Komentáře •

  • @linojgeorge890
    @linojgeorge890 Před rokem +34

    ഇതിപ്പോ വഴിയേ പോയ മിന്നലിനെ വീട്ടിലേക്ക് വിളിച്ചു കയറ്റുന്ന ടെക്നോളജി ആണല്ലോ,,,,

  • @dileepphilip6888
    @dileepphilip6888 Před rokem +24

    അവർ പറഞ്ഞത് ശരി ആണ് കറന്റ്‌ ഏറ്റവും എളുപ്പം ഉള്ള path ലൂടെ സഞ്ചരിക്കു, but കോപ്പർ ന്റെ അത്രയും conductivity M S ന് ഇല്ല, അതുകൊണ്ട് L A not കറക്റ്റ് കൂടാതെ മിന്നൽ ഉള്ളപ്പോൾ ട്രെസ്സിൽ പിടിച്ചാൽ ആൾ തീർന്ന് പോകും, copper flat seprate lay ചെയ്യുക കൂടാതെ ട്രെസ് ഡബിൾ earth ചെയ്യുക അപ്പൊ സേഫ് ആകും,

  • @vyshakvyshak
    @vyshakvyshak Před rokem +26

    ലൈറ്റിങ് ഏറത്ത് കറക്റ്റ് കോപ്പർ പട്ട ബിൽഡിങ്ങുമായി ബന്ധം വരാതെ ക്ലേ ക്ലാമ്പുകൾഉപയോഗിച്ച് ലൈറ്റ് ബാറിൽ നിന്നും താഴെ വരെ അടിക്കുക. ഇതിൽ ലൈറ്റ് എർത്തിങ് ചെയ്തേക്കുന്ന കമ്പ്ലൈന്റ് കാരണമാണ് Rccb ഡ്രിപ്പിങ് വരുന്നത്

    • @JijoTomy
      @JijoTomy Před rokem +6

      എന്റെ പൊന്ന് സുഹൃത്തെ, 40ma താഴെയുള്ള RCCB ഉപയോഗിക്കുന്ന പല വീടുകളിലും ഈ പ്രശ്നമുണ്ട്‌. അവിടൊന്നും ലൈറ്റ്നിംഗ്‌ അറസ്റ്റർ ഇല്ല. ഇതേ പോലെ ട്രസ്സ്‌വർക്കിൽ നിന്ന് നേരിട്ട്‌ എർത്ത്‌ ചെയ്തിട്ടുള്ള വീടുകളിൽ ഈ പ്രശ്നം ഇല്ലാത്തവയും ഉണ്ട്‌.
      നിങ്ങളെന്താണ്‌ ധരിച്ചിരിക്കുന്നത്‌, ഓരോ പ്രാവശ്യം ബ്രേക്കർ വീഴുമ്പോഴും ലൈറ്റ്നിംഗ്‌ അറസറ്ററിൽ മിന്നൽ അടിക്കുന്നുണ്ടെന്നോ? പവർ ലൈനിലെ സർജ്ജ്‌ മൂലമാണ്‌ ബ്രേക്കർ വീഴുന്നത്‌. സർജ്ജ്‌ വരുമ്പോൾ എവിടെയോ എർത്ത്‌ ലീക്കേജ്‌ വരുന്നുണ്ട്‌ എന്നർത്ഥം. അല്ലാതെ ട്രസ്സ്‌ സെപ്പറേറ്റ്‌ എർത്ത്‌ ചെയ്തതുകൊണ്ട്‌ ലൈറ്റ്നിംഗ്‌ എഫെക്റ്റ്‌ ചെയ്യുന്നു എന്ന് പറയുന്നത്‌ അറിവില്ലായ്മയാണ്‌.

    • @shajikannur1873
      @shajikannur1873 Před 11 měsíci +1

      40 ma RCCB ഇല്ല സുഹൃത്തേ, 30ma, 100ma, 300ma ആണ് ഉള്ളത്. 40A RCCB ആണോ ഉദ്ദേശിച്ചത്v

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 Před 25 dny +1

    American technology കാരണം മിന്നലുള്ളപ്പോൾ താഴത്ത് വീടിന്റെ അകത്ത് നിൽക്കുന്ന ആൾ വരെ കരിഞ്ഞു പോകുമല്ലോ. Lightning അറസ്റ്ററിൽ നിന്നും copper plate ഉപയോഗിച്ചു isolated earthing വേണം. അത് പോലെ ട്രെസ്സ് നാലു വശത്തു നിന്നും separate earthing ചെയ്താൽ നന്നായിരിക്കും.

