ചിന്തയാണ് സമ്പത്ത്, ഉറച്ച തീരുമാനങ്ങളാണ് സൗന്ദര്യം. ആത്മവിശ്വാസമാണ് ആഭരണം.

Sdílet
Vložit
  • čas přidán 29. 08. 2024
  • For more videos Check my CZcams Video PlayList Abhishad Guruvayoor⏯️👇
    Business Motivation Videos💼💪
    • BUSINESS MOTIVATION💼
    Motivation & Fun🔥😁
    • MOTIVATION & FUN🔥😀
    Educational & Fun👨‍🏫😍
    • EDUCATIONAL & FUN 😀🤝
    My Vlogs🕺🏻😍
    • My Vlog😍
    ABHISHAD GURUVAYOOR
    Abhishad Aziz is a well known orator, trainer and guide. A name that is synonymous to motivation and excellence. The CEO and Chief trainer at Lifetools training and development, Abhishad Aziz is an expert in his field. Having a Masters in English Literature, he also has a Diploma in Career counseling and Counseling psychology. He is a certified NLP (Neuro-linguistic programming) trainer, Transaction analyst, Hypnotherapist, Adolescent trainer and counselor. Being an educational and life skill trainer, a motivational speaker and parent strategist, his life mission is to assist people to achieve their goals in both their personal and professional lives through self confidence and self discipline. His training programs are motivating, informative, and worth listening. The interactive and activity oriented sessions are led in a humorous but focused manner. A master of words, he has the flair to capture audience attention and keep them engaged and entertained. His flexible and entertaining training programs on various topics are not only informative but also guarantee to bring a smile on everyone's face.
    • Educational consultant at Times of India
    • Cigi Calicut.
    • Brilliant Study Centre, Pala
    • Enteurprenure development progrms
    • Sales and marketing
    • Kerala Police
    • Kendriya Vidyalaya
    • Bhavan’s Group
    • MES Group of Institutions
    • Al Salama Group of Institutions
    • CMI public schools
    • Kerala University
    • Walk with Scholar in various colleges in Kerala
    Resource Person
    • Christ University, Bangalore
    • Coach India’ Entrance coaching, Thrissur
    • NIT Calicut
    • State resource person for Malayala Manorama (Balajanasagyam)
    Milestones
    • Trained more than 2 lakh people in India and abroad
    • Conducted over 1800 Seminars
    • Awarded by Ras Al-Khaimah Malayalee Samajam, UAE
    Key Training Areas
    • Teachers Training
    • Parents Training
    • Students Training
    • Placement Training
    • Adolescent Training
    • Attitude Tuning Training
    • Corporate Training
    • Happy Family Training
    • Leadership Tuning
    Key Clients
    • Times of India (Educational consultant)
    • Kerala University (Faculty for FDP)
    • Christ University Bangalore (Resource person)
    • NIT Calicut (Resource Person)
    • Minority welfare department gov of kerala
    • Police Department (Training Panelist)
    • Malayala Manorama (Balajanasagyam)
    Education and Certifications
    M. A. Literature English
    Counseling Psychology (P.G Diploma)
    Career Counseling (Diploma)
    Certified NLP Trainer.
    Certified Hypnotherapist
    Certified Adolescent Trainer
    Certified Adolescent Counselor
    • Lead a session on Effective Class Room Management for professors of Kerala University TVM
    • Leadership training at Abu Dhabi
    • Leadership training in Mumbai for students from TISS and BARC
    • Trained police officers on Emotional Management
    • Training Sessions for all district collectorates in Kerala
    Key Trainings Attended
    • Training by Les Brown (world's No 1 public speaker)
    • Training by Chetan Bhagat in Dubai
    • Excellence In School Education Workshop at IIT Madras
    • National Achievers Conference Bangalore
    • Life Skill Trainer s Training from SEED
    CEO and Chief Trainer
    Lifetools Training & Development
    PHONE - +91 9846773773
    E-MAIL- lifetoolsindia@gmail.com
    FACE BOOK- / abhishad.aziz
    My Channel Support
    / vinvibestechnologies
    / vinvibes_technologies

