EP #15 Narrow Gauge Diesel Loco Shed & Nagpur Rail Museum, Exclusive Video 🔥🔥

Sdílet
Vložit
  • čas přidán 24. 04. 2021
  • ട്രെയിനിന്റെ ഡീസൽ എഞ്ചിന്റെ ഉൾഭാഗം കണ്ടിട്ടുണ്ടോ? നാഗ്പൂരിലെ നാരോ ഗേജ് ഡീസൽ ലോക്കോ ഷെഡും മ്യൂസിയവും ആണ് ഇന്നത്തെ വിഡിയോയിൽ. ഇനി ഈ കാഴ്ചകൾ ഓർമ്മകളിൽ മാത്രം ആയിരിക്കും. #indiaonrails #techtraveleat
    Engine Out Completely !!! Narrow Gauge Diesel Loco Shed & Nagpur Rail Museum, Exclusive Video 🔥🔥
    For business enquiries: sujith@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Komentáře • 843

  • @TechTravelEat
    @TechTravelEat  Před 3 lety +340

    ട്രെയിനുകളുടെ Workshop കണ്ടിട്ടുണ്ടോ? ഏഷ്യയിൽ തന്നെ ആകെയുള്ള ഒരു Diamond Railway Crossing നാഗ്പൂരിൽ ആണുള്ളത്. ഇന്നലത്തെ വീഡിയോ കാണാത്തവർക്കായി: czcams.com/video/ZWWRAirys08/video.html

    • @Arshadarshad-kf8uq
      @Arshadarshad-kf8uq Před 3 lety +1

      Thanks giving for informative vedio

    • @vinodinip9410
      @vinodinip9410 Před 3 lety

      Hai sujith etta

    • @sreeharib3768
      @sreeharib3768 Před 3 lety +1

      24 th like

    • @StonerMallu
      @StonerMallu Před 3 lety +9

      @KBFC 4 EVER നമ്മുടെ സുജിത് ഭക്തൻ ചേട്ടനെ നശിപ്പിക്കാൻ ശ്രമിക്കുന്നു ഈ ബുൾ ജെറ്റ് ഉള്ള മാസ്സ് മറുപടി ട്രോൾ ഞാൻ ചെയ്തു അപ്‌ലോഡ് ആക്കിട്ടുണ്ട് കണ്ടു നോക്ക് കൂട്ടുകാരെ
      സുജിത് ചേട്ടൻ ഉയിർ ❤❤
      പവർ വരട്ടെ അല്ലേ 🔥🔥

    • @gourinathbs4531
      @gourinathbs4531 Před 3 lety

      Ee video Eppam kandittu vannatha

  • @arun6070
    @arun6070 Před 3 lety +39

    രാധാകൃഷ്ണൻ സാറിനും കുടുംബത്തിനും ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍

  • @sanalmtr
    @sanalmtr Před 3 lety +413

    രാധാകൃഷ്ണൻ സാറിനു ഇരിക്കട്ടെ ഇന്നത്തെ 👍

  • @kshithish
    @kshithish Před 3 lety +144

    Naples is a Italian city. The crane was built by the company called Navalmaccanica located in the city of naples. This company was established in 1939

    • @madhusankar2329
      @madhusankar2329 Před 3 lety +1

      very use full

    • @habeebrahman8218
      @habeebrahman8218 Před 3 lety +6

      *_യാ_* 💯 *_പുള്ളി നേപ്പിൾസ് എന്ന കമ്പനി എന്നാണ് പറഞ്ഞെ_* *_ചിലപ്പോ അറിയാതെ പറഞ്ഞതാവും_* ☺️ . *_നേപ്പിൾസിൽ ഒരു ഫുട്ബോൾ ടീം ഉണ്ട് SSC NAPOLI_* 🙂

    • @TheOnetrueDarsh
      @TheOnetrueDarsh Před 3 lety +3

      He don't know what's Italy

  • @anjithlalarangil4244
    @anjithlalarangil4244 Před 3 lety +28

    രാധാകൃഷ്ണൻ ചേട്ടന്റെ സ്നേഹത്തോടെയുള്ള 🙏🙏പെരുമാറ്റം ഒരു രക്ഷയും ഇല്ല..🙇‍♂️🙇‍♂️സുജിത്ത് ഭായ് യാത്രയിൽ നിന്ന് ഇങ്ങനെയും കുറെ പാഠങ്ങൾ..😘😘👍👍