  • @ajayanelectrical4874
    @ajayanelectrical4874 Před rokem +8

    ലൈറ്റ് നിങ്ങ് അറസ്റ്ററിൽ നിന്നും ഒരു എർത്ത് വീട്ടിൽ ടെച്ച് ചെയ്യാതയും മെറ്റൽ റൂഫിൽ നിന്നും ഒന്നിൽ കൂടുതൽ ഭഗങ്ങളിൽ നിന്നും എർത്ത് താഴെ എത്തിച്ച് എർത്തു ചെയ്താൽ വളരെ നന്നായിരിക്കും

  • @ashok7872
    @ashok7872 Před rokem +2

    Ente veetil 2014 wiring ചെയ്യാതെ വീട്ടിൽ ELCB യോ Rccb യോ എന്ന് അറിയും ഇല്ലാ rccb എന്ന് വന്നു തുടങ്ങിയെ change ചെയ്യാൻ ആയിരുന്നു

  • @user-wl6uo4gr6k
    @user-wl6uo4gr6k Před rokem +1

    He bolted the copper earthing cable to a Gi pipe. The bolted joint might have got rusted, so the low resistance path is not followed.

  • @georgeantony5601
    @georgeantony5601 Před rokem

    Unni bai very nice video keep it up thank you very much for this video

  • @anilpillai7595
    @anilpillai7595 Před rokem

    Actually run 10 mm copper round bar or aluminium round bar all over roof top and loop the earthing 4 corner of the building go to the grounding 3 mrtes deep with charcoal and salt

  • @spkneera369
    @spkneera369 Před 9 měsíci

    Ligting arrester fit cheytha amerikka krane vefeqoyil konduvarnam. Jnangale rakshikkanam

  • @satheeshsatheesh4505
    @satheeshsatheesh4505 Před rokem +7

    അപ്പോൾ റൂഫിംഗ് മൊത്തത്തിൽ കരണ്ട് പാസ് ചെയ്യും ആ അത് അപകടമാണ്

  • @gireeshanchandroth
    @gireeshanchandroth Před rokem +2

    റൂഫിൽ ഷീറ്റിട്ടതും ഇരുമ്പു കമ്പി യും ആയതു കൊണ്ട് റൂഫിൽ നിന്ന് നേരിട്ട് ഒരു coper ചെറിയ ഷീറ്റ്റു മാതിരി റൂഫിൽ നിന്നും കോണർ വഴി താഴ കൊണ്ടുവന്നു അവിടെ എർത്തു ഫിറ്റാക്കുന്നു...
    ഗൾഫിൽ വലിയ ബിൽഡിംഗ്‌ മുകളിൽ ഇങ്ങനെ ചെയുന്നുണ്ട് 👌👌👌👌👌

  • @keralaelectricalworksandau7877
    @keralaelectricalworksandau7877 Před 8 měsíci +1

    Edivettitt veronnum pattanjeaa veetukarday fagyam...insulator protection nodu kudi venam lighting arresting cheyan....Earth bitt safe aayittulla fagathum venam kodukan nnanu entea cheriya arivil