Komentáře • 548

  • @rashid1342
    @rashid1342 Před 2 lety +367

    ഇതുപോലെ ആർജവം ഉള്ള കുട്ടികൾ ആയി നമ്മുടെ പെണ്മക്കൾ പെങ്ങന്മാർ വളരണം 👍🏻

    • @anjalith140
      @anjalith140 Před rokem +3

      Vaikipoyi ethoka kalkan courageill penmakkala valarthan pattiyilla

  • @noushadkoormath3524
    @noushadkoormath3524 Před 2 lety +872

    ആറാടുകയാണ് താങ്കൾ ക്ലാസ്സിൽ. കേൾക്കുന്നവരുടെ മനസ്സ് ഒരു നിമിഷം പോലും പുറത്ത് പോകില്ല എന്നുള്ളതാണ് താങ്കളുടെ ക്ലാസ്സിന്റെ വിജയം 😍😍🥰🥰👍

  • @abuavvab_2017
    @abuavvab_2017 Před 2 lety +887

    ഇതുപോലെ ശരീരം വിയർത്ത് ക്ലാസ് എടുക്കുന്ന ഒരു അധ്യാപകനെയും ഇത് വരെയും കാണാൻ സാധിച്ചിട്ടില്ല. ഒരു നെഗറ്റീവ് കമൻറ് പോലും കമൻറ് ബോക്സിൽ ഇല്ല എന്നുള്ളതും പ്രത്യേകം ശ്രദ്ധേയമാണ് അഭിനന്ദനങ്ങൾ.....ആശംസകൾ

  • @begeorgeouswithanu
    @begeorgeouswithanu Před 2 lety +745

    ഒരു shorts കണ്ടതാ fb യിൽ. പിന്നെ ഈ മനുഷ്യനെ തെരഞ്ഞ് എത്തിയത് ഇവിടെ... ഒരുപാട് ഇഷ്ടം ആയി ക്ലാസുകൾ ഒക്കെ ❤️❤️

  • @JP-bd6tb
    @JP-bd6tb Před rokem +248

    സന്തോഷ് ജോർജ് കുളങ്ങര, ഗോപിനാഥ് മുതുകാട്,
    എന്നിവർക്ക് ശേഷം എന്നെ ഏറെ ആകർഷിച്ച വ്യക്തിത്വം....!
    അതാണ് അഭിഷാദ് ഗുരുവായൂർ....
    ഞാൻ ഇദ്ദേഹത്തിന്റെ വീഡിയോക്ക് വേണ്ടി തിരഞ്ഞ് നടന്നത് കുറച്ചൊന്നുമല്ല....!!
    ഞാൻ ഇങ്ങേരുടെ ഒരു കട്ട ഫാന....
    By JP താമരശ്ശേരി 🌴

  • @rajeswarichandrasekharan732

    കേട്ടിരുന്നു ഈ കഥ . നട്ടെല്ലുളള അച്ഛനമ്മമാർ വളർത്തിയ നട്ടെല്ലുള്ള പെൺകുട്ടി . സാറിന്റെ ക്ലാസിന്റെ shorts കണ്ടാൽ തന്നെ വല്ലാത്തൊരു എനർജിയാണ്👌🙏

  • @rekhamol3588
    @rekhamol3588 Před rokem +29

    ഞാനും ഇദ്ദേഹത്തെ തേടി ഇവിടെ എത്തി... ചിരിച്ചു മരിക്കും.. അത്രക്ക് energy ആണ്... ഈ sar

  • @mk-lj5kt
    @mk-lj5kt Před 2 lety +35

    നാടൻ പാട്ടുകൾ.. മലയാളികൾ അത്രയ്ക്ക് ഇഷ്ടപ്പെടാൻ കാരണം.. മണി ചേട്ടൻ്റ " ആരേയും ആകർഷിക്കുന്ന രീതിയിലുള്ള ആലാപന ശൈലിയാണ്. അതുപോലുള്ള മറ്റൊരു താരോദയമാണ് താങ്കളും ❤️❤️👏❤️
    തീർച്ചയായും താങ്കളുടെ ക്ലാസ്സ്.. നേരിട്ടും അല്ലാതെയും.. കേൾക്കുന്ന ആളുകൾ അതിൽ "ലയിച്ചു പോകുന്നു. ❤️❤️❤️❤️

  • @saseedarankoottala4306
    @saseedarankoottala4306 Před rokem +33

    സംജ്ഞാനമാണ് മനുഷ്യന്റെ ഏറ്റുവം വലിയ സമ്പത്ത്. വായിൽ നിന്ന് വരുന്ന യുക്തിപൂർവ്വമായ വാങ്‌മയമാണ് മനുഷ്യന്റെ ഏറ്റവും നല്ല ആഭരണവും സൗന്ദര്യവും!

