Video není dostupné.
Omlouváme se.

ET | EP72 | filmyshek roast

Sdílet
Vložit
  • čas přidán 9. 07. 2024
  • Instagram id : ...
    CONTENT DISCLAIMER
    Copyright disclaimer under section 52(1)(a)(ii) of the Copyright Act, 1957.
    Certain scenes have been taken from movies which are the copyrighted materials of others for the purpose of review and criticism, we do not claim any copyright ownership on those scenes, the work in it entirely belong to Filmyshek! and is subject to rights and license for production of the content.
    Section 52 of the Copyright act embodies certain acts not to be considered as infringement.
    Section 53(1)(a)(ii) reads as follows:
    The following acts shall not constitute an infringement of copyright, namely :- criticism or review, whether of that work or of any other work.
    This video and our youtube channel in general may contain some copyrighted work that were not specifically authorized to be used by the copyrighted holder(s) but which we belive in good faith are protected by Indian law and Doctrine of fair use, this video is a parody of the movie, which is considered as FAIR USE under the purview of Sec 52 of the Copyright Act and therefore THIS VIDEO IS NOT AN INFRINGEMENT OF ANY COPYRIGHT.
    #roasting #movieroast #troll #malayalammovieroast

Komentáře • 589

  • @annageorge1992
    @annageorge1992 Před měsícem +158

    ആ കാര്യത്തോട് യോജിക്കുന്നു. നമ്മുടെ അഭിമാനം നമ്മുടെ പ്രവർത്തിയിലും ചിന്തയിലും ആണ്. ഏതെങ്കിലും ഒരുത്തൻ ഒളിച്ചിരുന്ന് നമ്മുടെ ശരീരം കണ്ടത് കൊണ്ടോ പ്രേമിച്ചു ശാരീരികബന്ധത്തിൽ ഏർപ്പെട്ട് ഒരു വീഡിയോ നാട്ടുകാരെ കാണിച്ചത് കൊണ്ടോ റേപ്പ് ചെയ്ത വീഡിയോ ആളുകളെ കാണിച്ചത് കൊണ്ടോ ഇല്ലാതാവുന്നതല്ല നമ്മൾ ആരും. കുറ്റം ചെയ്തവർ ആണ് നാണം കെടേണ്ടത്. കുറ്റത്തിന് ഇര ആയവർ അല്ല.

    • @mohammedmubashir5021
      @mohammedmubashir5021 Před měsícem +10

      ഏറ്റവും വലിയ ദുരന്തങ്ങൾ ആരെന്നു വച്ചാൽ പ്രേമിക്കുമ്പോൾ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നവർ തന്നെയാണ് ഇതിൽ യാതൊരു സംശയവും വേണ്ട ഇക്കാര്യത്തിൽ. എന്നിട്ട് ഇതുപോലുള്ളവർ ഏതെങ്കിലും പാവപ്പെട്ടവന്റെ തലയിൽ ആകും എന്ന് മാത്രം

    • @annageorge1992
      @annageorge1992 Před měsícem +35

      @@mohammedmubashir5021 സ്നേഹിച്ച ഒരാളുടെ വീഡിയോ പുറത്താക്കുന്നവർ എന്ത് വലിയ തെറ്റാണ് ചെയ്യുന്നത്? അയാളോട് വിശ്വാസമുള്ളത് കൊണ്ടാണ് അയാളുമായി ബന്ധം സ്ഥാപിക്കുന്നത്. അത് ദുരുപയോഗം ചെയ്യുന്നതാണ് തെറ്റ്.

    • @Lifelong-student3
      @Lifelong-student3 Před měsícem

      ​@@mohammedmubashir5021ഏറ്റവും വലിയ ദുരന്തം sex ചെയ്യുന്നത് വലിയ ഒരു തെറ്റ് ആണെന്ന് പറഞ്ഞ് ശേഷം സ്ത്രീകളെ മാത്രം Virginity എന്ന അന്ധവിശ്വാസത്തിന്റെ പേരിൽ കുറ്റപ്പെടുത്തി മാനസിക ബുദ്ധിമുട്ടിൽ ആക്കി അവരെ ആത്മഹത്യയിലേക് വരെ തള്ളി വിടുന്ന ഒരു കൂട്ടം ആളുകൾ ആണ്..പരസ്പരം സ്നേഹിക്കുന്നവർ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് സ്വാഭാവികമാണ്...നിന്റെ വാദം എടുത്താൽ കല്യാണം കഴിഞ്ഞ് പോലും ബന്ധപ്പെടാൻ പറ്റില്ല എന്ന നിലയിൽ ആകും..

