വീട്ടിൽ 2ELCB(RCCB) യുടെ ആവശ്യമെന്ത്

Sdílet
Vložit
  • čas přidán 12. 04. 2020
  • വീട്ടിൽ ഇ എൽ സി ബി (Rccb)ഉണ്ടെങ്കിലും ആർക്കെങ്കിലും ഷോക്ക് അടിച്ചാൽ ELCB(RCCB) ട്രിപ്പ് ആവുകയും വീട്ടിൽ കണക്ട് ചെയ്തിട്ടുള്ള ഇൻവെർട്ടർ ഓൺ ആവുകയും ചെയ്യുന്നു ഒരിക്കലും പവർ സപ്ലൈ നിശ്ചലം ആകുന്നില്ല ഇതിനെ ഒരു പ്രതിവിധി J&J നിർദ്ദേശിക്കുന്നു

Komentáře • 136

  • @beekeykebees3241
    @beekeykebees3241 Před 3 lety +3

    നിലവിൽ ഉള്ള വീട്ടിൽ (1996ൽ പണിതത് ) എന്റെ വീട്ടിൽ 3phase സപ്ലൈ ആണ് അതിൽ വയറിങ് വ്യത്യാസം വരുത്താതെ തന്നെ 4pole ELCB വഴി (2nd one) ഞാൻ ഈ safety സിസ്റ്റം വച്ചിട്ടുണ്ട്. കുറേ കാലങ്ങൾ ആയി കൃത്യമായി വർക്ക്‌ ചെയ്യുന്നു. പവർ ലൈൻ എര്ത് ലീക്കിൽ മെയിൻ ELCB യും lighting ലോഡിന്റെ എർത്തു ലീകേജ് ഇൻവെർട്ടർ ELCB യും off ആകും.
    പിന്നെ ഷോക്ക് അടിച്ചാൽ ELCB off ആകും എന്നുള്ള പ്രയോഗം എത്ര മാത്രം ശരിയുണ്ട് എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.
    അപ്ലയൻസിന്റെ ബോഡി earth ELCB യിൽ അപ്ലിക്കേബിൾ ഉള്ളു.
    നേരിട്ട് ഒരാൾക്ക് ഫേസ് ലൈനിൽ നിന്നും ഷോക്ക് അടിച്ചാൽ ELCB ട്രിപ്പ്‌ ആകും എന്ന് എന്റെ 40 വർഷത്തെ ഈ ഫീൽഡിൽ ഉള്ള എക്സ്പീരിയൻസിൽ ഇല്ല
    എന്തായാലും പുതിയ അറിവുകൾ അറിയാത്തവരിലേക്ക് എത്തിക്കുന്ന ജുനൈദ് ജുനൈസ് ബ്രോകൾക്ക് നന്മകൾ നേരുന്നു 👍👍👍🤲🤲🤲🥰😍

    • @JANDJTECHNO
      @JANDJTECHNO  Před 3 lety +1

      Thanks sir

    • @avp192
      @avp192 Před 3 lety

      Nerittu phase linil nennum current leak ayalumbol ELCB athava RCCB work chaiyilla ennanoo parayunathe ...???

    • @beekeykebees3241
      @beekeykebees3241 Před 3 lety +4

      @@avp192 ചോദ്യം കൃത്യമായി മനസ്സിലായില്ല
      എന്നാലും ELCB ത്രൂ phase ലൈനിൽ ഒരാൾ നേരിട്ട് കോൺടാക്ട്ടിൽ വന്നാൽ ELCB ട്രിപ്പ്‌ ആകണമെന്നില്ല.
      പക്ഷെ ഒരു appliance ശരിയായ എർത്തു കൊടുത്തിട്ടുള്ളതാണെങ്കിൽ അതിൽ വരുന്ന phase/nuetral leak വരുന്ന ഉടനെ തന്നെ സപ്ലൈ disconnect ആകാൻ ഉള്ള സംവിധാനം ആണ് ELCB
      അതുവഴി ആ ഉപകരണങ്ങൾ ആയി ബന്ധപ്പെടുന്നവരെ ഷോക്ക് ഏൽക്കുന്നതിൽ നിന്നും സംരക്ഷിക്കും.
      അല്ലാതെ പലരും ധരിച്ചു വച്ചിരിക്കുന്നത് പോലെ phase/nuetral ലൈനിൽ ഒരാൾ നേരിട്ട് തൊട്ടാൽ ELCB ഓഫ്‌ ആകില്ല

