I RE-WROTE MALAKOTTAI VALIBAN..BUT

Sdílet
Vložit
  • čas přidán 8. 09. 2024
  • You guys can connect to me
    www.instagram....
    Join this channel to get access to perks:
    / @fanboyfictions369
    fanboy fiction, malakottai valiban, re wrote

Komentáře • 215

  • @fernoboy
    @fernoboy Před měsícem +65

    Actually, ആദ്യത്തെ ആ കഴുതയുടെ ഷോട്ട് വളരെ brilliant ആയിട്ടാണ് എനിക്ക് തോന്നിയത്..... അയ്യനാർ തെളിച്ച് വിടുന്ന വഴിയെ ഒരേ വട്ടത്തിൽ മാത്രം ചുറ്റുന്ന വാലിബൻ.....

    • @mrrockstar492
      @mrrockstar492 Před měsícem +2

      Ath onum manassioakan pattatha kore ennam anu bro movie is classsic❤

    • @vattoli01
      @vattoli01 Před měsícem +8

      ​​@@mrrockstar492 എല്ലാത്തരം പ്രേക്ഷകർക്കും അത് വർക്ക് ആകില്ല എന്നത് പുതിയ കാര്യം ഒന്നും അല്ല എനിട്ടും തിയറ്റർ കുലുങ്ങും എനിക്കെ തള്ളിയത് ആണ് തെറ്റ്
      മനപൂർവ്വം ക്ലാസിക് ആക്കാൻ നോക്കി പാളി പോയ ഒരു സിനിമ

    • @mrrockstar492
      @mrrockstar492 Před měsícem

      @@vattoli01 padam oru classic label anu but promote cheytha reethy hype create cheuthath oke opposite ayit poyi

    • @akhilbs9625
      @akhilbs9625 Před měsícem +5

      Offbeat movie ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ ആ രീതിക്ക് പ്രൊമോട്ട് ചെയ്യണം. രാവിലെ 6 മണിക്ക് ഫാൻസ് ഷോ വെച്ചിട്ടല്ല.

    • @mrrockstar492
      @mrrockstar492 Před měsícem

      @@akhilbs9625 athe avde anu prblm undayath film offbeat typil promote akuvanel slowly accept akum ayirumu

  • @ArJun-nj9sn
    @ArJun-nj9sn Před měsícem +94

    എനിക്കിതിലെ മോഹൻലാലിൻറെ പെർഫോമൻസ് അതിഗംഭീരമായി തോന്നി.
    ഒരേ സമയം ഭീമനായും കര്ണനായും ഈ കഥാപാത്രത്തെ വായിച്ചെടുക്കാൻ പറ്റും.

  • @Aazzz347
    @Aazzz347 Před měsícem +37

    പടം ആവറേജ് ആയി തോന്നി പക്ഷെ മോഹൻലാൽ പെർഫോമൻസ് 👌🏻👌🏻👌🏻

  • @anandhuranganath9064
    @anandhuranganath9064 Před měsícem +154

    പടം മോശം ആയി എന്ന് പറയാൻ തോന്നുന്നില്ല.. നമ്മൾ കൂടുതൽ cinematic, mass action പടം പ്രതീക്ഷിച്ചു. പക്ഷെ അവർ concieve ചെയ്തത് ഒരു comical type ൽ ആണ്. Comic books ൽ ഒക്കെ വരുന്ന രീതിക്ക് ഉള്ള visuals ഉം fighthing ഉം ഒക്കെ ആയിട്ടാണ് കാണിച്ചത്.... ആ രീതിക്ക് നല്ല ഭംഗി ആയിട്ട് ചെയ്തു വെച്ചിട്ടുണ്ട് എന്നാണ് എന്റെ അഭിപ്രായം.... പക്ഷെ entertainment നു വേണ്ടി പോകുന്ന നമ്മൾക്ക് അത് ഒട്ടും ആസ്വദിക്കാൻ പറ്റാത്ത കാര്യം ആയിപോയി

    • @kannanloki
      @kannanloki Před měsícem +6

      Yeah bro..i liked the movie a lot

    • @Balram__
      @Balram__ Před měsícem +5

      @@anandhuranganath9064 സത്യം മോനെ. മലയിക്കോട്ടെ വാലിബൻ Marvel movies ഒക്കെ കാണുന്നതുപോലെ വേണം കാണാൻ. Comic book എന്നൊക്കെ പറഞ്ഞാൽ അത് മലകൊട്ട വലിയവൻ ആണ് 💯💯
      മലക്കുട്ടൻ വല്ല്യോൻ = Avengers Endgame💯💯💯💯💯💯💯💯💯💯💯

