കറന്റ് ഉണ്ടോ എന്ന് നക്കി നോക്കുന്ന KSEB ലൈൻമാൻ

Sdílet
Vložit
  • čas přidán 26. 02. 2024
  • #bijuarjun #bselectricalsolution #electrical
    BIJU. A
    B.S Electrical Solutions
    B Grade (150 KVA) Electrical Contractor & Supervisor.
    Anchal, Kollam (Dist) Kerala
    * Industrial Installation
    * Power Panel Supply & Installation
    * DG Installation
    * Electrical Schematic Drawing
    * Electrical Improvement Class.

Komentáře • 91

  • @vishnuv2021
    @vishnuv2021 Před 4 měsíci +12

    ലൈൻ നക്കി നോക്കിയൽ അയാളുടെ കണ്ണുകളിൽ എഴുതി കാണിക്കുമായിരിക്കും എത്ര ഫേസ് ഉണ്ട് എന്ന്😂

    • @bijuarjun
      @bijuarjun  Před 4 měsíci +2

      😂👍

    • @ourworld4we
      @ourworld4we Před 3 měsíci

      @@bijuarjunchetta aa mirchi bulb enganeya connect cheite aa white sadanatinte name entha onnu paranju tarumo

  • @shajip.r.7138
    @shajip.r.7138 Před 4 měsíci +11

    രണ്ട് ബൾബ് വച്ച് ടെസ്റ്റ് ലാമ്പ് ഉപയോഗിച്ച് ത്രീ ഫോസ് ലൈൻ ചെക്ക് ചെയ്യേണ്ടത്. ഞാൻ KSEB യിൽ ഇങ്ങനെ ആണ് ചെയ്തത്. 60w2 ബൾബ്

  • @vishnuv2021
    @vishnuv2021 Před 4 měsíci +7

    ലൈൻമാൻ വേറേ എന്തോ ഉദ്ധേശിച്ചതാണ് ഇന്നലത്തെ ഹാങ്ങ് ഓവറിൽപറഞ്ഞപ്പോൾ മാറിയതാവും😂

  • @sanchari734
    @sanchari734 Před 4 měsíci +20

    നമുക്ക് ഈ വീഡിയോ കെ എസ് ഇ ബി ക്ക് സമർപ്പിക്കാം.

  • @funwaymalayalam5600
    @funwaymalayalam5600 Před 4 měsíci +16

    KSRTC യുടെ അവസ്ഥ KSEB ക്കും വരും അധികം വൈകാതെ 😂

    • @basheerkerala3618
      @basheerkerala3618 Před 4 měsíci +3

      ആ അവസ്‌ഥ എന്നേ വന്നുകഴിഞ്ഞു, നഷ്ട്ടത്തിലാ ഓടുന്നത്😅

  • @vineethkumar5954
    @vineethkumar5954 Před 3 měsíci +1

    Chettayi💪🏻💪🏻 muttu. Adipoli ksebyilea chila alukall ethu kandu mansilakatea.

  • @thomassamuel7626
    @thomassamuel7626 Před 4 měsíci +23

    പത്താംക്ലാസ് പാസ്സാക്കാത്തവരെലൈൻ മാൻ ആക്കിയാൽ ഇങ്ങനെയൊക്കെ പറയും

    • @abdullaqdy691
      @abdullaqdy691 Před 4 měsíci +7

      പത്താം ക്ലാസ് പാസായാൽ ഈ പ്രശ്നങ്ങൾ മാറുമോ.എടുക്കുന്ന ജോലിയിൽ അറിവ് വേണം.

