EP #19 AC Double Decker Train from Chennai to Bangalore

Sdílet
Vložit
  • čas přidán 5. 09. 2024
  • AC ഡബിൾ ഡെക്കർ ട്രെയിനിൽ ചെന്നൈയിൽ നിന്നും ബംഗളൂരുവിലേക്ക് ഒരു സൂപ്പർ ഫാസ്റ്റ് യാത്ര. ട്രെയിൻ യാത്രയിൽ ആപ്പ് വഴി ഫുഡ് ഓർഡർ ചെയ്യുന്നത് എങ്ങനെ എന്നുള്ളതും ഈ വിഡിയോയിൽ കാണാം. #techtraveleat #indiaonrails
    For business enquiries: admin@techtraveleat.com
    Whatsapp: 7994788893
    wa.me/message/...
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

Komentáře • 1K

  • @kurianthomas_editor
    @kurianthomas_editor Před 3 lety +48

    ശരിക്കും ആദ്യമായിട്ടാണ് Double Decker ട്രെയിനിന്റെ ഉൾവശം കാണുന്നത്.. കിടു സംഭവം..🔥_
    താങ്ക്സ് സുജിതേട്ടൻ..❤️

  • @muhammadsuhailkayalam8061
    @muhammadsuhailkayalam8061 Před 3 lety +195

    നിങ്ങൾ വിട്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോകളിൽ ഒന്നാണ് India Railway videos കൂടുതൽ അറിവുകളും fact ലഭിച്ച videos 👌👌

  • @midhuantony7540
    @midhuantony7540 Před 3 lety +20

    ഞാൻ ആദ്യമായിട്ടാണ് ഡബിൾ ഡെക്കർ ട്രെയിൻ കാണുന്നത്.....!!!!!👌👌👌👌😍😍😍🔥🔥🔥

  • @lonelywolf9763
    @lonelywolf9763 Před 3 lety +131

    2 വർഷം ആയി ട്രെയിനിൽ കയറിയിട്ട്. മഴക്കാലത്തെ 🚆 ട്രെയിൻ യാത്ര ശരിക്കും മിസ്സ് ചെയ്യുന്നു

    • @alibavatk9960
      @alibavatk9960 Před 3 lety +1

      പൊളിച്ചു

    • @mexwill4736
      @mexwill4736 Před 3 lety +1

      Enth petti 2varshayit mazha peythille?

    • @lonelywolf9763
      @lonelywolf9763 Před 3 lety +1

      @@mexwill4736 2 വർഷമായി covid പെയ്യുന്നുണ്ട് സാർ

    • @mexwill4736
      @mexwill4736 Před 3 lety

      @@lonelywolf9763 covid chornitt pvana undeshikunengil poyenne

    • @mexwill4736
      @mexwill4736 Před 3 lety

      @@lonelywolf9763 covid chornitt pvana undeshikunengil poyenne

  • @drogvinod
    @drogvinod Před 3 lety +28

    ഇതു വരെ കാണാത്ത ഡബിൾഡക്കർ ട്രെയിനിലിൽ പ്രേക്ഷകരെ യാത്ര ചെയ്യിപ്പിച്ചതിന് ഒത്തിരി നന്ദി ... വീണ്ടും ഒരു TTE Signature പതിഞ്ഞ വ്ളോഗ്😎👍

    • @geetanair7962
      @geetanair7962 Před 3 lety

      Hello,I travel on double decker train name flying runny from Bombay to Surat in 1980.still it is running .morning 5.30 it will start from Surat.evening return from Bombay.

  • @HARIKRISHNAN-kr4jw
    @HARIKRISHNAN-kr4jw Před 3 lety +25

    വ്യക്തിപരമായി താങ്കളെ വിലയിരുത്തേണ്ട ആവശ്യം ഒരു പ്രേഷകൻ എന്ന നിലയിൽ എനിക്ക് ഇല്ല... ട്രാവൽ വ്ലോഗ്ഗർമാരിൽ ഏറ്റവും നല്ല content കൾ കൊണ്ടു വരുന്നത് താങ്കൾ തന്നെ ആണ്..... ഇനിയും ഇതേപോലുള്ള നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു......
    സുജിത് ബ്രോ താങ്കൾക്ക് മറ്റുള്ളവരെ പോലെ ഫാൻസ്‌ കുറവായിരിക്കും പക്ഷെ ഒരുപാട് നല്ല പ്രേക്ഷകർ ഉണ്ട്.. All the best

  • @MOHAMMEDNIHALEK
    @MOHAMMEDNIHALEK Před 3 lety +133

    ഈ യാത്രയിലെ മുഴുവൻ എപ്പിസോഡുകളും കണ്ടവരുണ്ടോ
    ... 🔥🔥🔥👍👍👍

  • @sebinmathew7723
    @sebinmathew7723 Před 3 lety +45

    പുതിയ അറിവുകൾ പകർന്നു തരുന്ന സുജിത്തേട്ടന് ഒരായിരം നന്ദി. ആദ്യമായിട്ടാണ് ഡബിൾ ഡക്കർ ട്രെയിൻ കാണുന്നത്.

    • @rajaramraveendran4909
      @rajaramraveendran4909 Před 3 lety +1

      Friends, double decker ട്രെയിൻ പണ്ട് കേരളത്തിൽ ഓടിയിരുന്നു...പഴയ trivandrum എറണാകുളം വേണാട് express കുറച്ചുകാലം നോൺ ac double ഡക്കർ കോച്ചാണ് ഉപയ്ഗിച്ചിരുന്നത്.....

