1st half ഒരു സെറ്റും ഇല്ല ... Fdfs കണ്ടതാണ് .. ഇന്റർവെൽ scene ഒക്കെ എന്ത് ഉദ്ദേശിച്ചാണോ എടുത്തത് എന്ന് ഒരു പിടിയും ഇല്ല.... ഇന്റർവെൽ ആയപ്പോൾ ഫ്രണ്ട് പറഞ്ഞു എന്തുവാടേ ഇത് എന്ന്.. ഞാൻ പറഞ്ഞു ഇന്റർവെൽ കഴിഞ്ഞാണ് സംഭവം എന്നൊക്കെ.. അവസാനം ഗുദാ ഹവാ ആയി പോയി 😭😭😭
Beast in my version...... ഇതിൽ വിജയ് ഇല്ല, 3 Ex Army friends..... ഇവർ അന്ന് ഇതിൽ ഉള്ള main characters.... ഇവർ ഒരു top buisness man ( like ambani family) wedding പാർട്ടിയിൽ പങ്കെടുക്കുന്നു , അപ്പൊൾ അന്ന് അവിടെ ഒരു terr orist attack ഉണ്ടാവുന്നത്..... terrorist എന്ന് പറഞ്ഞാല് കൊടുര terr orist..... ഇവരെ hostage ആക്കി വെച്ച് അന്ന് തങ്ങളുടെ ജയിലിൽ കിടക്കുന്ന main terrorist leaderനെ കൊണ്ടുപോകുവാൻ നില്കുന്നത്.....but ഇവർക്ക് അറിയില്ലായിരുന്നു ഈ main leaderനെ തന്നെ ഒരു മിഷൻൻ്റെ ഭാഗം ആയി പിടിച്ച് കൊണ്ട് വന്ന special RAW ഓഫീസേഴ്സ് അന്ന് ആ 3 army officers എന്ന് , but ഈ terrorist group സത്യം പറഞാൽ ഈ ലീഡർനെ കൊല്ലൻ വന്നത് അന്ന് , അപ്പൊൾ അന്ന് നമ്മുക്ക് മനസ്സിലാവുന്നത് ഇത് ഒരു terrorist group അല്ല മറിച്ച് ഒരു western country special force അന്ന് എന്ന് ( Flash back ഇന്ത്യ യുടെ വളർച്ച കണ്ട് അസൂയ തോന്നി യ ഒരു രാജ്യം ഇന്ത്യയെ നക്ഷിപികൻ ഒരു പാകിസ്താനി terr orist groupനു fund ചെയ്തു കുറെ ആക്രമണങ്ങൾ ഇന്ത്യയിൽ നടത്തി, അവസാനം ഇന്ത്യൻ ആർമി ഒരു special missionൽലുടെ a terr orist ലീഡർനെ പിടികൂടി , പിടികൂടിയ ആ ലീഡർ എല്ലാ secrets ഉം പറഞ്ഞു കൊടുക്കും എന്ന് പേടി കാരണം അന്ന് ഇത് ചെയ്യുനത്...... പിന്നെ കുറെ fight scene and rescue scene ഓക്കേ വേക്കും ...... ഒരു ഹീറോ യെ കൊണ്ടു ഒരു terr orist groupനെ ഒന്നും ചെയ്യാൻ സാധിക്കില്ല അത് കൊണ്ട് അന്ന് 3 പേര്.....
ഒരു tail end ആയിട്ട് I am വെയ്റ്റിംഗ്.... എന്നു കൂടി പറയാമായിരുന്നു. Bye ദു ബൈ ഇതിപ്പോ beast rewrite ചെയ്യാൻ പോയി അണ്ണൻ തുപ്പാക്കിയും കത്തിയും കൂട്ടികുഴച്ചു ATK യിൽ മുക്കി തന്നതുപോലെയാണ് എനിക്ക് തോന്നിയത്
Great story. Ith vijay thanne aan cheyyendath. But Beast enna scriptil kurach maattangal varuthiyaal maathram mathi aaa film next leval aavum. Like villain,some firing scenes, some useless comedy's and character's.