    • @rizzx445
      @rizzx445 Před 3 lety

      Well said,if he learns from this better

  • @habeebrahman8218
    @habeebrahman8218 Před 3 lety +50

    *_ഈ ട്രെയിൻ സീരീസ് കാണാൻ തുടങ്ങിയതോടെ ഇന്ത്യൻ റെയിൽവെ യുടെ പവർ അങ്ങ് മനസ്സിലായി_* 😍💯

  • @vineeshvlr
    @vineeshvlr Před 3 lety +54

    Night train കളിൽ Reservation date മാറിപ്പോയത് കൊണ്ട് TTE നട്ടപ്പാതിരയ്ക്ക് കഴുത്തിന് പിടിച്ച് പുറത്താക്കിയവർ ആരെങ്കിലുമുണ്ടോ????

  • @jaykayvarier5113
    @jaykayvarier5113 Před 3 lety +107

    റയിൽവേ ചരിത്രത്തിൽ നാഗപൂരിന് വലിയ സ്ഥാനമുണ്ട് എന്ന് മനസിലാക്കി തന്ന സുജിത്തിനും രാധാകൃഷ്ണൻ സാറിനും നന്ദി

  • @trolenchindhu7492
    @trolenchindhu7492 Před 3 lety +7

    നമ്മൾ വിചാരിച്ച പോലൊന്നുമല്ലല്ലോ ഇന്ത്യൻ റെയിൽവേ വേറെ ലെവലാണല്ലോ tnks സുജിത്തേട്ടൻ & അബി for valuble information

  • @asseemvlog_s6590
    @asseemvlog_s6590 Před 3 lety +74

    സ്കൂളിൽ നിന്ന് ടൂർ പോകുമ്പോൾ കുട്ടികൾക്ക് കാര്യങ്ങൾ പറഞ്ഞു കൊടുക്കും പോലെ കാര്യങ്ങൾ വിവരിച്ച രാധാകൃഷ്ണൻ ചേട്ടൻ മാസ്സ് ആണ്

  • @ARUN-br5ri
    @ARUN-br5ri Před 3 lety +41

    I love my indian railway 👍🇮🇳

    • @ashik561
      @ashik561 Před 3 lety +1

      Every country have their own railway .
      Every one loves it .
      But will u love your god

  • @ALEXANJANAVLOGS
    @ALEXANJANAVLOGS Před 3 lety +15

    Brother, Don't take risks, come back home. Your baby is going to come soon. Harees Ameer Ali and his wife is struggling for their survival. Corona is there around. Iam not joking, come back with your brother soon..... Once you got stuck in Morocco,that time the corona was not as notorious like the one which is roaming around now.Even beds or oxygen are not there in any places.Many are dying.So be serious bro,we love you both..so it's a request from a big brother many years older than you. So get back dear to your family as soon as possible🙏

  • @sreeharib3768
    @sreeharib3768 Před 3 lety +84

    Abhi karanam enik traine kurich arivukal kitti thanks abhi

  • @HARISNAIR-hg9mg
    @HARISNAIR-hg9mg Před 3 lety +1

    , സുജിത്ത് ചേട്ടാ ഞാൻ ഒത്തിരി ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരാളാണ് ചേട്ടൻ എന്നാൽ ഈ കോവിഡ് കാലത്ത് നമ്മുടെ സഹോദരി സഹോദരൻമാരും മുതിർന്നവരും ശ്വാസം കിട്ടാതെ മരിച്ചു വീഴുന്ന ഈ സമയത്ത് ഇങ്ങനെ ഉള്ള വീഡിയോകൾ ഉപേക്ഷിക്കു ....

