പിന്നിൽ നിൽക്കുന്ന ആളെ മനസിലാക്കാൻ വൈകിപ്പോയി.

Sdílet
Vložit
  • čas přidán 17. 02. 2024
  • #bijuarjun #bselectricalsolution #electrical
    BIJU. A
    B.S Electrical Solutions
    B Grade (150 KVA) Electrical Contractor & Supervisor.
    Anchal, Kollam (Dist) Kerala
    * Industrial Installation
    * Power Panel Supply & Installation
    * DG Installation
    * Electrical Schematic Drawing
    * Electrical Improvement Class.

Komentáře • 42

  • @mathewvaghesevarghese9936
    @mathewvaghesevarghese9936 Před 4 měsíci +11

    ആ പിന്നിൽ നിന്ന് ഇലക്ട്രീഷ്യന്റെ ഒരു ഗതികേട്. ഇങ്ങനെയുള്ള അവസരത്തിൽ അവിടെ വരരുതായിരുന്നു പുള്ളി.

    • @bijuarjun
      @bijuarjun  Před 4 měsíci +6

      ഇലക്ട്രിഷ്യൻ കൂടെയുള്ളത് എനിക്ക് ഇഷ്ടമാണ്. അദ്ദേഹം ഇലക്ട്രിഷ്യൻ ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ നമ്മളോടൊപ്പം കൂട്ടുന്നതാണ് എന്റെ രീതി. ഒരിക്കലും ഒരു വർക്കിനെയോ അത് ചെയ്തവരെയോ താഴ്ത്തി സംസാരിക്കില്ല.. ഞാൻ എന്ത് പറയും എന്ന് ടെൻഷൻ ആയിരുന്നു ആ ചേട്ടന്.... ഇലക്ട്രിഷ്യൻ ആണെന്ന് അറിഞ്ഞപ്പോൾ പിന്നീടുള്ള കാര്യങ്ങൾക്ക് കൂടെ നിറുത്തി 🥰🥰

  • @jojojose3831
    @jojojose3831 Před 4 měsíci +11

    അലമ്പില്ലാത്ത എലെക്ട്രിഷ്യൻ ആണ് വർക്ക്‌ ചെയ്തത്. നല്ല വൃത്തിയുള്ള DB. സാധാരണ എല്ലാം വാരി വലിച്ചു പിരിച്ചു കൊടുക്കും

  • @sudhamansudhaman8639
    @sudhamansudhaman8639 Před 4 měsíci +1

    ഗുഡ് വീഡിയോ 👍👍

  • @martinpmaniputhenpurackal
    @martinpmaniputhenpurackal Před 4 měsíci +5

    In Kerala, 90 % of electricians are unskilled and do without logic.
    Customers also need low cost material.
    I appreciate your work always .

    • @arjgaming1111
      @arjgaming1111 Před 4 měsíci

      right

    • @suneeshkh7698
      @suneeshkh7698 Před 3 měsíci +1

      10 th or Plus two തോറ്റപ്പോൾ, ഒരു പണിയും ഇല്ലാതിരുന്നപ്പോൾ ഇലക്ട്രിഷ്യൻ പണിക്ക് പോയവരാണ് മിക്കവരും 😊

  • @user-mj9ce9rd7v
    @user-mj9ce9rd7v Před 4 měsíci +3

    കൊള്ളാം വീഡിയോ ഉഗ്രൻ.. എന്തായലും അവസാനം വന്നപ്പോൾ നല്ല ഒരു ട്വിസ്റ് ആയി.. ഇല്ലയോ സാറേ... കലക്കി..

  • @doubtandclear6030
    @doubtandclear6030 Před 4 měsíci +1

    Sar ഉപയോഗിച്ച ടെസ്റ്ററിന് എന്ത് വിലവരും, എങ്ങനെ ആണ് അത് യൂസ് ചെയ്യുന്നത്

  • @rijeshkannan7655
    @rijeshkannan7655 Před 4 měsíci +1

    You are really a gentleman brother..God bless you..Nice video👍👍

  • @rohanjoytech1885
    @rohanjoytech1885 Před 4 měsíci +1

    👍

  • @sanilp5870
    @sanilp5870 Před 4 měsíci +3

    സൗണ്ട് എന്തോ പ്രശ്നം ഉണ്ട്

  • @user-pz1kc9oz4h
    @user-pz1kc9oz4h Před 4 měsíci +1

    👍👍👍👍👍👍

  • @abdulrasheed596
    @abdulrasheed596 Před 4 měsíci +1

    ❤❤❤❤

  • @rebu529
    @rebu529 Před 4 měsíci +5

    പണി സമയത്ത് ഇങ്ങനെ ഡിസ്റ്റർബ് ചെയ്യുന്നത് വളരെ വിഷമകരമായ കാര്യങ്ങളാണ് ഞാൻ ഒരു ടെക്നീഷ്യൻ ആണ്. പറഞ്ഞെന്നേയുള്ളൂ.😢

    • @bijuarjun
      @bijuarjun  Před 4 měsíci +3

      എനിക്ക് disturb ആയി തോന്നാറില്ല.. വീട്ടുകാർ കൂടെയുള്ളത് എനിക്ക് ഇഷ്ടമാണ് പ്രത്യേകിച്ച് കംപ്ലയിന്റ് attend ചെയ്യുമ്പോൾ ഞാൻ അവരോടു കൂടുതൽ സംസാരിക്കും.. അത് നമ്മുടെ ജോലിയെ ഒരുപാട് സഹായിക്കും.. നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന പല കാര്യങ്ങളും ഈ സംസാരത്തിൽ നമുക്ക് കിട്ടും. ആ വീട്ടുകാരുമായി ഒരു മാനസിക അടുപ്പവും ഉണ്ടാകും 🥰

  • @rselectricals4802
    @rselectricals4802 Před měsícem +1

    ❤❤❤

  • @santhoshsoman8109
    @santhoshsoman8109 Před 4 měsíci +1

    Polichu.... 👍👍👍

  • @djgamer6988
    @djgamer6988 Před 4 měsíci +1

    ❤❤

  • @ajayantr6634
    @ajayantr6634 Před 4 měsíci

    Ella Udakkinu pinnilum Oru alude kaikadathal undavum.

