Komentáře •

  • @shaijuorshai3487
    @shaijuorshai3487 Před 3 lety +16

    പറഞ്ഞത് അത്രയും എല്ലാർക്കും സഹായകരമാകുന്ന കാര്യങ്ങൾ.. മടുപ്പിക്കാത്ത വിവരണം..... സൂപ്പർ ചേട്ടാ...👍

  • @sptky9954
    @sptky9954 Před 3 lety +21

    എന്റെ വീടുപണിയും ഈ ലെവലിൽ എത്തിയിട്ടുണ്ട്.. നിങ്ങളുടെ വീഡിയോ എനിക്ക് ശെരിക്കും സഹായിച്ചിട്ടുണ്ട്

  • @sureshtk3951
    @sureshtk3951 Před 3 lety +28

    വളരെ സത്യസന്ധമായ വിവരണം ... തുടർന്നും ഒരുപാട് വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ .... എത്രയും പെട്ടന്ന് വീടുപണി തീർക്കുവാൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ ...

  • @tliyakhathali
    @tliyakhathali Před 3 lety +14

    മിക്ക വീടുകളുടെയും പ്ളാനിൽ കിച്ചൻ എപ്പോഴും ചെറുതായിരിക്കും . പിന്നീട് പലരും വീണ്ടും വീണ്ടും കൂട്ടിയെടുത്ത് പല വീടുകളിലും മൂന്നും നാലും കിച്ചനുകൾ കാണാം. ഈ കാര്യം വീട് നിർമ്മിക്കുബോൾ നാം മുൻകൂട്ടി കണ്ട് ആവശ്യമായ വലിപ്പം കാണണം . മുന്നിലെ വരാന്തയിലും പിന്നിട് ഇത് പോലെ കൂട്ടി ചേർക്കലുകൾ കാണാം. തുടക്കത്തിൽ തന്നെ ഈ രണ്ട് ഭാഗവും ആവിശ്യമായ വലിപ്പം ഉണ്ടാവാൻ ശ്രദ്ധിക്കണം.
    2 . ആവശ്യ മായ സ്ഥലങ്ങളിലൊക്കെ ഫില്ലറും ബീമും സ്ഥാപിച്ചാൽ കൂടുതൽ ഉറപ്പും പിന്നീട് ചുമർ ഒഴിവാക്കി മാറ്റങ്ങൾ വരുത്താനും സാധിക്കും.
    3 പുറകിലെ കിച്ചനും മറ്റും സ്ലാബ് താഴ്ത്തി വാർക്കുന്നതാണ് സാധരണയായി നാം കാണുന്നത് . അത് ഒഴിവാക്കി മെയിൻ സ്ലാബ് വാർപിന്റെ ലവലിൽ തന്നെ വാർക്കുന്നതാണ് നല്ലത്.
    4 മുകളിലേക്കുള്ള കോണി കുത്തനെ കയറ്റാതെ ഇടയിൽ രണ്ട് ലാന്റിങ് ഉണ്ടാവുന്നത് ഉപയോഗത്തിനെ എളുപമാക്കും.
    കോൺക്രീറ്റ് നടക്കുന്നതിന് മുമ്പ് ആവിശ്യാമായ സ്ഥലതൊക്കെ പൈപ് ഇടാൻ ശ്രദ്ധിക്കണം. ആവിശ്യമില്ലങ്കിൽ പ്രശ്നമില്ലാത്തതും ആവിശ്യമെങ്കിൽ പിന്നീട് സ്ഥാപിക്കാൻ കഴിയാത്തതുമായ അഡീഷനലായി ചെയേണ്ട ചിലതുണ്ട് വീട് പണിയിൽ. പൈപ് ഇടൽ , ഫില്ലർ സ്ഥാപിക്കൽ ,ചുമരിൽ മാറ്റങ്ങൾ വരുത്തേണ്ടി വരുമോ എന്ന് തോനുന്ന ചില ഭാഗകങ്ങളിൽ ഡിന്റൽ, ബീം എന്നിവ കൂടുതൽ ബലമുള്ളതാക്കുക. ഇതൊക്കെ അതിന്റെ ഭാഗമാണ്.
    5 ബാത്റൂം അറ്റാച്ട് റുമുകളിൽ റൂമിന്റെ യും ബാത്റൂമിന്റെയും ഇടയിൽ ചെറിയ ഒരു ഡ്രസിംങ് ഏരിയ (ഡ്രസിങ് റൂം) ഉണ്ടാവുന്നത് നന്നാവും.
    6 വീടിന്റെ തറ നിർമ്മിക്കുബോൾ മുന്നിലുള്ള പഞ്ചായത്ത് റോഡിൽ നിന്നും നമുടെ വീടിന്റെ തറ (മുറ്റം) ഉയർന്ന് നിൽക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഭാവിയിൽ റോഡ് ഉയർത്താൻ സാധ്യതയുള്ളതാണങ്കിൽ അത് മുൻ കൂട്ടി കണ്ട് ആവശ്യാമായ ഉയരം കണക്കാക്കി വേണം വീടിന്റെ തറ നിർമ്മിക്കാൻ.
    എഞ്ചിനിയർമാരോടൊപ്പം നമ്മളും നന്നായി ശ്രദ്ധിക്കണം വീടുപണിയിൽ.

