെ നടക്കുന്നതും അതേ പാലക്കാട്‌ ജില്ലയിൽ ഉണ്ടായിരുന്നു .
      കൂടുതൽ വിശേഷം പറയാനും 'ച്ചിരി ' ബുദ്ധിമുട്ടാണ്.

    • @merinmaryvarghese344
      @merinmaryvarghese344 Před 3 lety

      @@valiyilmuhammed6253 എന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലായില്ല 🤔

    • @aarifhussain8466
      @aarifhussain8466 Před 3 lety

      @@merinmaryvarghese344 moopara nilavaram

    • @valiyilmuhammed6253
      @valiyilmuhammed6253 Před 3 lety

      @@merinmaryvarghese344 / അര മറച്ചു മാറു മറക്കാത്ത കാലത്ത് ഉമ്മമാർ ഫുൾസ്ലീവ് കുപ്പായവും കറുത്ത 'കാച്ചി ' യും തലവഴി മൂടുന്ന രണ്ടര മീറ്റർ തട്ടവും ഇട്ട് ശരീരം പുതച്ചിട്ടായിരുന്നു പുറത്തിറങ്ങി നടന്നിരുന്നത് . തൊഴിലിടങ്ങളിൽ അനുവദനീയമായ വേഷം വേറെയാകാമെന്ന് വ്യവസ്ഥയുണ്ട് . ഞാറ് പരിക്കുമ്പോൾ ഫുൾ കയ്യ് കേറ്റി വെക്കും, തുണി മുട്ടിനു താഴെ അല്പം കേറ്റിയുടുക്കും... കാലം മാറിയപ്പോൾ കോലവും കുറേശ്ശെ മാറി. മാറു മറക്കാത്തവർ ബ്ലൗസിട്ട് 10 സെന്റ് വളച്ചു കെട്ടാൻ തുടങ്ങി ... സാരിയും വ്യാപകമായി ധരിച്ചു തുടങ്ങി വോയിലിന്റെ തട്ടം കൊണ്ട് പുതച്ചിരുന്നവർക്ക് പർദ്ദ കിട്ടുമെന്ന് ആയപ്പോൾ അത് മേൽ വസ്ത്രമായി ധരിക്കാൻ തുടങ്ങി . വസ്ത്രത്തിന്റെ പരിണാമം ഒരു വശത്തല്ല എല്ലായിടത്തും സംഭവിച്ചു എന്ന് മനസ്സിലാക്കാനാണ് ആ പഴയ കാലം ഓർമ്മിപ്പിച്ചത് . ഇന്നത്തെ ചെറുപ്പക്കാർ പാന്റ്സ് ഉപയോഗിക്കുന്നത് ഒരു 25കൊല്ലം മുൻപ് സങ്കൽപ്പിക്കാൻ സാധിക്കില്ലായിരുന്നു . വസ്ത്രത്തിന്റെ രൂപ മാറ്റം പർദ്ദയിൽ ഒതുക്കുന്നത് വർഗ്ഗീയതയുടെ സ്വാധീനം കൊണ്ടു മാത്രമാണെന്ന് തിരിച്ചറിയാൻ മേൽ വിവരിച്ച പശ്ചാത്തലം വിശകലനം ചെയ്തേ പറ്റൂ.... അത് യഥാർത്ഥ സംഭവങ്ങളും ആ കാലഘട്ടവും കണക്കിലെടുത്തു പരിശോധിക്കേണ്ടി വന്നു . അത്രേയുള്ളൂ .
      പർദ്ധയിൽ അസ്വസ്ഥപ്പെടുന്നവർക്ക് , കന്യാസ്ത്രീകളുടെ നീളൻ കുപ്പായത്തിൽ ഒരിക്കലും തകരാറുണ്ടെന്ന് തോന്നാത്തത് കൊണ്ട് വേഷമല്ല മുഖ്യ വിഷയം എന്ന് തുറന്നു പറയേണ്ടി വരും .
      "ഇന്നു ഞാൻ നാളെ നീ "...

    • @dumbtubenis
      @dumbtubenis Před 3 lety

      @@valiyilmuhammed6253 pantu venam enno venda enno matham parayunilla

  • @ziyadkolari8015
    @ziyadkolari8015 Před 3 lety +8

    MK മുനീർ... മാധ്യമ സ്വാതന്ത്ര്യം അനുവതിച്ചു നൽകിയ നേതാവാണ്....

  • @rakeshsivarajan269
    @rakeshsivarajan269 Před 3 lety +11

    ഇനിയുള്ള കാലം ഇഷ്ടം പോലെ കാണാം

  • @balachandrann7680
    @balachandrann7680 Před 3 lety +2

    ഞാൻ ആദ്യം പർദ ഇട്ട സ്ത്രീകളെ കാണുന്നത് 1982 ഇൽ mangalore ആണ് ഞങ്ങളുടെ ബഷീറിന്റെ (വൈക്കം മുഹമ്മദ് ബഷീർ) വീടിനടുത്ത് തലയോലപ്പറമ്പ് ആണ് വീട്.അവിടെ ആരും പർദ അടുത്ത കാലം വരെ ഇട്ടിരുന്നില്ല

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 Před 3 lety +6

    പർദ്ദയ്ക്കുവേണ്ടി ഏറ്റവും വാദിക്കുന്നവരും പ്രചരിപ്പിക്കുന്നതും ജമാ അത്തെ ഇസ്‌ലാമിയാണ്..അല്ലാത്ത വേഷങ്ങൾ ഇടുമ്പോൾ നഗ്നത പ്രദര്ശിപ്പിക്കുന്നവരാണെന്നു പറയുന്ന മൗദൂദികൾ അവരുടെ ചാനലിൽ പർദ്ദയില്ലാത്തവരെ പ്രദർശിപ്പിക്കുന്നു..സ്ത്രീ പരസ്യങ്ങൾ ഇഷ്ടം പോലെ നൽകുന്നു..

  • @ibrahimibnusaud5404
    @ibrahimibnusaud5404 Před 3 lety +19

    We are witnessing very serious cultural transformation in Kerala due to the influence of middle-east culture. Even in Quilon city old shops namely Sheematty ,Swaminathans shop, Rajees, Kerala shabdham group of establishments ,all closed and replaced with idiotic shops. Eeven we can hardly fing any old vegitarian hotels. This chage in the food habit is resulted in serious health issues. Unfortunate situation!

  • @ranjithm853
    @ranjithm853 Před 3 lety +25

    ഈ വസ്ത്രത്തെ ചിലർ എത്രത്തോളം ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് മുസ്ലിം വിഭാഗം മനസിലാക്കുന്നത് നല്ലതാണ്, കഴിഞ്ഞ ദിവസം 3 മുസ്ലിം യുവാക്കൾ 17 വയസ്സുള്ള ഒരു പെൺകുട്ടിയെ കൂടെ കൊണ്ട് നടന്നത് ബുർഖ ധരിപ്പിച്ചിട്ടാണ്.. അവർ ഇപ്പൊ പോക്‌സോ വകുപ്പിൽ ജയിലിലാണ്.... ഈ അപരിഷ്‌കൃത വസ്ത്രത്തിനെതിരെ പ്രതികരിക്കുന്ന ബഷീർ സാറിനും ജയശങ്കർ സാറിനും അഭിനന്ദനങ്ങൾ...

    • @user-to1bi4bg2b
      @user-to1bi4bg2b Před 3 lety +1

      ഇതാണ് ഇത് mathramanu ന്യായമായ അഭിപ്രായം ബാക്കി താഴെയും മുകളിലും പറഞ്ഞിരിക്കുന്നത് മത വെറിയന്മാരുടെ വിഷ വാക്കുകൾ... 👍👍🙏🙏🙏 പർദ്ദ ഒരിക്കലും ഞാൻ ഇഷ്ടപ്പെടുന്ന വസ്ത്രം അല്ല അതൂടെ പറയാം 🙏

  • @bipinkalathil6925
    @bipinkalathil6925 Před 3 lety +15

    താമസിയാതെ വീട്ടിൽ ഉള്ള (ഹിന്ദു, ക്രിസ്ത്യൻ )കുട്ടികൾ കൂടി ഇതൊക്കെ ഇടുന്ന മനോഹര കാഴ്ച കാണാം.. അതിനുള്ള പണി ഞമ്മൾ നന്നായി എടുക്കുന്നുണ്ട്.. ❤️🌙

  • @unnivu2nku
    @unnivu2nku Před 3 lety +9

    പർദ്ദ അല്ല വേണ്ടത്, കുടുക്ക കുത്തി അതിനകത്ത് ഇവരെ ഇട്ടു കൊണ്ട് യാത്ര ചെയ്യുന്നത് നന്നായിരിക്കും..

  • @pvagencies7958
    @pvagencies7958 Před 3 lety +4

    നേരത്തെ ഇവിടെ മതേതരത്വവും കപട മതേതരത്വവും നിലനിൽക്കുന്നു. ഇപ്പോൾ കപട മതേതരത്വം മതേതരത്വത്തെ പുർണ്ണമായും വിഴുങ്ങി കഴിഞ്ഞു. അത് വക്കീൽ സാറിനെയും ബാധിച്ചു എന്നതാണ് 1992 നുശേഷമാണ് നമ്മുടെ ചരിത്രം ആരംഭിക്കുന്നു എന്ന തരത്തിൽ അയോധ്യ വിഷവും പർദയും കൂട്ടി കെട്ടാനുള്ള ശ്രമം. മതസത്വബോധവും വർഗ്ഗീയതയും വളർത്തുന്നതിലെ ഒന്നാം പ്രതി കപട മതേതരന്മാരാണ്, മത മൗലവാദികൾ രണ്ടാം പ്രതിസ്ഥാനത്ത് ആണ്. മതമൗലികവാദികൾ അവരുടെ പക്ഷത്തേക്ക് വിശ്വാസികളെ കൊണ്ടുവരുന്നതിൽ പരാജയപ്പെട്ടപ്പോൾ അത് നികത്തിക്കൊടുത്തത് കപട മതേതരന്മാരായ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരാണ്.