  • @jerinedison1921
    @jerinedison1921 Před 9 měsíci

    Idival minnumbol bulb kathunnu.enthayirikkum pblm

  • @joseph1257
    @joseph1257 Před 2 měsíci

    ലൈറ്റിങ് അറസ്റ്റർ സ്ട്രക്ചർ വർക്ക്മായി ബന്ധപ്പെടുത്തി എർത്ത് ചെയ്തിരിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല... ഇരുമ്പിന് (MS) കോപ്പർനേക്കാളും കണ്ടക്ടിവിറ്റി അല്പം കുറവാണെങ്കിലും സ്ട്രക്ചർ വർക്കിന്റെ ബോഡിക്ക് കോപ്പർ കണ്ടക്ടറിനേക്കാളും ക്രോസെക്ഷനൽ ഏരിയ വളരെ കൂടുതലായിരിക്കും ആയതുകൊണ്ട് രണ്ടിന്റെയും ടോട്ടൽ റെസിസ്റ്റൻസ് നോക്കുമ്പോൾ MS സ്ട്രക്ചർ ബോഡിക്ക് resistance വളരെ കുറവായിരിക്കും... സാധാരണ 10 AWG താഴെയുള്ള ഒരു കോപ്പർ വയർ മാത്രമേ 90% സോളാർ ലൈറ്റിംഗ് അറസ്റ്റർ വയ്ക്കുന്നവർ ഉപയോഗിച്ച് കാണാറുള്ളൂ... അതിനുപകരം ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല...
    എങ്കിലും ലൈറ്റിങ് അറസ്റ്റ്റിനും സ്ട്രക്ചർ വർക്കും സെപ്പറേറ്റ് എർത്ത് ചെയ്താൽ നന്നായിരിക്കും... അവിടെയുള്ള വലിയ കുഴപ്പം എന്താണെന്ന് വച്ചാൽ... രണ്ടിനും ഒരു ഇഞ്ച് വീതിയുള്ള കോപ്പർ പട്ട വെച്ച് 5 മീറ്റർ അകലത്തിൽ സെപ്പറേറ്റ് 5'x4'x4' ഉള്ള കുഴികുത്തി 2'x2' കോപ്പർ പ്ലേറ്റ് വെച്ച് അതിലേക്ക് 1" കോപ്പർ പട്ട വെൽഡ് ചെയ്ത് പിടിപ്പിക്കണം... കരിയും എർത്തിങ് കോമ്പൗണ്ട് മണ്ണുമായി നല്ലവണ്ണം മിക്സ് ചെയ്തു മൂടണം... നല്ല രീതിയിൽ ചെയ്യുകയാണെങ്കിൽ ഫുൾ കോപ്പർ മൾട്ടി സ്പൈക്ക് ലൈറ്റിങ് അറസ്റ്റും രണ്ട് സെപ്പറേറ്റ് എർത്ത് പിറ്റും കൂടി ഒരു ലക്ഷത്തി കൂടുതൽ ചെലവ് വരും... സബ്സിഡിക്ക് വയ്ക്കുന്ന സോളാർ ഏജൻറ്മാർ ചെയ്തത് തന്നെ... 300 രൂപയുടെ 2 കോപ്പർ ബോണ്ടഡ് ഇരുമ്പ് റോട് അടിച്ചു 1500 രൂപയുടെ ലൈറ്റിങ് അറസ്റ്റിൽ നിന്ന് 10AWG കോപ്പർ വയറും സ്ട്രക്ചർ ബോഡിയിൽ നിന്ന് 14AWG കോപ്പർ വയർ വലിച്ച് മൊത്തം 5000 രൂപ താഴെ ചിലവിൽ വരുന്ന ഒരു ഉടായിപ്പ് പണി ചെയ്തിട്ട് പോകും... അതിലും ആയിരം മടങ്ങ് സേഫ്റ്റി ആണ് ഈ അമേരിക്കക്കാരൻ ചെയ്തു വച്ചിരിക്കുന്ന പണി...
    RCCB ട്രിപ്പിന് ഇതുമായി ഒരു ബന്ധവുമില്ല...

  • @anilpillai7595
    @anilpillai7595 Před rokem

    You should not connect main d/b earth with lightning arrest poll which is on the roof top

  • @omanakuttankseb
    @omanakuttankseb Před rokem +5

    ഇങ്ങനെയുള്ള വീഡിയോ ചെയ്യുമ്പോൾ പ്രശ്നം എന്തായിരുന്നു അത് എങ്ങനെയാണ് പരിഹരിച്ചത് എന്നു കാണാൻ കാത്തിരുന്നു , പക്ഷെ അവസാനം കൈ കൊടുത്തു പിരിഞ്ഞതാണ് കണ്ടത്. എന്തായിരുന്നു RCCB trip ആവാൻ കാരണം, എങ്ങനെപരിഹരിച്ചു ,???

    • @unnistechvlogs
      @unnistechvlogs Před rokem

      Bro വീഡിയോ തുടങ്ങിയപ്പോൾ തന്നെ ഞാൻ പറഞ്ഞത് ശ്രദ്ധിച്ചില്ലേ ബ്രോ...
      അവിടുത്തെ rccb അത് കറക്റ്റ് അല്ല..
      ആ കമ്പനി യുടെ ചില ബാച്ചിൽ ഇറങ്ങിയ rccb മോശമാണ് അത് 10 ma മുതൽ ട്രിപ്പ് ആയി തുടങ്ങും ആദ്യ ടെസ്റ്റിൽ 15 ma യിൽ ട്രിപ്പ് ആകുന്നുണ്ട് അത് മാറ്റിയപ്പോൾ തന്നെ 25 ill ആയി tripping..
      ഓൺ ഓഫ്‌ നോബിൽ പിടിക്കുമ്പോൾ തന്നെ പരിചയമുള്ള ഒരാൾക്ക്‌ അത് മനസിലാകും
      ഭരണിക്കാവ് വീഡിയോ കണ്ടില്ലേ അതിലും ഇതാണ് അവസ്ഥ കൂടുതൽ വിശദമായി ആ വിഡിയോയിൽ പറഞ്ഞത് കൊണ്ടാണ് ഇവിടെ വിശദമായി പറയാതിരുന്നത്..