ഇതുപോലെ ഒരു കഥ ആണെങ്കിലും അത് സിനിമയിൽ ഗംഭീരം ആവുമെന്ന് നമുക്ക് ഉറപ്പിച്ച് പറയാൻ പറ്റില്ല കാരണം ഒരു സിനിമയുടെ കഥയേക്കാൾ important script ആണ്. കഥ മുൻപ് കേട്ട് പഴകിയത് ആണെങ്കിലും script entertaining ആണെങ്കിൽ ആളുകളെ പിടിച്ചിരുത്തും. ചില സിനിമകളുടെ കഥ ഗംഭീരമായി തോന്നും പക്ഷെ script പാളി പോവും അത് കൊണ്ട് flop ആവാം, അത് പോലെ തന്നെ ചില സിനിമകളുടെ കഥ പുതുമ ഉണ്ടാവില്ല പക്ഷെ script ഗംഭീരം ആയിരിക്കും അത് കൊണ്ട് ഹിറ്റ് ആവാം. beast സിനിമയുടെ കഥ ok ആയിരുന്നു പക്ഷെ script ആണ് പാളി പോയത്.
bro kadhayokke thee pakshe oru prashnam ennu vachath vijayd e double role aan ella padathilum ee cliche und.. so ath matttanam allenkil ivar identicl twins akan perfect reason venam
ഇത്രെയും കഷ്ടപ്പെട്ട് സ്ക്രിപ്റ്റ് തിരുത്തണ്ട. ബീസ്റ്റിലെ മെയിൻ പ്രശ്നം ആലുവ മതി കറി ടൈപ്പ് അവതരണമാണ്. കോമഡി കാണിക്കുന്ന ഇടത് ചിരി വന്നില്ല. സീരിയസ് കാണിക്കുന്ന ഇടത് മുട്ടൻ കോമഡി. നമ്മൾ സീരിയസ് പടത്തിൽ കോമഡി ഇടുന്നത് കണ്ടിട്ടുണ്ട്. കോമഡി പടത്തിൽ സീരിയസ് രംഗങ്ങൾ ഇടുന്നതും കണ്ടിട്ടുണ്ട്. പക്ഷെ അത് ബാലൻസ് ചെയ്ത് കൊണ്ടുപോകുന്നതാണ് സംവിധായകന്റെ മിടുക്ക്. ഹരിഹർ നഗറിൽ നാൾവർ സംഘത്തിന്റെ സീൻസ് കാണുമ്പോൾ ഇത് നല്ലൊരു ഫൺ കോമഡി പടം പോലെ തോന്നും. എന്നാൽ അതെ സമയം ജോൺ ഹോനായിയുടെ സീൻസ് കാണുമ്പോൾ ഇത് നല്ലൊരു ക്രൈം ത്രില്ലർ ആണെന് തോന്നും. Cid മൂസയിൽ ദിലീപും ഗാങ്ങിന്റെ സീൻസ് കാണുമ്പോൾ നമുക്ക് ഇത് നല്ലൊരു സ്ലാപ്സ്റ്റിക്ക് കോമഡി പടം ആയി തോന്നും. എന്നാൽ ആശിഷ് വിദ്യാർത്ഥിയും വില്ലൻമാരുടെ സീൻസ് കാണുമ്പോൾ നല്ലൊരു ആക്ഷൻ ത്രില്ലർ പടമായി തോന്നും. സീരിയസ് ആവേണ്ടടുത്ത സീരിയസ്, കോമഡി ആവേണ്ടിടത് കോമഡി. ഈ മിസ്റ്റേക്സ് ജയ്ലറിലൂടെ നെൽസൺ തിരുത്തിയിട്ടുണ്ട്.
