ശമ്പളം എത്രയാണ്, നാടേതാണ് പറയാമോയെന്ന് പ്രേക്ഷകര്; 24 അവതാരകരുടെ മറുപടി Avatharappulikal R Sreekandan Nair Hashmi Taj ibrahim K R Gopikrishnan PP James
അവതാരകർ തമ്മിലുള്ള പരിപാടി എനിക്ക് വളരെ.... അധികം ഇഷ്ടപ്പെട്ടു. എൻറെ ജീവിതത്തിൽ ആദ്യമായിട്ടാണ് അവതാരകർ തമ്മിൽ കൂടിയിരുന്ന് ഇങ്ങനെയുള്ള വീഡിയോകൾ കാണാൻ സാധിച്ചത്. എല്ലാവർക്കും അഭിനന്ദനങ്ങൾ.....
@@aaronstone007 അഭിലാഷ് ഹാഷ്മിയുടെ അടുത്ത് എത്തില്ല. അത് കോപ്പ് ആയാലും ചോപ്പ് ആയാലും. ഹഷ്മിയുടെ rrach നോക്ക് ഭായ് ചാനലിൽ അഭിലാഷിന്റെ നോക്ക്. അവതരണം നന്നാവുമ്പോൾ ആണ് ആ ചാനൽ റേറ്റ് കൂടുന്നത്.ജനങ്ങളെ കയ്യിലെടുക്കാൻ ഒരു കഴിവ് മാധ്യമ പ്രവർത്തകനു ഉണ്ടാവണം.
സത്യം മനോരമ ഓൺലൈൻ ഡോട്ട് കോം കമന്റ് ബോക്സ് ശ്രദ്ധിച്ചാൽ അവർ വർഗീയത മൂപ്പിക്കുന്ന തരത്തിലുള്ള കമന്റ്സ് മാത്രമേ കൊടുക്കുള്ളു. നല്ലത് എഴുതിട്ടാൽ മോഡറേറ്റർ മുക്കും
ഹാഷ്മി. എനിക്ക് ഒരുപാടു ഇഷ്ടവും, ബഹുമാനവും ഉള്ള വെക്തി. എന്റെ നാട്ടിൽ പുതുപ്പള്ളയിൽ ഉണ്ടായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. But കാണുവാൻ കഴിഞ്ഞില്ല. ശെരിക്കും ന്യൂസ് intro കേൾക്കുമ്പോൾ 🔥🔥
It’s really wonderful program helps to know them well . We feel these guys like aliens people earlier now we feel those among us . sir ദയവായി ഈ പ്രോഗ്രാം ശക്തമായി തുടരുക . Love ❤️ you guys
ഒരു വാർത്ത ചാനലും ഇങ്ങനെ ഒരു പ്രോഗ്രാം ഉണ്ടായത് കണ്ടിട്ടില്ല കണ്ടിരിക്കാൻ നല്ല രസമുണ്ട് വാർത്തവായനക്കാരുടെ വിശേഷങ്ങളും പ്രേഷകരുടെ സംശയങ്ങളും തീർത്തുതരുന്നത് അടിപൊളി ഹാഷ്മിയേ എനിക്കും ഒത്തിരി ഇഷ്ടമാണ് പിന്നെ SKN❤️
Tension കൂടിയാൽ ഇഷ്ടപെട്ട നല്ല ഭക്ഷണം കഴിക്കുന്ന എത്ര പേരുണ്ട് 👍👍
Nann biriyani kayikum...
