മരംകൊള്ളയുടെ പിന്നാമ്പുറങ്ങൾ . അഡ്വക്കേറ്റ് ജയശങ്കർ സംസാരിക്കുന്നു.

Sdílet
Vložit
  • čas přidán 4. 09. 2024

Komentáře • 259

  • @thankappanv.m7051
    @thankappanv.m7051 Před 3 lety +10

    തങ്ങളെ പോലുള്ളവർ ഉള്ളതുകൊണ്ട് കുറെ നിക്പക്ഷ വാർത്തകൾ കിട്ടുന്നു. നന്ദി

  • @viswanathanpoovathinkal8664

    ഈ വാർത്ത പത്രത്തിലോ ടി. വി യിലോ ശ്രദ്ധിക്കാറേ ഉണ്ടായിരുന്നില്ല. ഇപ്പോൾ സംഗതി വെരിക്ലിയർ , നന്ദി വക്കീൽ

  • @charlesvj9547
    @charlesvj9547 Před 3 lety +79

    വക്കീലിനു സർക്കാർ നടപടി ക്രമങ്ങൾ നന്നായറിയാം. സാർ പറഞ്ഞപ്പോൾ ഒരു വിധം മനസ്സിലാകുന്നുണ്ട്. സമ്മർദം എവിടെ നിന്നുണ്ടായി എന്നുകൂടി പറയണം. പയ്യെ മതി.

    • @bijumangalathusivram9743
      @bijumangalathusivram9743 Před 3 lety +9

      You haven't understood? Who is above revenue minister in administration? Who can do this type of crimes boldly? Who is behind the largest corruption (Lavlin) of this state?

  • @bgzframezz
    @bgzframezz Před 3 lety +30

    പ്രബുദ്ധ ജനങ്ങൾക്ക് കിറ്റ് ഉണ്ടല്ലോ.. അത്കൊണ്ട് ഒരു 15 വർഷം കൂടെ ഈ സർക്കാർ ഭരിക്കണം എന്നാണ് എൻ്റെ അഭിപ്രായം.. അപ്പോഴേക്കും ഗൂഗിൾ മാപ്പിൽ കാണുന്ന പച്ച നിറം ഒക്കെ ഏകദേശം വെളുക്കും😂😂

  • @spicace
    @spicace Před 3 lety +3

    Super clear. Thank you.

  • @pauljoseph2811
    @pauljoseph2811 Před 3 lety +30

    കടല്, കര, മല, മരം, കാട്, അങ്ങനെ എന്തൊക്കെ കിടക്കുന്നു. മനുഷ്യന് മാത്രം ഒരു വിലയും ഇല്ല.

  • @Ansarvalapuram
    @Ansarvalapuram Před 3 lety +2

    നല്ല അവതരണം അഭിനന്ദനങ്ങൾ

  • @maneshsr
    @maneshsr Před 3 lety +19

    കടലും കാടും എടുത്തു ഇനി മുകളിൽനിന്നും എന്തെങ്കിലും ഒപ്പിക്കാൻ പറ്റുമോന്നുള്ള ആലോചനയിലാണ് എന്തായാലും എല്ലാം ശെരിയാക്കി തന്നു

  • @asseraziz7798
    @asseraziz7798 Před 3 lety +58

    ചുരുങ്ങിയ സമയം കൊണ്ട് എത്ര അഴിമതിയാണ് നടത്തിയത്...ആസൂത്രിതമായാണ് ഈ ഓർഡർ ഉണ്ടാക്കിയതാണ്.

    • @gdp8489
      @gdp8489 Před 3 lety +3

      രാത്രി കർഫൂ നടപിൽ ആക്കിയത് ഇതു കടത്താൻ ആയിരുന്നു

  • @artech1714
    @artech1714 Před 3 lety +94

    പ്രളയം ഇല്ലാത്തതു കൊണ്ട് പിരിച്ചു മുക്കാൻ പറ്റിയില്ല, so തടി വെട്ടി എടുത്തു. ആരേലും ചോദിച്ചാൽ.
    കിറ്റ് വാങ്ങി നക്കിയില്ലേ?

    • @lakshmymenon8422
      @lakshmymenon8422 Před 3 lety +8

      Vaccine challengeന്റെ പേരിൽ collect ചെയ്തു ഫണ്ട് ഉണ്ടല്ലോ. Vaccine കേന്ദ്രം തരും. ഇത് പുട്ട് അടിക്കാം.

    • @artech1714
      @artech1714 Před 3 lety +8

      @@lakshmymenon8422 കേന്ദ്രം സൗജന്യ വാക്സിൻ പ്രഖ്യാപിച്ചിട്ടും ചലഞ്ച് നടക്കുന്നു

  • @rvpandala1
    @rvpandala1 Před 3 lety +17

    എന്ത് കാര്യത്തിനും ബഹളം വക്കുന്ന പരിതസ്ഥിതി വാദികൾ ബധിതരും മൂകരും ആയി മാറിയോ?