    • @throwaway8019
      @throwaway8019 Před měsícem

      @@mohammedmubashir5021 sex cheyyunavar appol bhayankaran ennano comment muthalaali udeshikunnath? vishappum, daahavum , appiyidan muttunathum pole oru basic need aanu suhruthe sex. oraalod mathrame athu cheyavu ennu evideyum ezhuthi vechittilla

    • @Abhi-lj7xp
      @Abhi-lj7xp Před měsícem

      ​​@@annageorge1992kalyanam kazhinjittt bhandam sthapichaa poree?🤡munnee sthapikkan ponond allaa inganee patunnthhu ennitt valla pavam payyan pedum ivare kettii😏

  • @muhammedidrees6121
    @muhammedidrees6121 Před měsícem +361

    That iconic diologue : പടം കയിഞ്ഞ്..😂

  • @dreamcatcher2523
    @dreamcatcher2523 Před měsícem +493

    സൂര്യാ തെറ്റ് എൻ്റെ ഭാഗത്താണ് roast ആയിട്ട് പോലും ഈ പടം ഞാൻ കാണാൻ പാടില്ലായിരുന്നു

    • @abuthahir.n
      @abuthahir.n Před měsícem +11

      Nalla padamaanu bro ❤

    • @Tojo_jzf
      @Tojo_jzf Před měsícem +8

      Nalla padam aan ni chelappo viju fan arikum😊

    • @adithyavfc_
      @adithyavfc_ Před měsícem +16

      ​@@abuthahir.nithanno bro nalla padam 🙄🙂 ithippo njngal Vijay fans ann ingana paranjankil ningal okke njngale ookan varille 🙂

    • @anjaikml
      @anjaikml Před měsícem

      Endi annn myrr padam😂​@@Tojo_jzf

    • @abuthahir.n
      @abuthahir.n Před měsícem +4

      @@adithyavfc_ better than Vijay movie bro good msg ulla padamaanu

  • @SrrkS-hk9pf
    @SrrkS-hk9pf Před měsícem +307

    Bro your presentation 😂😂👏

  • @josephjomon5150
    @josephjomon5150 Před měsícem +185

    Hats off bro 👏. ഇവിടെ ഉള്ള ചില അന്യഭാഷാ ഉചിഷ്ടം theenigalkku മലയാള നടന്മാരുടെ പടം roast ചെയ്യുമ്പോൾ വലിയ സന്തോഷം ആണ്. ഇപ്പൊ അവന്മാരുടെ അണ്ണന്മാരുടെ പടങ്ങളും roast ചെയ്യുന്നതിൽ സന്തോഷം ഒണ്ട്😂.

  • @Vinodkumar24A
    @Vinodkumar24A Před měsícem +75

    എല്ലാം ഓകെ.. BUTT.. വീഡിയോയുടെ ക്ലൈമാക്സിൽ "പാപ്പപാ.." BGM ഇല്ലാതെ മേജർ ശ്രീകുമാറിനെ കാണിച്ചതിൽ ഞങ്ങൾ റിയൽ ഫൈറ്റേഴ്‌സിന് എതിർപ്പുണ്ട്🤬🤬

  • @Chiyaan714
    @Chiyaan714 Před měsícem +137

    സൂര്യയുടെ സിനിമകൾ ചിലപ്പോൾ work ആയില്ലെങ്കിലും പുള്ളിയുടെ Acting ഒരിക്കലും കുറ്റം പറയാൻ പറ്റില്ല🔥❤️

    • @jinesh9273
      @jinesh9273 Před měsícem

      കരഞ്ഞു മെഴുകാതെ എഴീച്ച് പോടാ വാനമേ....