    • @anandhuranganath9064
      @anandhuranganath9064 Před měsícem +10

      @@Balram__ comic ennu paranjal marvel movie aanodey🙄... Marvel movies ennu vechal ath comics inte oru cinematic adaptation aanu... Marvel cinematic aakkathe comic books il kanikkunna pole "dishoom dishoom" ennokke ulla fights okke vechu cheytal ath ithupole okke irikkum...... Vaaliban il avar aa reethiyil aa eduthekkunne... Oru comic book vaayikkumpol athil nammal visual kanunna pole oru pratheethi taran aanu atrem still aayitt length il visual vechekkunne, pinne book ile drawing okke kanunna pole vaayuvil chaaduka angottum ingottum ozhinju maaruka idukkuka angane okke oru comic book vaayikkumpol athil oru visual nammal kanunnath enganeya athupole aanu ithil cheytu vechekkunne... Allathe fight okke stylish aayitt edukkan ottum ariyathavar aano ith cheytu vechekkunne ennano vichaaram.. Avar uddhesichath oru comic book nammal vaayikkunnath enganeya angane oru feel taran aanu, allathe ningal paranja pole marvel pole comic inte cinematic adapatation pole alla..... Avar ath aanu uddhesichath, pakshe nammalkk ath kanumpol ath ishttappedilla, enikk personally ishtam aayilla... But avar uddhesicha kaaryam vrithikk eduth vechittum und..... Ath aanu njan paranjath, kaaryam manassilakkeettu kaliyakku, allathe marvel pole okke aanennu njan paranjillalo

    • @shineshibu4281
      @shineshibu4281 Před měsícem +3

      Appol aa reethiyil venam promote cheythu irakkan😂 allathe irangum munb kgf, bahubali level ennum irangiya sesham ljp cult um 😂😅🙏namichu😢

    • @anandhuranganath9064
      @anandhuranganath9064 Před měsícem +2

      @@shineshibu4281 athinu kgf pole ennu onnun aarum paranjillarunnallo🤔

  • @sanukk8082
    @sanukk8082 Před měsícem +30

    ഞാൻ ഈ പടം OTT യിൽ ആണ് കണ്ടത്, പടം മോശമാണെന്നാണ് കരുതിയത്, but ഈ പടം എനിക്ക് നല്ല ഇഷ്ടപ്പെട്ടു.

    • @powermanv3108
      @powermanv3108 Před 3 dny

      അത് കാശ് മുടക്ക് ഇല്ലാത്തതു കൊണ്ടും,
      ആൾറെഡി മോശം ആണ് എന്ന അഭിപ്രായത്തിൽ കണ്ടത് കൊണ്ടും ആണ്.

  • @hareshvikram6277
    @hareshvikram6277 Před měsícem +16

    ലിജോയുടെ സ്ലോ ആഖ്യാന രീതി ആണ് വിന ആയത്. Climax philosophy🔥 എത്ര കീഴടക്കിയിട്ടും താഴ്വരയിൽ; അതിനും ഉയരത്തിൽ ഒന്നുണ്ട് കീഴടക്കാൻ. പാർട്ട് 2 എന്ന content ഒരു ഭാഗത്ത് ഉൾപ്പെടുത്തണം ആയിരുന്നു. Son vs father second half il വരണം ആയിരുന്നു.

  • @commonuser819
    @commonuser819 Před měsícem +25

    വാലിബൻ edit ചെയ്ത്, പടം 1:30മണിക്കൂർ ആക്കി ,നല്ല bgm ഒക്കെ set ആക്കി എടുത്ത് ,അനാവശ്യ shots slo mo songs ഒക്കെ മാറ്റി
    ഒന്ന് re order ആക്കിയെടുത്താൽ പടം കിടിലം ആവും 👌
    ഇതിലെ ലാലേട്ടന്റെ portions ഗംഭീരം ആണ് .

    • @zeus1466
      @zeus1466 Před měsícem

      മയിർ ആണ് 😂

    • @userAclassNanmayoli
      @userAclassNanmayoli Před měsícem +1

      Appo athu verum oru sthiram commercial theetam akkum

    • @zeus1466
      @zeus1466 Před měsícem +1

      @@userAclassNanmayoli ഇപ്പോൾ പിന്നെ ഇത് art പടം ആണല്ലോ. അസ്സൽ തീട്ട സിനിമ 🔥

    • @commonuser819
      @commonuser819 Před měsícem

      @@userAclassNanmayoli അവർ അത് മാസ്സ് പടം പോലെ promote ചെയ്തു ,
      പിന്നെ മലയാളികൾക്ക് കളിയാക്കാൻ എന്തെങ്കിലും കിട്ടിയാൽ മതിയല്ലോ .
      For me its a good film with some few unwated scenes .