Ente hus ennekurichu parayunnathum eth thanne😀
Njan... 😅
ഞാൻ വിചാരിച്ചു ഞാൻ മാത്രമേ അങ്ങനെ ഭക്ഷണം കഴിക്കാറുള്ളൂ ഇപ്പഴാ എനിക്കൊരു സമാധാനമായത് 😊😊😊😊😊
Njn und
അവതാരകാരെ എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം കൂട്ടത്തിൽ തലയെടുപ്പോടെ ഹാഷിമിയും യെസ് കെയും അഭിനന്ദനങ്ങൾ
Hashmi married aano
Yettavum Nalla Oru program Aayirunnu Yellavarkkum Onasasumsakal Nerunnu 24 Familikkellavarkkum Jegadeeswaran Anugrahikkatte Thanks
@@sreekb3146ninakk kettano avane??😂
@@sreekb3146yes oru molum Undu
@@sreekb3146 ഹഷ്മിയെ നേരിട്ട് കണ്ടിരുന്നു ലുലു മാളിൽ വെച്ച്...മോളും വൈഫും ഉണ്ടായിരുന്നു കൂടെ ❤️
ഹാഷമി ഫാൻ ആണ് ഞാൻ 👍❤👌24ന്റെ ഐശ്വര്യം ഹാഷ്മി 👍
ഉഷ ഫാൻ
നല്ല കാറ്റ് കിട്ടും
@@YAMARAJ0000 ചളി🤢
Athe Hashmi 24 te Aiswaryam 😍😍
💯
@@subhadratp157 Aishwarya Lakshmi
അവതാരകർ തമ്മിലുള്ള പരിപാടി എനിക്ക് വളരെ.... അധികം ഇഷ്ടപ്പെട്ടു. എൻറെ ജീവിതത്തിൽ ആദ്യമായിട്ടാണ് അവതാരകർ തമ്മിൽ കൂടിയിരുന്ന് ഇങ്ങനെയുള്ള വീഡിയോകൾ കാണാൻ സാധിച്ചത്. എല്ലാവർക്കും അഭിനന്ദനങ്ങൾ.....
അവതാരകാരിൽ ലൂസിഫർ ആണ് ഹാഷ്മി...കേരളത്തിലെ മറ്റു ചാനലിലെ അവതാരക്കാരെക്കാളും ഒരു പടി മുന്നിൽ ആണ് ഹാഷ്മി...24 ന്റെ നെടുംതൂൺ😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Asinetil തുടങ്ങി ഇവിടെ വരെ എത്തി,, ഇതിൽ മിക്കവരും
Thumbnail il ഹാഷ്മിയെ കണ്ട് വന്നതാ😅
Oru kopum alla..mathrubhumiyil abhilash vannapol vere gadhi illathe chaadi poyi...
@@aaronstone007 അഭിലാഷ് ഹാഷ്മിയുടെ അടുത്ത് എത്തില്ല. അത് കോപ്പ് ആയാലും ചോപ്പ് ആയാലും. ഹഷ്മിയുടെ rrach നോക്ക് ഭായ് ചാനലിൽ അഭിലാഷിന്റെ നോക്ക്. അവതരണം നന്നാവുമ്പോൾ ആണ് ആ ചാനൽ റേറ്റ് കൂടുന്നത്.ജനങ്ങളെ കയ്യിലെടുക്കാൻ ഒരു കഴിവ് മാധ്യമ പ്രവർത്തകനു ഉണ്ടാവണം.
അങ്ങിനെ ഒന്നും പോക്കേണ്ട ചിലർക്ക് ഇഷ്ട്ട പെടില്ല അസൂയ ഉണ്ടാകും പേര് ഹാഷ്മി എന്നാണ് അല്ലാതെ രാമേന്ദ്രൻ എന്നല്ല അതുകൊണ്ട് അധികം പോക്കേണ്ട
ഹാഷ്മിടെ ഇൻട്രോയ്ക്ക് fans ഉണ്ടോ?
ഞാൻ ഇഷ്ട്ടപ്പെടുന്ന അവതാരകാരിൽ ഒരാൾ, ഹാശ്മി ❤️❤️
അത് അങ്ങനെ വരൂ
@@rameshchandran4736അതെന്താടാ കുണ്ണേ... നിന്റെ ഭാര്യ അവന്റെ കൂടെ ഒളിച്ചോടിയോ?
ഹാശ്മി ❤👏🏻
ഞമ്മന്റെ ആള്
@@kumaraanuകാൽകാശിനു വകയില്ലാത്ത തന്നെപ്പോലുള്ള നീഗ്രോ കീഴ്ജാതിയെ കണ്ടാലും മതി
ഹാഷ്മി ഞാൻ ഏറ്റവും കുതൽ ഇഷ്ടപ്പെടുന്ന വാർത്താ അവതാരകൻ . താങ്കളുടെ വാർത്താവതരണം അനസ്യൂതം തുടരട്ടെ.