  • @Basiltmss
    @Basiltmss Před 3 lety +25

    ഇത്തരം കാര്യങ്ങൾ പടിക്കുന്നവർക്കടക്കം ഈ series 100% ഉപകാരം.... love you sujithettaa😘😘😘

    • @ishimehar
      @ishimehar Před 3 lety +1

      Athe ...oru pad karyagal paranju therunnud ...valare informative vedio s Anu ellam ..👍👍

  • @abhaysurendran1644
    @abhaysurendran1644 Před 3 lety +58

    ഗതിമാനിൽ നിന്നിറങ്ങി സമതയിൽ കേറിയത് ഗതികേടായിപ്പോയോ സുജിത്തേട്ടാ 🦋😜❤️

  • @capbuffalogaming5351
    @capbuffalogaming5351 Před 3 lety +73

    യാത്ര പോകാൻ പറ്റില്ലെങ്കിലും നമ്മുക്ക് എല്ലാവർക്കും വിടെടോ വഴി travelling കാണിച്ചു തരുന്ന സുജിത്തേട്ടനാണ് ഇവിടത്തെ hero ❤❤💞

  • @s.k8830
    @s.k8830 Před 3 lety +32

    രാധാകൃഷ്ണൻ ചേട്ടനും കുടുംബത്തിനും എല്ലാവിധ ആശംസകളും 😍😍

  • @91gigu
    @91gigu Před 3 lety +50

    Thanks to RADHAKRISHNAN SIR AND FAMILY....and Sujithetta for this content and video... ❤️❤️

  • @renjithbhaskaran872
    @renjithbhaskaran872 Před 3 lety +3

    Sujith bro Brother mathram mathi video super akan , vara arum illankilum oru kuzhapamilla athilum supera ningale rande perum , next endeavour tripil ningal mathram mathi poli aierikum ❤️❤️❤️❤️

  • @traveldiarysak3290
    @traveldiarysak3290 Před 3 lety +2

    Sujithinu life valiya oru lesson aanu kittiyathu ee last korachu dhivasathil...sujith ithu life il ini marakkilla...negative comments aayaalum,e bull jet itta video aayaalum...sujith ini change aavanam...aalkaarodu nalla behaviour odum aarineyum chadhikaatha oru sujith aai iniyengilum maaranam...njan ningade valiya oru fan aanu...kazhinja varsham corona full lockdown ittappo eniku ningade moroccan yaathra videos il aanu valiya fan aaitu maariyathu....aa samayam urangunnadhum,raavile unnarunnadhum ningade videos kandaanu...Baiju n nair and sujith bhakthan combo eniku valare athigam ishtamaanu...ningal thirichun onnu chearanam...koraya videos cheyyanam❤️

  • @73-josephdencinbscnursing85

    If I viewed this video 4-5 years ago iam sure now I will become a Loco Pilot 👨‍✈️️.

  • @MrBijusteephen
    @MrBijusteephen Před 3 lety +3

    Sujith bro,,,, നിങ്ങൾ ഒരു പ്രമുഖൻ തന്നെയാ,,,, വെറും പ്രമുഖനല്ല ഒരു ഒന്നൊന്നര 😂😂😂😂😂👍

  • @ishimehar
    @ishimehar Před 3 lety +5

    Trainil kayaran pediyula njan sujith etTante eee vlogs kandu ipol trainil yathra cheyyan agraham undey...😎🔥🚆🚆

  • @theworldofnature6186
    @theworldofnature6186 Před 3 lety +2

    ❤️❤️❤️👍👍🎉🎉🚉🚅🚝🇮🇳ഇന്ത്യൻ റെയിൽവേ പറ്റി കൂടുതൽ അറിയുന്നതിനും അതിനെപ്പറ്റി കൂടുതൽ പഠിക്കുന്നതിനും ഇത് വളരെ ഉപകാരപ്പെടും വളരെ മനോഹരമായി സുജിത്ത് ഏട്ടൻ എല്ലാ കാര്യങ്ങളും വിശദീകരിച്ചു തരുന്നു സൂപ്പർ സുജിത്ത് ഏട്ടൻ ❤️👍👍🎉🎉🚉🚅🚝🇮🇳

  • @orusportzzpremi9562
    @orusportzzpremi9562 Před 3 lety +3

    Super video and informative too.... Thanks a lot☺️

  • @rajeshd.s.2439
    @rajeshd.s.2439 Před 3 lety +18

    We, the subscribers community of tech travel eat, express our gratitude to Radhakrishnan Sir and family...

