ചർച്ചയായി രാഹുൽ മാങ്കൂട്ടത്തിലിന്റെ കല്യാണ വിശേഷങ്ങൾ | Mathrubhumi News

Sdílet
Vložit
  • čas přidán 7. 09. 2022
  • അവതാരികയുടെ കല്യാണ ചോദ്യങ്ങൾക്ക് മറുപടിയുമായി യൂത്ത് കോൺ​ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ, ഒപ്പം റഹീമിന്റെ വസ്ത്രധാരണത്തെ പുകഴ്ത്തി രാഹുൽ
    #Mathrubhuminews #superfun #abhilashmohanan #bGopalakrishnan #maadhu #aaraheem #superprimetime #rahulmamkootathil #rahulmangoottathilmarriage
    .
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti , unmatchable satire show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 252

  • @user-kh3dw5mb4k
    @user-kh3dw5mb4k Před rokem +601

    ഒരു ചർച്ച വന്നാൽ എല്ലാവരും നേരെ തിരിച്ചാണ്. എന്നാലും ഇവരെ ഇതുപോലെ സന്തോഷത്തോടെ കണ്ടതിൽ എനിക്ക് ഒത്തിരി സന്തോഷം 🥰👍

  • @rojanantony8360
    @rojanantony8360 Před rokem +703

    രാഹുലിനെ കല്യാണം കഴിക്കുന്ന പെണ്ണ് കുട്ടി ഭാഗ്യം ചെയ്ത കുട്ടിയായിരിക്കും പൊളി അല്ലേ ചെക്കൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @noushadsibi9519
    @noushadsibi9519 Před rokem +715

    രാഹുൽ ഒരു നല്ല യുവ നേതാവ്. കോൺഗ്രസ്‌ എന്ന പാർട്ടി ഇതു പോലുള്ള നേതകളെ മുന്നോട്ട് കൊണ്ടു വരണം 👍

    • @bijupavara2335
      @bijupavara2335 Před rokem +11

      അത് മാത്രം നടക്കില്ല ..... വൃത്തി കെട്ട നേതാക്കൾ സമ്മതിക്കില്ല.

    • @nahasnahas7689
      @nahasnahas7689 Před rokem +6

      പിണറായിയുടെ പോസ്റ്റർ കോഴിക്കൂടുകൾക്ക് കാണുമെന്ന് പറഞ്ഞവനാ

    • @KM-zh3co
      @KM-zh3co Před rokem +14

      രാഹുൽ Congress ൻറെ ഭാവി വാഗ്‌ദാനം

    • @malleenadhnk7214
      @malleenadhnk7214 Před rokem +2

      @@bijupavara2335 എല്ലാ പാർട്ടികളിലും ഉണ്ട് വൃത്തി കെട്ട നേതാക്കന്മാർ !

    • @sreenusreenu991
      @sreenusreenu991 Před rokem

      @@nahasnahas7689 p

  • @bijujayadevan5661
    @bijujayadevan5661 Před 10 měsíci +89

    Rahul കോൺഗ്രസിന്റെ പ്രതീക്ഷയാണ് രാഹുൽ എല്ലാവർക്കും പ്രിയമുള്ള രാഹുൽ 💙💙💙

  • @g.padmakumarg.padmakumar5544

    ഇങ്ങനെ ഒരു ചർച്ചക്ക് മുൻകൈ എടുത്ത മാതൃഭൂമി ചാനലിനും, മാതുവിനും, അഭിലാഷിനും അഭിനന്ദനങ്ങളും ഹൃദയം നിറഞ്ഞ ഓണാശംസകളും നേരുന്നു

  • @mrk6564
    @mrk6564 Před rokem +116

    രാഹുൽ മിടുക്കൻ, ഇഷ്ടം

    • @shibuthambai1282
      @shibuthambai1282 Před rokem +2

      കോൺഗ്രസിൻറെ ചുറുചുറുക്കുള്ള രാഷ്ട്രീയ പയ്യൻ

  • @SP-hh9pz
    @SP-hh9pz Před rokem +184

    ഈശ്വരാ നേരം വെളുത്തിട്ട് ഇത്രയല്ലേ ആയിട്ടുള്ളു, ഇവരെപ്പോഴാ ഒന്നിച്ചത്.? എന്തായാലും പരിപാടി കലക്കി 👌🌹