    • @loop3010
      @loop3010 Před 3 lety +1

      Bro ee abhi sujith bro yude makan aano alla aniyan aano

    • @NJR-gt8xi
      @NJR-gt8xi Před 3 lety

      @@loop3010 aniyan aanu bro

  • @dreamlandconsultancy8553
    @dreamlandconsultancy8553 Před 3 lety +32

    തമിഴ്നാട്ടിൽ പോയപ്പോൾ ഞാൻ വിചാരിച്ചു പാമ്പൻ പാലം വഴി ഒരു യാത്ര ഉണ്ടാകുമെന്ന് 🥰😞

  • @TheArtistCineProductionsTACP

    ഡബിൾ ഡെക്കർ ട്രെയിൻ ഉണ്ടെന്നു ഇപ്പോൾ ആദ്യമായി അറിഞ്ഞവരുണ്ടോ ?

  • @kripadasmurali5486
    @kripadasmurali5486 Před 3 lety +43

    INDIAN RAILWAY FANS ലൈക്ക് അടിച്ചു പവർ കാണിക്കു 😁💪👍സമാനതകളില്ലത്ത വികസനം ഇന്ത്യൻ റെയ്ൽവേയിൽ നടപ്പിലാക്കിയ റെയിൽവേ മിനിസ്റ്റർ പിയൂഷ് ഗോയൽ 💪💪അഭിനന്ദനങ്ങൾ

    • @aromal.a.p7647
      @aromal.a.p7647 Před 3 lety +4

      INDIAN RAILWAY MINISTER IS SUPER🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪💪💪💪💪💪

  • @anniemathew1721
    @anniemathew1721 Před 3 lety +14

    The Bhakthan brothers exploring India on rails. Such a good series - what next....waiting anxiously ... stay safe guys

  • @renji9143
    @renji9143 Před 3 lety +40

    ഇപ്പോളത്തെ ഇന്ത്യൻ റെയിൽവേ പോളിയാണ് ❣️❣️

  • @martinjosephthomas4271
    @martinjosephthomas4271 Před 3 lety +78

    എനിക്ക് സുജിതെട്ടനെ ഭയങ്കര ഇഷ്ടമാണ്. ❤️❤️ സുജിത്ത്.

  • @SaranyaBoban
    @SaranyaBoban Před 3 lety +712

    ഇതുവരെ ഡബിൾ ഡെക്കർ ട്രെയിൻ കാണാത്ത ആളുകൾ ലൈക്കടിക്കൂ

    • @nandhasview
      @nandhasview Před 3 lety +2

      ella ..njanum kandilla poyittum ella... 😁

    • @SaranyaBoban
      @SaranyaBoban Před 3 lety +3

      @@nandhasview എനിക്ക് കാണണമെന്ന് ആഗ്രഹമുണ്ട് ഉണ്ട്

    • @abhinand1072
      @abhinand1072 Před 3 lety +2

      Kandirunnu.pakshe yatra cheyyan pattilla

    • @muhd_dilshad
      @muhd_dilshad Před 3 lety +1

      First tym

    • @habeebrahman8218
      @habeebrahman8218 Před 3 lety

      Mm

  • @Samah_kb
    @Samah_kb Před 3 lety +72

    0:01 പെങ്ങളെയും മോളെയും അളിയനെ കണ്ടിട്ട് കുറെ ആയി ഇപ്പൊ വീണ്ടും കാണാൻ പറ്റി

    • @ShintuThomasVaidyan
      @ShintuThomasVaidyan Před 3 lety +2

      ശ്വേത(ചേച്ചി)യുടെ ബ്രദർ ആണ്.

    • @Samah_kb
      @Samah_kb Před 3 lety

      @UCnJLrGCni89J8K85kA19YKw സുജിത് ഏട്ടന്റെ പെങ്ങൾ അളിയൻ മോൾ അല്ലെ അപ്പൊ ശ്വേത ചേച്ചിയുടെ പെങ്ങൾ അളിയൻ മോൾ ആണോ

    • @ShintuThomasVaidyan
      @ShintuThomasVaidyan Před 3 lety +3

      @@Samah_kb
      ശ്വേത ചേച്ചിയുടെ ബ്രദർ ,വൈഫ് & മോൾ

    • @Samah_kb
      @Samah_kb Před 3 lety

      @@ShintuThomasVaidyan ആണോ

    • @Samah_kb
      @Samah_kb Před 3 lety

      @@ShintuThomasVaidyan അപ്പൊ വൈഫ് ന്റെ ബ്രോയെ വിളിക്കുന്നത് അളിയൻ എന്നാണല്ലേ

  • @user-hc7et4sx2i
    @user-hc7et4sx2i Před 3 lety +86

    കേരളത്തിൽ ഫസ്റ്റ് ടൈം ആണ് ഒരു ട്രെയിൻ ALL INDIA TRIP നടതുന്നടെ ഈനി ഇടെ പോലത്ത വീഡിയോ ങൾ ഞങ്ങൾ പ്രെഡിഷിക്കുന്നു ഉണ്ട് ഇനി പറ്റുമെങ്‌കുൾ അനിയൻ എല്ലാ വീഡിയോ ഗലിലും കുട്ടന്മാർ ❤❤

  • @pranavprabhakar1093
    @pranavprabhakar1093 Před 3 lety +39

    ഇന്ത്യയിൽ ഇത്രയധികം വ്യത്യസ്തമയ ട്രെയിനുകൾ ഉണ്ടെന്ന്ന് അറിയുന്നത് ഈ സീരിയസ് കണ്ടാണ്...🥰

  • @ajik2000
    @ajik2000 Před 3 lety +19

    ഇന്ത്യൻ റെയിൽവേ പറ്റിയുള്ള എല്ലാ മുൻധാരണങ്ങളെയും മാറ്റി മറിച്ചു നിങ്ങളുടെ ഈ യാത്രകൾ.