    • @abhijith7480
      @abhijith7480 Před měsícem +4

      Yes 💯💯💯 but ഇനിയുള്ള libeups ഒക്കെ പ്രതീക്ഷയുണ്ട് കങ്കുവാ, സൂര്യ 44, വാടിവാസൽ, പുറനാനൂറ്, Rolex spinoff, 24 sequel, ഇരുമ്പ് കൈ മായാവി, German, Tj ഞാനവേൽ പടം okke🔥🔥🔥😘😘😘

    • @akm_1437
      @akm_1437 Před měsícem +2

      ഇല്ല .. കുറ്റം തീരെ പറയാനേ ഇല്ല കേട്ടോ ( ചിൻഗം നോം ഒന്ന് മനസിൽ ഡ്യാനിച്ച് പോയി 😂😂)
      (nb: നോം സുരു/ വിജു ഫാൻ ബോയ് അല്ലെന്ന് ഇതിനോട് അകം അറിയിക്കുന്നു)

    • @abhijith7480
      @abhijith7480 Před měsícem

      @@akm_1437 നീ അംഗീകരിച്ചില്ലേൽ അങ്ങേർക്ക് പുല്ലാടാ മലരേ 🥴

    • @tashahidafridi3163
      @tashahidafridi3163 Před 28 dny +4

      @@akm_1437 ഫാൻസിന്റെ ഇടക്ക് ചൊറിഞ്ഞു അവരുടെ വായിന് nalla വാക്ക് കേൾക്കാൻ ഇരിക്കുവായിരിക്കും അല്ലേ

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 Před měsícem +65

    സൂര്യ ഫോൺ ചെയ്തു വണ്ടി യുടെ ലോക്ക് മാറ്റുന്നത് ഒക്കെ തീയേറ്ററിൽ വലിയ കോമഡി ആയിരുന്നു 😂😂😂

  • @vishnu_kumbidi
    @vishnu_kumbidi Před měsícem +284

    Thumbnail എന്തിനോ കുനിഞ്ഞവൻ 😂
    Bro

  • @jibindaniel4774
    @jibindaniel4774 Před měsícem +68

    Last Jayaram Vannath Polich🤣🤣🤣🤣🤣🤣🤣

    • @kiruz01
      @kiruz01 Před měsícem +3

      Paaaa pa paaa

  • @adithyaashok2275
    @adithyaashok2275 Před měsícem +19

    5:20 This makes uu different from the remaining... Chiripikkanum chindipikkanum saadhikunnu...❤️💫

  • @ismailtv9338
    @ismailtv9338 Před měsícem +39

    ക്ലൈമാക്സ് (റോസ്റ്റ്) കലക്കി..... സൂര്യയുടെ മേജർ ശ്രീകുമാറിലേക്കുള്ള മാറ്റം😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Phoenix-oj8ul
    @Phoenix-oj8ul Před měsícem +52

    ഈ പടത്തിനെ കാളും 100 ഇരട്ടി മെച്ചമാണ് ഈ റോസ്റ്റ്... ക്ലൈമാക്സ് കിടുക്കി...

  • @parvizms2268
    @parvizms2268 Před měsícem +125

    ആരും പറയാതെ പോയ രക്ഷകന്‍😂😂😂

    • @Brock-y
      @Brock-y Před měsícem +3

      @@parvizms2268 😂😂

    • @tashahidafridi3163
      @tashahidafridi3163 Před měsícem +15

      Tamil nadu only rakshakan ullu athanu visu aanan🤣

    • @ajithvasudev3677
      @ajithvasudev3677 Před měsícem +1

      🤫😂

    • @vishnun7769
      @vishnun7769 Před měsícem +13

      @@tashahidafridi3163enn watch thirich rekshikunna suru annan paan 😂😂

    • @anjaikml
      @anjaikml Před měsícem +7

      ​@@tashahidafridi3163onn poda kunne suru elladathum rakshakan ann😅

  • @leo-en6fd
    @leo-en6fd Před měsícem +34

    4:25 Tamizh padam scene😂🔥

  • @songff22
    @songff22 Před měsícem +16

    Welldone man, 5:23 Super message double like for this @ 5:23 👍👍

  • @Kuttu209
    @Kuttu209 Před měsícem +55

    4:02 ചിരിച്ച് ചത്ത് സൂര്യ song🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @TheMostViolentMan
    @TheMostViolentMan Před měsícem +20