    • @avp192
      @avp192 Před 3 lety +4

      @@beekeykebees3241 i think you didn't understand the need for ELCB or RCCB ...if you buy a ELCB of a standard company of 30mA rating then it is supposed to protect your life when you touch any line and current about 30 mA passes through your body provided the line is connected through the residual current CB.....Athanu athinte proper Design local companyde medichal chilapol current adichennu irikum

    • @vipinrajm8706
      @vipinrajm8706 Před 3 lety +2

      Elcb full secure alla
      Rccb anu nallath but same neutralil 2 rccb use cheyan pattillaa

  • @dashamolamdamu
    @dashamolamdamu Před 2 lety +6

    ഒരു കാര്യം പറയാം... സുഹൃത്തേ
    സുഹൃത് പറഞ്ഞപോലെ kseb supplay ഉള്ളസമയത് ഷോക്അടിച്ചാൽ ((phase to ഏർത്.)) മെയിൻ rccb ട്രി പ്പാകും. അപ്പോൾ kseb ന്യൂട്രൽ ഐസോലറ്റാകുന്നത് കൊണ്ട് ഇൻവേർട്ടർ ഓണ് ആണെങ്കിലും. ഫലത്തിൽ അവിടെ ഷോക് എൽക്കില്ല..((phase to ഏർത്))
    .... അതിനാൽ ഇൻവർട്ടർ rccb ..kseb supplay ഇല്ലാത്ത സമയത്തു ഇൻവർട്ടറിൽ നിന്നും ഷോക് ((phase to ഏർത്))അടിച്ചാൽ മാത്രമേ ഉപകാര പ്പെടുന്നൊള്ളു.അല്ലാത്ത പക്ഷം 2 rccb വെറുതെ സീരീസ് ആയി കണക്ട് ചെയ്യുന്നു എന്നുമാത്രം.(രണ്ടും ഓഫ് ആകുന്നതിനാല് മനസ്സിലാവില്ല)മെയിൻ rccb ഓഫ് ചയ്ത് ഇൻവേർട്ടർ rccb മാത്രം ഏർത്തിൽ മുട്ടിച്ചു നോക്കു അപ്പോൾ മനസ്സിലാവും.അതായത് kseb ന്യൂട്രൽ ഇല്ലങ്കിൽ ഇൻവേർട്ടർ rccb വർക് ചെയ്യില്ല...അല്ലെങ്കിൽ ട്രിപ്പ് ആകില്ല....

  • @mansoorsalva8184
    @mansoorsalva8184 Před 4 lety +3

    Good information

  • @kilimanjarobachu
    @kilimanjarobachu Před 3 lety

    Good...Detailed video kilimanjaro etech

  • @sajiis5362
    @sajiis5362 Před 3 lety

    3 phase elcb 2 in one aai upayogikkamo.

  • @AbdulRauf-ql8bc
    @AbdulRauf-ql8bc Před 2 lety

    Single phase veetil 4 pool rccb vechaaal poore ??

  • @sulfiyakhalid5519
    @sulfiyakhalid5519 Před 4 lety

    Use full

  • @drtkalexander
    @drtkalexander Před 3 lety

    Which Brand of ELCB is better for Home ,?

    • @JANDJTECHNO
      @JANDJTECHNO  Před 3 lety

      L & T is most better

    • @JANDJTECHNO
      @JANDJTECHNO  Před 3 lety

      മില്ലി ampear കുറഞ്ഞത് എടുക്കുക( leakage current )

  • @shareefshareef4570
    @shareefshareef4570 Před 4 lety +1

    പവര്പോയിന്റ് നൂട്രീലും ഇൻവെർട്ടർസപ്ലൈയുടെ ന്യൂട്രീലും ശ്രെദ്ധിക്കണം. കുറച്ചു wire കൂടുതൽ വരൂലേ.