  • @baslialjoy
    @baslialjoy Před 3 lety +24

    സുജിത് ഭായി ഈ ട്രിപ്പിന് വേണ്ടി ചെയ്ത ഹോം വർക്ക് മറ്റ് വളോഗർക്ക് ചിന്തിക്കാൻ പറ്റാത്തതാണ് ഈ കുറഞ്ഞ സമയം കൊണ്ട് ഇന്ത്യയിലെ ഒരു വിധം എല്ലാ ടെയിനുകളേയും ബന്ധിച്ചിപ്പ് ഇങ്ങിനെ ഒരു സംഭവം ചെയ്യാൻ എളുപ്പമല്ല🥰 ഇംഗ്ലീഷ് കാപ്ക്ഷൻ ഓപ്പ്ഷൻ കൂടി കൊടുത്താൽ കുറേകൂടി ആളുകളിലേക്ക് റീച്ചാവുമായിരുന്നു.

  • @sreejisreenivasan8041
    @sreejisreenivasan8041 Před 3 lety +2

    ഈ വീഡിയോ കണ്ടപ്പോൾ എനിക്ക്ഒ ഓർമ്മ വന്നത് , ഒരിക്കൽ മുംബേയിൽ നിന്ന് വരുന്ന വഴിക്കു ഞാൻ ഓൺലൈൻ ഫുഡ് ഓർഡർ ചെയ്തത് കോഴിക്കോട് പാരഗണിൽ നിന്നായിരുന്നു ..അവർ ട്രെയിൻ ബോഗി നമ്പർ കുറിച്ചെടുത്തു കൃത്യം ട്രെയിൻ കോഴിക്കോട് എത്തിയപ്പോൾ കയ്യിൽകൊണ്ടു തന്നു

  • @rajappan134
    @rajappan134 Před 3 lety +85

    സുജിത്തേട്ടൻ :- ദേ അവിടെ ഒരു എൻജിൻ മാത്രം കിടക്കുന്നു..
    നമ്മൾ : ശ് ശ്.. എൻജിൻ അല്ല.. Wap 7. സുജിത്തേട്ടൻ മറന്നു പോയതാ 🤣🤣🤣
    ഇതിലുണ്ട് ഈ സീരിസിന്റെ സാരാംശം😊

  • @shefinbasheer65
    @shefinbasheer65 Před 3 lety +14

    ആദ്യമായി ഡബിൾ dakar ട്രെയിൻ കാണിച്ചു തന്നാ സുജിത് ഭായ്ക് 👍👍

  • @LachuzWorld
    @LachuzWorld Před 3 lety +5

    ഇന്ത്യൻ റെയിൽവേ വേ മാസ്സാണ് 😍😍😍😍😍

  • @studioflash3863
    @studioflash3863 Před 3 lety +4

    Bangalore day's❤️ .......സുജിത്ത് ഭായി കൽക്കട്ട യാത്രകൂടെ ആവാം മായിരുന്നു😎😜😍

  • @keephighforever
    @keephighforever Před 3 lety +7

    രണ്ട് വർഷങ്ങൾക് മുമ്പ് മെയ്‌ ജൂലൈ മാസത്തിൽ ചെന്നൈയിൽ പോയ ഓർമ ഈ വീഡിയോ കണ്ടപ്പോൾ വന്നു 😌 ❤️

  • @sirajudheenp8365
    @sirajudheenp8365 Před 3 lety +2

    ചേട്ടാ ഒത്തിരി നന്ദിയുണ്ട് ഇതുപോലെ അവതരിപ്പിച്ചു തരുന്നതിന്............
    Double Decker ട്രെയിൻ വീഡിയോസ് ചിലപ്പോ നമ്മുക് യൂട്യൂബിൽ നിന്നും കണമായിരിക്കും......
    but... ഇതുപോലെ അവതരിപ്പിച് കാണിക്കാൻ അതിന് നിങ്ങൾ വേണം............. THNKS FOR VLOG...

  • @CoupleDrift
    @CoupleDrift Před 3 lety +101

    Sujithetan fans from Japan ❤️🔥🔥🔥

  • @vvworld7330
    @vvworld7330 Před 3 lety +57

    Adipoli sujithetta polichuuu❤❤❤❤

  • @indun616
    @indun616 Před 3 lety +5

    First time to see double ducker train. Thank you sujith...Be careful corona problem.,..

  • @byjuydas3357
    @byjuydas3357 Před 3 lety +2

    നല്ല ഒരു യാത്ര ആയിരുന്നു. ഈ ട്രെയിനിന്റെ അടുക്കൽ നിന്ന് ജോലർപേട്ട വച്ചു ഒരു ഫോട്ടോ എടുക്കാൻ കഴിഞ്ഞു. അന്ന് മുതൽ ആഗ്രഹിച്ചതാണ് ഇതിലുള്ള യാത്ര... ഇപ്പോൾ നിറവേറിയത് പോലുണ്ട്

  • @vishnusmilevishnu
    @vishnusmilevishnu Před 3 lety +6

    India on Rail... Addicted! Quality content sujith bro!

