ഒരു സ്ഥാപനത്തെ വിജയിപ്പിക്കുന്നത് ടീം വർക്കാണ്👬👭🧑‍🤝‍🧑

Sdílet
Vložit
  • čas přidán 13. 09. 2024
  • For more videos Check my CZcams Video PlayList Abhishad Guruvayoor⏯️👇
    Business Motivation Videos💼💪
    • BUSINESS MOTIVATION💼
    Motivation & Fun🔥😁
    • MOTIVATION & FUN🔥😀
    Educational & Fun👨‍🏫😍
    • EDUCATIONAL & FUN 😀🤝
    My Vlogs🕺🏻😍
    • My Vlog😍
    #motivation #abhishadguruvayoor #funny

Komentáře • 230

  • @Svs-r3y
    @Svs-r3y Před rokem +139

    സാറിന്റെ ക്ലാസ്സ് എനിക്കു വളരെ ഇഷ്ടമാ. ഞാനൊരു വീട്ടമ്മയാ.ഓരോ വീഡിയോയും വരാൻ കാത്തിരിക്കും.ഒന്നിടവിട്ട ദിവസങ്ങളിൽ എങ്കിലും വീഡിയോ ഇടണം സാർ. സാർ പറഞ്ഞതുപോലെ ചർച്ച ചെയ്തും പ്ലാൻ ചെയ്തുമുള്ള ഒരു യാത്രയും നടന്നിട്ടില്ല. യാത്ര പോകാൻ എനിക്കു വളരെ ഇഷ്ടം. പക്ഷേ ചർച്ച ചെയ്യൽ നടക്കാറുള്ളതുകൊണ്ട് യാത്ര മാത്രം ഇതുവരെ നടന്നിട്ടില്ല.

  • @happinessonlypa
    @happinessonlypa Před rokem +41

    യൂട്ടൂബിൽ ñ0.1. പ്രോഗ്രാം ഈ സാറിന്ടെത് മാത്രം 👌👌❤സൂപ്പർ ക്ലാസ്സ്

  • @aniljoseph9201
    @aniljoseph9201 Před rokem +35

    സാറിന്റെ വീഡിയോ ഒരിക്കലും skip ചെയ്യാൻ പറ്റില്ല... മുഴുവൻ കണ്ടു പോകും... അത്ര intresting ആണ്

  • @minimolprasad4096
    @minimolprasad4096 Před rokem +28

    😍👌👌👌ഞാൻ ഇത് കാണുന്നത് bus ന്റെ side സീറ്റിൽ ഇരുന്നിട്ടാണ്. Tour ന്റെ കാര്യം സത്യം.. ഞങ്ങളുടെ യാത്രകൾ ഒക്കെ ഇതുപോലെ പെട്ടെന്നുള്ള തീരുമാനങ്ങളാണ്. Super class 👍👍💞💞💞

  • @SangeethaSoman-fi8yw
    @SangeethaSoman-fi8yw Před rokem +44

    അഭി❤ അങ്ങനെ വിളിക്കാനാണ് ചേച്ചിക്ക് ഇഷ്ടം . എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് എന്ത് രസകരമായിട്ടാണ് അവതരിപ്പിക്കുന്നത് . എനിക്കെന്തെങ്കിലും ടെൻഷൻ വന്നാൽ അഭിയുടെ വീഡിയോ കണ്ടാൽ മതി. എന്നെങ്കിലും കാണാൻ ഭാഗ്യമുണ്ടാവുമെന് വിചാരിക്കുന്നു❤🙏🙏.

  • @RealCritic100
    @RealCritic100 Před rokem +21

    ഒരു കൂട്ടം ജനങ്ങൾക്ക്‌ നിങ്ങളെ പോലെ ഒരാൾ. അതു മാത്രം മതി നമ്മുടെ നാട് രക്ഷപെടാൻ.