  • @sameercp5099
    @sameercp5099 Před 3 lety +13

    വീട് നിർമിച്ചു കൊണ്ടിരിക്കുന്നവർക്ക് വളരെ ഉപകാരമാണ് നിങ്ങളുടെ videos..

  • @evlogforyou4529
    @evlogforyou4529 Před 3 lety +9

    ഉപകാരപ്രദം ,നല്ല വിവരണം

  • @DinaMohans
    @DinaMohans Před 3 lety +12

    വീഡിയോ വളരെ നന്നായി
    ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി.

  • @noushadc1699
    @noushadc1699 Před 3 lety +1

    Valare upakara mulla vidio👍👍
    Sunside width etrayaa

  • @ganeshpayyanur1649
    @ganeshpayyanur1649 Před 3 lety +1

    Super.. very useful tips..chettan kalakki..

  • @shibinmathew5700
    @shibinmathew5700 Před 3 lety +3

    Rack cheyth dust kerathirikkanalle ,cabord work cheyyunnath

  • @pmnowshad
    @pmnowshad Před 3 lety +6

    ഏറെ ഉപകാരപ്രദം,
    മടുപ്പിക്കാത്ത അവതരണം, ഇനിയും വീഡിയോകൾ വേണം
    നന്ദി........

  • @Mankuzhikkari
    @Mankuzhikkari Před 2 lety +1

    തനി നാടൻ..ഇഷ്ടായീട്ടാ....keep going 👍👍👍👍👍👍❤❤❤

  • @binojkb3919
    @binojkb3919 Před rokem

    നിങ്ങളുടെ വീഡിയോ കണ്ട് തീരുന്നത് അറിയില്ല അത്രയും നല്ല രീതിയിൽ ആണ് അവതരണം ❤️❤️❤️

  • @kaleel553
    @kaleel553 Před 3 lety +13

    നല്ല വീഡിയോ അണ്

  • @shazonline5485
    @shazonline5485 Před 3 lety +2

    VALARE NALLA INFORMATIVE VIDEO AANU, KEEP IT UP.......