  • @Rohitthelasthero
    @Rohitthelasthero Před měsícem +22

    മേക്കിങ് കൊണ്ട് പാളി പോയ സിനിമയാണ് വാലിബൻ ഇതിന്റെ ക്ലൈമാക്സ്‌ ഐഡിയ അതിഗംഭീരം ആണ്. ചിന്ന പയ്യന്റെ ഭാര്യയെ കൊല്ലാൻ മൂന്നു കഥാപാത്രങ്ങൾ ആണ് പോകുന്നത് അതിൽ ആരാണ് കൊന്നത് വാലിബനും അറിയില്ല പ്രേക്ഷകർക്കും അറിയില്ല അവിടെയാണ് സ്ലോമോഷന്റെ വാല്യൂ. രണ്ടാമത്തെ കാര്യം ചമ്മന്തകൻ ജോക്കർ ലെവലിൽ ഉള്ള കതപാത്രമാണ് ഓരോ തവണ തോൽക്കുമ്പോളും അയാൾ എക്സ്ട്രീം ലെവലിൽ സൈക്കോ ആവുന്നുണ്ട്. അയ്യനാർ എത്രത്തോളം വിഷം ആണെന്ന് ചമ്മന്തകന് മനസിലാവുന്നത് ആ എക്സ്ട്രം ലെവലിൽ നിന്നാണ് അയാൾക്ക് പോലും പ്രെഡിക്റ്റ ചെയ്യാൻ പറ്റാത്ത വില്ലൻ ആണ് അയ്യനാർ.വാലിബന്റെ പ്രണയത്തിനും പോലും ഒരു വാല്യൂ ഉണ്ട് കാരണം അയാൾ ഒരു നോർമൽ ലൈഫ് ആഗ്രഹിക്കുന്നുണ്ട് അത് എന്തോ കാരണം കൊണ്ട് അയാൾക്ക് ലഭിക്കുന്നില്ല.ഇത്രയും ഇമോഷൻ ക്യാരി ചെയ്യുന്ന കഥാപാത്രം മോഹൻലാലിന് അടുത്ത കാലത്തൊന്നും കിട്ടിയിട്ടില്ല.ഇനി തിരക്കഥ ഇല്ലെങ്കിലും മേക്കിങ് നന്നാക്കാൻ പറ്റുന്ന സിനിമയാണ് ലിജോ സംവിധാനം ചെയ്തു കുളമാക്കിയത്. ഒരു മോശം കഥാപാത്രം പോലും ഇല്ലാത്ത സിനിമയാണ് വാലിബൻ എന്നിട്ടും അതിലെ ഒരു കഥാപാത്രം പോലും പ്രേക്ഷകർക്ക് കണക്ട് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അത് സംവിധായകന്റെ കുഴപ്പമാണ്.

    • @hareshvikram6277
      @hareshvikram6277 Před měsícem +2

      ക്ലൈമാക്സ് philosphy വേറെ ലെവൽ ആണ്. എത്ര മലകളെ ജയിച്ചാലും ഒരു താഴ്വരയിൽ ആണ് നിൽക്കുന്നത്. അതിനും ഉയരത്തിൽ മറ്റെന്തോ കാത്തിരിക്കുന്നു കീഴടക്കാൻ

  • @zackzeus4155
    @zackzeus4155 Před měsícem +37

    തന്റെ കോണ്ടെന്റ് എല്ലാം കൊള്ളാം
    Keep Going Bro

  • @nickdcruz775
    @nickdcruz775 Před měsícem +9

    prem Nazir was wrong ഒരു നല്ല അർട് മനസിൽകനോ അസ്വദ്ധികനോ ചിലപ്പോ എല്ലാ തരം ഓഡീൻസിനും പറ്റി എന്ന് വരില്ല . സിനിമയുടെ ഒബ്ജക്ടിവെ value കളയാതെ അതിനെ അതിൻ്റെ target audienceഇൽ എത്തിക്കുന്നത് ആണ് നല്ല art , അത് ഏത് നാട്ടിലും ഏത് കാല ഘട്ടത്തിലും വർക് ആവണം, അതിന് ഏറ്റവും നല്ല ഉദാഹരണം ആണ് സത്യജിത് ray , അദ്ദേഹം ആണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സിനിമ എല്ലാം എടുത്തിട്ടുള്ളത് but it was not for general indian audience then, but see its the only indian works that could work still now anywhere

  • @SarasamaKrishnan-hg6jo
    @SarasamaKrishnan-hg6jo Před měsícem +33

    നിൻറ്റെ ഒക്കെ Attention span കൊറഞ്ഞത് കൊണ്ടാണ് ഇതിൻറ്റെ visual beauty and story way മനസ്സിലാവാതെ പോയതെന്നെ ഞാൻ പറയൂ..

    • @Akshyy13
      @Akshyy13 Před měsícem +8

      Ath crct ann bro namde ellam attention span day by day kurayukayann...avide slow pace movies theatre il vijayikilla🎉ardem thetalla ath

    • @akashdev4569
      @akashdev4569 Před měsícem

      അല്ലാതെ ഉറക്കംതൂങ്ങി വാണ പടമാണെന്ന് സമ്മതിക്കാൻ പറ്റാഞ്ഞിട്ടല്ല 🤣

    • @sanoj_yahiya
      @sanoj_yahiya Před měsícem +1

      😂😂😂😂😂😂😂😂

    • @onadan8346
      @onadan8346 Před měsícem +2

      Ok, manasilaaya aal appo manasilaavatha njangalkku paranju tharaamo 🙂

    • @dymonchattambi6517
      @dymonchattambi6517 Před měsícem +1

      😂😂😂😂Podeyy

  • @Navieeeee8
    @Navieeeee8 Před měsícem +16

    Bro 13 videos kond thanne 3k adich... 😮‍💨Evide 30-50 videos ittittane 1k polum ayilla..☠️☠️. Sathyam parayanu bro... You going to next level...📈📈keep it up👍

    • @Akshyy13
      @Akshyy13 Před měsícem

      Bro his content ideas and quality❤️

    • @Navieeeee8
      @Navieeeee8 Před měsícem

      @@Akshyy13 yess!!!💯

  • @sasisoman2423
    @sasisoman2423 Před měsícem +7

    This channel is so underrated, ee series nu iniyum videos vennam arattu, monster, mamangam, marakkar, gold

  • @NivedKCKC
    @NivedKCKC Před měsícem +53

    I liked Malaikkottai Valibhan ❤️

    • @kannanloki
      @kannanloki Před měsícem +4

      Me too

    • @mohsinyoooo
      @mohsinyoooo Před měsícem +2

      So do i

    • @SCRUTNER
      @SCRUTNER Před měsícem

      Ennikariyaam. Ningalude favourite movie "Vaamanapuram Bus Rout" alle??