  • @hhkjj8271
    @hhkjj8271 Před 2 lety +54

    ഒരു പാട് തവണ കേട്ടു വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാക്കുന്ന വാക്കുകൾ എല്ലാ വെറുപ്പിന്റെ കാലത്ത് ഉയർപ്പിന്റ സന്ദേശം നൽകുന്ന താങ്കൾക് നന്മ നേരുന്നു

  • @pulickalkadarnazarnazar6633

    ഈ മനുഷ്യനെയാണ് ഈ നാട്ടിലെ യുവത്വം നോക്കിക്കൊണ്ടിരുന്നത് താങ്ക്യൂ ബോസ്

  • @minimolprasad4096
    @minimolprasad4096 Před 2 lety +65

    Very Good 🤝🤝🤝🤝... കാലഘട്ടത്തിനു പറ്റിയ മെസ്സേജ്.... Hats off u sir. 👍👍

  • @manafkarimbanakkal3631
    @manafkarimbanakkal3631 Před 2 lety +48

    തങ്ങളുടെ ക്ലാസ്സിൽ join ചെയ്തവരുടെ മനസ്സ് ഒരു secend പോലും വേറെ ഇങ്ങോട്ടും വ്യതിചലിക്കില്ല .അത്ര ഗംഭീരം .ആറാടുകയാണ് താങ്കൾ

  • @selmasema5022
    @selmasema5022 Před rokem +70

    ഈ കാലയളവിൽ കേൾക്കേണ്ട MSG,💐💐💐

  • @BavaSuhailVlog
    @BavaSuhailVlog Před 2 lety +65

    ഈ മനുഷ്യനെ കൊണ്ട് ഒരു രക്ഷയും ഇല്ല. 🥰🥰🥰🥰

  • @preejavikas8498
    @preejavikas8498 Před 2 lety +19

    സൂപ്പർ ക്ലാസ്സ്‌ ആണ് ഇദ്ദേഹത്തിന്റെ. എനിക്ക് ആ ക്ലാസ്സിൽ ഇരിക്കാൻ അവസരം ഉണ്ടായിട്ടുണ്ട്..

  • @regimathew5699
    @regimathew5699 Před rokem +16

    അദ്ദേഹത്തിന്റെ ആത്മാർത്ഥ ബോഡി യിലും പ്രതിഫലിയ്ക്കുന്നു
    ഇതാണ് Real motivation .
    ഒരു പാട് നന്ദിയുണ്ട് സാർ👍👍👍👍👍👍👍👍

  • @malabarvadamvali
    @malabarvadamvali Před 2 lety +27

    ഇദ്ദേഹത്തിന്റെ ക്ലാസ് ഒന്ന് കൂടിയാൽ കൊള്ളാം എന്നുണ്ട്..... അത്രക്ക് സൂപ്പർ ആയി തോന്നിയിട്ടുണ്ട് ഇദ്ദേഹത്തിന്റെ എല്ലാ ക്ലാസ്സുകളും.....

  • @sumamonish943
    @sumamonish943 Před 2 lety +27

    നിങ്ങളുടെ ക്ലാസ്സ്‌ കേൾക്കുമ്പോൾ ഒരു പ്രത്യേകതയുണ്ട് ലയിച്ചിരുന്നു പോകും

  • @mpprider3559
    @mpprider3559 Před 2 lety +37

    എന്റെ ഇഷ്ട്ടപെട്ട മോട്ടിവേറ്റർ...... 🥰🥰

    • @feminisim263
      @feminisim263 Před rokem

      എന്റെയും 🥰🥰👌👌....