  • @roslineginny4857
    @roslineginny4857 Před rokem +14

    ചിരിപ്പിക്കുകയും.. ചിന്തിപ്പിക്കുകയും ചെയ്യുന്നു 👌👌👌😁😁❤️

  • @anuayalittleworld126
    @anuayalittleworld126 Před rokem +242

    ഒരേ സമയം ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സാർന്റെ മോട്ടിവേഷൻ പറയാതിരിക്കാൻ വയ്യ. പെർഫെക്ട് ക്ലാസ്. 👍🏻

  • @annaani9764
    @annaani9764 Před rokem +51

    Ooo എന്തൊരു ആശ്വാസം ആ ഈ സാറിന്റെ ക്ലാസ്സ്‌ കേൾക്കുമ്പോൾ 🥰

    • @shereefbabu
      @shereefbabu Před rokem

      ടൂർ പോവുമ്പോൾ പ്ലാൻ ചെയ്യരുത് എന്നുള്ളതാണോ ഒരു സ്ഥാപനം വിജയിപ്പിക്കാൻ ഉള്ള ടീം വർക്ക് ?? 😏 ഉണ്ണുകിൽ മുഴുവൻ പറയാ അല്ലങ്കിൽ ഇതിന്റെ ക്യാപ്‌ഷൻ മാറ്റുക ... നിങ്ങൾക്ക്
      ടൂർ പോവുമ്പോൾ പ്ലാൻ ചെയ്യാൻ പാടില്ലെന്ന ആശ്വാസം കിട്ടിയെന്ന് മനസ്സിലാകുന്നു ...!!

    • @annaani9764
      @annaani9764 Před rokem

      അതെ... 💃💃💃💃💃💃💃💃💃
      ഞങ്ങ അങ്ങനെയാ 💃💃💃💃💃

  • @Irfana786-i4a
    @Irfana786-i4a Před rokem +7

    ഇതേ അവസ്ഥ അനുഭവിച്ചോരാളാണ് ഞാനും.. ഇന്ന് ഞാനും ഒരു ടീച്ചർ ആയി.. എന്റെ മക്കളെ മനഃപൂർവം തന്നെ ഒരിക്കലും ഈ പറഞ്ഞ വേർതിരിവുകൾ കൊണ്ട് മാറ്റി നിർത്താതിരിക്കാൻ എന്റെ പരമാവധി ഞാൻ ശ്രമിക്കുന്നു.. കാരണം ആ സംഘർഷം അത്ര മേൽ മുറിവാണ്... 🥹

  • @radhakrishnanmanjoor4446
    @radhakrishnanmanjoor4446 Před rokem +21

    ys: It is not boring... ഇതാണ് പ്രചോദനം തരുന്ന ക്ലാസ് ... സന്തോഷം മാഷെ .... സ്നേഹം

  • @AjithaDs
    @AjithaDs Před 5 měsíci +3

    സാറിൻ്റെ മോട്ടിവേഷൻ ക്ലാസ്സ് വളരെയധികം ഇഷ്ടമാണ്. ഒരിക്കൽ കണ്ടതു വീണ്ടും വീണ്ടും കാണും. പുതിയ ക്ലാസ് കാണാൻ കാത്തിരിക്കും

  • @johnmanadan
    @johnmanadan Před rokem +45

    Your motivation is good. It is not boring because you mix humour in motivation. Really good.

  • @shanijashanija3340
    @shanijashanija3340 Před rokem +24

    സത്യം ബസ് സീറ്റ്‌ന്റെ അവസ്ഥ 😅.
    ടൂർ ഇന്ന് ചർച്ച ചെയ്ത് same അവസ്ഥ. ഓരോ വീഡിയോസ് അസ്വദിക്കുന്നു. 👌👍👏😁

  • @Priyaismy
    @Priyaismy Před rokem +4

    Oru Angel personality ayit thonnunnu... Full positive vibes

  • @ameerjan9491
    @ameerjan9491 Před rokem +4

    ഇതിലെ Comments full വായിച്ചു. ഇതിലെ ഓരോ കമൻറ് ഞാൻ പറയാൻ ഉദ്ദേശിച്ചത് ആണ്😍 സൂപ്പർ❤

  • @dhanyap4410
    @dhanyap4410 Před rokem +11

    സത്യം.. ഞങ്ങടെ സ്കൂളിൽ നിന്നു staff tour plan ചെയ്ത് plan ചെയ്ത് ഇതുവരെ നടന്നില്ല 😂ഇപ്പോഴും planning ആണ്