    • @NivedKCKC
      @NivedKCKC Před měsícem

      @@SCRUTNER aanenkil thanne thanikkenthan, eth movie ishtappedanam ennullath ente soukaryaman

  • @adinandu3885
    @adinandu3885 Před měsícem +5

    personally MKVBN movie climax was lit . apart from full movie ethinte oru sequel paka strong aya oru screenplayil kandal kolam ennind

  • @rijo.reji.31313
    @rijo.reji.31313 Před měsícem +8

    ബ്രോ ഇതിലെ ഏറ്റവും വലിയ പോരായ്മ ആയിട്ട് എനിക്ക് തോന്നിയത് ,,, bgm ആണ് നമ്മൾ ഈ അനിരുദിൻ്റെയും ,, സുഷിൻ്റെയും ഒക്കെ fast phase bgm കേട്ട് അങ്ങ് അതുമായി സെറ്റായത് കൊണ്ട് ഇത്തരം slow pace bgm ആയി അഡ്ജസ്റ് ആവാൻ ടൈം എടുക്കും ,,, ഞാൻ ഒരു 90% ഓളം satisfied ആണ് ഈ മൂവീഡെ കാര്യത്തിൽ bgm ഒഴിച്ച് ,,, ഇത്തരം slow pace പടങ്ങൾ എഡ്കുമ്പോൾ fast phase bgm തന്നെയാണ് better 🙂🙂🙂🙂🙂

  • @asiahgas5812
    @asiahgas5812 Před měsícem +23

    Malaikottai valibanu oru kuzhappuvumilla enn karuthunavark like adikkan ulla sthalam

  • @nk2523
    @nk2523 Před měsícem +18

    2:35 evidennu kettu thudagiyappo njan vicharichu kuku fm ad annennu😂

  • @KUNJOONJ_
    @KUNJOONJ_ Před měsícem +14

    Padam kurach koode vettichurukki aa last rand mohanlal ne kanikkunnavide interval vech second half avar thammilulla conflicts okke aayirunnel nice aayene 😇

  • @iouhhu67
    @iouhhu67 Před měsícem +10

    നാടകം ഫീൽ മാറ്റിയെങ്കിൽ തന്നെ പാതി രക്ഷപെട്ടേനെ

  • @noobgamer2041
    @noobgamer2041 Před měsícem +13

    Bro next monster movie 😂

    • @atwunz
      @atwunz Před měsícem +6

      Athu rewrite polum cheyyan kazhiyilla avaraatham.

  • @Freeze_nd_focus
    @Freeze_nd_focus Před měsícem +1

    I think Lijo ithil oru Tarentino parivady irakkan nokkiyathaanenn.. wide frames, slow pace story developing, pinne kore random frames angane.. but Tarentino ee random frames idunnath polum kanumbol oru verupeer aayit thonnaarilla.. ivde evdyokyo paalipoya pole ..
    Ini athum potte enn vekammm... Sharikum enth undakk aanu inger ith ingne oru reethiyil edthathenna aalojikune. Onnukil nanpakal oke pole oru pakka class movie aakki atharam promotions um kodth aa levelil iraki vidam.. allenkil oru pakka commercial item aaki edkam.. ith randum koode mix aaki orumadhiri avstha aayi. Sharikum orupad kidilan scenes ee movie yil undenkilum onnum evdeym ethathe poyii ingne edthath kond. Aa tale end oke kidiloskii item aayirnnu. But vendathra appreciation labichilla.
    Personally ee movie ishtapetta oral aanelum ith ishtapedthavare orikalm kuttam parayan patilla. Kodutha promotions inum , directly or indirectly audience nu Vanna hype inum nere vipareetham aayi sambavichath kond thanne aanu padam down aayath..athinu director aanelum actors aanelum audience ine kuttam paranjit karyam illa. Also orikalum negative reviewing inum degrading inum onnum oru positive response varunna lalettan movie ye veezhthan pattilla..🔥 athini aaroke thalakuthi ninn nokyalm patilla. Koode ethra vallya padam clash irakya polm sugamayt oru positive padam clash winner adikan pattunna angerude padam ethra degrade cheythitm karyam illa. So sharikum ithrem effort itta oru padam venda pole execute cheyyan pattanjath thanne aanu ettavum valiya negative. Example ithil aa aniyan chekan marikunna scene..... Ende ponno enth enth enth purpose inaanu..enth message/art/ whatever be.. convey cheyyan aanu aaa orotta scene angane valich neettiyathenn ethra aalojichitm manasilayilla. Athpole director vendatha place cheytha kore parivadykal aanu ee cinema majority audience inum connect aavathe poyath ❌

  • @Phonemedia123
    @Phonemedia123 Před měsícem +5

    Next mamangam

  • @ghanashyamp4733
    @ghanashyamp4733 Před měsícem +8

    Ee series 🎉🎉
    concept, editing, presentation korachu videos inte ullil thanne ijathi quality ulla channel ❤️❤️

  • @rejoegeorge
    @rejoegeorge Před měsícem +3

    Great to see fresh creativity in movie reviews/analysis! Your videos are enjoyable and the GIF presentations explaining your feelings are hilarious. Keep up the great work budd - looking forward to more content!