    • @safalsafal9361
      @safalsafal9361 Před 10 měsíci +1

      😂😂😂😂

    • @safalsafal9361
      @safalsafal9361 Před 9 měsíci +6

      രാഹുലും റഹീമും പുതുപ്പള്ളിയിൽ പോരടിക്കുന്നത് കണ്ടിട്ട് ഇത് കാണുന്ന ഞാൻ😅😅😅😅😂

    • @UnnikrishnanNair-zv6vk
      @UnnikrishnanNair-zv6vk Před 9 měsíci

      @@safalsafal9361 ડો

    • @criztom_101
      @criztom_101 Před 9 měsíci

      ​@@safalsafal9361😂 njnm

  • @yoonushaleema2564
    @yoonushaleema2564 Před rokem +291

    താത്കാലികമായ ഈ സന്തോഷം എന്നും ഉണ്ടായിരുനെങ്കിൽ എന്റെ ഇന്ത്യ എത്രാമനോഹരം.. 🇮🇳🇮🇳🇮🇳

    • @santhoshtr6544
      @santhoshtr6544 Před rokem +1

      Very good answer brother

    • @AnilKumar-vd7cs
      @AnilKumar-vd7cs Před rokem +2

      👍🏼👍🏼👌

    • @predictionNo1
      @predictionNo1 Před rokem +10

      അവർ തമ്മിൽ ഈ സ്നേഹം എന്നും ഉണ്ടാവും .
      അത് മനസിലാക്കി ഇവന്മാരുടെ വാക്കും കേട്ട് തമ്മിൽ തല്ലി മരിക്കാത്ത പൊതു ജനം മാണ്‌ വേണ്ടത് ബ്രോ

    • @rajeevraju8568
      @rajeevraju8568 Před rokem +3

      നേതാക്കൻ മാരെല്ലാം ഇങ്ങനാണ് ബായ് 😂😂😂

    • @zaheerkm1770
      @zaheerkm1770 Před 11 měsíci +2

      ​@@predictionNo1👍

  • @sabinabraham9267
    @sabinabraham9267 Před rokem +154

    രാഹുൽ മാങ്കൂട്ടത്തിൽ 🔥❤️

    • @sajirebrahim6979
      @sajirebrahim6979 Před rokem +1

      Endho...Rahul..❤❤❤❤ishtam orupaade..Super young Nedhaavu

  • @shino59varkey8
    @shino59varkey8 Před 9 měsíci +24

    എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു..ഇങ്ങനെ ആയിരിക്കണം മനുഷ്യൻ... Politics vere മനുഷ്യത്വം വേറെ..Keep it up .I salute you ...

  • @wehaveaneternallife967
    @wehaveaneternallife967 Před rokem +101

    മാതൃഭൂമിയുടെ ഈ ആശയത്തിന് കോടി ആശംസകൾ 👍👍

  • @k.a2307
    @k.a2307 Před rokem +80

    സൗഹൃദം സന്തോഷവും എന്നുമെന്നും നിലനിൽക്കട്ടെ...

  • @dream_traveller777
    @dream_traveller777 Před rokem +79

    സന്തോഷമായി...അണികളും ഇതുപോലെ ആയിരുന്നെങ്കിൽ...

    • @predictionNo1
      @predictionNo1 Před rokem +3

      അങ്ങനെ അവൻ ഇവന്മാർ സമ്മതിക്കില്ല...
      അതു മനസിലകൻ ഉള്ള ബുദ്ധി അണികൾക്ക് ഇല്ല

  • @raghunathraghunath7913
    @raghunathraghunath7913 Před rokem +52

    ജനങ്ങൾ ഒന്നാവണ്ണം ഈ മൂന്ന് പാർട്ടിക്കർ ഒന്നാവണ്ണം.ഇതാണ് സ്നേഹം ഇങ്ങനെ വേണം മാറ്റുവിൻ ചട്ടങ്ങളെ.❤️🙏👍🇮🇳