    5:25 well said 👏 you’re right ❤

  • @gowriesankar1703
    @gowriesankar1703 Před měsícem +79

    Rick and morty cameo 🔥🔥😂😂

  • @sangeethmathew6740
    @sangeethmathew6740 Před měsícem +6

    Ending with Jayaram in Salam Kashmir, 😂. Vere level

  • @vandanamurali5621
    @vandanamurali5621 Před měsícem +6

    Last le shape shift unexpected.. 😂😂😂

  • @motionpicturestudio832
    @motionpicturestudio832 Před měsícem +15

    7:02 transformation 😂

  • @user-ep6pi8cu6u
    @user-ep6pi8cu6u Před měsícem +10

    ഒരു സൂര്യ ഫാൻ എന്ന നിലയിൽ എനിക്കും തോന്നി എന്തിനാണ് ഈ പടം എടുത്തതെന്ന്😅

  • @Zorokoroking
    @Zorokoroking Před měsícem +5

    ലെ ജയറാം :എന്നെ എന്തിനാടാ.😢ഞാൻ എന്ത് ചെയ്തിട്ടാടാ😑😑😑

  • @care3835
    @care3835 Před měsícem +11

    papapapa at the ending🤣🤣

  • @mysticalaurora4785
    @mysticalaurora4785 Před 19 dny +2

    3:16 The dictator reference 🤣

  • @sunsurya3010
    @sunsurya3010 Před měsícem +32

    2:46 Baby calm down 😅😅😅

  • @JAYADEV-o1k
    @JAYADEV-o1k Před 28 dny +3

    Surya fan aanu...... Video kandu chirich chathu🤣🤣🤣🤣

  • @rr-dr4sk
    @rr-dr4sk Před měsícem +11

    6:36😂😂😂

  • @josephschiramal1360
    @josephschiramal1360 Před měsícem +18

    Japan movie roast cheyyamo bro.. 😂 broykku pattum🙌🔥

    • @prasobhp6562
      @prasobhp6562 Před měsícem +1

      😂😂😂😂😂😂

    • @iouhhu67
      @iouhhu67 Před měsícem +1

      യ്യോ റോസ്റ്റ് ചെയ്യാൻ പോലും കാണാൻ കൊള്ളൂല്ല

  • @Pinkprabhakaran
    @Pinkprabhakaran Před měsícem +8

    എന്നിട്ടു രക്ഷകൻ എന്ന പേര് വിജയ് ക്കും 🤣🤣🤣

  • @gr0wnup5
    @gr0wnup5 Před měsícem +8

    Nothing beats Filmyshek's meme references 👏
    Nothing is off limits 😂 Pwolichu Bro

  • @abhiramcp129
    @abhiramcp129 Před měsícem +4

    That iconic charector mettan... 💥💥

  • @adithyavfc
    @adithyavfc Před měsícem +3

    Ee padam Njan kandapol theateril 7 perr mathram 😂

  • @user-qc4hr6xy7i
    @user-qc4hr6xy7i Před měsícem +15

    Bro
    Ur career best was
    Adipurush roast video 1:13 sec
    Israyelin nathanayi vazhum😂😂
    Yeshu prabhas cross over

  • @silentman7315
    @silentman7315 Před měsícem +15

    ഇതിൻ്റെ starting 😂 കണ്ട് ഞാൻ, ചിരിച്ച് ചാത്ത് പോയി വീട്ടിൽ വിളിച്ച് 1 കൊല ചെയ്യ്ത് രണ്ട് കൊല ചെയ്ത്..😂