  • @sanfeerrahman3097
    @sanfeerrahman3097 Před 3 lety +5

    Corona, quarantine le erunee sujith etanteee video ke venddiiiii kathiruna le njn 😃🤩🤩🤩❤️

  • @manimc673
    @manimc673 Před 3 lety +11

    *Your vlog is just awesome and informative*.. whatever the controversy is around... I love watching even some other channels (Karthik Surya, e bull jet, etc, etc) - every individual is different in presenting, I'm just looking out of the box and happy. it's all about what you show and makes us enjoy. Thank you

  • @renjithsreehari5187
    @renjithsreehari5187 Před 3 lety +1

    ശെരിക്കും സുജിത്ത് അണ്ണന്റെ വീഡിയോ കണ്ടാൽ ഒരുപാട് അറിവ് കിട്ടും... വെറുതെ കുറെ കോപ്രായങ്ങൾ കാട്ടി ട്രിപ്പ്‌ ചെയ്തു സ്ഥലങ്ങൾ ഷൂട്ട്‌ ചെയ്തു ജനങ്ങൾക്ക് ഒരു ഗുണവും ഇല്ലാത്ത കുറച്ചു അവൻമാർ കാണിക്കുന്ന കോപ്രായങ്ങളെ കാലും ഓരോ വിഡിയോ ചെയ്യുമ്പോഴും മാക്സിമം ആ സ്ഥലം അല്ലെങ്കിൽ ആ വസ്തു എന്തെന്ന് ജനങ്ങളിൽ സത്യ സന്ധമായി അറിവുകൾ തരുന്ന സുജിത്ത് അണ്ണാ നിങ്ങളുടെ സ്വഭാവം എന്തോ ആയിക്കോട്ടെ എന്നാലും നിങ്ങളുടെ വീഡിയോ ഒരുപാട് ഗുണം നൽകുന്നുണ്ട് പലർക്കും 🙏🙏🙏

  • @anupama1019
    @anupama1019 Před 3 lety +5

    This is the first time am seeing one train like this. Never knew Indian railways had such a variety of trains. Thank you Sujith chetta for doing this series. It was a great one.
    And thank you Abhi for providing all the necessary information.

    • @SPLITFUNO
      @SPLITFUNO Před 3 lety +3

      Tamilnadu seems to be much ahead in transportation compared to other states, time kerala politicians learnt some lessons from their counterparts from Tamilnadu...

  • @ushadevips9118
    @ushadevips9118 Před 3 lety +1

    ആദ്യം ആണ് ഈ train കാണുന്നത് 🤩ഈ trip ല്‍ ഇതു വരെ കാണാത്ത ട്രെയിനു കൾ കാണിച്ചു തന്നതിന് thanku Sujith 😊🙏

  • @SuperShobhana
    @SuperShobhana Před 3 lety +4

    Thanks Sujith for this vlog. i have never travelled in a double decker train. This was an awesome vlog. Since we are working from home, my hubby and i watch yr vlog regularly while having lunch. Now my husband is also hooked on to TTE.

  • @salame4351
    @salame4351 Před 3 lety +1

    എന്തായാലും ഇ ട്രെയിനിൽ യാത്ര ചെയ്യാൻ ഒരു പ്രതേക സുഗാണ്.. താങ്കളുടെ യാത്ര യിൽ നമ്മൾ കാണാത്ത ഒരു പാട് സ്ഥലങ്ങൾ കാണാൻ കഴിയുന്നു. എല്ലാം വിശദമായി പറയുന്നു... Tnx..... ഇത് പോലുള്ള വീഡിയോസ് എനിയും ചെയ്യുക..... Best of luck 👍

  • @life.ebysony1119
    @life.ebysony1119 Před 3 lety +7

    കൊല്ലം റെയിൽവേ സ്റ്റേഷനിലും ഇത്തരത്തിലുള്ള End നമ്മുക്ക് കാണാൻ സാധിക്കും.. കൊല്ലം ചെങ്കോട്ട പാത മീറ്റർ ഗേജ് ആയിരുന്ന സമയത്ത് കൊല്ലം റെയിൽവേ സ്റ്റേഷനിലെ platform no.1 മീറ്റർ ഗേജ് ട്രെയിനുകൾക്കായി മാറ്റി വെച്ചിരുന്നു.. അതിന്റെ ഭാഗമായി കൊല്ലം സ്റ്റേഷനിൽ end പോയിന്റും ഉണ്ടായിരുന്നു.. പിന്നീട് പാത ഇരട്ടിപ്പിച്ചെങ്കിലും Historical route ആയതിനാൽ tribute എന്ന നിലക്കായിരിക്കണം platform no. 1 A എന്ന് പുനർ നാമകരണം ചെയ്തു ഇന്നും സ്റ്റേഷൻ end ആയി കൊല്ലം ചെങ്കോട്ട റെയിൽ പാത അവിടെ കാണാൻ സാധിക്കും...

    • @Hareeshg123
      @Hareeshg123 Před 3 lety +2

      Kozhikode railway stationilum und. But athu Ethenkilum luxuary saloon coch park cheyyunnath kaanam.