Mone Adipoli. ..... Ee story nallapole direct cheytha boxoffice ninnu kathum..... Last vare aa curiosity maintain cheythu.....this is one of the finest story heard in 2024
bro nothing fresh in ur script kurach leo and kurach master okke mix aki ezhuthiya pole und try to work more on ur script nothing fresh in these script first of all beast main ayi work avatha karanam oru nalla villan ella movieyil pinne kurye logical mistakes und pine aa mall um valiya impact indkiyila visually kurach chnges varuthiyale beast better avum but bro prnja script just and average story line ellavrum cheyuna same stry nothing fresh hope u understood anyway bro good❤
അപ്പൊ ബ്രോ കുട്ടിയെ തട്ടിക്കൊണ്ടു പോയത് ശിവയുടെ ടീം അല്ല വീരനും ശിവയും ഒരുപോലെയല്ല കാണാൻ അപ്പൊ എന്തുകൊണ്ടാ കുട്ടിയെ തട്ടിക്കൊണ്ടുപോയവർ ആസമയത് വീരനെ ശിവാന്നു വിളിക്കാഞ്ഞത്?? 🤔
Bro what a story😳😳ithinu perfect cast Vijay thanne aanu what a plot broo 🔥🔥🔥
Kollalo mone story🤩ith njn eduth cinema aakikkollam😁
no bro its mine
69 missed calls from shankar
Beast korach mattangal okke varuthiyarnel set movie ayene
Athe nall oru character aarunu🤌🏻avar ath venda reethiyil use cheyth illaa
Mm athe athe
@@SHRAVAN_YT satyam
Athe first halfum second half um ozhich nirthiyal padam super aan 💥💯
Dark humour aakan nokki paliyathum pinne fights sequence kurach exaggerate ayi poyathum, climax le aa desert fight, jet odikkunnathum okkel ozhivakki eduthirunnel ee level review varillayirunnu. Pinne aniyude music okke vach engane ayalum keri ponnene.
ബീസ്റ്റ് ലിയോ കത്തി mixed ആണോ നീങ്ക യാര് അറ്റ്ലീ യാ 😂😂
beast+leo+kathi+master
@@Olivia-ph2wh + atm + rolex
@@Olivia-ph2wh+ theri + sarkar + bigil ellam ond but sanbvm nice aa .. a good story better than the movie
7:48 cheating star🤣 reference
Beast എന്ന ടൈറ്റിലിന് യോജിച്ച കഥയാണ്. But we don't need a bloody second part anymore bro 😢
Leo kkum azhakiya Tamil makanum undaya chara sandhathi 😂
Ithippo Azhagiya tamil magan re-rote cheytha polund 🌝😁
Any new ideas.. 😅😅
Who let him cook like this😮🔥🔥
*kill Movie Pole Beast Eduthirunnel Set Ayyane but Vijay Movie Aayond Violence Okke Cut Cheyum😒*
but JAILER proved nelson's level 🗿
Le beast : ഇതിൽ ഞാൻ എവിടെ 😂
😂
ബീസ്റ്റ് ട്രൈലെർ കട്ട് ചെയ്തവൻ അടിപൊളിയാണ്
Nelson thanne alle
@@narkman_ alla
Bro, complete aayitt പുതിയ കഥയല്ല ഞങ്ങൾ ആഗ്രഹിക്കുന്നത്. Same കഥയിലെ തന്നെ പോരായ്മകൾ മാറ്റി എഴുതുന്നതാണ് ഞങ്ങൾ expect ചെയ്യുന്നത്..