  • @tliyakhathali
    @tliyakhathali Před 3 lety +6

    വീട് പണിയുബോൾ ചില
    എഞ്ചിനിയർമാർ ഇപ്പോഴും പഴയ കാഴ്ചപാടിൽ തന്നെയാണ് . ഉടമസ്ഥർ തന്നെ നന്നായി ശ്രദ്ധിക്കണം.
    1 വീടിന്റെ മാസ്റ്റർ പ്ളാനിൽ കിച്ചൻ എപ്പോഴും ചെറുതായിരിക്കും . പിന്നീട് പലരും വീണ്ടും വീണ്ടും കൂട്ടിയെടുത്ത് പല വീടുകളിലും മൂന്നും നാലും കിച്ചനുകൾ കാണാം. ഈ കാര്യം വീട് നിർമ്മിക്കുബോൾ നാം മുൻകൂട്ടി കാണണം. മുന്നിലെ വരാന്തയിലും പിന്നിട് ഇത് പോലെ കൂട്ടി ചേർക്കലുകൾ കാണാം. തുടക്കത്തിൽ തന്നെ ഈ രണ്ട് ഭാഗവും ആവിശ്യമായ വലിപ്പം ഉണ്ടാവാൻ ശ്രദ്ധിക്കണം.
    2 . ആ വ ശ്യ മായ സ്ഥലങ്ങളിലൊക്കെ ഫില്ലറുകൾ സ്ഥാപിച്ചാൽ കൂടുതൽ ഉറപ്പും പിന്നീട് ചുമർ ഒഴിവാക്കി മാറ്റങ്ങൾ വരുത്താനും സാധിക്കും.
    3 പുറത്തെകിച്ചനും മറ്റും സ്ലാബ് താഴ്ത്തി വാർക്കുന്നതാണ് സാധരണയായി നാം കാണുന്നത് . അത് ഒഴിവാക്കി മെയിൻ വാർപിന്റെ ലവലിൽ തന്നെ വാർക്കുന്നതാണ് നല്ലത്.
    4 മുകളിലേക്കുള്ള കോണി കുത്തനെ കയറ്റാതെ ഇടയിൽ രണ്ട് ലാന്റിങ് ഉണ്ടാവുന്നത് ഉപയോഗത്തിനെ എളുപമാക്കും.
    കോൺക്രീറ്റ് നടക്കുന്നതിന് മുമ്പ് ആവിശ്യാമായ സ്ഥലതൊക്കെ പൈപ് ഇടാൻ ശ്രദ്ധിക്കണം. ആവിശ്യമില്ലങ്കിൽ പ്രശ്നമില്ലാത്തതും ആവിശ്യമെങ്കിൽ പിന്നീട് സ്ഥാപിക്കാൻ കഴിയാത്തതുമായ ചിലതുണ്ട് വിടുപണിയിൽ. പൈപിടൽ ഫില്ലർ ഇടൽ , നല്ല ബീം ഇടൽ ഇതൊക്കെ അതിന്റെ ഭാഗമാണ്.

  • @shinojose6386
    @shinojose6386 Před 3 lety

    Veedinu venda Ellam electrical workum lintel koody ano cheyunath ithukond any strength issue undakumo enthoke karayangal anu care cheythath

  • @neenurinu6833
    @neenurinu6833 Před 3 lety +3

    Alhamdulilla onnum ariyathavark orupaad upakaaramavum sir tkyouuuuuu

  • @libinvarghese53
    @libinvarghese53 Před rokem

    Chetta lintel il koodi electric il vier edan pattumo. ?? Enthinu okey ulla pipe edan pattum ?

  • @aneeshjoy4759
    @aneeshjoy4759 Před 3 lety

    Good concrete mix ratio yetharaa.onnu parayamo

  • @abdulsaleem5020
    @abdulsaleem5020 Před 3 lety +3

    താങ്ക്സ് ചേട്ടാ
    വളരെ ഉപകാരം

  • @aneeshms7188
    @aneeshms7188 Před 2 lety

    Column footing cheyth kazhijal pitte divasam mannit nirakamo??

  • @Sajisufi31
    @Sajisufi31 Před 3 lety +1

    വീഡിയോ വളരെ ഉപകാരമായി നന്ദി.
    ഇതുപോലുള്ള നല്ല വീഡിയോകൾ ഇനിയും പ്രദീക്ഷിക്കുന്നു..എവിടെയാ നിങ്ങളുടെ സ്ഥലം.?

  • @anwar447
    @anwar447 Před 2 lety

    നല്ല ഉപകാര പ്രദം ആയ വീഡിയോ... എന്റെ വീടിന്റെ lindal പണിയൻ പോവുന്നു

  • @user-mx7xh7hj7q
    @user-mx7xh7hj7q Před 10 měsíci

    Super explanation. Very Good.

  • @anumodp7036
    @anumodp7036 Před 3 lety

    Cheyyta paragola aakunthinte rate paranjutharumo

  • @krishnajagadeesh6307
    @krishnajagadeesh6307 Před 3 lety

    Please provide staircase size lenth with and room size

  • @sirajudheensiraj1330
    @sirajudheensiraj1330 Před 3 lety +1

    ചേട്ടായി ഷീറ്റുകൾ എവിടുന്നാണ് ഉണ്ടാക്കിയത്

  • @gopugopi2016
    @gopugopi2016 Před 3 lety

    Lintel belt inu kambi kettumbol ethra akalthil aanu rings idaaru

  • @acv1
    @acv1 Před 3 lety +2

    Very supportive info.. Your video is very useful to many..Excellent work and presentation.