  • @elnageorgeelnageorge9742

    Sir തളർന്നാലും ഞങ്ങക്ക് മടുപ്പ് തോന്നില്ല അത്രയും നല്ല ക്ലാസ്സ്‌ ആണ് സാറിന്റെ ☺️☺️☺️☺️👍👍👍✨️✨️✨️

  • @latheef_vibes
    @latheef_vibes Před 2 lety +15

    🎉🎉🎉🎉🎉🎉🎉🎉 വാക്കുകളില്ല അത്രമേൽ ഇഷ്ട്ടപെട്ടു അവതരണം 🌹🌹🌹🌹

  • @sukanyas4329
    @sukanyas4329 Před rokem +8

    Sir l like your's all classes. Reels ലും fb യിലുമൊക്കെ താങ്കളുടെ speech ഞാൻ തെരഞ്ഞു പിടിച്ചു കാണാറുണ്ട് 👍

  • @leonsimon346
    @leonsimon346 Před 2 lety +2

    ഒരു വല്ലാത്ത ക്ലാസ്സാണ് സാറേ നിങ്ങളുടേത്. വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ക്ലാസ്സുകൾ

  • @vg6996
    @vg6996 Před rokem +2

    ദൈവം ആയിട്ട് ആണ് ഈ മനുഷ്യനെ ഇങ്ങോട്ട് വിട്ടത്.. 🙏🏻🙏🏻നമുക്ക് വേണ്ടി...

  • @realmofdreams2630
    @realmofdreams2630 Před 2 lety +7

    തകർത്തു... എന്താ പെർഫോമൻസ് 🥰🥰🥰🥰🥰💯💯💯🔥🔥🔥🔥🔥🔥🔥🔥👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sereenanizar7088
    @sereenanizar7088 Před 2 lety +4

    Njan Alangad schoolil parenting class attend cheyta oralaanu.. u just amazing sir.... Full tym phnil nokuna ente makal ningalude class kettu kettu netum off cheyt irunnu poyi.... Tk u soo much sir.... Hats off to u

  • @yooseffasilpk6036
    @yooseffasilpk6036 Před 2 lety +25

    സരസം, ലളിതം, ചിന്തോദ്ദീപകം 👍🏻

  • @aseesmashaalla2586
    @aseesmashaalla2586 Před 9 měsíci +2

    അള്ളാഹു ആരോഗിയമുള്ള ആയുസ് കൊടുക്കട്ടെ

  • @jobin.v.chackappan7578
    @jobin.v.chackappan7578 Před rokem +20

    Energy level after hearing your speeches is highest....
    Truely you have got this gift from God 🙏🙏

  • @sibiprathap5313
    @sibiprathap5313 Před 2 lety +30

    ഇങ്ങേരെ തെരഞ്ഞു പിടിച്ചു വന്നതാ. ❤️❤️

  • @gracefulreflections
    @gracefulreflections Před 2 lety +56

    ഉത്തമവും പൂർണവുമായ എല്ലാ ദാനങ്ങളും ഉന്നതത്തിൽനിന്ന്, മാറ്റമോ മാറ്റത്തിന്റെ നിഴലോ ഇല്ലാത്ത പ്രകാശങ്ങളുടെ പിതാവിൽനിന്നു വരുന്നു.
    ~ യാക്കോബ് 1 : 17 (Bible)

  • @husnaishaqhusna455
    @husnaishaqhusna455 Před 7 měsíci +1

    ഒന്നും പറയാൻ ഇല്ല. സാർ നിങ്ങൾ അടിപൊളി യാണ്. ഒരുപാട് ഇഷ്ടം. Skip ചെയ്യാത്ത ഒരേ ഒരു വീഡിയോ നിങ്ങളുടേതാണ് ❤❤❤❤❤

  • @shahin9377
    @shahin9377 Před 2 lety +44

    Sir,
    I still remember your class afresh during password camp at Mundur Yuvakshetra college. I can't even believe that it's been 9 years since then as I am still be able to feel the vibe you made during the class Sir. Happy to know that you are keeping on inspiring lacks of people still.😊

  • @muneesakmohamed611
    @muneesakmohamed611 Před rokem

    ഒരു വീഡിയോ കാണുമ്പോഴും മോട്ടിവേഷൻ തന്നു ഇങ്ങനെ ഒരു മൂഡിൽ ഇരുത്തും.... പെട്ടന്ന് ദേ വരുന്നു മൂപ്പരുടെ കൌണ്ടർ....ചിരിച്ചു പണ്ടാരം അടങ്ങും.... Hats off u sir

  • @anojkallat2722
    @anojkallat2722 Před 2 lety +3

    എന്തെങ്കിലും കുറ്റം പറയാൻ പറ്റുമോ എന്ന് നോക്കി... ഒന്നും പറയാൻ ഇല്ല. സൂപ്പർ presentation. എന്നെങ്കിലും നേരിൽ കാണാം... Keep it up. All the best.

