സന്ദേശത്തിന്‍റെ സന്ദേശവുമായി 30 വര്‍ഷത്തിനിപ്പുറം... | Sathyan anthikad | Sreenivasan

Sdílet
Vložit
  • čas přidán 29. 10. 2021
  • Sathyan anthikad | Sreenivasan | Chat show | Movie Sandhesam
    സന്ദേശത്തിന്‍റെ സന്ദേശവുമായി 30 വര്‍ഷത്തിനിപ്പുറം... സത്യന്‍ അന്തിക്കാടും ശ്രീനിവാസനും മീഡിയവണില്‍ | Sathyan anthikad | Sreenivasan
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Video
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 329

  • @nidhuncheruvathoor
    @nidhuncheruvathoor Před 2 lety +79

    ശ്രീനി ഏട്ടൻ ഒരുപാട് ക്ഷീണിച്ചു.. അസുഖങൾ ബേധമായി ഇനിയും നല്ല സിനിമകൾ ഉണ്ടാകുവാൻ സാധിക്കട്ടേ.. സത്യൻ-ശ്രീനിവാസൻ-മോഹൻലാൽ കോമ്പോയിൽ ഒരു പുതിയ ഫിലിം കാണുവാൻ ആഗ്രഹിക്കുന്നു.

  • @johnjojo1222
    @johnjojo1222 Před 2 lety +78

    ശ്രീനിവാസൻ ഒരു ലെജൻഡ് തന്നെ ആണ്

  • @tomperumpally6750
    @tomperumpally6750 Před 2 lety +99

    മലയാളസിനിമയിലെ രണ്ട് അതികായകരെ ചേർത്തൊരു അഭിമുഖം നടത്താൻ ഭാഗ്യം ലഭിച്ച ഇന്റർവ്യൂവർക്ക് അഭിനന്ദനങ്ങൾ...

  • @imthiasahmdmachingal1368
    @imthiasahmdmachingal1368 Před 2 lety +208

    ശ്രീനിയേട്ടൻ ഒരുപാട് ഷീണീച്ചു

    • @brice9996
      @brice9996 Před 2 lety +2

      Sathyam :(

    • @algaming2510
      @algaming2510 Před 2 lety +1

      പുള്ളിക്ക് വലിയ അസുഖം മാറി നിൽക്കുവാ

    • @ayyappadassuresh1187
      @ayyappadassuresh1187 Před 2 lety

      @@algaming2510 nthuva asugam sugar ano

    • @priyaavinash3816
      @priyaavinash3816 Před 2 lety +2

      @@ayyappadassuresh1187 Stroke

    • @axxoaxx288
      @axxoaxx288 Před 2 lety

      @@priyaavinash3816 stroke aanengil theernnu ennartham..

  • @jaffermoideen9135
    @jaffermoideen9135 Před 2 lety +81

    ശങ്കരാടി വളരെ മനോഹരമായി അഭിനയിച്ച സിനിമ

    • @niyasm8973
      @niyasm8973 Před 2 lety +10

      Shankaradi abhijaya kulapadiya....ella filim lum shankaradi thantetaya shailiyil nannakiyitundu

    • @axxoaxx288
      @axxoaxx288 Před 2 lety +6

      ketta thonnum moopar abinayicha mattu cinemakal okke moshamayirunnu. he is a legend , man

  • @gaemssanas3074
    @gaemssanas3074 Před 2 lety +116

    സന്ദേശം സിനിമയിൽ തിലകൻ സാറിൻ്റെ അഭിനയം വളരെ മനോഹരമായിരുന്നു

    • @sanithk7066
      @sanithk7066 Před 2 lety +1

      Currect

    • @ajithmohan5930
      @ajithmohan5930 Před 2 lety +1

      Super

    • @jaibharathjaibharath3521
      @jaibharathjaibharath3521 Před 2 lety

      That means in other movies he acted not good????
      He was the only actor who can come with different get up, appearance.
      His looks always change.
      Examples --- Sandesam, Kilukkam, Kireedam. Narasimham, Perunthanchan, Mundirithooppukal, Munnam Pakkam, Nadokikaatu, KAURAWAR etc...