  • @kishorekumar-cs4lq
    @kishorekumar-cs4lq Před 3 lety +44

    എഴുന്നള്ളിപ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ആന വഴിയരികിലെ പെട്ടിക്കടയിൽ നിന്നു ഒന്നും അറിയാത്തപോലെ പഴക്കുല തട്ടിയെടുത്ത് പാവം കടക്കാരനിട്ടൊരു കൊട്ടു കൊടുക്കുന്ന പോലെയാണ് താങ്കൾ സ്വരാജിനിട്ടൊന്ന് കൊട്ടിയപ്പോൾ എനിക്ക് തോന്നിയത്

    • @kvs2014
      @kvs2014 Před 3 lety +6

      ...പരിണിതപ്രജ്ഞനെ കൊട്ടാൻ ഒരു ചാൻസ് കിട്ടിയാൽ ആരെങ്കിലും വിടുമോ ?പിന്നെയല്ലേ വക്കീൽ...🤣

    • @ParameshwaranKallazhy
      @ParameshwaranKallazhy Před 3 lety +2

      @@kvs2014 😁😁😁

  • @shafeek352
    @shafeek352 Před 3 lety +24

    ഇങ്ങനെ എത്ര കൊള്ളകൾ.. but ജനങ്ങൾ ഒന്നും അറിയുന്നില്ല.. പണമുള്ളവർ എന്നും പണമുള്ളവർ.. പാവങ്ങൾ എന്നും പാവങ്ങൾ..🥺🙄

  • @bijukottooli9184
    @bijukottooli9184 Před 3 lety +5

    ഉമ്മയും ബാപ്പയും തെറ്റിലാണ് പക്ഷേ മക്കൾ പിന്നെയും ഉണ്ടായി കൊണ്ടിരിക്കുന്നു എന്നു പറഞ്ഞതു പോലെ തോന്നുന്നു

  • @rajagopalcp2840
    @rajagopalcp2840 Před 3 lety +26

    എന്തായാലും സിപിഐ ക്ക് തെര ഞ്ഞെടുപ്പ് ചെലവ് easy ആയി നടന്നു.

  • @josephvarkey4785
    @josephvarkey4785 Před 3 lety +2

    Best CPI advocate 🤝

  • @sonuayyanikaattu3637
    @sonuayyanikaattu3637 Před 3 lety +1

    വക്കിലെന്നു എഴുതി വെച്ച വക്കിലല്ല എന്ന പ്രയോഗം പൊളി

  • @makkamushreek2347
    @makkamushreek2347 Před 3 lety +31

    Secretariat ൽ മറ്റൊരു തീപിടിത്തവും കൂടെ പ്രതീക്ഷിക്കാം അല്ലേ വക്കീൽ സാറേ?

  • @muralikalapurakal314
    @muralikalapurakal314 Před 3 lety +9

    സത്യം പുറത്ത് വരില്ല. അന്വേഷണ കമ്മീഷന്റെ ചിലവും ജനം വഹിക്കേണ്ടി വരും.

  • @narayanankuttynarayanankut83

    എത്ര,,നല്ല,, ആലോചന യാണ്... വന്നത്... ഇനി..അങ്ങ്,, നടത്തരുതോ,,,?.... കൊവിഡ് മാനദണ്ഡം നോക്കണേ.... ഒരു രക്ത ഹാരം അങ്ങോട്ട്,, ഒരു രക്ത ഹാരം ഇങ്ങോട്ട്....കഴിഞ്ഞു.... പിന്നെ,, കാലംകഴിഞ്ഞെങ്കിലും,,ഒരു,, പരിപ്പുവട... കട്ടൻ ചായ... ശുഭം.... എത്ര മനോഹരമായ ആചാരങ്ങൾ..... ഇനിയും ഇതു പോലെ മനോഹര മായ ആചാരങ്ങൾ... വീണ്ടും,,വീണ്ടും,, നിര നിരയായി,, വരി.. വരിയായി വരട്ടെ.....

  • @vijayanka6992
    @vijayanka6992 Před 3 lety +6

    - വീശക്കാരനെ പിടിച്ച് രാജാവാക്കിയാൽ അങ്ങിനെയിരിക്കും എന്ന് പഴമൊഴി ഓർത്ത് പോകുന്നു

  • @rukminimooss9429
    @rukminimooss9429 Před 3 lety +1

    Nampoothiri joke superb. B’cos of this we could clearly understand the issue so well😍

