17000 രൂപ കറന്റ് ബില്ല് കൊടുത്തിട്ടും വിജയൻ ചേട്ടന്റെ മുന്നിൽ തോറ്റുപോയി.

Sdílet
Vložit
  • čas přidán 23. 02. 2024
  • #bijuarjun #bselectricalsolution #electrical
    BIJU. A
    B.S Electrical Solutions
    B Grade (150 KVA) Electrical Contractor & Supervisor.
    Anchal, Kollam (Dist) Kerala
    * Industrial Installation
    * Power Panel Supply & Installation
    * DG Installation
    * Electrical Schematic Drawing
    * Electrical Improvement Class.

Komentáře • 28

  • @aboobackerk7837
    @aboobackerk7837 Před 4 měsíci +9

    മീറ്ററിൽ റിഡിംഗ് എടുത്തതിൻ്റെ കുഴപ്പമാണോ അതോ എർത്ത് ആയി പോയ അധിക റീഡിംഗ് ആണോ എന്നന്നും വീഡിയോയിൽ കാണുന്നില്ല. ഇത് എങ്ങനെ ഒഴിവായി കിട്ടി അതും ഇല്ല - മീറ്ററിൽ റീഡിംഗ് വന്നിട്ടുണ്ടെങ്കിൽ പൈസ ഒടുക്കേണ്ടിവരും. ഇവിടെ അടക്കാതെ രക്ഷപ്പെട്ടിട്ടുണ്ടെങ്കിൽ അതിൻ്റെ കാരണം പറഞ്ഞില്ല

  • @vijayanvt3067
    @vijayanvt3067 Před 14 dny +1

    Good

  • @user-pt4sv4sp9w
    @user-pt4sv4sp9w Před 4 měsíci +2

    ഏർത്തിങ് വയർ സൈസ് കാൽക്യൂലറ്റിംഗ് വീഡിയോ ഇടുമോ 🪛

  • @manoj.urukunnu867
    @manoj.urukunnu867 Před 4 měsíci +1

    ❤👍

  • @ddhmh9081
    @ddhmh9081 Před 4 měsíci +2

    Innu enthu storya bro

  • @harikrishnanb9703
    @harikrishnanb9703 Před 4 měsíci +1

    🥰👍

  • @djgamer6988
    @djgamer6988 Před 4 měsíci +2

  • @user-ro5wk6wp1g
    @user-ro5wk6wp1g Před 4 měsíci +2

    Hai sir,good morning

  • @SanumohanMv-jc2lm
    @SanumohanMv-jc2lm Před 4 měsíci +2

    എന്റെ വീട്ടിലും കറന്റ് ബില്ല് ഭയങ്കര കൂടുതലാണ്. സഹായിക്കണം. മലപ്പുറത്താണ് . വാടക വീടാണ്. നിങ്ങളെ കിട്ടാൻ ഞങ്ങൾ എന്താ ചെയ്യേണ്ടത്

    • @bijuarjun
      @bijuarjun  Před 4 měsíci

      9645540075 msg to Whatsapp

  • @sudhisudhi-ur4ss
    @sudhisudhi-ur4ss Před 4 měsíci

    Satyam antha paruyunnea aa complaint anthava aa

  • @RenjithPlavadaVideos
    @RenjithPlavadaVideos Před 4 měsíci +2

    ഇങ്ങനെ ഒക്കെ ബില്ല് വരോ 😮

  • @aswinrocky9694
    @aswinrocky9694 Před 4 měsíci +4

    എന്ത് കൊണ്ടാണ് ഇത്ര ബില്ല് ആയത് അവിടേ.

    • @bijuarjun
      @bijuarjun  Před 4 měsíci

      meter reading jump ചെയ്തത് ആകാം

    • @jimmykadaviparambil9622
      @jimmykadaviparambil9622 Před 4 měsíci

      Earthing സംഭവിക്കാ തെ തന്നെ മീറ്റർ റീഡിങ് jump ആകുമല്ലേ , അപ്പോൾ മറ്റുളള്ളവർക്കും സംഭവിക്കാം ഇത്

  • @aj0425
    @aj0425 Před 4 měsíci +2

    2.25 capacitor ulla ceiling fan il 2.5 nte capacitor ഇടാമോ ? ഫാൻ മേടിച്ച കടക്കാർ ഇടാം എന്ന് പറഞ്ഞു. കുളിർമയുടെ 3 ഫാൻ മേടിച്ചിട്ട് capacitor 6 മാസത്തിനുള്ളിൽ ഓയിൽ ലീക്ക് ആയി ഒഴുകാൻ തുടങ്ങി.

    • @bijuarjun
      @bijuarjun  Před 4 měsíci

      ആ fan വാങ്ങിയപ്പോൾ അതിൽ ഉള്ള capacitor value എത്രയാണ് അത് തന്നെ ഉപയോഗിക്കുക.. capacitor value മാറുമ്പോൾ അതിന്റെ പെർഫോമൻസ് & ലൈഫ് ഇതിനെ രണ്ടിനെയും ബാധിക്കും 🥰

    • @aj0425
      @aj0425 Před 4 měsíci

      @@bijuarjun 2.25 capacitor കിട്ടാനേയില്ല.

  • @rasheedperincheeri104
    @rasheedperincheeri104 Před 4 měsíci +6

    ആ മീറ്റർ ടെസ്റ്റ്‌ ചെയ്തോ,,, ബില്ല് എങ്ങനെ ഒഴിവാക്കി,, മീറ്റർ മാറ്റിയോ,,, ഈ വിഷയങ്ങൾ അറിയാൻ താല്പര്യം ഉണ്ടായിരുന്നു

  • @ddhmh9081
    @ddhmh9081 Před 4 měsíci +1

    Story man

  • @indian9178
    @indian9178 Před 4 měsíci

    പാവത്തിങ്ങളെയല്ലെ സർക്കാർ വകുപ്പുകാർക്ക് പറ്റിക്കാൻ എളുപ്പം. ഇവിടെ ഇവരെ പോലുള്ളവർ ഇടപെട്ടത് കൊണ്ട് അത് നടന്നില്ല. കറന്റ് ഉപയോഗ കണക്ക് ഉദ്യോഗസ്ഥൻമാർക്ക് പഠിപ്പിച്ചത് കൊണ്ട് തരികിട ഇവിടെ നടന്നില്ല. നൈസായിട്ട് AE അടക്കമുള്ളവർ അത് ഒഴിവാക്കി😂😂😂