Komentáře •

  • @pramodarumugam4114
    @pramodarumugam4114 Před 2 lety +8

    Bro washing machine oir minimum 2.5 kudukanatha nallathu

  • @aromalunni.
    @aromalunni. Před 2 lety +7

    DB box wiring kudichyamo 3 phase

  • @josekuttygeorge
    @josekuttygeorge Před 2 lety +11

    ഞാൻ ആദ്യമായി പണിക്ക് പോയപ്പോൾ കണക്ഷൻ കൊടുത്ത വയർ ഒരു കോയിലൂടെ കത്തിപ്പോയി 🤣🤣🤣🤣🤣🤣🤣

  • @rafeekcpr
    @rafeekcpr Před 2 lety +2

    നൗഷാദ് ഭായ് കിടിലൻ അവതരണം

  • @muhammedkabeerkabeercochin3639

    Good job and good episode

  • @safeerkulathingal1147
    @safeerkulathingal1147 Před 2 lety +2

    Ella wirum switch board leku irakkunnadhanu nalladhu athi nu pattathavar bulbinde holderil linke cheyyuga oru complaint vannal pettannu kandu pidikkan sadhikkum

  • @sujithjithztm3512
    @sujithjithztm3512 Před 2 lety +5

    White cement aduchit vayar valikkunnatha better

  • @abdulsalampt5550
    @abdulsalampt5550 Před rokem

    Thanks and Appreciated

  • @sijochackochen5726
    @sijochackochen5726 Před 2 lety +3

    Inverter etha

  • @CATips
    @CATips Před 2 lety +2

    കിടുക്കി ☀️☀️☀️☀️

  • @nidheeshmeledath5722
    @nidheeshmeledath5722 Před rokem +1

    എല്ലാ വീഡിയോ കാണണം ♥️👍👌

  • @gopalakrishnanc4586
    @gopalakrishnanc4586 Před 2 lety +4

    മെറ്റൽ ബോർഡിൽ അടപ്റ്റർ വെച്ച് എല്ല dropilum fan ലൈറ്റ് എർത്തിങ് കൊടുത്തു ജെഗ്‌ഷൻ ബോക്സിൽ 2കൂടുതൽ നൂട്രേൽ ജോയൻ ടിടാതെ വയറുകൾസെക്ഷന്നായി സ്റ്റിപ്ചെയ്തു ഡിബിയിൽ കോപ്പർ ലെഗ് ഇട്ടു ഗ്രിപ്പു ചെയ്തു കണക്ട് ചെയുന്നതാണ് നല്ലത് ലൂസ് കൊണ്ടാക്ട് ഉണ്ടാവില്ലകുറച്ചു ചെലവ് കൂടിയാലും...

  • @yoonus.k7964
    @yoonus.k7964 Před 2 lety +1

    Good video 👍

  • @aromalunni.
    @aromalunni. Před 2 lety +2

    Oru house full wiring video chyamo inverter adakkam ellam

  • @navas.tnavas.t669
    @navas.tnavas.t669 Před rokem

    Thank ❤🙏

  • @fidfilmeez5955
    @fidfilmeez5955 Před rokem

    Kilikal parannathoo...😁😅
    Video pwoli

  • @sujithpayyanur9624
    @sujithpayyanur9624 Před 2 lety +3

    Very well explained

  • @user-gf7wv1pz7e
    @user-gf7wv1pz7e Před 2 lety +3

    3phese DB set ചെയ്യുന്നത് knikkamo

  • @MALABARMIXbyShemeerMalabar

    Traco cable upayogichitundo? Athine kurich onn parayamo brother

    • @TECHNICIANMEDIA
      @TECHNICIANMEDIA Před 2 lety +1

      Ok

    • @babumottammal2584
      @babumottammal2584 Před 2 lety +2

      നല്ല വയർ ആണ്... ഞാൻ ഇതാണ് ഉപയോഗിച്ചത്. സർക്കാർ ഉൽപ്പന്നം . EB. BSNL. എല്ലാം ഇതാണ് ഉപയോഗിക്കുന്നത്.