  • @kuruvilajoseph7483
    @kuruvilajoseph7483 Před 3 lety +14

    പരിസ്ഥിതി സ്നേഹികൾക്കു० സാ०സ്കാരികനായകർക്കു० മിണ്ടാട്ടമില്ല. ഇത് യു. ഡി.എഫ് ഭരണകാലത്തായിരുന്നെങ്കിൽ മാ നിഷാദ എന്നു പറഞ്ഞ് നെടുങ്കൻ കവിതകളും പ്രഭാഷണങ്ങളു० ഇറങ്ങുമായിരുന്നു. മാത്രമോ.. താലൂക്കാഫീസ് പിക്കറ്റിങ്, വനം വകുപ്പ് ഓഫീസ് വളയൽ, മന്ത്രിമാരുടെ കോല० കത്തിക്കൽ, ഹർത്താൽ, വഴിതടയൽ എന്നിങ്ങനെയുള്ള സ്ഥിരം ജനദ്രോഹകലാപരിപാടിളുമായി ര०ഗ० കൊഴുക്കുമായിരുന്നു. ഇപ്പോ ആർക്കു० പരാതിയില്ല...!!!!

    • @Radhakrishnan-bq7ow
      @Radhakrishnan-bq7ow Před 3 lety +2

      എന്തേ യുഡിഎഫ് മിണ്ടുന്നില്ല ?

    • @johnmathewkattukallil522
      @johnmathewkattukallil522 Před 3 lety

      @@Radhakrishnan-bq7ow : There was an adjournment motion by PT Thomas in the assembly on this subject....

  • @dineshprabha8398
    @dineshprabha8398 Před 3 lety +1

    Explained the issue clearly...Thnx sir

  • @josecv7403
    @josecv7403 Před 3 lety

    യാഥാർഥ്യം പറഞ്ഞു തന്നതിന് നന്ദി.
    ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ലാത്ത പ്രതിപക്ഷം!
    അഴിമതിക്ക് കൂട്ട് നിൽക്കുന്ന ഭരണം!
    തെമ്മാടിത്തരം കാണിക്കുന്ന ഉദ്യോഗസ്ഥർ!
    ഇവരെല്ലാം ചേർന്ന മാഫിയ ഭരണം!
    നഷ്ടം പൊതുമുതൽ, ജനത്തിന്!
    കാട്ടിലെ തടി, തേവരുടെ ആന!
    വീണ്ടും, ജന ദ്രോഹം!
    തെമ്മാടിത്തരം അതിരു കടക്കുന്ന രാഷ്ട്രീയം!

  • @ziyadkolari8015
    @ziyadkolari8015 Před 3 lety +3

    300 രൂപയുടെ കിറ്റ് കൊടുത്താൽ ജനം എല്ലാ അഴിമതിയും മറക്കും....

  • @josephjohn7868
    @josephjohn7868 Před 3 lety +2

    Superb Talk. Satiric and Factual..

  • @humblesolutions
    @humblesolutions Před 3 lety +2

    Very clear information. Thanks.

  • @sonuayyanikaattu3637
    @sonuayyanikaattu3637 Před 3 lety +1

    രഹസ്യങ്ങൾ പുറത്തു കൊണ്ട് വരാൻ ആരെങ്കിലും ശ്രെമിക്കണ്ടേ വക്കീലേ

  • @vinodhanic1806
    @vinodhanic1806 Před 3 lety

    ഇങ്ങനെയുള്ള സത്യസന്ധൻമാർ ഉണ്ടായാൽ വനഭൂമി കേരളത്തിൽ ഉണ്ടാകില്ല മരം മുറിക്കാൻ സർവ്വകക്ഷി യോഗത്തിൽ എല്ലാ പാർട്ടിക്കാരും ഒറ്റക്കെട്ടായത് നന്നായി
    ഉപമ സൂപ്പർ

  • @mangalathurijom8695
    @mangalathurijom8695 Před 3 lety +6

    പരിപത്രം കലക്കി 😁👌

  • @georgeoommen5418
    @georgeoommen5418 Před 3 lety +8

    Jayathilak is our future chief secretary.

  • @ashokant.a.6880
    @ashokant.a.6880 Před 3 lety +5

    യഥോ പ്രജ തഥോ രാജ. കട്ടുമുടിച്ചോളൂ നാടും കാടും നമുക്കു കിട്ടണം നക്കാപ്പിച്ച കിറ്റ് .😭

  • @muralinathkm4391
    @muralinathkm4391 Před 3 lety +6

    വിചാരണക്ക് ഒരു മയമുണ്ടോ ? ഈ കർഷകർ ആവശ്യപ്പെട്ടെന്നു പറയുന്നു, അവർ ഏതു വിധത്തിൽ ആവശ്യപെട്ടു? അഥവാ കർഷകരുടെ മനസ്സറിഞ്ഞ് മര സ്നേഹി പാർട്ടി സ്വയം ഉത്തരവിറക്കിയ തോ

  • @mannath46
    @mannath46 Před 3 lety +21

    അതിന് ഇടയിൽ പൊട്ടൻ സ്വരാജിൻ്റെ കാര്യം പറഞ്ഞത് ഇഷ്ടപ്പെട്ടു.

