Komentáře •

  • @Hashimpky
    @Hashimpky Před rokem +28

    അവിടെ പോയി ഒര് വീഡിയോ ചെയ്യാൻ കാണിച്ച നല്ല മനസ്സിന് നന്ദി

  • @universalsports9683
    @universalsports9683 Před rokem +15

    തങ്ങളുടെ നല്ല മനസിന് ദൈവം അനുഗ്രഹിക്കട്ടെ

  • @ponnuse4644
    @ponnuse4644 Před rokem +3

    അവർ നിരപരാധികൾ ആണെങ്കിൽ സത്യം തെളിയണം എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു, വളരെ സൗമ്യമായി അവരെ വേദനിപ്പിക്കാതെ കാര്യങ്ങൾ ചോദിച്ചറിയുന്ന രീതി ഇഷ്ടപ്പെട്ടു,ദൈവം അനുഗ്രഹിക്കട്ടെ

  • @siddeeqali2291
    @siddeeqali2291 Před rokem +7

    പ്രേത ബാധയും മറ്റും പറഞ്ഞു കുറഞ്ഞ പൈസക്ക് വീടും സ്ഥലവും കൈക്കലാക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ ശൂക്ഷിക്കുക

  • @ajayanelectrical4874
    @ajayanelectrical4874 Před rokem +8

    അഭിനന്ദനങ്ങൾ താങ്കൾ കുറച്ച് സമയത്തേക്ക് ഒരു വാവാ സുരേഷ് ആയി

  • @BAILEYNISHAND
    @BAILEYNISHAND Před rokem +5

    മാനസിക രോഗി ആവീട്ടിൽ തന്നെ ഉണ്ട്

  • @TrueStory-tx5md
    @TrueStory-tx5md Před rokem +5

    മാമന് എല്ലാം പറഞ്ഞു കൊടുത്തു 👍👍😊🥰

  • @mahithamol9594
    @mahithamol9594 Před rokem

    Chathentharyilcodathiyundo

  • @georgevarghese238
    @georgevarghese238 Před rokem +2

    Well done brother, good job. God bless you.

  • @sheejapk8433
    @sheejapk8433 Před rokem

    Madamballiyile aa manorogi avide olinjirippunde.

  • @roopamol6002
    @roopamol6002 Před rokem

    Fasil sarum e chattanum policekarkum case vittukodukkuka

  • @iamashi452
    @iamashi452 Před rokem

    MCB soyam mukalilk poyi motor on aavuka, mobile phone 3 perudethum oru paridi ethumbol off aavuka,hmm,

  • @keralaelectricalworksandau7877

    Bro oru markingum kodukand orea colour wire upayogichu cheythaal varunna aal valya budhiman alla yenkil ???..

  • @jacobpd7608
    @jacobpd7608 Před rokem

    Excellent investigation

  • @vishnum8244
    @vishnum8244 Před rokem +10

    ആ വീട്ടിൽ ഒരു hidden camera വെച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ

  • @keralaaunty2597
    @keralaaunty2597 Před rokem +1

    Thanku chettaaa.... Nice Video

  • @Rajeshrajirb
    @Rajeshrajirb Před rokem +1

    ELCB / RCCB undo

  • @ardunoid8641
    @ardunoid8641 Před rokem +2

    Man who had done is great in utilising IOT platform and triggering electrical issues if the house is not properly equiped with fuses or MCB in all lines. A simple nichrome wire wrapped around the utility cable which can be triggered using a triac and an iot capable esp chipset can do the job easily. If the wire get hot enough it can melt the insulation and create a short circuit which is enough to burn that switch board up or the wire is too old the insulation can also catch fire in such high temperatures. It can be controlled from any where in the world using cloud platform in a pc or mobile phone. First of all check for suspicious wifi networks its important for the system to function so and the remains of the chip can be found along with the melted plastic. For the power supply of chipset a capacitor dropper can do the job. So it can be mounted on the switch board very easily. This could be also a possibility when the short circuit happened it just burnt away other devices too.

  • @aadhyashibu9415
    @aadhyashibu9415 Před rokem +1

    Good information 👍🏻👍🏻👍🏻

  • @siya9162
    @siya9162 Před rokem +1

    This looks like some clever person inside the house has done this for insurance claim.When this news started making headlines they put a stop to this by telling that they found a thing inside the house and that has stopped the problem.