  • @sijinm1494
    @sijinm1494 Před 2 lety +25

    ജോജു കാണിച്ചു തന്നു വീണ്ടും ഇതേ സിനിമ യിലെ ഡയലോഗ്...ഇതേ സംഭവങ്ങൾ ==ജനജീവിതം സ്തംഭിപ്പിക്കണം നമ്മളെ എതിർക്കുന്നവരെ മദ്യപാനി ന്നോ പെണ്ണ് കേസ് ലോ കുടുക്കി നാട്ടിൽ നിന്ന് ഓടിക്കണം അവരെ.. കാലങ്ങൾ ക്ക് മുൻപേ സഞ്ചരിച്ചനല്ലൊരു സന്ദേശം ഇപ്പോഴും ജനഹൃദയംങ്ങളിൽ ഉണ്ട് 👍👍

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt Před 2 lety +87

    ശ്രീനിവാസേട്ടൻറ വർത്തമാനം കേൾക്കുമ്പോൾ തന്നെ എന്നെ സംബന്ധിച്ചിടത്തോളം ചിരി അടക്കാൻ കഴിയില്ല.... അഭിനന്ദനങ്ങൾ 🌹🌹❤️🌹

  • @ajikondedan2376
    @ajikondedan2376 Před 2 lety +12

    " ശ്രീനി ഏട്ടൻ ലെജൻഡ്, ബുദ്ധിവൈഭവം കൂടുതൽ ഉള്ള ഒരാൾക്ക് മാത്രം എഴുതാൻ സാധിക്കുന്ന തിരക്കഥ, എത്ര കണ്ടാലും മതിവരാത്ത ഒരു സിനിമ, ഇങ്ങനെ ഒരു സിനിമ സമ്മാനിച്ച ഇതിന്റ എല്ലാ അണിയറ പ്രവർത്തകർക്കും, നടന്മാർക്കും പ്രത്യേക അഭിനന്ദനങ്ങൾ, അതിൽ പലരും നമ്മെ വിട്ടു പോയി, എങ്കിലും ഇത്തരം സിനിമകളിലൂടെ അവർ നമ്മുടെ മനസ്സുകളിൽ ഇപ്പോഴും ജീവിക്കുന്നു ". 🌹🌹🌹🌹

  • @myworld6081
    @myworld6081 Před 2 lety +31

    ഈ സിനിമയിലെ പല കഥാ പാത്രങ്ങളും ഇന്നും പല പാർട്ടികളിലും ജീവിച്ചിരിപ്പുണ്ട്.
    എല്ലാകാലത്തും വായിക്കാൻ ഒരുപാടുണ്ട് ഈ ചിത്രത്തിൽ

  • @jenharjennu2258
    @jenharjennu2258 Před 2 lety +62

    സത്യൻ അന്തിക്കാട് ചെയ്ത രണ്ടു മികച്ച പൊളിറ്റിക്കൽ സിനിമകളാണ് സന്ദേശവും സമൂഹവും

    • @ajithmohan5930
      @ajithmohan5930 Před 2 lety +17

      ഈ ചലച്ചത്രത്തിനിട്ടാണ് കൊള്ളില്ലാന്നും പറഞ്ഞു ഉണ്ടാക്കാൻ വല്യ എഴുത്തുകാരൻ ശ്യാം പുഷ്കു ഇറങ്ങിയത് .ഇവന്റെ ഒരു പടവും രണ്ടാമതൊന്നു കാണാൻ തോന്നിട്ടില്ല, നേരെ മറിച്ഛ് സന്ദേശം ഇപ്പഴും കണ്ടാൽ മടുക്കില്ല.. ഇവന്റെ 100 സിനിമ വന്നാലും ശ്രീനിവാസന്റെ ഒരെണ്ണം ധാരാളം !

    • @Samayga
      @Samayga Před 2 lety +2

      @@ajithmohan5930 avante thanta vicharichal nadakilaaa.. avante mika padavum malavum theetavum mutravum ale kurichu prethibadikune🎆🎆🎆🎆🎆

    • @ajithmohan5930
      @ajithmohan5930 Před 2 lety

      @@Samayga 😂😂👌👌

    • @sreelatha3084
      @sreelatha3084 Před 2 lety +1

      @@ajithmohan5930 same opinion 👍

    • @appsjp8408
      @appsjp8408 Před 2 lety +1

      @@Samayga സുര്യനെ നോക്കി പട്ടികൾ കുര്ക്കും.. അതാണ് ശ്യാം okey... സന്ദേശം ever green ഫിലിം ആണ്.. 🤩🤩

  • @sanddy4uz
    @sanddy4uz Před 2 lety +47

    Let god give Sreenivasan health and prosperity..