    • @JANDJTECHNO
      @JANDJTECHNO  Před 3 lety

      കുറച്ച് വയർ കൂടും

  • @harifvp6021
    @harifvp6021 Před 4 lety +4

    ഇൻവെർട്ടർ ഫിറ്റ്‌ ചെയുന്ന കസ്റ്റമേറെ നിർബന്ധമായി അറിയിക്കണം

  • @rejualappat5901
    @rejualappat5901 Před 3 lety +1

    Elcb trip agumbol neutral cut agum.. Inverter il ninnum phase line mathram ale adukunnathu... Pinne angine anedo, bulb kathuga

    • @JANDJTECHNO
      @JANDJTECHNO  Před 3 lety

      ELCB യുടെ ഔട്ടിൽ നിന്നും അല്ലെ inverterinulla nutral എടുക്കരുള്ളത്. അല്ലാതെ ELCB യുടെ ഇന്നിൽ നിന്നും അല്ലല്ലോ.
      ഒരു ELCB ഉള്ളിടത്ത് ELCB ഓഫ് ആയാലും ഇൻവെർട്ടർ WORK ചെയ്യും

    • @jijeshpanampad764
      @jijeshpanampad764 Před 3 lety

      എങ്ങനെ... എങ്ങനെ ന്നു

    • @jijeshpanampad764
      @jijeshpanampad764 Před 3 lety

      Kseb ലൈൻ ലെ elcb cut ayal എങ്ങനെ elecb 2 വിലേക്കു ന്യൂട്രേൽ വരുന്നത് kseb ടെ out ന്നല്ലേ എടുത്തത് അത് ഓഫ്‌ ആയല്ലോ അപ്പൊ ഇന്നിൽ phase ന്യൂട്രൽ കാണു... വ്യക്തത വരുത്തു....

    • @rejualappat5901
      @rejualappat5901 Před 3 lety

      Elcb de neutral out nnu anu neutral bar connect cheyyunnathu... Appo elcb off agumbol neutral um cut agile....

    • @jeswin501
      @jeswin501 Před rokem

      Eppol ELCB ഉപയോഗിക്കാറില്ലല്ലോ...
      RCCB അല്ലെ എല്ലായിടത്തും ഉപയോഗിക്കുന്നത്... അവിടെ Earth connection ഇല്ലെങ്കിലും RCCB Trip ആവില്ലേ... (30 M.amp)
      30 M.amp നു മുകളിൽ എവിടെയെങ്കിലും earth or shock വഴി return current drop വന്നാൽ Rccb trip ആവേണ്ടതല്ലേ...

  • @abijithappu2
    @abijithappu2 Před 3 lety +2

    Bro main Rccb off cheyyth INV Rccb trip avunnundo? Check cheyyu

    • @abijithappu2
      @abijithappu2 Před 3 lety

      Athayath incomming N P cut cheyythittulla karyam ann to

    • @JANDJTECHNO
      @JANDJTECHNO  Před 3 lety

      Incoming nutral cutt ആയാൽ ഇൻവെർട്ടർ RCCB CUT ആകില്ല . CUT ആയില്ല എങ്കിലും ഷോക്ക് അടിക്കില്ല.
      ഈ ലിങ്കിൽ ഉള്ള വീഡിയോ കാണുക.
      czcams.com/video/KgdLgvzNvFg/video.html
      2 RCCB ഫിറ്റ് ചെയ്യാൻ പറയുന്നത് normal kseb connection failed ആണെങ്കിൽ inverteril നിന്നും ഷോക്ക് അടിക്കത്തിരിക്കൻ വേണ്ടി ആണ്

    • @madhudamodaran1142
      @madhudamodaran1142 Před 2 lety

      അതാണ് ശരിയായ കാര്യം

  • @technicfollower422
    @technicfollower422 Před 3 lety

    Use 4 pole breaker ....

