മോദിയും യോഗിയും നേർക്കുനേർ?! | ABC MALAYALAM NEWS | AYYA VANAKKAM | DHANUSH DEVAN B S

Sdílet
Vložit
  • čas přidán 4. 09. 2024
  • യോഗിക്കെതിരെ മോദി..
    മോദിക്കെതിരെ RSS..
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty
    #yogi #yogiadityanath #yogi_adityanath #modi #narendramodi #namo #bjp #bjpnews #bjpkeralam #bjpkeralamlive #bjpkerala
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 491

  • @sudhakarank.k6880
    @sudhakarank.k6880 Před měsícem +160

    വളരെ കഷ്ടപ്പെട്ടാണ് ഒരു ചിറ കെട്ടിപ്പൊക്കിയത്. ദുർബലമാകുന്ന ഭാഗങ്ങൾ കണ്ടെത്തി ബലപ്പെടുത്തിയില്ലെങ്കിൽ അത് മുതെലെടുക്കാൻ കാത്തു നിൽക്കുന്ന രാജ്യവിരുദ്ധ ശക്തികൾ ഉണ്ടെന്ന കാര്യം ബി ജെ പി നേതൃത്വം മനസ്സിലാക്കിയാൽ നന്ന്

    • @Shamedia-jannathu
      @Shamedia-jannathu Před měsícem +5

      Onnu poda kunne

    • @binoybhadran6270
      @binoybhadran6270 Před měsícem

      ​@@Shamedia-jannathu poda pundachi veshikkundaya theevravaadhi

    • @valsaajayakumar5875
      @valsaajayakumar5875 Před měsícem +5

      Exactly

    • @baijuthankappan9748
      @baijuthankappan9748 Před měsícem

      ബിജെപി അല്ല RSS ആണ് വില്ലൻ 😔 മോൻ മരിച്ചാലും വേണ്ടില്ല ഓള് കരയുന്ന കാണണം എന്ന കുശുമ്പിയായ അമ്മായിയമ്മയുടെ വാശിയാണ് RSS- ന്. ഒരു വശത്തു അമിത രാജ്യസ്നേഹം പ്രകടിപ്പിക്കുകയും മറുവശത്തു രാജ്യത്തിനുവേണ്ടി കഠിനധ്വാനം ചെയ്യുന്ന ഒരു പ്രധാനമന്ത്രിയെ പരാജയപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്ന വിരോധാഭാസം 😆 പക്ഷെ ജനങ്ങൾ മോദിജിയുടെ കൂടെയാണ് 🙏

    • @jalajasasi4014
      @jalajasasi4014 Před měsícem

      കേന്ദ്രം ബി ജെ പി ഭരിക്കുന്നതിൽ ഭ്രാന്ത് പിടിച്ചിരിക്കുന്ന ചിലരൊക്കെ ഉണ്ടെന്ന് ഓരോ കമൻ്റു കാണുമ്പോൾ മനസ്സിലാക്കുന്നു എന്തു ചെയ്യാം കഴുത കാമം കരഞ്ഞു തീർത്താൽ മതി.

  • @unnikrishnantp3156
    @unnikrishnantp3156 Před měsícem +41

    പല മുന്നണിയും ഭരിച്ച് മുടിപ്പിച്ച സംസ്ഥാനമാണ് ഉത്തര പ്രദേശ് . Low & order തകർന്ന് ഒരു ഗുണ്ട ആദിപതൃത്തിൽ അമർന്ന സംസ്ഥാനത്തെ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം ഒരു മികച്ച സംസ്ഥാനമാക്കി മാറ്റി. അധികാര മോഹികൾ അവരുടെ കളികളിച്ച് അദ്ദേഹത്തെ ദുർബലപ്പെടുത്തുവാൻശ്രമിക്കും കാരണം കൈയ്യിട്ട് വരുവാൻ കഴിയാതതിനാൽ ജനങ്ങൾ സത്യം തിരിച്ചറിയണം.

    • @purushothamankani3655
      @purushothamankani3655 Před měsícem

      @@unnikrishnantp3156
      കറക്റ്റ്, അവിടെ കളിക്കുന്നത് മൗര്യ ആണ്, അയാൾക്ക് cm ആകണം, അയാൾ വരച്ച വരയിൽ ബിജെപി എന്ന പാർട്ടി നിക്കരുത്, അയാൾക്കെതിരെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് നടപടി എടുത്ത് പുറത്താക്കുകയാണ് വേണ്ടത്.. ഇത്തരം വ്യക്തികൾ ക്ക് പാർട്ടി കീഴടങ്ങരുത്.. അയാളുടെ ലക്ഷ്യം അധികാരം പിടിച്ചടക്കലാണ്..

    • @ImbuImbu-v5c
      @ImbuImbu-v5c Před měsícem

      V k sing

    • @SreeHari-xt4fq
      @SreeHari-xt4fq Před měsícem

      Poda

  • @sureshgopalan2658
    @sureshgopalan2658 Před měsícem +29

    സോറോസ് ന്റെ പണം ആർക്കൊക്കെ കിട്ടി എന്നുള്ള സംശയം വർദ്ധിക്കുന്നു.