    • @abuthahir.n
      @abuthahir.n Před měsícem +3

      But kollamayirinnu ❤️‍🔥

  • @shynesukumaran
    @shynesukumaran Před měsícem +15

    5:20 TO 5:32 Athhaaanu!!👏🤩

  • @techbuddy8204
    @techbuddy8204 Před měsícem +26

    ഈ പടം കണ്ട ഏട്ടാമത്തെ വ്യക്തി ബ്രോ തന്നെ 🥵😂

    • @Arjuntk98
      @Arjuntk98 Před měsícem

      ചളി പറഞ്ഞു നീ തന്നെ ചിരിച്ചോ

    • @lllljdllllkl1081
      @lllljdllllkl1081 Před měsícem

      😂😂😂😂

  • @Warwic
    @Warwic Před měsícem +2

    അണ്ണന്റെ നാട്ടിലെ പെണ്ണുങ്ങളുടെ മാനം 81% അപ്പ്ലോഡ് ആയി 😆😆

  • @mra4167
    @mra4167 Před měsícem +13

    Ahh kandathu Dictator scene 3:12 alley 😂😂

  • @AlanDani-pw6in
    @AlanDani-pw6in Před měsícem +5

    3:57 surya national song🤣🤣🤣🤣

  • @jithinjose8065
    @jithinjose8065 Před měsícem +6

    The script writer might be from some underground world. 😥

  • @navaneeth4049
    @navaneeth4049 Před 26 dny +3

    Petition to make major sreekumar cameo in all of your videos.

  • @ShehinMahin
    @ShehinMahin Před 28 dny +2

    Last that jayaramettan refference 🤣🔥bgm koodii idaarnn🤭

  • @Citizens_Tube
    @Citizens_Tube Před měsícem +5

    That ending😂

  • @rifayinsmathtalk329
    @rifayinsmathtalk329 Před měsícem +2

    The last iconic transformation/ transition...😍🔥🔥🔥🔥

  • @colorparadise7075
    @colorparadise7075 Před měsícem +13

    Ee cinemayine kaal bedham , 7am arivu cinemayil Bodhi dharman visam ulla bakshanam kalichu marikkunna scene❤🔥🔥🔥

    • @muhammedfaizal4859
      @muhammedfaizal4859 Před měsícem +7

      7um arivu ayitt nee ee padathe compare cheythallo🙏🙏🙏🙄

    • @colorparadise7075
      @colorparadise7075 Před měsícem +2

      ​@@muhammedfaizal4859Oru Suriya fan aayadu kondu enikku sagikkaan vayya bro😢

    • @abuthahir.n
      @abuthahir.n Před měsícem +1

      ​@@colorparadise7075enthin bro appo Vijay 😂 sura kandille

    • @TonYStarKGaminG
      @TonYStarKGaminG Před měsícem +1

      Thaan endh thengayado ee parayunne

    • @TOPTECHY8
      @TOPTECHY8 Před měsícem

      7 am arivu nalla padam aanallo athum ee avarathavum compare aakkan enthu

  • @alexkollammap
    @alexkollammap Před měsícem +7

    Roast തന്നെ ഇത്ര bore ആണെങ്കിൽ പടം എന്തായിരുന്നിരിക്കും? 🤔🤔

  • @abhinavkrishna2342
    @abhinavkrishna2342 Před měsícem +5

    2:22 Jo🔥 anni's social responsibility 💥

  • @Brand-2255
    @Brand-2255 Před měsícem +16

    *പടം അവരാതം ആയിരുന്നു എങ്കിലും അവിടെയും സൂര്യയുടെ ആക്ടിങ് മുന്നിട്ട് നിന്നു 🙌🏻❤️*

    • @atwunz
      @atwunz Před měsícem +11

      😂🤣 ayyo kanaadlum mathi avanthe acting

    • @tashahidafridi3163
      @tashahidafridi3163 Před měsícem +1

      ​@@atwunz vijay aanante acting kandachalum mathi nadi maare polipicholum 🤣

    • @muralimidhin3897
      @muralimidhin3897 Před měsícem

      Okk da suru fen​@@tashahidafridi3163

  • @naaaz373
    @naaaz373 Před měsícem +2

    That Climax Transformation 😂😂😂

  • @rahulskumar65
    @rahulskumar65 Před měsícem +2

    ഒരു സമയത്ത് സാക്ഷാൽ വിജയ് അജിത്തിന് കോംപറ്റീഷൻ കൊടുത്ത മൊതലാണ് 😢😢ഇപ്പോൾ വർഷങ്ങളായി ഒരു ഹിറ്റ് ഇല്ലാ 😢😢😢