  • @ultimateawesomeness1222
    @ultimateawesomeness1222 Před 3 lety +3

    Kattukallanmar

  • @leninradhakrishnan9472
    @leninradhakrishnan9472 Před 3 lety +1

    Good explanation!!!👍👍

  • @nissylalsan7208
    @nissylalsan7208 Před 3 lety +2

    മരംമുറി വിവാദത്തെക്കുറിച്ച് മായ ധാരണ ലഭിക്കാൻ വീഡിയോ സഹായകമായി

  • @gdp8489
    @gdp8489 Před 3 lety +10

    Night curfew was to transport these logs

  • @anilnair8546
    @anilnair8546 Před 3 lety +1

    Namaste sir

  • @karthikv808
    @karthikv808 Před 3 lety +7

    CPI മന്ത്രിയെയും ആ പാർട്ടിയെയും നല്ല രീതിയിൽ വെള്ള പൂശികൊണ്ടുള്ള വിശദീകരണം 🤣🤣

    • @kvs2014
      @kvs2014 Před 3 lety

      ...പണി അറിയുന്ന വക്കീൽ ആണെന്നു മനസ്സിലായില്ലേ.ഏത്ര ഭംഗിയായാണ് റവന്യൂ വകുപ്പിനേയും മന്ത്രി ചന്ദ്രശേഖരനേയും (അദ്ദേഹം അഴിമതിക്കാരനാണ് എന്നല്ല ഉദേശിക്കുന്നത്) രക്ഷിച്ചെടുത്തത്.വേറെ വല്ല പാർട്ടിയോ മന്ത്രിമാരോ ആയിരുന്നെങ്കിൽ കാണാമായിരുന്നു വക്കീലിൻ്റെ വാഗ്വിലാസം...!

  • @sureshvijayan6696
    @sureshvijayan6696 Před 3 lety +2

    👍👍👍👍👍👍👍👍👍👍

  • @paddylandtours
    @paddylandtours Před 3 lety +26

    ബിനോയ്‌ വിശ്വം വും മറ്റു പ്രകൃതി സ്നേഹികളുമായ സിപിയാക്കാർ ഇനി ചെറക്കണോ അല്ലെങ്കിൽ മറ്റേതെങ്കിലും ജോലിക്ക് പോകുന്നതായിരിക്കയും നല്ലത് 😆പ്രകൃതി സ്നേഹവുമായി ഇനി വന്നാൽ ജനങ്ങൾ ചൂലെടുത്തു അടിക്ക്കും 😆

    • @gkumar4767
      @gkumar4767 Před 3 lety +6

      Binoy Vishwam, a very sincere and honest man, is busy checking the cutting of trees in UP and Gujarat. Once this matter dies down in Kerala , he will be back to protect the environment in Kerala!

  • @ziyadkolari8015
    @ziyadkolari8015 Před 3 lety +1

    ഇവർ കാടും കടലും കൊള്ളയടിച്ചു....

  • @prasada.b2758
    @prasada.b2758 Před 3 lety +5

    മരം ലോറികളുടെ റൂട്ട് മാപ്പ് പുറത്ത് വിടണം

  • @sureshgopi3967
    @sureshgopi3967 Před 3 lety +5

    പശുവും ചത്തു മോരിന്റെ ഉളിയും പോയി ചുമ്മാതല്ല ഈ സർക്കാരിനെ വീണ്ടും കയറ്റിയത് സമാധാനം പറഞ്ഞിട്ട് പോയാമതി എന്നല്ലേ

  • @jeevanvalakathu928
    @jeevanvalakathu928 Před 3 lety +2

    വക്കീൽ സാർ good

  • @thomasantony7366
    @thomasantony7366 Před 3 lety

    സത്യം പറയുന്ന നല്ല മനുഷ്യൻ

  • @dalvinphilip9557
    @dalvinphilip9557 Před 3 lety

    Adipoli

  • @sankarankarakad7946
    @sankarankarakad7946 Před 3 lety +2

    ഇതുതന്നെ പറയാൻ വിചാരിച്ചു!

  • @jishnus1548
    @jishnus1548 Před 3 lety +4

    "കേന്ദ്രം നൽകിയ റേഷൻ സഞ്ചിലാക്കി കിറ്റ് കൊടുത്തപ്പോൾ കേരളത്തിലെ പൊതുജനം എന്ന കഴുതകൾ അറിഞ്ഞീരുന്നില്ല. ഇതിന്റെ മറവിൽ കാട് കൊള്ളയടിക്കുകയായിരുന്നു കമ്മികളെന്ന്😂😂😂😂😂😂

  • @kvs2014
    @kvs2014 Před 3 lety +1

    ...അവസാനം " ...and the defence rests it's case " എന്നുംകൂടി ഉണ്ടായിരുന്നെങ്കിൽ കലക്കിയേനേ...!