    • @he9yr
      @he9yr Před měsícem +1

      Pv kk

  • @kochattan2000
    @kochattan2000 Před měsícem +88

    ശിഥിലമാകുമായിരുന്ന
    ഒരു മഹാരാജ്യത്തെ ഒറ്റ
    ചരടിൽ കോർത്ത്‌
    ലോകത്തിന്റെ മുന്നിൽ
    ഈ രാജ്യത്തെ ഒരോ
    പ്രജയ്ക്കും നിവർന്നു
    നിൽക്കാൻ കാരണമായ
    നരേന്ദ്ര ദാമോദർദാസ് മോദി എന്ന ആ മനുഷ്യനോടുള്ള നന്ദി പറഞ്ഞറിയിക്കാവാതല്ല.
    തെറ്റു കുറ്റങ്ങൾ സംഭവിച്ചുകാണും
    അദ്ദേഹവും ഒരു
    മനുഷ്യനല്ലെ.നാം ഭാരതീയർ അല്ലെ
    നാം ഒരിക്കലും നന്ദി കെട്ടവർ ആകരുത്. താങ്കൾ പറഞ്ഞതെല്ലാം
    നിങ്ങളുടെ നിഗമനങ്ങൾ
    മാത്രമാണ്. ശരിയാകാം
    തെറ്റാകാം. അതീത
    വ്യക്തിത്വങ്ങളെ
    വിമർശിക്കുമ്പോൾ
    വാക്കുകൾ വളരെ
    സൂക്ഷിച്ചുപയോഗിക്കുക

    • @drdhome6929
      @drdhome6929 Před měsícem +2

      Paisa kittikaanum

    • @sunilkumarpalliyalil6269
      @sunilkumarpalliyalil6269 Před měsícem

      ഇവൻ വെറും കെട്ടുകഥകൾ മേനെഞ്ഞു വിടുന്നു, മഞ്ഞ പത്രങ്ങൾ പോലെ

    • @user-rl2ru4qt4r
      @user-rl2ru4qt4r Před měsícem

      😢

    • @user-rl2ru4qt4r
      @user-rl2ru4qt4r Před měsícem

      നിന്റെ........ ന്റെ അണ്ടി ഒന്ന് പോടാ ഊളെ

    • @indranujanmaman3027
      @indranujanmaman3027 Před měsícem +3

      100ശതമാനം ശരി

  • @chirayilvenugopal7159
    @chirayilvenugopal7159 Před měsícem +38

    'അയ്യ അയ്യൻ്റെ ചാനൽ കാണുക എന്നുള്ളത് ഇതോടെ നിർത്തുന്നു അയ്യാ!

    • @bobbyrenjan4864
      @bobbyrenjan4864 Před měsícem +9

      പുള്ളി പറയുന്നതിൽ കുറെ ഒക്കെ സത്യം ഇല്ലേ. ആർഎസ്എസും മോഡിയുമായി എന്തോ ഒരു problem ഉണ്ടെന്നാണ് തോന്നുന്നത്

    • @harijith5
      @harijith5 Před měsícem +1

      rss ഉം മോദിയും പ്രശ്നവുമില്ല എന്നാൽ വോട്ടിനെ ബാധിച്ചത് മോദി സ്വന്തം ഹിന്ദുക്കളുടെ കൂടെ നിൽക്കുന്നില്ല ഇനി നിന്നേപറ്റൂ

    • @somansekharan6162
      @somansekharan6162 Před měsícem +3

      അയ്യാ... ആയ്യക്ക് എന്താ പറ്റിയത് !!! മറ്റുള്ള മാപ്ര പോലെ ആവരുത് താങ്കൾ. പ്രേക്ഷകർ താങ്കളിൽ നിന്നും അത് പ്രതീക്ഷിക്കുന്നില്ല.

  • @vipinvijayan9088
    @vipinvijayan9088 Před měsícem +65

    യോഗി ആദിത്യനാഥ് 🔥🔥🧡🧡🧡
    ഭാരത് മാതാ കീ ജയ്🔥🔥🧡🧡🧡

  • @sureshkv-sg6gw
    @sureshkv-sg6gw Před měsícem +16

    ധനുഷിന് മോദിജിയേയും ആദിത്ത് നാഥ്ജിയേയും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ഇവർക്കു ശേഷമേ, സാധിക്കാൻ സാധ്യതയുള്ളവക്ക് പോലും മനസ്സിലാകൂ.ഇവർക്കുള്ളിൽ ഒരു തപസ്സുണ്ട്.അതെല്ലാവർക്കും കാണാൻ കഴിയില്ല. മറ്റാരെയും അളക്കുന്ന പോലെ അളക്കാൻ കഴിയില്ല.അളവുകോൽ പോര.ഇതൊരു സാധാരണക്കാരൻ്റെ നിരീക്ഷണം മാത്രമായിപ്പോയി.

  • @girishkumar6866
    @girishkumar6866 Před měsícem +81

    ഇതെല്ലാം മമാ മധ്യാമ ക്രിയേഷൻസ് ആണ് ഇത്തരം പൊട്ടതരങ്ങൾ ചർച്ച ചെയ്യരുത്

    • @T.R.Sureshbabu
      @T.R.Sureshbabu Před měsícem +7

      *By raising misinformed rumours against the Nation, you journalists are doing a GREAT DISSERVICE TO NATION. Mind it.*

    • @mmnissar786
      @mmnissar786 Před měsícem

      ഉവ്വ കുണ്ണേ

  • @deva.p7174
    @deva.p7174 Před měsícem +116

    യോഗി ആദിത്യ നാഥ്‌ ആവണം അടുത്ത പ്രധാന മന്ത്രി. Jay jay BJP. 👍

    • @anitajayan164
      @anitajayan164 Před měsícem +1

      ഗദ്കാരി ആയാൽ എന്താ കുഴപ്പം????

    • @muralidharan7226
      @muralidharan7226 Před měsícem +2

      Yogi had no stuff to become pm

    • @anitajayan164
      @anitajayan164 Před měsícem +3

      @@muralidharan7226
      What stuff are you talking about. He handled such a big state efficiently.
      Even Modi did not have the stuff you spoke about.
      Its all experience. Yogiji i am sure is not power hungry. But he is most peoples dream, including mine. He doesnt care about image.
      Its all the crook mind of Amit shah and his ally Nadda.