  • @wowfactors1270
    @wowfactors1270 Před 2 lety +61

    *ശ്രീനിവാസൻ ക്ഷീണിതൻ ആണെങ്കിലും അദ്ദേഹം പറയുന്നത് പവർഫുൾ വാക്കുകൾ ആണ് 👍*

  • @shanu4001
    @shanu4001 Před 2 lety +10

    ശ്രീനിവാസൻ ആകെ വയ്യാണ്ടായല്ലോ ആ പഴയ ശ്രീനിവാസൻ തിരിച്ചു വരട്ടെ

  • @swaminathan1372
    @swaminathan1372 Před 2 lety +27

    കാലത്തിന് ഒപ്പം സഞ്ചരിക്കുന്ന സിനിമ...🙏🙏🙏

  • @nileshp8071
    @nileshp8071 Před 2 lety +14

    എന്നും, എപ്പോഴും ആരോയോക്കെയോ എന്തൊക്കെയോ മനസ്സിലാക്കിക്കൊടുക്കുന്ന സന്ദേശം ആണ് ഈ സിനിമ.

  • @navaspt430
    @navaspt430 Před 2 lety +32

    Anchor so cute and well presented 👍
    Sreeni Sir & Sathyan Sir “ legend’s “✌️

  • @shamlashammy6951
    @shamlashammy6951 Před 2 lety +14

    ഇവരുടെ സിനിമകൾ പോലെ തന്നെ മനോഹരമായ ഒരു അഭിമുഖം 👌🙏🙏🌹

  • @jafarsharif3161
    @jafarsharif3161 Před 2 lety +5

    സത്യൻഅന്തിക്കാട് & ശ്രീനിവാസൻ രണ്ടു പേരും നിലപാടുകൾ ഉള്ള സിനിമാ സംവിധായകരാണ്. പ്രതിബദ്ധതയും, പ്രതിഭയും സ്വന്തം മണ്ണിന്റെ മണവും (മലയാളിത്തം) ഇ വരുടെ സിനിമകളിൽ നിറഞ്ഞുനിൽക്കുന്നു. കലയും ലാളിത്യവും സൗന്ദര്യവും സംസ്കാരവുംഇവരുടെ സിനിമകളുടെ മുഖമുദ്രയാണ് .🙏❤💚 💙

  • @sivendrasinghkc
    @sivendrasinghkc Před 2 lety +11

    The best interview in Malayalam of this year.

  • @gaemssanas3074
    @gaemssanas3074 Před 2 lety +41

    അവതാരിക വളരെ നന്നായി Prepair ചെയ്തിട്ടുണ്ട്. nice

  • @Baachipapa
    @Baachipapa Před 2 lety +31

    നമ്മുടെ നാട്ടില്‍ ജനാധിപത്യ വ്യവസ്ഥിതി നിലനില്‍ക്കുന്ന കാലത്തോളം എന്നും updated ആയി തലയെടുപ്പോടെ നില്‍ക്കുന്ന സിനിമ... ഒരു സംശയവും ഇല്ല....

  • @bohemianoop
    @bohemianoop Před 2 lety +25

    ശ്രീനിവാസൻ സാർ വിഷമിക്കണ്ട. അഴിമതിയുടെ കഥ നല്ല ഭംഗിയായി "പഞ്ചവടിപ്പാലത്തിൽ" കെജി ജോർജ് സാർ പറഞ്ഞിട്ടുണ്ട്. "സന്ദേശം" & "പഞ്ചവടിപ്പാലം" രണ്ടും ക്‌ളാസ്സിക്കുകൾ!

  • @Am_Happy_Panda
    @Am_Happy_Panda Před 2 lety +16

    നല്ലൊരു അവതാരിക .. ഒട്ടും വെറുപ്പിച്ചില്ല ..