  • @techpronilambur2375
    @techpronilambur2375 Před 11 měsíci

  • @nasimnihal2614
    @nasimnihal2614 Před 4 lety

    💯👌👌

  • @muhammedsas1946
    @muhammedsas1946 Před 4 lety

    അടിപൊളി മച്ചാനെ

  • @babuthayyil7485
    @babuthayyil7485 Před rokem

    ഇൻവെർട്ടർ ന്റെ ഔട്ട്‌ put, രണ്ടും , output phase and nutral, ഒരു 2 pole Rccb യിൽ കൊടുക്കുക. Rccb യുടെ out put ഇൽ നിന്നും seperate, ന്യൂട്രലും phase ഉം സ്വിച് ബോർഡ്‌ വഴി ലൈറ്റും ഫാനും connect ചെയ്യുക ചെയ്യുക. ട്രിപ്പ്‌ ആകും. ഞാൻ ചെയ്തിട്ടുള്ളതാണ്.

  • @anilpvkumar008
    @anilpvkumar008 Před 3 lety +3

    ഇത് നിർബന്ധമായും ഇവെർട്ടർ വെക്കുന്നവീടുകളിൽ ചെയേണ്ടതുതന്നെയാണ്. എന്നാൽ ഇങ്ങനെ ഒരു ഐഡിയ ഇല്ലാതെയാണ് വയറിങ് ചെയ്തിരിക്കുന്നതുമെങ്കിൽ 2 elcbയും വർക്കിങ്ങാക്കിയെടുക്കാൻ വയറിങ്ങിൽ കുറച്ചുമാറ്റങ്ങൾ വരുത്തണം ഇല്ലെങ്കിൽ വർക്കിങ്ങാക്കില്ല. 2 elcb യുടെയും ന്യുട്രൽ സെപ്പറേറ്റുചെയ്യണം.......

    • @JANDJTECHNO
      @JANDJTECHNO  Před 3 lety +1

      കറക്റ്റ്

    • @babuthayyil7485
      @babuthayyil7485 Před rokem

      You are correct. Separate nutral വലിച്ചാൽ പ്രശ്നം ok.

  • @jayarajk3961
    @jayarajk3961 Před 3 lety +2

    Power line RCCB Trip ആയതിനു ശേഷം invorter RCCB trip ആകുന്നുണ്ടോ ?

    • @JANDJTECHNO
      @JANDJTECHNO  Před 3 lety

      Power ലൈനിൻ്റെ ഔട്ടിൽ ആണ് inverter rccb കൊടുത്തിട്ടുള്ളത്
      അതിനാൽ പവർ ലൈൻ ഓഫ് ആയൽ പിന്നെ ഇൻവെർട്ടർ ഓൺ ആവുന്നു

    • @jayarajk3961
      @jayarajk3961 Před 3 lety +1

      @@JANDJTECHNO ഞാൻ പറഞ്ഞത് പവർ ലൈനിൽ ലീക് വന്ന് rccb ട്രിപ്പ്‌ ആയതിനു ശേഷം invorter ലൈനിൽ ലീക്ക് വന്നാൽ invorter rccb ട്രിപ്പ്‌ ആകുന്നുണ്ടോ എന്നാണ് (ഒരു rccb ഔട്ടിൽ നിന്നും മറ്റൊരു rccb വെക്കുമോൾ ഫസ്റ്റ് rccb off ആണെങ്കിൽ 2ആമത്തെ rccb ട്രിപ്പ്‌ ആകുമോ )

    • @JANDJTECHNO
      @JANDJTECHNO  Před 3 lety

      ഇല്ല. Trip ആകില്ല. Nutral and earth connection കിട്ടിയാൽ മാത്രമേ second elcb trip ആകുക യുള്ളൂ.

    • @rinilnaduvath7089
      @rinilnaduvath7089 Před 3 lety +2

      @@JANDJTECHNO so second rccb veruthe oru perinu vechathu poleyaville appol, i mean main rccb trip aayikkazhinjal

    • @anvarpaliyil1363
      @anvarpaliyil1363 Před 3 lety +1

      തങ്ങൾ പറഞ്ഞ സംശയം ശരിയാണ് 2മത്ത ത്തിനു പ്രൊട്ടക്ഷൻ കിട്ടില്ല 👍

  • @subin6851
    @subin6851 Před 3 lety

    ഞാൻ ചെയ്തിട്ടുണ്ട് 👍🏻 2 EL CB

  • @kuttutinu8605
    @kuttutinu8605 Před 3 lety +4

    ഒരു സംശയം ചോതോച്ചോട്ടെ അപ്പോൾ ന്യൂട്രൽ എല്ലാ ബോർഡിലോട്ടും വേറെ എടുക്കണ്ടേ അല്ലെങ്കിൽ ELCB നിക്കുമോ