  • @pranavsachu1963
    @pranavsachu1963 Před rokem +61

    കാണാൻ തന്നെ എന്ത രസം . ഇതുപോലെ എന്നും കാണാൻ ആഗ്രഹം തോന്നുന്നു

  • @anithachandran6713
    @anithachandran6713 Před rokem +53

    ചാനൽ ചർച്ചയിൽ കടിച്ചുകീറുന്നവർ ഇപ്പോൾ ഇരിക്കുന്നത് ഇവര് രാഷ്ട്രീയക്കാരാണോയെന്ന് സംശയം. എന്തായാലും ഇത്രയും നല്ലൊരു പരിപാടി അവതരിച്ചതിന് മാതൃഭുമി ക്കും അതിലെ അവതാരകർക്കും പ്രത്യേകം പ്രത്യേകം സ്നേഹത്തോടെയുള്ള അഭിനന്ദനങ്ങൾ

  • @joh106
    @joh106 Před rokem +56

    രാഹുലിന് നല്ല ഒരു കുട്ടിയെ കിട്ടും 🥰🥰🥰we love u 🥰🥰🥰

  • @nazernazer7867
    @nazernazer7867 Před rokem +41

    രാഹുൽ മാങ്കുട്ടത്തിന് എല്ലാ വിധ ആശംസകളും നേരുന്നു ഇത് പോലുള്ള ഒത്ത് ചേരലും നാടിന്റെ വികസനത്തിനും ഉണ്ടാകട്ടെ എന്ന് പ്രാർതികുന്

  • @sreejithps7727
    @sreejithps7727 Před rokem +19

    Raheemka എന്നുള്ള rahul ന്റെ ആ വിളി ...aaaww😝

  • @binoshart8731
    @binoshart8731 Před rokem +57

    ചാനൽ ചർച്ചകളിൽ പരസ്പരം കടിച്ചുകീറുന്ന ഈ ചങ്ങാതിമാർ,,, ഇങ്ങനെ സന്തോഷത്തോടെ ഇരിക്കുന്നത് കാണുമ്പോൾ ഒരു ആഗ്രഹം...365 ദിവസവും ഓണം ആക്കാൻ പറ്റുമോ,,?? പറ്റില്ല ല്ലേ 🙄

  • @ranjithp1420
    @ranjithp1420 Před rokem +86

    രാഹുൽ whole time favourite💜

  • @kochupremans
    @kochupremans Před rokem +39

    രാഹുൽ 👌

  • @sbrview1701
    @sbrview1701 Před rokem +52

    ഇങ്ങനെ ആകണം രാഷ്ട്രീയം

  • @RemyaAavani
    @RemyaAavani Před 3 měsíci +4

    രാഹുൽ, ശബരിനാഥ്, ഷാഫി പറമ്പിൽ സൂപ്പർ കോൺഗ്രസ്‌ യുവതാരങ്ങൾ 🌹🌹🌹🌹🌹🌹🌹🌹

  • @siddiqcazrod1261
    @siddiqcazrod1261 Před rokem +34

    Rahul ❤️

  • @anil1426
    @anil1426 Před 9 měsíci +8

    Kanan nalla smart and looking cute mr.Rahul

  • @user-lf4cc3bg8s
    @user-lf4cc3bg8s Před rokem +37

    പുറത്ത് വെട്ടിയും കുത്തിയും നടന്ന നമ്മൾ അണികൾ ആരായി.... 🤣🤣🤣🤣
    ഇത്രേയുള്ളൂ രാഷ്ട്രീയം അതും കൊണ്ട് കളിക്കാൻ നടന്നാൽ നമ്മുടെ വീട്ടുകാർക്ക് പോകും വേറെ ഒരുത്തനും ഒരു പുല്ലും നഷ്ടപ്പെടില്ല...
    എന്തായാലും ഇവരെ ഒരുമിച്ച് കണ്ടതിൽ വളരെയേറെ സന്തോഷം..... ജയ് ഹിന്ദ് 🇮🇳

    • @nelvindani2224
      @nelvindani2224 Před rokem +1

      Sathyam.. Nammal aaraaayiii😁

    • @gracykurian396
      @gracykurian396 Před 10 měsíci +1

      ഈ വെട്ടലും കുത്തലും ഒക്കെ ഉള്ള പാർട്ടിയെ എന്തിനാടോ എടുത്ത് 'അണി 'യാൻ നില്ക്കുന്നത്. രാഷ്ട്രീയം issue - based ആക്കുക.