  • @akhilappus3884
    @akhilappus3884 Před 2 lety +1

    Nice video

  • @arjunrmenon7502
    @arjunrmenon7502 Před 2 lety +2

    nice

  • @ismailcheriyaparambath7740

    Good

  • @saijenthomas890
    @saijenthomas890 Před rokem

    fan earth cheyunnille mettal box earth cheyunnille

  • @rahulph4698
    @rahulph4698 Před 2 lety +1

    Super

  • @sheronerose
    @sheronerose Před 2 lety

    Tee kathu koodi engane wire pull cheythu edukkam? shampoo ittal keri varumo?

    • @TECHNICIANMEDIA
      @TECHNICIANMEDIA Před 2 lety

      Tee ആണെങ്കിൽ ബുദ്ധിമുട്ടാണ്

  • @abdullatheef9386
    @abdullatheef9386 Před 11 měsíci

    Vaire valicha pipil koodi veendum itta speedil vair valikkarud insulation damage akum

  • @shafivp7317
    @shafivp7317 Před 2 lety +3

    ഇൻവെർട്ടറിനു സപ്രേറ്റ് wire ഇല്ലേ

  • @nishammohammed2235
    @nishammohammed2235 Před 2 lety +6

    Oru electrician nu aavashyamulla tools ne kurichu onnu parayaamo bro😊

    • @abdusamad6244
      @abdusamad6244 Před 2 lety

      Tester, player, screw driver (-+),puller,insulation, hammer, uli, hole pipe, kuthuli, uli(ashari), spander, reducer,drill, cutter:grinder, extinction boad, multi meter, bulb holder, spirit level,measure tap, water level

    • @shinsshaju5109
      @shinsshaju5109 Před 2 lety

      @@abdusamad6244 👍

  • @sameer-hj5ok
    @sameer-hj5ok Před 2 lety +3

    👍

  • @faisalfaisy7473
    @faisalfaisy7473 Před 2 lety +44

    Onnum മനസ്സിലായില്ല ബ്രോ എന്തക്കെ യാ ഇവിടെ സംഭവിച്ചത്

    • @alfin5262
      @alfin5262 Před 2 lety +8

      ശ്രദ്ധിച്ചാല്‍ മനസ്സിലാവും നല്ല അവതരണം

    • @muhammedadil4463
      @muhammedadil4463 Před 2 lety +3

      @@alfin5262 yes

    • @Calm-Cute
      @Calm-Cute Před 2 lety +2

      Nannayik ബ്രോ.... മുറിയൻ വൈദ്യരുടെ രോദനം അവൻ പറഞ്ഞത്

    • @meghaanilprasad5671
      @meghaanilprasad5671 Před rokem +1

      Ethil enthaa etra manasilaakkan ok aanallo paranjath

    • @Calm-Cute
      @Calm-Cute Před rokem +1

      @@meghaanilprasad5671 👉🏻👉🏻ഓരോരുത്തന്മാർ വന്നോളും ചുമ്മാ ഇഗഴ്ത്തി സംസാരിക്കാൻ.... ഇവരൊക്കെ എങ്ങനെ നന്മ കാണുക.. നല്ല അവതരണം..

  • @sanoopsanoop5798
    @sanoopsanoop5798 Před 2 lety +6

    Washing machine 1.5 wire madhiyo 2.5 ventayo

  • @haseenamohammed71
    @haseenamohammed71 Před rokem

    Plaster curingn mumbe wiring cheyan pattumo??

    • @TECHNICIANMEDIA
      @TECHNICIANMEDIA Před rokem

      ചെയ്യാം പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ സ്വിച്ച് ബോർഡ് എല്ലാം ഊരി വെച്ചാൽ മതി

  • @binyamindaveed3285
    @binyamindaveed3285 Před 2 lety

    Fan ponit il earth idile

  • @kubaibkubaib8469
    @kubaibkubaib8469 Před 2 lety +2

    👌👌😘

  • @rashidkaruvatta4562
    @rashidkaruvatta4562 Před 2 lety

    Inverter ittittilleee

  • @muhammedadil4463
    @muhammedadil4463 Před 2 lety +3

    Bro njan oru list Instagram il idaam ekadesham rare parayaan pattumo wiring and plumbing items

  • @kunhimoideenvk2503
    @kunhimoideenvk2503 Před 2 lety +1

    Puller gulfil ninnullathano

  • @ranjithtpk2630
    @ranjithtpk2630 Před 2 lety +1

    ഹായ്, വാർപ് ചെയ്യുമ്പോൾ അവർ ഒരു പൈപ്പ് ലൈന്റിൽ ബീം ഇന്റെ ഉള്ളിൽ ഇട്ടിരുന്നു പലക അയച്ചപ്പോൾ അതിന്റെ edge കാണുന്നില്ല അതിന്റെ edge ഹോൾ കണ്ടു പൊടിക്കാൻ വല്ല മാർഗവും ഉണ്ടോ