  • @kabv1336
    @kabv1336 Před rokem

    Chettanode desym ulla etho electrission ayirikkum chettane moshakaran akkuvan vendi ayirikkum

  • @hamsahussainofficial8865

    Brilliant.... ഇത് സൂപ്പർ...
    Investigation👍

  • @naibinjio1239
    @naibinjio1239 Před rokem

    10:30 Your stand clear

  • @shainekadavil1888
    @shainekadavil1888 Před rokem +2

    ആദ്യ വീട്ടിലുള്ളവരെ തമ്മിൽ പരസ്പരം ശ്രദ്ധിക്കാൻ പറ

  • @nshenoy10
    @nshenoy10 Před rokem +1

    Kallan kappalil thanne ondakum

  • @balakrishnan-wu4tv
    @balakrishnan-wu4tv Před rokem

    വീട്ടിലെ ന്യൂടലിൽ മറ്റൊരു ഫെയിസ് കടത്തിവിടാൻ സൗകര്യമുണ്ടൊ

  • @ajokumar6809
    @ajokumar6809 Před rokem +6

    Udayeppu കാണിച്ചവൻ ഇ വിഡീയോ kanddal എല്ലാം തീരും 🤣🤣🤣🤣🤗

  • @nsd-cw2mn
    @nsd-cw2mn Před rokem

    Entey belamaya samshayam electric ariyunna chathan aane enna..

  • @roopamol6002
    @roopamol6002 Před rokem

    Policesinu ee case vyakthatha varum....good chattaaaa

  • @aj0425
    @aj0425 Před rokem +1

    കണ്ടാൽ സാധാരണ സ്വിച്ച് പോലെ ഇരിക്കുന്ന ഒരു സ്മാർട്ട് അല്ലെങ്കിൽ MCB കണക്ഷൻ മാറ്റി കൊടുത്താൽ അത് കൺട്രോൾ ചെയ്തു കത്തിക്കാൻ പറ്റില്ലേ ???

  • @mytechandcraft6480
    @mytechandcraft6480 Před rokem +5

    Well explained....

  • @siddeeqali2291
    @siddeeqali2291 Před rokem +3

    അടുത്ത കാലത്ത് ഇത്തരം ഡിവയസുകൾ ഓൺലൈനിൽ വാങ്ങിയവരെ കണ്ടെത്തുക ശംശയമുള്ള ശത്രുക്കളെ കണ്ടെത്തുക

  • @jamshiclr
    @jamshiclr Před rokem +1

    മാമന് എലെക്ട്രിക്കൽ ലൈസൻസ് ഉണ്ടോ? KSEB ക്‌ പരാതി കൊടുത്താൽ?

  • @geopaul7291
    @geopaul7291 Před rokem +1

    Good

  • @roserozarioassociates2260

    3 പേരുടെ വാട്സ്ആപ്പ് ലും വൊബ്രേറ്റർ ഓൺ ആക്കി വെച്ച്കൊണ്ട് 3 പേരെയും കൂട്ടി ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കിവെച്ചുകൊണ്ട് ഒരു കാൾ വിളിക്കുക മാത്രമാണ് പ്രതി ചെയ്തിട്ടുള്ളത്. അമ്മയുടെ ഫോണിൽ വാട്സ്ആപ്പ് ഉണ്ടെങ്കിലും അമ്മയ്ക്ക് വാട്സ്ആപ്പ് ഉപയോഗിക്കാൻ അറിയില്ല എന്ന് മറ്റൊരു വിഡിയോയിൽ അമ്മ പറയുന്നുണ്ട്..ആയതിനാൽ അവിടെയുള്ള ആർക്കെങ്കിലും 3 പേരുടെയും ഫോൺ ഇങ്ങനെ സെറ്റ് ചെയ്തു നടത്തുന്ന പരിപാടി മാത്രമാണ്

  • @nsd-cw2mn
    @nsd-cw2mn Před rokem +1

    Cctv vekkuka

  • @binuv5735
    @binuv5735 Před rokem +4

    ഇത് 90%കള്ളത്തരം ആണ് ഇങ്ങനെ ഒന്നും നടക്കില്ല എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല

  • @vineeshsanju6779
    @vineeshsanju6779 Před rokem +1

    👍

  • @robbysg40
    @robbysg40 Před rokem +1

    👍 വീഡിയോ

  • @kabv1336
    @kabv1336 Před rokem

    Trick chenalile firoz ikka verette ellam polichedukum thircha

  • @sanoopparassinisanoopvv5469

    കള്ള കിളവൻ ആണ് സൈക്കോ..