  • @ShaikhSahad-hm5ep
    @ShaikhSahad-hm5ep Před měsícem +4

    Suru fans undooda ividee😂😂😂😂

    • @Foolysdad
      @Foolysdad Před měsícem

      Ninte veetil ondu Thallayoli Thayoli poori mone

    • @tashahidafridi3163
      @tashahidafridi3163 Před 29 dny +1

      @@ShaikhSahad-hm5ep illa avarapathi visu aanan fans und ividee🤣🤣

  • @feelfreewithbheegari515
    @feelfreewithbheegari515 Před měsícem +2

    Last pa pa pa guest appearance 😂😂😂😂💥

  • @adithyavfc
    @adithyavfc Před 29 dny +2

    Bro please roast
    Singam 3
    Mass
    Beast
    Thunivu
    Puli
    😂😂❤

  • @chandrasekharramaswamy1890
    @chandrasekharramaswamy1890 Před měsícem +1

    Would admit that this channel is the best in roasting movies . Way better than it’s peers

  • @GGC.p
    @GGC.p Před měsícem +4

    Sura roast cheyyo bro 😂

  • @mhd2234
    @mhd2234 Před 8 dny +2

    7:02 that highlights

  • @Philo_vista
    @Philo_vista Před měsícem +2

    That MAJOR SREEKUMAR cameo 💀

  • @Drexer-ev8ren
    @Drexer-ev8ren Před měsícem +20

    Thumbnail കൊണ്ട് ni padam kozhikode ആക്കിയല്ലോ 😂

  • @jjjDM
    @jjjDM Před měsícem +4

    2:47 pala saji sir 😂😂😂

  • @Marvan-zr4bb
    @Marvan-zr4bb Před měsícem +3

    😂😂😂suru annNte avaratham

  • @dweepilachunni_999
    @dweepilachunni_999 Před měsícem +5

    ടാ നിന്നാ ദ്വീപ് പിള്ളേര് sketched ആണ് സൂക്ഷിച്ചു പൊക്കോ നീ 😂 അണ്ണനെ റോസ്റ്റ് ചെയ്യാറായോടാ നീ 😂, ഇങ്ങനെ റോസ്റ്റ് ചെയ്യാണെങ്കിലും ഇവന്റ പടം ഒരാളെങ്കിലും കണ്ടല്ലോ ഭാഗ്യം 😂🙏

    • @abuthahir.n
      @abuthahir.n Před měsícem +3

      Kari petti viju fan boy vannallo 😂

    • @dweepilachunni_999
      @dweepilachunni_999 Před měsícem +2

      @@abuthahir.n karippettida ndi onnu poda kullanoli😂🤣🐸

    • @muralimidhin3897
      @muralimidhin3897 Před měsícem

      ​@@abuthahir.nAllda kulln fens😂

  • @iouhhu67
    @iouhhu67 Před měsícem +3

    പക്ഷെ അപ്പു ഇങ്ങനല്ല കുനിയുന്നത് 😭😭

  • @sanojvaidyan5735
    @sanojvaidyan5735 Před měsícem +26

    Watching within 4 mins

  • @mishalgregi5208
    @mishalgregi5208 Před měsícem +21

    suriya paranjal udane vijay parayanamenu vaashipidikuka 😅😂

    • @cineenthusiast1234
      @cineenthusiast1234 Před měsícem +11

      Varisu okke nerathe vannu bro 😂 ini enna choyikkana 😂

    • @Brock-y
      @Brock-y Před měsícem +8

      @@mishalgregi5208 vijay ne cheyyymbo nee okke kore sugich chiriche alle appo kozhapilla😂😂

    • @vj9240
      @vj9240 Před měsícem +4

      വാരിസിനെകാളും better ആണ് ഈ മൂവി

  • @thankammadhusoodanan7916
    @thankammadhusoodanan7916 Před měsícem +2

    Endelm vishmich irikmbo broyude channelil vrum 2 roast kanum happy akum pokum.. My fav channel ❤