  • @ASHRAFKDT4U
    @ASHRAFKDT4U Před 3 lety +35

    ചെറിയ ഒരു തിരുത്ത് ഉണ്ട്, കോഴിക്കോട്, കണ്ണൂർ, തലശ്ശേരി, കാസർകോട്, തുടങ്ങിയ നഗരങ്ങളിലെ സ്ത്രീകൾ മുഖം മൂടുന്ന പർദ്ദ പണ്ടെ ധരിക്കാറുണ്ടായിരുന്നു, പർദ്ധ മാത്രമല്ല കഫസ, മന്തി തുടങ്ങിയ ഭക്ഷണങ്ങളും ഇന്ന് കേരളത്തിൽ പ്രചാരം കൂടി വരുന്നുണ്ട് കാരണം ഗൾഫ് സ്വധീനം തന്നെയാണ്

    • @sukeshsu7399
      @sukeshsu7399 Před 3 lety +7

      മുഖം പൂർണമായി മൂടണമെന്നില്ല. കണ്ണുകൾ പൂർണമായി മൂടണം.അല്ലെങ്കിൽ ശസ്ത്രക്രിയ ചെയ്ത് കണ്ണുകൾ ഉപേക്ഷിക്കണം. (ഖുർആൻ 24 - 31)

    • @sukeshsu7399
      @sukeshsu7399 Před 3 lety +2

      ഗൾഫ് എന്നത് മക്കയും മദീനയും ഉൾപ്പെടുന്ന പ്രദേശമല്ലാത്തതു നന്നായി

    • @valiyilmuhammed6253
      @valiyilmuhammed6253 Před 3 lety

      അരയിൽ ചുറ്റിയ തുണി കാൽ മുട്ടു വരെ മറയുന്നതും , മാറിൽ ഒരു തോർത്ത്‌ ചുറ്റി അറ്റം കെട്ടിയതുമായി നാടു ചുറ്റി കൂലി വേലക്ക് പോയിരുന്ന ഒരു തലമുറ 90/92 വരെ ഇവിടെ ജീവിച്ചിരുന്നു ..... അവരൊക്കെ അങ്ങനെയങ്ങു ജീവിച്ചു തീർത്തു . ബാക്കിയുള്ളവർ സാരിയും ബ്ലൗസും, മാക്സിയുമൊക്കെയായി കുറെയൊക്കെ മറച്ചു ജീവിക്കാനും തുടങ്ങി .....

    • @sukeshsu7399
      @sukeshsu7399 Před 3 lety +3

      Muhammed അവരൊക്കെ കഞ്ഞിക്കു ഗതിയില്ലാതെ ചത്തു പോയി. പർദ്ദ ഗാന്ധിയനാണ്. ഖിലാഫത് കീ ജയ്

    • @littleflower5898
      @littleflower5898 Před 3 lety

      @@sukeshsu7399 😁😁😁😁

  • @thomasphilip2892
    @thomasphilip2892 Před 3 lety +19

    Arabization of any society/culture is dangerous.

    • @valiyilmuhammed6253
      @valiyilmuhammed6253 Před 3 lety

      ഗോവ പോലെ ആവണം ....

    • @thomasphilip2892
      @thomasphilip2892 Před 3 lety +6

      @@valiyilmuhammed6253 ഇവിടം ഗോവ പോലെയും ആകേണ്ട അറേബ്യാ പോലെയും ആകേണ്ട. ഇവിടം ഇവിടമായിത്തന്നെ ഇരുന്നാൽ മതി.

    • @valiyilmuhammed6253
      @valiyilmuhammed6253 Před 3 lety

      @Lj Lj / പർദ്ദയിടാത്തവർക്ക് അതൊന്നും കുറ്റ കൃത്യമാണെന്ന് തോന്നാത്തതും ഒരു സൗകര്യമാണ് . പർദ്ദയിട്ടാൽ അതൊരു സൗകര്യമാണെന്ന് കരുതുന്നവർക്ക് വേശ്യാപ്പണിയും അല്ലാത്ത വൃത്തികേടുകളും ചെയ്യാം.... അത്‌ പർദ്ദയില്ലെങ്കിലും ചെയ്യുന്നവരാണ് എന്ന് കരുതാവുന്നതേയുള്ളൂ .പോലീസുകാർ തന്നെ കുറ്റവാളികൾ ആകാറില്ലേ ? എന്ന് വെച്ച് പോലീസുകാരെല്ലാം അങ്ങനെയാണെന്ന് പറയുമോ ?
      പരപുരുഷന്റെ നോട്ടത്തിൽ നിന്ന് രക്ഷപ്പെടുന്നതിനെയാണോ നിങ്ങൾക്ക് സഹിക്കാത്തത് എന്ന് എനിക്ക് സംശയമുണ്ട് .

    • @valiyilmuhammed6253
      @valiyilmuhammed6253 Před 3 lety

      @Lj Lj / മാറു മറക്കുന്നതിനെതിരെ മുട്ടാപ്പോക്ക് പറഞ്ഞിരുന്ന ഒരു സമൂഹം നിങ്ങളുടെയൊക്കെ മുൻഗാമികളിൽ ഉണ്ടായിരുന്നോ ? എന്ന് പരിശോധിക്കുക .

  • @mathewkj1379
    @mathewkj1379 Před 3 lety +4

    പുറത്ത് കാണിക്കാൻ പറ്റാത്തത് മൂടുന്നതാണ് നല്ലത്. ഉദ. നാം ഗുഹ്യ ഭാഗങ്ങൾ പുറത്ത് കാണിക്കാൻ ഇഷ്ട പെടുന്നില്ലല്ലോ.
    വേറൊരു കോണിലൂടെ നോക്കിയാൽ, നാം അവരെ നോക്കുന്നത് അവർ ഇഷ്ടപ്പെടുന്നില്ല. അതായത് നമ്മുടെ നോട്ടം ആണ് പ്രശ്നം. അതായത് നമ്മളെ അവർ ഇഷ്ടപ്പെടുന്നില്ല എന്ന് ചുരുക്കം.
    ചുരുക്കത്തിൽ അപരിഷകൃതവും, പ്രകൃതി വിരുദ്ധവും, ആണ് പർദ്ദ.

  • @sidharthk4808
    @sidharthk4808 Před 3 lety +2

    ജയശങ്കർ പറഞ്ഞത് 100% ശെരിയാണ് . എന്നോടൊപ്പം കോളേജിൽ അടിച്ചുപൊളിച്ചു ചിലപ്പോൾ വെള്ളമടിയിലും പങ്കെടുത്ത മുസ്ലിം സുഹൃത്തുക്കളുടെ പെണ്മക്കളിപ്പോൾ പർദ്ദ ഇട്ടു നടക്കുന്നതു കണ്ടു ശെരിക്കും ഞെട്ടിപ്പോയി.

  • @dddddryhg
    @dddddryhg Před 3 lety +14

    വൃക്ഷലതാദികളും , തോലുമുടുത്തു മതമില്ലാതെ ഈ മണ്ണിൽ സ്വസ്ഥതയോടെ നടന്നിരുന്ന
    മനുഷ്യൻമാരിൽ നിന്ന് കാലവും ,കോലവും ഇത്രയും മുന്നിലേക്കു പോയിരിക്കുന്നു .....
    അഭിപ്രായങ്ങൾ ഇരുമ്പുലക്കകളാണ്.....
    ഒരിക്കൽ കൂടി , അവയെ രാകിപ്പൊടിച്ച് കടലിൽ വിതറേണ്ടതുണ്ട്..........

  • @AnilKumar-ld2ho
    @AnilKumar-ld2ho Před 3 lety +74

    പർദ്ദ മാത്രം പോരാ.. അറബികളുടെ കുർത്ത തലപ്പാവും വേഷം ആണുങ്ങളും ഇടണം... അതിന്റ സുഖം ആണുങ്ങളും അറിയണം.

    • @tmathew3747
      @tmathew3747 Před 3 lety +4

      അപ്പൊ കക്ക വാരാൻ പോകുമ്പോഴും.. ചാണകക്കുഴിയിൽ ഇറങ്ങി ചാണകം വാരുമ്പോഴും ചെറിയ ബുദ്ധിമുട്ടുണ്ടാവില്ലേ.... 🤔🤔 പള്ളീലച്ചൻമാർ അതുകൊണ്ടല്ലേ അത്തരം പണികൾ ചെയ്യാറില്ല.. ബാസ്കറ്റ് ബോൾ കളിക്കാം....

    • @999arvind
      @999arvind Před 3 lety +6

      അറബികൾക് ജെട്ടി ഹറാം ആണ്

    • @999arvind
      @999arvind Před 3 lety +8

      @Kabeertara123@yahoo.com Kabeer ജെട്ടി ഹറാം ആയത് കൊണ്ട് ഹജ്ജ് ചെയ്യുമ്പോൾ അത് ഇടറില്ല . 13 വര്ഷം ഗൾഫിൽ ജോലി ചയ്തിട്ടും അതുപോലും അറിയാത്ത മുസ്ലിം ആണത്രേ😂😂😂 എന്തായാലും അറബിക്ക് ജെട്ടി കച്ചോടം നടത്തി കോടീശ്വരൻ ആയ തങ്ങൾക് പ്രേത്യേക അഭിനന്ദനം. എന്തായാലും തങ്ങൾ താഖിയ( നുണ, വഞ്ചന) technique അവിശ്വാസികളുടെ അടുത്ത ഇറക്കുന്നത് കൊണ്ട് 2 ഹൂറിയെ പടച്ചോൻ കൂടുതൽ തരും എന്ന് പ്രതീക്ഷിക്കുന്നു

    • @dumbtubenis
      @dumbtubenis Před 3 lety

      Thalayil pressure cooker ring venam

    • @Karyam--
      @Karyam-- Před 3 lety

      @@dumbtubenis, മനസിലായില്ല 🤔

  • @13Humanbeing
    @13Humanbeing Před 3 lety +6

    രോഗം വന്ന് ചികിത്സിക്കുന്നതിലും നല്ലത് വരാതെ നോക്കുന്നതാണ്.
    മതപരമായി, വളരെ സമാധാനപൂർണമായ ബഹുസ്വര ശ്രീലങ്കയിൽ 300 പേരുടെ ജീവൻ പൊലിഞ്ഞപ്പോഴാണ് ജനത്തിന് തിരിഞ്ഞത്.
    കേരളത്തിൽ അതുപോലെ സംഭവിച്ചാൽ പ്രത്യാഘാതം ഭയങ്കരമായിരിക്കും.

    • @dumbtubenis
      @dumbtubenis Před 3 lety

      Onnum illa. Enthu prthyakkhatham

    • @hussainm1805
      @hussainm1805 Před 3 lety

      ന്യൂസിലന്റിൽ 75 ആളുകളെ വെടിവെച്ചക്കൊന്ന തീവ്ര കൃസ്ത്യാനിയെക്കുറിച്ചെന്താണഭിപ്രായം? അയാളുടെ വേഷമേ താ യി രു ന്നു

    • @13Humanbeing
      @13Humanbeing Před 3 lety

      @@hussainm1805
      സേട്ടൻ അയാളുടെ മതം ഏതാണ് എന്ന് ആദ്യം മനസിലാക്കിയിട്ട് വാ.
      അള്ളാഹു അക്ബർ എന്ന കൊലവിളി ജിഹാദികൾ നടത്തുന്നതിന് സമാനമായി അയാൾ തൻ്റെ പ്രത്യയശാസ്ത്രം വ്യക്തമാക്കിയിട്ടുണ്ട്.
      നബി: മദ്രസ പ്പൊട്ടനാണെങ്കിൽ ക്ഷമിക്കുക. പേരു നോക്കി മതമറിയാനുള്ള ബോധമേ കാണൂ. തലച്ചോറ് കാണില്ലല്ലോ!