    • @amstrongsamuel3201
      @amstrongsamuel3201 Před 3 lety

      howrah station also like that

  • @sourav___raj
    @sourav___raj Před 3 lety +6

    Adyayitta double decker train kaanunne 👍

  • @RRN1990
    @RRN1990 Před 3 lety +3

    ഞാൻ സ്ഥിരം choose ചെയ്തിരുന്ന ട്രെയിൻ ആയിരുന്നു.. Jolarpettai എത്തുമ്പോൾ കിടിലൻ മധുർവട കിട്ടുമായിരുന്നു അന്നൊക്കെ.. lower ഡെക്കിൽ ഇരുന്നു tracks കാണാൻ നല്ല രസമാണ്. ❤️

  • @amalnair2538
    @amalnair2538 Před 3 lety +2

    ഒരു പാട് നാളുകൾക്ക് ശേഷം ഞാനും ബാംഗ്ലൂർ റയിൽവേ സ്റ്റേഷൻ കണ്ടു. KSR ബംഗളരു ഒരുപാട് ഓർമകൾ

  • @hashimtechvlog1859
    @hashimtechvlog1859 Před 3 lety +16

    ആര് എന്തൊക്കെ പറഞ്ഞാലും സുജിത്തേട്ടൻ ഉയിരാണ് സുജിത്തേട്ടൻ ഫാൻസ്‌ ഇവിടെ ലൈക് അടി

  • @mollykuttyandrews917
    @mollykuttyandrews917 Před 2 lety +2

    He is so fond of Indian railways .let him get a job in railways

  • @joyk5127
    @joyk5127 Před 3 lety +3

    👏👏👏👌👍✌😍
    Double Decker Pwolichu 😉👌
    Innathe videoile editing, effect Super aayirunnu👍😍

  • @akashkrishnan8074
    @akashkrishnan8074 Před rokem +2

    ഞാൻ കേറി ആയിരുന്നു jaipur-delhi sararohili double-deckker ഇൽ ❤️💥 ഒരു രക്ഷയും ഇല്ല പൊളി ട്രെയിൻ ❤️

  • @theworldofnature6186
    @theworldofnature6186 Před 3 lety +1

    ❤️👍🎉സുജിത്ത് ഏട്ടാ ആദ്യമായിട്ടാണ് double decker ട്രെയിൻ ഞാൻ കാണുന്നത് വളരെ മനോഹരമായിട്ടുണ്ട് സുജിത്ത് ഏട്ടൻ വളരെ സന്തോഷം ഈ ട്രെയിനിനെ പറ്റി കൂടുതൽ മനസ്സിലാക്കി തന്നതിന് super kidu ❤️👍🎉

  • @christallight8425
    @christallight8425 Před 3 lety +33

    പൊളിച്ചു ചേട്ടൻ സ്റ്റാർ ആണെങ്കിൽ അനിയൻ അതിനു മോളിൽ ആണ്

  • @s9ka972
    @s9ka972 Před 3 lety +1

    പണ്ട് തിരുവനന്തപുരം -എറണാകുളം വഞ്ചിനാട് എക്സ്പ്രസ് ഡബിൾ ഡക്കർ ഒടിയിരുന്നു . സതേൺ റെയിൽവേയിലെ തമിഴ്നാട് ലോബി അതിവടുന്ന് കൊണ്ടുപോയി .

  • @MOHAMMEDNIHALEK
    @MOHAMMEDNIHALEK Před 3 lety +6

    ഇനിയുള്ള യാത്രയിലും അബിയെ കൂടെ കൂട്ടണം എന്ന അഭിപ്രായം ഉള്ളവർ ഉണ്ടോ..... 🤔🤔🤔✨️✨️✨️