    • @globalentertainerms4694
      @globalentertainerms4694 Před měsícem

      ​@@anitajayan164 yogi is not diplomatic... But modi is

    • @AbduSamad-nr3xw
      @AbduSamad-nr3xw Před měsícem +1

      സ്വപ്നം കാണുന്നതിന് പ്രശ്നമില്ല 😂😂

  • @philiposekp1932
    @philiposekp1932 Před měsícem +21

    Jai hind Jai bharath jai bharath

  • @lakshmibhasakaran1463
    @lakshmibhasakaran1463 Před měsícem +40

    ഐക്യമത്യം മഹാബലം

  • @haridassg3310
    @haridassg3310 Před měsícem +14

    I sincerely hope that RSS, Yogiji and Modiji will settle their differences and become as powerful as they were in 2019. We Hindus need them.

  • @radhamanikn3993
    @radhamanikn3993 Před měsícem +81

    ആവശ്യമുള്ളത് പറയുമാപ്രകൾക്ക് പറയാനുള്ളത് ഇട്ടു കൊടുത്തക ധനുഷേ മനോരമയും മാത്രഭൂമിയും ആകരുത് ഇതൊക്കെ RSS ഉം BJP യും പറഞ്ഞ് തീർക്കട്ടെ എരുതിയിൽ എണ്ണ ഒഴിച്ചു കെടുക്കരുത് മാപ്രകൾക്ക്

    • @NoName1k56
      @NoName1k56 Před měsícem +6

      Sathyam bro
      Why they are washing linen in public
      Very sad 😔

    • @purushothamankani3655
      @purushothamankani3655 Před měsícem +10

      അല്ല, ഈ ധനുഷ് എന്ന ആൾക്ക് എന്താ വേണ്ടത്, ഇയാൾ എന്തൊക്കെയാണ് ഈ പറയുന്നത്..
      ഇയാൾക്ക് മനസ്സിൽ തോന്നിയ എന്തൊക്കെയോ വിളിച്ചു പറയുന്നു..
      ഈ ലോകത്ത് ഏത് രാഷ്ട്രീയപ്പാർട്ടിയിലാണ് തട്ടും മുട്ടും ഇല്ലാത്തത് 😊
      ഇയ്യാൾക്ക് എന്തിന്റെ സൂക്കേടാണ്

    • @vijilal4333
      @vijilal4333 Před měsícem

      Bjp issues paranjal oho ..
      Baki ellavarum paranjal aha aha.
      Let him tell the truth

    • @demu41
      @demu41 Před měsícem +1

      ഈ വേട്ടാവളിയൻ പറയുന്നതല്ല മനോരമ, മാതൃഭൂമി തുടങ്ങിയ മാദ്ധ്യമങ്ങളിൽ വരുന്നത്. അവർ ശർദ്ദിച്ചത് ഈ വേട്ടാവളിയൻ വാരിതിന്നതാ വീണ്ടും സംഘികൾക്കുവേണ്ടി​ഈ വളിയൻ ( ധനുഷ്) ശർദ്ദിക്കുന്നത്.

  • @john-kn5xp
    @john-kn5xp Před měsícem +40

    Yogi is a great man.. After Modi people need Yogi

    • @georgekuttychacko3412
      @georgekuttychacko3412 Před měsícem

      ഏതു ഭാഗമാണ് ഗ്രേറ്റ് ആയി കണ്ടത് ?

    • @binoybhadran6270
      @binoybhadran6270 Před měsícem +3

      ​@@georgekuttychacko3412ethaanu great allathathu

    • @john-kn5xp
      @john-kn5xp Před měsícem +1

      @@georgekuttychacko3412
      He is against islamic aggression. He is very intelligent. He know Hindu Holy scripts.

    • @abhijithuzzz3197
      @abhijithuzzz3197 Před měsícem

      കൂതി

  • @ananthajitnair5772
    @ananthajitnair5772 Před měsícem +57

    RSS തന്നെ ആണ് മുകളിൽ എന്നും എപ്പോഴും

  • @AbduSamad-nr3xw
    @AbduSamad-nr3xw Před měsícem +3

    ​​@harijith5 മോങ്ങിയുടെയും ബോഗിയുടെയും അമിട്ട്ന്റേയും വർഗീയ കളിയും അഹങ്കാരത്തിനും കടിഞ്ഞാണിട്ട രാഹുൽജി ❤🎉

  • @sunithasunitha-ku4fr
    @sunithasunitha-ku4fr Před měsícem +23

    യോഗി സൂപ്പർ മുഖ്യമന്ത്രി മോദി സൂപ്പർ പ്രധാനമന്ത്രി

  • @papputrainer9651
    @papputrainer9651 Před měsícem +43

    ഇത് പപ്പുമോന്റെയും, INDI പയ്യങ്ങളുടെയും പപ്പുഗണ്ടാ ആണ്. സോറോസിന്റെ കാശ് കിട്ടിയാൽ അവർ തക്കിയ എത്രവേണമെങ്കിലും പറയും.

    • @ibruibmji4296
      @ibruibmji4296 Před měsícem +3

      ഇപ്പോൾ പപ്പു മോനെ പേടിച്ചിട്ട് ഡൽഹിയിലെ ചില കിളവന്മാർക്ക് ഉറക്കം കിട്ടുന്നില്ല

    • @user-rr6fz9sj6l
      @user-rr6fz9sj6l Před měsícem

      Aara e pappupottanano​@@ibruibmji4296

    • @MuralidharanKaringhat
      @MuralidharanKaringhat Před měsícem

      ​@@ibruibmji4296Pappuvum kilavan alley?