  • @abdulgafoor6146
    @abdulgafoor6146 Před rokem +23

    ഇതാണ് ശരിക്കുള്ള രാഷ്ട്രീയം സത്യത്തിൽ പൊതുജനം കഴുതയാണ് എന്ന് നമുക്ക് മനസിലായിട്ടില്ല 😭ഇവർ ഇടയ്ക്കിടെ ഓർമിപ്പിക്കുന്നുണ്ടെകിലും 🤩

  • @muhammedfarhan696
    @muhammedfarhan696 Před rokem +26

    RAHUL MAMKOOTATHIL ❤️

  • @asharafpk452
    @asharafpk452 Před rokem +8

    ദിവസവും ഓണമായിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുകയാണ്. എന്തോരു സന്തോഷം. അടിപൊളി

  • @MANOJ9424
    @MANOJ9424 Před rokem +21

    ആശയങ്ങളുടെ പേരിലും പ്രത്യയശാസ്ത്രത്തിന്റെ പേരിലും പരസ്പരം ഏറ്റുമുട്ടുമ്പോൾ, എത്രയോ നല്ല സുഹൃത്ബന്ധത്തിലാണിവർ പരസ്പരം പെരുമാറുന്നത് !! ഇത് മനസ്സിലാകാതെ ഇവരുടെ അണികൾ തെരുവിൽ തല്ലി ചാകുമ്പോൾ കഷ്ടം എന്നല്ലാതെ എന്തു പറയാൻ ??

  • @saraswathivimal3916
    @saraswathivimal3916 Před 9 měsíci +7

    ഈ സൗഹൃദം എന്നെന്നും ഇതേപോലെ നില നിൽക്കട്ടെ ❤❤

  • @basheermohemmed3420
    @basheermohemmed3420 Před rokem +13

    പടക്കിറങ്ങിയാൽ വിട്ടു വീഴ്ച പാടില്ല ഇപ്പോൾ അടിപൊളി

  • @seljithomas5754
    @seljithomas5754 Před 7 měsíci +5

    സന്തോഷം ഉണ്ട്, അന്തമായ രാഷ്ട്രീയ വിരോധം മറന്നു... മനുഷ്യർ ഇങ്ങനെ സ്നേഹിക്കട്ടെ, സന്തോഷിക്കട്ടെ

  • @shaninp3252
    @shaninp3252 Před 9 měsíci +5

    രാഹുൽ കെട്ടിയില്ലേ ഇതുവരെ. ശോ!ഞാൻ കുറച്ചു നേരെത്തെ ആയിപോയി 😂😂😂

  • @saraswathivimal3916
    @saraswathivimal3916 Před 9 měsíci +4

    ഇങ്ങനെ ഒരു ചർച്ച സംഘടിപ്പിച്ച മാതൃഭൂമി ക്ക് അഭിനന്ദനങ്ങൾ

  • @rajendranvayala4201
    @rajendranvayala4201 Před rokem +18

    ഓണം കൂടാൻ, രാഷ്ട്രീയ വിഭാഗീയതയില്ലാതെ ഒന്നിച്ചനിങൾക്ക് അഭിവാദനങ്ങൾ.കലാലോകത്തെ കാൾ വിഭാഗീയതയില്ലാത്തവർ ഇവർ

  • @sreejasuresh1893
    @sreejasuresh1893 Před 9 měsíci +8

    രാഹുൽ 🔥

  • @jincybetheljins8236
    @jincybetheljins8236 Před 10 měsíci +9

    😂.. സൂപ്പർ പ്രോഗ്രാം ❤രാഹുൽ കോൺഗ്രസ്‌ പാർട്ടിയുടേ... മാത്രം അഭിമാനo🎉❤🎉

  • @rasalrv1414
    @rasalrv1414 Před měsícem +2

    Ottakam chiri polichu😂😂😂

  • @aswathidhanesh5571
    @aswathidhanesh5571 Před rokem +19

    ഇതിൽ നിന്നും വ്യക്തമാകുന്നത് ഒരേ ഒരു കാര്യമാണ് അവരുടെ രാഷ്ട്രീയവും കാഴ്ചപ്പാടുകളും വ്യത്യസ്തമാണ് പക്ഷെ വ്യക്തിപരമായി അവർക്ക് പരസ്പരം വിരോധമൊന്നും ഇല്ല