    • @hussainm1805
      @hussainm1805 Před 3 lety

      എടാ ചെറ്റകളെ - മതമേതായാലും സംഘിചാണകങ്ങൾ, യുക്തിവാദി എന്ന യു ക്തി രഹിത തെണ്ടികൾ കൂട്ടത്തിൽ കുറച്ച് ക രിശു കച്ചവടക്കാരായ, കന്യാസ്ത്രീകളെ ബലാൽസംഗം ചെയ്ത് തള്ളുന്നവർ - ഇവരൊക്കൊ ഏതു വിഭാഗക്കാരായാലു ലക്ഷ്യം ഇസ് ലാമിനുനേരെ കുതിരകയറുകയെന്നതാണ്. എന്നാൽ ഓർത്തോ - നിങ്ങൾ ആരായിരുന്നാലു, ഏതു തെണ്ടി പരിശ കളാണെങ്കിലും ഞങ്ങൾക്'' വെറും - - ടാഷ് -- അത് നീ പൂരിപ ക്ഷോ- 1

  • @jalajabhaskar6490
    @jalajabhaskar6490 Před 3 lety +9

    Muslim women who don't like to wear parda should have the freedom to do so...adivide undo..
    that's the point l want to make

  • @yesudaspeter5017
    @yesudaspeter5017 Před 3 lety +13

    ശ്രീ ജയശങ്കർ, U C കോളെജിലെ താര ടീച്ചറെ കുറിച്ച് എപ്പോൾ സംസാരിദ്യം

    • @rupindas
      @rupindas Před 3 lety

      Thara teacher nentae kunjamma ano?

  • @AbdurahimEk
    @AbdurahimEk Před rokem +1

    വേനൽ കാലത്ത്,സൂട്ടും കോട്ടും, ടൈയും,ഷൂവും, അതിന്നുളിൽ ഷർട്ടും, ബനിയനും അണ്ടർ വേയറും, പുറമെ ഡോക്ടറാണെങ്കിൽ, വക്കീൽമാരുടെ, നീണ്ട കറുത്ത കോട്ടും ധരിച്ചു വരുമ്പോൾ ഉണ്ടാകുന്ന ചൂട്‌,
    എത്ര? അതിൽ താഴെ ചൂട്‌ ഉണ്ടാവും,
    തണുപ്പ് പ്രദേശത്ത് ഉപയോകിക്കുന്ന ടൈ കേരളീയർ ഉപയോഗിക്കുന്നത് നാം കാണുന്നതല്ലേ?

  • @abdulsalamthattachery1095

    പക്ഷെ ഇപ്പോൾ കേരളത്തിൽ പർദ്ദയുടെ ബ്രാൻഡ് അംബാസഡർ സ്വപ്ന സുരേഷാണ് .. എന്തൊരശ്ലീലം

  • @jayakumartr5394
    @jayakumartr5394 Před 3 lety +3

    India remains as a secular state because of Hindu majority. Whenever Muslim population crosses 49% secularism will be in Arabian sea. Pl. remember the history of Lebanon.

    • @joyal876
      @joyal876 Před 3 lety

      പാലം കടക്കുവോളം മതേതരത്വം. പാലം കടന്നാൽ ഞമ്മന്റെ നിയമങ്ങൾ

  • @cksajeevkumar
    @cksajeevkumar Před 3 lety +3

    ഇപ്പറഞ്ഞതിനോടെല്ലാം ഏറെക്കുറേ യോജിപ്പാണുള്ളത്, പ്രത്യേകിച്ചും 1992നു ശേഷം നമ്മുടെ മത - സാംസ്കാരിക രംഗത്ത് പ്രകടമായ വലിയ മാറ്റവും അതിന്റെ ശരിയായ കാരണങ്ങളെയും കുറിച്ച്.

    • @simonchalissery581
      @simonchalissery581 Před rokem

      Religious dresscode must be restricted at religious plases only, at other places the religion need not to be exposed, as india is a secular country.

  • @SUDHEERKUMAR-sv2yo
    @SUDHEERKUMAR-sv2yo Před 3 lety +25

    പർദ്ദ ഇട്ടു തുടങ്ങിയ ശേഷമാണ്, മത സ്പർദ്ധ കൂടിയത്. അതൊരു സത്യമാണ്...

    • @sukeshsu7399
      @sukeshsu7399 Před 3 lety

      തെറ്റ്. മുഹമ്മദ്‌ എന്ന പേര് കേട്ടാൽ ഒട്ടകത്തിന്റെ മുപ്പതുദിവസയാത്രദൂരം വരെ ഭയം ഉണ്ടാകും. വേഷം വിഷയമല്ല.

  • @sumeshps6259
    @sumeshps6259 Před 3 lety +4

    പർദ്ദ പല സ്ത്രീകളിലും അടിച്ചു elpikkundu.

  • @basithau
    @basithau Před 3 lety +1

    എം പി ബഷീർ മാധ്യമം പത്രത്തിൽ ജോലി ചെയ്ത കാര്യം ഇദ്ദേഹം മനപ്പൂർവ്വം മറച്ചു വെക്കുന്നു.

  • @amruadv
    @amruadv Před 3 lety

    വളരെയധികം ശരിയാണ്. ഈ കാര്യം ഞാനും ശ്രദ്ധിക്കുക ഉണ്ടായി. 1992 ന്റെ പ്രത്യേകത

  • @ramakrishnasuresh4703
    @ramakrishnasuresh4703 Před 3 lety +3

    If you watch the various channels of Pak TV, not a single Anchor/News reader wears purdah. Forget the purdah, they don't even cover their heads with a dupatta !!

  • @shajimastan9830
    @shajimastan9830 Před 3 lety +1

    പുരുഷ ശരീരം മുഴുവൻ അള്ളാഹു കറുത്ത രോമം നൽകി അനുഗ്രഹിച്ചതിനാൽ, പുരുഷൻമാർക്ക് പർദ്ദ ധരിക്കേണ്ട ആവശ്യമില്ല. അധിക രോമം ഉള്ള ഭാഗങ്ങൾ മാത്രം തുണി കൊണ്ട് മറച്ചാൽ മതി.പക്ഷെ, സ്ത്രീ ശരീരം മുഴുവൻ അള്ളാഹു കറുത്ത രോമം നല്കാത്തതിനാൽ, അവർ കറുത്ത പർദ്ദ നിർബന്ധമായും ധരിക്കണം.

  • @thejpandakasalayil8600
    @thejpandakasalayil8600 Před 3 lety +23

    നടി ഷക്കീലയെ കൊണ്ടൊരു പർദ്ദ ഇടിക്കാൻ പറ്റുമോ, സിനിമയിൽ വരുമ്പോൾ ഇക്കുട്ടർ പർദ്ദയും മാറ്റും ഉള്ള തുണിയും മാറ്റി അഭിനയിക്കും കാരണം പൈസ തന്നെ.

    • @valiyilmuhammed6253
      @valiyilmuhammed6253 Před 3 lety +1

      ഷക്കീല നസ്രാണിയല്ലേടോ മാഷേ ?

    • @vavq4471
      @vavq4471 Před 3 lety +2

      @@valiyilmuhammed6253 Shakeela is RSS
      Durgavahini
      She is a jew

    • @sukeshsu7399
      @sukeshsu7399 Před 3 lety +1

      @@valiyilmuhammed6253താത്തച്ചികുട്ടിയെ മാമോദീസ മുക്കിയ കത്തനാർ ഞാനാണ്. ഉത്തരവാദത്തോടെ ആവശ്യപ്പെട്ടാൽ സർട്ടിഫിക്കേറ്റിന്റെ പകർപ്പ് തരാം

    • @user-yh3gf5jx3e
      @user-yh3gf5jx3e Před 3 lety +3

      @@valiyilmuhammed6253 ഷക്കീല മുസ്ലിമാണ് സുഹൃത്തേ.....

    • @bipinkalathil6925
      @bipinkalathil6925 Před 3 lety +4

      @@user-yh3gf5jx3e മദ്രസ പൊട്ടൻ ആയിരിക്കും സുഹൃത്തേ... നാട്ടിൽ ഉള്ള ഒന്നും അറിയില്ല.. കിതാബിൽ പറയുന്ന ഹൂറികളെ മാത്രം അറിയാം.

  • @valiyilmuhammed6253
    @valiyilmuhammed6253 Před 3 lety +2

    സാരി പ്രചരിച്ചതിനെപ്പറ്റി ഇതുപോലെ ഒരു വീഡിയോ ചെയ്യുമോ ?
    പാന്റ്സ് ധരിച്ചതിനു 1971-ൽ എന്റെ കൂട്ടുകാർ കൂകിയിട്ടുണ്ട് . ജാക്കറ്റിടാത്ത സ്ത്രീകൾ കേരളത്തിൽ വ്യാപകമായി കാണുന്ന കാലം ആയിരുന്നു .അക്കാലത്തു തല മറയ്ക്കാനും കുപ്പായം ഇടാനും സാധിക്കാത്തവർക്ക് ഇന്ന് സാരിയും ബ്ലൗസും ധൈര്യമായി ഇടാൻ പറ്റുന്നുണ്ട് . അന്ന് വിലകുറഞ്ഞ വോയിൽ തുണികൊണ്ട് പുതച്ചു മൂടി ശീലക്കൂട കൊണ്ട് മറ പിടിച്ചു, മറ്റുള്ളവരുടെ നോട്ടത്തിൽ നിന്ന് പരിക്കേൽക്കാതെ നടന്നവരുടെ മക്കൾ സാരിയും ജാക്കറ്റും ധരിച്ചപ്പോൾ വോയിൽ തുണിക്ക് പകരം പർദ്ദയണിഞ്ഞു എന്നേയുള്ളൂ . മുട്ടോളം മറയുന്ന വോയിൽ തട്ടം കൊണ്ട് ശിരസ്സ് വഴി മൂടി കുടയും പിടിച്ചു മാത്രമേ നടക്കാൻ പാടുള്ളൂ എന്ന് നിങ്ങളൊക്കെ വാശിപിടിക്കുന്നതിലാണ് അസഹിഷ്ണുത ദർശിക്കേണ്ടത്....70 കളിൽ തന്നെ ബുർഖ ധരിച്ച സ്ത്രീകൾ കണ്ണൂര് കാസർക്കോട് ഭാഗങ്ങളിൽ ധാരാളം ഉണ്ടായിരുന്നു .

    • @sumanair9317
      @sumanair9317 Před 3 lety +1

      Who are you( Men) to take decisions about women, or on women's choice of dressing?
      Men,who are not able to control ,even their own mind, is controlling another individual !! Ithilum valiya thamaasha ( idiocy) verey enthundu!!

  • @chackochanma4638
    @chackochanma4638 Před 3 lety +2

    മീഡിയ വണ്ണിൽ ഇപ്പോൾ പർദ്ദ ഇല്ല...

  • @sidheeqpallam3748
    @sidheeqpallam3748 Před 3 lety

    മുല്ലപ്പൂ വിപ്ലവത്തോടെയാണ് അനേകം മാറ്റങ്ങളോടൊപ്പം പർദ്ധയും കേരളത്തിലെത്തുന്നത്. അതിന് ബാബരി ധ്വംസനവുമായി എന്ത് ബന്ധമാവക്കീലേ.