    • @harijith5
      @harijith5 Před měsícem +4

      @@ibruibmji4296 പപ്പു രാജ്യദ്രോഹിയാണെങ്കിലും അവൻ മണ്ടനായതുകൊണ്ടാണ് അജ്ഞാതൻ വരാത്തത് അഥവാ പുരക്ക് മീതെ വളർന്നെന്ന് വിചാരിക്ക് വരമ്പത്ത് കൂലി കിട്ടും🚩🚩

    • @malayalivlog1235
      @malayalivlog1235 Před měsícem

      ​@@ibruibmji4296ആ മൊണ്ണ യെ ആര്ക്ക് ആണ് പേടി 😂

  • @Pachamirunthana
    @Pachamirunthana Před měsícem +1

    ഹലോ വാർത്ത കേൾക്കാൻ മാത്രമല്ല രാഷ്ട്രീയം പഠിക്കാനും കൂടി കഴിയും നിങ്ങടെ ഈ വാർത്ത ചാനലിന് അതാണ് നിങ്ങടെ ഈ വാർത്ത കേട്ടിരിക്കുമ്പോൾ നമ്മൾക്ക് പാർട്ടിയെ പറ്റി പഠിക്കുകയും പാർട്ടി വ്യക്തികളെ പറ്റി പഠിക്കുകയും ഒത്തിരി ഒത്തിരി കാര്യങ്ങൾ പഠിക്കുവാൻ കഴിയും ❤👍🏻

  • @Krish-tk6km
    @Krish-tk6km Před měsícem +31

    👍👍👍സത്യം സത്യം സത്യം rss നെ ഉപേക്ഷിച്ചു ഇപ്പോൾ പഠിച്ചു

  • @haridasharidas6146
    @haridasharidas6146 Před měsícem

    You are exactly 💯 right 👍👍👍

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 Před měsícem +4

    Good observation.
    But let us wait and see.
    Still there is time.
    🙏🙏🙏

  • @sreedevikp2638
    @sreedevikp2638 Před měsícem +7

    ധനുഷേ നീ വെറും മാപ്ര ആകാതെ😢 ബിജെപി
    പരിഹരിച്ചോളും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ തന്നെ😅

  • @suneesh591
    @suneesh591 Před měsícem +3

    മോദി..ഇപ്പൊ മൃദു സമീപനം ആണ് ...യോഗിയെ പോലെ ഒരാള് ആവണം പ്രധാനമന്ത്രി

  • @sobhithasobha5303
    @sobhithasobha5303 Před měsícem +30

    RSS ഉം BJP യും തമ്മിലുള്ള പ്രശ്നം അവർ തമ്മിൽ പറഞ്ഞു തീർക്കട്ടെ. രണ്ടു കൂട്ടരുടേയും ശത്രുക്കൾ ഒരേ കൂട്ടരാണ് . അവർക്ക് പ്രോത്സാഹനം / സന്തോഷം നൽകുന്നതാണ് ഈ വീഡിയൊ എന്നതിനാൽ ഈ ചാനൽ അൺസബ്സ്ക്രൈബ് ചെയ്യുന്നു.

    • @ramachandrennair7362
      @ramachandrennair7362 Před měsícem

      അങ്ങനെ ഒരു തീരുമാനമെടുക്കരുത്. എല്ലാം നേരെയാവും. ജിഹാദി ഭരണം വരാതെ അവർ നോക്കിക്കൊള്ളും. വിമർശനം അല്പം കൂടിപ്പോയി എന്ന് എനിക്കും തോന്നുന്നു. കമ്മി സുടു രക്തം എല്ലാ മാപ്രകളിലും ഉണ്ടെന്നുള്ള യാഥാർഥ്യം മനസ്സിലാക്കുക.

    • @dicemorgan2024
      @dicemorgan2024 Před měsícem

      😂

  • @enlightnedsoul4124
    @enlightnedsoul4124 Před měsícem +2

    ബിജെപി യുടെ മേൽ RSS ന്റെ ഒരു കടിഞ്ഞാൺ ഉള്ളത് നല്ലതാണ്.. ഇല്ലെകിൽ ബിജെപി സിപിഎം നെ പോലെ ഇല്ലാതെയാവും

  • @krishnankuttyk158
    @krishnankuttyk158 Před měsícem +2

    കഴിവുള്ള ഭരണാധികാരികൾ ഐക്യവും ശക്തിയും, ക്ഷമയോടെ ആർജിക്കണമേ !!

  • @bhargaviamma7273
    @bhargaviamma7273 Před měsícem +7

    ന്താ ധനുഷേ ......
    പപ്പുവിളിച്ചു വല്ലതും തരാന്നു പറഞ്ഞോ എങ്കിൽ ........😮😮😮

  • @surimenon7660
    @surimenon7660 Před měsícem

    Always Brilliant Reporting and TRUE HONEST ANALYSIS...True Sanatan Channel...💪🚩🔱🇮🇳🔱🚩💪

  • @harijith5
    @harijith5 Před měsícem +21

    3 വർഷം മുമ്പ് ഞാൻ ഇത് പറഞ്ഞതാണ് മോദി സ്വന്തം ആളുകളെ മറന്ന് ജിഹാദികളോടും രാജ്യദ്രോഹികളോടും മൃതു സമീപനമാണെന്ന് വോട്ട് പോകും എന്ന് ഇപ്പോ എന്തായി ഇനി ഹിന്ദുത്വം പ്രകടിപ്പിച്ച് കൂടെ നിൽക്കുന്നവർക്ക് വേണ്ടി പ്രവർത്തിക്കു മോദി

    • @Jasmine-wy3hc
      @Jasmine-wy3hc Před měsícem

      നിന്റെ ഒരു hindhutham. അത് തന്നെ ആടാ ഈ പാർട്ടി ഇങ്ങനെ നശിക്കുന്നത്. മോദിയും, കോതിയും ഒക്കെ നാമ മാത്രവുന്ന കാലം വരുന്നു. നീ ഒക്കെ നോക്കിയിരുന്നോ.

    • @vijilal4333
      @vijilal4333 Před měsícem

      Modi is PM of India .
      He must act like that.