    • @geethav8966
      @geethav8966 Před rokem

      Enik sirine onu neril kanan enthenkilum oru vazhi parayamo ayhrfyum urgent anu

  • @mymoonathyousaf5698
    @mymoonathyousaf5698 Před rokem +1

    സൂപ്പർ ക്ലാസ്സ്‌ ഒന്നും പറയാനില്ല അൽഹംദുലില്ലാഹ് 😍

  • @lijadixon1498
    @lijadixon1498 Před rokem +1

    Oru rakshayumilla thangal powliyanu mashe. Vazhiyil koodi pokunnavare koodi pidichiruthum thangalde talk. Super. Chummathe oru short kandatha ippol ningalde pinnale thanneyund

  • @shafikalandar5339
    @shafikalandar5339 Před 2 lety

    അഭിക്കാ നിങ്ങൾ പൊളിക്കുകയാണല്ലോ മുത്തേ സംഭവം അടിപൊളി കേട്ടിരിക്കുമ്പോൾ രസമുണ്ട് പിന്നീട് ചിന്തിച്ചാൽ അതിൽ കാര്യവുമുണ്ട് എന്നാൽ ഇത് നിങ്ങൾ പറയുന്നത് ഒരു തമാശപോലെ ഗംഭീരം

  • @shabujazz5432
    @shabujazz5432 Před rokem +1

    നമ്മൾ എത്രയും പെട്ടന്ന് കാണും,ഇൻശാ അല്ലാഹ്,stay blessed always 🙏🤲

  • @mixedfamilyvlogs
    @mixedfamilyvlogs Před rokem

    സാറിന്റെ ക്ലാസ് ഇപ്പോൾ സ്ഥിരമായി കേൾ കാറുണ്ട് വളരെ ഇഷ്ടമാണ്👍👍👌👌❤❤❤

  • @musthafa.kmuthu1391
    @musthafa.kmuthu1391 Před rokem

    ❤❤ഒരുപാട് ഇഷ്ടമാണ് താങ്കളുടെ ക്ലാസ്സ്‌. എന്റെ കുട്ടികളോട് ഞാൻ പറയാറുണ്ട് അഭിഷാദ് മാഷേ ക്ലാസ്സ്‌കേൾക്കാൻ.

  • @safarshah1671
    @safarshah1671 Před rokem

    സാറിന്റെ ക്ലാസ് എനിക്ക് ഒരുപാടിഷ്ടമാണ് ഞാനൊരു വീട്ടമ്മയാണ് ചിരിക്കാനും ചിന്തിപ്പിക്കാനും പറ്റുന്ന ക്ലാസുകളാണ് എല്ലാം

  • @shameemhistar
    @shameemhistar Před 10 měsíci +1

    പെണ്ണിന്റെ അച്ചൻ നോക്കട്ടെ പറയാം😂😂😂👌👌

  • @Shinuchaan
    @Shinuchaan Před 2 měsíci

    നിങ്ങൾ യഥാർത്ഥത്തിൽ ഒരു സംഭവം ആണ്!! ❤

  • @rajeshexpowtr
    @rajeshexpowtr Před rokem +9

    Students 100% grab his advises and implement in their life due to his way of teaching

  • @safwansafwan447
    @safwansafwan447 Před rokem +1

    നിങ്ങൾ ഒരു സംഭവം
    ആണ് മാഷേ ❤❤❤❤❤❤

  • @preethap7604
    @preethap7604 Před 5 měsíci

    Reels കണ്ടു സെർച്ച്‌ ചെയ്തു ചെയ്തു അങ്ങനെ അങ്ങ് പോകുന്നു കുറെ ദിവസം ആയി, ഇപ്പോൾ താങ്കളുടെ you tube channel എത്ര കണ്ടിട്ടും മതി വരുന്നില്ല 🙏🙏🙏🙏

  • @jamshibinthkunjimohammed6614

    സാർ ന്റെ ക്ലാസ്സ്‌ ഒരു തവണ എങ്കിലും കേൾക്കണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട്....