  • @tarakurup6218
    @tarakurup6218 Před měsícem +3

    Seriously paranjal ee movie enik istapettatu, apart from the cringe romance and unwanted fights

  • @Amlll540
    @Amlll540 Před měsícem +2

    7:04 major ശ്രീകുമാർ😂

  • @freespirit5265
    @freespirit5265 Před měsícem +1

    That slow transition at the end.. Uff 🔥🔥

  • @happy333100
    @happy333100 Před 26 dny +1

    ഇജ്ജാതി തൊലിഞ്ഞ കഥ... 😅😅
    ഇന്നത്തെകാലത്തെ storyline നിലവാരം...👇👇

  • @user-en2cy6ts8p
    @user-en2cy6ts8p Před měsícem +3

    അണ്ണന്റെ എൻട്രി സുമ്മസൂർ എന്നപട്ടിന്റെ ഡാൻസ് ഇജ്ജാതി 😂😂😂😂😂😂😂

    • @Foolysdad
      @Foolysdad Před měsícem

      Ninte thallayude koode olla dance poli 👅

  • @arjunrj6978
    @arjunrj6978 Před měsícem +1

    Ur edit have a freshness... Thanks for the entertainment

  • @nihalmuhammed4430
    @nihalmuhammed4430 Před měsícem +2

    We need Jack and Jill review😂😂😂

  • @rolexsir4462
    @rolexsir4462 Před měsícem +37

    Vijayy annaaaa annantteee puli waiting 😌😹

    • @ബോംബ്സുരു.comwwrr
      @ബോംബ്സുരു.comwwrr Před měsícem

      കൊടുപ്പിന് നായകൻ mass movie riview waiting സുരു അണ്ണന്റെ കൊടുപ്പ് 🔥🔥🔥🔥🔥🎉🎉🎉🥵

    • @atwunz
      @atwunz Před měsícem +11

      Ninthe annanthe anjaan waiting. Enthokke aayirunu teaser success celebration, suriya adutha superstar 😂🤣 Swantham katha kettu romanjification kolluna masss (next aa padathinum thala vechu) villain.

    • @ananthu_achu__
      @ananthu_achu__ Před měsícem +6

      ​@@atwunztheri moviel second herointaduth aalakan swantam katha mass ketti vitt aalaya atrem illa😂

    • @JITHEESHKRISHNAN-ty1bu
      @JITHEESHKRISHNAN-ty1bu Před měsícem +5

      ​@@atwunz Don't compare puli with anjaan, anjaan is watchable and its making was good, also bgm and suriya chandru portions were good. So what about puli?

    • @VFKCREATIONZ-v1m
      @VFKCREATIONZ-v1m Před měsícem +3

      Poda suru fan vannam 😂

  • @ibinraja7364
    @ibinraja7364 Před měsícem +1

    2:38 എള്ളോളം തരി പൊന്നെന്തിനാ....
    കുടിച്ചോണ്ടിരുന്ന ചായ തുപ്പി പോയി.ഇജ്ജാതി presentation...നേരിട്ട് കാണുമ്പോൾ ഒരു ചായ വാങ്ങിച്ചു തരണം 😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @midlaajj
    @midlaajj Před měsícem +11