  • @shamsshamsudeenshamsudeen689

    ചേട്ടൻ കണ്ടിട്ടില്ലേ, സൗദിയിൽ പോകുന്നവർ പർദ്ദ വാങ്ങി ഇട്ടിട്ട് പോകുന്നത്. ചെറുപ്പത്തിലേ ഞാൻ കണ്ടിട്ടുണ്ട് മുസ്‌ലിം, ഹിന്ദു കിസ്ത്യൻ എല്ലാരും ഇട്ടു നോക്കി വാങ്ങുന്നത്. അരിതേടി സൗദി. പോകുന്നവർക്. പർദ്ദ വേണം. ഇപ്പോൾ കുറച്ചു മാറി. നിയമം

  • @legendarybeast7401
    @legendarybeast7401 Před 3 lety +22

    ഒറ്റമുണ്ടും ബ്ലൗസും, പിന്നെ തലയിൽ ഒരു തട്ടനും കാണും. ഇതായിരുന്നു കേരളത്തിലെ താത്തമാരുടെ പഴയകാല വസ്ത്രം. ഇതും ഇട്ട് മൂടും മുലയും കുലുക്കി നടന്ന teams ആണ് ഇപ്പൊ പർദ ഇട്ടു നടക്കുന്നത്. ഇത് ഓർക്കുമ്പോൾ തന്നെ ചിരി വരും.

    • @user-ih6zy6if7y
      @user-ih6zy6if7y Před 3 lety +2

      നിന്റെ അസുഖം മനസിലായി

    • @anupt9363
      @anupt9363 Před 3 lety +1

      @@user-ih6zy6if7y JIHADIKALUDE RODHANAM

    • @user-ih6zy6if7y
      @user-ih6zy6if7y Před 3 lety

      ഇസ്ലാമിൽ ഈ ഹലാലും ഹറാമും സ്ത്രീ ശരീരം മുഴുവൻ വസ്ത്രം മറക്കുന്നതും ഇതൊക്കെ ഇന്നും ഇന്നലെയും ഉണ്ടായ കാര്യം അല്ലാ ഇതൊക്കെ ഇസ്ലാം ഒള്ള അന്ന് തൊട്ട് ഒള്ള കാര്യം ആണ്

    • @jishnus1548
      @jishnus1548 Před 3 lety +2

      ഇറാനിൽ ഇസ്ലാമിക വിപ്ലവത്തിന് ശേഷമാണ് ഈ സൂക്കേട് നമ്മുടെ നാട്ടിൽ വ്യപാകമായത്‌,ഇത് വെറും സ്ത്രീ വിരുദ്ധമാണ്‌.ശ്രീലങ്കയിലും,ചില യൂറോപ്യൻ രാജ്യങ്ങളിലും ഈ സമ്പ്രദായം നിയമം മൂലം നിരോധിച്ചീടുട്ട്.ആ നിയമം ഇവിടെയും വേണം. ധൃതിയില്ല പതുക്കെ നടപ്പിലാക്കിയാൽ മതി."എവിളോ പണ്ണിയിരിക്ക് ഇത് പണ്ണ മുടിയാത.😂😂😂😂😂🤣

    • @user-ih6zy6if7y
      @user-ih6zy6if7y Před 3 lety

      @@jishnus1548 നി എന്ത് പൊട്ടൻ ആണ് ഇറാനിൽ ഷിയാ വിപ്ലവം നടന്നതിന് നമ്മുടെ നാട്ടിൽ എന്ത് മാറ്റം വന്നു ചുമ്മാ തള്ള് പറയല്ലേ . ഇവിടെ ഉള്ള മുസ്ലിംകൾ മൊത്തം സുന്നികൾ ആണ്

  • @sukeshsu7399
    @sukeshsu7399 Před 3 lety +1

    സാർ വക്കീൽ സ്റ്റയിൽ വിട്ട് ആരോഗ്യപരമായും പാരസ്ഥികമായും ചിന്തിക്കണം. ആലുവയുടെ കാലാവസ്ഥയ്ക്ക് ഏറ്റവും യോജ്യമായ വേഷം പർദ്ദയാണ്. മുണ്ടും ഷർട്ടും ഉപേക്ഷിച്ചു പർദ്ദ ധരിച്ചു നോക്കൂ. സുഖപ്രദമായിരിക്കും. സംശയമുണ്ടെങ്കിൽ വൈക്കംകാരി ഹോമിയോ ഡോക്ടർ അഖില (ഹാദിയ )വിശദീകരിക്കും. വൈക്കവും ആലുവായുമായി കാലാവസ്ഥയിൽ വ്യത്യാസമില്ല

  • @ahamedkolakara
    @ahamedkolakara Před 3 lety +1

    When I was a kid, used to see my elders only having two "mundu" one arround theirs waist other one on theirs shoulder or on head... See the changes happens up to now...,..............
    Oxford English dictionary has adapted so many words from may other languages. For example , Guru, Pandit form our indian languages .. change are hapening to on aspects of life all over the world.. it will keep on changing.. don't worry .. Pardha has come .. it will stay a long it will Vanish soon
    Why you know ? the universe is getting hotter & hotter. 😉

  • @s9ka972
    @s9ka972 Před 3 lety +1

    തെക്കൻ ജില്ലകളിൽ ( ആലപ്പുഴ / കോട്ടയം മുതൽ തെക്ക് ) പർദ്ദ ഇപ്പോഴും കുറവാണ് . മാത്രമല്ല സിനിമ വ്യവസായം ഫാഷൻ പോലുളള മേഘലകളിൽ മുസ്ലീം സ്ത്രീകൾ വരുന്നതും തെക്കു നിന്നുമാണ് . അൽപം കൂടെ Liberal ആണ് തെക്കര് മുസ്ലീങ്ങൾ .

    • @joyal876
      @joyal876 Před 3 lety +1

      അത് പണ്ടാണ്. ഇപ്പോൾ അവിടെയും ഇസ്ലാമിസം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. കൈവെട്ട് കേസ് ഉണ്ടായത് , ബസ് കത്തിക്കൽ കേസ് ഉണ്ടായതു മലബാറിൽ അല്ലായിരുന്നു.

  • @anees9031
    @anees9031 Před 3 lety

    വക്കീലിന്റെ ചെറുപ്പത്തിൽ എങ്ങും പർദ്ദ കണ്ടില്ല , ജീൻസും ടീഷർട്ടും ലെഗ്ഗിൻസും ധരിച്ച പെൺകുട്ടികളെ കണ്ടിരുന്നോ ?
    ശരീരത്തിന്റെ വടിവ് പ്രദർശിപ്പിച്ച് ചിലർ മാറിയപ്പോൾ അത് പുരോഗമനം ശരീരം മറച്ചു നടക്കുന്നവർക്ക് അജണ്ട പോലും ...
    എന്തൊരു നിഷ്പക്ഷ നിരീക്ഷണം
    പർദ്ദ തന്നെ ധരിക്കണം എന്ന് ഒരു നിർബന്ധവുമില്ല , ഏത് കളറും ആകാം , അത് ധരിക്കാനും ഉപേക്ഷിക്കാനും ഉള്ള സ്വാതന്ത്ര്യത്തെ എല്ലാവരും മാനിക്കണം ...

  • @miniaji3663
    @miniaji3663 Před 3 lety

    🙏🙏

  • @anuanwar9544
    @anuanwar9544 Před 3 lety

    Yes...correct

  • @jabbarabdulla7874
    @jabbarabdulla7874 Před 3 lety +15

    Kasaragod pandeyund thekkan keralathil vannath gulf yathra thudangiyath shesham

    • @999arvind
      @999arvind Před 3 lety +2

      കേരളത്തിൽ കച്ചവടതിനു വന്ന അറബികൾ പർദയും ഹിജാബും ആദ്യം കണ്ടത് കോഴിക്കോട് ആണ്. അവർ അത് സൗദിയിൽ പ്രചരിപ്പിച്ചു എന്നും ഐതിഹ്യം ഉണ്ട് 😂😂😂

    • @shyle69style
      @shyle69style Před 3 lety

      ഇല്ല . 95 ന് മുൻപ് എവിടെയും ഇല്ല . കൊൽക്കത്ത, ദില്ലി എന്നിവിടങ്ങളിൽ ബിസിനസ്സ് കാരായാവരുടെ കുടുംബക്കാർ മാത്രം ധരിക്കും പക്ഷേ അവർ സാരിയുടെ മുകളിലാണ് ധരിക്കുക അല്ലാതെ സാധാ മാപ്പിള വസ്ത്രം ധരിക്കുന്നവരല്ല .

    • @valiyilmuhammed6253
      @valiyilmuhammed6253 Před 3 lety

      @@shyle69style /83 ൽ ദീർഘ യാത്ര (45km) ചെയ്യേണ്ടി വന്നപ്പോൾ എന്റെ ഉമ്മ പർദ്ദ ധരിച്ചാണ് പോയത്.... നാട്ടിൽ ബന്ധുക്കളുടെ വീടുകളിൽ പോകേണ്ടിവന്നാൽ ഇതിനേക്കാൾ ശരീരം മറയുന്ന വേഷവിധാനം ഉപയോഗിക്കുമായിരുന്നു.... അതും അന്നത്തെ തേഡ് ഫോറം ഒരു വർഷം (ഇന്നത്തെ 8-ാം തരം ആണെന്ന് തോന്നുന്നു )പഠിച്ചു പഠനം ഉപേക്ഷിച്ച ആൾ . ശരീരം മറക്കുന്നതിൽ നിങ്ങൾക്കുള്ള അസഹ്യത ആണ് മനസ്സിലാകാത്തത്... 92 വരെ മാറു മറക്കാത്ത അമ്മൂമ്മമാരെ കാണാമായിരുന്നു എന്നു കൂടി ഓർക്കണം .

  • @hameedyoosuf7696
    @hameedyoosuf7696 Před 3 lety

    സർ കാസർക്കോട് ജില്ലയിൽ പഴയകാലത്തെ പർദ്ധ നിലവിലുണ്ട് എൻ്റെ നാട്ടിൽ 70 കാല ഘട്ടത്തിൽ തന്നെ പർദ്ധ ധരിക്കാത്ത ഒറ്റമുസ്ലിം സ്ത്രിയും പുറത്തറങ്ങാറില്ല 'കാസർക്കോട് ജില്ലയുടെ പ്രതേക തകളിൽ ഇത് രേഖപ്പെടുത്തിട്ട മുണ്ടു്

  • @nithinprakash5863
    @nithinprakash5863 Před 3 lety +2

    India vision channel reopen cheyyan athinte sankhadakarkku kazhinjirunnenkil ennagrahikkunnu . U tube channel enkilum

  • @arar5283
    @arar5283 Před 3 lety

    1981 vare churidaar(salwar & kameez) dahrikkunna sthreekalude ennam poojyam aayirunnu. athu vendennu vekkaan upadeshikkaamo? karanam athu afghan, pakisthan, punjabi ennavarude vesham aanu.

    • @joyal876
      @joyal876 Před 3 lety

      ഇവിടെ ആരും ഇന്ന ഡ്രസ്സു മാത്രം ധരിക്കണം അല്ലെങ്കിൽ ധരിക്കേണ്ട എന്ന് പറയുന്നില്ല. പക്ഷേ കുഴപ്പം എന്താണെന്ന് വച്ചാൽ ചില ആളുകൾ ഒരു ഇസ്ലാമിക അല്ലെങ്കിൽ അറബി ഡ്രസ്സ് ഇവിടെ പ്രോത്സാഹിപ്പിക്കുന്നുണ്ട്, ചില വർഗീയ താൽപര്യങ്ങൾ വെച്ച് . അതാണ് ഉദ്ദേശിച്ചത്.