ഈ ചാനലിന്റെ ഐശ്വര്യം ഹാഷ്മി താജ് ഇബ്രാഹിം ❤SUPER SMILE ❤💪💪
കേട്ടില്ലേ anchor മാരുടെ ഇടയിലും ഹാഷമിക്ക് ഫാൻസ് ഉണ്ട് എന്ന്
Hasmi your sucecc your profession 👍👍❤
എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഹാഷ്മി സർ നെ 🥰🥰🌹🌹
ഹാഷമി പൊളി ആണ് ന്യൂസ് വായിക്കുന്നത് കേൾക്കാൻ ഒരു പാട് ഇഷ്ടം ആണ് 😍👍👍👍
നല്ല പ്രോഗ്രാം. നന്നായി ആസ്വദിച്ചു. ഹഷ്മിയുടെ ഭാഷ intro ജനകീയ കോടതി എല്ലാം excellent
സങ്കടം വന്നാലും, സന്തോഷം വന്നാലും മദ്യപിക്കുന്നവരെ കാണാം. എന്നാൽ ഭക്ഷണം കഴിക്കുന്നവരെ പറ്റി ഇപ്പോഴാ അറിയുന്നത്. പ്രാഭിത മാഡത്തിന് സല്യൂട്ട്
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള അവതാരകർ ആണ് എല്ലാരും. പ്രത്യേകിച്ച് ഹാഷ്മി ❤️❤️❤️🥰🥰🥰
അവരെല്ലാരും ഉണ്ടങ്കിലും കൂട്ടത്തിൽ തലയെടുപ്പ് ഹാഷിമി തന്നെ.. ആള് വാർത്ത വായിക്കുവാണേൽ ഇവിടെ എത്ര തിരക്കാണെലും ഞാൻ കണ്ടിരിക്കും 👍👍👍👍💪💪💪💪💪
ഹാഷ്മി അടിപൊളി.... ആ ചിരി ആദ്യമായിട്ടാണ് കാണുന്നത്.. ആസ്വദിച്ചു ചിരിക്കുന്നു 😂😂
Hashmi you make us happy and proud always .. goosebumps ❤
സമൂഹത്തിൽ വർഗീയത അതിന്റെ പാരമ്യത്തിലെത്തിക്കാൻ കേരളത്തിലെ മാധ്യമങ്ങൾ പെടുന്ന പാട് പ്രശംസനീയം ആണ്,
അല്ലാതെ കടയിൽ കേറാൻ പോലും ഞമ്മളെ സാനം നോക്കി കേറുന്നത് ഒന്നും കൊണ്ട് അല്ല
Athe
സത്യം മനോരമ ഓൺലൈൻ ഡോട്ട് കോം കമന്റ് ബോക്സ് ശ്രദ്ധിച്ചാൽ അവർ വർഗീയത മൂപ്പിക്കുന്ന തരത്തിലുള്ള കമന്റ്സ് മാത്രമേ കൊടുക്കുള്ളു. നല്ലത് എഴുതിട്ടാൽ മോഡറേറ്റർ മുക്കും
അല്ലാതെ സുടാപ്പി വിസ്മയങ്ങൾ കൊണ്ടല്ല
@@Stallion_1044 രാജ്യസ്നേഹികൾ ആയ ഷൂ നക്കികൾ ഉള്ളപ്പോ രാജ്യം നശിപ്പിക്കാൻ വേറെ ആരുടേയും ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല
സങ്കടം വരുമ്പോൾ ഭക്ഷണം കഴിക്കുമ്പോൾ കിട്ടുന്ന സുഖം അത് വേറെ തന്നെ യാണ് ഞാൻ ആ കൂട്ടത്തിൽ പെട്ടതാണ്
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ തിരുവോണആശംസകൾ പ്രവിത ലക്ഷ്മി ❤️❤️❤️❤️❤️
ഹാഷ്മി നിങ്ങൾ നിങ്ങളുടെ പ്രൊഫഷനലിൽ ഇപ്പോഴും രാജാവാണ്...❤❤
ഹാഷ്മി പൊളിച്ചടുക്കി ❤️❤️❤️
മലപ്പുറക്കാരൻ ഗോപി ചേട്ടൻ 🥰🥰🥰
Hashimi’s voice 👍👍
Hashmi ❤❤❤
ഹാഷ്മി. എനിക്ക് ഒരുപാടു ഇഷ്ടവും, ബഹുമാനവും ഉള്ള വെക്തി. എന്റെ നാട്ടിൽ പുതുപ്പള്ളയിൽ ഉണ്ടായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. But കാണുവാൻ കഴിഞ്ഞില്ല. ശെരിക്കും ന്യൂസ് intro കേൾക്കുമ്പോൾ 🔥🔥
ഹാഷമി ഞങളുടെ natukkaram
മാളയ്ക്കും ചാലക്കുടിക്കും ഇരിഞ്ഞാലക്കുടയ്ക്കും കൊടകരയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന കൊച്ച് സാമ്രാജ്യം. കൊമ്പിടി എന്നറിയപ്പെടുന്ന കൊമ്പൊടിഞ്ഞാമാക്കൽ...❤
ഇതെന്ത് രാജ്യം
@@TRUEEYESEENEWS 🤣
എന്റെ അടുത്തുള്ള നാട്
Njan poyittund
തൊട്ടടുത്തുള്ള തുബൂർ നാദം തീയറ്റർ അവിടെയുണ്ടോ :
ഹാഷ്മി പുലിയാണേ❤❤
എല്ലാവരും പൊളി...🎉❤
വിനു വി ജോൺ.... A jenuine journalist.....Very Big salute to him.