    • @anuvijaykaran1561
      @anuvijaykaran1561 Před 4 měsíci +3

      ഇഞ്ചു പറഞ്ഞ ഡയലോഗ് കൊള്ളാം പുതുതായി കേറുന്ന sub ഇൻജിയർ പോലും.. ആ ലൈൻ മാന്റെ വാക്കിനാണ് മുൻ‌തൂക്കം നൽകുക.. ഫീൽഡിൽ അവർ ടോപ് ആണ്.. തന്റെ ശരീതിൽ കൂടെ വോൾട്ടേജ് ഭൂമിയിലേക്കോ, ന്യൂട്രൽ വയറിലൊ.. കടന്നു പോകില്ല എന്നുറപ്പുണ്ടേൽ.. തൊട്ട് നോക്കാം.. വെൽറ്റേജ് ശരീതിൽ ഉണ്ട്‌ എന്ന് കരുതി ഷോക്ക് ഏൽക്കില്ല 🖐️നമ്മൾ ഒരു സർക്യൂട്ടീൻ ഭാഗം ആകുമ്പോൾ ഷോക്ക് ഏൽക്കുക.. ഈ ട്രെയിനിങ് ബോർഡ് കൊടുക്കുന്നുണ്ട്

    • @sinajazeez3453
      @sinajazeez3453 Před 3 měsíci

      എന്നാൽ താൻ ചെന്ന് ഉണ്ടാക്കൂ

    • @user-ou2up1ls4i
      @user-ou2up1ls4i Před 3 měsíci

      @@anuvijaykaran1561 ഒരു circuit complete ആകരുതാത്ത സാഹജര്യതിൽ പിന്നെ എന്തിനാണ് നക്കി നോക്കുന്നത്?? അല്ലെങ്കിൽ touch ചെയ്ത് നോക്കുന്നത്??

  • @saidalavim639
    @saidalavim639 Před 4 měsíci +2

    ഇതേ പോലെ ഇന്നലെ എനിക്കും ഒരനുഭവം ഉണ്ടായി .... ലൈൻമാൻമാരെ വിവരക്കേട് അവർ മറ്റുള്ളവരെ തലയിൽ കെട്ടിവെക്കുന്ന പ്രവണത കണ്ട് വരുന്നു ....

  • @wilsonsebastian3784
    @wilsonsebastian3784 Před 4 měsíci +1

    Very good information 👍👍

  • @rajendranpillaivikramanpil2117
    @rajendranpillaivikramanpil2117 Před 4 měsíci +1

    Good job👍

  • @satheeshps276
    @satheeshps276 Před 4 měsíci +1

    Nice👍

  • @renjithravi6065
    @renjithravi6065 Před 4 měsíci +2

    Phase to phase check ചെയ്യതാൽ മതി

  • @shereejop2594
    @shereejop2594 Před 4 měsíci +2

    ഒരു ഡിജിറ്റൽ മീറ്റർ 'yas sar അതെന്നെ ടെസ്റ്റ് ലാമ്പ് അതയേതു 2ഫിലിമിന്റ്ബൾബ് സീരിയസ് ബൾബ് അടിപൊളി ❤❤❤

  • @9O2O1OOO1O
    @9O2O1OOO1O Před 4 měsíci +1

    നല്ല വിഡിയോ

  • @muhammedshakeebodakkal
    @muhammedshakeebodakkal Před 4 měsíci +1

    Connect line ൽ loose undo എന്ന് നോക്കാൻ എന്താണ് ചെയുക.

  • @ganeshraj4573
    @ganeshraj4573 Před 3 měsíci

    Nalloru upadeshamanu kseb line man mark sir koduthath
    Avide namuk pilet lamb connection koduthal pore preshnm theerile phase cut ayal thirichariyan sadikumallo

  • @Shanojkousthubha-wi1jw
    @Shanojkousthubha-wi1jw Před 4 měsíci

    Kseb jolikkaar multimeter kondunadannittu enthu karyam check cheyyaan ariyande??

