Ankola Landslide | പ്രാർഥനയോടെ നാട്; അർജുനിലേക്ക് ഇനി എത്ര ദൂരം? | Lorry Driver Arjun

Sdílet
Vložit
  • čas přidán 4. 09. 2024
  • Ankola Landslide :കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞു ലോറിയടക്കം കാണാതായ കോഴിക്കോട് സ്വദേശി അർജുനായി തെരച്ചിൽ പുനരാരംഭിച്ചു. എൻഡിആർഎഎഫിനും പൊലീസിനും ,ഫയർഫോഴ്സിനും പുറമെ നേവിയും തെരച്ചിലിന് ഉണ്ട്. അതേസമയം പ്രദേശത്ത് ശക്തമായ കാറ്റും,മഴയും തുടരുകയാണ്. വീണ്ടും മണ്ണിടിച്ചിലിന് സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്.
    Arjun, a native of Kozhikode, who went missing along with his lorry after a landslide in Karnataka's Shirur, has resumed the search. Apart from NDRAF, Police and Fire Force, Navy is also involved in the search. Meanwhile, strong winds and rain are continuing in the area. The authorities have also warned that there is a possibility of another landslide.
    #ankolalandslide #karnatakalandslide #searchingforarjun #malayalamnews #news18kerala #news18malayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Komentáře • 5

  • @rubeenaaslam1818
    @rubeenaaslam1818 Před měsícem +16

    ജീവനോടെ തന്നെ തിരിച്ചു കിട്ടി എന്ന് കേൾക്കാൻ കാത്തിരിക്കുന്നു... 😔

  • @rindojy
    @rindojy Před měsícem +3

    ചോദിച്ച ചോദ്യത്തിന് ഉത്തരം പറയില്ല, അതാണ് റിപ്പോർട്ടരുടെ ഒരു പ്രത്യേകത

  • @XUserbaijan743
    @XUserbaijan743 Před měsícem +4

    വല്ലോം നടക്ക്വോ 😢

  • @VelamannoorSajeev
    @VelamannoorSajeev Před měsícem +5

    രാവിലെ മുതൽ ഇതു തന്നെയല്ലേ പറയുന്നത് അണ്ണാ..... പുതിയത് വല്ലതും ഉണ്ടോ??? 😡

  • @swapnagrigary4399
    @swapnagrigary4399 Před měsícem

    ആദ്യം തന്നേനു അവാർഡ് വേണോ. കോപ്പ് 🤨🤨