  • @zerotohero6421
    @zerotohero6421 Před 2 lety +1

    മോട്ടിവേഷൻ കിളച് ചിക്കി പറക്കി കൊടുക്കുവാ. വിയർത്തു കുളിച്ചു 👏👏

  • @ajuzz9460
    @ajuzz9460 Před 10 měsíci

    വല്ലാത്ത ജാതി മനുഷ്യൻ❤....ഒരിക്കലെങ്കിലും നേരിട്ട് കാണണം എന്നുണ്ട് പൊന്നു സാറേ 🥰

  • @soumyaanoop7040
    @soumyaanoop7040 Před rokem +2

    ഞാനും ഒരു Shorts കണ്ടതാ... ഇപ്പാ ഒരു addiction ആയി ഈ talk

    • @ranjithmp2257
      @ranjithmp2257 Před rokem

      എനി ഇയാൾ പറഞ്ഞത് ശരിയാണെന്നു വിശ്വസിക്കും

    • @sheebaprince8280
      @sheebaprince8280 Před měsícem

      Njanum

  • @sandhyaprakash3668
    @sandhyaprakash3668 Před rokem +2

    Ithaanu motivation 👏👏Hats of you sir👏👏🤝👍🙏✌️💯🏆🥳💐🌹

  • @sidhraasi6302
    @sidhraasi6302 Před rokem

    നല്ല ക്ലാസ്സ്‌ ആണ്.. മടുപ്പ് തോന്നില്ല. ഒരുപാട് ഇഷ്ട്ടം 🥰

  • @bhasmap3244
    @bhasmap3244 Před 9 měsíci +1

    കേട്ടിരുന്നുപോകും ആരും. ❤️❤️❤️

  • @aneeshp2765
    @aneeshp2765 Před rokem

    ഇത് പോലെ അദ്ധ്യാപകൻ സ്വപ്നങ്ങളിൽ മാത്രം... അഭി സർ അടിപൊളി 😍

  • @msdmashoodmsd6559
    @msdmashoodmsd6559 Před rokem +1

    രോമാഞ്ചം 👌👍👌👍

  • @alphonsavarghese2804
    @alphonsavarghese2804 Před rokem +1

    Sir oru class കേൾക്കാൻ കൊതിയാവുന്നു

  • @opabdulnasar2798
    @opabdulnasar2798 Před rokem +6

    സാർ സ്ത്രീധനത്തെ കുറിച്ച് നിങ്ങൾ എല്ലാ ക്ലാസ്സുകളിലും ഇതുപോലെ സംസാരിക്കണം എന്നാൽ കേരളത്തിൽ നല്ല ഒരു മാറ്റം സംഭവിക്കാൻ കാരണമായേക്കാം സാർ

  • @RajendranTg-t6b
    @RajendranTg-t6b Před měsícem

    ഒരുപാടു പരതി അവസാനം കണ്ടുപിടിച്ചു. U r very ബ്രില്യന്റ് man ❤❤

  • @binu1326
    @binu1326 Před 2 lety +1

    സൂപ്പർബ് നന്നായിട്ടുണ്ട് പ്രസന്റേഷൻ 👍👍👏👏👏

  • @sajithasajeev8414
    @sajithasajeev8414 Před 3 měsíci

    സാറിനെ നേരിട്ട് ഒന്ന് കാണാൻ വല്ലാത്ത ആഹ്രഹം ഉണ്ട് 🥰😍

  • @priyankasatheesh9808
    @priyankasatheesh9808 Před rokem

    Chumma oru shorts kandatha,epo addict ayipoy poli videos👍👍👍👍👍👍👍

  • @sarath3977
    @sarath3977 Před rokem +5

    വീഡിയോ മുഴുവൻ ഇട്ടില്ലേ നേരിട്ട് കണ്ടാൽ ചവിട്ടി കൂടും 🥰

  • @anurijo2435
    @anurijo2435 Před 2 lety +7

    Sir I'm very thankful to you sir.... for my new life 🎉🎉🎉🎉🎁🎊🎊🎊🎂🎂

  • @hareeshmash
    @hareeshmash Před 2 lety +7

    Congratulations sir 4 ur best class

  • @krdevagi3139
    @krdevagi3139 Před měsícem

    Super Sir 👍 Sathyathil edhu ketkkumbol valara happy adhu Sir paranju ketkkan endhu Rasama 💖❤️❤️❤️❤️