ഹാഷ്മി യുടെ voice ഒരു രക്ഷയുമില്ല...🔥🔥🔥
It’s really wonderful program helps to know them well . We feel these guys like aliens people earlier now we feel those among us . sir ദയവായി ഈ പ്രോഗ്രാം ശക്തമായി തുടരുക . Love ❤️ you guys
ഹാശ്മി and ജെയിംസ് ♥️♥️♥️
Njanum Hashmiyudeyum SKN sirinteyum katta fan anu💪❤💞💝
ആഹാ.. തിരുവാതുക്കൽക്കാരി👍🏾👍🏾
Superb programme, thanks alot
ഈ ചാനലിലെ എല്ലാ ജേർണലിസ്റ്റ് കാർക്കും എൻ്റെ അഭിനന്ദനങ്ങൾ.
യൂസുഫ്.ഓമാനൂർ ദുബൈ
A big fan of Hashmi
ഹാശ്മി ❤❤
ഹാഷ്മി you're great ❤❤❤❤❤❤❤❤❤
ആ ചിരി ചേട്ടൻ എന്ന നിലയിൽ 🙏❤️😊
വളരെ നന്നായി....
എല്ലാവരും ഒന്ന് പരിചയപ്പെടാൻ പറ്റിയല്ലോ 🎉
ഹാഷ്മി എന്റെ നാട്ടുകാരൻ പന്തളം ❤️
പരപ്പനങ്ങാടി ❤
njhan tirurangadi
@@faizp9223 ഞാൻ പുതിയങ്ങാടി
പന്തളത്തിന്റെ മുത്തേ..... ഹാഷ്മി 🥰🥰🥰🥰🥰
Hashmi ഉയിർ ❤
Hashmi ❤❤🎉🎉🎉😊😊
❤good👍👍🌹
എനിക്ക് ഇഷ്ടപ പട്ട ചാനൽ ❤️
Mr Hasmi❤👍
Hashmi is really a super journalist
ഹാശ്മി ❣️❣️
ഒരു വാർത്ത ചാനലും ഇങ്ങനെ ഒരു പ്രോഗ്രാം ഉണ്ടായത് കണ്ടിട്ടില്ല കണ്ടിരിക്കാൻ നല്ല രസമുണ്ട് വാർത്തവായനക്കാരുടെ വിശേഷങ്ങളും പ്രേഷകരുടെ സംശയങ്ങളും തീർത്തുതരുന്നത് അടിപൊളി ഹാഷ്മിയേ എനിക്കും ഒത്തിരി ഇഷ്ടമാണ് പിന്നെ SKN❤️
എന്റെ അതെ രീതി സങ്കടം വരുമ്പോൾ ഒന്നും നോക്കാതെ നല്ലപോലെ Fudd കഴിക്കും...ആദ്യമായിട്ടാണ് എനിക്ക് ഒരു കമ്പനി കിട്ടിയത്😁😁
ഞാനും ഉണ്ട്
me. to
Njanum😂
വിഷമം വന്നൊണ്ട് കൂടുതൽ ഫുഡ് കഴിക്കുന്നവർ 😂
ഞാനും
നിങ്ങൾ എല്ലാവരും സൂപ്പർ 👍
രാഷ്ട്രീയക്കാരുടെ പേടി സ്വപ്നം.... One and only ഹാഷ്മി, വിനു വി ജോൺ..
ഷാജൻ സ്കറീയ
വിനു v john...
