മറക്കേണ്ടത് മറക്കണം☺️ Abhishad Guruvayoor | Motivation | Forget & Forgive | Happy Life | Feel Good |

Sdílet
Vložit
  • čas přidán 13. 09. 2024
  • For more videos Check my CZcams Video PlayList Abhishad Guruvayoor⏯️👇
    Business Motivation Videos💼💪
    • BUSINESS MOTIVATION💼
    Motivation & Fun🔥😁
    • MOTIVATION & FUN🔥😀
    Educational & Fun👨‍🏫😍
    • EDUCATIONAL & FUN 😀🤝
    My Vlogs🕺🏻😍
    • My Vlog😍

Komentáře • 563

  • @shameertipz7639
    @shameertipz7639 Před rokem +1371

    ഞാൻ അരക്ക് താഴെ തളർന്നു കിടക്കുന്ന ഒരു വ്യക്തിയാണ് എന്നിട്ടും ഞാൻ എൻറെ ഏറ്റവും പ്രിയപ്പെട്ട തൊഴിൽ ഇന്നും ചെയ്യുന്നുണ്ട് താങ്കൾ പറഞ്ഞതുപോലെ എൻറെ കാലുകൾ തളർന്നുപോകുന്നതിനു മുൻപ് നല്ല രീതിയിൽ അത് ബിസിനസ് ആയി മാറ്റാൻ സാധിച്ചില്ലല്ലോ എന്ന് ഓർക്കാറുണ്ട് ഇന്ന് നമുക്ക് എന്ത് ചെയ്യാൻ പറ്റും അത് നമ്മൾ ഇന്ന് ചെയ്യുക പിന്നെ എൻറെ തൊഴിൽ ബാഗ് നിർമ്മാണമാണ് പ്രത്യേക രീതിയിൽ മെഷീൻ സെറ്റ് ചെയ്താണ് ഞാൻ തയ്ക്കുന്നത്

  • @shabeer4800
    @shabeer4800 Před rokem +148

    ഈ മനുഷ്യൻ ഈ ലോകത്തെ തന്നെ മാറ്റാൻ കഴിവുള്ള വ്യക്തി ആണ്.... ❤ REAL MOTIVATOR ❤

  • @mittuspappos2877
    @mittuspappos2877 Před rokem +472

    പറഞ്ഞ വർ പെട്ടെന്ന് മറക്കും .... കേട്ടവർക്ക് അത്രപ്പെട്ടെന്ന് എല്ലാം മറക്കാൻ കഴിഞ്ഞെന്ന് വരില്ല...മറക്കാൻ ശ്രമിച്ചാൽ കൂടുതൽ ഓർമ്മയിലേക്ക് വരും..... കൃത്യ സമയത്ത് ആണ് വീഡിയോ കാണുന്നത്❤ Thank U Sir.....

  • @Nusaiba882
    @Nusaiba882 Před rokem +135

    എപ്പോഴും കോമഡി യും thug ഉം ഉള്ള class കേട്ടിട്ട് ചിരിക്കാൻ റെഡി ആയ ഞാൻ ശ്വാസം പിടിച്ചുവെച്ചാണ് video കണ്ടത്.ഇതു ഒരു different class ആയിപോയി.👍👍

  • @Shibikp-sf7hh
    @Shibikp-sf7hh Před 11 měsíci +50

    സത്യം ഞാൻ താങ്കൾ പറഞ്ഞപോലെ കഴിഞ്ഞ കാലത്തെ പറ്റി ആലോചിച്ചു വിഷമിക്കുന്ന ആളാണ്. But എല്ലാം മറക്കാൻ ഞാൻ ശ്രെമിക്കാറുണ്ട്, but നമ്മളെ മനഃപൂർവം ചതിച്ചവരെ ജീവിതത്തിൽ നിന്ന് ഒഴിവാക്കണം എന്നാണ് എന്റെ അഭിപ്രായം 🙏🙏

  • @fathimahibaah4506
    @fathimahibaah4506 Před rokem +130

    കുറ്റപ്പെടുത്തിയവരോടും ഉപദ്രവിച്ചവരോടും ക്ഷമിക്കാൻ കഴിയും..... പക്ഷെ‼️ അവർ ചെയ്ത് മരണംവരെ മറക്കാൻ കഴിയില്ല സർ

    • @foodiesandvlogs7497
      @foodiesandvlogs7497 Před 11 měsíci +7

      സത്യം

    • @makboolkp9727
      @makboolkp9727 Před 11 měsíci +6

      അവർ ചെയ്തത് ഒരു സ്വപ്നം ആയിരുന്നഎന്ന് കരുതി ജീവിക്കുക.

    • @Ajee-hk4ev
      @Ajee-hk4ev Před 5 měsíci

      Its a mistake Fathima. Do they worth keeping their face in your mind?

    • @SamSam-dl8rx
      @SamSam-dl8rx Před 4 měsíci +2

      അത് ക്ഷമിക്കലല്ല. സഹിക്കലാണ്.

  • @nidhiponnuz
    @nidhiponnuz Před 11 měsíci +33

    മറക്കേണ്ടത് മറക്കുക തന്നെ ചെയ്യണം.......
    നമ്മളെ വേണ്ടാത്തവരെ അങ്ങ് avoid ചെയ്ത് കളഞ്ഞേക്കുക......
    നമ്മുടെ സന്തോഷം എന്നത് കൂടെ കൂട്ടുകാ.......
    ബാക്കി എല്ലാം പൊയ്ക്കോട്ടെ 🤗

  • @amilsunu2357
    @amilsunu2357 Před rokem +112

    മനസ്സിൽ ഒരുപാട് വിഷമങ്ങൾ ഉണ്ട് sir... സാറിന്റെ ക്ലാസ്സ്‌ കേൾക്കുമ്പോൾ മനസിന്‌ വല്ലാത്ത സന്തോഷം ആണ്... വാക്കുകൾ കൊണ്ട്.. ഒരുപാട് ആൾക്കാർക്ക് സന്തോഷം കൊടുക്കുന്ന അങ്ങേക്കും... കുടുംബത്തിനും.. ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🙏

    • @Abhishadguru
      @Abhishadguru  Před rokem +10

      Thankyou🥰

    • @amilsunu2357
      @amilsunu2357 Před rokem +3

      @@Abhishadguru 🥰🙏

    • @usmanhadikakkadan8992
      @usmanhadikakkadan8992 Před 11 měsíci

      😔

    • @swathikrishna7024
      @swathikrishna7024 Před 10 měsíci

      നമ്മളെ ഏറ്റവും കൂടുതൽ സപ്പോർട്ട് cheyedda പേഴ്സൺ തന്നെ സർ പറഞ്ഞ എല്ലാം ചെയ്താലോ😢

  • @RoSe-bs6kv
    @RoSe-bs6kv Před rokem +164

    മറക്കേണ്ട സംഭവം എപ്പോഴും ഓർമയിലേക്ക് വരും.മറക്കണം എന്ന് ആഗ്രഹിച്ചാൽ വീണ്ടുംവീണ്ടും മനസ്സിലേക്ക് വരും.