  • @sindhucravindran566
    @sindhucravindran566 Před 3 lety

    ഒരു കൂട്ടർ മരം കൊള്ള നടത്തുന്നു, ജയശങ്കർ മാധ്യമകൊള്ള നടത്തുന്നു.

  • @rajeshr-tk4nu
    @rajeshr-tk4nu Před 3 lety +2

    Well explained sir. Need to dig deeper to understand the real players

  • @sathyavrathannair8898
    @sathyavrathannair8898 Před 3 lety +6

    "PARIPATHRAM"എത്ര മനോഹരമായ മലയാള പദം. ഇതെങ്ങനെ ഉച്ചരിക്കും? ഈ സർക്കാർ ഫാഷാഫണ്ഡിതന്മാരുടെ മലയാളഫാഷാഫാണ്ഡിത്യം ഫയങ്കരം തന്നെ.

    • @santalumpaniculatum38
      @santalumpaniculatum38 Před 3 lety +1

      പരിപ്പ് പാത്രം എന്ന് ആരെങ്കിലും തെറ്റായി വായിച്ചാൽ കുറ്റം പറയരുത്

  • @radhakrishnanc9737
    @radhakrishnanc9737 Před 3 lety +1

    ആ കർഷക സ്നേഹികൾ ആയ MLAമാരെ കുറിച്ച് ഒന്ന് പറയാമായിരുന്നു 😁

  • @shibyhelen2209
    @shibyhelen2209 Před 3 lety +1

    Well explained..
    🙏🙏🙏🙏🙏🙏🙏

  • @nandakumaranpp6014
    @nandakumaranpp6014 Před 3 lety +1

    കേരളീയരെ ഒന്നടങ്കം
    വിഡ്ഡികളാക്കിയ
    അഴിമതിനടത്താനുള്ള
    മാഫിയകളെ
    സഹായിച്ച കൊള്ള.
    എല്ലാവര്‍ക്കും
    പങ്കുണ്ട്.

  • @baijubijub5325
    @baijubijub5325 Před 3 lety

    ശരിക്കും ഇപ്പോഴാണ് കാര്യങ്ങൾ വ്യക്തമായിട്ടും മനസ്സിലായത്... CPI അഴിമതിക്കാർ വളരെ കുറവുള്ള പാർട്ടി എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ആളായിരുന്നു ഞാൻ. ഇപ്പോൾ കാനം ഉൾപ്പെടെ പ്രതികരിക്കുന്ന രീതി ശരിയാകുന്നില്ലല്ലോ.... എന്തു അഴിമതിയാണ് ഈ എല്ലാ പാർട്ടിയിൽ ഉള്ള രാഷ്ട്രീയക്കാരും കാട്ടുന്നത്... രാഷ്ട്രീയം കള്ളന്മാരുടെ ഇടമാണ്,, ഇതിനു അറുതി വരണം,,,

  • @praveenpeethambaran2760
    @praveenpeethambaran2760 Před 3 lety +2

    Explanation 👍👍

  • @sukeshsu7399
    @sukeshsu7399 Před 3 lety +7

    കർഷകബന്ധുവായ സർക്കാർ ചന്ദനം, വീട്ടി, തേക്ക് കർഷകരുടെ ദുരിതം പരിഹരിക്കണം

  • @sajeevnair1001
    @sajeevnair1001 Před 3 lety +1

    Super

  • @pratheeshprakasan483
    @pratheeshprakasan483 Před 3 lety +7

    എം എൻ സ്മാരക പരിസരത്തെ ദാരിദ്ര്യവും ഒരു ഹേതുവല്ലേ വക്കീൽ സാറെ...

  • @vivekvishwi
    @vivekvishwi Před 3 lety +1

    അങ്ങയുടെ വാക്ക്ചാതുരി അപാരം..... നമിച്ചു വക്കീലെ നമിച്ചു.....🙏

  • @vasudevantk1363
    @vasudevantk1363 Před 3 lety +2

    ഇതിൽ പങ്കുവഹിച്ച ഉദ്യോഗസ്ഥർക്കെതിരെ പ്രത്യേകിച്ച് ജയതിലകനെതിരെ എന്തു നടപടി എടുക്കും. നഷ്ടം ആരിൽ നിന്ന് ഈടാക്കും. മന്ത്രി മാരിൽ നിന്നോ ഉദ്യോഗസ്ഥരിൽ നിന്നോ.?

  • @girijasoman2116
    @girijasoman2116 Před 3 lety +1

    Clear🙏

  • @greentaste5917
    @greentaste5917 Před 3 lety

    Very good commment

  • @Stcglobal
    @Stcglobal Před 3 lety +1

    കൊള്ളയടിക്കാൻ
    കേരളത്തിന്റെ
    ജീവിതം പിന്നെയും
    പിന്നെയും ബാക്കി.