  • @rajank3611
    @rajank3611 Před 2 lety

    നല്ല അറിവ് തന്നതിന് താങ്ക്സ് ബ്രോ 👍🌹❤️

  • @vishnu.vvalayangattil5621

    Sunshade 50 cm mathiyalle?

  • @nisekammadkutty1155
    @nisekammadkutty1155 Před 3 lety +2

    താങ്കളൂടെ വീഡിയോ വളരെ ഉപകാരപ്രധമാണ്‌ വളരെ നന്ദി

  • @shaisaprabhakaran9789
    @shaisaprabhakaran9789 Před 3 lety

    window yude mukalil oru vri 2 inch briks vechittu lintel varthal nalla show ayirikkum

  • @rajeeshp9256
    @rajeeshp9256 Před 3 lety

    Can you share your plan

  • @mydayvibes
    @mydayvibes Před rokem

    Stepinte length ethranenn parayamo?

  • @shalinisiva5151
    @shalinisiva5151 Před 3 lety

    Mazha kaalathu lintel pani cheiyumo??

  • @fmcmuneer
    @fmcmuneer Před 3 lety

    nice vedio ...yenik upakarappedum

  • @manojkottakkal3141
    @manojkottakkal3141 Před 3 lety +1

    Veedu evideyanu

  • @murshidmp8641
    @murshidmp8641 Před 3 lety

    Staircase stepinu enganaya rate

  • @jahn9145
    @jahn9145 Před 3 lety

    Chetta Dalmiya DSP pillarinum , theppinum , colum varkkunnathinum nallathanao

  • @sobinkr3381
    @sobinkr3381 Před 3 lety

    Roominte alave etraya chettaaa

  • @rajeevanmv4600
    @rajeevanmv4600 Před 3 lety

    Informative 👍👍

  • @ibinasif3010
    @ibinasif3010 Před 3 lety

    മാഷേ നിങ്ങളുടെ സ്ഥലം എവിടെയാണ്

  • @kabeerali4367
    @kabeerali4367 Před 3 lety +1

    Thanks

  • @rajimolkr4412
    @rajimolkr4412 Před rokem

    Very informative 💖💖💖

  • @sabilsabilak4383
    @sabilsabilak4383 Před 3 lety +9

    കമ്പിയുടെ അടിയിലൂടെ പൈപ്പിട്ട് കാണുന്നുണ്ട് ഒരിക്കലും കമ്പിയുടെ അടിയിലൂടെ പൈപ്പ് ഇടരുത് നിങ്ങളുടെ വീഡിയോ വളരെ ഇഷ്ടമാണ് എപ്പോഴും കാണാൻ ശ്രമിക്കാറുണ്ട്

    • @vibinkj
      @vibinkj Před 3 lety +2

      Ok thanks

    • @vibinkj
      @vibinkj Před 3 lety +2

      ശരിയാണ് കമ്പിയുടെ മുകളിലൂടെയാണ് വയറിംഗ് പൈപ്പ് ഇടേണ്ടത് ഞാൻ അന്വേഷിച്ചു അടുത്ത വീഡിയോയിൽ ഈ നിർദ്ദേശവും ഉൾപ്പെടുത്താം

    • @renjikappen3867
      @renjikappen3867 Před 3 lety

      അടിയിലൂടെ പൈപ്പ് ഇട്ടാൽ എന്താണ് കുഷപ്പo

    • @vibinkj
      @vibinkj Před 3 lety

      കുഴപ്പമുണ്ട്
      ഞങ്ങൾ അടുത്ത വീഡിയോയിൽ കാണിക്കുന്നുണ്ട്

    • @Shahid_T_A
      @Shahid_T_A Před 3 lety

      @@renjikappen3867 pipe pottum

  • @muhamedrashik332
    @muhamedrashik332 Před 8 měsíci

    Nalla avatharanam...vdo speed aakanda aavashiam vannilla❤

  • @NizamNizam-ot4tg
    @NizamNizam-ot4tg Před 2 lety

    Thank you

  • @eldhoseca3964
    @eldhoseca3964 Před 3 lety +9

    കോൺക്രീറ്റ് കഴിഞ്ഞ് പ്ലാസ്റ്റിക് പേപ്പർ കൊണ്ട് മൂടിയാൽ ചിന്നൽ (ക്രാക്ക്) വരില്ല

  • @nusaifnusu2829
    @nusaifnusu2829 Před 3 lety

    Ethara.skoyara.veed..valiyaveedanallo

  • @jobingeorge3585
    @jobingeorge3585 Před 3 lety

    Nalla content ulla video

  • @basithalik2141
    @basithalik2141 Před 3 lety

    Super, ekka

  • @yadavkumar7360
    @yadavkumar7360 Před 2 lety

    Super dear...