  • @anithasarathks
    @anithasarathks Před 7 měsíci +14

    നമ്മൾ എപ്പോഴും ടെൻഷനുമായി നടക്കണ്ട.. എല്ലാം ഈശ്വരനെ ഏൽപ്പിക്കൂ. എന്നിട്ട് സന്തോഷമായി ജീവിക്കൂ.. കുഞ്ഞുണ്ണിമാഷ് പറഞ്ഞപോലെ നമുക്ക് ഈശ്വരൻ എങ്കിലുമുണ്ട്. ഈശ്വരന് ആരുണ്ട് 😄

    • @rashivm3232
      @rashivm3232 Před 3 měsíci

      അതിയാരത്തു കുഞ്ഞുണ്ണി മാഷ്.... ഞങ്ങളുടെ നാട്ടുകാരൻ

  • @sainabashirose6039
    @sainabashirose6039 Před rokem +21

    വളരെ കുറഞ്ഞ സമയം കൊണ്ട് ഒരാളെ വേദനിപ്പിക്കാൻ കഴിയും.... വേദന ഏറ്റ ആൾക് അത്ര സമയം കൊണ്ട് തന്നെ അതു മറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഈ ലോകം എത്ര സുന്ദരമായേനെ...

  • @radhakrishnanpillai2761
    @radhakrishnanpillai2761 Před rokem +118

    നമ്മൾ അറിയാത്ത കാര്യത്തിനുപോലും നമ്മളോട് ചിലർ മിണ്ടാതിരിക്കുന്നുണ്ട്. മിണ്ടിയാൽ പോലും വല്ല്യ പാടാണ് സംസാരിക്കാൻ. ചിലപ്പോൾ ചിന്തിക്കും എന്തിനാണ് എന്നോട് മിണ്ടാതിരിക്കുന്നത്. ഞാൻ നന്നാവുന്നതിലുള്ള അസൂയ കൊണ്ടാണോ. അറിയില്ല. അതൊരു ഭാരം തന്നെയാണ്.ചെറിയൊരു ജീവിതമല്ലേ നമുക്കൊള്ളു.

  • @Maria_Teresa_
    @Maria_Teresa_ Před rokem +68

    Sir
    എന്താ പറയേണ്ടത്.. ശെരിക്കും നിങ്ങൾ ഒരു സംഭവം തന്നെ ആണ്.. നിങ്ങളുടെ ഒരോ വാക്കും ഓരോ വീഡിയോസ് ഉം എന്നെ വെറുതെ ആസ്വദിപ്പിക്കുകയല്ല മറിച്ച് എണീറ്റ് പ്രവർത്തിച്ച് കാണിക്കാനുള്ള ഉത്തേജനം നൽകുകയാണ്.
    🔥

  • @sunithamolt5699
    @sunithamolt5699 Před rokem +6

    സർ, പറഞ്ഞത് വളരെ ശരിയാണ്. ടെൻഷനടിച്ചു ജീവിതത്തിന്റെ പാതി കഴിഞ്ഞു. ഇനി എങ്ങനെ എന്ന് അറിയില്ല. പലപ്പോഴും പലരോടും മാപ്പ് പറയണം എന്ന് തോന്നിയിട്ടുണ്ട് മനസ്സിൽ പലവട്ടം പറയും പക്ഷേ നേരിൽ കാണുമ്പോൾ തെറ്റിദ്ധരിക്കുന്ന രീതിയിലാണ് എന്റെ പ്രകൃതം. ആലോചിക്കുന്നതൊന്ന് പ്രവർത്തിക്കുന്നത് മറ്റൊന്ന്.

  • @jockerjo1205
    @jockerjo1205 Před 10 měsíci +18

    ഈ വാക്കുകൾ ഇത്ര മനോഹരമെങ്കിൽ മുഹമ്മദ്‌ നബിയുടെ വാക്കുകൾ എത്രത്തോളമായിരിക്കും
    💕💕💕❤️❤️❤️❤️

    • @mcanasegold7601
      @mcanasegold7601 Před 10 měsíci +1

      ദേ വന്നു ഒരാൾ കുത്തുനബിയും ആയി വേറെ ആരെയും കണ്ടില്ലേ

    • @jockerjo1205
      @jockerjo1205 Před 10 měsíci

      @@mcanasegold7601 ninte krishnane parayatte, kunne

    • @jockerjo1205
      @jockerjo1205 Před 10 měsíci

      @@mcanasegold7601 kannan alla, kunnan aan🤣

    • @anthony2435
      @anthony2435 Před 6 měsíci +1

      കുത്തു ..ബി. മഹോന്നതൻ
      തമാശ😂😂

  • @Ashoksarc
    @Ashoksarc Před rokem +201

    കിട്ടിയ പണി ഒന്നും അങ്ങനെ മറക്കാൻ പറ്റുന്നതല്ല ... മറക്കത്തും ഇല്ലാ ... ഓർക്കാണ്ട്‌ ഇരിക്കാൻ ശ്രെമിക്കാറുണ്ട് ... നമ്മളെ വേദനിപ്പിച്ചവരിൽ നിന്നും detached ആയി നിൽക്കാറുണ്ട് ... So no regrets no revenge….
    “Be good to forgive someone, but don’t be stupid enough to trust them again.”