    • @JANDJTECHNO
      @JANDJTECHNO  Před 3 lety +1

      Yes

    • @nidhinkmurali2449
      @nidhinkmurali2449 Před 2 lety

      Edukkanam.. seperate neutral wiring cheyyendi varum

    • @prakasantipsandvlogs8566
      @prakasantipsandvlogs8566 Před 2 lety

      ഇവട്ടറിന് വേണ്ടി വലിക്കുന്ന ന്യൂട്ടർ വേറെ ആയിരിക്കണം ഓരോ സെക്ഷനിലേക്കും വേറെ വേറെ ന്യൂട്ടർ വേണമല്ലോ

  • @abdulkareemvadakagaramalap3266

    Nilavil Ulla veedukalil prayogikam aano

  • @TPmanjeri
    @TPmanjeri Před 4 lety

    Good

  • @thansheebup4653
    @thansheebup4653 Před 4 lety

    Super

  • @saadebrahimkutty2148
    @saadebrahimkutty2148 Před 2 lety +1

    കൊള്ളാം

  • @AswinRenjith
    @AswinRenjith Před 3 lety +7

    രണ്ട് elcb ഉപയോഗിച്ചാലും ഇതിൽ മെയിൻ elcb ട്രിപ്പ്‌ ആയാൽ output ൽ ഉപയോഗിച്ച elcb പിന്നെ യാതൊരു വിധ സേഫ്റ്റി യും നൽകുന്നില്ല.... ആയതിനാൽ ഇതൊന്നും ശരിയായ രീതി അല്ല.... RCD or RCBO ഉപയോഗിച്ചാൽ മാത്രമേ ഈ പ്രശ്നം പരിഹരിക്കുവാൻ സാധിക്കൂ

    • @noushadmmb
      @noushadmmb Před 2 lety

      RCCB യും എംസിബിയും ചേർന്നതല്ലെ ഈ RCBO OVER current protection ഉണ്ടന്നല്ലെ ഒള്ളു RCBO BREAKER വെക്കുന്നതാണോ പൊതുവേ വീടിന് നല്ലത് 🙏

  • @georgekuriyakko175
    @georgekuriyakko175 Před rokem

    ഇതിന്റ സെർക്യൂട്ട് ഇടുമോ

  • @Anu-gy4yj
    @Anu-gy4yj Před 2 lety +1

    4:46 ബ്രോ നിങ്ങൾ ഇ ചെയിത 💯 തെറ്റ് എന്നെ ഞാൻ പറയു.... കാരണം Kseb മെയിൻ സപ്ലൈ നിന്നും ഷോക്ക് ഏറ്റലും 2 elcb ട്രിപ്പ്‌ ആവേണം
    അല്ലാതെ ഇൻവെർട്ടർ ലൈൻ മാത്രം ഷോക്ക് ഏൽക്കുമ്പോൾ ട്രിപ്പ്‌ ആയിട്ട് എന്ത് കാര്യം ഒരു 3 pin പ്ലഗിൽ conect ചെയ്ത് യൂസ് ചെയുമ്പോൾ അവിടെ ഉള്ള Kseb സപ്ലൈ നിന്നും ഷോക്ക് ഏറ്റലും 2 ണ്ടും ട്രിപ്പ്‌ ആവണം kseb suppy elcb & ഇൻവെർട്ടർ സപ്ലൈ elcb അല്ലാതെ കാര്യം ഇല്ലല്ലോ

    • @Abc-qk1xt
      @Abc-qk1xt Před 2 lety

      കറന്റ് ഉള്ള സമയത്ത് kseb ലൈൻ തന്നെയല്ലേ ഇൻവെർട്ടർ ലൈനിലും വരുന്നത്. പിന്നെന്താ പ്രശ്നം..