  • @rasheedkmh893
    @rasheedkmh893 Před rokem +22

    ചർച്ച ചെയ്ത ടൂർ ഒരിക്കലും നടക്കില്ല... സത്യം😁😁😁

  • @rejanikj9353
    @rejanikj9353 Před rokem +7

    വിഷമിച്ചിരിക്കുബോൾ സാറിന്റെ ക്ലാസ്സ്‌ കേട്ടാൽ ചിരിച്ചു ചാകും 👌👌👌👌👌👌👌👌

  • @kunhammad-almina3033
    @kunhammad-almina3033 Před rokem +7

    വളരെ ഇഷ്ട്ടപ്പെടുന്ന രീതിയിലാണ് ക്ലാസ്സുകൾ .
    എല്ലാ ക്ലാസുകളും ഒന്നിനൊന്ന് മെച്ചമുള്ളതാണ്
    ആശംസകൾ
    ഇന്നത്തെ ക്ലാസ്സിലും എല്ലാവരും
    Together ആയിരുന്നു
    Everyone നന്നായിരുന്നു
    Achieves എല്ലാവരും
    More കൂടുതൽ നോളേജ് ആഡ് ചെയ്തു
    Thank you very much

  • @minialex5393
    @minialex5393 Před 3 měsíci +1

    സാറിന്റെ ഓരോ വീഡിയോസും കാണുന്നുണ്ട്. അടുത്തിടെയാണ് ശ്രദ്ധിക്കാൻ തുടങ്ങിയത്. ഇപ്പോൾ യുട്യൂബിൽ സാറിന്റെ വീഡിയോ മാത്രമാണ് കാണുന്നത്. കിട്ടുന്ന സമയത്തൊക്കെ കാണും അതുപോലെ തന്നെ കമന്റ്സ് വായിക്കും . അക്കാര്യത്തിൽ സാറിന് നൂറിൽ നൂറ് മാർക്ക് ..! ഇതുവരെ ഒരു നെഗറ്റീവ് കമന്റ്സും കണ്ടിട്ടില്ല. എല്ലാ ക്ലാസ്സുകളും സൂപ്പർ.. Thank you sir..

  • @abhilashptb
    @abhilashptb Před rokem +2

    കേൾക്കാനും കാണാനും മനോഹരം, നല്ല ക്ലാസ്സ്‌, tnks for sharg

  • @abdurazak6961
    @abdurazak6961 Před rokem +13

    ഇക്ക പൊളി യാണ് 😂😂😂

  • @Farhan-pk5ep
    @Farhan-pk5ep Před rokem +7

    സാറുടെ വാക്കുകൾ പ്രതേകമായ ഒരു ഊർജ്ജം നൽകുന്നുണ്ട് ❤❤❤

  • @rinzshidz5911
    @rinzshidz5911 Před rokem +9

    Sir ന്റെ ക്ലാസ്സ്‌ കാണാറുണ്ട് ഒരുപാട് ഇഷ്ടമാണ്.
    ടെൻഷൻ വരുമ്പോൾ ഇത് കണ്ടാൽ മനസിന് നല്ല ആശ്വാസമാണ്.
    കുറച്ചു വലിയ വീഡിയോസ് ഇടുവാണെങ്കിൽ നന്നായിരുന്നു. ഇത് കണ്ട് തുടങ്ങുമ്പോഴേക്കും തീർന്നുപോവുന്നു.

  • @mittuspappos2877
    @mittuspappos2877 Před rokem +6

    ദൈവത്തിന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാകട്ടെ.. ചിരിക്കാനും ചിന്തിക്കാനും താങ്കളുടെ വീഡിയോ ഒരു പാട് ഉപകാരപ്പെടുന്നുണ്ട്... 🙏🙏

  • @seenaarun5529
    @seenaarun5529 Před rokem +3

    Valare rasakaramaayanu thangal oro subjectum present cheyyunnath. 👌👌👌👌waiting for more videos

  • @rinzshidz5911
    @rinzshidz5911 Před rokem +8

    Husbend wife റിലേഷൻ അതിനെ കുറിച്ചൊക്കെ ഒരു വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @hafifahafi6871
    @hafifahafi6871 Před rokem +1

    നിങ്ങൾ pwoli ആണ് sir ശെരിക്കും മോട്ടിവേഷൻ എന്നൊക്കെ പറയുന്നത് ഇതാണ്

  • @annaani9764
    @annaani9764 Před rokem +4

    സാറിന്റെ വീഡിയോസ് തന്നേം പിന്നേം കണ്ട് കണ്ട് കാണാപാഠം ആയി 😄😄new വീഡിയോ... Waiting 🥰