  • @daffodils4939
    @daffodils4939 Před rokem +9

    ഡയറി എഴുതുന്ന ശീലം ഉണ്ടായിരുന്നു
    അതിൽ സന്തോഷങ്ങളും
    ദുഃഖങ്ങളും
    കുറ്റപ്പെടുത്തലുകളും
    ഇടക്ക് വായിക്കുമ്പോൾ
    സങ്കടം ദേശ്യം ദുഃഖം നിരാശ.
    ഒടുവിൽ ആ ഡയറി കത്തിച്ചു കളഞ്ഞു:
    സത്യമാണ് ........
    മറക്കേണ്ടത് മറക്കണം'❤

    • @ThithiKutty-z1l
      @ThithiKutty-z1l Před 7 měsíci

      Ini dairy kathipoyathu orthu saghadappedandaa

  • @aysha-gb9un
    @aysha-gb9un Před 10 měsíci +3

    ഇപ്പോഴത്തെ എന്റെ പ്രശ്നങ്ങൾക്ക് കേട്ടു മനസിലാക്കാൻ പറ്റിയ നല്ലൊരു മോട്ടിവേഷൻ ക്ലാസ്സ്‌ ❤❤❤❤❤

  • @sherirahmu8248
    @sherirahmu8248 Před rokem +51

    ഈ ക്ലാസ്സ്‌ എന്റെ അനുഭവം ആണ്...... നല്ല ടെൻഷൻ ആണ് ഇപ്പൊ.. ആരും മനസ്സിൽ ആക്കുന്നില്ല എന്നുള്ള ടെൻഷൻ

  • @ennusworld7311
    @ennusworld7311 Před rokem +6

    സാർ ഇതുവരെ ഒന്നും പറഞ്ഞത് തെറ്റിയിട്ടില്ല, but ഇന്ന് ചെറുതായിട്ട് എന്റെ വിഷയത്തിൽ സാറിന്ന് തെറ്റി, അതുപോലെ എന്റെ ഒപ്പം പഠിച്ച ഒരുപാട് ആളുകളുടെയും കാര്യത്തിൽ , ഞാനൊക്കെ ഒരുപാട് കഷ്ട്ടപ്പെട്ടു, കഷ്ടപ്പാടിന്റെ അങേതലക്കൽ🥵എന്നിട്ട് ഇപ്പൊ ഒരാളോടും വിരോധം ഇല്ല, ആരെയും മനപ്പൂർവ്വം കഷ്ടപ്പെടുത്തണമെന്നുള്ള മനോഭാവം എനിക്കില്ല, എല്ലാവരും നല്ലപോലെ ജീവിക്കണം കഷ്ടപ്പാടിനെ അതിജീവിക്കണം, ആരും കഷ്ടപ്പെടരുത് ആരുടേയും കഷ്ടപ്പാട് കാണാൻ ഇടവരരുത്, അവരുടെ കഷ്ടപ്പാട് കണ്ട് നമ്മളും ആ കഷ്ടപ്പാടിൽ അകപ്പെട്ടുപോവുകയല്ലേ😔എല്ലാവർക്കും നല്ലത് വരട്ടെ, എല്ലാവർക്കും സാർ എന്നും പറയാറുള്ളത് പോലെ മറ്റുള്ളവരുടെ പ്രശ്നങ്ങൾ തോളിലേറ്റി ജീവിക്കേണ്ട ഗതിവരാതിരിക്കട്ടെ, എന്നും എല്ലാവർക്കും ആത്മധൈര്യത്തോടെമുന്നേറാൻ സാധിക്കട്ടെ, സാറിന്റെ വലിയഒരു ആരാധിക എന്നനിലയിൽ ഞാൻ അഭിമാനിക്കുന്നു 💪

  • @youme9553
    @youme9553 Před rokem +12

    കുറെ കാര്യങ്ങൾ മറക്കുക.. Sir paranja പോലെ life പുതുക്കി പണിതോണ്ടിരിക്കുക 👍👍നല്ല അറിവുകൾ sir 👍

  • @itsmekp5536
    @itsmekp5536 Před rokem +10

    From the last words.....
    ഇഷ്ടമില്ലാത്തിടത് നിക്കാറില്ല, കൂട്ടും കൂടാറില്ല, അതിൽ ഒരു സത്യമില്ലെന്ന് വിഷ്വസിക്കുന്ന ഒരാൾ, താല്പര്യമില്ലാത്തിടത്ത് സഹവസിക്കുന്നത് വെള്ളത്തിൽ മുങ്ങി കിടക്കുന്നത് പോലെയാണ്.
    ഒരു അഭിപ്രായം പറഞ്ഞന്നേ ഒള്ളു.
    Ningade kelkkunna oral..❤

    • @WayforjbJob
      @WayforjbJob Před rokem +1

      Correct

    • @PoppyBinu
      @PoppyBinu Před 10 měsíci

      Ys my husband..mind കൊണ്ട് കളഞ്ഞു

  • @shareefamullassery5341
    @shareefamullassery5341 Před 10 měsíci +1

    Super 👌 class 👏 Good msg 👌.. നല്ല അവതരണശൈലി.. ഒത്തിരി ..ചിരിപ്പിക്കുകയും .ചിന്തിപ്പിക്കുകയും.....ചെയ്യുന്നൂ ....താങ്കൾ..... ഓരോ വാക്കുകളിലും.......മനസ്സിന്. ..പോസിറ്റീവ് ...എനർജിയും....നൽകുന്നൂ......skip ചെയ്യാതെ .കേട്ടിരിക്കാനും.... മനസ്സിലാക്കുവാനും ജീവിത വഴിയിൽ....നമ്മുടെ തെറ്റുകൾ.തിരുത്തി നൻമയോടെ....ചിന്തിക്കാനുതകുന്നതാണ്......സാറിന്റെ...ഓരോ ക്ലാസുകളില്‍.....ലഭിക്കുന്നത്....ചില വാക്കുകൾ. ..മനസ്സിന്റെ ആഴങ്ങളിലേക്ക്....ഇറങ്ങി....ഏറെ ചിന്തിപ്പിക്കുന്നു....txz sir..... .....ഏത് പ്രശ്നങ്ങളും.തരണം ചെയ്യാനും കഴിയുന്നൂ........വാക്കുകളിൽ.... Good

  • @alisadiq415
    @alisadiq415 Před rokem +12

    ഹെഡിംഗ് കണ്ടപ്പോൾ വസ്ത്രധാരണയെ പറ്റി എന്ന് തെറ്റിദ്ധരിച്ച് വീഡിയോ PLAY ചെയ്ത ഞാൻ🙏🙏

  • @tessyvarghese1319
    @tessyvarghese1319 Před rokem +12

    ഷെമി ക്കനും മറക്കാനും കഴിഞ്ഞാൽ ജീവിതം 90 percent happy nd weightless ആവും . Pnne തൊടുന്നതെല്ലാം വിജയമാവും കൂടെ മാത_പിതാ ഗുരു..ദൈവം ...കൂടിയുണ്ടെങ്കിൽ every thing ok... സന്മനസ്സുള്ളർക്ക് സമാധാനം എന്ന് പറയുന്നതിൻ്റെ meaning ഇതാണ്... സന്മനസ്സുള്ളവർക്ക് മാത്രമേ ഷമിക്കാൻ സാധിക്കൂ.. 🙏🏻

  • @happyvibesonly7071
    @happyvibesonly7071 Před rokem +6

    Sir നെ കാണുബോൾ തന്നെ positive vibe ആണ്. സ൦സാരിക്കുന്ന ശെെലിയു൦ നല്ല രസമുണ്ട് കേട്ടിരിക്കാൻ.