  • @dalwink.l1926
    @dalwink.l1926 Před 3 lety +1

    2018
    ഒരു ബാംഗ്ലൂർ യാത്ര. തൃശ്ശൂരിൽ നിന്ന് ബാംഗ്ലൂർ വരെ ആയിരുന്നു യാത്ര. നമ്മുടെ സ്വന്തം കന്യാകുമാരി ബാംഗ്ലൂർ എക്സ്പ്രസ്സിലായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്._
    ബാംഗ്ലൂർ പോകാൻ എസ് 17, തിരിച്ച് തൃശ്ശൂർ വരുന്നതിന് വേണ്ടി എസ്3 ആയിരുന്നു ലഭിച്ച കോച്ചുകൾ.
    പക്ഷേ എനിക്ക് പറ്റിയ ഒരു അബദ്ധം ഞങ്ങളുടെ ഉറക്കം കളഞ്ഞു എന്ന് വേണമെങ്കിൽ പറയാം. ഞാനും എൻറെ പപ്പയും അമ്മയും ആയിരുന്നു യാത്രയിൽ ഉണ്ടായിരുന്നത് ഞങ്ങൾ തൃശ്ശൂരിൽനിന്ന് യാത്രയ്ക്ക് സ്ലീപ്പർ ക്ലാസിലെ പതിനേഴാം കോച്ചിൽ കയറാൻ എന്നതിനുപകരം സ്ലീപ്പർ ക്ലാസിന് മൂന്നാമത്തെ കോച്ചിലാണ് കയറിയത്...
    റെയിൽവേ സ്റ്റേഷനിൽ നിന്ന് വാങ്ങിയ പൊറോട്ടയും, ഗോപി മഞ്ജൂരി യും കഴിച്ച് ഉറങ്ങാൻ കിടന്നു...
    ഒരുപാട് കാര്യങ്ങൾ ചിന്തിച്ചു കിടന്ന് ഞാൻ എപ്പോഴോ ഉറങ്ങി... രാത്രി ഞാൻ ഉണരുന്നത് പപ്പാ വിളിക്കുന്നത് കേട്ടിട്ടാണ്. അപ്പോൾ സമയം 12 30. ട്രെയിൻ കർണാടകയിൽ എത്തിയിട്ട് ഉണ്ടാകണം...
    ആ സീറ്റ് യഥാർത്ഥത്തിൽ ബുക്ക് ചെയ്തവർ എത്തിയിട്ടുണ്ടായിരുന്നു. ഉറക്കം പോയി എന്ന് വേണമെങ്കിൽ പറയാം അപ്പോഴാണ് സത്യത്തിൽ പറ്റിയ അബദ്ധം എന്തായിരുന്നു എന്ന് ഞാൻ തിരിച്ചറിയുന്നത്...
    പുറത്തിറങ്ങി നടന്ന കോച്ച് കണ്ടെത്താൻ പേടിയുണ്ടായിരുന്നു കുറെയധികം സമയം ട്രെയിനിൽ ഉള്ളിലൂടെ ഞങ്ങൾ നടന്നു പല കോച്ചുകൾ പിന്നീട് നടത്തം തുടർന്നു...
    കയ്യിൽ ഒരുപാട് സാധനങ്ങൾ ഉണ്ടായിരുന്നതും ഉറക്ക ക്ഷീണവും നടത്തത്തിന് കാഠിന്യം വർധിപ്പിച്ചു...
    പിന്നെ ഒരു കോച്ചിൽ ഞങ്ങൾ പോയി ഇരുന്നു. ഇതിനിടയിൽ ജനലഴിയിലൂടെ വരുന്ന തണുത്ത കാറ്റും കൊണ്ട് അവിടെ ഇരിക്കുകയായിരുന്നു ഞാൻ..
    പപ്പാ എനിക്ക് ഒരു ഗ്ലാസ് കാപ്പി വാങ്ങിത്തന്നു കാപ്പി ഒരുപാട് ചൂടുണ്ടായിരുന്നു അതിനാൽ തന്നെ ഞാൻ അതും പിടിച്ച് ജനല് വഴി പുറത്തേക്കു തന്നെ നോക്കി ഇരിക്കുകയായിരുന്നു.
    പപ്പാ ഫോണിലൂടെ മറ്റൊരു കോച്ച് യാത്രചെയ്യുന്ന ഞങ്ങളുടെ ബന്ധുക്കളുമായി ബന്ധപ്പെടാനുള്ള ശ്രമം നടത്തിയിരുന്നു..
    എനിക്ക് മറ്റൊരു പണിയും കിട്ടി അപ്പുറത്ത് ഉണ്ടായിരുന്ന ട്രാക്കിലൂടെ ഒരു ട്രെയിൻ പോയതും പ്രതീക്ഷിക്കാത്ത കേട്ടാ ട്രെയിനിന് ശബ്ദവും എൻറെ കൈയിലുണ്ടായിരുന്ന കാപ്പി എൻറെയും എൻറെ പപ്പയുടെയും വസ്ത്രത്തിൽ വീഴുകയും ചെയ്തു. പപ്പയുടെ വായിൽ നിന്ന് ചില്ലറ വഴക്കും ഒന്നും അല്ല എനിക്ക് കിട്ടിയത്...
    ഈ സംഭവങ്ങളെല്ലാം നടക്കുന്നതിനിടയിൽ തന്നെ ബന്ധുക്കൾ ഞങ്ങളെ അന്വേഷിച്ച് എത്തിയിട്ടുണ്ടായിരുന്നു. പിന്നീട് ബാക്കിയുള്ള ദൂരം യാത്ര ചെയ്തത് എല്ലാവരും ഒരുമിച്ച് തന്നെയാണ്...
    ആർക്കും ഉറക്കം വന്നില്ല ഞങ്ങൾ എല്ലാവരും പരസ്പരം സംസാരിച്ച് യാത്ര മുന്നോട്ടുപോയി ടിടിആർ ഞങ്ങളുടെ ടിക്കറ്റ് പരിശോധിച്ചിരുന്നു എങ്കിൽ പ്രശ്നം ഉണ്ടാകില്ലായിരുന്നു...
    ട്രെയിനിനെ കുറിച്ചും ഇന്ത്യൻ റെയിൽവേ യെക്കുറിച്ചും എനിക്കുണ്ടായിരുന്ന അറിവിൻറെ പരിമിതിയാണ് ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കിയത്.
    എൻറെ ഒരു അനുഭവം ആണ് ഞാൻ പങ്കുവെച്ചത് അക്ഷരതെറ്റുകൾ ഉണ്ട് ഉണ്ടെങ്കിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു!....
    #Indian railway...
    #my experience...
    Written by dalwin k.l

  • @artandtravelwithrahul501.

    First time I am seeing double decker train ❤️❤️🙏

  • @sumasaji762
    @sumasaji762 Před 3 lety +1

    സുജിത്തേട്ടാ പൊളിച്ചു. ഇനിയും ഇതു പോലെത്തെ intreresting യാത്രകൾ ചെയ്യൂ

  • @mohammedsahal6269
    @mohammedsahal6269 Před 3 lety +3

    അബി ഒരു train fan ആയിട്ടന്താ അഭിയുടെ ചാനലിൽ വീഡിയോ വരാത്തത്.👍🏼👍🏼

  • @lonelywolf9763
    @lonelywolf9763 Před 3 lety +2

    Asusual അലമ്പും ബഹളവും ഇല്ലാത്ത സുജിതെട്ടന്റെ നല്ലൊരു വ്ലോഗ്

  • @nizarahamed1930
    @nizarahamed1930 Před 3 lety +3

    See you soon in another chennai vlog sujith bro.....Thanks for showing chennai beautiful....