  • @naazninraseef2896
    @naazninraseef2896 Před 3 lety +4

    Njan oru student anne and i got a lots of knowledge from your each videos.keep going sujithchetta. Iniyum ithu polle ulla knowledge about different things njaghal expect cheyunnu.your videos are so helpful to others

  • @yogicr11
    @yogicr11 Před 3 lety +74

    പഠിക്കുന്നതിന്റെ ഇടക്ക് സുജിത്തേട്ടന്റെ വീഡിയോ കണ്ടു കഴിഞ്ഞാൽ.. സമയം വെറുതെ കളഞ്ഞെന്ന് തോന്നില്ല.. അത്രക്കും അറിവുകൾ ലഭിക്കുന്നു❤️😊🙏

  • @user-ed2iu4fd9r
    @user-ed2iu4fd9r Před 3 lety +16

    രാധാകൃഷ്ണൻ സാറിനും ഫാമിലിക്കും ഒരു ഹായ് .. വീണ്ടും കണ്ടതിൽ സന്തോഷം .. സുജിത്തിന്റെ ഈ യാത്രയിലും കഴിഞ്ഞ ട്രാവൽ എപ്പിസോഡ് പോലെ സാറിന്റെ വീട്ടിലെ ഭക്ഷണ പൊതി ഈ യാത്രയൂടെ അവസാനം pratheeshikam

  • @rubinshibi
    @rubinshibi Před 3 lety +16

    ദുരന്തം express എന്ന് കേട്ടപ്പോൾ കിളി പോയ ലെ ഞാൻ 😂😂😇

  • @muhammedhafiz9768
    @muhammedhafiz9768 Před 3 lety +2

    ഒരുപാട് വിഷ്മമയി രവിൽതെ പോസ്റ്റ്‌ ഒന്നുല്ലത ബേബി വരെ പരയുന്നവർ
    ഇവരൊക്കെ കേരളത്തിൽ ആണല്ലോ ന്നൊർക്കൊംബൊൽ

  • @malluviralupdates9532
    @malluviralupdates9532 Před 3 lety +23

    12 മണി തൊട്ട് കാത്തിരിക്കുന്നു.
    നോട്ടിഫിക്കേഷൻ വന്നയുടനെ ഞാനും ചാടി വന്നു ❤ഞാനും ഒരു സ്ഥിരം പ്രേക്ഷകൻ ആണ് ❤

  • @mohandaskunju8405
    @mohandaskunju8405 Před 3 lety +12

    സാർ ഞാൻ റെയിവേ യിൽ Track maintainer women ആണ് രാധാകൃഷ്ണൻ സാറിന് ഒരു Big Salute തരുന്നു

  • @AadisChannelCookingwithLove

    Wow, great information about trains and showing their workshop, very detailed, thanks for sharing this nice informative video !

  • @minhaj12334
    @minhaj12334 Před 3 lety +18

    ഞങ്ങൾ ഇപ്പോൾ യാത്ര പോകുന്നില്ലേലും നിങ്ങളുടെ വീഡിയോ കാണുമ്പോൾ നിങ്ങളുടെ ഒപ്പം വരുന്നത് പോലെയാണ് 💥

  • @krishnakumarv7015
    @krishnakumarv7015 Před 3 lety +55

    Mr Sujith is genuine You Tube "PRAMUKHAN" and a complete family man

  • @sebinmathew7723
    @sebinmathew7723 Před 3 lety +5

    സുജിത്തേട്ടന്റെ അവതരണം ❤

  • @thundilunni3693
    @thundilunni3693 Před 3 lety +39

    സത്യത്തിൽ സുജിത് പ്രമുഖൻ തന്നെ ആണ്
    വെത്യസ്ഥനും ആണ് 👍

  • @ashinvijay7
    @ashinvijay7 Před 2 lety +1

    26:27 Very True....There's a separate fan base for IR!

  • @bimalshine3195
    @bimalshine3195 Před 3 lety +5

    A series of informative videos. Thanks Sujith & Abhijith 🙏

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +4

    അടിപൊളി Railway കാഴ്ചകൾ സുജിത്തേട്ടാ😍😍😍🎉💗💗

  • @akhilvinayak1546
    @akhilvinayak1546 Před 3 lety +8

    Go for Chennai coach factory where we can see coach production

  • @shervin_v9712
    @shervin_v9712 Před 3 lety +6

    Addicted to ur videos sujith chetta🔥🔥😇😇❤️❤️❤️pwoli...super explanations......💔

  • @bijuks_vlogs
    @bijuks_vlogs Před 3 lety +8

    Hatsoff to radhakrishna sir and Ashwin.. 👍

  • @anniemathew1721
    @anniemathew1721 Před 3 lety +4

    Abhi with his knowledge and passion for the railways has a good chance of getting a job in the railways😅😅.....this was a very informative video.... thank you