    • @user-em3jb5tg7v
      @user-em3jb5tg7v Před měsícem

      E❤️3

    • @umeshthiruthiyil9512
      @umeshthiruthiyil9512 Před měsícem

      എല്ലാവരും ഹിന്ദു തീവ്രവാദികൾ വര ഗ്ഗീയ വാദികൾ എന്ന് വിളിക്കുന്ന ഒരു കോർ വോട്ട് ഉണ്ട് ബി ജെ പി ക്ക് .... അവർക്ക് വേണ്ടി ഒന്നും ചെയ്യാതെ സബ് ക്കാ സാത് സബ് ക്കാ ഉണ്ട എന്ന അച്ഛനില്ലാത്ത മുദ്രാവാക്യവും കൊണ്ട് പോയാൽ മോഡി ഭഗവാന് പണി കിട്ടും എന്ന് പറഞ്ഞതിന് 2019 ൽ എന്നെ ഒരു ഗ്രൂപ്പിൽ നിന്ന് പുറത്താക്കി കുറച്ച് ഉപദേശവും തന്നു ... 2024ൽ കാര്യം മനസിലായിക്കാണും

  • @user-ud5tg6wi5x
    @user-ud5tg6wi5x Před měsícem +1

    ഈ കേരളത്തിൽ ഉള്ള തള്ള് മാപ്രാ മാധ്യമങ്ങൾക്കേ ഈ 👌😜👌തള്ള് 😜😭😭

  • @user-zl7be8sy3k
    @user-zl7be8sy3k Před měsícem +2

    242 സീറ്റ് എന്നത് മോദിജിയുടെ വ്യക്തിത്വം കൊണ്ടാണ്. ഒരു Rss നും അത്രയും സീറ്റ് ഉണ്ടാക്കാൻ കഴിയില്ല.

  • @RajeshM-qc1lk
    @RajeshM-qc1lk Před měsícem +2

    എത്ര. ഫണ്ട്. കിട്ടി. അയ്യാ

  • @vaishakhpullariyann
    @vaishakhpullariyann Před měsícem

    Well explained...

  • @moideenanjillath4766
    @moideenanjillath4766 Před měsícem

    നല്ല നിരീക്ഷണം.

  • @anmohanank9222
    @anmohanank9222 Před měsícem +65

    ഇന്നലെ വരേ മോദ് ജിയെ പുകഴ്ത്തിയ താങ്കൾ എന്തു കാരണത്തലാണ് ഇത്ര തരം താണത്

    • @mohdsharafudheen2287
      @mohdsharafudheen2287 Před měsícem +2

      സത്യം മനസ്സിലാക്കി. സ്വയം പ്രഖ്യാപിത വിശ്വഗുരുവിൻ്റെ തനിനിറം പലരും മനസ്സിലാക്കി വരുന്നു

    • @PKpk-or2oe
      @PKpk-or2oe Před měsícem +15

      ​@@mohdsharafudheen2287ano sudoo. Paopu varum kettoo😂😂

    • @hajishharshan10
      @hajishharshan10 Před měsícem +9

      ​@@mohdsharafudheen2287സുഡാപ്പികളുടെ മനസ്സിലിരിപ്പ് ഒന്നും നടക്കുല

    • @vijilal4333
      @vijilal4333 Před měsícem

      Now he opened his brain to absorb the things

    • @uuuuuuu7049
      @uuuuuuu7049 Před měsícem

      മോഡി കാരണ്ടി തീർന്നു 😃

  • @akhilraj4483
    @akhilraj4483 Před měsícem

    നല്ല നിരീക്ഷണം. 😊

  • @kanthilalkb2837
    @kanthilalkb2837 Před měsícem +2

    ഇപ്പോൾ പറയുന്നത് ഇലക്ഷന് മുമ്പ് ആരും പറഞ്ഞില്ലല്ലോ പിന്നെ അതിനൊരു പ്രസക്തിയുമില്ല

  • @aamianand8565
    @aamianand8565 Před měsícem +12

    Jai bharath🇮🇳🇮🇳🇮🇳🇮🇳jai jai yogi jiiiii🔥🔥🔥🕉🕉🕉🕉🕉🚩🚩🚩🚩🚩

  • @nandanant9178
    @nandanant9178 Před měsícem +14

    Modiji+Yogiji=BJP ❤❤❤

  • @kmanojkin
    @kmanojkin Před měsícem +4

    വിഷരീക്ഷണം

  • @vijayalekshmyv5525
    @vijayalekshmyv5525 Před měsícem

    നിറത്തിൽ കയറി കൊത്തല്ലേ. വളരെ വളർന്നു എന്നുതോന്നിയാൽ ഒന്ന് ഒപിന്നാക്കാം നോക്കണം.

  • @shajipm8116
    @shajipm8116 Před měsícem

    ഇതൊക്കെ തങ്ങളുടെ വിലയിരുത്തൽ മാത്രമലെ.

  • @user-ky3sq4rh8d
    @user-ky3sq4rh8d Před měsícem +1

    അയ്യോ വണക്കം uff ഞാൻ പൂർണ നഗ്നനായി oru🌹 ലിറ്റർ വെളിച്ചെണ്ണ മേടിച്ചു കുനിഞ്ഞിരിക്ഞുന്നു അയ്യോ

  • @akm2974
    @akm2974 Před měsícem +1

    അനാവശ്യ വിശകലനം!

  • @BhaskaranM-yu8nt
    @BhaskaranM-yu8nt Před měsícem +13

    യോഗി ആദിത്യനാഥ് മികച്ച ഭരണാധികാരിയും നേതാവുമാണ്. മോദിക്കു ശേഷം പ്രധാനമന്ത്രിസ്ഥാനത്തേക്ക് യോഗ്യൻ✌️

    • @anoopalex7375
      @anoopalex7375 Před měsícem +1

      യോഗി പ്രധാനമന്ത്രി ആകില്ല... അമിത് ഷാ അടുത്ത പ്രധാനമന്ത്രി...