  • @massjack23
    @massjack23 Před 3 lety +1

    Thank you sujith. Double duckerinte ulbagam kanan orupad agrahichirunnu

  • @pradhulramesh3678
    @pradhulramesh3678 Před 3 lety +3

    Iam also katta fan of railway like abhi.i miss this rail journey since 2 years

  • @shilpababu3622
    @shilpababu3622 Před 3 lety +2

    Bangalore city railway station 😃 , feeling nostuuuuuuu, tnku sujithetta, 4 bringing back the old memories,

  • @govindashok8036
    @govindashok8036 Před 3 lety +5

    9:38 ath polichu❤️

  • @krishnanvasudevan8597
    @krishnanvasudevan8597 Před 3 lety

    ഇന്ത്യൻ റെയിൽവേയെ വല്ലാതെ ഇഷ്ടപ്പെട്ടു. വീഡിയോകൾ എല്ലാം അടിപൊളി.

  • @syamjanardhanan2675
    @syamjanardhanan2675 Před 3 lety +8

    നിങ്ങള് നിർത്താതെ യാത്ര(ട്രെയിൻ) ചെയ്യു സുഹൃത്തുക്കളെ👍👍

  • @simtraveller8913
    @simtraveller8913 Před 3 lety +2

    Pride of Indian Railways... Tanks to tech travel eat.

  • @rramaswamy4055
    @rramaswamy4055 Před 3 lety +3

    Very nice trip by double decker by our double travelers. Ambur pronunciation Aambur. Sould have shouted from top seating also. Enjoyed seeing u in my town Chennai. Come back to Chennai again for exploring Chennai and near places in T N. Wishing to meet. I will visit u and meet u sure. You r reaching Bangalore while it is total lock down. Reached home safely. Avoid traveling for 15 days. Take care of Mrs Sujith

  • @sintuvarghese5649
    @sintuvarghese5649 Před 3 lety +2

    അടിപൊളി ആയിരിക്കുന്നു ട്രെയിൻ യാത്രാ ഡബിൾഡക്കർ

  • @farhanfarisvp
    @farhanfarisvp Před 3 lety +7

    Very informative and quality content. Lots of information. Keep going sujithetta

  • @k.s.subramanian6588
    @k.s.subramanian6588 Před 3 lety +1

    Thanks Sujith and Abhi good coverage keep rocking stay safe

  • @chetanvinoth7040
    @chetanvinoth7040 Před 3 lety +27

    Love from Madurai Tamil Nadu

  • @aravindg9c779
    @aravindg9c779 Před 3 lety +1

    Full support for #Indiaonrails.Great content .Wishing you all the best for coming journeys

  • @jissss7183
    @jissss7183 Před 3 lety +10

    ഇതുപോലത്തെ വീഡിയോ ആണ് ഞങ്ങള്ക്ക് വേണ്ടത്.unsubscribe ചെയ്തവർ ഇന്നുവരെ ഒരു വീഡിയോ പോലും മുഴുവൻ ആയി കണ്ടവർ ആയിരിക്കില്ല.അങ്ങനെ ഉള്ള sub cound കൊണ്ട് കാര്യം ഇല്ലല്ലോ......അമിതാവേശങ്ങൾ ഇല്ലാത്ത അട്ടഹാസങ്ങൾ ഇല്ലാതെ informative series ആണ് എന്നത്തേയും പോലെ.......ഇതുപോലത്തെ വീഡിയോസ് ഇനിയും വേണം.......

  • @muneerali9983
    @muneerali9983 Před 3 lety +1

    ഡബിൾ ഡക്കർ ട്രെയിന്‍ പുതിയ അനുഭവം. സൂപ്പർ. കെ ആര്‍ പുരം കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. അവിടെ കുറെ ദിവസം താമസിച്ചിരുന്നു. അടുത്ത വീഡിയോകൾ പോന്നോട്ടെ

  • @akash_aek
    @akash_aek Před 3 lety +12

    6:09 the funny part is athil Chennai enn polum ezhuthiyittilla. 🤣

  • @Riders716
    @Riders716 Před 3 lety +1

    Adhyam ayitte double decker train kannan sadhuichu thanks sujith chetta .....

  • @minnalmayavi45
    @minnalmayavi45 Před 3 lety +10

    12 മണിയാവാൻ കാത്തിരിക്കുകയായിരിന്നു 👍

  • @jetheeshjackson
    @jetheeshjackson Před 3 lety +1

    Great information...thankyou sujith bhai& abijith......🥰🙏👏👏👏👏...keep going സുജിത് ഭായ് 🥰🥰🥰🥰

  • @plzdontsubscribe...2009
    @plzdontsubscribe...2009 Před 3 lety +155

    MGR മലയാളി ആണെന്ന് എത്ര പേർക്ക് അറിയാം, Maruthur Gopalan Ramachandran 🙂

  • @rajanraj2532
    @rajanraj2532 Před 3 lety +2

    Adyam Ayittanu Double ducker Train kanunne in video and real life randilum kandilla double decker thanks for sujith etta ith kanikunathin 😍😍😘😘

  • @zu_jith
    @zu_jith Před 3 lety +4

    ഒരിക്കലും മറക്കാത്ത സുന്ദരമായ നഗരം... ബംഗളുരു... ✌️

  • @user-ey7bz8xl7i
    @user-ey7bz8xl7i Před 3 lety +1

    Kr Puram എന്റെ സ്ഥിരം യാത്ര റെയിൽവേ സ്റ്റേഷൻ 🤓

  • @hridhyam7023
    @hridhyam7023 Před 3 lety +13

    Happy Journey 😇

  • @muralikm5950
    @muralikm5950 Před 3 lety

    കിടു ആണ് മോനെ കിടു സൂപ്പർ അവതരണം പൊളിച്ചു താങ്ക്സ് 👍

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +5

    അടിപൊളി വീഡിയോ😍😍💛👏👏💕💕💐💐💞✌️✌️

  • @abhiramsreekumar310
    @abhiramsreekumar310 Před 3 lety +3

    നല്ല starting...❤️ I loved it..