  • @appuko6908
    @appuko6908 Před 5 měsíci +2

    ശത്രു ഇല്ല എന്നത് ശരി but അസൂയ ഉള്ള ആരാഗിലും ഉണ്ടാവു അത് സത്യം 😂😂😂😂❤❤❤❤❤😂😂😂😂😂😂

  • @seemaug7111
    @seemaug7111 Před rokem +7

    പലതും പലപ്പോഴും നമ്മളെ ജീവിതം മുഴുവൻ വേട്ടയാടി കൊണ്ടിരിക്കും. പക്ഷെ പ്രതികാരം ഒന്നും ചെയ്യാൻ നമ്മളെ കൊണ്ടൊന്നും പറ്റില്ല. 😔

  • @Anjusreee
    @Anjusreee Před rokem +28

    ജീവിതത്തിൽ നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവർ തന്നെ നമ്മുടെ വിഷമങ്ങൾക്കും സങ്കടങ്ങൾക്കും മറ്റുള്ളോരുടെ മുന്നിൽ പരിഹസിക്കപ്പെടുന്നതിനും കാരണമായാൽ എന്ത് ചെയ്യണം.

    • @padmajap1095
      @padmajap1095 Před 11 měsíci

      Sathyam

    • @sathyantk8996
      @sathyantk8996 Před 11 měsíci +2

      അവരുടെ മുന്നിൽ വിജയിക്കുക അതാകണം ലക്ഷ്യം

    • @muhammedalik8765
      @muhammedalik8765 Před 4 měsíci

      നമ്മെ സൃഷ്ടിച്ചത് ദൈവമആണ്...പ്രതിഫലനാലിൻ്റെ ലോകം നമുക്കുവേണ്ടി സൃഷ്ട്ടിച്ചുവെച്ചിരിക്കുന്നു

  • @AnanyaAgnivesh-hv4rl
    @AnanyaAgnivesh-hv4rl Před 5 měsíci +1

    ഈ മനുഷ്യൻ്റെ ക്ലാസ്സ് ജീവിതത്തിൽ ഗുണം ചെയ്യുന്നുണ്ട്

  • @jaseelpp6469
    @jaseelpp6469 Před rokem +8

    Sir class എടുക്കുമ്പോൾ ഒരു postive energy കിട്ടുന്നത് പോലേ.... ❤

  • @fousisaji
    @fousisaji Před rokem +11

    അതാണ് സോറി പറയാൻ കാണിക്കുന്ന ഒരു മനസ്സ് അത് വലിയ ഒരു കാര്യം ആണ് അവർ ക്ഷമിച്ചില്ലെങ്കിലും നമുക് ഒരു മനസുഖം ഉണ്ടാകും
    കൊച്ചു കുട്ടിയാണെങ്കിലും തെറ്റ് പറ്റിയാൽ സോറി പറയാൻ മടിക്കരുത്
    സാറിന്റെ വിഡിയോ കണ്ട് എന്നും ചിരിച്ചു ഒരു വഴി ആവാറുണ്ട് പക്ഷെ ഇന്ന് പറയാൻ വാക്കുകൾ ഇല്ല 👏😍🤝

  • @rajithanidheesh1703
    @rajithanidheesh1703 Před rokem +5

    Sir ന്റെ ക്ലാസ്സ്‌ എന്നും ഒരു പുതിയ അനുഭവമാണ്... ഓരോരുത്തരുടെയും മനസിലേക്ക് ഇറങ്ങി ചെല്ലാൻ സർ ന്റെ വാക്കുകൾക്കു ഒരു പ്രത്യേക ശക്തിയുണ്ട്.....

  • @krishn735
    @krishn735 Před rokem +13

    ഓർമ്മകൾ നമ്മുടെ നിയന്ത്രണത്തിൽ നിൽക്കുന്ന ഒന്നല്ലല്ലോ. ചിലത് നമ്മൾ മറക്കുന്നു ചിലത് മറക്കില്ല ചിലപ്പോൾ ചിലത് കുറേക്കാലം കഴിഞ്ഞ് ഓർമ്മ വരുന്നു

  • @febnafebi570
    @febnafebi570 Před rokem +269

    വിശ്വസിച്ച് ചതിച്ചവർ, പിന്നിൽ നിന്ന് കുത്തിയവർ

  • @jessinaph7313
    @jessinaph7313 Před rokem +8

    സാർ അവസാനം പറഞ്ഞ വാചകം ആണ് main . ഇഷ്ടമില്ലാത്ത വ്യക്തിത്വങ്ങളുടെ കൂടെ വർക്ക് ചെയ്യുക അത് നമ്മുടെ മനസ്സിന്റെ നൻമ മാത്രമല്ലാ ഒരു point ഉം ഉണ്ട് ഒരു പക്ഷേ മറ്റേ കക്ഷിക്ക് നമ്മളെ ഇഷ്ടമല്ലാതെയാണ് കൂടെ നിക്കുന്നത് എന്ന് ഒന്ന് ചിന്തിച്ചാ മതി😂😂😂😂😂 പകുതി സോൾ വായി ല്ലേ❤❤❤

  • @sandhyac2376
    @sandhyac2376 Před 11 měsíci +9

    കയ്യിച്ചിട്ട് തുപ്പാനും മധുരിച്ചിട്ട് ഇറക്കാനും കഴിയാത്ത അവസ്ഥ അതാണ് എന്റെ ഇപ്പോഴത്തെ അവസ്ഥ

  • @advaith_varrierONYT
    @advaith_varrierONYT Před rokem +2

    Oro video kanumbozhum kooduthal michapeduthalukal veruthan shremikan sir nte video prerippikunund ...varum naalukalil matanghal varuthuka thanne cheyyum☺️...orupaad nandhi sir inghe video cheyth njnghale aswasipikkunathinh❣️

  • @rajabalinaizam674
    @rajabalinaizam674 Před rokem +19

    ചിലർ എന്ത് പറഞ്ഞാലും തീരാത്ത പ്രശ്നക്കാർ ആയിരിക്കും. അവർ ഉദ്ദേശിക്കുന്നത് മറ്റുള്ളവരിൽ നിന്നും കിട്ടിയാലേ അവർ അടങ്ങൂ. അത് വരെ നമ്മൾ താഴണം പാതാളം വരെ എന്തൊരു കഷ്ടാണ് 😅😅😅