  • @am33n_ak
    @am33n_ak Před 3 lety +28

    Friends ഇടയിൽ abhi ഇപ്പൊ ഒരു hero ആയി 😅

  • @adithyababu3217
    @adithyababu3217 Před 3 lety +3

    Waiting for the new video
    Sirinte video oru railfane sambhannich vere levela
    Abhi sir, Sujith sir uyir
    ❤Indian Railway❤

  • @abhijithp2116
    @abhijithp2116 Před 3 lety +5

    Because of this series gained a lot of knowledge about railway 😊😊
    Durontho express🥰🥰🥰🥰🥰

  • @mohgo77
    @mohgo77 Před 3 lety +11

    Naples is a city in Italy. Company name is mentioned above naples

  • @praneesh369
    @praneesh369 Před 3 lety +3

    Positive thumbnail and positive vibes videos aanu sire sujithettante main 😍

  • @tokillamockinbird
    @tokillamockinbird Před 3 lety +3

    Thanks to this series I can now distinguish a WAP 7, WAP 4, and other train details..Funny thing while watching the videos I am like saying out aloud the Engine details..very informative and most of all.brought back fond.memories of train travel to Kerala during vacations...Thank you Abhi for your info and Sujith for posting this womderful series content. Take care.God bless🙂

  • @sandeepps3075
    @sandeepps3075 Před 3 lety +1

    Delhi-Jhansi-Nagpur-Chennai it's my nostalgic routes in Indian Railway. Thanks for the wonderful video you created along with your Brother. Though I had visited and stayed at Nagapur so may times, I couldn't have a chance to visit the Rail museum. That was a wonderful experience. You just recreated our Nostalgic memories, Shri Bhakthan brother's.
    And now Welcome to, Puratchithalaivar Dr MGR Chennai Central. Waiting for your another master piece. Good luck

  • @manuprasad393
    @manuprasad393 Před 3 lety +1

    അടിപൊളി എപ്പിസോഡ് ആരുന്നു.....
    ജീവിതത്തിൽ ഇങ്ങനെ ഒരു വീഡിയോ കാണുമെന്നുപോലും പ്രേതിഷിച്ചതല്ല പക്ഷെ അങ്ങനെ അതും കണ്ടു......
    നേരിൽ കാണാനുള്ള അവസരം കിട്ടുമോന്നുപോലും അറിയില്ല.....
    ഓ എന്നാ പറയേണ്ടെന്ന് അറിയില്ല.....
    ഒത്തിരി സന്തോഷം..... 💜💜💜

  • @vivekmnu6773
    @vivekmnu6773 Před 3 lety +13

    സുജിത്തേട്ട naples oru compay അല്ല naples italy yile ഒരു സ്ഥലം ആണ്. ❤️

    • @TechTravelEat
      @TechTravelEat  Před 3 lety +7

      Aanoo

    • @vivekmnu6773
      @vivekmnu6773 Před 3 lety +4

      @@TechTravelEat yes സുജിത്തേട്ട. വീഡിയോ ഒരുപാട് informative ആയ ഒരു വീഡിയോ ആയിരുന്നു. thank you for this informative video❤️❤️❤️😊😊😊

    • @mrperfect5341
      @mrperfect5341 Před 3 lety

      ​@@TechTravelEat yes bro.athoru italitude purathana city anu

    • @abc794psc
      @abc794psc Před 3 lety

      @@TechTravelEat yes

  • @soccerball2528
    @soccerball2528 Před 3 lety +3

    Steam crain ഇൽ എഴുതിയിരുന്നു naples-italy എന്ന്. അതിൽ naples എന്നത് കമ്പനിയുടെ പേരല്ല, സ്ഥലപ്പേരാണ്. Naples ഇപ്പോഴത്തെ പേര് napoli. ഇറ്റലിയിലെ ഒരു സ്ഥലമാണ്

  • @Plan-T-by-AB
    @Plan-T-by-AB Před 3 lety +4

    ഒരു കിടുക്കൻ ചേട്ടനും അനിയനും .......💖💖

  • @k.krishnaniyer193
    @k.krishnaniyer193 Před 3 lety +4

    Dear Sri Sujith
    Are you not taking unnecessary risks travelling at this crucial time. You are endangering your brother too. The same is to you well wishers.
    Now that lakhs are following your channel you need to be a role model.
    See how Sri Harees Amirali is effected.
    Please take care
    Your safety is important Sir.
    Regards