  • @akhilbabukuzhinjalil7742
    @akhilbabukuzhinjalil7742 Před měsícem +2

    ബ്രോ പറഞ്ഞപോലെ അവസാനം വരെ വലിയ കൊഴപ്പം തോന്നിയിരുന്നില്ല, പക്ഷെ ആ അവിഹിതം track🤕

  • @InternetPolice007
    @InternetPolice007 Před měsícem +1

    Padam nallathaanu ennu kore "pretend" budhijeevikal ippo parayum 😂
    Nanpakalil okke etrem slow shots und pakshe each scene had a point.
    Ithu pakka aviyal aanu.. it's simply weird. Oru padathinte half inulla story maatre ollu padathil...
    Climax thanne padathinte interval il aarunnu.. last portion ile avihitha serial oru climax aayi kuttan pattilla

  • @colorcolumns
    @colorcolumns Před měsícem +2

    Kollam nalla video thankal paranjath ellam sathyamanu good job man

  • @iouhhu67
    @iouhhu67 Před měsícem +4

    Beast ( ബീസ്റ്റ് ) ഒന്ന് സെരിയാക്കി എടുക്കാമോ സർ

  • @manojsnemmara5486
    @manojsnemmara5486 Před 25 dny

    I like this movie very much...

  • @mrravanan2135
    @mrravanan2135 Před měsícem +1

    Malaikottai valiban satisfied me as a comic movie..... Hype nokkathe oru padam kaanan poyi i got a better theatre experience

  • @dawwww
    @dawwww Před 6 dny

    Perfectly explained!

  • @sharklair
    @sharklair Před měsícem

    I would also like to add that the entire movie felt emotionally distant. There is a scene where Ayyanar tells his fake story on how he found him. Vaaliban even tells that he considers Ayyanar as his father. It was an emotional scene, but with static shots not focused on either character we don't feel anything.

  • @Diya.fxx_
    @Diya.fxx_ Před měsícem +1

    bro adipoli aan videos iniyum venam ith vare vere arum cheyth kanditilla ingane oru content

  • @kuttapan2268
    @kuttapan2268 Před měsícem +1

    2:11 aaa kazhutha soochipikyunethu vaalibane aanu and it can be interpreted differently for diff people athupole othiri kaaryangal und ee padathil athukondu thane ithu oru commercial film aakende kaaryame illarunu panindian ene reethiyil market cheyande oru kaaryavum illayirunu.
    General audianceinu art film venda enu accept cheythe patu.(allenkil athu geganachari pole oru padam aayirikyenam it cannot be said as a SO CALLED art film.

    • @minato0o...678
      @minato0o...678 Před měsícem +3

      atrem hype thanna oru trailer thannitt itrem boar adipikunna oru film thannath mosham aayi poyi, aa last 5min maatrem kolaam.
      Angerkk aarem impress cheyandenkil inganathe padam vala film festivalilum kaanicha pore

    • @kuttapan2268
      @kuttapan2268 Před měsícem

      @@minato0o...678 overconfidence and trust towords audiance.
      Pulli enthu thanaalum athu accept cheyum enu thoni
      Ente commentinte last part ellarkum vendi aayirunu directors,producers,audiance ellarkum

  • @aadithaadi1336
    @aadithaadi1336 Před měsícem +3

    Bro beast ine kurich oru video 🙂

  • @JoelShajan
    @JoelShajan Před měsícem +1

    Angamaly carnival 😅❤

  • @atwunz
    @atwunz Před měsícem +3

    Neyyatin gopan performance wise pulli aa face vechu vintage nokkiyatha oke sammadhichu but character writing verum shokam aayi poyi. Ippo parajna vijayude sivakasi le performance nallathaayirunu but aa character writing downgrade compared to thirupachi.

  • @soorajsbiju913
    @soorajsbiju913 Před měsícem +6

    More rewrite videos pls

  • @suhasmadhav2969
    @suhasmadhav2969 Před měsícem +1

    Bgm should be made according to film genre. Music department nanayt pani eduthind ee padathil. Genre demand cheyunna work idhil und.

  • @narkman_
    @narkman_ Před měsícem +1

    Valiban kandapo amal neerad ne thozhanam. Kaaryam ariyate ithra naal slow motion enn kaloyaki 🥲

  • @DhyanDivij-fb9qe
    @DhyanDivij-fb9qe Před měsícem +4

    Thank you bro for this video

  • @_ROCKY_OP
    @_ROCKY_OP Před měsícem +1

    Enik ishtapetta movie aanu ith❤

  • @ytartsancreation
    @ytartsancreation Před měsícem +6

    Beast repair cheyyo bro

    • @atwunz
      @atwunz Před měsícem

      Cheyyan enna just aa die hard copy adicha mathiyayairunu 😂 aa nelson aa samaythu villaine dumbfuck aayitu kaanikanam ennu parajnu kaanicha avaraathama. Anbariv vare chodichu pinne athu onnu maathikoodenu. Eey athu pathilla kurachu experimental aavatte nu. 😂

  • @alenthomas2257
    @alenthomas2257 Před měsícem +3

    Enganathe videos ഇനിയും venam

  • @kuttapan2268
    @kuttapan2268 Před měsícem +1

    They could have made it a good commercial movie pakshe ithu lijo aanu.
    Adhimoham annenu karutheruth pakshe ee concept ssrinu sugamayi commercialise cheyaam

  • @Balram__
    @Balram__ Před měsícem +24

    എവിടെ? അന്ന് ഈ പടം ഇഷ്ടപെട്ട കമന്റ്‌ സെക്ഷൻ മലരുകൾ എവിടെ??