  • @muhammedhananhadiya.b6466

    Super video 👍👍👍

  • @santhisanthi5497
    @santhisanthi5497 Před 3 lety +4

    ലിന്റൽ കട്ട്‌ ചെയ്ത് റൂമിന്റെ വലിപ്പം കൂട്ടാമോ.

  • @arunm6799
    @arunm6799 Před rokem

    എത്ര ദിവസം നനച്ചു... ബ്രിക്ക് work തുടങ്ങിയത് എപ്പോൾ

  • @manus.pillai6296
    @manus.pillai6296 Před 3 lety

    നല്ല അവതരണം

  • @faisalfaizy3127
    @faisalfaizy3127 Před 3 lety +1

    good video.

  • @kaleel553
    @kaleel553 Před 3 lety +3

    ഉപകരിക്കൂണ അറിവ്

  • @saleemchipoos8316
    @saleemchipoos8316 Před 3 lety +6

    ഒക്കെ ഇഷ്ടപ്പെട്ടു ഇത് നിങ്ങളുടെ വീടാണോ സംശയം

  • @adeebaajnas3108
    @adeebaajnas3108 Před 3 lety

    Wood nammude kayyilundenkil wood window undakkunnathano atho steel window vangunnathano labham.. Pls reply

    • @Sajisufi31
      @Sajisufi31 Před 3 lety

      നല്ല വുഡ് കയ്യിൽ ഉണ്ടേൽ നല്ലത് വുഡ് ആണ് .ഇല്ലങ്കിൽ സ്റ്റീൽ

    • @cutebabies05
      @cutebabies05 Před 3 lety

      Wood is always better

    • @anwar447
      @anwar447 Před 3 lety

      @@cutebabies05 സ്റ്റീൽ ജനൽ കൊള്ളുക ഇല്ലേ

  • @cityconcretecutters9861
    @cityconcretecutters9861 Před 3 lety +1

    സൂപ്പർ. 👍👍💞

  • @jaisonmathew85
    @jaisonmathew85 Před 3 lety

    Super bro...😀👍

  • @suhana7431
    @suhana7431 Před 3 lety +2

    വളരെ ശരിയാണ് ഞങ്ങൾടെ വീട് വാർക്കുന്നേരം കുത്തിനടിയിൽ ഇട്ട പലക 3 ഇഞ്ചോളം താഴ്ന്നു പോയി പ്ലാസ്റ്ററിങ്ങിനും ഒരുപാട് സിമെന്റ് ചിലവായി. താഴ്ന്നതിന്റെ അഭംഗി വേറെയും, എന്ത് ചെയ്യാം

    • @brcolours1416
      @brcolours1416 Před rokem

      എന്റെ വീട് വാർക്കുമ്പോഴും ഒരിഞ്ച് താഴ്ന്നുപോയി ഇനി എന്ത് ചെയ്യും

  • @sulaimanap9102
    @sulaimanap9102 Před 3 lety

    Very thanks

  • @DEVAN133
    @DEVAN133 Před 3 lety

    നല്ല അറിവുകൾ

  • @FT_DRAGO_X
    @FT_DRAGO_X Před 3 lety

    Hi binoy chettan alle. Pathirikodilee. Cable operate.

  • @fahadnarikode2561
    @fahadnarikode2561 Před 3 lety +2

    സ്റ്റെയറിന്റെ നീളവും വീതിയും എത്രയ

  • @mahesh736
    @mahesh736 Před rokem

    Uncle super 👍🙏

  • @nishadnv4279
    @nishadnv4279 Před 3 lety +1

    സൂപ്പർ

  • @salilsfarmhousesoopikkad7770

    Very good video

  • @sajeeshmt9237
    @sajeeshmt9237 Před 2 lety

    എന്ത് ഷീറ്റാണ് ആ പച്ചനിറത്തിലുള്ളത്?