  • @maskedwolf1093
    @maskedwolf1093 Před měsícem +1

    ഇതൊക്കെ കണ്ട് നിങ്ങൾ ചിരിച്ചില്ലെങ്കിൽ നിങ്ങൾക്ക് മാനസികമായി എന്തോ തകരാറുണ്ട് 😅😂

  • @samadfm343
    @samadfm343 Před 9 měsíci +2

    സംസ്കാരത്തിന്റെ ഇടയിൽ രാഹുൽ ഇക്ക ചേട്ടൻ 🥰😍👌🏽👍🏼👍🏼👍🏼

  • @johnsonantony4439
    @johnsonantony4439 Před rokem +18

    THIS IS ABSOLUTELY GREAT & WONDERFUL.... beautiful moments.... Of HARMONY & HUMANITY... With TRUE happiness

  • @asimon4611
    @asimon4611 Před rokem +10

    Three Murthis. Really, so nice to see, you all together. Fight together. Get together..... Good keep it up. This is politics....
    💐💐💐🌹🌹🌹🙏🙏🙏

  • @sreejithalltech3667
    @sreejithalltech3667 Před rokem +5

    Great message

  • @travel_sports3874
    @travel_sports3874 Před rokem +2

    Gopalettan smile 😂😂 poli sanam

  • @vijuthomas237
    @vijuthomas237 Před rokem +17

    Super...even our debates should be like this...take everything in a positive way...move forward...we need leaders like that

  • @jincyvarghese4336
    @jincyvarghese4336 Před rokem +38

    ഈ അണികൾ കണ്ടു പഠിയ്ക് നിങ്ങളുടെ നേതാക്കൾ ചർച്ചയിലും നിയമസഭയിലും മാത്രമേ ശത്രുക്കൾ ഉള്ളൂ.

    • @Eagle-2024
      @Eagle-2024 Před 9 měsíci

      അങ്ങനെ ഒരു വിവരം കേരളത്തിൽ ഉള്ളവർക്ക് ഉണ്ടാകും എന്നു തോന്നുന്നില്ല 😂😂

  • @johnsonantony4439
    @johnsonantony4439 Před rokem +2

    SO, CONGRATULATIONS... to CHANNEL & LEADERS

  • @neelaknadan4071
    @neelaknadan4071 Před rokem +40

    മൊത്തം ചിരിച്ചു സന്തോഷം

  • @vattanirappelchackojosseph7976

    WELDON mr RAHUL MANKUTTATHIL BIG SALUTE

  • @shaansisan1165
    @shaansisan1165 Před rokem +9

    സൗഹൃദം.. നല്ലത്.. പരസ്പരം ബഹുമാനിക്കുന്ന ശീലം അണികൾക്ക് കൂടെ ആയിക്കൂടെ. പരസ്പരം കൊന്നു തീർക്കാതെ......

  • @ershadkk2311
    @ershadkk2311 Před rokem +5

    Rahul.polichu

  • @girigireesh3227
    @girigireesh3227 Před rokem +13

    ഓണം പ്രമാണിച്ചുള്ള നാടകം എന്നാലും കുഴപ്പം ഇല്ല 🙏🙏🙏🙏🙏🙏🙏

  • @abdulnasir388
    @abdulnasir388 Před rokem +9

    😍🔥🔥🔥

  • @RAVISVLOG2023
    @RAVISVLOG2023 Před rokem +2

    Super funny talking ഇതും ആവശ്യമാണ് congrats

  • @rijur5885
    @rijur5885 Před rokem +2

    Wow. Adipoli first time seeing them. Talking good that too with abhilash. Nice

  • @babup424
    @babup424 Před rokem +1

    Great.....