  • @badushapc4646
    @badushapc4646 Před 3 lety +1

    ഇതിന് 4 pole rccb വെച്ചാൽ മതിയാവൂലെ?
    P INVETTER -OUT N

    • @Abc-qk1xt
      @Abc-qk1xt Před 2 lety

      പോരാ. അങ്ങനെ പലരും ചെയ്യുന്നുണ്ട്. എന്നാൽ lightning വന്നാൽ ചിലപ്പോൾ rccb ട്രിപ് ആകും. അതോടൊപ്പം ഇൻവെർട്ടർ ഓൺ ആയാലും ഇതേ rccb യിലൂടെ കയറി വരുന്നതുകൊണ്ടു അത് ഓൺ ആക്കുന്നതുവരെ ഇരുട്ടിൽ ഇരിക്കേണ്ടി വരും..

  • @mayasupreme
    @mayasupreme Před 3 lety +1

    പവറിനും ഇൻവെർട്ടറിനും വേറേ വേറെ nuetral wire വലിക്കണ്ടേ?

  • @sijadambalappara301
    @sijadambalappara301 Před 4 lety +1

    Hai
    ജുനൈദ് & ജുനൈസ്
    👍👌

  • @firozfouzi8657
    @firozfouzi8657 Před 3 lety +1

    ഒരു RCCB യുടെ out ൽ നിന്നും മറ്റൊരു RCCB Connect ചെയ്യാൽ പറ്റുമോ..?

    • @JANDJTECHNO
      @JANDJTECHNO  Před 3 lety +2

      അതെ
      Main rccb യുടെ ഔട്ടിൽ നിന്നും അടുത്ത rccb യുടെ in ലേക് കൊടുക്കാം

    • @firozfouzi8657
      @firozfouzi8657 Před 3 lety

      J AND J TECHNOLOGIES .MANJERY ,PANDIKKAD ,ALANELLUR ഇവിടെ Main ELCB Off ചെയ്യുക, ശേഷം inverter on ആകുന്നു എന്നിട്ട് invrtr ന്റെ ELCB യുടെ out ൽ Erth മായി touch ചെയ്യുമ്പോ ELCB ഓഫാകുന്നുണ്ടോ?

    • @JANDJTECHNO
      @JANDJTECHNO  Před 3 lety

      Main switch off ആണെങ്കിൽ pase and earth shok അടിക്കില്ല

  • @sadikali5339
    @sadikali5339 Před 3 lety +2

    4 pole elcb use ചെയ്യാം

  • @manusivan5814
    @manusivan5814 Před 3 lety +5

    ഇങ്ങനെ വയ്ക്കുമ്പോൾ ഇൻവെർട്ടർ ഔട്ട് പോകുന്നിടത്തെല്ലാം ന്യൂട്രൽ ലൈൻ അഡീഷണൽ കൊടുക്കേണ്ടി വരില്ലേ

    • @JANDJTECHNO
      @JANDJTECHNO  Před 3 lety +1

      Power ലൈനിന് ഒരു nutral & ഇൻവെർട്ടർ ലൈനിന് വേറെ nutral വേണം

    • @ambadikurukkal
      @ambadikurukkal Před 3 lety +2

      ഞാൻ ഇത് ചെയ്തിട്ടുണ്ട് ,പക്ഷേ KSEB ലൈൻ പോയാൽ ഇൻവെട്ടർലൈൻ RCCB ഓഫ് ആകുകയില്ല ,ഉറപ്പ്

    • @madhupandiat
      @madhupandiat Před 3 lety

      @@ambadikurukkal I have done this. It's working for me. I separated neutral wires for equipments working on inverter and made separate neutral for inverter

  • @suhailkk3421
    @suhailkk3421 Před 3 lety

    Rccb elcb kodukan pattumo

    • @JANDJTECHNO
      @JANDJTECHNO  Před 3 lety

      നിലവിൽ elcb എന്ന് കിട്ടുന്ന സാധനം rccb ആണ്

  • @shah0140
    @shah0140 Před 3 lety +1

    ഇൻവ൪ട്ടറിൻെറ ഒഔട്ടിൽ നിന്നും ഷോക്കേറ്റ് അപകട൦ പറ്റിയവ൪ എത്ര പേരുണ്ട്...