  • @muhammedsaad5952
    @muhammedsaad5952 Před rokem +3

    Hi sir,
    MCB wifi vech work ചെയ്യുന്നത് വിപണിയിൽ ലഭ്യമാണ്... അത് നമുക്ക് ഒൻ ചെയ്യുവാനും ഓഫ് cheyyuvaanumaa സാധിക്കും. aa MCB വീഡിയോയിൽ ഒന്ന് കാണിക്കമായിരുന്ന്...

    • @bijuarjun
      @bijuarjun Před rokem +2

      ഈയൊരു ചെറിയ വീട്ടിൽ അത്രയും വലിയ സാങ്കേതിക വിദ്യ ഒന്നും ഉപയോഗിക്കേണ്ട കാര്യമില്ല...

  • @ranjithcheruvathoor3921

    അവസാനം മാമൻ പെടുമോ?

  • @nimnasiby8321
    @nimnasiby8321 Před rokem

    Kerala thil ulla alla chanal kalum vennathu kondu sajitha ude husband nt sobhavam mansil ayi ,chettatheram kanichal daivam thenne purathu konduverum chetta

  • @subinaylara
    @subinaylara Před rokem +2

    😍😍

  • @abhishekajith1848
    @abhishekajith1848 Před 4 měsíci +1

    ❤❤❤❤❤❤

  • @rijoknlr
    @rijoknlr Před rokem +5

    Camera man വളരെ മോശം. മീറ്റർ , switch board ഒന്നും തന്നെ ക്ലോസ് ആയി കാണിക്കുന്നില്ല. വർത്തമാനം പറയുന്ന ആൾക്കാരെ എപ്പോഴും കാണിക്കണം എന്നില്ല.

    • @bijuarjun
      @bijuarjun Před rokem +2

      ഇതൊരു സിനിമ ഷൂട്ടിംഗ് അല്ലല്ലോ.. കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക... അത്രമാത്രം 🙏

  • @appunigil590
    @appunigil590 Před rokem +2

    ഇത് വീട്ടുകാർ ചെയ്തത

  • @abdulrasheed596
    @abdulrasheed596 Před rokem +1

    ❤❤❤❤

  • @roopamol6002
    @roopamol6002 Před rokem

    👏

  • @sabujohn917
    @sabujohn917 Před rokem +3

    തന്നെ ഓൺ ആകും കാരണം ജനൽ വഴി കൈ ഇട്ടു ഓൺ ആക്കാം

  • @liveonair2132
    @liveonair2132 Před rokem

    Gangaee......vidamatte

  • @saleemk4379
    @saleemk4379 Před rokem

    എനിക് പലസമയത്തും വണ്ടിയിൽ നിന്നും ഇറങ്ങി door അടയ്ക്കുമ്പോൾ കൈ കഴുകാനയി മെറ്റൽ പൈപ്പ് ഓപ്പൺ ആകുമ്പോൾ etc... ചെറിയ എർത്ത് spark...അനുഭവപ്പെടുന്നു എന്തായിരിക്കും

    • @bijuarjun
      @bijuarjun Před rokem +1

      Electric shock പോലെ കൈക്ക് അനുഭവപ്പെടുന്ന തരിപ്പ്. അതല്ലേ. ഒരു electrician ഉത്തരം നൽകുന്നതിനേക്കാൾ ഒരു Neurologist ന്റെ സഹായമാണ് ഇതിന് ആവശ്യം എന്ന് തോന്നുന്നു... 🙏

    • @saleemk4379
      @saleemk4379 Před rokem

      @@bijuarjun ok thanks....
      .but കൈ tuch ചെയ്യുന്ന സ്ഥലത്ത് (കൈ viralukalil മാത്രം) ആണ് അനുഭവ pettittollu

    • @rajeevanrajeevan6932
      @rajeevanrajeevan6932 Před měsícem

      Static electricity...

  • @abdurahman1259
    @abdurahman1259 Před rokem

    മാമന് പറഞ്ഞ് കൊടുക്കുന്ന ആളെയും മാമൻ ഒരു കണ്ണ് വെക്കണേ

  • @user-re9lr2yz7f
    @user-re9lr2yz7f Před 4 měsíci

    ചേട്ടാ ആ മൾട്ടിമീറ്റർ എവിടെ കിട്ടും എത്രയാ വില ?