  • @beena173
    @beena173 Před 3 lety +2

    ഈ വക്കീൽ എന്തൊക്കെയാ പറയുന്നേ ... kit കിട്ടിയില്ലേ .. ജനങ്ങൾക്കുള്ളത് അതാണ് . ബാക്കിയുള്ളതെല്ലാം രാഷ്ട്രീറ്റക്കാർക്കു കാക്കാനും

  • @pankajakshanpp3306
    @pankajakshanpp3306 Před 3 lety +4

    2021 ഒക്ടോബർ മാസത്തിലെ ഉത്തരവ് ( തിയതി) തെറ്റി.

    • @nairreghunath
      @nairreghunath Před 3 lety +1

      Not date error in d year. But quite understandable

  • @-WindowtotheWorld
    @-WindowtotheWorld Před 3 lety +1

    നോട്ട് ഫയൽ കണ്ടാൽ കാര്യം അറിയാമെങ്കിൽ ഉടനെ അവിടെ തീ പിടുത്തം ഉണ്ടാകും. അങ്ങനെയാണല്ലോ പതിവ്.
    ഷോർട്ട് സർക്യൂട്ട് പോലുള്ള കുറെ പതിവ് കലാപരിപാടികൾ ഉണ്ടല്ലോ

  • @binoy7223
    @binoy7223 Před 3 lety +1

    2021 October!!!!.. സർ 2020 ആണ് ഉദേശിച്ചത്‌ എന്ന് വിചാരിക്കുന്നു.

  • @santhoshsivanalappuzha5953

    ഏതായാലും 2021 അല്ല 2020 ഒക്ടോബർ ആണ്. ഏതായാലും പൊതുവെ നല്ല പാർട്ടി എന്ന് കരുതി യിരുന്ന സിപിഐ യുടെ റവന്യൂ വകുപ്പിൽ ഇങ്ങനെ ഒരു തീരുമാനം വന്നത് ശരിയായില്ല. ഇത് മാത്രമല്ല ഇലക്ഷന് മുൻപായി പല തീരുമാനങ്ങളും എടുത്തിട്ടുണ്ട്. ഉദാഹരണം കുട്ടനാട്ടിൽ 10 സെന്ററിൽ കൂടുതൽ നികത്താൻ പാടില്ലായിരുന്നു എന്നാൽ 2020 അവസാനം ഇലക്ഷന് മുൻപായി 25 സെന്റ്‌ വരെ നികത്തു നിലത്തിനു നിയമ സാധുത കൊടുക്കാൻ ഉത്തരവ് ഇറങ്ങി.
    വർഷത്തിൽ 4 പ്രാവശ്യം വെള്ളം പൊങ്ങുന്ന കുട്ടനാട്ടിൽ വയൽ കൂടുതൽ നികത്തിയാൽ ഉണ്ടാകുന്ന അപകടം എല്ലാവർക്കും ബോധ്യമുണ്ടല്ലോ.
    അതിരപ്പള്ളി അണക്കെട്ട് ഉണ്ടാക്കാൻ സമ്മതിക്കില്ല എന്നും മറ്റും പറഞ്ഞു നടക്കുന്ന ബിനോയ്‌ വിശ്യം ഒക്കെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്തോ.
    ആരെയും കുറ്റം പറയാൻ മേല ഇപ്പോൾ ഇലക്ഷന് ചിലവ് ഇത്തിരി കടുപ്പം അല്ലേ.

  • @salilt5749
    @salilt5749 Před 3 lety +1

    Superb 👍🙏👍

  • @artapart9708
    @artapart9708 Před 3 lety +1

    അഴിമതി...അഴിമതി....അഴിമതി....

  • @manojbhabi6249
    @manojbhabi6249 Před 3 lety +19

    രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ,..സമ്മർദ്ദം ചെലുത്തിയ എംഎൽഎമാരും ഒക്കെ ഉണ്ടെങ്കിലും......റവന്യൂ വകുപ്പിൽ നിന്നിറങ്ങിയ ഒരു ഉത്തരവിന് ആദ്യ ഉത്തരം പറയേണ്ടത് റവന്യൂമന്ത്രി തന്നെയല്ലേ... സാറെ

  • @shantapk1861
    @shantapk1861 Před 3 lety +3

    2021 ഒക്ടോബർ 21 കഴിഞ്ഞു
    പോയത് അറിഞ്ഞില്ല.

  • @RegiNC
    @RegiNC Před 3 lety +5

    ഒരു കുഴൽ ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്ന് പറഞ്ഞത് പോലെ ആകുമോ 😔

  • @pratheeshlp6185
    @pratheeshlp6185 Před 3 lety

    😍😍😍🤩🤩🤩🤩🤩 whaaat a satire ...Vakkil Kidu ...Adi poli ..supppprrrrrrrrrrr ....chirich chirich 😍😍🤩🤩😆😆😆😆

  • @padavathilavarachan9427
    @padavathilavarachan9427 Před 3 lety +1

    പാവപ്പെട്ടവനെങ്ങാനും സ്വന്തം പറമ്പിലെ തടി വെട്ടണേൽ വില്ലേജ്കാര് തൊട്ട് ഫോറസ്റ്റ് കാരുടെ വരെ കാല് നക്കി കൈനിറയെ കാശും കൊടുക്കണം...