  • @Abdulvahab_gk
    @Abdulvahab_gk Před rokem +3

    പ്ലാൻ ചെയ്താൽ ടൂർ പോളിയും. 😂😂😂😂.. നൂറ് ശതമാനം ശരിയാണ് 😂😂

  • @aminasidhique4479
    @aminasidhique4479 Před rokem +3

    ഇന്ന് സാറിനെ നേരിട്ട് കാണാൻ പറ്റിയതിൽ വളരെ സന്തോഷം👍

  • @idealcreations2677
    @idealcreations2677 Před rokem +2

    Sir class oru pad ishtamanu sir ne neritt kaananan ആഗ്രഹം തോനുന്നു.❤🥰

  • @user-do8yq6kh8f
    @user-do8yq6kh8f Před rokem +46

    ചർച്ചചെയ്ത ടൂർ ഇതുവരെ നടന്ന ചരിത്രമില്ല😂😂😂😂

    • @N00R_x7
      @N00R_x7 Před rokem +2

      ഈ കഴിഞ്ഞ പെരുന്നാളിന് എന്റെ വീട്ടിൽ വലിയ ചർച്ച ആയിരിന്നു, ലാസ്റ്റ് ഒന്നും നടന്നില്ല, നടക്കില്ല എന്ന് ഉറപ്പായിരുന്നു, ഈ ക്ലാസ്സ്‌ ക്ണ്ടപ്പോൾ ഞാൻ കുറെ ചിരിച്ചു, ഞങളുടെ ഗ്രൂപ്പിൽ ഇത് ഇട്ട് കൊടുത്തു 😂😂

  • @ckck4036
    @ckck4036 Před rokem +8

    sir പറഞ്ഞ ടൂർ ന്റേതു crrct ആണ് 5 yrs ആയി planning ഇത് വരെ നടന്നില്ല .പ്ലാനിംഗ് ഇല്ലാത്തതു ഒരുപാട് നടക്കുന്നതും ഉണ്ട് 😊

  • @safgapy6468
    @safgapy6468 Před 11 měsíci +2

    K s r tc paranjath ഇന്നലെ അനുഭവം 😅

  • @quizcorner.
    @quizcorner. Před rokem +61

    ചർച്ച ചെയ്ത ടൂർ ഇന്ന് വരെ നടന്നിട്ടില്ല 😂😂😂😂😂😂👍👍👍👍👍

  • @jyothivenujo2574
    @jyothivenujo2574 Před rokem +3

    sir... എനിക്ക് സാറിനേയും sir ന്റെ class ളും ഇഷ്ടമാണ്.. നേരിട്ട് ഒരു class attend ചെയ്യണമെന്നുണ്ട്

  • @shynicv8977
    @shynicv8977 Před rokem +9

    സൂപ്പർ 👌👌👌👏👏👏

  • @jasimunnu700
    @jasimunnu700 Před rokem +13

    സാറിനെ കാണുമ്പോ തന്നെ ചിരി വരും 🤣

  • @soniammageorgekutty3013
    @soniammageorgekutty3013 Před 2 měsíci

    സാറിന്റെ ക്ലാസ് പോളിയാണ്
    ചിരിച്ചുകൊണ്ടേ ഇരിക്കും

  • @HarryPotter-hg3qv
    @HarryPotter-hg3qv Před rokem +1

    Oo ath ee vdo de bhagamayirunno😃😃😃..... Njan shorts kandirnnu😂😂😂😂😂😂😂... Adipolyyyy😅😅😅😅

  • @deepthysanu2779
    @deepthysanu2779 Před rokem +7

    സത്യം😂😂 കഴിഞ്ഞ വർഷം മുതൽ ചർച്ച ചെയ്ത family ടൂർ ഇതുവരെ നടന്നില്ല. ചർച്ച ഇപ്പോഴും നടക്കുന്നു. പക്ഷേ ഓഫീസിൽ രാവിലെ തീരുമാനിക്കും... വൈകുന്നേരം അല്ലങ്കിൽ അടുത്ത ദിവസം രാവിലെ ടൂർ പോകും