  • @SUHASVIJAYAN-ol7oz
    @SUHASVIJAYAN-ol7oz Před měsícem +1

    യോഗി വരേണ്ട tym ആകുബോൾ ആയിക്കോളും, ഇപ്പോൾ മോദി ഭവിക്കട്ടെ ❤️💪🏻

  • @athulkrishnadiyil1735
    @athulkrishnadiyil1735 Před měsícem

    മറ്റെല്ലാവരെയും മാറ്റി നിർത്തി പാർട്ടിയ്ക്ക് പകരം സ്വന്തം പേരിൽ മോദി ഗ്യാരണ്ടി കൊടുത്തത് തിരിച്ചടി ആയിട്ടുണ്ട്.

  • @Virtues128
    @Virtues128 Před měsícem

    Good analysis... unitedyou stand divided you fall... let Modi and shah act wisely in future.. yogi ji is the best among all

  • @Rvj-ty8gc
    @Rvj-ty8gc Před měsícem

    നരേന്ദ്ര മോദിക്ക് ഒന്നും വരാനില്ല. യോഗി ആദിത്യനാഥിന് മോദിക്ക് അടുത്ത് പോലും എത്താനാകില്ല.

  • @MahadevanPNair
    @MahadevanPNair Před měsícem

    അങ്ങ് പറഞ്ഞത് വളരെ സത്യമായ കാര്യമാണ്. പലരും കഥ അറിയാതെ ആട്ടം കാണുകയാണ്. 🙏🏻

  • @ravindranathkt8861
    @ravindranathkt8861 Před měsícem +1

    ധനുഷ് ആർക്കോ മീൻ പിടിയ്ക്കാൻ വെള്ളം കലക്കുകയാണോ?

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 Před měsícem +3

    മോദിയുടെ ഗ്യാരൻ്റിയല്ല RSS ൻ്റെ അല്ലങ്കിൽ BJP യുടെ ഗ്യാരൻ്റി എന്നാണ് പറയേണ്ടത് സ്വയം തിരുത്താൻ ശ്രമിക്കുന്നതാണ് BJP യുടെ ശക്തി RSS ബ്രഹ്മചാരികൾക്കാണ് പ്രധാനമന്ത്രി പദം നൽകാറ് അദ്വാനിക്ക് പ്രധാനമന്ത്രി പദം കിട്ടാതിരുന്നത് അത് കൊണ്ടാണ് . കേരളത്തിൻ്റെ കാര്യം പറയുകയാണെങ്കിൽ ഇവിടുത്തെ പ്രശ്നം പരിഹരിക്കുന്നതിൽ മോദിയും അമിത് ഷായും സമ്പൂർണ്ണപരാജയമാണ്. സംഘടനാ രംഗത്തായാലും കേരള സർക്കാരിനെ നേരിടുന്ന കാര്യത്തിലായാലും

  • @Viishnujithhd
    @Viishnujithhd Před měsícem +1

    Dhanush bro ningal aarude side aanu. Ulla respect kalayaruth bro🙏🏻

  • @lissyfrancis6594
    @lissyfrancis6594 Před měsícem

    നരേന്ദ്ര മോദിക്ക്‌ ശേഷം യോഗി പ്രധാനമന്ത്രി പദ്ധത്തിലേക്ക് വരുന്നത് നല്ലതായിരിക്കും.

    • @user-hm7so3ne6m
      @user-hm7so3ne6m Před měsícem

      അതാണ് ഇപ്പോൾ പ്രശ്നം rss ന്റെ ഒരു രീതി വച്ച് മോഡി ഭരണം ee term കൊണ്ട് അവസാനിക്കേണ്ടതായിരുന്നു എന്ന് തോന്നുന്നു. ശേഷം അതായത് ഇപ്പോൾ യോഗി ആദിത്യ നാഥ്‌ ആയിരുന്നു pm ആവേണ്ടി ഇരുന്നത്. പക്ഷേ മോഡിയും ഷായും അതിന് നീരസം പ്രകടിപ്പിച്ചതാവും ഇത്തവണ election ഏറ്റ വലിയ തിരിച്ചടി. മോഡി 10 വർഷം ഭരിച്ചു അധികാര ഭ്രമത്തിൽ അകപ്പെട്ടോ എന്നാണ് സംശയം.

  • @sureshsumathipillai977
    @sureshsumathipillai977 Před měsícem

    Yes

  • @somen9025
    @somen9025 Před měsícem +16

    ശുദ്ധ അസംബന്ധം. BJPയോ RSSഓ താൻ പറയുന്നത് പോലെയുള്ള ഒരു വിവരവും പുറത്ത് ആർക്കും കൊടുത്തിട്ടില്ല. ഇങ്ങനെയൊക്കെ പറയുന്നത് കൊണ്ട് ഒരു കാര്യവുമില്ല. ABC Malayalam channel കേരളത്തിൽ മാത്രമുള്ള ഒരു ചാനൽ ആണെന്ന് മനസ്സിലാക്കി പ്രവർത്തിക്കുക. നിങ്ങളുടെ ഈ ജല്പനങ്ങൾകൊണ്ടൊന്നും ഒരു പുല്ലും പൊരിക്കാൻ കഴിയില്ല.