  • @vibins4240
    @vibins4240 Před 3 lety +8

    Vakeel sire, ഐഷ സുൽത്താനാകു എതിരെ രാജ്യദ്രോഹം ചുമത്തിയ ഇഷ്യൂനെ പറ്റി ചെയ്യാമോ

  • @ranjithraj2570
    @ranjithraj2570 Před 3 lety

    സ്വല്പം സൗണ്ട് കൂട്ടിയാൽ nannayirunnu🙏🙏👌😄😄

  • @abdulkareemvariyath9604
    @abdulkareemvariyath9604 Před 3 lety +5

    ഒന്നാം നമ്പർ കള്ളൻ പിണറായി

  • @ranjic168
    @ranjic168 Před 3 lety

    കാട്ടിലെ തടി തേവരുടെ അന വലിയോ വലി... തടി ആയാലും കിറ്റ് ആയാലും സ്വർണം കടത്തു ആയാലും ഫണ്ട്‌ പിരിവ് ആയാലും ന്യായീകരണ തൊഴിലാളികൾക്ക് നക്കാപ്പീച്ച കൊടുത്താൽ (പാർട്ടി സ്ഥാപനത്തിലോ അല്ലേഗിൽ പിൻവാതിൽ നിയമനമോ ഉന്നത കോളേജിൽ സീറ്റ്‌ etc ) മാത്രം മതി.. അവർ ശബ്ദിക്കില്ല മറ്റുള്ളവരെ ശബ്ദിക്കാൻ അനുവദിക്കില്ല..

  • @omanaroy1635
    @omanaroy1635 Před 3 lety

    Kashtam thanne...... Sir angheykku 💯 namaskkaram

  • @arunparameswarannair9146

    Many peoples utilizes the golden opportunity in the last nov-feb 2021

  • @sajisamuel9436
    @sajisamuel9436 Před 3 lety +1

    ജയ് തിലകിനെ അകത്താക്കൂ......

  • @goahead7125
    @goahead7125 Před 3 lety +1

    No.1 ന്റെ ഗതി ഇതാണെങ്കിൽ🤮🤑

  • @abdulsathar6698
    @abdulsathar6698 Před 3 lety

    സിപിഎം ന്റെ പാർട്ടി സംവിധാനത്തെ നമിക്കണം 🙏
    ഇത്രയധികം ക്രമക്കേടുകൾ നടന്നിട്ടും അതിനെയൊക്കെ പ്രതിരോധിക്കാൻ എത്ര നിഷ്പ്രയാസം കഴിയുന്നു!!!
    സകലമാന ദൈവങ്ങളും പണറായിടെ സ്വന്തമാണെന്ന് തോന്നുന്നു....
    ഒഴിയാതെ ദുരന്തങ്ങൾ നൽകി ഒര് വഴിക്ക് "സഹായി"ക്കുന്നു!
    Udf ന്റേത് പോലെ
    "കരുത്തുറ്റ "🤭പ്രതിപക്ഷത്തെ കൊടുത്ത് വേറെ സഹായം!!
    എന്തെങ്കിലും ഒച്ചപ്പാട് ഉണ്ടാക്കുമെന്ന് കരുതിയിരുന്ന സുരേന്ദ്രനാണെകിൽ ഇപ്പൊ "നമ്പൂരി "ടെ
    അവസ്ഥയിലുമായി 🤭
    🙏😷

  • @bipinkalathil6925
    @bipinkalathil6925 Před 3 lety +2

    തൊഴിലാളി വർഗ്ഗ സർവ്വാധിപത്യത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന തീവ്രത കുറഞ്ഞ ജാഗ്രതക്കുറവിനെ അഴിമതിയുടെ പരിപ്രേക്ഷ്യത്തിൽ വായിക്കാതിരിക്കാനുള്ള ഇടതുപക്ഷ ആരോഗ്യം വക്കീൽ ഉണ്ടാക്കി എടുക്കേണ്ടതായിട്ടുണ്ട്.. മനസ്സിലായോ...? ഫാസിസത്തോട് സന്ധിയില്ല.. സമ്പൂർണ്ണ യുദ്ധമാണ്.. 😄

  • @baburjand9379
    @baburjand9379 Před 3 lety +4

    അടുത്ത തവണ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ഭയന്നിട്ടാണ് കടുംവെട്ട് വെട്ടി പോകാം എന്ന് കരുതുന്നത്. മനോരമ നടത്തിയ സർവ്വേ ആണ് പ്രശ്നമായത്.