    • @bijuarjun
      @bijuarjun Před 3 měsíci

      ഓൺലൈനിൽ വാങ്ങാൻ കിട്ടും..
      UNI T എന്ന brand ആണ്.🥰

  • @jineshppjithu9134
    @jineshppjithu9134 Před rokem +1

    Ayaley pokkiyal Allam ok avum

    • @bijuarjun
      @bijuarjun Před rokem +2

      നല്ല രീതിയിൽ ചിന്തിക്കുക... ആരെയും വേദനിപ്പിക്കുന്ന comments ഒഴിവാക്കുക 🙏

  • @filmlover5193
    @filmlover5193 Před rokem +1

    2 bros Journey എന്ന ചാനലിൽ ഇതിന്ടെ വിശദമായിട്ടുള്ള വിവരണമുണ്ട്. അന്നേ അവർ പറഞ്ഞിട്ടുണ്ടായിരുന്നു ഇതിന് പിന്നിൽ ആ വീട്ടിലുള്ള ആരോ ആണെന്ന് 💯

  • @robbysg40
    @robbysg40 Před rokem +6

    സ്വിച് ബോർഡിൽ എന്തെങ്കിലും വെച്ചാൽ അതിന്റ ഒരു ചെറിയ അവശിഷ്ടം എങ്കിലും കിട്ടേണ്ടതല്ലേ 🤔🤔🤔

    • @bijuarjun
      @bijuarjun Před rokem

      ആദ്യമായിട്ടാണോ ചേട്ടൻ ഈ വാക്ക് കേൾക്കുന്നത്...

    • @robbysg40
      @robbysg40 Před rokem +1

      @@bijuarjun ഏത് വാക്ക്...😂 എനിക്ക് തോന്നിയഒരു സംശയം ചോദിച്ചതാ...
      ഞാൻ ചേട്ടൻ ഒന്നും അല്ല 19 വയസ് ഒള്ള വിദ്യാർത്ഥി ആണ് 😁😁😁😁😁😁

    • @bossboss1541
      @bossboss1541 Před rokem

      ഉണ്ടത്രേ, ഇല്ലത്രെ, ആയിരിക്കാം, അത്രേ ഉള്ളൂ, എല്ലാം ഊഹങ്ങൾ മാത്രം, മന്ത്രവാദിയെപ്പോലെ ഊഹാപോഹങ്ങൾ മാത്രം, mcb യുടെ ഫുള്ളഫോമ് പറഞ്ഞതെന്താ 🤣🤣🤣

    • @bossboss1541
      @bossboss1541 Před rokem

      ഉണ്ടത്രേ, ഇല്ലത്രെ, ആയിരിക്കാം, അത്രേ ഉള്ളൂ, എല്ലാം ഊഹങ്ങൾ മാത്രം, മന്ത്രവാദിയെപ്പോലെ ഊഹാപോഹങ്ങൾ മാത്രം, mcb യുടെ ഫുള്ളഫോമ് പറഞ്ഞതെന്താ 🤣🤣🤣

  • @vismmayacv2091
    @vismmayacv2091 Před rokem +1

    Ini achan ano prathi 😂

  • @jomongeorge1471
    @jomongeorge1471 Před rokem

    മാമൻ മാസ്ക് വെച്ചിരിക്കുന്നു. എന്തിന്

  • @mrasispalliveed3083
    @mrasispalliveed3083 Před rokem

    ആ വീടുമായി അടുത്ത് ബന്ധമുള്ള ആ വീട്ടിൽ തന്നെ താമസിക്കുന്ന ഒരാൾ അയാൾ ആണ് ഇതിനു പിന്നിൽ അത് ഉറപ്പ് ഇത് വയർ തമ്മിൽ ഷോട്ടാക്കുന്ന രീതിയിൽ ബന്തിപ്പിച്ച വെച്ച്ചിരിക്കുന്നതാണ് അല്ലാണ്ട് പുറത്തുനിന്നുള്ള ഒരാൾ റിമോർട്ടിൽ നിയന്ത്രിക്കുന്നതോന്നുമല്ല

  • @sun.direat572
    @sun.direat572 Před rokem

    അവരോട് ആ ടൈമിൽ ഒരു വീഡിയോ എടുത്ത് .വാട്സ്ആപ്പ്. ചെയ്യാൻ പറയു👍👍👍👍

  • @roopamol6002
    @roopamol6002 Před rokem

    Kallan appappan allu Kollam....