  • @sureshvk296
    @sureshvk296 Před měsícem +1

    യോഗിജിക്ക് അഭിനന്ദനങ്ങൾ... 🙏

  • @crusadewarrior9783
    @crusadewarrior9783 Před měsícem

    ധനുഷേ , നന്ദി❤❤

  • @rejeeshkp5467
    @rejeeshkp5467 Před měsícem

    ഫണ്ട് കിട്ടിയാൽ മാറും മാപ്രകൾ

  • @SUHASVIJAYAN-ol7oz
    @SUHASVIJAYAN-ol7oz Před měsícem

    പ്രതിപക്ഷം എന്ന് പറയുന്ന ഇണ്ടി പറ്റുന്ന മാക്സിമം കാണിച്ചു😂

  • @razikchembilode
    @razikchembilode Před měsícem

    മീഡിയ വൺ ഇതൊക്കെ 3 മാസം മുന്നേ പറഞ്ഞപ്പോൾ എല്ലാർക്കും കോമഡി ആയിരുന്നു ഇപ്പൊ

  • @freejo4000
    @freejo4000 Před měsícem +5

    സെൻ്ററിൽ മോദി തന്നെ അതിൽ സംശയം ഇല്ല.... യുപിയിൽ യോഗിയെ മോദി സപ്പോർട്ട് ചെയ്യുന്നില്ല എന്ന് ആണ് പ്രശ്നം ! മോദിയ്കാണ് ചവിട്ട് കിട്ടിയിരിക്കുന്നത്.
    ഇനി മോദി പഴയ മോദി ആകുമോ എന്ന് കണ്ട് കാണാം...

  • @balachandranm.b3888
    @balachandranm.b3888 Před měsícem

    🙏നമസ്തെ A B C മലയാളം🙏
    ഒരു ചാണക സംഘിയായ എനിയ്ക്ക് R S S ന് മേൽ ഏതെങ്കിലും സംഘപരിവാർ നേതാക്കൾ വളരുന്നതിനെ അനുകൂലിയ്ക്കാൻ ആവില്ല

  • @mohdsharafudheen2287
    @mohdsharafudheen2287 Před měsícem +1

    ശരിയായ നിരീക്ഷണം. എന്നാൽ 2 തെറ്റുകൾ പറയട്ടെ >
    ദേവ്ത എന്ന് ഹിന്ദി വാക്കിൻ്റെ അർത്ഥം "ദേവൻ" എന്നാണ്. ദേവി x ദേവ്ത.
    സൈക്കോളജി എന്ന ഉച്ചാരണം ശരിയാണ്. പക്ഷെ സൈക്കോളജിക്കൽ സൈക്കളോജിക്കൽ എന്നാണ് പറയേണ്ടത്

  • @abdullavazhayil4868
    @abdullavazhayil4868 Před měsícem

    👍👍👍👍👍

  • @user-cf6gp9ou2r
    @user-cf6gp9ou2r Před měsícem +3

    ❤❤❤❤❤❤❤❤❤

  • @jaimohankp1837
    @jaimohankp1837 Před měsícem

    കേട്ടിട്ടു നാണമാകുന്നു...വിഴുപ്പലക്കൽ കലക്കി ...കൊണ്ടു നടന്നതു൦ നീയേ ചാപ്പാ .....!!കൊണ്ടു കൊടുത്തതു൦ നീയേ ചാപ്പാ ...!..'മോദീ പ്രഭാവ൦ കുറയ്കാനായിരിക്കു൦ പുതിയ ക്യാപ്സ്യൂൾ ... !!

  • @jayapalcheramangalam561
    @jayapalcheramangalam561 Před měsícem +1

    Poor investigative journalism

  • @miniaugustine8179
    @miniaugustine8179 Před měsícem

    Very good analysis. Keep it up

  • @asoksajan3633
    @asoksajan3633 Před měsícem

    👍🏻👍🏻👍🏻

  • @sandranepoleon5766
    @sandranepoleon5766 Před měsícem

    BROTHER YOU ARE THE GREAT

  • @sreekalavijayan5981
    @sreekalavijayan5981 Před měsícem +3

    ഒരു നിലവാരംഉണ്ടെന്ന് കരുതി എവിടെ മറ്റെ മാപ്രകളെ പോലെ തന്നെ ആരെ സുഖിപ്പിക്കാൻ😏🤔

  • @jayanpallikkal
    @jayanpallikkal Před měsícem

    കഷ്ട്ടപ്പെട്ട് പണി എടുക്കുന്നുണ്ടെല്ലൊ

  • @sandranepoleon5766
    @sandranepoleon5766 Před měsícem

    Yes Truth Brother

  • @trollingtrolls5267
    @trollingtrolls5267 Před měsícem +1

    This the same reason why we had been under the mighty webs of foreign invaders 😢

  • @ashokgopinathannairgopinat1451

    അവർ തമ്മിൽ പ്രശ്നമുണ്ട് എന്നത് ഒരു തിയറി ആയിരിക്കില്ലേ .....😂😂😂

  • @msnair9561
    @msnair9561 Před měsícem

    ധനുഷ് കുറച്ച് ഓവർ ആയി എന്ന് തോന്നുന്നു. വളരെ മോശം.

  • @arjunrockey5969
    @arjunrockey5969 Před měsícem +5

    ഇവരുടെ ഈഗോ പരസ്പരം ചതിച്ചു പക്ഷെ അവർ ചതിച്ചത് സ്വന്തം രാജ്യത്തെ തന്നെയല്ലേ. മോദി എല്ലാം ചെയ്യുന്നത് രാജ്യത്തിന് വേണ്ടിയാണ്. രാജ്യത്തിനെതിരെ അദ്ദേഹം പ്രവർത്തിക്കില്ല. അതുകൊണ്ടുതന്നെ സ്വന്തം ഇമേജുണ്ടാക്കാൻ അദ്ദേഹം ആരെയും ചതിക്കില്ല എന്നാണ് എന്റെ അഭിപ്രായം.