Athe
True
Pure goosebumps but last aa family um aayi nilkkunnath shiva alle😅
Decoding😂💥
You have a real talent in writing specific memorable characters bro
1st half ഒരു സെറ്റും ഇല്ല ... Fdfs കണ്ടതാണ് .. ഇന്റർവെൽ scene ഒക്കെ എന്ത് ഉദ്ദേശിച്ചാണോ എടുത്തത് എന്ന് ഒരു പിടിയും ഇല്ല.... ഇന്റർവെൽ ആയപ്പോൾ ഫ്രണ്ട് പറഞ്ഞു എന്തുവാടേ ഇത് എന്ന്.. ഞാൻ പറഞ്ഞു ഇന്റർവെൽ കഴിഞ്ഞാണ് സംഭവം എന്നൊക്കെ.. അവസാനം ഗുദാ ഹവാ ആയി പോയി 😭😭😭
Sathyam..adyathe ah Kashmir item mathram watchable...athile actionum ok ok...baki van borayond ath ok anenu thonnunnatha
@@rahulrnair8540 ഇല്ല ആ ആക്ഷൻ തുപ്പാക്കി ലുള്ളത് പോലെ സ്റ്റൈലിഷ് ആയിരുന്നു... അത് കഴിഞ്ഞു 😭😭...
@@iouhhu67 ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ അല്ലെ
@@fanboyfictions369 അതെ അതെ
Beast in my version......
ഇതിൽ വിജയ് ഇല്ല, 3 Ex Army friends..... ഇവർ അന്ന് ഇതിൽ ഉള്ള main characters.... ഇവർ ഒരു top buisness man ( like ambani family) wedding പാർട്ടിയിൽ പങ്കെടുക്കുന്നു , അപ്പൊൾ അന്ന് അവിടെ ഒരു terr orist attack ഉണ്ടാവുന്നത്..... terrorist എന്ന് പറഞ്ഞാല് കൊടുര terr orist..... ഇവരെ hostage ആക്കി വെച്ച് അന്ന് തങ്ങളുടെ ജയിലിൽ കിടക്കുന്ന main terrorist leaderനെ കൊണ്ടുപോകുവാൻ നില്കുന്നത്.....but ഇവർക്ക് അറിയില്ലായിരുന്നു ഈ main leaderനെ തന്നെ ഒരു മിഷൻൻ്റെ ഭാഗം ആയി പിടിച്ച് കൊണ്ട് വന്ന special RAW ഓഫീസേഴ്സ് അന്ന് ആ 3 army officers എന്ന് , but ഈ terrorist group സത്യം പറഞാൽ ഈ ലീഡർനെ കൊല്ലൻ വന്നത് അന്ന് , അപ്പൊൾ അന്ന് നമ്മുക്ക് മനസ്സിലാവുന്നത് ഇത് ഒരു terrorist group അല്ല മറിച്ച് ഒരു western country special force അന്ന് എന്ന് ( Flash back ഇന്ത്യ യുടെ വളർച്ച കണ്ട് അസൂയ തോന്നി യ ഒരു രാജ്യം ഇന്ത്യയെ നക്ഷിപികൻ ഒരു പാകിസ്താനി terr orist groupനു fund ചെയ്തു കുറെ ആക്രമണങ്ങൾ ഇന്ത്യയിൽ നടത്തി, അവസാനം ഇന്ത്യൻ ആർമി ഒരു special missionൽലുടെ a terr orist ലീഡർനെ പിടികൂടി , പിടികൂടിയ ആ ലീഡർ എല്ലാ secrets ഉം പറഞ്ഞു കൊടുക്കും എന്ന് പേടി കാരണം അന്ന് ഇത് ചെയ്യുനത്...... പിന്നെ കുറെ fight scene and rescue scene ഓക്കേ വേക്കും ...... ഒരു ഹീറോ യെ കൊണ്ടു ഒരു terr orist groupനെ ഒന്നും ചെയ്യാൻ സാധിക്കില്ല അത് കൊണ്ട് അന്ന് 3 പേര്.....