    • @SurajInd89
      @SurajInd89 Před 2 lety

      അതെയതെ. ചോദ്യം ഒക്കെ ബൈഹാർട് പഠിച്ചു വന്നതാണ്.

  • @Mammoottybasheer
    @Mammoottybasheer Před 2 lety +6

    അഞ്ജിതാ നിങ്ങളുടെ അവതരണവും സംഭാഷണവും കൊള്ളാം കേട്ടോ നന്നായിട്ടുണ്ട്

  • @user-hy1di7js1b
    @user-hy1di7js1b Před 2 lety +6

    ഇ സിനിമ കണ്ട് അരക്കൊക്കെ നല്ല ബുദ്ധി തോന്നി 👍

  • @brice9996
    @brice9996 Před 2 lety +11

    Thank You Mediaone for doing an Interview with these two Legends !

  • @jomonjose08
    @jomonjose08 Před 2 lety +8

    30 വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകഹൃദയങ്ങളില്‍ കാലാതിവര്‍ത്തിയായി ഇന്നും പ്രസക്തമായ ആശയങ്ങളുമായി നിലകൊള്ളുന്ന സിനിമയാണ് സന്ദേശം.

  • @muhammadsha9523
    @muhammadsha9523 Před 2 lety +8

    Sathyetaa..sreeniyettaaa......ningal thaammil adipoli friendship analooo 🥰🥰

  • @padoorsuresh3200
    @padoorsuresh3200 Před 2 lety +14

    Sandesem one of the best classic in malayalam ,

  • @jijunarayanan1
    @jijunarayanan1 Před 2 lety +16

    ആരെന്തൊക്കെ പറഞ്ഞാലും ഇപ്പോഴും പ്രസക്തിയുള്ള ഒരു ചിത്രം. ഇപ്പോഴും നമ്മുടെ രാഷ്ട്രീയക്കാർ ഒരു പാടൊന്നും മാറിയിട്ടില്ല, അതാണ് ആ പ്രസക്തി ഇപ്പോഴും നിലനിൽക്കാൻ കാരണം.

  • @mugi3001
    @mugi3001 Před 2 lety +6

    എന്ത് ജനാധിപത്യം സത്യം ശ്രീനിയേട്ടാ ഈ നാട് ചീഞ്ഞളിഞ്ഞു പോയി

  • @abdulrahiman7435
    @abdulrahiman7435 Před 2 lety +8

    ശ്രീനി & സത്യൻ സാര്, 30 വര്ഷം മുമ്പ് രചിച്ചതാബേങ്കിലും ഇന്നും സമകാലീനത്തോടെ യിരിക്കുന്നു. ദീർഘ ദൃഷ്ടിക് അഭിനന്ദനങ്ങൾ ! ഇനിയും അത്തരം കലാമൂല്യങ്ങൾ സൃഷ്ടിക്കാൻ ദൈവം അനുഗ്രഹികട്ടെ. ഉന്നിയെട്ടൻ തിലകൻ ചേട്ടനു ശങ്കരാടി അമ്മാവനും ആദരാഞ്ജലികൾ!!

  • @user-ob4io6bk8v
    @user-ob4io6bk8v Před 2 lety +10

    My friend Mr sreenivasan looking tired beautiful talk by Sreeni, God bless be blessed

  • @mohamedriyasudheen8916
    @mohamedriyasudheen8916 Před 2 lety +11

    സത്യൻ അന്തിക്കാടിന്റെ സമൂഹം എന്ന സിനിമയിൽ പറഞ്ഞ പല കാര്യങ്ങളും ചർച്ച ചെയ്യേണ്ടതുണ്ട്

  • @pkindia2018
    @pkindia2018 Před 2 lety +5

    തിരക്കഥാകൃത്തിന് പ്രത്യേക അഭിനന്ദനം! ഈ സംവിധായകൻ ഉള്ളതുകൊണ്ടാണ് മാത്രം സംഭവിച്ച ഒരു സിനിമ!

  • @rasheedmarath6767
    @rasheedmarath6767 Před 2 lety +10

    ശ്രീനി, താങ്കൾ, സിനിമ എന്ന തൂലിഗയിലൂടെ, സത്യം വരച്ചുകാട്ടി,..... സത്യൻ ശ്രീനി, രസതന്ദ്രം ഇനി എന്ത്.........