  • @user-cm2ds1yf8y
    @user-cm2ds1yf8y Před 4 měsíci +1

    Sir ,3phaseil earth leakage tester oro phasilum nokano ,atho oru clour nokiyal mathiyakumo ( example red socket yellow socket ,blue socket)
    please replay

  • @jimmykadaviparambil9622
    @jimmykadaviparambil9622 Před 4 měsíci +5

    RCCB യൊക്കെ എങ്ങിനെ വിശ്വസിച്ചു വാങ്ങുമല്ലേ , സാധാരണക്കാരന് ഈ ഉപകരണവുമായിട്ട് പോകാൻ പറ്റുമോ ? കൊള്ളാം നല്ല വീഡിയോ 🙏🙏🙏👌

    • @martinpmaniputhenpurackal
      @martinpmaniputhenpurackal Před 4 měsíci

      You have buy
      Schindler RCCB OR RCBO
      HAGER RCCB OR RCBO
      L&T AU RCCB OR RCBO
      ABB
      Legrand DX3 RCCB OR RCBO
      SIEMENS
      HONEYWEL
      INDOASIAN RCCB
      Choose these brands that have more accuracy

    • @MALABARMIXbyShemeerMalabar
      @MALABARMIXbyShemeerMalabar Před 4 měsíci +1

      ​Yes... You are correct.
      ABB is number 1, I think.
      Then Schneider, L&T +++
      Maximum avoid Luker, Havells etc... It will be tripping between 18 to 22 milliamps, majority.

    • @jayanmangattukunnel5875
      @jayanmangattukunnel5875 Před 2 měsíci +1

      ​@@MALABARMIXbyShemeerMalabarLegrand RCCB നല്ല Brand ആണോ?🙏

    • @MALABARMIXbyShemeerMalabar
      @MALABARMIXbyShemeerMalabar Před 2 měsíci

      @@jayanmangattukunnel5875 yes

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar Před 4 měsíci +2

    Thanks for your valuable video...
    സാധാരണ രീതിയിൽ, full load current ഉപയോഗിക്കുന്ന സമയത്ത് 10 ml amps വരെയോക്കെ leakage ഉണ്ടാകാറുണ്ടല്ലോ.. especially old wiring. ഇവിടെ Unload current ൽ 15 ml Amps tripping നടന്ന പ്രസ്തുത RCCB, full load current ൽ 10ml amps inject ചെയ്യുന്ന സമയത്ത് +5 ml എങ്കിലും load dropping ഉണ്ടായി ട്രിപ്പ് അകേണ്ടതല്ലെ. New RCCB യിലും same effect കണ്ടു. Cabling perfection മാത്രം കൊണ്ട് ഇത് സംഭവിക്കുമോ..??

    • @bijuarjun
      @bijuarjun  Před 4 měsíci +2

      🥰 അത് ഞാനും ശ്രദ്ധിച്ചു... എന്നാൽ full load സമയത്തു leakage വളരെ കുറവായിരുന്നു. rccb യുടെ വളരെ കൃത്യമായ test result ലഭിക്കാൻ rcd tester ഉപയോഗിച്ച് ramp test നടത്തേണ്ടതുണ്ട്... വീഡിയോ കണ്ട് നല്ല ഒരു കാര്യം ചൂണ്ടിക്കാണിച്ചതിനു നന്ദി 🥰

    • @MALABARMIXbyShemeerMalabar
      @MALABARMIXbyShemeerMalabar Před 4 měsíci

      @@bijuarjun 👍

  • @jayanmangattukunnel5875
    @jayanmangattukunnel5875 Před 2 měsíci

    നമ്മൾ ആവശ്യ പ്പെട്ടാൽ shop കാർ RCCB Test ചെയ്തു തരുമോ?

    • @bijuarjun
      @bijuarjun  Před 2 měsíci

      ഇല്ല... നമ്മൾ കൊണ്ടുപോയി fit ചെയ്യുമ്പോൾ എന്തെങ്കിലും കംപ്ലയിന്റ് ഉണ്ടെങ്കിൽ മാറിത്തരും..

  • @paavamnjan3120
    @paavamnjan3120 Před 4 měsíci +2

    15 mili lekage curent iposhum A veedine ondoo bro oru doubt

    • @bijuarjun
      @bijuarjun  Před 4 měsíci

      ഇല്ല

    • @bijuarjun
      @bijuarjun  Před 4 měsíci +1

      15 milli ampere അത് wiring ന്റെ leakage അല്ല.. അത്രയും leakage current കൊടുക്കുമ്പോൾ പഴയ rccb ട്രിപ്പ്‌ ആകുന്നു എന്നാണ് പറയുന്നത്

    • @paavamnjan3120
      @paavamnjan3120 Před 4 měsíci

      @@bijuarjun sry njan vicharichuu allready lekage onde ene verea onum ala Nan oru electrician ane athane agne chothichathe e paranja mission ellankilum bro ike ithe kandupidikaan patullea 😀

  • @innovativevedeos
    @innovativevedeos Před 4 měsíci +4

    Rccb തന്നേ വിരുതൻ😊