  • @abhirams7333
    @abhirams7333 Před měsícem +1

    Bro ellam padam spoonfeeding ayyitu cheyada ആവശ്യമില്ല valiya oru example ane space Odyssey

  • @kannanloki
    @kannanloki Před měsícem +2

    I still like the movie , as it is.. even its slow and boring.. somethings needs to be slow and boring.. my personal opinion. Different people have different tastes.

  • @kurtcobain1634
    @kurtcobain1634 Před měsícem

    Akira kurosawa de ran kandappo mikka frames okke art pole tonni ath a screen play aayitt blend aakki vechekkunnu . Not only ran most of his movies looks like an art

  • @daneyraju8433
    @daneyraju8433 Před měsícem +1

    Bro u said whatever I felt everything the same..even the "avihitham" bullshit...the same they did for Lucifer..made a10 dad of bastards

  • @johnchristo4046
    @johnchristo4046 Před měsícem

    Personally I felt this was better than the so called other art movies from LJP, saw Eemau in theatre and it was driving me crazy

  • @satheeshansatheesh5840
    @satheeshansatheesh5840 Před měsícem +1

    Pakshe enik ee padam ishtapettu climax tale end okke high👍

  • @DhyanDivij-fb9qe
    @DhyanDivij-fb9qe Před měsícem +3

    Gold❤❤ akku

  • @ms.46yeager
    @ms.46yeager Před měsícem +3

    Do moree

  • @kuttapan2268
    @kuttapan2268 Před měsícem

    4:31 athum correct aanu oninum impact illayirunu especially 1st halfill but njn ottakyu kandathukond full time shredichu irunethu kondum 2nd halfil chela salathu enkilum impact vanu(bec njn kanda atmosphere angene arunu) eduthu parayukeanenkil vaaliban e capture cheyune bhagam and climax ee randadathum enikyu musicum aayi connect cheyan patti. hence i belive 1sthalfil puthiya oru wierd music choicesum shotsum ellam namale parijeyapeduthi 2nd halfill athu kurachu work aayi even though around 30% of film mathrame enikyu work ayollu.

  • @AJUAJMAL777
    @AJUAJMAL777 Před měsícem

    Super iniyum idhepole ulla videos pradeekshikunnu😅

  • @someonelikeyou6138
    @someonelikeyou6138 Před měsícem

    Surprisingly Valiban is the only Lijo movie I liked atleast a bit😂😂😂 Sathyathil ith Lijo Tinu papachane vach eduppicha padamaano ennu vare enikk samsayam aayi😂😂
    Ee cinemaku oru vibe und . Oru samayam vare oru flow il kandukondurikkan rasam thonni . Pinne edakku aa kottayil ninn rakshapedunna scenes vannapol mathram aanu Lijoyude komalitharangal kandaannu Vanna pole thonniyath . Otherwise it was a decent experience

  • @atwunz
    @atwunz Před měsícem +2

    Indian 2 nthe pettanu prathikshikunu.

  • @celestinsharontom4318
    @celestinsharontom4318 Před měsícem

    1.ചിത്രത്തിലെ ആദ്യ ഷോട്ട് sums up the entire crux of the story. സ്വന്തം കരുത്തു മനസിലാവാതെ
    മറ്റൊരാൾക്ക്‌ വേണ്ടി എല്ലു മുറിയെ പണി എടുക്കുന്ന സത്വം.
    2. കഥ "പറയൽ" എന്നുള്ളത് സിനിമയുടെ ഒരു ധർമം മാത്രമാണ്. Show, don't tell എന്നാണ്. എല്ലാവരുടെയും ആസ്വാദന രീതി ഒന്നല്ല.
    ഒരു കഥയും ഇല്ലാത്ത സിനിമകൾ ഉണ്ട്.
    3. ഞാൻ fdfs കണ്ടതാണ്. First സീൻ തൊട്ട് ആരാധകർ നിർത്താതെ കമന്റ്‌ അടിച്ചതിന്റെ ഫലം ആയിട്ട് ഫാമിലി ഉൾപ്പെടെ 20 ഓളം ആളുകൾ ഇറങ്ങിപോയി. ഒരു breathing space പോലും കൊടുത്തില്ല.
    4. ഏതൊരു മനുഷ്യനും കണ്ടാൽ ആസ്വദിക്കുന്നത് അല്ല art. അങ്ങനെ എങ്കിൽ ഇറങ്ങുന്ന എല്ലാ ആർട്ടും വിജയിച്ചേനെ.
    5. Shakespearean Drama തന്നെ ആണ്‌ ഉദ്ദേശിച്ചത് എന്ന് തോന്നുന്നു.
    Direction / Marketing / Tinu papaachn പോയിന്റ് അംഗീകരിക്കുന്നു.
    Good വീഡിയോ ❤

  • @Mahesh-wo6np
    @Mahesh-wo6np Před měsícem

    എനിക്കും അവസന സിൻ കണ്ടപ്പോൾ രണ്ടാം ഭാഗം വന്നിരുന്നു എങ്കിൽ എന്ന് കൊതിച്ചുപോയി 😢

  • @kuttapan2268
    @kuttapan2268 Před měsícem

    5:28 correct marketing was their biggest blunder.