    • @JANDJTECHNO
      @JANDJTECHNO  Před 3 lety +1

      ഒരു safty അത്ര മാത്രം

  • @joemonthomas965
    @joemonthomas965 Před 3 lety +2

    Elcb അല്ല rccb

  • @rameesshahsad400
    @rameesshahsad400 Před 4 lety

    സൗണ്ട് ഒന്ന് കൂടെ ക്ലിയർ ചെയ്യാനുണ്ട്

  • @muzafirali7497
    @muzafirali7497 Před 3 lety +1

    4:44 .ഈ അവസ്ഥയിൽ ഇൻവെർട്ടർ ലൈനിൽ എർത്ത് ലീക്ക് ഉണ്ടായാൽ ആ ലൈനിലെ RCCB ട്രിപ്പ്‌ ആവുമെന്ന് ഉറപ്പുണ്ടോ...(.KSEB ലൈൻ കട്ട് ആയ അവസ്ഥയിൽ,അഥവാ ന്യൂട്രൽ AND ലൈവ് ഐസൊലേറ്റഡ് മോഡ് )

    • @JANDJTECHNO
      @JANDJTECHNO  Před 3 lety

      Trip ആവില്ല.
      Main rccb trip ആയ സമയത്ത് earth contact വന്നാലും കറൻറ് leakage ഉണ്ടാവില്ല. കാരണം ഇൻവെർട്ടർ NUTRAL earth ആയി കോണ്ടാക്റ്റ് വരുന്നില്ല അതിനാൽ phase wire ഏർത്തിൽ തട്ടിയലും no problems
      ഞങ്ങളുടെ പുതിയ വീഡിയോ കണ്ടാൽ മനസ്സിലാകും czcams.com/video/KgdLgvzNvFg/video.html

    • @aagafoor976
      @aagafoor976 Před 3 lety

      ഇല്ല

  • @MuhammedAli-bp9gs
    @MuhammedAli-bp9gs Před rokem

    ഇ വർക്ക്‌ ചെയുമ്പോൾ നു റ്റർ സപ്പറേറ്റ് വലിക്കണ്ടേ

  • @aagafoor976
    @aagafoor976 Před 3 lety +3

    Kseb ലൈൻ ഇല്ലാത്ത സമയം ഇൻവെർട്ടറിൽ നീന്ന് എർത് ആയാൽ trip ആവില്ല

    • @JANDJTECHNO
      @JANDJTECHNO  Před 3 lety

      അത് അടുത്ത വീഡിയോ യിൽ നോക്കാം

  • @pvrafeek94
    @pvrafeek94 Před 3 lety

    Place set nombur

  • @hamzakutty8388
    @hamzakutty8388 Před 3 lety

    Use 4പോൾ elcb

    • @JANDJTECHNO
      @JANDJTECHNO  Před 3 lety

      4 pole trip യുടെ working കറക്റ്റ് ആവാൻ 3 phase അവശ്യം ആണ്

    • @shajilopc
      @shajilopc Před 3 lety

      @@JANDJTECHNO അങ്ങനെ ഉണ്ടോ?