    • @TECHNICIANMEDIA
      @TECHNICIANMEDIA Před 2 lety +2

      മറ്റേ തലക്കൽ വെള്ളം നിറച്ചാൽ മതി

    • @ratheeshnc3585
      @ratheeshnc3585 Před rokem

      Matay endilakku 1/4 water tubu kayatuka pinnay matay endu mukalilathay nilayil vachu holilakku kurachu vellam ozhichaa madi bozz🤫

  • @vipinnv6693
    @vipinnv6693 Před 2 lety

    Bro place athi

  • @bushrabibushrabi1463
    @bushrabibushrabi1463 Před 2 lety

    എത്ര day വേണം എത്ര ആള്

  • @samali9284
    @samali9284 Před 2 lety +1

    Ullathil etha ekka nalla wire?!

  • @sujithjithztm3512
    @sujithjithztm3512 Před 2 lety +2

    Ceiling wire ellam theppin munne idunnatha Better

  • @nishanmohd865
    @nishanmohd865 Před 2 lety +1

    Ac yude lead 1.5 wire anno

    • @TECHNICIANMEDIA
      @TECHNICIANMEDIA Před 2 lety

      2.5

    • @jk24hrs
      @jk24hrs Před 2 lety

      റൂമിലേക്ക് വരുന്ന ഫേസ് ഏതാണ് ഇടുന്നത് വയർ 1.5 ആണോ

    • @TECHNICIANMEDIA
      @TECHNICIANMEDIA Před 2 lety

      അതെ 1.5

  • @rabeehmuhammed4848
    @rabeehmuhammed4848 Před 2 lety +11

    metal box ന് Adaptor ഇട്ട് വയറിംഗ് ചെയ്തൂടെ

    • @Shafeeq7769
      @Shafeeq7769 Před 2 lety +2

      അതിന്റെ ചിലവ് കുടുകഅല്ലെ

    • @abdulmahruf.pkabdulmahruf.9000
      @abdulmahruf.pkabdulmahruf.9000 Před 2 lety +1

      ഇപ്പോള്‍ കുറച്ചു ചിലവ് കുടും. But പിന്നിട് അതിന്റെ ഭവിഷ്യത്ത് കിട്ടു. Adaptor ഉപയോഗിച്ച് chaiyuga

  • @gafoortudma3399
    @gafoortudma3399 Před 7 měsíci

    മൂന്നു റൂം ഒരു ഹാൾ രണ്ട് ബാത്രൂം കിച്ചൻ സിറ്റൗട് ഔട്ടർ കിച്ചൻ എത്ര വയർ വേണ്ടി വരും 1mm 2.5 4 mm 6 mm എത്ര കോയിൽ വേണ്ടി വരും പ്ലീസ്

  • @santhosheg8422
    @santhosheg8422 Před rokem +6

    Ac യിലേക്ക് DP Switch അല്ലേ നല്ലത്

  • @anulals1783
    @anulals1783 Před rokem

    ചേട്ടാ. ഞാൻ ഒരു സംശയം ചോദിച്ചോട്ടെ.. എന്റെ വീട് പഴയ wiring ആയിരുന്നു. ഇപ്പോൾ പുതുതായി rewiring ചെയ്തു. ഇപ്പോൾ ഫോൺ പഴയതുപോലെ fast ആയി charge ആകുന്നില്ല ഒരു socket ലും. എന്താ reason എന്ന് ഒന്ന് പറയുമോ. Wiring ഇഷ്യൂ ആണോ? socket ഇൽ 1mm wire ആണ് use ചെയ്തേക്കുന്നെ. Please advice

    • @TECHNICIANMEDIA
      @TECHNICIANMEDIA Před rokem

      നിങ്ങളുടെ ചാർജർ കമ്പ്ലൈന്റ് ആയിട്ടുണ്ടാവും വയറിങ്ങിലെ തകരാറുകൊണ്ട് ഇങ്ങനെ സംഭവിക്കാൻ സാധ്യതയില്ല നിങ്ങളുടെ ചാർജർ മറ്റൊരു വീട്ടിൽ കൊണ്ടുപോയി കുത്തിവച്ചു നോക്കൂ