  • @albin2813
    @albin2813 Před měsícem

    I like the Movie, Oru Amar chitra feel kitti, 2015 il oru comic pole oru padam vannpozhum ithe avashta thanne ayirunnu

  • @prithviprashant8863
    @prithviprashant8863 Před měsícem +2

    Bro Hrithik Roshan Boxoffice video

  • @sasisoman2423
    @sasisoman2423 Před měsícem +1

    Ee pahayante videos oke ❤❤❤

  • @kuttapan2268
    @kuttapan2268 Před měsícem

    1:52 athonum alla puliyude manasul ulledellam cheyaanulle budget kittiyethanu preshnam ayathu.also churuli pole ulle experiments work aayathu kondum.
    Ithinathe experiments individualy unique aanu athellam chernu oru aviyal paruvam aayi poi.
    Fanshow kanaathe njn ottakyu poi kandu aarudeyum abhiprayam karanam biased avenda enu karuthi and for me 1st half was very unique and wierd enikyu ishtepettilla but bec njn vere arudeyum viewpoint nokathe 2nd half kandapol manasilayi 1sthalf audianceine oru entirely new recipie of film making arunu kanichethu enu athu karanam 2nd halfile ellam enikyu work aayi except charliechaplin ref. And itemsong(emotion undayi vanapol athu break cheytha otta karanithil,but that was director's intension).
    Mothathil paranjaal lijokyu pulliyude thalayile ellla watt ideasum involve cheyan oru space kitti athu poli cheythu but marketingill valiya paalicha patiye movie. So i dont blame lijo but audianceinte responseine accept cheyathethu mosham thaneanu.
    And this was exactly what happend to double barrel

  • @swajsarasan
    @swajsarasan Před měsícem

    ബ്രോന് പടത്തിലെ പല സീനും ആസ്വദിക്കാൻ കഴിയാത്തത് അതൊരു നല്ല സിനിമ അല്ല എന്ന് പറയുന്നത് ശരിയല്ല

  • @rakeshanand9988
    @rakeshanand9988 Před měsícem

    Simply genz things

  • @manushyan_
    @manushyan_ Před měsícem

    Hey man ee movie director lijo jose pallissery aan pulleede movies okke veere reethiyil aan man ningalkk ishtapett kaanilla but ollath parayaalo enikk ishtapett pinna matte pulli theatre kulungum enn paranjath angeerude oru ith aayirikkum saadharana normal intro aan

  • @mox399
    @mox399 Před měsícem +1

    Angamaly vidu evidayaaa

  • @rishiponnad
    @rishiponnad Před měsícem +1

    Hareeah perody യെ കുറേനേരം കണ്ടിരിക്കാൻ നല്ല ബോറാണ്
    fix ചെയ്യുമ്പോ ആ casting ഉം മാറ്റണം

  • @jlux4888
    @jlux4888 Před měsícem +1

    Inganthe movies il frames oke slow ayirikum.....kill bill um seven samurai oke kandetindenki ath manasilavum....im not saying ee movie shn best movie enn but ee frames inu neetam koodi enn paranj ath avashyam illan parayanth nthin

  • @muhammednaseefk
    @muhammednaseefk Před měsícem

    ഫ്രെയിമിൻ്റെ ഭംഗി കാണാൻ പടം കണ്ടിട്ട് അവസാനം ഉറങ്ങിപ്പോയി...എന്താ അവസ്ഥ. ഇനി സെക്കൻ്റ് പാർട്ട് ഒക്കെ ഉണ്ടാകുവോ എന്തോ

  • @ME.ABHIIEE
    @ME.ABHIIEE Před měsícem

    bro spitting facts 🙂👍🏻

  • @deffrinjoseph
    @deffrinjoseph Před měsícem

    Padathinte last scene set anu... heavy anu.. baki oke ee paranja pole.. nthokeyo evide okeyo muzhach nilkana pole..

  • @vishnuhari4417
    @vishnuhari4417 Před měsícem

    1.5 speeedil kandal mathi... Pinne aa seariel sequence pinne randupaattu koode cut cheyyanam.

  • @SanjayAnadhu
    @SanjayAnadhu Před měsícem +1

    Iniyum rewrite videos venam

  • @AJ-s_world
    @AJ-s_world Před měsícem

    First day 10 Am show class cut cheyth poyi kand moonjiya cinema🥺😢

  • @manoj.mankind8582
    @manoj.mankind8582 Před měsícem

    Climax scene intervalil venamayirunnu.......intervalinu sesham achan makan fight

  • @pvvlog7561
    @pvvlog7561 Před měsícem +1

    Vere ലെവൽ തന്നെ

  • @brijithmadhav5081
    @brijithmadhav5081 Před měsícem

    padam mikachathavaan mikacha story venamennilla best director mathi best director ayalude nalla makingiloode ethoru mosham storyum mikachathakkum