  • @JJ-nn8kr
    @JJ-nn8kr Před 3 lety +2

    Why don’t they stay inside their home with or without dress/parda so that they will not be seen by outsiders?

  • @hashimvt9785
    @hashimvt9785 Před 3 lety +2

    വയറു നിറയെ ഭക്ഷണം വും ്് ശരീരം മുഴുവൻ വസ്ത്രവും.

  • @sabirvdr3362
    @sabirvdr3362 Před 3 lety

    Here, what is defference between Ameer and Basheer one is asking to wear pardha another one avoiding her because of her dress.

  • @pramachandran9945
    @pramachandran9945 Před 3 lety +1

    സർ നമസ്കാരം

  • @vsomarajanpillai6261
    @vsomarajanpillai6261 Před 3 lety

    താങ്കൾ ഇത്രയും വിശദമായി പ്പറഞ്ഞ സ്ഥിതിക്ക് ഇത് U tube ലോ വാട്സാപ്പിലോ share ചെയ്യുന്നവരെ വർഗ്ഗീയ വാദികൾ എന്ന് വിശേഷിക്കുന്നത് ശരിയാണോ എന്ന് കൂടി ചിന്തിക്കുന്നത് നല്ലതായിരിക്കും

  • @ibrahimibnusaud5404
    @ibrahimibnusaud5404 Před 3 lety +5

    We are witnessing very serious cultural transformation in Kerala due to the influence of middle-east culture. Even in Quilon city old shops namely Sheematty ,Swaminathans shop, Rajees, Kerala shabdham group of establishments ,all closed and replaced with idiotic shops. Eeven we can hardly find any old vegitarian hotels. This chage in the food habit is resulted in serious health issues. Unfortunate situation!

  • @bibinthomasa3306
    @bibinthomasa3306 Před 3 lety +4

    Parda business mechapeduthanolla ororo velatharangale

  • @moosamoosa3702
    @moosamoosa3702 Před 3 lety

    പോകുമ്പോൾവലിയസൗക - കര്യംഉള്ളവസ്ത്രം ആണ് പർദ സരിയാകുബോൾ ഏത് സാരിച്ചുറ്റണം അവിടെ പോകുമ്പോൾ എതായിരുന്ന് ചുറ്റിയത് ഇങ്ങനെ ചിന്തിക്കണം പർദയാകുബോൾ അതി ആവശ്യം ഇല്ല ഫ്രീയായി ജീവി ക്കുന്നവർക്ക് അതും ചെയ്യാം ആയ്ഷാസുൽത്താന കണ്ടില്ലെ അത് പോലെ എത്രയോ ആളുകളുടെ വ്യു ആണ് പ്രശ്നം കാലം എത്രമാറി അന്ന് ഒരു ഫോൺ ചെയ്യണമെങ്കിൽ എത്ര വിഷമം ആണ് wat യുWAT

  • @abdulazeez-mz1vp
    @abdulazeez-mz1vp Před 3 lety

    വക്കീൽ സംസാരത്തിൽ ഇടക്കിടക്ക് ഞാൻ ഒന്നും പറയാൻ ആളല്ല എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു. ഇത് കേട്ട് തുടങ്ങിയിട്ട് കുറച്ചു കാലമായി. വരികൾകക്കിടയിലൂടെ എന്താണ് ആള് പറയുന്നത് എന്നും എന്തിനോടാണ് വിദ്വേഷം എന്നും മനസ്സിലാക്കാൻ പ്രയാസമില്ല.

    • @joyal876
      @joyal876 Před 3 lety

      Sarcasm എന്ന് ഒരു വാക്ക് മദ്രസയിൽ പഠിപ്പിച്ചിട്ടുണ്ടോ കോയ?

  • @abuhani9232
    @abuhani9232 Před 3 lety

    Sir Mandi, Kabsa ennivayae kurich oru avalokanam venam

  • @NAZAR786100
    @NAZAR786100 Před 3 lety

    Actually what happened to INDIA VISION ?

  • @hassankuruvambalam2490
    @hassankuruvambalam2490 Před 3 lety +2

    ഒരു വേഷത്തിൽ എന്തിരിക്കുന്നു. ഇക്കാലത്ത് പർദ്ദ ഫാഷനായി മാറിക്കഴിഞ്ഞു. പർദ പോലെ തന്നെയാണ് നെറ്റിയിൽ കുങ്കുമം എന്നാണ് എന്റെ അഭിപ്രായം. മൗലിക വാദം സമൂഹത്തിന്റെ ശാപമാണ്.

    • @valiyilmuhammed6253
      @valiyilmuhammed6253 Před 3 lety

      അത് കാക്ക കൊത്താതിരിക്കാനല്ലേ ?

    • @sureshbabu872
      @sureshbabu872 Před 3 lety

      തീവ്രവാദികൾക്ക് അധികം സ്വാതീനമുള്ള ഇടങ്ങളിൽ മുസ്ലിം സ്ത്രീകളോട് പർദ്ദ ധരിക്കാനും ഹിന്ദു സ്ത്രീകൾ പൊട്ടു വെക്കാനും അവർ ആവശ്യപ്പെടാറുണ്ട് വേറൊന്നുമല്ല തിരിച്ചറിയാൻ വേണ്ടിയാണ്

    • @user-tc7fo8vg8e
      @user-tc7fo8vg8e Před 3 lety

      @@sureshbabu872 നിയായിരുന്നോ അവിടത്തെ തീവ്രവാദി 🤣🤣🤣

    • @valiyilmuhammed6253
      @valiyilmuhammed6253 Před 3 lety

      @@sureshbabu872 ബംഗ്ലാദേശിൽ മുസ്ലിം സ്ത്രീകളും പൊട്ടു വെക്കാറുണ്ട്..... എന്തു തോന്നുന്നു ? എന്നാൽ പുരുഷന്മാർ ഡബിൾ മുണ്ട് ഉടുത്താൽ മുസ്ലിംകൾ അവനെ ഒറ്റപെടുത്തും . കേരളത്തിൽ നേരെ തിരിച്ചും ആണ്.. ഡബിൾ മുണ്ട് എല്ലാവരും പൊതുവായി ഉടുക്കും... പൊട്ട് ഹിന്ദുക്കൾക്ക് മാത്രവും ആയി കണക്കാക്കിപോരുന്നു.... തിരിച്ചറിയാൻ ഒരു മാർഗ്ഗം എന്ന് കണക്കാക്കിയാൽ തീരുന്ന തർക്കമേയുള്ളൂ .

    • @valiyilmuhammed6253
      @valiyilmuhammed6253 Před 3 lety

      @@sureshbabu872 /അപ്പൊ ഭിന്ദ്രൻ വാല എന്തു പറഞ്ഞു കാണും....? അക്കാലത്തു അവർ മാത്രമേ തീവ്ര വാദികൾ ആയിട്ടുള്ളൂ....

  • @abuhani9232
    @abuhani9232 Před 3 lety

    Shari Ashanae, Aenna Pinnae "Maaru mathram marach nadakkattae"

  • @muhammedv5767
    @muhammedv5767 Před 3 lety +4

    Arabiyil pa enna aksharam polum illa

  • @savetalibanbismayam7291

    India Vision Basheer ❤

  • @cleanindia806
    @cleanindia806 Před 3 lety

    ഒരു കാലത്ത് കേരളമെന്ന സംസ്ഥാനം സ്ഥിതി ചെയ്യുന്ന ഭൂപ്രദേശത്ത് ചില വിഭാഗങ്ങളിൽ പെടുന്ന സ്ത്രീകൾ മാറു മറയ്ക്കാതെയാണ് ജീവിച്ചിരുന്നത്. അതിനു ശേഷം ആ ആചാരത്തിനു മാറ്റം വരിക യുണ്ടായി.. പിന്നീട് വിവിധ ജാതി,മതവിഭാഗ ങ്ങൾക്കിടയിൽ അവരുടേതായ സമൂഹമോ , മതമോ നിഷ്കർഷിക്കുന്ന രീതിയിൽ ഉള്ള വസ്ത്രധാരണങ്ങളും നിലനിന്നിരുന്നു. മുണ്ടും റൗക്കയും അഥവാ മുണ്ടും ബ്ലൗസും , പിന്നിടത് സാരിയായും സൽ വാർ ഖമീസ് ആയും മാറി. ഇപ്പോൾ സൽവാറിനു പകരം Leggings മിഡിയും ജീൻസും ടീഷർട്ടും, മറ്റു ഷർട്ടു പോലുള്ള കൂർത്ത ടോപ്പ് സ് എന്നിവയൊക്കെയായി മാറി. ഗൾഫിൽ പ്രത്യേകിച്ച് സൗദിയിൽ പോയവരിലൂടെയാണ് പർദ്ദ കേരളത്തിൽ കടന്നുവരുന്നത്. എല്ലാ പർദ്ദ ധാരികളും തീവ്രമായി മതാചാരങ്ങൾ അനുസരിക്കുന്ന വരാകണമെന്നില്ല. നല്ല ശതമാനം പേരും ധരിക്കുന്നതിലുള്ള സൗകര്യം, അതായത്, ചില വ്യക്തികൾ സ്ഥിരമായി വെള്ള വസ്ത്രം മാത്രം ധരിക്കുന്നത് പോലെ യേയുള്ളൂ. ഇന്ന് സ്ത്രീകൾക്ക് പല കാര്യങ്ങൾക്കായി പുറത്തു പോകേണ്ടതുണ്ട്. വീട്ടിൽ സ്ഥിരമായി ഉടുത്തിരിക്കുന്ന വസ്ത്രത്തിനു മേലെ ഒരു പർദ്ദയും ഫിറ്റ് ചെയ്ത് പെട്ടെന്ന് യാത്ര പുറപ്പെടുവാൻ ഇത്തരം സ്ത്രീകൾക്ക് എളുപ്പമാണ്. കാലാകാലങ്ങളാൽ കാണുന്ന വസ്ത്ര മാറ്റങ്ങൾ അത് വ്യക്തികൾക്ക് വിട്ടുകൊടുക്കുക. ആരെങ്കിലും ആരെയെങ്കിലും നിയമാനുസ് റുതമല്ലാതെ നിർബന്ധിക്കുകയാണ് എങ്കിൽ നടപടിയെടുക്കുക. വസ്ത്രം ധരിക്കാതെയും അല്പ വസ്ത്രധാരണയും ഉണ്ടാക്കാവുന്നത്ര പ്രശ്നങ്ങൾ പർദ്ദകൾ ഉണ്ടാക്കുമെന്ന് തോന്നുന്നില്ല.
    ഇതിനെക്കാൾ വലിയ പ്രശ്നങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടല്ലൊ. തൊട്ടതെല്ലാം പാക്കറ്റുകൾ വാങ്ങി ഉപയോഗിക്കുന്ന ഇക്കാലത്ത് അത്തരത്തിലുണ്ടാവുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ എങ്ങിനെ സംസ്ക്കരിക്കാം എന്നതിനെ കുറിച്ച് ചിന്തിക്കുകയും അതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അധികാരികളിലും സമൂഹത്തിലും എത്തിക്കു കയാണ് എങ്കിൽ എത്ര നന്നായിരിക്കും.