  • @FishingTalesOutdoors
    @FishingTalesOutdoors Před 3 lety +4

    മൊത്തം ട്രെയിൻ മയം ആണല്ലോ 😃 സൂപ്പർ 👍

  • @kunns73
    @kunns73 Před 3 lety +17

    Addicted to your videos my son and daughter makes fun of me saying that amma your sujith has come

  • @sivaprasad1034
    @sivaprasad1034 Před 3 lety +38

    യാത്ര പോകാൻ ഇഷ്ടം ഉള്ളവർ ഇവിടെ ലൈക്‌ അടി... എല്ലാരും സ്ഥിരം പ്രേഷകർ അല്ലെ 😍😘💕

    • @Arjun__s
      @Arjun__s Před 3 lety +2

      🙋‍♂️🙋‍♂️🙋‍♂️

    • @StonerMallu
      @StonerMallu Před 3 lety +3

      ബക്കറ്റ് മോഷണം നടത്തിയ ഈ ബുൾ ജെറ്റ് ഉള്ള മാസ്സ് മറുപടി ട്രോൾ ഞാൻ ചെയ്തു അപ്‌ലോഡ് ആക്കിട്ടുണ്ട് കണ്ടു നോക്ക് കൂട്ടുകാരെ അവർക്ക് കിട്ടിയ 8ന്റെ പണി കണ്ടു നോക്കു
      സുജിത് ചേട്ടൻ ഉയിർ ❤❤
      പവർ വരട്ടെ അല്ലേ 🔥🔥

  • @arunparvind
    @arunparvind Před 3 lety +6

    Sujith and Abhi.guys be safe 🙏❤. Situation is not so favourable for travel.be careful brothers.

  • @mohamedshajasshahabudin5767

    സുജിത് ഈ covid സമയത്തു കൃത്യമായി മാസ്ക് ധരിച്ചു വ്ലോഗ് ചെയ്തതിനു നിങ്ങൾക്കു ഇരിക്കട്ടെ ഒരു കുതിര പവൻ.

  • @vkphotos
    @vkphotos Před 3 lety +3

    Sweta chechium kunjum sugamayirikkunno

  • @AMALAAGRIMEDIA
    @AMALAAGRIMEDIA Před 3 lety +10

    സുജിത് ചേട്ടാ ഇതുപോലെ ഒരു മ്യൂസിയം നമ്മുടെ ksrtc ക്കും വേണമായിരുന്നു .....ksrtc യുടെ ആദ്യകാലത്ത് ഉണ്ടായിരുന്ന bus തൊട്ട് ഇന്ന് ഉപയോഗിക്കുന്ന ബസ് വരെ കാണാനും ഇതുപോലെ ആഗ്രമുള്ളവർക്ക് ചെറിയ രീതിയിൽ യാത്ര ചെയ്യാനും ഒക്കെ പറ്റിയിരുന്നെങ്കിൽ നന്നായിരുന്നു.....

  • @rameesrami8544
    @rameesrami8544 Před 3 lety +2

    sujith ettante power enthennal ippo sujith ettente koode ulla subscribers ellam enth prathisandhi undayulum
    kattakk koode nilkunnavaraan
    urapaayittum sujith ettan 2 million adikkum njangal adippikkum 💪💪💪❤❤❤❤

  • @MRSketchGaming
    @MRSketchGaming Před 3 lety +18

    """Remember my name and hardwork i will rise soon"''"