  • @User-tc2em
    @User-tc2em Před rokem +4

    പണ്ട് ചെയ്ത കാര്യങ്ങൾ ഓർത്തു regret അടിച്ച് ഇരിക്കുമ്പോഴാണ് ഈ വീഡിയോ നോട്ടിഫിക്കേഷനിൽ വന്നത്. സത്യമായിട്ടും😮
    what a coincidence😂

  • @dhanyajanct9816
    @dhanyajanct9816 Před 2 měsíci

    കൂടപ്പിറപ്പിനെപ്പോലെ കുട്ടി നടന്ന് ഞാൻ സ്വപ്നത്തിൽപ്പോലും ചിന്തിക്കാത്ത കാര്യത്തിൽ എന്നെ പ്രതിയാക്കിയ കൂട്ടുകാരൻ എനിക്ക് ഉണ്ടായിരുന്നു എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ തകർന്നു പോയ . നാളുകൾ പക്ഷേ എന്നെ ചേർത് പിടിച്ച എന്റെ കുടുംബവും നാട്ടുകാരും അവന്റെ കുടുബക്കാരും വലിയൊരു ആശ്വാസം തന്നെയായിരുന്നു
    അതിനു ശേഷം സാഹൃദങ്ങൾക്ക് നിയന്ത്രണം വരുത്തി ജീവിക്കുന്നു

  • @anishasonu534
    @anishasonu534 Před rokem +5

    Onum nammal marakkaruthu.... Ellam manasil venam.. But positive ayi edukkanam ennu mathram.. Vaashium asooyayum onum illathavar ennathe kaalathu onum achieve cheyilla.. Ellavarem trust cheyunnavan 50 % mengilum vanjikkapedum. Kutapeduthiya ooro mukahavum orthu vekkanam...vanjichavare manasil kaathusookshichu vekkanam... Oro failureum manasil undakanm. Orikkal jayichu varumbol ee aalkkar nammale nokki ne aalu kollallo.. Enu parayunnathu swapnam kandu ezhunelkkanam... Engile ee kaalathu jeevikkan patu... Munneran patu...

  • @HappyLandbyAshitha
    @HappyLandbyAshitha Před rokem +19

    No one is fully perfect, life is an adjustment❤

  • @sumusumi2028
    @sumusumi2028 Před rokem +2

    എനിക്ക് ശത്രു ഇല്ല എന്ന് പറയാൻ പറ്റുന്നത് തന്നെ വലിയ കാര്യം ആണ്,,, 😁👍👍👍

  • @sharafudheenvarnam3632
    @sharafudheenvarnam3632 Před rokem +3

    മുഹമ്മദ് നബിയുടെ വാക്കുകൾ പുഞ്ചിരി ധർമ്മമാണ്❤... അഭി സാർ നിങ്ങളുടെ ക്ലാസുകൾ നന്മയുടേതാണ്, വേറൊരു നായരെ ക്ലാസ് കേൾക്കണം കണ്ണുതള്ളും, കസ്റ്റമറെ പ്റാകണം , സ്റ്റാഫിനെ ഒരു റസ്റ്റും കൊടുക്കാതെ പണി എടുപ്പിക്കണം, അവൻ പോയാൽ മുടിയാണ് എന്നിങ്ങനെ അത് കേൾക്കാനും കുറെ വിഡ്ഡികൾ ...
    നമ്മുടെ ഒരു ക്ലാസിൽ നിന്ന് മറ്റുള്ളവർക്ക് നന്മ മാത്രമേ കിട്ടാവൂ..അതിൽ നിങ്ങൾ വിജയിച്ചതായി തോന്നി , ഇനിയും നല്ല ക്ലാസുകൾ ഉണ്ടാവട്ടെ ...😊

  • @Pool-j4v
    @Pool-j4v Před 2 měsíci

    ചേട്ടൻ നല്ലോരു മനുഷ്യനാണ്❤🙏🏼

  • @M......N
    @M......N Před rokem +5

    മൊഞ്ചത്തി കൊച്ചിന്റെ Pic tumbnail വച്ചിട്ട് നല്ല best Captionനും😢😢

  • @ppabdullatheef3677
    @ppabdullatheef3677 Před 3 měsíci

    നാം അനുഭവിച്ച നെഗറ്റിവിറ്റി മറക്കണം എന്ന് പറയാൻ എളുപ്പമാണ്. പ്രായോഗികമായി പലർക്കും അത് സാധിക്കില്ല. എന്നാൽ നാം വഹിച്ചുകൊണ്ട് നടക്കുന്ന എല്ലാ നെഗറ്റീവ് അനുഭവങ്ങളെയും വളരെ ചുരുങ്ങിയ സമയം കൊണ്ട് (ഒരൊറ്റ സിറ്റിങ്ങിൽ) ശുദ്ധീകരിക്കാം എന്ന് മോട്ടിവേറ്റിങ് സ്‌പീക്കർമാർ പറയാത്തത് എന്തുകൊണ്ടാണ്... അതെ നെഗറ്റീവ് അനുഭവങ്ങളെകഴുകി പുതിയൊരു ജീവിതം എല്ലാവര്ക്കും സാധ്യമാണ്.

  • @althafmhdpk
    @althafmhdpk Před 7 měsíci

    മറക്കാൻ പറയാൻ എളുപ്പമാണ്. ചില കാര്യങ്ങൾ മറക്കാൻ പറ്റുന്നില്ല 😢

  • @loveyoukalamsir....wingsof8141

    Sir enne oraalu paranju "enikk onnum ariyilla"nn......adhyam നല്ല sangadam ayirunnu.....aa vashikk daily kannil kanda book eduth vayikkum.....new skills develop cheithedukkunnu😅

  • @muhammednameer2038
    @muhammednameer2038 Před 11 měsíci

    Last portion കിടു. 👌🏻
    TRUE PROFESSIONAL!!!
    ആയി മാറുക.