    • @anulals1783
      @anulals1783 Před rokem

      @@TECHNICIANMEDIA ok thank you for ur information

  • @misarpattannum4519
    @misarpattannum4519 Před rokem

    ഹൈ ഇവിടെ എത്ര ബോക്സ് വയർ വെയ്ണ്ടി വന്നു 1;1.5;2.5; പ്ലീസ് റിപ്ലൈ

  • @musafirmusafir3229
    @musafirmusafir3229 Před 2 lety +1

    Uff🔥

  • @Shibuvh3
    @Shibuvh3 Před 2 lety +1

    Float switch _dol starter ഉമായി connect ചെയ്യുന്ന ഒരു വീഡിയോ ചെയ്യാമോ. മലയാളത്തിൽ അങ്ങനെയൊരു വീഡിയോ ആരും ചെയ്തിട്ടില്ല. അത്യാവശ്യമാണ്. Pls

  • @ajithmr5523
    @ajithmr5523 Před rokem

    Wire length kurache koodi idarunnu

  • @sarathkumarB10
    @sarathkumarB10 Před 2 lety

    Lead means

  • @fasna6279
    @fasna6279 Před rokem +1

    2000 Square feet veed vayar vallikkan panikuli Mathram ethrayaavum

  • @onion2674
    @onion2674 Před 2 lety +3

    എന്തായാലും അടിപൊളി ആയിട്ടുണ്ട്😇

  • @vishnuv5459
    @vishnuv5459 Před 2 lety +5

    Phase, neuter ath ariya but edha Ee lead??? 🙁

    • @TECHNICIANMEDIA
      @TECHNICIANMEDIA Před 2 lety +2

      ലൈറ്റിൽ നിന്നും ഫാനിൽ നിന്നും ഒക്കെ സുച്ചി ലേക്ക് പോകുന്ന വയർ

  • @salilsfarmhousesoopikkad7770

    Very good video

  • @habeebtkv1819
    @habeebtkv1819 Před 2 lety +1

    'Pollycab' വയർ നല്ലതാണോ? അത് പോലെ 'Gold medal' switch നല്ലതാണോ? ഈ രണ്ടിന്റെയും അഭിപ്രായം പെട്ടെന്ന് ഒന്നു പറഞ്ഞു തരുമോ ബ്രോ 🙏 എനിക്ക് വാങ്ങിക്കുവാൻ വേണ്ടിയാണ്. Pls help bro..

  • @nihalnihal8453
    @nihalnihal8453 Před 2 lety +2

    Vedio itt Ulla pani kalayqndq

  • @muhammedjasimkk7894
    @muhammedjasimkk7894 Před 2 lety +1

    1/2 hp വാട്ടർ പമ്പ് സ്പീഡ് കുറക്കാൻ പറ്റുമോ (എന്താണ് ചെയ്യേണ്ടത് )

    • @TECHNICIANMEDIA
      @TECHNICIANMEDIA Před 2 lety +1

      എന്ത് ആവശ്യത്തിനാണ്

    • @muhammedjasimkk7894
      @muhammedjasimkk7894 Před 2 lety

      ചെറിയ drill machin ഉണ്ടാകാനാവുമോ എന്ന് അറിയാനാണ് (irump mettels )ഹോളടിക്കാന്

    • @TECHNICIANMEDIA
      @TECHNICIANMEDIA Před 2 lety

      വാഷിംഗ്‌ മെഷീൻ മോട്ടോർ പറ്റും
      സ്പീഡ് കുറവാണ്
      നല്ല പവറും കിട്ടും

    • @muhammedjasimkk7894
      @muhammedjasimkk7894 Před 2 lety

      Thanks 👍 ഒരൂസംശയം കുടി (manuval) dress dry ചെയ്യുന്ന മോട്ടർ ആണോ 🤔( വാഷ് ചെയ്യു ന്നത് റീട്ടേണും തിരിയുലേഹ് )

    • @TECHNICIANMEDIA
      @TECHNICIANMEDIA Před 2 lety

      വാഷിംഗ് മെഷിന് ന്റെ ഏതു മോട്ടോറും ഈ പർപ്പസ് ഉപയോഗിക്കാം കണക്ഷൻ മാറ്റി കൊടുത്താൽ മാത്രമേ റിട്ടേൺ തിരിയു