ഒരു tail end ആയിട്ട് I am വെയ്റ്റിംഗ്.... എന്നു കൂടി പറയാമായിരുന്നു. Bye ദു ബൈ ഇതിപ്പോ beast rewrite ചെയ്യാൻ പോയി അണ്ണൻ തുപ്പാക്കിയും കത്തിയും കൂട്ടികുഴച്ചു ATK യിൽ മുക്കി തന്നതുപോലെയാണ് എനിക്ക് തോന്നിയത്
Great story. Ith vijay thanne aan cheyyendath. But Beast enna scriptil kurach maattangal varuthiyaal maathram mathi aaa film next leval aavum. Like villain,some firing scenes, some useless comedy's and character's.
What a story
Beast +leo+kathhi+ATM+POKKIRI ETC...AMBO NI NARI ALA PULI THNA 😂
ഇതുപോലെ ഒരു കഥ ആണെങ്കിലും അത് സിനിമയിൽ ഗംഭീരം ആവുമെന്ന് നമുക്ക് ഉറപ്പിച്ച് പറയാൻ പറ്റില്ല കാരണം ഒരു സിനിമയുടെ കഥയേക്കാൾ important script ആണ്. കഥ മുൻപ് കേട്ട് പഴകിയത് ആണെങ്കിലും script entertaining ആണെങ്കിൽ ആളുകളെ പിടിച്ചിരുത്തും. ചില സിനിമകളുടെ കഥ ഗംഭീരമായി തോന്നും പക്ഷെ script പാളി പോവും അത് കൊണ്ട് flop ആവാം, അത് പോലെ തന്നെ ചില സിനിമകളുടെ കഥ പുതുമ ഉണ്ടാവില്ല പക്ഷെ script ഗംഭീരം ആയിരിക്കും അത് കൊണ്ട് ഹിറ്റ് ആവാം. beast സിനിമയുടെ കഥ ok ആയിരുന്നു പക്ഷെ script ആണ് പാളി പോയത്.
So plot twist... Last veera yude identity vechu rakshapedunath shiva aahnu... Last call chythu njn varunund ennu parayunath veeryum... Athukond ahnu last chirichit veera aayi nikkuna Shiva cigratte valikunath... 💯🔥
Next adipurush😂
ath motham maatanam simple😂😂
Ramayanam engana mata
@@ericscr007 ath ramayanam aanodei eduth vechekkune 😂😂
Athil paniyan illa ramayanam an ellarkum ariyamenna story
Story maattanalla pulli udheshichath, screenplay aanu
നിങ്ങളുടെ ഉള്ളിൽ ഇരു വലിയ ഡയറക്ടർ ഉണ്ട്. ഞാൻ ആശംസിക്കുന്നു ഈ ചാനൽ കൊണ്ട് നിങ്ങൾ ഒരു നാൾ ഒരു നല്ല ഡയറക്ടർ akum👍
1009000 + aura
brooooooooo just take a film you are awsome
bro kadhayokke thee pakshe oru prashnam ennu vachath vijayd e double role aan ella padathilum ee cliche und.. so ath matttanam allenkil ivar identicl twins akan perfect reason venam
SIVA always reminds me of Ray from DELIVER US FROM EVIL movie. Vijay's Nickname should be SIVA the butcher.🔥🔥🔥
6:50 azagiya thamil makan 🙂
ഇതിലും ഭേദം Beast അല്ലെ 😂😂😂ഇതിൽ എല്ലാ വിജയ് പടവും ഉണ്ടല്ലോ 😀😀
satyam njan ippo comment ittathe ullu😂
Literal goosebumps.👌😮❤️🔥🔥🔥🔥
Great story telling ❤️✨
Ee segment shradhikkappedum....sure💯💯💯
Good one keep it up bro ❤