    6:20 😂

  • @leo-messi61
    @leo-messi61 Před měsícem +4

    സോതികേടെ ഭർത്താവല്ലേ അത് 😍😍😍😍

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 Před měsícem +3

      നീ സംഗീത യുടെ രണ്ടാം ഭർത്താവിന്റെ ഫാൻ ബോയ് അല്ലെ 😂😂😂

    • @Kunjiillakullansurya
      @Kunjiillakullansurya Před měsícem +3

      Super star കാർത്തി sir ന്റെ അണ്ണൻ ആണ് 💥

    • @abuthahir.n
      @abuthahir.n Před měsícem +2

      ​@@Kunjiillakullansurya Kari petti viju torch venno 😂

    • @Foolysdad
      @Foolysdad Před měsícem

      Alla ninteyum Neegro Vijuvinteyum Thantha 👅

  • @Techmania2658
    @Techmania2658 Před 7 dny +1

    Shibu dinam cameo 🥳🥳🥳

  • @darkspider9136
    @darkspider9136 Před měsícem +1

    That jayram in the end 😂😂😂😂

  • @user-eo1cj4ll5t
    @user-eo1cj4ll5t Před měsícem +3

    Thumbnail😂🔥🔥

  • @Batannan
    @Batannan Před měsícem +2

    6:15 😂😂😂😂😂 ചിരിച് ചിരിച് ചത്തു

  • @ahammedmansoor620
    @ahammedmansoor620 Před měsícem +1

    Ee roast kand, film kanaatirikarutj, film watchable aan , presentationil paranha bore onnum illa, nalla messagum und, enik ishtapettu

  • @ay_zahhh_
    @ay_zahhh_ Před měsícem +2

    7:05 parayan vakkukal illa really amersi🫡😔

  • @navinsurendran6753
    @navinsurendran6753 Před měsícem +2

    Waiting For Indian 2 Roast 😂😂

  • @ravisankar8195
    @ravisankar8195 Před měsícem +5

    Nalla potential ulla actor ann surya ini nalla scripts ayirkum

  • @Vaasu_annan_government11
    @Vaasu_annan_government11 Před měsícem +2

    ഇത് സൂര്യ movie അല്ലെ
    രക്ഷകൻ അല്ല കേട്ടോ 😂😂

  • @devil-fi8hp
    @devil-fi8hp Před měsícem +3

    Serial waste varisu roast venam😂😂

    • @Filmyshek
      @Filmyshek  Před měsícem +5

      Cheythitundeda chanelil und kaanu❤️

    • @devil-fi8hp
      @devil-fi8hp Před měsícem +1

      @@Filmyshek okk bro 💥🔥

  • @amalasajan157
    @amalasajan157 Před měsícem +2

    Okka magadu roast 😊

  • @winplusstar614
    @winplusstar614 Před měsícem +1

    Nice work having more Jock.🤩😂😂😂

  • @mohithmanoj8228
    @mohithmanoj8228 Před 12 dny +1

    wow oru perfect vijay Annan movie kanda santhosham , kazhivondayittum hit adikkan annante filimography follow cheytha surya moonji , annannte range annane konde pattu sthiram vaali story hit akkanum oru kazhive venam

  • @gokulprasathdesign
    @gokulprasathdesign Před měsícem +2

    watching this roast in repeat

  • @ONE-ml5tl
    @ONE-ml5tl Před 29 dny +1

    7:03😂😂

  • @LD72505
    @LD72505 Před měsícem +1

    Filmyshek: My film roasting genius 😂😂😂

  • @shansajil1238
    @shansajil1238 Před měsícem +5

    Pulli,mass,kuruvi,ever green hit sura ethaella rost cheyo...😊

    • @Brock-y
      @Brock-y Před měsícem +9

      @@shansajil1238 adavan, tsk, ngk, mass illatha maasilamani, singam3,vel, singam1,anjaan, kappan👍😂

    • @abuthahir.n
      @abuthahir.n Před měsícem +2

      ​​@@Brock-yadhavan . Vel . Singham 3 . Kaapaan hit aanu 😂 ni eth lokhatha

    • @tashahidafridi3163
      @tashahidafridi3163 Před měsícem +1

      ​@@Brock-y sura, thalaiva, velayudam,puli, beast, varisu 👍🏻🤣

  • @jjjDM
    @jjjDM Před měsícem +3

    5:21 well said 😇😇👍

  • @torqueburner9937
    @torqueburner9937 Před měsícem +2

    'Varshangalk shesham' video delete cheytho??? 🥲

  • @justinxavier3323
    @justinxavier3323 Před měsícem +1

    Waiting for thala Ajith...(Thunivu)...aka നിവരാൻ വേണ്ടി കുനിഞ്ഞവൻ..🔥🔥

  • @rajithnambiar2737
    @rajithnambiar2737 Před měsícem +2

    Moilali, jangajagajagaa! 🤣🤣🤣

  • @muhammedusama7698
    @muhammedusama7698 Před měsícem +3

    Saamy 2 please