  • @user-hh8zk9bw8e
    @user-hh8zk9bw8e Před 9 měsíci +1

    അതാണ് 👏👏👏😃👏 രാഷ്ട്രീയവും സൗഹൃദങ്ങളും ഒക്കെയാണ്
    പക്ഷേ യഥാർത്ഥത്തിൽ ഇതുപോലെയാണ് ഏറ്റവും അടുത്ത് ബന്ധങ്ങൾ ഉള്ളവരാണ് ഈ കാണുന്ന രാഷ്ട്രീയത്തിന്റെ പേരിൽ കലയിക്കുന്ന എല്ലാവരും ഇവരെ കണ്ട് പഠിക്കാനുണ്ട്
    ഇതാണ് രാഷ്ട്രീയ നേതാക്കന്മാരുടെ ഇടയിലുള്ള ബന്ധങ്ങൾ
    ഇനിയെങ്കിലും നല്ലൊരു കാലത്തേക്ക് വേണ്ടി അടിപിടി കൂടാതെ നല്ല രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് പോകാൻ വേണ്ടി ഈ വീഡിയോ കാണട്ടെ കാണുന്ന എല്ലാവർക്കും❤ മുൻകൂറായി ഓണാശംസകൾ❤️

  • @shafi_ibnu_ali4895
    @shafi_ibnu_ali4895 Před 9 měsíci +1

    ❤ mathru boomi. First ayitt variti 🎉🎉🎉

  • @majumaryammaju7982
    @majumaryammaju7982 Před 9 měsíci +2

    ഇപ്പോളും കുട്ടിയാണ് 🔥😀✌രാഹുൽ

  • @akhiltj3499
    @akhiltj3499 Před rokem +6

    Adipoli

  • @abdulvahab3789
    @abdulvahab3789 Před rokem +7

    രാഹുൽ 👍

  • @dilurak7326
    @dilurak7326 Před rokem +5

    ഇടക്കെല്ലാം ഇങ്ങനെയും വേണം
    അതല്ലേ... അതിന്റെ ഒരിത്

  • @kannanmukeshmukesh4763
    @kannanmukeshmukesh4763 Před rokem +5

    ❤️❤️❤️

  • @user-im4vy8ov5x
    @user-im4vy8ov5x Před rokem +2

    മാതു❤️🌹

  • @afsalalp8378
    @afsalalp8378 Před rokem +7

    👍

  • @sebastiannellikunnel6847
    @sebastiannellikunnel6847 Před 10 měsíci +3

    ഒരേ ഒരു പുത്തൻ ഡ്രസ് സ്കൂൾ തുറക്കുമ്പോ മാത്രം കിട്ടിയിരുന്ന ആരെങ്കിലും ഉണ്ടാേ Bros ?

  • @manojcherian5758
    @manojcherian5758 Před 9 měsíci +5

    എല്ലാവരും ഒത്തൊരുമയോടെ വന്നു...സൂപ്പർ...ഇതാവണം രാഷ്ട്രീയം....

  • @rizart2489
    @rizart2489 Před 10 měsíci +1

    Superb mathrbumiii

  • @adhiladhilkm2388
    @adhiladhilkm2388 Před rokem +2

    Madhu polichuto dialogue

  • @subinmathew9572
    @subinmathew9572 Před 9 měsíci

    എത്ര മനോഹരമായ കാഴ്ച എന്നും ഇതുപോലെ ആയിരുന്നെങ്കിൽ

  • @mullackal1861
    @mullackal1861 Před 9 měsíci +2

    രാഹുൽ ♥️♥️♥️♥️♥️

  • @pushpathampi3134
    @pushpathampi3134 Před 4 měsíci +1

    Unity is Strength 🎉🎉🎉🎉🎉

  • @abdussalamom734
    @abdussalamom734 Před rokem +9

    ഇതിപ്പോ എനിക്ക് പ്രാന്തായോ 🤔അല്ലേൽ നാട്ടുകാർക്ക് മൊത്തം പ്രാന്തായോ

  • @muhammedsaheed6136
    @muhammedsaheed6136 Před rokem +1

    കൊള്ളാം 👍

  • @amalnadh4112
    @amalnadh4112 Před rokem +13

    ഈ അണികൾ അല്ലെങ്കിൽ പാർട്ടിക്കാർ എന്ന് പറയുന്നുന്നവർ ഇതൊക്കെ ഇനി എങ്കിലും കണ്ടു പഠിക്കണം. ഈ പെരുമാറ്റം താഴെ തട്ടുമുതൽ ഉണ്ടായാൽ ഇവിടെ ഒരു രാഷ്ട്രിയ കുലപാതാഗവും ഉണ്ടാവില്ല.