  • @bindukk4535
    @bindukk4535 Před 9 měsíci

    മോന്റെ പ്രാഗ്രാം എല്ലം കേട്ടിരിക്കാൻ തോന്നും❤❤❤❤

  • @amrithaek3555
    @amrithaek3555 Před rokem

    Sathyayittum sirnte video's kandu thudangiyathilpinne njn veendum positive aayit chinthikkanim prevarthikanum thudangi thank u sir

  • @noorpmna3826
    @noorpmna3826 Před rokem +65

    കൂടെ നിന്ന് ചതിച്ചവരാണ് നമ്മളെ ജീവിതം പഠിപ്പിക്കുന്നത്

  • @sheeja.csheeja.c5493
    @sheeja.csheeja.c5493 Před rokem +1

    ഒന്നും പറയാനില്ല. Mind ഒത്തിരി stress ആയിട്ട് ഇരിക്കുമ്പോൾ ആണ് e വീഡിയോ കാണാൻ സാധിച്ചേ.txzz

  • @Sajimukhathala
    @Sajimukhathala Před rokem +1

    മറക്കുക എന്ന വാക്കിനേയും പ്രവർത്തിയേയും മോട്ടിവേറ്റർ തെറ്റിദ്ധരിച്ചിരിക്കുന്നു.
    ഒരാൾക്കും ചിലത് മറക്കാൻ പറ്റില്ല. പറ്റില്ല. ക്ഷമിക്കാനേ പറ്റു. അങനെ മറക്കുന്ന വർ ഓർമ്മ നശിച്ചവരാകണം

  • @ammus906
    @ammus906 Před rokem +2

    ക്ഷമ പറഞ്ഞത് പോലും മുതലെടുത്തു ചവിട്ടി അരച്ചവർ ഉണ്ട്, അപ്പോ എന്ത് ചെയ്യണം... അവരോട് ക്ഷമിക്കണോ അതോ അങ്ങോട്ട് അറ്റാക്ക് ചെയ്യണോ..... ഒരാൾക്ക് ജീവിതാവസാനം വരെ ക്കും ഉള്ള ഒരടി കിട്ടിയ അത് മണ്ണോടു മണ്ണായാലും മാഞ്ഞു പോവില്ല..... ഇത് വാശിക്ക് paraynnath അല്ല. ആ തീ ഉണ്ടാവും അങ്ങനെ കെടക്കും. പിന്നെ ചെയ്യാനുള്ളത് മറ്റുള്ളവരും അങ്ങനെ ആണ് എന്ന് ബോധം ഉണ്ടാവണം എന്നും ഒരു ലിമിറ്റ് വക്കണം എന്തിനും എല്ലാവരോടും . അത് മാത്രം മതി. ആവശ്യതിന് സംസാരിക്ക, വേണ്ടത് മാത്രം paraya. പറഞ്ഞു നടക്കുന്നവര് ഒന്നും എല്ലാം തികഞ്ഞവരല്ല. അങ്ങനെ ഉള്ളവരായിരുന്നെങ്കിൽ ഈ പണിക്ക് നിൽക്കില്ല

    • @varsha5424
      @varsha5424 Před rokem

      എനിക്കുമുണ്ട് ഇതേ അനുഭവം😭

  • @sudhicheleri
    @sudhicheleri Před rokem +19

    യെസ് ബ്രോ ഇതൊക്കെ ആലോചിച്ചു ഡിപ്രെഷന്നും അംക്സിറ്റിയും അടിച്ചു ലൈഫ് പോയി ☹️☹️☹️

  • @user-zd5qz2ei5e
    @user-zd5qz2ei5e Před rokem +1

    സത്യം എനിക്ക് അനുഭവം ഉണ്ട് 😢ഞാൻ പോലും അറിയാതെ കാര്യം എന്റെ ഇക്ക കൂടെ ഉണ്ടാരുന്നു അതോണ്ട് ഞാൻ ഇപ്പോഴും ഉണ്ട് 😢

  • @sanha1099
    @sanha1099 Před rokem +2

    നിങ്ങൾക് ningalariyatha ഒരു ശത്രു ഉണ്ട് sir 😂അത് ഞാൻ ആണ്. ഇതൊക്കെ കണ്ട് കേട്ട് അസൂയ കൊണ്ട് ഞാൻ നിങ്ങളെ ഇഷ്ടപ്പെടുന്ന ഒരു ശത്രു 🤣🤣🤣🤣🤣

  • @zaigusworld5160
    @zaigusworld5160 Před rokem +3

    Njnayt oru thettum arkum cheythitlla.. Maximum vakk kondo nokk kondo novikkathe irikkan shramikkarund.. Ennalum enne patti parayunnavar ndvum.. Adyoke oronn kelkmpo sankadam thonneernnu... Ipo enik onninum tym lla. Bcz iam in a journey to my aspirations 🥰kalam enna onnille... Ellam mari mariyum ottapeduthivar thanne cherth nirthunna oru kalam varum.. Athinayi kathirikkunnu

  • @sajeerk5561
    @sajeerk5561 Před rokem +1

    Orale nirantharam verythe upadravikkunna ale kurichu enthaanu manasilaakkedathu?

  • @suharasuhara6828
    @suharasuhara6828 Před rokem

    Enikkum inganeyulla anubavam undayittund pakshe orkkan sremikkarilla . .....sorry parayan madiyumilla ....aa sorry kond Sandhosham kittumengil adhalle nalladh❤you sir ....pinne idhokke ormippichadhin kurach sangadam thonni .....ennalum saralla speech othiri ishttayiiii ......thanks 🔥

  • @MhdshinadEk
    @MhdshinadEk Před měsícem

    നിങ്ങൾ സൂപ്പറാ... ☺️

  • @sureshraj299
    @sureshraj299 Před 3 měsíci

    Exactly these message is from Gospel. ❤

  • @SubKumar-ef9hi
    @SubKumar-ef9hi Před rokem +5

    Thank you Sir,....for your valuable words 👍

  • @jofithattil8400
    @jofithattil8400 Před 11 měsíci +2

    മറക്കാനും പൊറുക്കാനും മന്നാടിയാർ ബ്രാഹ്മണനോ, വൈശ്യനോ, ശൂദ്രനോ അല്ല, ക്ഷത്രിയനാണു മന്നാടിയാർ.