ഇത്രെയും കഷ്ടപ്പെട്ട് സ്ക്രിപ്റ്റ് തിരുത്തണ്ട. ബീസ്റ്റിലെ മെയിൻ പ്രശ്നം ആലുവ മതി കറി ടൈപ്പ് അവതരണമാണ്. കോമഡി കാണിക്കുന്ന ഇടത് ചിരി വന്നില്ല. സീരിയസ് കാണിക്കുന്ന ഇടത് മുട്ടൻ കോമഡി. നമ്മൾ സീരിയസ് പടത്തിൽ കോമഡി ഇടുന്നത് കണ്ടിട്ടുണ്ട്. കോമഡി പടത്തിൽ സീരിയസ് രംഗങ്ങൾ ഇടുന്നതും കണ്ടിട്ടുണ്ട്. പക്ഷെ അത് ബാലൻസ് ചെയ്ത് കൊണ്ടുപോകുന്നതാണ് സംവിധായകന്റെ മിടുക്ക്. ഹരിഹർ നഗറിൽ നാൾവർ സംഘത്തിന്റെ സീൻസ് കാണുമ്പോൾ ഇത് നല്ലൊരു ഫൺ കോമഡി പടം പോലെ തോന്നും. എന്നാൽ അതെ സമയം ജോൺ ഹോനായിയുടെ സീൻസ് കാണുമ്പോൾ ഇത് നല്ലൊരു ക്രൈം ത്രില്ലർ ആണെന് തോന്നും. Cid മൂസയിൽ ദിലീപും ഗാങ്ങിന്റെ സീൻസ് കാണുമ്പോൾ നമുക്ക് ഇത് നല്ലൊരു സ്ലാപ്സ്റ്റിക്ക് കോമഡി പടം ആയി തോന്നും. എന്നാൽ ആശിഷ് വിദ്യാർത്ഥിയും വില്ലൻമാരുടെ സീൻസ് കാണുമ്പോൾ നല്ലൊരു ആക്ഷൻ ത്രില്ലർ പടമായി തോന്നും. സീരിയസ് ആവേണ്ടടുത്ത സീരിയസ്, കോമഡി ആവേണ്ടിടത് കോമഡി. ഈ മിസ്റ്റേക്സ് ജയ്ലറിലൂടെ നെൽസൺ തിരുത്തിയിട്ടുണ്ട്.
Your story is really good
Mone Adipoli. ..... Ee story nallapole direct cheytha boxoffice ninnu kathum..... Last vare aa curiosity maintain cheythu.....this is one of the finest story heard in 2024
Next Aaraatt
U r underatted bro 🙌🔥
Bro you should be director of beast and anirudh singer 💯💯💥💥💥
Next Brahmastra ചെയ്യണേ bro ഒരു ഊള പടം അല്ല എങ്കിലും mid movie ആയിരുന്നു പക്ഷെ ഒരുപാട് potential ഉള്ള പടം അത് കഴിഞ്ഞു ഒടിയൻ
Beast പേരിന് perfect match ആയിട്ടുള്ള story
Bro your vision is so good ❤
Rewrote arattu 🔥 😂
Brilliant❤
Indian Cinema Needs you🔥
New subscriber❤
Ithe Katha kurachu different paripadi pidichal different hostage padam pole thonniyene
Pakshe Beastile Porayma Nelson Jaileril theerthu🔥
Monster zombie continues എവിടെ
Dragon enna oru Chinese movie unde Leo yude same story aanu but investigation um kunfu um mix ayitanu Varune ip man ile nadan aanu
Bro kollywood heroes vs corona video onnu kandu nokk bro.. Athupole mollywood vs corona war onnu cheyyu please
Bro 🔥🔥🔥🔥,wish i had the time machine and go back to nelson before he write the story and give your story and then make you the writer ❤
വാരിസിനെക്കാൾ എത്രയോ നല്ല സിനിമയാണ് Beast
Bro ithum normal vijay movies thammil enth difference? Ithilum nallath pazaya vijay movies veendum irakkunnatha
Nte ponn anna romanjification🔥🔥
bro nothing fresh in ur script kurach leo and kurach master okke mix aki ezhuthiya pole und try to work more on ur script nothing fresh in these script first of all beast main ayi work avatha karanam oru nalla villan ella movieyil pinne kurye logical mistakes und pine aa mall um valiya impact indkiyila visually kurach chnges varuthiyale beast better avum but bro prnja script just and average story line ellavrum cheyuna same stry nothing fresh hope u understood anyway bro good❤