  • @eliteelectronics2703
    @eliteelectronics2703 Před 3 lety +1

    ആവശ്യമുള്ള മരമൊക്കെ കടത്തി കഴിഞ്ഞു എങ്കിൽ,, എല്ലാ ഉത്തരവുകളും റദാക്കി കുറച്ചു കാലം കേസ് നടതാം

  • @iguyblr
    @iguyblr Před 3 lety +1

    Election funds ?

  • @abdulmajeedmajeedkunju154

    Sir namaste 🙏 yatharthyam ptayan angaye polullavar e nadinu athayavasyamanu deergayussu nerunnu abivadyangal 🙏🌹🌹🌹🌹

  • @baburjand9379
    @baburjand9379 Před 3 lety +1

    പ്രകൃതിയെ നശിപ്പിക്കുന്നത് പോലെയുള്ള ഒരു അധർമ്മം ലോകത്ത് വേറൊന്നുമില്ല. ഇത്തരം അധർമ്മങ്ങൾ ക്കെതിരെ പ്രതികരിക്കാതിരിക്കുന്നത് അധർമം ചെയ്യുന്നതിനേക്കാൾ മഹാപാപമാണ്. അവർ നരകയാതന അനുഭവിക്കേണ്ടി വരും. B എല്ലാവരും ശക്തമായി പ്രതിഷേധിക്കുക പ്രതികരിക്കുക. കാരണം പ്രകൃതി ആണ് മനുഷ്യരാശിയെ മാത്രമല്ല സർവ്വ ജീവ രാജ കളയും നിർത്തുന്നത്. അവയെ നശിപ്പിക്കുന്നത് മനസ്സ് രാമൻ ശരാശരിയുടെ ഭാവിയെ നശിപ്പിക്കുന്നതിൽ തുല്യമാണ. ഭാവിതലമുറയുടെ നിലനിൽപ്പിനെ ബാധിക്കുന്ന പ്രശ്നമാണ്. ഇത്തരം പ്രശ്നങ്ങളിൽ അലംഭാവം കാണിക്കുന്നത് ഈശ്വര നിന്ദയാണ്. വേലി തന്നെ വിളവു തിന്നുന്ന അവസ്ഥ ഇവിടെ ഇനി ഒരിക്കലും ഉണ്ടാകരുത്. ഉത്തിഷ്ഠത ജാഗ്രത.

  • @wizardofb9434
    @wizardofb9434 Před 3 lety

    Some mistakes in dates. October 2021 ?

  • @milanjosephsebi67
    @milanjosephsebi67 Před 3 lety +1

    കള്ളന്മാർ മൊത്തം കട്ടുമുടിച്ചു

  • @harikrishnanm6713
    @harikrishnanm6713 Před 3 lety +1

    മരം വെട്ടി മാറ്റാൻ വേണ്ടി മാത്രം കൊറോണ സമയം തിരഞ്ഞെടുത്തു 6 മാസം മാത്ര ഉത്തരവ് മതി ആയിരുന്നുള്ളു... ഇനി പഴയ പോലെ വന്നാൽ തന്നെ വെട്ടി കൊണ്ട് പോയവൻ ഓക്കെ 300 കോടി ആണ് അടിച്ചു മാറ്റിയത് കമ്മ്യൂണിസ്റ്റ്‌ പാർട്ടി നേതാക്കൾ ഇതിനു പുറകെ ഉണ്ടാകും... പണ്ട് ഒരു ലോക്ക് ഡൌൺ നു ബാക്കിൽ കൂടെ ആണ് സ്വപ്നയെ ബാംഗ്ലൂർ കടത്തിയത്.. . ശബരി മലയിൽ പർദ്ദ യുടെ ഇടയിൽ കൂടി ആണ് പെണ്ണുങ്ങളുടെ മതിലിൽ ചെയ്യുന്ന ദിവസം പത്രക്കാരെ കൊണ്ട് ജനങ്ങളുടെ ശ്രെദ്ധ തിരിപ്പിച്ചിട്ട് പെണ്ണുങ്ങളെ കയറ്റിയത്.. ഈ കൊറോണ സമയത്തു ആണ് 2000 കോടി സ്വര്ണം ഗൾഫിൽ നിന്ന് കടത്തിയത്.... പണ്ട് നസീർ സിനിമകളിൽ വരെ ഉണ്ട് സ്വര്ണം കടത്തുന്ന അറബി.. ഉടായിപ്പ് പാർട്ടി ആണ് സിപിഎം.. നമ്മൾ അറിയാത്ത പലതും നടന് കാണും ഈ കൊറോണ സമയത്ത്. ഉറപ്പാണ്..

  • @antonyvarghese2858
    @antonyvarghese2858 Před 2 lety

    സങ്കരാണ് വേറൊരു ഉലക്കവിഴുങ്ങാൻ തരാം ഇല്ലങ്കിൽ മുഴുത്ത ഒരേത്തപ്പഴം

  • @sureshsaree
    @sureshsaree Před 3 lety +3

    adv സ്വരാജ് 😂😂😂😂