  • @AA-im2op
    @AA-im2op Před 10 měsíci

    എന്റെ ഒരു ചങ്കിന്റെ job പോയി അത് വരെ അവന്റെ എല്ലാ വിഷമത്തിലും സാമ്പത്തികത്തിലും ഞാൻ help ചെയ്തത് ആണ് ജോലി പോയപ്പോൾ അത് ഞാൻ കാരണം ആണ് പോയത് എന്ന് പറഞ്ഞു നടക്കുന്നു 😢ഞാൻ മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യം ആണ് 😢അവൻ പറഞ്ഞു നടക്കുന്നത് അത് കേൾക്കുമ്പോൾ വല്ലാത്ത വിഷമം 😢

  • @YaseenYasi-ed2zf
    @YaseenYasi-ed2zf Před rokem +1

    എന്റെ മോൻ പതിനൊന്നാം ക്ലാസിൽ സ്കൂളിൽ പഠിക്കുന്നു അവൻ കുറച്ച് തടിച്ചിട്ടാണ് സ്കൂളിൽ നിന്ന് അവന്റെ ക്ലാ ക്ലാസ് ടീച്ചർ( എടാ ഉണ്ടേ നിന്റെ പേര് എന്താണ് എന്ന് ചോദിച്ചിട്ട് നീ ഏതാ അരി തിന്നല് എന്ന് ചോദിച്ചു അവൻ എന്നോട് ഒന്നും പറഞ്ഞില്ല കുറച്ചുദിവസം കഴിഞ്ഞ് അവന്റെ കൂടെ പഠിക്കുന്ന ഒരു കുട്ടി എന്നോട് പറഞ്ഞു അവനെ ടീച്ചർ ഇങ്ങനെയൊക്കെ പറഞ്ഞു എന്ന് എനിക്ക് വല്ലാതെ വിഷമമായി

  • @ennusworld7311
    @ennusworld7311 Před rokem +8

    എന്റെ പ്രശ്നം സാറിപ്പോ എങ്ങനെ അറിഞ്ഞു 🤔ഞാനിപ്പോ അനുഭവിക്കുന്നത് 😂🤣കരയേണ്ടതാണ്🤭ഞാനിപ്പോ ചിരിക്കുന്നു😜വീഡിയോ കുറച്ച് കേട്ട് കമെന്റിടാൻ തുടങ്ങി, ഇനി വീണ്ടും ആദ്യംമുതൽ കേൾക്കണം☺️

  • @ShameeraKasim
    @ShameeraKasim Před rokem +2

    👌👌👌 കണ്ടാൽ പുഞ്ചിരികണം

  • @ShabeebShabi-k1w
    @ShabeebShabi-k1w Před 2 měsíci

    Sir super motivation an enikk orupad istaman

  • @sudharmama4978
    @sudharmama4978 Před 6 měsíci

    സൂപ്പർ താങ്ക് യു. Go ahead.. 👌❤️🌹👍

  • @shamseenajansa2282
    @shamseenajansa2282 Před rokem +1

    Sathyamanu , njanum palappozhum ithellam chinthikkum shesham arelodum mindathirinnundenkil avare vilichu Kure samsarikkum ennittu samathanathide kidakkum❤

  • @PrasannaSatheesh-xg2vw
    @PrasannaSatheesh-xg2vw Před rokem +1

    Nalla class manasile nalla sugam nammude sangadam kelkanum manasilakanum arum ella sir...god bless u sir....

  • @prajithaa3545
    @prajithaa3545 Před 2 měsíci

    Unmarried lifum married lifum oru pole worst ayitulla oralanu njn enik thangalude videos othiri eshtanu enik munnottu pokanulla support thangalude videos l ninnum enik kittarund
    Thank u

  • @Susanboby7869
    @Susanboby7869 Před rokem +3

    സർ, എന്നെ കുറ്റം പറയുന്നവരോട് എനിക്ക് സഹതാപം തോന്നാറുണ്ട്. എന്തെല്ലാം ചെയ്താലും അതിലെ തെറ്റിനെ മാത്രം കണ്ടുപിടിക്കുന്നു.

  • @sbrothers4794
    @sbrothers4794 Před rokem +1

    Ella comments nn value kodutha thangalal great.

  • @albintom4088
    @albintom4088 Před rokem

    Lots of love and Thanks.. nenchinnu oru bharam irangi poyapole ❤❤❤

  • @johnmanadan
    @johnmanadan Před rokem +14

    An excellent point indeed... Forgiveness comes naturally when forgetfulness is at play...

  • @divyas-if2cp
    @divyas-if2cp Před 10 měsíci

    ഞാനും ഇപ്പൊ പിന്നിൽ നിന്നും കിട്ടിയതിന്റെ വേദനയിൽ ആണ്.. കൂടെ ജോലി ചെയ്തിരുന്നവർ തന്നെ. ലീവ് എടുത്തു വീട്ടിൽ ഇരുന്നപ്പോ എല്ലാരും കൂടി ചതിച്ചു.
    ആ വേദന ഇപ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.
    ഉറക്കത്തിൽ പോലും അത് തന്നെയാണ് ചിന്ത. സഹിക്കാൻ പറ്റുന്നില്ല.
    ഈ video കൊള്ളാം.

    • @nazii3266
      @nazii3266 Před 10 měsíci

      Athinekkal nalla joli nokku.nongalude vijayam avare avarkkulla answer an.

  • @jus-in-bts
    @jus-in-bts Před rokem

    എന്തായാലും താങ്കൾ ഈ അഭിലാസ്സും പത്താളും എന്ന സ്ഥിയിലുള്ള പ്രോഗ്രാമിൽ നിന്നും വിട്ടു നിൽക്കണം കുറച്ചെങ്കിലും കേൾവിക്കാർ ഇല്ലാത്ത പ്രോഗ്രാമിന് ഒരു വൈബ് കുറവുള്ള പോലെ തോന്നുന്നു. സ്നേഹം കൊണ്ട് പറഞ്ഞതാണ് കേട്ടോ.. ❤️❤️❤️❤️

  • @aswathyrobee2690
    @aswathyrobee2690 Před rokem +5

    Excellent👏🏻👏🏻👏🏻

  • @rxgaming7729
    @rxgaming7729 Před rokem +1

    ❤❤❤❤❤❤ thank you sir..... Ishttamayi speach

  • @HAMDAPM-cq9yi
    @HAMDAPM-cq9yi Před rokem

    Sir.... നിങ്ങളുടെ ക്ലാസ് കേട്ട് എന്നെ വേദനപ്പിച്ച ഒരാളെ ഞാൻ ഇപ്പോൾ തന്നെ വിളിച്ചു. അവര് ഒരാഴ്ച മുന്നേ എന്നെ 2 തവണ വിളിച്ചിരുന്നു. But ഞാൻ അറ്റൻഡ് ചെയ്തില്ല. ഇന്ന് ഇത് കേട്ട ഉടനെ ഞാൻ വിളിച്ചു. അവര് അറ്റൻഡ് ചെയ്തില്ല. തിരക്കിലാവും. അതിനെയും പോസിറ്റീവ് ആയി കാണാം. ഇന്ന് മുതൽ ഞാൻ ഒരു കാര്യം തീരുമാനിച്ചു. ഒരു job. എന്നെ കൊണ്ടു പറ്റോ എന്ന് ഞാൻ കുറേ ആലോചിച്ചു. പിന്നേ ഞാൻ കരുതി നല്ലോണം ശ്രമിച്ചാൽ പറ്റും എന്ന്. അതിന് വേണ്ടത് ഞാൻ start ചെയ്തു