  • @jacobphilip1942
    @jacobphilip1942 Před 2 měsíci

    white cement adikkathe ano bro wire edunnathu

  • @shyamas4444
    @shyamas4444 Před rokem

    Nigal ithokke ethra varsham kondanu bro padicheduthathu🤔

  • @mrnick1419
    @mrnick1419 Před 2 lety

    💥💪

  • @musafirmusafir3229
    @musafirmusafir3229 Před 2 lety +3

    Inverter ile bro

  • @ashiqueashique3728
    @ashiqueashique3728 Před 2 lety +2

    സുഹൃത്തേ ഹൗസ് വയറിങ്ങിന് ഏറ്റവും നല്ല വയർ ഏതാണ് ഒന്നു പറഞ്ഞു തരൂ 🤔

  • @vyshnavmm2282
    @vyshnavmm2282 Před 2 lety +2

    Db connection cheyu

  • @Trend689
    @Trend689 Před 2 lety +2

    എന്താപ്പോ ഉണ്ടായെ..

  • @anshadkarunagappally5876
    @anshadkarunagappally5876 Před 2 lety +2

    ഞങളുടെ നാട്ടിൽ പുള്ളർ

  • @shameems_m3569
    @shameems_m3569 Před rokem

    പഴയ വീടുകളിൽ ഇൻവെർട്ടർ ഇൻസ്റ്റാൾ ചെയ്യുന്നത് കാണിക്കാമോ

  • @aromalunni.
    @aromalunni. Před 2 lety +2

    Plumbing video detail ayttu vennam

    • @MS-fw9rm
      @MS-fw9rm Před 2 lety

      Wait few days czcams.com/video/yk1b1fCIdc0/video.html

  • @prinjithkannetta9059
    @prinjithkannetta9059 Před 2 lety

    എർത്തു വേണം ബായ്

  • @arunchandranrs8686
    @arunchandranrs8686 Před rokem +4

    Average 1000sqft വീടിന് 1mm ന്റെ എത്ര കോയിൽ കേബിൾ വേണം.

  • @fathimathjaseela2991
    @fathimathjaseela2991 Před 2 lety +2

    ഒന്നും മനസ്സിലായില്ല.മനസ്സിലാകുന്ന രൂപത്തിൽ ചെയ്യാൻ പറ്റുമോ നൗഷാദ്ക്ക. എന്നാൽ വളരെ ഉപകാരമായിരിക്കും

  • @aswinbk2201
    @aswinbk2201 Před 2 lety +1

    👌👌👌

  • @Neymar7168
    @Neymar7168 Před rokem

    ഞങ്ങടെ അവിടെയൊക്കെ പുതിയ തേപ്പ് കഴിഞ്ഞ വീടാണെങ്കിൽ വയർ വലിക്കുന്നതിന് മുൻപ് സ്പ്രിംഗിൽ കുറച്ച് കോട്ടൻ വേസ്റ്റ് കെട്ടിവലിച്ച് പൈപ്പ് ഒന്നു ക്ളീൻ ചെയ്യും.അതു സൂക്ഷിച്ച് ചെയ്തില്ലെങ്കിൽ വേസ്റ്റ് പൈപ്പിൽ കുടുങ്ങും😁.അത് കൊണ്ട് ഒരു വയർ ആദ്യമേ കടത്തി മറ്റേ അറ്റത്ത് ഒരു കെട്ട് ഇടും.അപ്പോൾ സ്പ്രിംഗ് വലിക്കുമ്പോൾ വേസ്റ്റ് വന്നില്ലെങ്കിലും വയർ വലിച്ച് തിരിച്ചെടുക്കാം.

  • @dewdrops5964
    @dewdrops5964 Před 3 měsíci

    പുതിയതായി പണിയുന്ന സ്വന്തം വീട്ടിൽ സ്വയം wiring ജോലികൾ ചെയ്യാൻ ആഗ്രഹിക്കുന്നു. ന്തേലും നിയമതടസം ഇണ്ടോ??