  • @prasanthrajbhavan
    @prasanthrajbhavan Před 4 měsíci +1

    3 Phase problems check chyan urapayum phase sequence meter use chynm

  • @rselectricals4802
    @rselectricals4802 Před 4 měsíci +2

    സർ ഈ അനുഭവം എനിക്ക് ഉണ്ടായിട്ടുള്ളതാണ് ഞാൻ തിരുവനന്തപുരത്ത് കോവളം ആണ് തിരുവനന്തപുരം തിരുവല്ലം ഭാഗത്തായിട്ട് ഒരു ഹോളോബ്രിറ്റി കമ്പനിയിൽ ഇതേ അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട് തിരുവല്ലം സെക്ഷനിൽ നിന്നും വന്ന ലൈമാൻ മൂന്നു ഫ്യൂസിലും ടെസ്റ്റർ വെച്ചിട്ട് ലൈറ്റ് കത്തുന്നുണ്ടല്ലോ ഫെയ്സ് എല്ലാം ഉണ്ടെന്ന് പറഞ്ഞു ബിൽഡിങ്ങിലെ വയറിങ് പരിശോധിക്കാൻ നിർദ്ദേശിച്ചു എന്നാൽ അവിടെ സംഭവിച്ചതാണ് ഇപ്പോൾ ഇവിടെ ഈ വീഡിയോയിൽ കാണുന്നത്

  • @theoratorshuhaib3184
    @theoratorshuhaib3184 Před 4 měsíci +3

    Kseb ലൈൻമാൻ തുടങ്ങി ചില ജീവനക്കാർക്ക് ഇതിൽ പരിജ്ഞാനം കുറവാണ്, പക്ഷേ ഇവർക്ക് പ്രത്യേകിച്ചു ട്രെയിനിംങ്ങോ ഇല്ലാ അതിന്റെതായ പോരാഴ്മ അവരുടെ വർക്കിൽ പ്രതി ഫലിക്കുന്നു ഇതിനു പരിഹാരം ഒന്നുകിൽ ഇതിന്റെ അടിസ്ഥാന പാഠങ്ങൾ പഠിപ്പിക്കുക അല്ലെങ്കിൽ ഐടിഐ പരിജ്ഞാനം ഉള്ളവരെ റിക്രൂട്ട് ചെയ്യുക ഇതിൽ പ്രതിപാദിക്കുന്നത് പലപ്പോഴും സംഭവിക്കുന്നുണ്ട് KSEB ജീവനക്കാരെ കൂടുതൽ കാര്യക്ഷ മതയുള്ളവരാക്കുക

  • @praveenramachandra4943
    @praveenramachandra4943 Před 4 měsíci +1

    Double series lamp ൽ ചെക്ക് ചെയ്യായം

  • @rohanjoytech1885
    @rohanjoytech1885 Před 4 měsíci +1

    👍

  • @user-ml7no5kn7d
    @user-ml7no5kn7d Před 3 měsíci +1

    Hi good message
    Pakshe borewell nte complaint enthayi ennu paranjilla
    athinu Enthu Chaithu ennu koodi Parayamo ?

    • @bijuarjun
      @bijuarjun  Před 3 měsíci +1

      borewell pump 3 phase ആണ്... മൂന്നു phase ശരിയായി ലഭിക്കാത്തതാണ് motor work ആകാഞ്ഞത്..👍🥰

  • @manojmavila3844
    @manojmavila3844 Před 4 měsíci +1

    👍👍👌👌

  • @manoj.urukunnu867
    @manoj.urukunnu867 Před 4 měsíci +1

    ❤👍

  • @user-il5tp9if2n
    @user-il5tp9if2n Před 4 měsíci +5

    ബ്രോ ഞാനും ഒരു ഇലക്ട്രീഷ്യനാണ്.
    തൃശ്ശൂർ ഡിസ്റ്റിക് പുന്നയൂർക്കുളം കെഎസ്ഇബിയിൽ കുറച്ചുപേരുണ്ട് അഹങ്കാരികൾ അവർക്കിട്ട് ഞാൻ പണികൊടുത്തുു എട്ടിൻറെ പണി

    • @KYG_ZORO
      @KYG_ZORO Před 4 měsíci

      Enth paniya bro koduthe 😊

  • @abdulrasheed596
    @abdulrasheed596 Před 4 měsíci +1

    ❤❤❤

  • @vishnuvlogzzz6196
    @vishnuvlogzzz6196 Před 4 měsíci +1

    ❤️❤️❤️❤️

  • @johnyv.k3746
    @johnyv.k3746 Před 4 měsíci +2

    440 വോൾട്ടിൻറെ എൽഇഡി / നിയോൺ ഇൻഡിക്കേറററുകൾ ചെറിയ വിലക്ക് കിട്ടും. അതായാൽ 230 , 440 വോൾട്ട് ടെസ്റ്റ് ചെയ്യാം . കൊണ്ട് നടക്കാനും എളുപ്പം.