  • @rifurana1238
    @rifurana1238 Před rokem

    ക്ക് ഒരു പാട് ഇഷ്ട്ടം.. ഗ്രേറ്റ്‌ sir👍👍👍👍

  • @anoopdev4094
    @anoopdev4094 Před rokem +1

    ഈ ചേട്ടന്റെ ക്ലാസ്സൊക്കെ അടിപൊളിയാണ് എല്ലാം കേട്ടിരിക്കാൻ നല്ല രസമാണ് പക്ഷേ അദ്ദേഹം പറയുന്നതിൽ ഒരു തെറ്റുണ്ട് 10 15 വർഷം മുമ്പ് നടന്ന ഒരു സംഭവം എന്നാണ് അദ്ദേഹം പറഞ്ഞത് എന്നിട്ട് വിസ്മയയുടെ മരണത്തിന് തൊട്ടുമുമ്പുള്ള വർഷം എന്നും കൂടി അദ്ദേഹം പറഞ്ഞു അവിടെ ഇരിക്കുന്ന ആരും അത് ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു എന്ത് തന്നെ ആയാലും ക്ലാസ് അടിപൊളിയാണ്

  • @kuttimolnallalam8153
    @kuttimolnallalam8153 Před rokem +1

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് സാറിന്റെ വാക്കുകൾ....
    വേഷമിച്ചിരിക്കുന്ന സാഹചര്യങ്ങളിൽ ശെരിക്കും എനർജി തരുന്നതാണ് സാറിന്റെ സംസാരവും അവതരണ രീതിയും....
    ഞൻ ഒരു ദിവസം കണ്ടിരുന്നു കോഴിക്കോട് അരീക്കാട് പട്രോൾ പമ്പിൽ വെച്ച് സർ നെ...
    സംസാരിക്കണം എന്നുണ്ടായിരുന്നു പക്ഷെ എന്തോ ഒരു ടെൻഷൻ....
    അതുകൊണ്ട് പിന്മാറി 😂😂😂😂😂

  • @jayanthabrao8878
    @jayanthabrao8878 Před rokem

    Endha oru thinking endha oru expression superb, dislikes illatha CZcams channel ennal keralathil sir nde matram ayirkum

  • @delvin1406
    @delvin1406 Před 2 lety +2

    Otta short video kande ullu, baaki ellam thappi kandondirikkunnu🤩🤩🤩🤩

  • @shifanamifzamifza7173
    @shifanamifzamifza7173 Před rokem +2

    Hats off to that girl 🎉❤

  • @sarikakm954
    @sarikakm954 Před 2 lety

    Njigalude samsaram vere level anu. Manasinu oru pad santhosham undakum. Daivam nigale anugrahikate 🥰🥰🥰🥰

  • @PrasannaSatheesh-xg2vw
    @PrasannaSatheesh-xg2vw Před 10 měsíci

    🙏 ella mathapithakanmarkkum makkalkum ulla nalla messege sir....orupadu thanks.❤❤❤

  • @senlucksvlog2677
    @senlucksvlog2677 Před 2 lety +1

    എനിക്കേറ്റവും ഇഷ്ടപ്പെട്ട മോട്ടിവേഷൻ സ്പീക്കർ

  • @indup1342
    @indup1342 Před rokem +1

    Tagline polichu...pala penkutikalum mansailakatha karyamanu....

  • @achuhelen
    @achuhelen Před 11 měsíci

    ചിലപ്പോ നമ്മള് നമ്മളെ സ്വയം അറിയാൻ ഇതുപോലെ ഒക്കെ ആരേലും പറഞ്ഞു തരേണ്ടി വരും 😊

  • @ktmoideen6608
    @ktmoideen6608 Před rokem +2

    Wonderful decision 😘 congratulations you and that girl 💝

  • @anoopsir1153
    @anoopsir1153 Před rokem

    Eniku sarinte class othiri eshtamanu 💖❤️

  • @AL-vlogs
    @AL-vlogs Před rokem +2

    Etta I really love it ur speech 💕

  • @zeenathhussain5528
    @zeenathhussain5528 Před 2 lety +1

    അഭിനന്ദനങ്ങൾ sir 👍🏻👍🏻

  • @reshmi4856
    @reshmi4856 Před 5 měsíci

    Excellent 👏👏👏 every girl must follow this example. Don't marry a man with a business mind in life. Only marry a man who want you to be with him life long 💞