@@jobinvagamon3552😂 ചാണകം കറിയ😅
@@jobinvagamon3552 കണ്ഠം വഴി ഓടിയ ആളാ 🤣🤣🤣🤣
@@muthalavan1122😂😂😂
Illavarum poliyanu❤️❤️❤️👏👍👍🙏🙏🙏
Hashmii different sound❤❤
എനിക്കും ടെൻഷൻ വന്നാൽ നല്ലോണം ഭക്ഷണം കഴിക്കണം ഇത് കേള്ക്കുന്ന എന്റെ സുഹൃത്തുക്കൾ എന്നെ കളിയാക്കാർ ഉണ്ട്
😍😍Hashmi very attractive voice
എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷിക്കുന്നു. 24 ന് ഒത്തിരി അഭിനന്ദനങ്ങൾ
Nannayi SK....nalla program tto....KombdiNjamakkal Puthenchirakkum Maalakum aduthu....ennu veroru SK....
ഹാഷ്മി...super....
എനിക്കിഷ്ടം ഹാഷിമിയുടെ ഇൻട്രോ ആണ് കാരണം മെനഞ്ഞെടുത്ത് ഒരു ചരടിൽ കോർത്ത് പൂമാലയാക്കി തീർക്കുന്നതിൽ അഗ്രഗണ്യനാണ് ഹാഷിമി 👍
Very nice talk , I like 24
ഹാഷ്മി❤ നല്ല ഒരു ജേർണിസ്റ്റ്
ഞാനും അങ്ങനെയാ.. ടെൻഷൻ വന്നാൽ നല്ലോണം ഫുഡ് കഴിക്കും, നല്ലോണം ഉറങ്ങും.
Hashmi fan👍🔥
ഹാഷ്മി നല്ല sound നല്ല അവതരണം
Hashmi &SKN 👍🏻👍🏻
ഹാഷ്മി ഇത്ര comedy ആണ് എന്ന് വിചാരിച്ചില്ല 😂😂😂
മലയും മഞ്ഞും മരവും പാറ പോലുള്ള ഉൽക്ക എന്ന സാങ്കേതിക സ്വാഹ ❤😂🎉
Yes that's true SK most of them eat a lot when they are upset. Me opposite of that swallowing is not possible. Love you all 24
എല്ലാം വരയും ഒരുമിച്ചു കണ്ട തിൽ വളരെ sathosaham 👌👌
Hashimi love from Mangalore ❤
I am a Hashmi fan, his language is wonderful
24 കാണുന്നത് തന്നെ hashmi ഇദ്ദേഹത്തെ ചർച്ച കേൾക്കാനാണ്.
ഹാഷ്മി ഒരു Super Star News Reader ആണ് i like u sir
Super ന്യൂസർ ഹാഷിം താജ് ❤️ iam ഫാൻസ് 👍
ഹാഷ്മിയുടെ വോയ്സ് സൂപ്പർ ആണ് 👌👌👌
അവതാരപ്പുലികൾ അല്ല.. അവതാരപ്പുലി Only One HASHMI 😍
SK +Hashmi = 24 news ❤️
Hashmi❤
Hashmi chetane orupadishtamanu.. 🥰
Hasimiyudee smile 😊 top ayikknn 😊
പരപ്പനങ്ങാടി കാരൻ❤
വിഷമം വന്നാൽ ഭക്ഷണം കഴിക്കുന്ന ആളാണ് ഞാനും 👌🤭
സങ്കടം വന്ന എനിക്കൊന്നും ഫൂഡ് ഇറങ്ങേഇല്ല 😅
good
ഹാശ്മി ❤❤❤
ഹാഷ്മിയുടെ ചിരി 😊
നല്ല വെറൈറ്റി പ്രോഗ്രാം 👌
Pp james powli
ഹാശ്മി 👌👌👌👌💕
Sandhosham
❣️❣️പന്തളം ❤❤❤❤
തനി മീഡിയകരുടെ സ്വഭാവം ചക്ക എന്ന് ചോദിച്ചു മാങ്ങാ എന്ന് പറഞ്ഞു ..ശമ്പളം എത്ര എന്ന് ചോദിച്ചു ജനിച്ചത് എവിടെ എന്നു പറഞ്ഞു 😂😂😂😂😂
ഒരാളുടെ ശമ്പളവും പ്രായവും ചോദിക്കരുത് എന്നൊരു ചൊല്ലുണ്ട്.
നാണമില്ലല്ലോ മറ്റുള്ളവരുടെ ശമ്പളം അറിയാൻ വാ പൊളിച്ചു നില്ക്കാൻ
@@YAMARAJ0000😂😂
സത്യം... 100% ഫ്യൂണ്ടകൾ
@@YAMARAJ0000 pha നയിന്റമോനെ
Hashmi 👍👍🌹🌹❤️❤️❤️❤️
ജെയിംസ് 👍👌
Hashmi l love you