    • @user-yh3gf5jx3e
      @user-yh3gf5jx3e Před 3 lety

      ഇതെന്തോന്ന്, മഹാഭാരതമാണോ... 🤣🤣

  • @rasiyakoyakotty9134
    @rasiyakoyakotty9134 Před 3 lety

    ഈ പറഞ്ഞ കാലഘട്ടത്തിൽ കേരളത്തിൽ പർദ്ദയും ജൂരീദാരും, മാക്സിയും ഒന്നും തന്നെ ഉണ്ടായിരുന്നില്ല, ബർമുഡ, ഫാൻറ്റ്, എന്തിനേറെ പറയുന്നു ഞങ്ങളുടെ നാട്ടിൽ കാലിൽ പാതരക്ഷപോലുമില്ലാതെ പുറത്ത് ഒഴിഞ്ഞ സ്ഥലത്ത് പോയി മലമൂത്ര വിസർജനം നടത്തിയിരുന്നു, കക്കൂസ് വളരെ കുറവായിരുന്നു, ഇന്ന് ഇപ്പോൾ അങ്ങിനെയല്ല എല്ലാവരും പുരോഗതിയിൽ എത്തി, ഇഷ്ടവും, സൗകര്യവുമുള്ള വസ്ത്രം ധരിക്കുന്നു, ഇതിൽ മതത്തിന്റെ സ്വാധീനമാണെന്ന് പറയാൻ വയ്യ കാരണം ഇത് ധരിച്ചു ചെയ്യുന്ന വരുടെ പ്രവർത്തി കണ്ടാൽ അറിയാം

  • @omanaroy8412
    @omanaroy8412 Před 3 lety

    Good speech sir thankyou

  • @rajeevvm895
    @rajeevvm895 Před 3 lety

    After 19992 babari masjid demolition in india therreis no

  • @vmatthews9437
    @vmatthews9437 Před rokem +1

    THE PHOTOS SHOULD COME UP AS SOON AS A NAME IS MENTIONED ..... OR NOTHING ENTERS THE LAITY'S BRAINS ! ====== MATTS'

  • @KTR_Tanur
    @KTR_Tanur Před 3 lety

    നമ്മുടെ നാട്ടിൽ മുമ്പ് തുണി പോലും ഇല്ലായിരുന്നു. പിന്നെ അതെല്ലാം മാറിയില്ലേ. നിങ്ങൾ എന്തിനാണ് മറ്റുള്ളവൻ്റെ വസ്ത്രവും ഭക്ഷണവും എല്ലാം നോക്കി നടക്കുന്നത് വേറെ ഈ നാട്ടിൽ ഒരു പ്രശ്നവും ഇല്ലേ?

  • @naushadnoorudheen
    @naushadnoorudheen Před 3 lety

    വക്കീലേ അപ്പോ ഇതോ?
    Pardanashin Women and the Indian Contract Law
    Contract law in India is governed by the Indian Contract Act, 1872.
    We enter into contracts every day- from buying groceries to buying a house. Although to enter into a contract and execute it safely, it very important to:
    .Understand the terms of the contract.
    Comprehending the consequences of the concerned contract.
    To understand personal stake/role in the said contract.
    A Pardanashin woman is incapable of understanding and interpreting the contract

  • @hydarhydar6278
    @hydarhydar6278 Před 3 lety

    ജയശങ്കർ സാറിനോട് എനിക്ക് പറയാനുള്ളത്.. താങ്കളും ബുദ്ദിശൂന്യൻ ആവരുത് എന്നതാണ്.. കാരണം ഫർദ എന്നത് 1970 ന് ശേഷം വന്നതാണ് ഞാൻ അംഗീകരിക്കുന്നു.. കാരണം അന്ന് വരെ ഗൾഫിൽ പോകാതിരുന്ന ഇന്ത്യക്കാർ കൂടുതൽ പോകാനും ഫർദ എന്ന വസ്ത്രം കൊണ്ട് വരാനും തുടങ്ങിയപ്പോഴാണ് ഫർദ ധരിക്കാൻ തുടങ്ങിയത്...ആ ഒരു പ്രതേക തരം തുണി ഉണ്ടാക്കുന്നത് അന്ന് ജപ്പാൻ ജർമനി ആയിരുന്നു ഇതൊന്നും മുസ്ലിം രാജ്യമല്ല... പിന്നെ നിങ്ങൾ മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണത്തെ പറ്റി വ്യാകുലവാകുമ്പോൾ നമ്മൾ ഇന്ത്യക്കാർ പ്രതേകിച്ചു മുസ്ലിം അല്ലാത്ത സ്ത്രീകൾ അന്ന് ധരിച്ച വസ്ത്രം ആണോ ഇന്ന്‌ ധരിക്കുന്നത്... പണ്ട് ചെമ്മീൻ സിനിമയിൽ നായിക ഷീല ധരിക്കുന്ന ഡ്രെസ്സല്ലേ അന്ന് സ്ത്രീകൾ ധരിച്ചത്... ചുരിദാർ അന്നുണ്ടോ... എന്തിനു മാറ് വരെ മറച്ചിരുന്നോ... പുരുഷന്മാർ ജീൻസ് അന്ന് ധരിച്ചിരുന്നോ... ഇന്ന്‌ സ്ത്രീകൾ ജീൻസ് ചിലപ്പോ ട്രൗസർ വരെ ഇട്ട് പോകുന്ന സ്ത്രീകൾ ഇന്നുണ്ട്.. പക്ഷെ അന്നുണ്ടോ... അപ്പൊ ഡ്രസ്സല്ല പ്രശ്നം മതമാണ്... നിങ്ങളുട വീട്ടിലെ സ്ത്രീകളോട് കാണിക്കാത്ത കരുതൽ എന്തിനാ അന്യ മതത്തിൽ പെട്ട മുസ്ലിം സ്ത്രീയോട് കാണിക്കുന്നത്... ഇത് ശരിയായ നിലപാടണോ... വർഗീയത ഉണ്ടാക്കാൻ നടക്കുന്ന ആൾകാരുടെ കൂടെ കൂടി താങ്കളും ഒരു ശൂന്യൻ ആവാതിരിക്കുക... പിന്നെ മുസ്ലിം സ്ത്രീക്ക് അവളുടെ ശരീരം മറച്ചു നടക്കൽ നിർബന്ധം ആണ്... അത് അവൾ അവളുടെ ശരീരത്തെ ബഹുമാനിക്കുന്നത് കൊണ്ടും അത് പ്രദർശിപ്പിച്ചു നടക്കാൻ ആഗ്രഹം ഇല്ലാത്തത് കൊണ്ടും.. അത് മറക്കാൻ ഫർദ എന്നാ കറുപ്പൂ വസ്ത്രം തന്നെ വേണമെന്നില്ല ഏത് കളർ ആയാലും അത് തുണി ആയാലും മതി... മറക്കണം എന്നെ ഉള്ളു... പക്ഷെ ആ തുണിയുടെ ചൂട് സമയത്തും ഉപയോഗിക്കാം എന്ന പ്രതേകത കൊണ്ടും ഗൾഫിന്നു ഫ്രീയായി ഭർത്താവോ സഹോദരനോ കൊണ്ട് കൊടുക്കുന്നത് കൊണ്ടും അത് ധരിക്കാൻ എളുപ്പം ആയത് കൊണ്ടും അത് ധരിക്കുന്നു.. പണ്ടത്തെ കാലത്തെ dress തന്നെ ഉപയോഗിക്കണം എന്നുണ്ടേൽ നിങ്ങൾ നിങ്ങളെ ഭാര്യയെയും മക്കളെയും ബ്ലൗസ് ലുങ്കി.. പാവാട.. പിന്നെ മാറ് മറക്കാതെയും റോഡിൽ ഇറക്കി നടത്തിക്കോ... എല്ലാവരും കണ്ട് സംതൃപ്തി അടയട്ടെ....

  • @basheerpk2003
    @basheerpk2003 Před 3 lety +3

    എല്ലാം അറിയുന്ന ജയ ശങ്കർ പക്ഷെ ഇത് മാത്രം അറിയാതെ പോയത് അത്ഭുതം തോന്നുന്നു. ഞാൻ ജനിച്ചത് 1967ൽ അന്ന് മുതലേ എന്റെ മാതാവ് ഫർദാ ധരിച്ചാണ് പുറത്ത് ഇറങ്ങിയിരുന്നത്. എന്റെ ഉമ്മ മാത്രം അല്ല ആ കാലത്ത് ജീവിച്ച സമ പ്രായക്കാരായ എല്ലാ സ്ത്രീകളും പർദ്ദ ധരിച്ചിരുന്നു. പക്ഷെ ഇന്നത്തെ പോലെ ഫാഷൻ ഫർദ്ധ ആയിരുന്നില്ല ഇന്നത്തെ പോലെ കുട്ടികൾ ഫർദ്ധ ധരിച്ചിരുന്നില്ല. ഫർദ്ധ അന്ന് ഒരു സംസ്കാരം ആയിരുന്നു. ഇന്ന് ഒരു കച്ചവടം ആയിരിക്കുന്നു.

    • @sukeshrajendran7499
      @sukeshrajendran7499 Před 3 lety +1

      ഏതാ സംസ്ഥാനം ?😃😄

    • @basheerpk2003
      @basheerpk2003 Před 3 lety

      @@sukeshrajendran7499 ഡിയർ സുകേഷ് കേരളത്തിൽ തന്നെയാണ്. അന്നത്തെ നിഷ്കളങ്കമായ മുഷിഞ്ഞ ബുർക അല്ല ഇന്നത്തെ തിളങ്ങുന്ന ഫർദ്ധ. ഇന്ന് ഒരു ധരിക്കുന്നവർക്ക് ഒരു ഫാഷൻ ആണ്. അത് ഉണ്ടാക്കി എടുത്തത് ഒരു വ്യാപാര പരത തന്നെയാണ്. അത് ധരിക്കുകയോ ധരിക്കുകയോ ധരിക്കാതിരിക്കുകയോ എന്ത് വേണമെങ്കിലും ചെയ്തോട്ടെ. പൊതു സമൂഹത്തെ വാധിക്കുന്ന പ്രശ്നം അല്ല.

  • @kodungookaran
    @kodungookaran Před 3 lety +1

    വക്കിലും പറഞ്ഞത് വളരെ ശരിയാണ് പർദ്ദ ഇന്ന് നമ്മുടെ നാട്ടിൽ വളരെ കോമൺ ആയി ഉപയോഗിച്ചുവരുന്നുണ്ട് . ഇത് ഒരു മതപരമായ വസ്ത്രത്തിൽ ഉപരി സാരിയും ചുരിദാറും പോലുള്ള മറ്റു വസ്ത്രങ്ങളെ അപേക്ഷിച്ച് പെണ്ണുങ്ങൾക്ക് ധരിക്കാൻ വളരെ ഈസി ആയതുകൊണ്ടാണ് പർദ്ദ ഇത്രയധികം പ്രചാരം കിട്ടുന്നത് എന്നാണ് എൻറെ അഭിപ്രായം. സാരിയോ ചുരിദാറോ പോലെയുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിനെകാൾ സമയം വളരെ ലാഭിക്കാം എന്നുള്ളതും വിലയും കുറവാണ് എന്നുള്ളത് അതിനൊരു കാരണമായി കാണാവുന്നതാണ.