  • @francisjoseph2229
    @francisjoseph2229 Před 4 měsíci +2

    . എന്റെ വീട്ടിൽ മീറ്റർ മാറ്റിവച്ചപ്പോൾ ന്യൂട്ടറും ഫെയ്സും മാറിപ്പോയി. ലാപ്പ് ഉൾപെടെ പലതിൽ നിന്നും ഷോക്ക് ഏൽക്കാൻ തുടങ്ങി , പിന്നീട് വേറെ ആളെ വിളിച്ച് നന്നാക്കേണ്ടി വന്നു.

  • @djgamer6988
    @djgamer6988 Před 4 měsíci +1

    😍😍

  • @clintjose720
    @clintjose720 Před 4 měsíci +6

    ഇതേ അവസ്ഥ വന്നിട്ട ലൈൻ മാൻ മാരെ പറഞ്ഞു മനസിലാക്കാൻ പെട്ടപ്പാട് ഞാനും ഓർക്കുന്നു. കുറഞ്ഞത് ഒരു volt മീറ്റരെങ്കിലും ഉപയോഗിക്കാൻ അവരെപടിപ്പിക്കണം.

    • @jojojose3831
      @jojojose3831 Před 4 měsíci

      സത്യം. ഫ്യൂസിൽ കമ്പി കെട്ടാനും ടച് വെട്ടാനും പോകുന്ന അവര്

  • @vasilbasi3311
    @vasilbasi3311 Před 4 měsíci

    Ryb volt paras param test vanam

  • @sethupillai9122
    @sethupillai9122 Před 4 měsíci

    Phase sequence meter ഉപയോഗിച്ചാൽ മതിയാകും.

  • @basheerkerala3618
    @basheerkerala3618 Před 4 měsíci +3

    ആ kseb ജീവനക്കാർക്ക് ഇതൊക്കെ ഒന്ന് പഠിപ്പിക്കാൻ ശ്രമിക്കൂ, അവർക്ക് അതിനെപ്പറ്റി വലിയ വിവരം കാണില്ല,

  • @oasiscrafts52
    @oasiscrafts52 Před 4 měsíci +1

    ഒരുപാട് ഉണ്ട് കൊല്ലം ഓയൂർ ഓഫിസിഉള്ളവർ ഇതിലും കഷ്ടമാ ഒരുദിവസം ഒരു വീട്ടുകാരെ പെടുത്തി കളഞ്ഞു

  • @thomasjacob475
    @thomasjacob475 Před 4 měsíci +1

    ത്രീ ഫെസ് കണക്ഷൻ ഉളളടിത്ത് ഡബിൾ ടെസ്റ്റ് ലാമ്പ് ഉപയോഗിച്ചാൽമാത്റമെ അറിയാം

  • @Rainbow-qx6ng
    @Rainbow-qx6ng Před 4 měsíci +1

    അവിടെ വന്ന kseb ലൈൻ മാന്റെ വിവരമെല്ലായിമ മാത്രമാണ്. എനിക്ക് ഇത് പോലെ കംപ്ലയിന്റ് ഉണ്ടായിട്ട് വിളിച്ചു പറഞ്ഞപ്പോൾ അവർ ടെസ്റ്റ്‌ ലമ്പും മൾട്ടി മീറ്ററും ആയിട്ട് വന്നു ചെക്ക് ചെയ്തു അവർ പോയി ലൈൻ ഫുൾ ചെക്ക് ചെയ്ത് ടച് ക്ലിയർ ചെയ്തു നല്ല മാന്യമായി പോയി .

  • @vineethkumar5954
    @vineethkumar5954 Před 3 měsíci +1

    Chettayi oru samshyam. 3 phase DB 4way 6way 12 way ennu ingnea ullathil nammal oru wiring workil DB vakuvan athu engnea calculate cheythanu annu ethra way ude DB Venam fix cheyan ennu thirumanikendathu ennu correct ayittu eniku mansil avuna polea onnu parnju tharumo? 😘😘❤️.