  • @musthafakp4687
    @musthafakp4687 Před měsícem

    Polichu muthey

  • @HaridasanKklm-gu6hc
    @HaridasanKklm-gu6hc Před měsícem

    ഇവിടെ അതും ഈ ഇന്ത്യയിൽ അഥവാ ബിജെപി ഇനി വന്നിലെങ്കിൽ ഒരു വിഷയവും ഉദിക്കില്ല കാര്യം RSS ഉണ്ട് നമ്മുടെ അഖണ്ട ഭാരതം ഉണ്ടാക്കി യിരിക്കും 👍🏾ഭാരത് മാതാകി ജയ്

  • @mehroofna2116
    @mehroofna2116 Před měsícem +2

    😂😂😂😂😂😂😅😅

  • @Jayakumar-pz7bi
    @Jayakumar-pz7bi Před měsícem +1

    അയ്യാ മോശം. ,ഇത് ശരിയായില്ല

  • @user-zl7be8sy3k
    @user-zl7be8sy3k Před měsícem

    ഒരു ചാലക്കിനും ഒന്ന

  • @pramodpramodnk2146
    @pramodpramodnk2146 Před měsícem

    അവാസനം ഭീകരവാദികൾ വരുമോ?

  • @BharathanM-ue1si
    @BharathanM-ue1si Před měsícem

    പാവം! കുറെക്കൂടി വരിക്കാരെ നേടി കൂടുതൽ വന്ദമാനമുണ്ടാക്കാല്ലോ ! നേരെ യുക്തിപരമല്ലാത്ത വാദങ്ങളിൽ പോലും എത്തിയല്ലോ! മനസ്സിലാവുന്നുണ്ട് !😂

  • @remyagopinath2724
    @remyagopinath2724 Před měsícem +2

    From where are you getting all these news? In morning, one video is uploaded saying everything is ok between yogi and modi, evening another video with opposite information in same channel. This will loose credibility of your channel

  • @samarth4054
    @samarth4054 Před měsícem +3

    ഹിന്ദുയുവവാഹിനി എന്നാണ് .

  • @pradeepr618
    @pradeepr618 Před měsícem +4

    നീ പറയുന്നത് കുറച്ചു കാര്യങ്ങളിൽ യാഥാർത്ഥ്യമുണ്ട് നീ മോദിയെ തരം താഴ്ത്തി സംസാരിക്കാനാണ് ശ്രമിക്കുന്നത് പെട്ടെന്ന് മോദി വിരുദ്ധനായി ആർഎസ്എസും ബിജെപിയും രണ്ടല്ല ഒന്നാണ് ഇല്ലാത്ത കുറെ കാര്യങ്ങൾ തട്ടിവിടുന്നു ഇത്രയും നിസ്വാർത്ഥമായ രാജ്യസേവനം ചെയ്യുന്ന ഒരു മനുഷ്യനെ ഈഗോയുള്ള ഒരു വ്യക്തിയായി ചിത്രീകരിച്ചു കൊച്ചാക്കരുത്

  • @esarallied
    @esarallied Před měsícem +3

    You are absolutely correct. Modi has to come out of the artificially created ego, and one man shop

    • @vaanvipriya73
      @vaanvipriya73 Před měsícem

      ഹിന്ദു സ്പിരിറ്റ്‌ ഇല്ലാത്ത മോഡി

  • @asokannair5833
    @asokannair5833 Před měsícem +3

    വേറേ പണിയൊന്നും ഇല്ലേ?

  • @T.R.Sureshbabu
    @T.R.Sureshbabu Před měsícem +2

    *Actually educated (NOT THE DIKKHAAVAA type), Nationalist citizens need to introspect, If they voted (If at all) for the most Appropriate candidate, keeping all interests of the Nation in mind??*

  • @NRSmoneyNRSmoney-c4q
    @NRSmoneyNRSmoney-c4q Před měsícem

    അയ്യാ വണക്കം❤🙏🌹🙋🙋‍♂️🙋‍♂️❤️🙋👌🙋‍♀️🙋‍♀️👌👌🙏

  • @user-ej3nu8cc9b
    @user-ej3nu8cc9b Před měsícem

    ധാനിഷേ, ഇത്രയ്ക്കു വേണോ 😮😮

  • @mohdkk9407
    @mohdkk9407 Před měsícem

    വായ്ക്ക് തോന്നുന്നത് കോതക്ക് പാട്ട് 😂😂😂
    കണ കുണ

  • @Sunil-dq8rn
    @Sunil-dq8rn Před měsícem

    ഇനിഇതൊക്കെപറഞ്ഞിട്ടെൻതുകാരൃം. ഞാനിനിഎങ്ങനെനാട്ടുകാരുടെമുഖത്തുനോക്കും

  • @zhedge5791
    @zhedge5791 Před měsícem +1

    They made it very clear that rss has no role in politics. It's bjp which is the political party and modi is no proxy of rss. So it is no good for rss to involve in bjps political strategy. Maybe some of them were not successful or backfired like Maharashtra. Noone can expect 100% success rate. Modi s track record is exemplary- he won 3 consecutive times. Something which hasn't happened from 1964. So dont underestimate modi, he reached here from a nobody. Modi maybe retiring by 2029- and yogi seems to be the natural successor.

  • @SureshKumar-mb5vo
    @SureshKumar-mb5vo Před měsícem +2

    Don't discuss congi propaganda here.this is not congi channel

  • @eksathyanath264
    @eksathyanath264 Před měsícem

    നിങ്ങളുടെ രാഷ്ട്രീയ അവലോകനം നൂറു ശതമാനം യോജിപ്പ്

  • @GopalaKrishnan-nk8wd
    @GopalaKrishnan-nk8wd Před měsícem

    RSS ആണോ BJP ആണോ ?
    ഉത്തരം: RSS
    മോദി ആണോ മോഹൻഭഗത്ത് ആണോ പ്രബലൻ?
    ഉത്തരം: മോഹൻഭഗത്ത്
    RSS നെ വിട്ടിട്ട് BJP യ്ക്ക് ഭാവി ഇല്ല.