    • @TECHNICIANMEDIA
      @TECHNICIANMEDIA Před 2 měsíci

      Electrical supervisor, contractor, wireman ennivar sign ചെയ്താലേ കണക്ഷൻ കിട്ടൂ

  • @sunnypaul5417
    @sunnypaul5417 Před 10 měsíci

    ❤❤❤❤🎉

  • @ashrafkattangal1636
    @ashrafkattangal1636 Před 2 lety

    ഫാനിന് ഏർത് വേണ്ടേ

  • @sanjaykottarakara7743
    @sanjaykottarakara7743 Před 2 lety

    Rr kable vguard😇

  • @unnimadhav8390
    @unnimadhav8390 Před 2 lety +4

    ജംക്ഷൻ ഇപ്പോൾ പൊതുവെ ഉപയോഗിക്കാറില്ല എന്നാണ്‌ എന്റെ അറിവ്

  • @MC-ps6pj
    @MC-ps6pj Před 2 lety +2

    നീ ഉപയോഗിക്കുന്ന വയറിന് വില കുറവ് ഉണ്ടോ

    • @solorider6634
      @solorider6634 Před 2 lety

      Apar wire anu athu bst quality wire anu ente anubavathil

  • @jmabdulsaleemsaleem1873

    ഫേസ് 1=ന്യൂട്ടർ 2=ഫാൻ 3=വോയിസ്‌ കേട്ടു 2കട്ടിങ് ഫേസ് എന്ന്.

  • @Afsalply
    @Afsalply Před 2 lety +1

    2400 square feet wiring and plumbing labor charge ethra varum ekadesham

  • @aliakbartlr5835
    @aliakbartlr5835 Před 2 lety +1

    ഇപ്പോൾ ഫേ നിന്ന് എർത്ത് ഇട്ട് കൊടുക്കുന്നത് നല്ലതല്ലേ

  • @shakeermohmedvlog7624
    @shakeermohmedvlog7624 Před 2 lety +2

    നിങ്ങളെ നാട്ടിൽ പോയിന്റ് റേറ്റ് എത്രയാ bro

  • @BumperChiri
    @BumperChiri Před 2 lety

    Ningala nad yavida

    • @TECHNICIANMEDIA
      @TECHNICIANMEDIA Před 2 lety

      മണ്ണാർക്കാട്

    • @ManiMani-gi6ew
      @ManiMani-gi6ew Před rokem

      @@TECHNICIANMEDIA മണ്ണാർക്കാട് എവിടെ ആണ് ബ്രോ

    • @TECHNICIANMEDIA
      @TECHNICIANMEDIA Před rokem

      ഇടത്താനാട്ടുകര

  • @bilkulshareefsinger7604

    നല്ലൊരു ക്യാമറ വാങ്ങുക

    • @TECHNICIANMEDIA
      @TECHNICIANMEDIA Před 2 lety +1

      പ്ലാൻ ഉണ്ട്
      യൂട്യൂബ് കുറച്ച് പൈസ തരട്ടെ

  • @jacobphilip1942
    @jacobphilip1942 Před 2 měsíci

    Pulling wire with a Fish tape

  • @siddiquedish8859
    @siddiquedish8859 Před 2 lety

    മാസ്റ്റർ വയർ എന്തിന് വേണ്ടി
    അതിന്റെ ഉപയോഗം ❓️
    മറുപടി പ്രതീക്ഷിക്കുന്നു

    • @TECHNICIANMEDIA
      @TECHNICIANMEDIA Před 2 lety

      രാത്രിയിൽ പെട്ടന്ന് എല്ലാ ലൈറ്റും ഒരുമിച്ച് കത്താൻ

  • @indianfurniture683
    @indianfurniture683 Před 2 lety +1

    ഇതിലും സിംപിൾ ഐഡിയ ഉണ്ട്

  • @shyjukm5938
    @shyjukm5938 Před rokem +1

    ഒരു വെടിയും പുകയും മാത്രം ഓർമ്മയുള്ളു

  • @mehaboobmtkkariyad6477

    എന്താണ് lead എന്ന് പറഞ്ഞാൽ?