  • @user-ed2iu4fd9r
    @user-ed2iu4fd9r Před 3 lety +2

    ട്രെയിനുകളുടെ കാണാ കാഴ്ച്ചകൾ ..പുതിയ അറിവുകൾ ..👌

  • @mohammedshakeerpt4961
    @mohammedshakeerpt4961 Před 3 lety +5

    ഇന്നത്തെ സുനിർഭായിയുടെ വിഡിയോയിൽ സുജിതിൻ്റെ പേര് പറഞ്ഞിരുന്നു

  • @abhilashpulikkal409
    @abhilashpulikkal409 Před 3 lety +7

    ഞങ്ങൾ 5 കോടിയുടെ ട്രെയിൻ വാങ്ങി 😄

  • @rithinshaiju7877
    @rithinshaiju7877 Před 3 lety +2

    Bruno ine ishtapettavar like adi 😀😀👍

  • @narizasalim3047
    @narizasalim3047 Před 3 lety +1

    Very informative video..👍👍
    Was not a big fan of u before ..
    Big " jaada" anu ennu karuthi year ago..but ur Moroccan trip changed my way of thinking..started watching those to criticize..but now I m a big fan of your vlog..
    Haven't seen such a natural and very informative presentation in any of the malayalam vloggers..
    Keep it up ..its normal to have controversy when you become a celebrity..just keep up with ur positivity and carry on with what you do..
    Keep flying high..🙏🙏🙏

  • @sureshsai7326
    @sureshsai7326 Před 3 lety +1

    All new informations... Well shot nd done... Waiting impatiently for ur nxt video.. 😄

  • @WOW_EDITING
    @WOW_EDITING Před 3 lety +11

    14:17 1892 ൽ ജനിച്ച 7 ആം വയസ്സിൽ 1899 ൽ ട്രെയിൻ വാങ്ങിയ രാജാവോ 😂😂🙄🙄😍😍 Adipwliii video broo

    • @jaseemap9984
      @jaseemap9984 Před 3 lety +3

      അച്ഛൻ രാജാവ് വാങ്ങിക്കൊടുത്തത് ആയിരുന്നു birthday ക്ക് 🥴

    • @WOW_EDITING
      @WOW_EDITING Před 3 lety

      @@jaseemap9984 Aysheri😂

  • @changathi4345
    @changathi4345 Před 3 lety +1

    ആ എൻജിൻ ഓണായികിടന്ന കിടു കിടു ശബ്ദം കേട്ടപ്പോ ബുള്ളറ്റ് ഓർമ വന്നു

  • @Govind-dv5vc
    @Govind-dv5vc Před 3 lety +3

    5:42 Naples is the place where it was built and Naval meccanica was the company

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +2

    സൂപ്പർ ❤️❤️❣️❣️👍👍👍👍 വളരെ നന്നായിട്ടുണ്ട് വീഡിയോ💕💕💕💕😍😍

  • @praveenmashvlog
    @praveenmashvlog Před 3 lety +2

    അതു കൊള്ളാലോ
    ഇനി പറഞ്ഞാൽ പെനാൽറ്റി അടിക്കും പറഞ്ഞേക്കാം 😀😀

  • @sureshkamath8590
    @sureshkamath8590 Před 3 lety +1

    Beautiful coverage of Rail museum, followed by informative Commentry.
    Steam engines were running in Kerala during my younger days. Anyways thanks for sharing. 👍👍

  • @abc794psc
    @abc794psc Před 3 lety +2

    കുറെ പുതിയ അറിവുകൾ ലഭിച്ചു.... 👍😍😍

  • @-mc8628
    @-mc8628 Před 3 lety +2

    Perfect OK broooo

  • @santhoshkumar.g6266
    @santhoshkumar.g6266 Před 3 lety +1

    സുജിത്ത് ഭായ് അഭി ഹായ്, നേപ്പിൾസ് ഇറ്റലിയിലെ ഒരു സ്ഥലമാണ്

  • @sanalsheeja7296
    @sanalsheeja7296 Před 3 lety +1

    Thank u sujith etta for all the information ❤ keep going❤😍

  • @vimalnk4102
    @vimalnk4102 Před 3 lety +2

    Naloru video. Waitting for the next train trip chennai. 😁😘✌🏻

  • @NidhishAbraham
    @NidhishAbraham Před 3 lety +4

    05:34 🚂 Manufacturer: NAVALE MECCANICA
    NAPLES - ITALY 🇮🇹 - is the regional capital of Campania and the third-largest city of Italy.

  • @nida689
    @nida689 Před 3 lety +2

    Thanks for wonderful video 😊😊❤❤

  • @sanraaj1
    @sanraaj1 Před 3 lety +3

    Ende pathu vayasu maganum oru train prandhan aa...one more reason he loves u a lot ....