  • @abdurahimek3857
    @abdurahimek3857 Před 2 lety +2

    ആ മൂലധനം ഒന്നു വായിക്കാൻ ആഗ്രഹമുണ്ട്, എവിടെ നിന്ന് കിട്ടും ?
    അതൊക്കെ എന്നുm ഓർമ്മയിൽ വരും. തിലകനല്ലെ മക്കളെ അടിച്ചു കൂട്ടിയത്. ആൻ അടിയുണ്ടല്ലോ അത് നാർക്കും ന്മറക്കാൻ കഴിയില്ല. രണ്ടു കലാകാരന്മാർക്കും അഭിനന്ദനങ്ങൾ. ഒരു രാഷ്്രീയക്കാരനായ നേതാവിന് കരിക്ക് വെള്ളം കൊടുക്കുന്ന രംഗം സന്ദേശത്തിൽ തന്നെയല്ലേ ?
    ഇവർ രണ്ടുപേരും ആത്മാർത്ഥ കലാകാരന്മാർ തന്നേ.
    இறு நோயர்க்கும் கூபு கை நன்றி நமஸ்காரம்.
    9/5/2022

  • @chanthu.s.panicker5069
    @chanthu.s.panicker5069 Před 2 lety +4

    സന്ദേശം സിനിമയ്ക്ക് അന്നും ഇന്നും പ്രസക്തിയുണ്ട്.

  • @Mammoottybasheer
    @Mammoottybasheer Před 2 lety +2

    അഞ്ജിത ചിരിച്ചു ചിരിച്ചു മടുത്തു,, ഇത് കാണുന്ന ഞങ്ങൾക്കും അവതരിപ്പിച്ച അജ്ഞിതക്കും മനസ്സും ആത്മാവും നിറഞ്ഞ് സന്തോഷിച്ച പരിപാടി ❤️❤️
    All the best 💓 സത്യേട്ടാ ശ്രീനിയേട്ടാ
    And ofcourse anjitha..

  • @rameeskkv497
    @rameeskkv497 Před 2 lety +3

    ശ്രീനിവാസൻ പറയുന്നത് കറക്റ്റ് 👌👌👌

  • @MrBasheercp
    @MrBasheercp Před 2 lety +15

    ശ്രീനിവാസൻ ചേട്ടൻ ഇനി ഇപ്പൊ ആ ആരോഗ്യ മന്ത്രി ഡീറ്റെയിൽസ് പറയേണ്ടി വരുമല്ലോ

    • @sreelalik309
      @sreelalik309 Před 2 lety +1

      അത് ഏതാ മന്തി

    • @binufasal
      @binufasal Před 2 lety

      ആരാണത് .

    • @ramsproductions6541
      @ramsproductions6541 Před 2 lety +2

      @@sreelalik309 അത് v s sivakumar ആണെന്ന് 2016 ൽ ആരോപണമുണ്ടായിരുന്നു.

  • @sabukj7158
    @sabukj7158 Před 2 lety +3

    സത്യൻ പറഞ്ഞതാണ് സത്യം.... ഇപ്പോഴും രാഷ്ട്രീയക്കാർക്ക് ഒരു മാറ്റവുമില്ല അതുതന്നെയാണ് സന്ദേശം ഇപ്പോഴും സംസാര വിഷയമാകുന്നത്

  • @k.s.subramanian6588
    @k.s.subramanian6588 Před 2 lety +3

    Srinivasan very very tired take care stay safe 🙏

  • @shibiludheenb7450
    @shibiludheenb7450 Před 2 lety +2

    Super interview...,👍👍👍

  • @ajo3636
    @ajo3636 Před 2 lety +5

    ശ്രീനി ചേട്ടൻ♥️

  • @editionthuruth1878
    @editionthuruth1878 Před 2 lety +1

    Ella timeilum presasthi ulla fim,scipt and direction,acting........uff ini varula ijjathi film thilakan chettan last perfomance⚡⚡

  • @beenavenugopalannair
    @beenavenugopalannair Před 2 lety +3

    Good discussion, anchor is very good in her language.