    • @suneshkp5522
      @suneshkp5522 Před 3 lety +4

      അപ്പോൾ പർദ്ദയുടെ അടിയിൽ സാരിയും ചൂരിദാറും ഒന്നും ധരിക്കാറില്ല

    • @kodungookaran
      @kodungookaran Před 3 lety

      @@suneshkp5522 yes but that doesn't need to be colour matching or brand new...

    • @Akhil.S.V
      @Akhil.S.V Před 3 lety +4

      പർദ്ദ വളരെ ആയാസ രഹിതമായ വേഷമാണല്ലോ... പ്രത്യേകിച്ചും വേനൽ കാലത്ത് 😂😂😂😂

  • @Manu-jw6km
    @Manu-jw6km Před 3 lety

    Pardha should be banned from this society..

  • @muhammedbilal8998
    @muhammedbilal8998 Před 3 lety

    പർദ്ദ മാത്രമല്ല കേരളത്തിന് മുമ്പ് പരിചയമില്ലാത്ത എത്രയോ വസ്ത്ര രീതികളും ഭക്ഷണ വിഭവങ്ങളും നമ്മുടെ നാട്ടിൽ ഇപ്പോഴുണ്ട്. താങ്കൾ ധരിച്ചിരിക്കുന്ന ഈ ഡ്രസ് കോഡ് പോലും കേരളത്തിന് എത്ര വർഷത്തെ പഴക്കം പറയാനാകും ? നമുക്ക് പരിചയില്ലാത്തത് നമുക്ക് വേണ്ട എന്നാണങ്കിൽ ഇന്നത്തെ കേരളം ഉണ്ടാകുമോ എന്ന് പോലും സംശയമാണ്. ഒരു പുതുമയോടും താങ്കൾക്ക് തോന്നാത്ത ഈ നീരസം പർദ്ദയോട് എന്തിന് എന്ന ചോദ്യത്തിന് ഉത്തരം താങ്കൾ ഇപ്പോൾ ഇങ്ങനെയാണ് എന്നതാകാം..

    • @joseph_augustine
      @joseph_augustine Před 3 lety

      പൊതുസ്ഥലതുകൂടി മുഖം മറച്ചു നടക്കുന്നത് ഒരു വൃത്തികെട്ട രീതിയാണ്

  • @pmnair74
    @pmnair74 Před 3 lety

    ഇതിലേക്ക് നയിച്ച സാമൂഹിക ഭീഷണി ബാബറിപ്പള്ളിയുടെ ധ്വംസനം ആണ് . അതിൽ നീതി പീഠ നിലാപാട് തങ്ങൾക്ക് സ്വത്വപ്രതിസന്ധി ഉണ്ടെന്ന തോന്നൽ ഉണ്ടാക്കി. അവരുടെ ഇടയിൽ തക്കം പാർത്തിരുന്ന മതമൗലികവാദ സംഘടനകൾ ഉപയോഗിക്കുകയും ചെയ്തു

    • @sreenathgopinathan4002
      @sreenathgopinathan4002 Před 3 lety +2

      Arab countries have budget surplus for the past 50 years due to exports of Petroleum/ crude oil . Those Petro dollars are the basic reason for spread of their religion and culture

    • @thrinethran2885
      @thrinethran2885 Před 3 lety +1

      Just forget the tens of thousands of temples historians Sitaram Goel and Dr Meenakshi Jain have written about. After Independence, more than two hundred temples have been destroyed in Kashmir (according to a statement made in J&K assembly by the State Government). No identity crisis?

  • @deepakvijayan1000
    @deepakvijayan1000 Před rokem

    ഇസ്ലാമിന്റെ ഒരു വൻ വിജയമാണ് അവരുടെ സ്ത്രീകളിലേക്ക് ഈ പർദ്ദ സംസ്കാരം ഇത്രക്കും വ്യാപകമാക്കിയത്.

  • @abdulbasheerkondengkodan7657

    പർദധരിചചാൽ സർവ്വ പുരേഓഗതിയുടെയുഠ വിലങങുതടിയാകുഠ പറഞ്ഞവർക്ക് ഇപേപാൾ അതിൽനിന്ന് ഹുമുടിയിററിലേകക് കളഠമാററി

  • @NAZAR786100
    @NAZAR786100 Před 3 lety

    Black veil is the problem? What about black umbrella to resist " venal chudu " ? Please don't be partisan .!

  • @muhamedhusain7517
    @muhamedhusain7517 Před 3 lety +1

    ബഹു. ജയശങ്കർ സാറേ, ഇത്രയും സമയം കളഞ്ഞു റെക്കോർഡ് ചെയ്തു ഇത് പോസ്റ്റ്‌ ചെയ്യും മുൻപ് താങ്കളുടെ ഇഷ്ട സുഹൃത്ത് മാളിയേക്കൽ മുസ്ലിയാരോട് ഒന്ന് ചോദിച്ചിരുന്നുവെങ്കിൽ പാവം ആരിഫലി സാഹിബിന്റെ ചുമലിൽ ഇതെല്ലാം കൂടി കെട്ടി വെക്കേണ്ടി വരില്ലായിരുന്നു.
    ശിരോവസ്ത്രം ഇട്ട മുസ്ലിം കുട്ടികൾക്കും ജോലിക്ക് അവകാശമുണ്ട്, അവർ ആകർഷിക്കപ്പെടണം എന്നേ ആരിഫലി സാഹിബ് കരുതിയുള്ളൂ എന്നല്ലേ മനസ്സിലാവുന്നത്? എന്നാൽ ഇപ്പറഞ്ഞ എം. പി. ബഷീർ നടത്തിയത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ പച്ചയായ ലംഘനമായിരുന്നു. വക്കീലായ താങ്കൾക്ക് അത് മനസ്സിലായില്ല എന്നതാണ് കൗതുകം! ഇനി ഇതൊരു ഡ്രെസ് കോഡിന്റെ പ്രശ്നം ആണെങ്കിൽ പിള്ള ജഡ്ജിയുടെ മാത്രം അഭിപ്രായം ഉദ്ധരിച്ചു നിർത്താൻ പാടില്ലായിരുന്നു. തീവ്ര വാദത്തിനെതിരെ ശക്തമായി പോരാടുന്ന താങ്കളുടെ ഇഷ്ട ഉസ്താദുമായും ശിഷ്യരായ മാളിയേക്കൽ മുതലായ തീവ്രവാദ വിരുദ്ധ യോദ്ധാക്കളുമായും ഒന്ന് ചർച്ച ചെയ്യാമായിരുന്നു.
    വക്കീലും ജഡ്ജിയും കേരളത്തിന് പുറത്ത് അധികം യാത്ര ചെയ്തിട്ടില്ല എന്നാണ് തോന്നുന്നത്. മൈസൂർ, മംഗലാപുരം, മുംബൈ, ഹൈദരാബാദ് മാത്രമല്ല അനവധി പ്രദേശങ്ങളിൽ ഇങ്ങനെയൊക്കെയും മുസ്ലിം സ്ത്രീകൾ വസ്ത്രം ധരിക്കുന്നുണ്ട്. അത് 92-ൽ തുടങ്ങിയതൊന്നുമല്ല. മതപരമായി അഭികാമ്യ വസ്ത്ര രീതിയായി അവർ അതിനെ കാണുന്നു. എന്നാൽ കേരളീയർ ഇത് പകർത്തിയത് മുഖ്യമായും ഗൾഫിൽ നിന്ന് തന്നെയെന്ന് പറയാൻ എനിക്ക് കഴിയും. 1988 ൽ തുടങ്ങിയതാണ് ഗൾഫ് ജീവിതം. കച്ചവടക്കാരുടെ സ്വാധീനവും ഫാഷൻ ഭ്രമവും അനുകരണവും ഒക്കെ മറ്റു ഘടകങ്ങളായിരിക്കാം. എന്നാൽ മുഖം മറച്ചു നടന്ന് സുരക്ഷാ പ്രശ്നം സൃഷ്ടിക്കുന്നുവെങ്കിൽ അതിനെ ശക്തമായി നേരിടുക തന്നെ വേണം; 'മുഖക്കരം' ഈടാക്കൽ കൊണ്ട് നിർത്തരുത്. പൂർവീകർ വാങ്ങിയ വേറൊരു കരം താങ്കൾക്ക് ഇപ്പോൾ ഓർമ്മ വരുന്നുണ്ടാകും!
    ഒന്ന് കൂടി പറഞ്ഞോട്ടെ, നമ്മുടെ നാട്ടിൽ ചില ഭാഗങ്ങളിൽ മുസ്ലിം പുരുഷൻമാർ അറബികളുടെ കൻദൂറ (മുഴുവസ്ത്രം) ധരിക്കുന്ന ഏർപ്പാട് കൂടി വരുന്നുണ്ട്. ഇതും ഗൾഫിൽ നിന്ന് പകർന്നതാണ്. വസ്ത്ര സ്വാതന്ത്ര്യം ആർക്കും ഉണ്ടല്ലോ എന്ന് തന്നെയാണ് ഇവിടത്തെയും ഒരു വാദം. ഇനി അതുണ്ടാക്കുന്ന 'സുരക്ഷാ പ്രശ്നം' ആയിരിക്കാം ചിലപ്പോൾ സാറുടെ അടുത്ത വീഡിയോയുടെ വിഷയം. ഒരപേക്ഷ മാത്രം: നമ്മുടെ പ്രിയപ്പെട്ട ഉസ്താദിനോട് (മാളിയേക്കലിനോട് ആയാലും മതി) ഒന്ന് ചോദിച്ചു കൊണ്ടാവട്ടെ അത് തയ്യാറാക്കൽ. എന്നാൽ ആ വരാൻ പോകുന്ന വിവാദത്തിന്റെ ശക്തി കുറക്കാൻ പറ്റും, തീർച്ചയായും. ഇത് പറയാൻ കാരണം, പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ മാർക്സിസ്റ്റ്‌ പാർട്ടിയുടെ പല മുസ്ലിം വനിതാ സ്ഥാനാർഥികളും പർദ്ദയിട്ടവരായിരുന്നു എന്ന താങ്കളുടെ പരാമർശത്തിൽ ഉസ്താദിന്റെ ചില ശിഷ്യന്മാർക്ക് ശക്തമായ അമർഷമുണ്ടെന്ന് അറിഞ്ഞതാണ്. സൂക്ഷിച്ചാൽ ദുഖിക്കേണ്ട. ആരിഫലിയുടെ അനുയായികളെപ്പോലെ അത്ര ദുർബലരല്ല ഉസ്താദിന്റെ അനുയായികൾ!