  • @ummerva6939
    @ummerva6939 Před 7 měsíci +1

    നൂറിൽ നൂറും നല്ല കമൻ്റുകൾ ആദ്യമായിട്ടാണ് ഒരു വ്യക്തിയുടെ ക്ലാസ്സിൽ കാണുന്നത്

  • @kavitha.com7698
    @kavitha.com7698 Před rokem +5

    നല്ലാ രസം ഉള്ള വർത്തമാനം 🌹🌹🌹🌹🌹♥️♥️

  • @najunajma8661
    @najunajma8661 Před 9 měsíci +1

    എന്റെ ഹുസ്ബന്റ് ഇങ്ങനെയാ. പെട്ടെന്ന് രാത്രി കിടക്കാൻ പോകുമ്പോ പറയും നമുക്ക് രാവിലെ ടൂർ പോകാമെന്നു. പിന്നെ പുലർച്ചെ എണീക്കാളും പോകലും. ആരോടും പറയാൻപോലും നേരം ഉണ്ടാവില്ല. പിന്നെ ഞങ്ങളെ രാവിലെ കാണാതിരിക്കുമ്പോ hussinte ജേഷ്ഠന്റെ ഭാര്യ ഫോണിൽ വിളിക്കും. നിങ്ങൾ അവിടെയില്ലെന്ന് ചോദിച്ചു.😂😂😂അപ്പോഴേക്കും ഞങ്ങൾ ലക്ഷ്യ സ്ഥാനത്തെത്തിണ്ടാവും

  • @sanjaysudhir9063
    @sanjaysudhir9063 Před rokem

    Sherikum poliyan ningal poliyan e aduthan ningade video kandu thudangiyath valare adhigam manasu maatan kazhivund ningade samsarathin manasarinnu chirikan pattunnund thanks for these videos never stop this

  • @SasikalaSasikalasathi
    @SasikalaSasikalasathi Před 2 měsíci

    സാറിന്റെ ക്ലാസ്സ്‌ എനിക്ക് വളരെ ഇഷ്ട്ടമാണ് ❤🤙

  • @user-ug8yj2bz6e
    @user-ug8yj2bz6e Před rokem +7

    പറയുന്ന ഒരോ കാര്യവും സത്യം 👌👌5

  • @libajensir2387
    @libajensir2387 Před rokem +8

    Ikka poli aaaaan MASHA ALLAH

  • @nasrin_hiba2442
    @nasrin_hiba2442 Před rokem +4

    Very motivation class, thanks sir👍🏻👍🏻👍🏻🥰

  • @beenapeter8887
    @beenapeter8887 Před rokem

    എല്ലാ ക്ളാസ്സും പോലെ ഇതും അതി ഗംഭീരം.

  • @sobhamk5184
    @sobhamk5184 Před 6 měsíci +1

    Very very happy motivation class❤

  • @harish8809
    @harish8809 Před rokem +15

    Tour പോകുമ്പോൾ ഒരാളെ ലീഡർ ആക്കും അയാളുടെ തീരുമാനം അന്തിമം അതാണ് ഞങ്ങളുടെ ടൂർ....

  • @fousisaji
    @fousisaji Před rokem +3

    ഇവിടെ അങ്ങനെ ആണ് നിലമ്പൂർ ലേക്ക് എന്ന് പറയും ആ പോക്ക് ഊട്ടിയിൽ എത്തും
    പിന്നെ ഫാമിലി ടൂർ ചർച്ച ചെയ്തു കുളമാകും 🤣👌😍 ബല്ലാത്ത ജാതി

  • @explorebeyond1270
    @explorebeyond1270 Před rokem +3

    അബീ... നീ മുത്താണ് മച്ചാ 😄😄😄

  • @shabnazakaria7588
    @shabnazakaria7588 Před rokem +9

    എനിക്ക് സാറിന്റെ ഒരു ക്ലാസ്സിൽ ഇരിക്കാൻ സാധിച്ചിരുന്നെങ്കിൽ 🤲

  • @basheerthooliyath6879
    @basheerthooliyath6879 Před rokem +2

    Full vedio വിടൂ .. ഈ ദിവസം എനിക് കൂൾ ബാറിൽ നേരിട്ട് കാണാൻ സാധിച്ചു.