  • @minhaj12334
    @minhaj12334 Před 3 lety +41

    സാധാരണ 12മണിക്ക് കാണുന്ന സുജിത് ചേട്ടാ ഇന്ന് എന്താ വൈകിയത് 💥

    • @subindas7998
      @subindas7998 Před 3 lety

      Time lokkae anthu karyam. Appol video ettalum kanan ulla fans power. Allavarkkum nallathuvarattae

  • @Mummusvlog
    @Mummusvlog Před 3 lety +1

    സമാധാനമായി യാത്ര ചെയ്യാൻ പറ്റുന്ന സമയത്ത് ഇവിടെ എല്ലാം പോവണം🤩
    Good video

  • @_z2397
    @_z2397 Před 3 lety +20

    ഒരു ട്രെയിൻ എന്തു വില വരും. ..ready cash റെയിൽവേ ഓടു ചോദിക്ക്😎

    • @TechTravelEat
      @TechTravelEat  Před 3 lety +7

      Haha

    • @joel7034
      @joel7034 Před 3 lety

      😂💥

    • @mrperfect5341
      @mrperfect5341 Před 3 lety +1

      finance undo? intrest ethraya?

    • @profroadsgm.g.542
      @profroadsgm.g.542 Před 3 lety

      ഇലക്ട്രിക് നെ യുള്ളൂ ഫിനാൻസ്.

    • @abhinandgs9549
      @abhinandgs9549 Před 3 lety

      എന്റേൽ ഒരു Second hand എൻജിൻ ഉണ്ട് നോക്കുന്നോ?😅

  • @noone-sj5mr
    @noone-sj5mr Před 3 lety +2

    ഓ ഭയയങ്കരം തന്നെ .you are also great.സായിപ്പിന് സ്തുതി .English
    Man is the real man.

  • @sijuramkumar1389
    @sijuramkumar1389 Před 3 lety +6

    ആര് എന്തു പറഞ്ഞാലും സുജിത്ത് ചേട്ടന്റെ വീഡിയോയ്ക്ക് വേണ്ടി ഞങ്ങൾ വെയിറ്റ് ചെയ്യുന്നു കട്ട സപ്പോർട്ട് പവർ വരട്ടെ

  • @harikeshsdreamworld4147
    @harikeshsdreamworld4147 Před 3 lety +2

    I'm inspired by your videos. don't lose any of the confidence in your heart and don't mind who is cyberbullying you. Always be strong-hearted and face all your problems on your way we are also here to support you thank you

  • @prabetk2652
    @prabetk2652 Před 3 lety +13

    ഇന്തൃയിലെ ആദൃത്തെ പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത റെയിൽവെസ്റ്റേഷനായ പുതിയ ബാംഗ്ളൂർ റെയിൽവെ സ്റ്റേഷന്റ് വീഡിയൊ പ്രതീക്ഷിക്കുന്നു

  • @mrhsview
    @mrhsview Před 3 lety +1

    Vedios എല്ലാം ഇപ്പൊൾ നല്ല കിടിലൻ ആകുന്നുണ്ട്...ഇനിയും അടിപൊളി വീഡിയോസ് പ്രതീക്ഷിക്കുന്നു...🔥@techtraveleat

  • @rajappan134
    @rajappan134 Před 3 lety +2

    Indian Railway വേറെ ലെവൽ ആണല്ലേ 😍😍

  • @sreevalsankr2917
    @sreevalsankr2917 Před 3 lety +2

    സുജിത്തിൻ്റെ പല വീഡിയോസും കണ്ടിട്ടുണ്ടെങ്കിലും നാഗപ്പൂർ വി ഡിയോ ഉഗ്രനായി

  • @anvarsabu1546
    @anvarsabu1546 Před 3 lety +2

    Super episode, thank u for the video. Thank u for all...♥️♥️♥️♥️♥️

  • @mylifetravelbyadarsh7987
    @mylifetravelbyadarsh7987 Před 3 lety +5

    ശെരിക്കും വല്യ ഒരു മനുഷ്യൻ ആണ് രാധാകൃഷ്ണൻ സർ......താങ്കൾ കാരണം ഒരുപാട് കാര്യങ്ങൾ പുതിയ അറിവുകൾ ആയി കിട്ടി.....സർ നും കുടുംബത്തിനും എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു......കൂടാതെ സുജിത് ഭായിയുടെ കുടുംബത്തിനും.......ഇനിയും ഇതുപോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @shinushin7917
    @shinushin7917 Před 3 lety +1

    Love you my ...BHARATH.....🙏....❤...🙏