തൃപ്പൂണിത്തുറയിലെ ELCB ട്രിപ്പിങ് ഇതായിരുന്നു കാരണം

Sdílet
Vložit
  • čas přidán 28. 02. 2024
  • #bijuarjun #bselectricalsolution #electrical
    BIJU. A
    B.S Electrical Solutions
    B Grade (150 KVA) Electrical Contractor & Supervisor.
    Anchal, Kollam (Dist) Kerala
    * Industrial Installation
    * Power Panel Supply & Installation
    * DG Installation
    * Electrical Schematic Drawing
    * Electrical Improvement Class.

Komentáře • 30

  • @craftandtechno9660
    @craftandtechno9660 Před 4 měsíci +5

    തൃപ്പൂണിത്തുറയിൽ ഇതേ പ്രശ്നം കാരണം കഴിഞ്ഞ ഒരാഴ്ചയായി ഓടുന്ന ഞാൻ.🥴

  • @laijugeorgh6348
    @laijugeorgh6348 Před 4 měsíci +4

    ഇതേ complaint വേറെ എവിടെയോ ഉണ്ടായിരുന്നത് സോൾവ് ചെയ്യുന്ന വീഡിയോ കണ്ടിരുന്നു, ഈ ചാനലിൽ.... Soooper 👍

  • @Abc-qk1xt
    @Abc-qk1xt Před 4 měsíci +3

    ഫാനിന്റെ വയർ കരിഞ്ഞതുകൊണ്ട് മാത്രം ലീക്കേജ് വരില്ല. അതിന്റെ റബ്ബർ ബുഷ് കൂടി പോയിക്കാണും. അതെന്താണ് പറയാത്തത്..

  • @manojmavila3844
    @manojmavila3844 Před 4 měsíci +1

    👍👍👍👍

  • @manoj.urukunnu867
    @manoj.urukunnu867 Před 4 měsíci +1

    ❤👍

  • @subinbabu2846
    @subinbabu2846 Před 3 měsíci +1

    Netral to earth voltage 48 volt, eth കാരണം elcb trip akumo??

    • @bijuarjun
      @bijuarjun  Před 3 měsíci

      wiring leakage ഉണ്ടെങ്കിൽ rccb trip ആകാൻ സാധ്യതയുണ്ട്

  • @DJ-vs9oz
    @DJ-vs9oz Před 4 měsíci +1

    ചേട്ടാ എന്റെ വീട്ടിലെ ELCB മോട്ടോർ ഓൺ ആക്കുമ്പോൾ ഓഫായിപ്പോകുന്നു . കൂടാതെ ഫ്രിഡ്ജ്ഇന്ടെ stabilazer ഇടയ്ക്ക് ഓൺ ഓഫ് ആയി കളിക്കുന്നു. പിന്നെ ഫാനിന്റെ റെഗുലേറ്റർ തിരിക്കുമ്പോൾ tv റെസിവർ റീസ്റ്റാർട്ട് ആകുന്നു. മഴക്കാലത്തു ചെറിയ ഇടിമിന്നൽ വന്നാൽ പോലും ELCB ട്രിപ്പ്‌ ആകുന്നു. എന്തായിരിക്കും റീസൺ?

    • @bijuarjun
      @bijuarjun  Před 4 měsíci +1

      ഇതിനെല്ലാം പല കാരണങ്ങൾ ഉണ്ടാകാം. ഒരു ഇലക്ട്രിഷ്യൻ test ചെയ്യുമ്പോൾ മാത്രമേ അതിന്റെ ശരിയായ കാരണം അറിയാൻ കഴിയുകയുള്ളു.🥰

  • @RahulTm-jv3ih
    @RahulTm-jv3ih Před 4 měsíci +1

    Ente appurathe veetil same complaint arnnu😂.avasanam kandethi .athu kandu pidikkan kurachu budhi mutti

  • @lami143
    @lami143 Před 4 měsíci +1

    ബോർവെൽ മോട്ടോർ on ചെയ്യുമ്പോൾ rccb trip ആകുന്നു. അന്വേഷിച്ചപ്പോൾ ഇത്‌ സാധാരണം ആണെന്നാണ് അറിഞ്ഞത്. ഇപ്പോൾ മോട്ടോർ connection നേരിട്ട് കൊടുത്തിരിക്കുവാണ്. അത് കുഴപ്പമാണോ?

    • @bijuarjun
      @bijuarjun  Před 4 měsíci

      🥰നിങ്ങൾ മോട്ടോർ ഓൺ & Off ചെയ്യാൻ ഉപയോഗിക്കുന്ന സ്വിച്ച് ന്റെ ഫോട്ടോ എന്റെ whatsapp ഇൽ ഇടാമോ 9645540075

  • @basilm8513
    @basilm8513 Před 3 měsíci +1

    ചേട്ടൻ കോഴിക്കോട് വടകര ഭാഗത്തു സർവീസ് ചെയ്യുന്നുണ്ടോ

  • @Karthik-editzzz-y1g
    @Karthik-editzzz-y1g Před 4 měsíci +1

    😊

  • @subinaylara
    @subinaylara Před 4 měsíci +1

  • @muneermeppadi4810
    @muneermeppadi4810 Před 4 měsíci +1

    ❤❤😊

  • @abdulrasheed596
    @abdulrasheed596 Před 4 měsíci +1

    ❤❤❤❤

  • @maneshkumar4573
    @maneshkumar4573 Před 4 měsíci +1

    എവിടെയാണ് BS ഇലക്ടിക്കൽസിൻ്റെ സ്ഥലം

    • @bijuarjun
      @bijuarjun  Před 4 měsíci

      കൊല്ലം, അഞ്ചൽ

  • @shahulhameed7928
    @shahulhameed7928 Před 4 měsíci +2

    ഇടക്ക് നൂട്രൽ നിന്ന് എർത്തിലേക്ക് വോൾട്ട് കൂടുന്നു. 2.5 വോൾട്ടിൽ നിന്ന് ഇടക്ക് 28 vot ആകുന്നു എന്ത് കൊണ്ടായിരിക്കും?

    • @bijuarjun
      @bijuarjun  Před 4 měsíci

      ട്രാൻസ്‌ഫോർമർ Grounding problem,
      Floating Neutral
      വീട്ടിലെ Earthing problem
      etc....

  • @djgamer6988
    @djgamer6988 Před 4 měsíci +1

    🥰❤

    • @bijuarjun
      @bijuarjun  Před 4 měsíci

      😘😘😘❤️❤️❤️

  • @army12360anoop
    @army12360anoop Před měsícem

    60,100 Aഫാക്ടറി ഉപയോഗത്തിനല്ലേ ഉപയോഗിക്കുന്നത്.

  • @manojtv-mh5zg
    @manojtv-mh5zg Před 4 měsíci +1

    ,🙏

  • @vinodvpvinodvp3844
    @vinodvpvinodvp3844 Před 4 měsíci +2

    ഫാൻ ഒരു വില്ലൻ ആണ് (cealing fan).

  • @user-pt4sv4sp9w
    @user-pt4sv4sp9w Před 4 měsíci +1

    Good👍🪛