  • @techandart7186
    @techandart7186 Před rokem +3

    അമേരിക്കൻ ടെക്നോളജി അറിയില്ല ഞാൻ ചെയ്തിട്ടുണ്ട് മുകളിൽ നിന്ന് കോപ്പർ.സ്ട്രിപ്പ് ഇന്സുലേറെ ചെയ്താണ് ചെയ്തിട്ടുള്ളത്

  • @mohammedanoobai2019
    @mohammedanoobai2019 Před rokem +1

    Meter Box il ulla SPD DC SPD aanu.(600V). Avde AC SPD ale vendath(280-320V)?

    • @unnistechvlogs
      @unnistechvlogs Před rokem +1

      ശ്രദ്ധിച്ചില്ല നോക്കട്ടെ..

  • @chilamapasserilchilampasse9267

    ഇങ്ങനെ എർത്ത് ചെയ്യാമോ ഡയറകട് ബോഡി യിൽ

  • @rajeevkravi1847
    @rajeevkravi1847 Před rokem +1

    ഇടിമിന്നൽ വന്നാൽ വാർക്ക യും ട്രസ്സ് ഇന്റെ കാൽ വന്നിരിക്കുന്ന ഭാഗം പൊട്ടുവിഴിം, അമേരിക്കയിൽ എങനെയന്നെന്ന് എനിക്ക് അറിയില്ല

  • @user-pk1um4rs2m
    @user-pk1um4rs2m Před rokem +3

    ട്രെസ് വർക്ക്‌ എർത്ത് ചെയ്യുന്നത് നല്ലതാ, പക്ഷെ ലൈറ്റ്നിംഗ് അറസ്റ്റർഉം ആയി ഒരു ബന്ധവും ഉണ്ടാകരുത്. അല്ലെങ്കിൽ അത് ഗുണത്തെക്കാൾ ദോഷമാകും

  • @krishnakumara7822
    @krishnakumara7822 Před rokem +2

    Super ❤

  • @georgevarghese9092
    @georgevarghese9092 Před rokem +3

    ഏർത്തിങ് n നുത്രൽ കറൻറ് അളന്നു നോക്കുക. Max 2വോൾട് കിട്ടണം. ഇല്ലങ്കിൽ ഏർത്തിംഗ് മോശം ആണ് .

  • @ragillal6343
    @ragillal6343 Před rokem

    ലൈറ്റിംഗ് എർത്തിങ് ചെയ്യേണ്ടത് മെൻ സ്വിച്ച് നിന്നും 10 മീറ്റർ ദൂരെ അടിക്കണം

  • @abhidevr664
    @abhidevr664 Před rokem

    Minnalu varumobolum nalla mazha peyyumbolum RCCb trip aakunu . RCCB maatiyal problem solve aakumo .

    • @unnistechvlogs
      @unnistechvlogs Před rokem

      അങ്ങനെ ആകില്ല..
      ഇവിടെ മാറ്റുവാൻ കാരണം
      ആ rccb ശെരിയല്ല എന്ന് നമ്മുടെ എക്സ്പീരിയൻസ് ഇൽ നിന്നും മനസിലായത് ആണ് ,,
      ന്യൂട്രേൽ earth ലീക്ക് ആണ് താങ്കൾ പറഞ്ഞ പ്രശ്നത്തിന് കാരണം അത് പരിഹരിച്ചാൽ മാത്രമേ മാറു..