  • @MohammadshafeeqNP-uf5vb
    @MohammadshafeeqNP-uf5vb Před 2 lety +1

    Tiktokil kand vannath aan.. Oru rakshayum illa... Sir.. 🥰🥰🥰🥰. ഒന്നും നോക്കിയില്ല..subscribe... 😘😘

  • @ashamoldarshana7551
    @ashamoldarshana7551 Před 2 lety +1

    ഇയ്യോ എന്റെ പൊന്നോ പേരറിയില്ലാരുന്നു ഈ ചാനൽ subscribe ചെയ്യാൻ ഇന്ന് fbyil ഒരു റീൽസ് കണ്ടപ്പോഴാണ് ചേട്ടാ പേര് കിട്ടിയത് അപ്പൊ തന്നെ subscribe ചെയ്തു, വല്ലാത്ത ഒരു തരം സന്തോഷം

  • @BavaSuhailVlog
    @BavaSuhailVlog Před 2 lety +2

    എന്നും വീഡിയോ upload ചെയ്യണം ട്ടോ pls

  • @_fardheen_6765
    @_fardheen_6765 Před rokem

    Abishad sir, ellam motivation class njan kaanaruddu adipoliy 👍👍

  • @butterfly-ee4tu
    @butterfly-ee4tu Před 2 lety +1

    നിങ്ങള് കൊള്ളാം ketto...അടിപൊളി...😍😍😍🤩🤩🤩

  • @zabirac.p6583
    @zabirac.p6583 Před 6 měsíci

    ഹോ ഞാനും സാറിന്റെ ഒരു short കണ്ടേ ഉള്ളു കട്ട ഫാൻ ആയി ഒരു ക്ലാസും മിസ്സാക്കാൻ ഇല്ല എല്ലാം so interesting 🥰

  • @Mmmddddgg
    @Mmmddddgg Před rokem +2

    1:54 ലൊകം മുഴുവൻ അറിഞ്ഞിട്ടും നമ്മൾ അറിഞ്ഞില്ലല്ലോ .... 😅

  • @appus2018
    @appus2018 Před rokem

    ഒരു ചെറു പുഞ്ചിരി യോടെ അല്ലാതെ തങ്ങളുടെ വീഡിയോസ് കാണാൻ പറ്റില്ല ട്ടോ 👌👌👌👌🥰

  • @rinsanarinu8975
    @rinsanarinu8975 Před 2 lety +2

    Supper clss ayirunnu sir ... id pole iniyum orupad clss edukkan pattatte enn prarthikkunnu ashamsikkunnu

  • @unnikaveed760
    @unnikaveed760 Před rokem

    അഭിഷാദിക്ക ഉയിർ ❤❤love you 💕💞💕

  • @remabaipp1927
    @remabaipp1927 Před 10 měsíci

    താങ്കളെ പോലെ താങ്കൾ ലേ ഉള്ളൂ ഈ ഭൂമിയിൽ❤❤❤

  • @ragir3230
    @ragir3230 Před rokem

    Sir super class.enth resama kandond erikkan.very happy.

  • @sreekaladamodaran256
    @sreekaladamodaran256 Před rokem

    Instayil കണ്ടു തിരഞ്ഞു വന്നതാ ഒത്തിരി ഇഷ്ടം

  • @madhavikannan8595
    @madhavikannan8595 Před 2 lety +1

    Oru rakshayumilla

  • @nandukrishnanNKRG
    @nandukrishnanNKRG Před rokem +1

    പോളി 👍👍powerr💪💪

  • @thanzeela475
    @thanzeela475 Před rokem

    ❤❤❤❤❤ padachavan nigale anugrahikkatte

  • @abdulsamad-mq1rh
    @abdulsamad-mq1rh Před rokem

    Njan ippam kurach divasamayi enjoy cheyyaan iddehathinte video search cheyyum kaanum