  • @anandms9422
    @anandms9422 Před 2 lety

    🖤

  • @muhammedaslam3255
    @muhammedaslam3255 Před 2 lety

    മൈ ജോബ് എന്റെ കൂടെ ഉള്ള ഹെൽപ്പർ ഒക്കെ ഞാൻ ഇ പണി പഠിച്ചു കൊടുത്തു

  • @muhammediqbalnp
    @muhammediqbalnp Před rokem

    വാർപ്പിന്റെ ഉള്ളിൽ ഇട്ട പൈപ്പ്‌ന്റെ അറ്റം കണ്ടെത്താൻ പറ്റിയ എന്തെങ്കിലും ടിപ്സ് ഉണ്ടോ. എന്തെങ്കിലും മെഷീൻ ഉണ്ടോ

    • @TECHNICIANMEDIA
      @TECHNICIANMEDIA Před rokem

      വാട്ടർ ലെവൽ പൈപ്പ് ഒരു തലക്കൽ കയറ്റി വെള്ളം ഊതിയാൽ മതി

    • @muhammediqbalnp
      @muhammediqbalnp Před rokem

      @@TECHNICIANMEDIA പ്ലാസ്റ്റർ ചെയ്തു കഴിഞ്ഞു

    • @TECHNICIANMEDIA
      @TECHNICIANMEDIA Před rokem

      ജംഗ്ഷൻ കാണുന്നുണ്ടോ

    • @muhammediqbalnp
      @muhammediqbalnp Před rokem

      @@TECHNICIANMEDIA ജങ്ഷൺ അല്ല കോബോക്സിൽ നിന്നും നേരെ സാൻസിഡിന്റെ കോനിലേക് ഇട്ട പൈപ്പ് ആണ് കോനിൽ പൈപ്പ് എന്റെ മാത്രമേ ഉള്ളു

    • @TECHNICIANMEDIA
      @TECHNICIANMEDIA Před rokem

      വാട്ടർ ലെവലിൽ ഇടുന്ന പൈപ്പ് ഉള്ളിലേക്ക് കയറ്റി വെള്ളം നന്നായി ഊതി വിട്ടാൽ മതി ഗോ ബോക്സ് ഇരിക്കുന്ന സ്ഥലത്ത് ചെറുതായിട്ട് നനവ് ഉണ്ടാകും

  • @yahoofinder
    @yahoofinder Před 10 měsíci

    എന്താണ് ലീഡ് ?

    • @TECHNICIANMEDIA
      @TECHNICIANMEDIA Před 9 měsíci

      lightil നിന്നും സ്വിച്ച്ലേക്ക് പോകുന്ന വയർ

  • @junaismanu2104
    @junaismanu2104 Před 2 lety +2

    ഇത് ആരവീട്. ബ്രോ

    • @TECHNICIANMEDIA
      @TECHNICIANMEDIA Před 2 lety +2

      കരുവാരകുണ്ട് ആണ് ബ്രോ

  • @akashm8521
    @akashm8521 Před 2 lety +3

    Lead wire 🤔🤔

    • @iamhappy6721
      @iamhappy6721 Před 2 lety +1

      eg ഫാനിനിൽ നിന്നും രണ്ടു വയർ ഉണ്ടാവില്ലേ അതിൽ ഒരു വയർ ന്യൂട്ടർ മറ്റേ വയർ ലീഡും ആണ്

    • @aslamaslam.3145
      @aslamaslam.3145 Před 2 lety

      @@iamhappy6721 switchilek connect cheyyan ulla wire ano

    • @iamhappy6721
      @iamhappy6721 Před 2 lety

      @@aslamaslam.3145 Yes

    • @aslamaslam.3145
      @aslamaslam.3145 Před 2 lety

      @@iamhappy6721 ok👍

  • @Gurudeth
    @Gurudeth Před 2 lety +3

    വയർ വലിക്കാൻ അറിയാവുന്നവർക്ക് അറിയാത്തവർ കുടുംങ്ങും bro🤣🤣🤣

  • @anshadkarunagappally5876
    @anshadkarunagappally5876 Před 2 lety +2

    4+4ബോക്സ്‌ വെക്കാതെ ജങ്ഷൻ ബോക്സ്സ് വെച്ചുകൂടെ 🤔🤔🤔🤔

  • @mohammedshabeer2499
    @mohammedshabeer2499 Před 2 lety +1

    Leed enthan manassilayilla

    • @TECHNICIANMEDIA
      @TECHNICIANMEDIA Před 2 lety +1

      ലൈറ്റ് ലീഡ് എന്ന് പറയും
      ഫേസ് ആണ്

    • @abdusamad6244
      @abdusamad6244 Před 2 lety

      Leed wire example:oru plug nu nam such kodukkarille. a suchilekku PHASE wire adiyil kodukkum yennal a suchil ninnum plugileku oru wire kodukkum athanu LEED wire. Churukki paranjal (such on akiyal mathram LEED wiril current undavo) OK THANK YOU