Wow❤
ഞാൻ ഉറപ്പു പറയുന്നു നിങ്ങൾ എല്ലാം വീഡിയോസ് സും കാണുന്ന നിലയയിൽ നിങ്ങളെ പോലെ കാഴി ള്ളവേരയാണ് മലയാള സിനമക്ക് aveshyam ❤❤❤ലവ് യു bro👍👍
Hoo kidilan saanam ith enganelum Vijay annante adth ethiyirunnel....kidu aayene😮💨💀🔥
Ninga vera level വേറെ ലെവൽ 🎉
Billa 2, Leo, Mersal, Master, Katthi ellam mix anallo 😂
1st half🤡 2nd half☠️🔥
Next varisu
Ath re-write cheyan ollath polum illa 🙂😅
Bro full aayt maatanda . Same story engane nallath aakam nn kaanichal kooduthal nannyirikum
അറ്റ്ലീ 144p 😂🔥
Kidu....
Da mone🤌🏻🔥🔥perfect 🔥
Ethaandaa BEAST'U poli saanam thanney... 🔥😮
Nice one
This is the film i love that most of people hates to the core 😊
Veeraraghavan deserves better movie
Leo 2nd half fix aaku 🤌🔥
Nice story bro adipoli 🎉🎉🎉
bro dont change the entire story ! just change some problems of the movie !
this is not called repairing its rebuilding from scratch
അപ്പൊ ബ്രോ കുട്ടിയെ തട്ടിക്കൊണ്ടു പോയത് ശിവയുടെ ടീം അല്ല വീരനും ശിവയും ഒരുപോലെയല്ല കാണാൻ അപ്പൊ എന്തുകൊണ്ടാ കുട്ടിയെ തട്ടിക്കൊണ്ടുപോയവർ ആസമയത് വീരനെ ശിവാന്നു വിളിക്കാഞ്ഞത്?? 🤔
Bro paranja pole aaneki last aa iconic dialogue kudi venam IAM WAITING 🔥
Part_2 iam waiting..... ❤
Story pora 🙂
@@amalbinu1874 i will try again bro ☺️
Leo de 2nd half rewrite chey bro
🎉🎉🎉 തീവ്രത എൻറെ മോനെ
Nice bro❤🔥
Monster zombie continues എവിടെ🔥🔥🔥
Press the like button so that I can know whether my comments are visible😅
Telugu Movie Kshanam - Without Ex Girlfriend with some azakiya tamil makan
Nte pwnnooooo 🔥🔥🔥🔥🔥
Korean beast 🗿❤️🔥
What a story bro i wish this story is a real movie
Enthonn enthonnn😲💥
Beastil evida okayo doctor keri vannapola 😂❤
Beast 💯best aakendda aakamarunna move thanne aarunu💥athinte story plot vj yude character ellam nise aarunu🙂
Veera was good charecter
Bro adutha video srk star study cheyyumo❤
@@sarithabalu7307 i promise next athayirikkum 💯😌
@@fanboyfictions369 thanks bro ❤
You are good at this. Yoh could be a good commercial movie writer
alla itheth beast. ith leo matti ezhuthiyath pole und
Well cooked and well served on time.
Bro jack and danial onn cheyamo
Absolutely ,thanikkoru padam eduthude.avarekkalum nannayi nee cheyyunnund
7:49 ചീപ്റ്റിംഗ് സ്റ്റാർ എൻട്രി 😂😌
Nalla oomfiya story😂