  • @LIPSONPAUL359
    @LIPSONPAUL359 Před rokem +5

    Forgive but don't Forget

  • @maqsoodmanojkat7640
    @maqsoodmanojkat7640 Před 10 měsíci

    അങ്ങനെ മറക്കാൻ ശ്രമിക്കാം പക്ഷെ പറ്റൂല. നമ്മൾ അത് വിട്ടുകളഞ് അടുത്താൽ ആരോടാണോ അടുക്കുന്നത് അവർ കൂടുതൽ തലയിൽ കയറുന്നതാണ് അനുഭവം. പ്രത്യേകിച്ച് കുടുംബക്കാർ അതേത് തരത്തിലുള്ള ബന്ധങ്ങളായാലും. അവിടെ നമ്മൾ തോറ്റുപോകും കാരണം നമ്മുടെ ആരോഗ്യം നഷ്ടപെട്ട് പ്രായമാകുന്നത് കൊണ്ട്. ഇപ്പോൾ സത്യത്തിൽ 58വയസായി പുതിയ വിസയിൽ ഹൌസ് ഡ്രൈവർ ആയി സൗദിയിൽ വന്നിരിക്കുകയാണ് വന്നിട്ട് ഒരു മാസം ആയിട്ടില്ല ഇവിടെ ഇറങ്ങിയ അന്നുമുതൽ സുഖമില്ലാതായതാണ് കടം കൊണ്ട് എരപ്പത്തരം കാരണമാണ് പോന്നത്. അവസാനം ഇരന്നു തന്നെ ഡോക്ടറെ കാണാൻ പോകേണ്ടി വന്നു. ഇനിയും പോകാൻ ഇരക്കേണ്ടി വരും. ഇതൊക്കെ ചിലരോട് ക്ഷെമിച്ചതിന്റെ ഫലമായിട്ട് കിട്ടിയസമ്മാനമാണ്. വീണ്ടും നമ്മൾ ക്ഷമിക്കുമ്പോൾ അവരൊക്കെ തലയിൽ കയറി കക്കൂസ് പണിയുകയാണ്. അപ്പൊ ഒന്നും അങ്ങനെ മറക്കാൻ സാധാരണപ്പെട്ട മനുഷ്യന് കഴിയില്ലട്ടോ..... എന്റെ അനുഭവമാണ്. ആർക്കെങ്കിലും എന്തെങ്കിലും മാർഗങ്ങൾ നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ അറിയിക്കാം....

  • @pramod.o
    @pramod.o Před 10 měsíci

    എനിക്ക് താങ്കളുടെ വീഡിയോ കണുമ്പോൾ അസൂയ തോന്നും (എനിക്ക് ഇങ്ങനെ പറയാൻ പറ്റുന്നില്ലല്ലോ)

  • @madhavancherukulangara8851

    Orupad viswaichu..ellam koduthu avsanm nanum chathiyil pettu

  • @rahulcnair4235
    @rahulcnair4235 Před měsícem

    Well Said True Fact 👏

  • @juvairiyahamza3092
    @juvairiyahamza3092 Před rokem +7

    Super ❤

  • @chocalate_ainu4127
    @chocalate_ainu4127 Před 10 měsíci

    അഅടുത്തിടെ ആണ് സാറിന്റെ വീഡിയോസ് കണ്ടു തുടങ്ങിയത്...ചിരിപ്പിച്ചുo ചിന്തിപ്പിച്ചും കൊണ്ടുള്ള മോട്ടിവേഷൻ.... ഒരുപാട് saadnessum fearum negative thougtsum anxityum lonelinessum കൊണ്ട് ബുദ്ധിമുട്ടി ജീവിച്ചു പോകുന്ന ഒരു വ്യക്തി ആണ് ഞാൻ....ചുറ്റുമുള്ളതൊന്നും പലപ്പോഴും ആസ്വദിക്കാൻ കഴിയാതെ ഭാവിയെ കുറിച്ചോർത്തു ആശങ്ക പെടുന്ന ഒരു ആൾ... സാറിനെ ഒന്ന് നേരിട്ട് കണ്ടു സംസാരിക്കാൻ പറ്റുമോ സർ.....pls rply...

  • @nadeeranadhi5993
    @nadeeranadhi5993 Před 5 měsíci

    എന്നെ ഒരാൾ പലതവണ ചതിച്ചു. ഒന്നും വേണ്ടെന്ന് വെച്ച് മാറി നിന്നാലും വീണ്ടും അയാൾ എന്തെങ്കിലും പറഞ്ഞു വീണ്ടും വരും വീണ്ടും ഞാൻ അയാളെ വിശ്വസിച്ചു പോവും

  • @AnasKumaramputhur
    @AnasKumaramputhur Před rokem +4

    മറക്കാൻ കഴിഞ്ഞവർക്കേ, പൊറുക്കാൻ കഴിയൂ..😓

  • @sarithakoshy5658
    @sarithakoshy5658 Před rokem

    Sathyam.lifil ellam nashtamayii eniku.panamillathaperil snehicha manushyan kalanjitipoyi...sir e class eniku orupad help cheythu

  • @shyjiryan4223
    @shyjiryan4223 Před 11 měsíci

    നേരിട്ട് ഒരു class il attend ചെയ്യണമെന്ന് ഒത്തിരി ആഗ്രഹം ഉണ്ട് 😊

  • @gafoorodola
    @gafoorodola Před rokem +4

    മാഷാഅല്ലാഹ്‌ 👍🏻

  • @tintothomas3705
    @tintothomas3705 Před 11 měsíci

    Sathyam oru sorry paranjal theerum sherita sir njan 23 years aayittu mindathirunna friend ne vilichu njan sorry paranju mansu bhyangara free aayi .im happy

  • @sareenajohn4833
    @sareenajohn4833 Před 22 dny

    സാർ ഞാൻ ഒരു നേഴ്സ് ആണ് ഇപ്പോ എനിക്ക് അതൊന്നും ചെയ്യാൻ ഒരു താല്പര്യം ഇല്ല... മനസ്സിൽ ഒരു ഒറ്റപ്പെടൽ... സാറന്റ് ക്ലാസ്സ്‌ കേൾക്കുന്നുണ്ട് അത് മാറി വരുന്നു...

  • @Chakuss
    @Chakuss Před rokem

    Nhan ningaludey eee magic versukalk adddictaaayi sir ....ningaludey oru vlog kandaal mathi ...wow ..tension freee mind aaakum sir ....thank u