  • @chithran5026
    @chithran5026 Před 2 lety +2

    സന്ദേശം പോലെ ഒരു ആക്ഷേപഹാസ്യ സിനിമയാണ് " ഒരു താത്വിക അവലോകനം " . പടം നന്നാവട്ടെ എന്ന് ആഗ്രഹിക്കുന്നു.

  • @thomasgeorge9736
    @thomasgeorge9736 Před 2 lety

    Sathyan sir. Such a great person u r. Amazing u r showed a great courtesy infront sreeniatan.

  • @georgeabraham5672
    @georgeabraham5672 Před 2 lety +3

    I was in 10th when this movie came out. Really valid for all times. 👍

  • @greenindia5481
    @greenindia5481 Před 2 lety +2

    അതിനെ മറികടക്കാൻ ആരും ഉണ്ടായിട്ടില്ല 👍👍

  • @dredercollen4919
    @dredercollen4919 Před 2 lety +4

    Living legend Srinivassn.

  • @shabirAysha
    @shabirAysha Před 2 lety +21

    പി .ആർ വർക്ക് ഒഴികെ , 1991 ൽ നിന്ന് കേരള രാഷ്ട്രീയം ഒന്നും മാറിയിട്ടില്ല എന്ന തോന്നൽ

  • @user-hh5pg9ef4p
    @user-hh5pg9ef4p Před 2 lety +35

    സന്ദേശം എന്ന സിനിമ 30 വർഷങ്ങൾക്കിപ്പുറവും ചർച്ച ചെയ്യുന്നു..... സന്ദേശം എന്ന സിനിമ എന്ത് സന്ദേശം ആണ് നൽകുന്നതെന്ന് ചോദിച്ച ശ്യാം പുഷ്ക്കരൻ കാണുന്നുണ്ടോ ആവോ 🤭🤭അവന്റെ സിനിമ 30 വർഷങ്ങൾക്കു ശേഷം ഓർക്കുമോ ആവോ

    • @anirudh6386
      @anirudh6386 Před 2 lety +4

      He was actually right

    • @ashwinjoy6006
      @ashwinjoy6006 Před 2 lety +2

      @@anirudh6386 true

    • @ajaybalakrishnan7446
      @ajaybalakrishnan7446 Před 2 lety +4

      Ellavarkum avarudethaya kazchapaadukal undu, sheri thanne. Paskhe ithil oru sandeshavum illa ennu parayunnath, uppu thinnitu ithil uppilla ennu parayunnathu pole anu.

    • @ashwinjoy6006
      @ashwinjoy6006 Před 2 lety +4

      @@ajaybalakrishnan7446 sandhesam munnodu vekkunnathu arashriyavadam annu .apoloitical ayyi sontham kariyavum sontham veetille kariyavum mathram nokki jeevikkuva ,vidyathrikalkku rashtiyam padilla polulla sandhesam ..orikkalum oral apolitical akaruthu athu like lenin said ' if you do not interfere in politics, politics will eventually interfere in your life'...bye the way uppu thinnite ithil uppu illa ennu parayunnathu pole ulla dialogue ethum ayyi oru bhendavum illa

    • @seekzugzwangful
      @seekzugzwangful Před 2 lety +3

      Climax prashnam തന്നെ ആണ്. എവിടെ കൊണ്ട് ചെന്ന് അവസാനിപ്പിക്കും എന്ന് തീരുമാനിക്കാൻ പറ്റാതെ evideyo കൊണ്ടു ചെന്നു കെട്ടി.

  • @harinair2778
    @harinair2778 Před 2 lety

    Sreenivasan Sir Amazing.

  • @lalubabu6419
    @lalubabu6419 Před 2 lety +2

    Sreenivasan real human man

  • @anandas5961
    @anandas5961 Před 2 lety +1

    Brilliant script by sreeniyettan and it is well directed by sathyan sir.