  • @123rafeeque
    @123rafeeque Před 3 lety +24

    സ്കിപ്പ് ചെയ്യാതെ ഒരു വീഡിയോ കാണുന്നുണ്ടെങ്കിൽ അത് സുജിത്ത് ചേട്ടൻറെ ചാനലിൽ മാത്രമാണ്

  • @aadhisworldoftravelfun9866

    Double decker അടിപൊളി ആണല്ലോ...... Rail series ഒരു variety series ആണ്. ഈ യാത്ര തീരുന്നില്ല എന്ന് കേട്ടപ്പോൾ ഒരു സന്തോഷം. ..
    പ്രിയ സഹോദരങ്ങൾക്ക് അഭിവാദ്യങ്ങൾ....

  • @shanushan5772
    @shanushan5772 Před 3 lety +4

    KSR bengaluru Nostalgia 😘😘😘

  • @vinodkrishnan3852
    @vinodkrishnan3852 Před 3 lety

    കുറെ ട്രെയിൻ യാത്രകൾ രണ്ടുബ്രോതെര്സ് കൂടി ചെയ്തു. എല്ലാ വീഡിയോയും കണ്ടു. Super 👍

  • @maheenks7400
    @maheenks7400 Před 3 lety +52

    Daily 12 maniku kanunavar like
    Oru reply thaa Sujith bro 🥰🥰

  • @sudhinair9226
    @sudhinair9226 Před 3 lety +2

    വർഷങ്ങൾക്കു മുൻപ് കേരളത്തിൽ വേണാട് എക്സ്പ്രസ്സിൽ ഡബിൾ ഡക്കർ കോച്ച് കുറച്ചു കാലം ഓടിച്ചിരുന്നു. നോൺ എ സി ആയിരുന്നു. യാത്ര സുഖം തീരെയില്ല . താഴെ വലിയ പൊടിശല്യമായിരുന്നു.

  • @romy2935
    @romy2935 Před 3 lety +41

    ഞങ്ങൾ തിരിച്ച് വരും ഫീനീക്സ് പക്ഷി പോലെ നല്ല വിദ്യാഭ്യാസo നിലവാരത്തിലുള്ള ആള്ക്കാരുമായ് മാത്രം നല്ല കുട്ട് കെട്ട് ഉണ്ടാകുക........ മറ്റ് സംസ്ഥാനങ്ങളിലെ Industries പറ്റി കേരളത്തിന് വളർച്ച യക് മുതൽ കുട്ട് ആകുന്ന content ചെയ്യുക ഒരിക്കലും തീ കുതിർന്ത് വെയിലത്ത് വാടില്ല

  • @gamingwithgokul807
    @gamingwithgokul807 Před 3 lety +2

    Sujith chettante video ishttapedathikkilla arkkum sujith chettan uyir😍😍😘❤😘😘😘❤❤😘😘😘❤❤❤❤❤❤❤❤❤❤

  • @ananthakrishnan.s6819
    @ananthakrishnan.s6819 Před 3 lety +3

    ഇനിയും ഇത് പോലെ യാത്ര ചെയണം ട്രെയിൻ ൽ ഇന്ത്യ മുഴുവൻ

  • @ashlyvarghese7110
    @ashlyvarghese7110 Před 3 lety +1

    Amazing viedo.. Same here lot of good memories.. Missing Bangalore

  • @shajilhawas6009
    @shajilhawas6009 Před 3 lety +3

    Content quality vere level🔥

  • @rohitnambiar3883
    @rohitnambiar3883 Před 3 lety +1

    Presentation, clarity, informative....thats reason ur all videos are exceptional.... Very good.... Lots of love
    From Kannur

  • @anup4114
    @anup4114 Před 3 lety +4

    Double Ducker... Ohhh Maaan... ഒരു different എക്സ്പീരിയൻസ് ആണ് കേട്ടോ ♥️♥️♥️... TTE♥️♥️♥️... Abhi മോനെ UDAY ടെ abbreviation അറിയില്ലാരുന്നു കേട്ടോ... അത് പൊളിച്ചു 👌👌👌..
    Non Ac ഡബിൾ ducker ട്രെയിൻ ആദ്യമായിട്ടാണ് കാണുന്നത്‌.. Thanks TTE ♥️♥️

  • @kl08anandhu24
    @kl08anandhu24 Před 3 lety

    Ente mwoneee..... Double Decker train oo... Chettante video kandond ithepolthe train okke kanan പറ്റി. Thanks for the train information... Sujith bro ❤TTE😍.

  • @balujayasree
    @balujayasree Před 3 lety +4

    Good video...thank you for sharing information 👍

  • @amalaaniyan8597
    @amalaaniyan8597 Před 3 lety +1

    Sujith ചേട്ടനെ പോലെ,, ബാംഗ്ലൂരിൽ പഠിച്ചുകൊണ്ടിരിക്കുന്ന ഞാനും യാത്ര ചയ്യുന്ന majestic railway station💖💖island express🚇🛤️🚞💖💖