  • @jithuchandrankichu2236
    @jithuchandrankichu2236 Před 11 měsíci

    അങ്ങനെ ചെയുന്നവന്റെ കരണത്തു 2 അടികിട്ടാതെ കുഴപ്പം ആണ്
    കിട്ടുമ്പോൾ എല്ലാം ശരിയാവും

  • @nissamnazarudeen6410
    @nissamnazarudeen6410 Před rokem +2

    താങ്കൾ പറയുന്നത് തന്നെയാണ് നടക്കുന്നത് അവിടെ, ഉറപ്പ്
    എന്നാലും ഗൂഗിളിൽ buss 375 എന്ന് ടൈപ്പ് ചെയ്തു നോക്കൂ
    ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല🤔

  • @jineshppjithu9134
    @jineshppjithu9134 Před rokem +2

    Arkka vattu

    • @bijuarjun
      @bijuarjun Před rokem

      അത് പോലീസ് തീരുമാനിക്കട്ടെ... 🙏

    • @rafeeqrk4341
      @rafeeqrk4341 Před rokem

      കള്ളൻ കപ്പലിൽ തന്നെ

    • @sudheeshsnadh3899
      @sudheeshsnadh3899 Před rokem

      @@bijuarjun u r number

  • @konnikkarangirish
    @konnikkarangirish Před rokem +2

    ഇതിൽ കുറേ കള്ളത്തരം ഉണ്ട്.... ഉറപ്പാണ്....ഇവർ സംശയം ഉള്ള ആരെയോ കുടുക്കാൻ വേണ്ടി പറയുന്നതാണ് കൂടുതലും... ആ സ്ത്രീ ക്യാമറക്ക് മുന്നിൽ നിന്ന് മാറി അപ്പുറത്ത് പോയി നോക്കി നിൽക്കുന്നത് കണ്ടോ??? ഒരാൾ വീഡിയോ എടുക്കുന്നത്കൂ കൂടാതെ കൂടുതൽ കാര്യങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ ആ സ്ത്രീ എന്തിന് അങ്ങനെ മാറി നിൽക്കണം????? 🤔
    ഇത് മറ്റെന്തോ കേസുമായി ബന്ധപ്പെട്ട് മീഡിയ ശ്രദ്ധ കിട്ടി കേസ് സ്ട്രോങ്ങ്‌ ആകാൻ വേണ്ടി കളിക്കുന്ന നാടകം ആണോ ഇത് എന്ന് തോന്നി പോകുന്നു......

  • @shakkeershakkeer7224
    @shakkeershakkeer7224 Před rokem

    ആ വീട്ടിലെ കുട്ടിയാണ് ഇതിനെല്ലാം കാരണം..
    അവന്റെ കലാവിരുത്

  • @aliyarkadher
    @aliyarkadher Před rokem

    ആ വീട്ടിലെ മകളെ മാറ്റി നീർത്തി ഒന്ന് പേടിപ്പിച്ചാൽ ഒള്ള സത്യം പറയും. വേറെ കുഴപ്പം ആ വീട്ടിൽ ഇല്ല . ഹിന്ദിയിലും , ഇംഗ്ലീഷിലും WhatsApp മെസേജ് വന്നതിന് ശേഷമാണ് കത്ത് പിടിക്കുന്നത്. ആ കുട്ടി degree ക്ക് പഠിക്കുന്നതാണ്

  • @oasiscrafts52
    @oasiscrafts52 Před rokem +3

    ഇതിൽ ഒരു കള്ളത്തരം ഉണ്ട്

    • @bijuarjun
      @bijuarjun Před rokem +1

      അത് ആരാണ് ചെയ്യുന്നതെന്ന് സത്യം പുറത്ത് വരട്ടെ ✨️

    • @2009bijum
      @2009bijum Před rokem

      എനിക്ക് തോന്നുന്ന ആ കുട്ടിയുടെ അച്ഛനാവും

    • @2009bijum
      @2009bijum Před rokem

      ആളുടെ സംസാരത്തിൽ പോലും ഒരു ചെറിയ പേടി തോന്നുന്നുണ്ട്

  • @Siva-on1tc
    @Siva-on1tc Před rokem +1

    കള്ളൻ കപ്പലിൽ തന്നെ....97%
    ആ വീട്ടുകാരുടെ തള്ളുകൾ ..40%

  • @joseantony.e.b.5405
    @joseantony.e.b.5405 Před rokem

    Poor people...😆😆😆 they are believing in some super natural foolishness..... it's ok some rural area people never think about enemies, but only think about om hreem mayavi....😄😄😄🤭

  • @tinytech6160
    @tinytech6160 Před rokem +2

    ഈ ആശാൻ തന്നെ ആണ് സുഹൃത്തേ ഇതിന്റ പുറകിൽ 😄

  • @rohanjoytech1885
    @rohanjoytech1885 Před rokem +1

    👍