  • @angrymanwithsillymoustasche

    മലയാളത്തിലെ ഏറ്റവും മികച്ച ഒരു ആക്ഷേപഹാസ്യ സിനിമ

  • @chandhugokul1594
    @chandhugokul1594 Před 2 lety +2

    ശ്രീനിയേട്ടൻ 😍

  • @kunji49
    @kunji49 Před 2 lety

    Sreeni sir is a legend... With deep thoughts

  • @killer0484
    @killer0484 Před rokem

    Great Sreeni and Sathyan sir hats off

  • @niyasm8973
    @niyasm8973 Před 2 lety +16

    Sreenivasan vallandu ayirikunu....😔

  • @ibruibroos8662
    @ibruibroos8662 Před 2 lety +2

    അത് വളരെ കരക്ട് 30വർഷം മുമ്പ് ഇത്ര അതികം അഴിമതിയും വർഗീയതയും ഇല്ലായിരുന്നു എത്ര നല്ല കാലം

  • @srikanthchvadakara4742
    @srikanthchvadakara4742 Před 2 lety +2

    Satyam.anthikad.sree.....

  • @shaaaaafi7805
    @shaaaaafi7805 Před 2 lety +6

    സമൂഹം, സന്ദേശം, വരവേൽപ്

  • @shihabdheen2418
    @shihabdheen2418 Před 2 lety +2

    ഞാൻ ആദ്യമായി ഷൂട്ടിംഗ് കണ്ട സിനിമ. കോഴിക്കോട് കുന്നമംഗലം

  • @asharajan9075
    @asharajan9075 Před 2 lety

    Waiting for new cenima, all the best.

  • @salman.k8204
    @salman.k8204 Před 2 lety +14

    One of the best craft ever made in malayalam film indrustry in script, plot and scene by scene and definetely the dialogoues. The best message of malayalam cinema ever made "Sandesham"

  • @shinekumar6154
    @shinekumar6154 Před 2 lety

    Nalla anchoring karyangal manassilakkiyulla chodyangal congrats 👏👏enjoyed

  • @JohnWick-tn2jo
    @JohnWick-tn2jo Před 2 lety +6

    Inspiration behind sandasam movie is actually a novel,,,but sreenivasan did a wonderful job by wrote a great script for that story,,,,,live long legend 🙏

  • @abdulrasheedks4733
    @abdulrasheedks4733 Před rokem

    സിനിമ പോലെ തന്നെ അതിമനോഹരമായ ഇന്റർവ്യൂ 👍👍 മൂന്ന് പേർക്കും ക്രെഡിറ്റ്‌ അവകാശ പ്പെടാം ❤

  • @archakuttan4381
    @archakuttan4381 Před rokem

    16 November 2022...innum eee cinema kanumbo orikal polum madukilla... Oro scenum priyapettathanu... Athanu sandesam🤩

  • @junaidcherichi4965
    @junaidcherichi4965 Před 2 lety +4

    ലെജന്റ്സ് 🔥🔥

  • @jovial_vlogs
    @jovial_vlogs Před 2 lety +2

    ❤️❤️

  • @sinibinui8683
    @sinibinui8683 Před 2 lety

    Super stars sathiyan sir sreeni sir

  • @_wizard_071
    @_wizard_071 Před 2 lety

    Legends with truthfullness and honesty

  • @sivarajan3399
    @sivarajan3399 Před 8 měsíci

    ഇപ്പോൾ പാർട്ടിയിലുള്ള എല്ലാ വരും മരിച്ചാലും ഇത് നില നിൽക്കുന്നു. എട്ടു കാലി മമ്മൂഞ്ഞും ഉണ്ടല്ലോ. വിഴിഞ്ഞം തുറമുഖം, വിമാനത്താവളം, ഗയിൽ, തുടങ്ങി നിരവധി എല്ലാം ഞമ്മൾ.

  • @yourstruly1234
    @yourstruly1234 Před 2 lety +3

    Anchor did a good job..