  • @aswathybosebose2067
    @aswathybosebose2067 Před rokem

    Sirnte vdio kanumpo manasinu santhosham thonnum 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @YkingZ001
    @YkingZ001 Před 2 dny

    സാറിന്റെ വീഡിയോ കാണാൻഎഞുരസമാണ്

  • @krdevagi3139
    @krdevagi3139 Před 3 měsíci

    Enikkum Sirnida Class valara istama Ella Videovum sradhikkum oro Video i am waiting 🤣👍👍

  • @abukalambra6340
    @abukalambra6340 Před rokem +3

    ആമീൻ🤲🏻 ആമീൻ യാറബ്ബൽ ആലമീൻ

  • @abcdef-xb7mi
    @abcdef-xb7mi Před rokem

    ഞാൻ ആദ്യം ആയാണ് സർ ന്റെ വീഡിയോ കാണുന്നത്,, very interesting ❤️❤️❤️👍👍👍🙏🏻🙏🏻🙏🏻🥰🥰🥰

  • @nasrinp2873
    @nasrinp2873 Před rokem

    Sarinte class enik orupaad ishtta nalla class manasin happy aavum

  • @MosEz-pn7je
    @MosEz-pn7je Před rokem

    Njanum sir te vediyos ennum kanuva... Othiri ishttay... Supper

  • @christinababy8512
    @christinababy8512 Před rokem +2

    Hi.. Ethil full episode kaamikkanam

  • @kalamurali8249
    @kalamurali8249 Před 3 měsíci

    സാറിന്റെ ക്ലാസ്സ്‌ സൂപ്പർ

  • @anithakottur8042
    @anithakottur8042 Před 6 měsíci

    Abhi your class is so interesting and your laugh is very beautiful

  • @nowshajashams4691
    @nowshajashams4691 Před rokem

    Sir kanan aagrham undu njan valiy oru fan aannu ketto

  • @ramya7188
    @ramya7188 Před rokem +1

    Supper class....👌🏽👌🏽👌🏽👌🏽👌🏽

  • @beenaanand8267
    @beenaanand8267 Před rokem +3

    Very good motivator 👏👏👏👌👌👍

  • @godfatheruniversking8452

    എല്ലാവരും ഇത് തന്നെയാണ് ച്ചെയ്യുന്നത് . ദൈവം ഞാനും ഇതാണ് ച്ചെയ്യുന്നത് . ഇതിൽ പാപികൾ അവർക്ക് ( നിങ്ങൾക്ക് ) തോന്നുന്നതും ( നരകങ്ങൾ ) , നല്ലവർ ( ഞങ്ങൾ ) എന്റെ സൈന്യം ( മക്കൾ ) ഞങ്ങൾക്ക് തോന്നുന്നതും ച്ചെയ്യുന്നു ( സ്വർഗ്ഗം ) .