  • @sarathmenon507
    @sarathmenon507 Před měsícem +1

    I liked the movie

  • @rahulrnair8540
    @rahulrnair8540 Před měsícem

    പടം കൊള്ളാം.. മാർക്കറ്റിംഗ് failure nte extreme.. ഫാൻസിനെ use akki initial അടിക്കാൻ നോക്കി.. backfired...nan pakal pole silent ayi വന്നിരുനെൽ ഇത്രേം തെറി കിട്ടൂല്ലാരുന്നു

  • @AKMGAMING901
    @AKMGAMING901 Před měsícem +1

    U are undaratted bro 🫶

  • @CreativeBrainsOrganization
    @CreativeBrainsOrganization Před měsícem

    Bro Vikram-nte Cobra idhepoole fix cheyyo😢

  • @juniorartistashrafiam
    @juniorartistashrafiam Před měsícem +1

    malaikottaivaliban movie iam juniorartist working location rajasthan pokran #juniorartistashraf

  • @kuttapan2268
    @kuttapan2268 Před měsícem

    3:58 sathyam

  • @user-su3qw9ks1w
    @user-su3qw9ks1w Před měsícem

    Movie cut cheythu varubo 5 minute kanum😂

  • @kuttapan2268
    @kuttapan2268 Před měsícem

    Ente opinion 2nd part erengaruthu enaanu.
    Othiri per parayunund ithunu10yrs kazhiyumbol recognition kittumenu i dont think so.

  • @VYSHNAVR-zk4px
    @VYSHNAVR-zk4px Před měsícem

    ❤❤Mohanlal❤❤

  • @isaacnewton2784
    @isaacnewton2784 Před měsícem

    Bro thinks he's cool and what he tells is just right.
    Dont think that if you didn't like a movie, then it's a crap!
    They (makers) clearly said that the movie is like indian mythological comics like "amar chitra kadha".
    And those who wish to see movies with a change, would really like it.
    You're just blabbering that the movie didn't had a good bgm during fight scenes, the fight scenes were too slow..the movie had many unwanted scenes,the direction was bad..etc etc
    Tbh, the only scene which i felt slow was the temple scene ( before he kills chinnapaiyya) and i didn't understand the idea of the "raak" song
    I now understand the mindset of people who might have said the same thing while devadoothan release..
    I repeat, people will praise this movie maybe after some year just like devadoothan !!!

  • @afthab708
    @afthab708 Před měsícem

    Virumandi ❌ Spartacus✅

  • @AadiNarayanan-hl2mx
    @AadiNarayanan-hl2mx Před měsícem +2

    Bro ee screenplay enn vechal enthuva.. Arelum onn paranj tharamo🙂

    • @minato0o...678
      @minato0o...678 Před měsícem +1

      Bro shot by shot enthokke nadakunnu, pine charactersinta dialogues,athokke aan

    • @actorvijayofficial_68
      @actorvijayofficial_68 Před měsícem

      Cinemayile oru scenilum nadakkendathe ellam oru paperil ezhuthiyal engane irikkum athane screenplay

    • @akhilbs9625
      @akhilbs9625 Před měsícem

      വ്യക്തമായ ഒരു പ്ലാൻ ആണ് screenplay.
      നിങ്ങളെ സിനിമ പിടിച്ചിരിത്തുന്നൂ എങ്കിൽ അത് screenplay യുടെ മികവ് കൊണ്ടാണ്

  • @dheerajcn-bscphysics1486
    @dheerajcn-bscphysics1486 Před měsícem +2

    Second part indavo??

  • @LucifeR-zh6dy
    @LucifeR-zh6dy Před měsícem

    Bro now re wrote salaar please ❤😊

    • @acostshorts123
      @acostshorts123 Před měsícem

      Salaar ne entha kozappam rework chynnulla kozappamonumilla

  • @kuttapan2268
    @kuttapan2268 Před měsícem

    Aadipurush ottiyil kandittu thane bor aadicharunu madathupoi adyathe 20min kandittu 2days kazhina 1sthalfinte baaki kandethu.
    Pine 2ndhalf fun aarunu othiri comedy undarunond kand irunu

  • @adwaithsunil7562
    @adwaithsunil7562 Před měsícem

    Ingane Nokkuvanel Nanpakal Nerathu Mayakkam okke..?

    • @Jhon.1999
      @Jhon.1999 Před měsícem

      One of the best filim of ljp

  • @ajaykuruvilla3185
    @ajaykuruvilla3185 Před měsícem

    BTB ath virumandiyalla spartacus reference aan

  • @VFKCREATIONZ-v1m
    @VFKCREATIONZ-v1m Před měsícem +1

    Nee oru ulter vannam thanne 😂

    • @atwunz
      @atwunz Před měsícem +1

      Dai avan parajnu athilum pala kaaryangal undu. Onnu brain use cheyatha mathi. Leo pottiyathu ennu thumbnail attention kittuvan vendi ittatha. Allathe chila koppan maare pole alla.

    • @VFKCREATIONZ-v1m
      @VFKCREATIONZ-v1m Před měsícem

      @@atwunz poda 🤣

    • @VFKCREATIONZ-v1m
      @VFKCREATIONZ-v1m Před měsícem

      @@atwunz Avante pari umb 🤣

  • @SanjayAnadhu
    @SanjayAnadhu Před měsícem

    Chetta maharaja cinema linear akki kadha parayo