  • @benjaminsimon6268
    @benjaminsimon6268 Před 9 měsíci +2

    ഇതാവണം ഇങ്ങനെ ആവണം പൊതുപ്രവർത്തകൻ, രാഷ്ട്രീയ പ്പ്രവർത്തകർ , വളരെ നല്ല സന്ദേശം💖💖

  • @rajank4547
    @rajank4547 Před 10 měsíci +6

    Rahul our next MLA

  • @noanxious4jesuscan568

    Very funtastic program.

  • @athreyaenterprises9931
    @athreyaenterprises9931 Před 9 měsíci

    Super combination

  • @lubnafathima7027
    @lubnafathima7027 Před 9 měsíci +1

    ഇതുപോലൊരു രാഷ്ട്രീയക്കാരൻ എല്ലാവരും ഒന്നായിരുന്നെങ്കിൽ ജനങ്ങളെ രക്ഷപ്പെട്ടേനെ

  • @faisalkr5045
    @faisalkr5045 Před rokem

    Super

  • @beeyamkunhabdulla715
    @beeyamkunhabdulla715 Před rokem +5

    ഇത് പോലെ സൗഹൃദം നമ്മളിലും ഉണ്ടാവണം അതാണ് കേരളം
    രാഷ്ടീയം വേറെ
    അത് അവരവ് രു ടെ ഇഷ്ടാ

  • @binsval2451
    @binsval2451 Před rokem +5

    3 രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കൾ നല്ല സ്നേഹത്തിലും സൗഹ്രദത്തിലും ആണെന്ന് പാവം അണികൾക്ക് കൂടി പറഞ്ഞു കൊടുക്കണം....
    അവർ പരസ്പരം കുത്തി ചാകാതെ ഇരിക്കട്ടെ...

  • @noorudheennalakath2332
    @noorudheennalakath2332 Před 9 měsíci +1

    മോനെ രാഹുലെ കാരൃ ശെരി അൻറ്റ് മഗലത്തിന് വിളികണേ
    ഇജ്ജാള് പൊളിയാടോ പുയാപളേ ❤️🤍💚💝🌹

  • @anasabu1589
    @anasabu1589 Před 6 měsíci

    ഇതുപോലെ പോയാൽ മതി 🥰

  • @anooppradeep5112
    @anooppradeep5112 Před rokem +2

    Rahul❤❤

  • @abdulrasheeda2002
    @abdulrasheeda2002 Před 10 měsíci +3

    രാഹുലിന്പററിയ പെൺകുട്ടി മാധു തന്നെ

  • @abdhulrahiman505
    @abdhulrahiman505 Před rokem

    Santhosham

  • @santhoshkondat8794
    @santhoshkondat8794 Před rokem +3

    ഓണം വന്നാൽ എല്ലാവരും മച്ചാന്മാർ

  • @govindankuttyk6845
    @govindankuttyk6845 Před rokem +3

    നന്നായി 3 പേരും എത്ര നല്ല ബന്ധം

  • @thalaajith8823
    @thalaajith8823 Před rokem +4

    പാർട്ടിക്ക് വേണ്ടി കൊല്ലാനും ചാകാനും നടക്കുന്നവർ ഇതൊക്കെ കാണണം 🤭

  • @licystephen2961
    @licystephen2961 Před rokem +3

    Rahul my favorite politician

  • @ami84472
    @ami84472 Před 5 měsíci +1

  • @MultiAshraf007
    @MultiAshraf007 Před rokem +2

    He is the chief minister material

  • @s.v.devika2618
    @s.v.devika2618 Před 9 měsíci +2

    Rahul Mamkootathil 😍

  • @santhosh83271
    @santhosh83271 Před rokem +1

    കരയാനും പിരിയാനും മനം തുറന്നിരിക്കാനും ഇനി നിങ്ങളെല്ലാത്തരുമില്ല കൂടെ ... എന്ന് ലുട്ടാപ്പി

  • @sivakrishnan9809
    @sivakrishnan9809 Před rokem +3

    അപ്പൊ ഇവരെല്ലാം ഒറ്റ കയ്യാണ് ദാസാ..