  • @jijileshk2979
    @jijileshk2979 Před 5 měsíci

    Abishadikka your great ilove u sir

  • @shihabp6470
    @shihabp6470 Před rokem +1

    Adipoliyanu mashe class

  • @beenajohns861
    @beenajohns861 Před rokem +5

    👍👍👍

  • @thahiraa7717
    @thahiraa7717 Před 3 měsíci

    Nallclasane👌👌👌👍

  • @muhammadshereef8834
    @muhammadshereef8834 Před rokem +2

    ❤❤ സാറ് പൊളിയാണ്

  • @sreekalap7833
    @sreekalap7833 Před 6 měsíci

    ഒരിക്കലെങ്കിലും നേരിട്ട് sirnte ക്ലാസ്സ്‌ കേൾക്കണമെന്നുണ്ട്

  • @sameercholayil6456
    @sameercholayil6456 Před 4 měsíci

    സൂപ്പർ ക്ലാസ്❤❤

  • @Punarjani432
    @Punarjani432 Před rokem +2

    👏👏👏👏👏👏

  • @Nusaiba882
    @Nusaiba882 Před rokem +2

    പ്ലാൻ ചെയ്‌ത tour ഇന്നേവരെ പോയിട്ടില്ല. പ്ലാൻ ചെയ്യാതെ പലതും നടന്നിട്ടുണ്ട്. 🤣🤣

  • @steffivlogs2114
    @steffivlogs2114 Před rokem

    Hello sir recently I watched Your videos it's a very good motivational talk

  • @LMSHappy-pp2on
    @LMSHappy-pp2on Před rokem +1

    എന്റെ പൊന്നു സാറെ.. സാറിന്റെ വീഡിയോ കണ്ട് കണ്ട് അഡിക്ട് ആയിപ്പോയി. ഇപ്പൊ വീഡിയോസ് കാണാതിരിക്കുമ്പോ ഒരുതരം ഇറിറ്റേഷൻ. പുതിയ വീഡിയോ വന്നോ വന്നോ ന്ന് നോക്കുവാ ഇപ്പോഴത്തെ main പരിപാടി. MDMA ന്നൊക്കെ കേട്ടിട്ടുണ്ട്... അതിനൊക്കെ അഡിക്ട് ആയ പോലെ ആയി... ഞാനും ഭർത്താവും കൂടെ ഒരുമിച്ചിരുന്നു കാണുന്ന വീഡിയോ നിങ്ങളുടെയാ.. എല്ലാം കാതലായ കാര്യങ്ങൾ വെച്ചുള്ള അവതരണം.. Perfect class. 👍👍ഒരു request ഉണ്ട്.. ദയവു ചെയ്ത് പെട്ടെന്ന് പെട്ടെന്ന് വീഡിയോ post ചെയ്യണേ.. ഇത് വന്നോ വന്നോ ന്ന്‌ നോക്കി മനുഷ്യന് വട്ട് പിടിക്കുന്നു.. ഒരുതരം..പോസിറ്റീവ് അഡിക്ഷൻ ന്നെല്ലാം പറയൂലെ..

  • @s.k9376
    @s.k9376 Před 9 měsíci

    Bussil side സീറ്റിൽ ഇരിന്നു
    കാണുന്ന ഞാൻ 😂😅

  • @bepositive39
    @bepositive39 Před rokem +10

    Proud of you abishadka when i see your videos..i was your classmate at oxford chavakkad in 2008-09.❤❤

  • @pachoosvlog3574
    @pachoosvlog3574 Před rokem +4

    100%👍👍👌

  • @user-jq1dp3xg4z
    @user-jq1dp3xg4z Před 6 měsíci

    Verygoodclasesir

  • @Paapus3916
    @Paapus3916 Před rokem

    Sir kuttykal kuruthaked kanikumbol parnjad anusarikathe varumbozhoke enne polulla parents shouteyum. Aa samaym deshym karanm palathum parayum pravarthikum. Adinulla oru vidio cheyamo

  • @leenadevadas969
    @leenadevadas969 Před rokem +2

    Outstanding ❤❤❤🎉🎉🎉🎉🎉

  • @jackmohVgaming-xn4ew
    @jackmohVgaming-xn4ew Před 25 dny

    Super ❤❤👍🏻👍🏻👍🏻

  • @maindian1235
    @maindian1235 Před rokem +1

    Abishad ka... നിങ്ങളെ ക്ലാസ് കേട്ടിരിക്കാൻ തന്നെ നല്ല രസമാണ്.... 😍❤ from auh...

  • @jaseerpurayankotpurayankot5117

    ❤😂😅സത്യം 👍👍

  • @Rahim-uz6cz
    @Rahim-uz6cz Před 2 měsíci

    Mashallah Mashallah

  • @shammasinasina142
    @shammasinasina142 Před rokem +1

    എന്റെ ഭർത്താവും ഫ്രെണ്ട്സും ernklm ത് നിന്ന് ഹോട്ടൽ നോക്കി നോക്കി മുണ്ടൂർ വന്നിട്ട് ആണ് കഴിച്ചത്. 😌

  • @rajeshkp7254
    @rajeshkp7254 Před rokem +3

    പാർക്കിംഗ് കാര്യം ഇഷ്ടം ആയി,നാനും ടൂറിസ്റ്റ് bus ഡ്രൈവർ ആണ്.

  • @anitha-ky6cy
    @anitha-ky6cy Před rokem +1

    ടൂറിന്റെ കാര്യം sathyamanu👍🏽👍🏽😄

  • @FunBrella-ld6uc
    @FunBrella-ld6uc Před rokem

    സർ, എല്ലാ ക്ലാസ്സിന്റെയും ഫുൾ വീഡിയോ ഇട്ടുകൂടെ, പ്ലീസ് 🥰🥰🥰🥰🥰

  • @MdDanish-po9wj
    @MdDanish-po9wj Před rokem

    Sirinte class adipoli

  • @sulaimanpappinippara332
    @sulaimanpappinippara332 Před rokem +3

    🥰🔥

  • @sumayyathsumayyathsumi410

    Sire nerittu kanan nalla agraham und