    • @bijuarjun
      @bijuarjun  Před 3 měsíci

      ആ വീട്ടിലെ connected load അനുസരിച്ചു ഓരോ circuit കൾ പ്ലാൻ ചെയ്യും. അതനുസരിച്ചാണ് എത്ര way DB വേണം എന്ന് തീരുമാനിക്കുന്നത്.

    • @vineethkumar5954
      @vineethkumar5954 Před 3 měsíci

      @@bijuarjun thanku chettayiyea❤️🙏🏻

  • @MpMp-wn2bo
    @MpMp-wn2bo Před 3 měsíci +1

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤

  • @noufalnoufal1345
    @noufalnoufal1345 Před 4 měsíci +1

    സെയിം പ്രശ്നം രണ്ടാഴ്ചമുൻപ് ഞാൻ നേരിട്ടുണ്ട്. പ്രശ്നം പരിഹരിച്ചു

  • @shivadasujith
    @shivadasujith Před 4 měsíci +2

    ചേട്ടാ ലൈൻ ലൂപ് ആണെങ്കിൽ RY വോൾടേജ് നോക്കിയാൽ 0v കാണിക്കിലെ...ഇത് അവരോട് പറഞ്ഞാൽ മതിയായിരുന്നല്ലോ

    • @bijuarjun
      @bijuarjun  Před 4 měsíci

      അവരോടു പറഞ്ഞല്ലോ.. പക്ഷേ അവർക്ക് അത് test ചെയ്യാൻ ഒന്നും ഇല്ല എന്ന്...

  • @binochacko7954
    @binochacko7954 Před 4 měsíci +1

    440volt check ചെയ്തു നോക്കുക

  • @oasiscrafts52
    @oasiscrafts52 Před 4 měsíci +1

    മൂന്നു ബൾബ് വെച്ച് ടെസ്റ്റ്‌ ചെയ്യാം

  • @peterengland1609
    @peterengland1609 Před 3 měsíci

    Ith consequence KSEB kaananam.....
    Nammude ganesh kumar oru mantri vannal KSEB nannavumo entho....

  • @ahammedkutty9076
    @ahammedkutty9076 Před 4 měsíci +1

    ഇവിടത്തെപ്രശ്നംഎങ്ങനെപരിഹരിച്ചൂഎന്ന്പറഞ്ഞില്ല

  • @kairalidas6847
    @kairalidas6847 Před 4 měsíci +1

    50 W ന്റെ ബൾബ് എന്താ എന്ന് വ്യക്തമാക്കൂ, പൊട്ടാതെ, കൊണ്ട് നടക്കാവുന്നത്.

    • @bijuarjun
      @bijuarjun  Před 2 měsíci

      mirchi bulb എന്ന് അറിയപ്പെടും. പണ്ട് spot ലൈറ്റ് ന് ഉപയോഗിച്ചിരുന്നതാണ്. ഫിലമെന്റ് ലമ്പ് ആണ്.. ഓൺലൈനിൽ വാങ്ങാൻ കിട്ടും.

  • @user-gm3vf8wf6n
    @user-gm3vf8wf6n Před 4 měsíci

    Kseb ഇഞ്ഞീനിയർ ക് പോലും സാമാന്യ വിവരം ഇല്ല. എനിക്കും ഇത് പോലെ സംഭവിച്ചിട്ടുണ്ട്

  • @antonyleon1872
    @antonyleon1872 Před 3 měsíci

    KSEB 😈KSRTC

  • @ddhmh9081
    @ddhmh9081 Před 4 měsíci +2

    Chetta nigalku nalla idea und but ath kadha parayatha ntha aveda work chayunthu nthannu complante ennakka alukalku paranjukodukku

  • @ddhmh9081
    @ddhmh9081 Před 4 měsíci +1

    Innu nthannu story...