  • @irshadkurikkal9029
    @irshadkurikkal9029 Před 3 lety

    വസ്ത്രം വ്യക്തിപരമായ ചോയ്സാണ്. അത് മാന്യമായാൽ അത്രയും നല്ലത്. ഇസ്ലാമിൽ പർദ്ധ നിർബന്ധമുള്ള കാര്യമല്ല. സ്ത്രീയുടെ വസ്ത്രധാരണത്തെ കുറിച്ച് മതത്തിൽ ഒരു നിലപാടുണ്ട്. വിവാഹ ബന്ധം നിശിദ്ധമായവർക്ക് മുന്നിൽ ( പിതാവ്, സഹോദരൻ ,അമ്മാവൻ തുടങ്ങിയ ബന്ധുക്കൾ ) മുട്ട് പൊക്കിളിന്റെ ഇടയിൽ മറക്കണമെന്ന് നിശ് കർശിക്കുന്നു. കുടുതലായാലും കുഴപ്പമില്ല. നിസ്കരിക്കുമ്പോൾ മുഖവും മുൻകയ്യും ഒഴികെയുള്ളത് .ഭർത്താവിന്റെ മുന്നിൽ ഇശ് ടമുള്ളത്. അന്യപുരുഷൻ മാരുള്ളിടത്ത് ശരീരം കാണിക്കാത്ത രീതിയിൽ മറക്കണം . അന്യമതസ്ഥരായ സ്ത്രീകൾക്ക് മുന്നിൽ ജോലിയിൽ വെളിവാകുന്ന ഭാഗം ഒഴികെ ഉള്ളത് മറക്കണം . ഇതാണ് ഇസ്ലാമിലെ വസ്ത്രധാരണം. പർദ്ധസംസ്കാരം കേരളത്തിൽ വന്നത് ഗൾഫ് സ്വാധീനമാണ്. അത് ഭക്ഷണത്തിലും കാണാം. താൽപര്യമുള്ളവർ ഇശ്ടമുള്ളത് ധരിക്കട്ടെ...മതമനുസരിച്ച് ജീവിക്കാൻ താൽപര്യമുള്ളവർക്ക് അതിനുള്ള വസ്ത്ര സ്വാതന്ത്ര്യം കൊടുക്കണം. അവർ തന്നിശ്ട പ്രകാരമാണ് ധരിക്കുന്നതെങ്കിൽ അത് മനുഷ്യാവകാശ ലംഘനമാണ് എന്ന് പറഞ്ഞ് പൊതു ഇടങ്ങളിൽ വന്ന് കരയുന്നതിനോട് യോജിപ്പില്ല. നിർബന്ധിച്ചാണ് എങ്കിൽ അത് ന്യായമല്ല. ഇത്തരക്കാർക്ക് കോടതിയും വനിതാ കമ്മീഷനും നിയമ സംവിധാനവും സമീപിക്കാം. പർദ്ധ ഒരു പ്രത്യേക മതത്തിന്റെ മാത്രം വസ്ത്രമാണെന്ന് പറഞ്ഞ് അസഹിഷ്ണുത പ്പെടുന്നവരുണ്ട്. ഇന്ത്യയിൽ ഉത്തരേന്ത്യയിലെ ചില ഹൈന്ദവ ഗോത്രങ്ങൾക്കും പർദ്ധ ആചരണമുണ്ട്. കറുത്ത പർദ്ധ അല്ലെങ്കിലും പൊതു ഇടത്തിൽ മുഖം മൂടുന്ന ദുപ്പട്ടയും ഖമീസും ധരിക്കുന്ന ധാരാളം സ്ത്രീകൾ അവിടെയുണ്ട്. ഹിമാചലിലെ പഹാഡികൾ ,രാജസ്ഥാനിലെ ചില ഗോത്ര സ്ത്രീകൾ ഒക്കെ പർദ്ധ ആചരിക്കുന്നവരാണ്. മുസ്ലിം പെൺകുട്ടികളിൽ ഹിജാബ് ഒരു ഫാഷൻ ട്രെൻഡായി സ്വീകരിക്കുന്നവരാണ് കൂടുതലും. യൂ ടൂബിൽ ഹിജാബ് ഫാഷൻ ടൂട്ടോറിയിൽ ക്ലാസുകൾ ധാരാളമുണ്ട്. വസ്ത്രത്തിൽ മതപരമായ വേർതിരിവ് കാണരുത്. ഇശ്ടമുള്ളവർ തനിക്ക് മാന്യമെന്ന് തോന്നുന്നത് ധരിക്കട്ടെ... ആരും ധരിക്കാതിരിക്കരുത്. ( വ്യക്തിപരം) ഇനി ഇന്ത്യ ഒന്നും ധരിക്കാത്തവരുടെ നാട് കൂടിയാണ്. നാഗ സന്യാസിമാർ: .. ഇവർക്ക് വസ്ത്രമില്ല. കുംഭമേളയിലൊക്കെ കാണാം. പക്ഷെ ഇവരെ ട്രോളുന്നതിനോടും കളിയാക്കുന്നതിനോടും യോജിപ്പില്ല. അവരുടെ വിശ്വാസമാണ്. നടക്കട്ടെ

  • @aishwvarya
    @aishwvarya Před 3 lety +4

    Parda is required for extreme hot climates according to the mother land of the religion and kind/temperament of people of the land at the time of formation of the religion. Native Muslims have changed a lot now and are more decent and cultured than Indians.
    Muslim invasions led to the culture of hiding faces in North Indian women.

    • @anupt9363
      @anupt9363 Před 3 lety +1

      Parda is an imported dress for the imported religion. In the liberal middle east people are abandoning this dress. It is definitely a regressive dress which is is uncomfortable for both users and the people surrounding them in public places.

    • @jishnukunni
      @jishnukunni Před 3 lety +1

      Vivaram vendye evdye ullathinu oke athupole anugaldye coat and goun European culture anu തണുപ്പിനെ resist cheyyan anu avr idunnathu athu thirich ariyan ivdye ullavarkku ariyilla

  • @sajir4833
    @sajir4833 Před 3 lety

    Ad ജയശങ്കർ താങ്കൾ ഒരു വർഗ്ഗിയ വാദിയാണ് എന്ന് പാലപ്പോഴും താങ്കളുടെ വാക്കിൽ നിന്നും മനസ്സിലാക്കാം. കേന്ദ്ര ഗവർമെൻ്റിനെതിരെ ഒരക്ഷരം ഉരിയാടാത്ത ഇദ്ദേഹത്തിൻ്റെ വാക്കുകൾ BJP രംഘപരിവാറുകാർക്ക് ആഘോഷിക്കാം എന്നല്ലാതെ വേറെ പ്രയോജനം ഇല്ല.

  • @vasanthkumar6493
    @vasanthkumar6493 Před 2 lety

    To whatever extent muslims defend parda, it is an undeniable fact that it was intended to restrict women's personal and social activities. It was passed on to generation after generation even though it was the practice of a barbaric/wild/uncivilized society. Religious narrowness or insularity worked madly behind it.

  • @cnalak5272
    @cnalak5272 Před 3 lety

    പർദ്ദ മാന്യതക്ക് നിരക്കാത്ത വസ്ത്രം അല്ലല്ലോ? ഒരോത്തർക്കും മാന്യമായ ഡ്രസ്സ് ധരിക്കാനുള്ള സ്വാതന്ത്രമുണ്ട്.ഒരു കുട്ടി പർദ്ദ ധരിച്ചത് കൊണ്ട് ജോലി നിഷേധിച്ചത് എങ്ങനെ നീതികരിക്കാനാവുക, അർദ്ധ നഗ്നനായി മാന്യതക്ക് നിരക്കാത്ത വസ്ത്രം ധരിക്കുന്നവർക്ക് ജോലി നൽകാതിരിക്കാൻ നിലപാട് എടുക്കാൻ ഇവിടത്തെ മഹാ മാന്യമ്മാർക്ക് കഴിയുമോ ? സംഘപരിവാരും ഇത് പോലുള്ളവരും തമ്മിലുള്ള വ്യത്യാസം എന്താണ്. സ്വാതന്ത്രം എന്നത് കൊണ്ട്എന്താണ് ഉദ്ദേശിക്കുന്നത്.

    • @sureshbabu872
      @sureshbabu872 Před 3 lety +1

      വലിയ സ്വർണക്കട ഷോപ്പിംഗ് മാൾ ഇവിടെ എല്ലാം ക്യാമറ വെച്ചിരിക്കുന്നു എന്തിനാണാവോ

  • @dileepmathew7684
    @dileepmathew7684 Před 3 lety +5

    ഓരോ മതത്തിലും അതിന്റെതായ വസ്ത്രധാരണ ശൈലി ഉണ്ട്. സമയാ സമയങ്ങളിൽ അതിൽ മാറ്റവും വരാറുണ്ട്. പർദ്ദ ധരിക്കുന്നതിൽ മാത്രമല്ല മതം. പ്രവർത്തിയിൽ ഒരു നല്ല ഇസ്ലാം ആയാൽ മതി. പക്ഷെ അത് ധരിക്കാൻ ഇഷ്ടമുള്ളവരെ വിമർശിക്കുന്നത് നല്ലതല്ല.

  • @sankarankarakad7946
    @sankarankarakad7946 Před 3 lety +2

    പർദ്ദ ഇട്ടാലും ഇല്ലങ്കിലും സംഭവം വർഗീയത തന്നെ

  • @pam4840
    @pam4840 Před 3 lety

    Srilanka govt didn't mind arabanization for too long first parda then violent Islamic ideology pinne pottittherikkan hashmi maarum.

  • @pam4840
    @pam4840 Před 3 lety +3

    Parda Dari are mostly fundamentals.

  • @abdurahimanumminyil5514

    Is wearing woollen overcoat and tie during hot weather human right violation if black purdha wearing human right violation. At least advocate could have counter him
    The other thing that salwar khamis or churidhar was alien to Kerala in sixties. And seventies we adopted it
    Like wise Muslim girls adopted their dress as a matter of faith
    Hindu Rajput women cover their faces among non relatives or aliens, a usual scene in north india

  • @cijoykandanad
    @cijoykandanad Před 3 lety +6

    ചികിത്സ ആവശ്യം

  • @yoosufmohiyadheen5788
    @yoosufmohiyadheen5788 Před 3 lety

    ചുരിദാറും മറ്റും ഉണ്ടായിരുന്നോ? മുമ്പ് കറുത്ത സൂപ് തുണിയും വെള്ളക്കാച്ചും ഒക്കെയായിരുന്നു. ഓരോ കാലത്തുണ്ടായികൊണ്ടിക്കുന്ന മാറ്റങ്ങെളെ വർഗീയമായ കോണുകളിലൂടെ കാണുന്നത് ഒരിക്കലും ശരിയായില്ല

  • @anwarahamed8458
    @anwarahamed8458 Před 3 lety

    Pans shart 500 year ayyo Kerala thil vannittu

  • @aboobackerp1302
    @aboobackerp1302 Před 3 lety +3

    ഇയാളുടെ കുട്ടി കാലത്തു വീട്ടിൽ മാക്സിയും ചുരിദാർ ഒക്കെ കട്ടിരിന്നോ ?

  • @JaleelEmbavoo
    @JaleelEmbavoo Před 3 lety

    Pardhakku enthu kuzhappam?basheer kallan

  • @ibrahimkuttychoorapulakal5415

    Pardha dharikunnavar.dharkatte.
    Enthinu.kurupottunnu?.pinne yellam azhichitt.nadakano ?

  • @Kaafir916
    @Kaafir916 Před 3 lety +2

    Moudoodism and Salafism Naadinu Aapattu