  • @why01
    @why01 Před 2 lety +2

    അടിപൊളി പടം

  • @ashik320
    @ashik320 Před 2 lety +5

    വളരെ ഗൗരവപരമായ ഒരു ആരോപണം ആണ് ഒരു മുൻ ആരോഗ്യമന്ത്രിയെക്കുറിച്ചു പറഞ്ഞത്. ഇത് ആരാണെന്നു പറയാൻ ശ്രീനിവാസനും അതിനു വിശദീകരണം നൽകാൻ രാഷ്ട്രീയ നേതൃത്വങ്ങൾക്കും ഉത്തരവാദിത്വം ഉണ്ട്. അതിനായി കാത്തിരിയ്ക്കുന്നു

    • @ajnasap1665
      @ajnasap1665 Před 2 lety +6

      മുൻ മന്ത്രി vs ശിവകുമാർ

    • @gdp8489
      @gdp8489 Před 2 lety +2

      അതു ശ്രീനി പറയേണ്ട ആവശ്യം ഇല്ല. അതു മന്ത്രി അല്ലെങ്കിൽ രാഷ്ട്രീയ കാർ പറയുക അല്ലെ നല്ലത്

  • @najunajeebkl5114
    @najunajeebkl5114 Před 2 lety

    My favourite combo

  • @mohammedch6268
    @mohammedch6268 Před 2 lety +1

    Good

  • @eagleseye6576
    @eagleseye6576 Před 2 lety +16

    Srinivasan is a legend.
    ഈ സിനിമയിൽ ശങ്കരാടി പറയുന്ന കാര്യമാണ് ഇപ്പോഴും ഒരാളെ ഒതുക്കാൻ രാഷ്ട്രീയക്കാർ ചെയുന്നത്. ശ്രീവിഷയം, മദ്യപാനം, വക്തിഹത്യ ചെയ്തു നാറ്റിക്കൽ.

  • @noufalmp9522
    @noufalmp9522 Před 2 lety +1

    Great movie

  • @AbdulRasheed-fr6dc
    @AbdulRasheed-fr6dc Před 2 lety +1

    💙👍

  • @krishnachandrankc7895
    @krishnachandrankc7895 Před 2 lety +1

    Legends ❤️

  • @varundaskk2393
    @varundaskk2393 Před 2 lety +2

    ഇടക്കിടക്ക് ഇ സിനിമ കാണുന്നവർ ഉണ്ടോ

  • @SaliAbdulkhadar-uc2sc

    Shreeni sir..
    Sathyan sir..
    Master mind..

  • @josephkunjummen23
    @josephkunjummen23 Před 2 lety +1

    A very good cinema forever

  • @kgkg7148
    @kgkg7148 Před 2 lety +1

    see the simplicity of Mr. Screenivasan. The Sathyan show his proud by showing his leg up

    • @SurajInd89
      @SurajInd89 Před 2 lety +2

      It's his legs, right? Why do you care? And Sreenivasan is weak after the stroke, that's why he is sitting like that.

    • @kgkg7148
      @kgkg7148 Před 2 lety +1

      People who put their leg up in front others always think
      all others are under his feet, Srinivasan a great figure. You cant compare with the other fellow. you just ask him, can he put his leg up infrom of the PM or CM or IG DIG etc etc. I meet several high officials india and abroad, they never show this proud. I Think the matter is clear with you.

  • @manjushv8604
    @manjushv8604 Před 2 lety +1

    💗💓

  • @midhunraj.r.pmidhunraj.r.p9324

    ചിരിച്ചു ചിന്തിച്ചോ എന്ന് സംശയം anu😄

  • @vijaylakshmik635
    @vijaylakshmik635 Před 5 měsíci

    Very 👍😊

  • @manasmhsn5220
    @manasmhsn5220 Před 2 lety

    Sreeniyettan ❤️

  • @johnsonmathew5367
    @johnsonmathew5367 Před 9 měsíci

    വയലാറിന്റെ കവിത പോലെ നിത്യഹരിമായി ഈ സിനിമ നിലനിൽകും.

  • @faisalke2673
    @faisalke2673 Před 2 lety +1

    ശ്രീനിവാസന്റെ ശാരീരിക അവസ്ഥ കണ്ടപോൾ തമാശയൊന്നും പറയില്ല എന്നാണ് കരുതിയത്. നല്ല prgm. Anchor very smart.

  • @rahulnath2185
    @rahulnath2185 Před 2 lety +8

    അതാരാ ആ മന്ത്രി

  • @jobykv1210
    @jobykv1210 Před 2 lety +6

    അതു ശിവകുമാർ അല്ലെ

  • @athiravidhu66
    @athiravidhu66 Před 2 lety

    ❣️❣️