  • @shameemvswayanadjubi8384
    @shameemvswayanadjubi8384 Před 3 lety +1

    Super

  • @goalmaithanam7997
    @goalmaithanam7997 Před 2 lety

    Chetal keruoo vettukallil

  • @mohamedbasheerparammal6904

    Cement eth company anu use cheythath?

  • @nadiyaktnadi9203
    @nadiyaktnadi9203 Před 2 lety

    Jintalin ethre day nanakkanm

  • @ajithbalakrishnan7405
    @ajithbalakrishnan7405 Před 3 lety

    Very good

  • @wayanadblocks6115
    @wayanadblocks6115 Před 3 lety

    ഒരു കാര്യം ചോദിച്ചോട്ടെ. കേട്ട് മുതൽ ഉള്ള സിമെന്റ് ന്റെ കൂട്ട് ഒന്ന് പറഞ്ഞു tharamo. ചുമർ കെട്ടുമ്പോൾ. കോൺക്രീറ്റ്. പരപ്പറ്. ഇവക്കെല്ലാം എത്ര ratio യിൽ ആണ് സിമെന്റ് കൂട്ടുന്നത് എന്ന് പറഞ്ഞു തരുമോ

  • @amalvishnuamal2340
    @amalvishnuamal2340 Před 3 lety

    Nice...

  • @bijuthomas7568
    @bijuthomas7568 Před 3 lety

    സാർ കലിനു പകരം കട്ട ഇട്ട്‌ കെ ട്ടാൻ പറ്റുമോ

  • @muhammedfazilop3498
    @muhammedfazilop3498 Před 3 lety +1

    Good

  • @ninjavlogz4284
    @ninjavlogz4284 Před 3 lety

    Lastil paranja raakku enthanu manasilayillaa

  • @pratheeshtom4758
    @pratheeshtom4758 Před 3 lety

    Super super

  • @mashamsu8106
    @mashamsu8106 Před rokem

    നന്നായിട്ടുണ്ട്?👌👍

  • @Sajeerpknl
    @Sajeerpknl Před 3 lety +2

    ഈ ലിറ്റിൽ ചെയ്യുന്ന സമയത്ത് തന്നെ DB വരുന്ന സ്ഥലത്ത് നിന്ന് എല്ലാ റൂമിലോട്ടും സർക്യൂട്ട് പൈപ്പ് കൂടി ഇട്ടാൽ കുറച്ച് മാത്രം വെട്ടി പൊളിച്ചാൾ മതിയാവും .നമ്മളെക്കെ വർഷങ്ങളായി അങ്ങനെ ചെയ്യാറുണ്ട് എന്നാൾ വടക്കോട്ട് ഉള്ളവർ അങ്ങനെ ചെയ്യുന്നില്ല.!

  • @abdurahman4231
    @abdurahman4231 Před 3 lety

    Good informations

  • @akhilaasha1726
    @akhilaasha1726 Před rokem

    നല്ല വീഡിയോ

  • @husainmanu5664
    @husainmanu5664 Před 3 lety

    Nammude veedu ennu parayoo

  • @abdulla.sahrath
    @abdulla.sahrath Před 3 lety +3

    👌

  • @NizamNizam-ot4tg
    @NizamNizam-ot4tg Před 2 lety

    Good video

  • @dhanyeshtn5642
    @dhanyeshtn5642 Před 3 lety

    Great experience....thank you

  • @jayankpz4468
    @jayankpz4468 Před 3 lety +1

    വെറി ഗുഡ് 👍💐💐💐

  • @nabeelvlog
    @nabeelvlog Před 3 lety

    Rack fabrication cheyd door vechal pore chettayi

  • @prajuvalappil7423
    @prajuvalappil7423 Před 3 lety

    Thanks broo

  • @davisc.k9791
    @davisc.k9791 Před rokem

    ഒകെ ബ്രോ. വീട് പണി കാഴ്ജോ?

  • @vishnupriyaahh
    @vishnupriyaahh Před 2 lety

    good👍

  • @scvnewsentertainment551
    @scvnewsentertainment551 Před 3 lety +2

    👌🌹

  • @subeesharattupuzhakandenga4802

    2നില വീടിന്റെ ഭിത്തിക്ക് എത്ര വണ്ണം വേണം, 6" മതിയോ

  • @shajuathira4338
    @shajuathira4338 Před 2 lety

    വളരെ നല്ല വീഡിയോ,,, എല്ലാവർക്കും ഉപകാരപ്രദമാണ്