  • @rafeeqnrf
    @rafeeqnrf Před 4 lety +4

    വരച്ചു കാണിച്ചാൽ ഒന്നുകൂടി നന്നായിരുന്നു
    കൂടുതൽ മനസിലാക്കാമായിരുന്നു

  • @manojkanjarathumkal5
    @manojkanjarathumkal5 Před 3 lety

    വയറിങ്ങിന് കുറിച്ച് അത്യാവശ്യം അറിയാവുന്ന ആൾക്ക് ഇപ്പോൾ കാണിച്ചിരിക്കുന്നത് മനസ്സിലാകും.
    ഇതിനെക്കുറിച്ച് പഠിക്കണം എന്ന് ആഗ്രഹമുള്ള ഇത് നോക്കിയാൽ പെട്ടെന്ന് ഒന്നും മനസ്സിലാവില്ല. ഒരു വൈറ്റ് പ്രതലം ഉപയോഗിച്ചിരുന്നുവെങ്കിൽ, ക്യാമറ കുറച്ചുകൂടി നല്ല രീതിയിൽ ഫോക്കസ് ചെയ്ത് വെച്ചിരുന്നു എങ്കിൽ കാര്യങ്ങൾ കുറേ കൂടി മനസ്സിലാക്കാമായിരുന്നു. ഇതിൻറെ ഒരു ഡയഗ്രാം കൂടി നൽകിയിരുന്നെങ്കിൽ തുടക്കക്കാർക്ക് കൂടി ഇത് നന്നായി മനസ്സിലാകുമായിരുന്നു.

    • @JANDJTECHNO
      @JANDJTECHNO  Před 3 lety

      ഇത് ആദ്യം ചെയ്ത് വീഡിയോ ആയതിനാൽ കുറച്ച് വേക്തധ കുറവ് ഉണ്ട് എന്ന് പലരും പറയാർ ഉണ്ട്
      പലരും നേരിട്ട് കോണ്ടാക്റ്റ് ചെയ്യാറ് ഉണ്ട് അവർക്ക് diagram കൊടുക്കൽ ഉണ്ട്
      Thanks for your response

  • @firoz9795
    @firoz9795 Před 3 lety +3

    ഉപദേശം നല്ലതാണ് സാറേ പക്ഷേ ഒരു കുഴപ്പമുണ്ട് ഇൻവർട്ടർ വർക്ക് ചെയ്യുന്ന സമയത്ത് ആരെങ്കിലും ഷോക്കടിച്ചാൽ elcb താവില്ല

    • @JANDJTECHNO
      @JANDJTECHNO  Před 3 lety +1

      അതിനാണ് 2 ELCB വെക്കണം എന്ന് പറയുന്നത്

    • @JANDJTECHNO
      @JANDJTECHNO  Před 3 lety

      wa.me/message/72F557IKFBCXJ1
      വാട്ട്സ്ആപ്പിൽ വരൂ

  • @anvarpaliyil1363
    @anvarpaliyil1363 Před 3 lety +1

    ഫസ്റ്റ് കാണിച്ചത് 2 RCCB യും ഓഫ്‌ ആവും ഇൻവെ ലൈൻ ഷോർട് ആയാൽ മാത്രം ഓഫ്‌ ആ വുക യുള്ളൂ ഷോക്ക് അടിച്ചാൽ ഓഫ്‌ ആവില്ല ന്യൂട്രൽ എർത്ത് ആയാലും aavilla

  • @AnilKumar-bh7cy
    @AnilKumar-bh7cy Před 2 lety

    നുട്രൽ എങ്ങനെ ശരിയാവും .അത് കോമൺ അല്ലേ ട്രിപ്പ് ആവില്ലേ. അതിന്റെ കാര്യം പറയ്.

  • @darbulibil8079
    @darbulibil8079 Před 3 lety +1

    വ്യക്തമായി പറയു. പറയുന്നതിൽ ക്ലാരിറ്റി ഇല്ല

  • @ShabhaneefHaneef
    @ShabhaneefHaneef Před 3 lety

    Onnum manassilayilla

  • @sp-rb7mn
    @sp-rb7mn Před rokem

    വ്യക്തമായില്ല bro

  • @sunilKumar-pm1kc
    @sunilKumar-pm1kc Před 2 lety

    ഇത് പഴഞ്ചൻ ഇപ്പോൾ elcb ഇല്ല
    Rccb യാണ്

  • @how.i_am
    @how.i_am Před 4 lety

    ഒരു elcb മാത്രം പോരേ ...ഇൻവേർട്ടർ out ൽ മാത്രം നൽകിയാൽ പോരെ ..ഒന്നു നോക്കു

    • @JANDJTECHNO
      @JANDJTECHNO  Před 4 lety +3

      Minu അപ്പോൾ പവർ section ആർ protect ചെയ്യും

  • @dawamediagrouppandikkad2539

    Good information

  • @hibasherrin186
    @hibasherrin186 Před 4 lety

    Good

  • @thansheebup4653
    @thansheebup4653 Před 4 lety

    Super