  • @josepha.a2961
    @josepha.a2961 Před 4 měsíci

    നല്ല മൾട്ടി മീറ്റർ മതി

  • @e4tech967
    @e4tech967 Před 4 měsíci

    Linemanu iti polum ella athinte kuzhappangal anu kooduthalum .pinne onnum ariyatha avar engane okke paranju nadakkum

  • @abdullaqdy691
    @abdullaqdy691 Před 4 měsíci

    മൾട്ടിമീറ്റർ ഒരാളെടുത്ത് വേണം എന്ന് പറയാൻ എന്തിനാണ് ഇത്ര വലിച്ച് നീട്ടുന്നത്. Ptop ചെക്ക് ചെയ്താൽ തീരുന്ന ഒരു ചെറിയ പ്രശ്നമേ ഉള്ളൂ.

  • @mohamedpp6263
    @mohamedpp6263 Před 3 měsíci

    സ്പാനറിന് പകരം കട്ടിൻ പ്ലയർ കൊണ്ട് പമ്പ് സെറ്റ് ടൈറ്റാക്കിയ പണിക്കാരൻ എന്റെ നാട്ടിലുണ്ട് ഇത് പോലെ ഇനിയും എത്ര മണ്ടൻമാരുണ്ടാവും

  • @bossboss1541
    @bossboss1541 Před 4 měsíci

    മസ്ദൂർ മൂത്ത് ലൈൻമാൻ ആയതാകും

  • @dipinv1204
    @dipinv1204 Před 4 měsíci +1

    കംപ്ലയിന്റ് ഉണ്ടായിരുന്നു എന്ന് പറഞ്ഞ സ്ഥലത്തു തന്നെ ആണോ വീഡിയോ യിൽ ടെസ്റ്റ് ചെയ്തു കാണിക്കുന്നത്

    • @bijuarjun
      @bijuarjun  Před 4 měsíci

      അതേ... പക്ഷേ complaint പരിഹരിച്ചതിനു ശേഷം ആണ് video ചെയ്തത് 🥰

    • @dipinv1204
      @dipinv1204 Před 4 měsíci +2

      @@bijuarjun അപ്പോൾ പിന്നെ എങ്ങനെ പരിഹരിച്ചു, KSEB ലൈൻ fault തന്നെ ആയിരുന്നോ KSEB ക്കാർ തന്നെ ആണോ ശരിയാക്കിയത്

  • @chinammadath
    @chinammadath Před 4 měsíci

    ഈ ലൈൻമാൻമാർ മൾട്ടിമീറ്റർ ഒക്കെ വിറ്റു കള്ള് കുടിച്ചിട്ടുണ്ടാകും. പറ്റുമെങ്കിൽ താങ്കൾ അയാൾക്ക്‌ ഒരു മൾട്ടിമീറ്റർ വാങ്ങിച്ചു കൊടുക്ക്

  • @kamalkamlu3448
    @kamalkamlu3448 Před 4 měsíci

    Mandanmaraya kseb jeevanakaran ivideum

  • @jojojose3831
    @jojojose3831 Před 4 měsíci

    എന്റെ ഭായ് . എല്ലാം പിൻവാതിൽ വഴി കേറുന്നരയിക്കും. പിന്നേഅവരുടെയൂണിയൻ സപ്പോർട്ട്. എന്ത്കാണിച്ചാലുംപിരിച്ചുവിടില്ല യൂണിയൻ കെയർ ചെയ്യും എന്നുള്ളസ്‌പോർട്.

  • @sureshkumarkumar643
    @sureshkumarkumar643 Před 4 měsíci

    Ksbe ഒരു തപ്പാന മിനിമം ശമ്പളം 100000 രൂപ

    • @haneefakolakkadan8451
      @haneefakolakkadan8451 Před 4 měsíci

      ഒരു സാദാരണ ലൈൻമാന് 1 lakh ഒക്കെ സാലറി ഇണ്ടോ?

    • @praveenp4560
      @praveenp4560 Před 3 měsíci

      Ee oru laksham etra maasam koodumhol kittum

  • @prakashchristudas9617
    @prakashchristudas9617 Před měsícem

    രണ്ടു ബൾബുകൾ യേഗിച്ച് PHASE To PHASE നോക്കണം

  • @FutureElectronics-gt2dy
    @FutureElectronics-gt2dy Před 4 měsíci +1

    തന്നോട് പറഞ്ഞിട്ട് കാര്യമില്ല .

  • @ajasj193
    @ajasj193 Před 4 měsíci +1

    👍