  • @anugrahatechnics7774
    @anugrahatechnics7774 Před rokem +4

    സാറേ എനിക്ക് പറയാനുള്ളത് ലൈറ്റിങ് അറസ്റ്ററിന്റെ എർത്തിങ് വീടിന്റെ ഒരു ഭാഗത്തും ടച്ച് ചെയ്യാതെ പ്രത്യേകം പൈപ്പിൽ കൂടി വൃത്തിയായി കൊണ്ടുവന്ന് ഗ്രൗണ്ടിൽ എർത്ത് ചെയ്യണം

  • @bijuck1919
    @bijuck1919 Před 11 měsíci +2

    കറന്റ് വേഗത്തിൽ പോകാൻ നല്ലത് കോപ്പർ പട്ട ആണ് ഇതു അപകടം വിളിച്ചു വരുത്തും ❤

  • @bsaudiotech9316
    @bsaudiotech9316 Před rokem +3

    Earth ടെസ്റ്റ്‌ മീറ്റർ എവിടെ വാങ്ങാൻ കിട്ടും

    • @unnistechvlogs
      @unnistechvlogs Před rokem +2

      Guru Agencies 9895115098
      ചാനൽ subscriber's ന് സ്പെഷ്യൽ ഡിസ്‌കൗണ്ട് ഉം കിട്ടും

  • @sunnychacko2643
    @sunnychacko2643 Před rokem +3

    ഇങ്ങനെ Earth ചെയ്യുന്നതു കൊണ്ട് കുഴപ്പമില്ല... രണ്ടു കാര്യം ശ്രദ്ധിക്കണം.... 1. രണ്ടിൽ കൂടുതൽ സ്ഥലങ്ങളിൽ ശരിയായി earth ചെയ്യുക 2. കൃത്യമായി പലപ്പോഴായി earth (Soil resistivity) ചെയ്യുക... ഇല്ലെങ്കിൽ ഇത് വലിയ പ്രശ്നമുണ്ടാക്കും

    • @JijoTomy
      @JijoTomy Před rokem

      രണ്ടിടത്ത്‌ എർത്ത്‌ ചെയ്തിട്ടുണ്ട്‌. വീടിന്റെ ട്രസ്സ്‌ ഒരു ഷെഡ്ഡ്‌ ഒക്കെ ആയി പരന്നാണ്‌ കിടക്കുന്നത്‌. സ്ട്രക്ചറിൽ തൊടാതെ എർത്ത്‌ ചെയ്യണമെങ്കിൽ മിനിമം നാലിടത്ത്‌ എയർടർമിനലുകൾ വെച്ച്‌ എർത്ത്‌ ചെയ്യേണ്ടി വരും. ബഡ്ജറ്റ്‌ കൂടും.
      എർത്തിംഗ്‌ പ്രോപ്പറായി മെയിന്റെയിൻ ചെയ്ത്‌ പോയാൽ ഇപ്പോൾ ചെയ്തിരിക്കുന്നത്‌ സേഫാണ്‌. ഒരു വശത്തുള്ള സോളാർ പാനലുകളെ പ്രൊട്ടെക്റ്റ്‌ ചെയ്യാൻ വേണ്ടിയാണ്‌ എയർടെർമിനൽ വെച്ചിരിക്കുന്നത്‌. ആ ഭാഗത്ത്‌ ഒരു സ്ട്രൈക്ക്‌ വന്നാൽ അത്‌ പാനലിൽ തൊടാതെ സ്ട്രക്ചർ വഴി എർത്ത്‌ ആയി പൊക്കോളും.

    • @rajannr3821
      @rajannr3821 Před rokem +1

      ലൈറ്റനിങ് അറസ്റററിന്റെ എർത്തിങ് ശരിയായിട്ടുണ്ടെ ങ്കിൽ മിന്നൽ പോലെ സ്റററ്രൈക്ക് ഉണ്ടാകില്ല.അതുകൊണ്ടുതന്നെ റൂഫിങ് ഗ്രില്ലിൽ മിന്നൽ സമയത്തും തൊട്ടുനിൽക്കാം.ചാർജ് മേഘങ്ങളെ സാവകാശം നിർവീര്യമാക്കുന്നതാണ് LA യുടെ ജോലി.

  • @sunilkumarna2590
    @sunilkumarna2590 Před rokem

    Saprat chayanam👍

  • @dsosys
    @dsosys Před rokem +1

    പച്ച മരം കത്തുന്നത് കണ്ടിട്ടില്ലേ... അതിൻ്റെ ശക്തി നമുക്ക് അളക്കാൻ പറ്റില്ല. താഴത്തെ ഒരു കമൻ്റ് പോലെ, വഴിയേ പോയ മിന്നലിനെ വിളിച്ചു വരുത്തുന്നത് ആണ് ഈ കാണുന്നത്.
    ഈ ഡ്രസ്സ് വർക് ചെയ്യുന്ന METERIALS നു copper ൻ്റെ conductivity ഇല്ലാ.
    അതുകൊണ്ട് തന്നെ മിന്നലിന് സുഖകരമായി ഗ്രൗണ്ട് ചെയ്യാൻ ബുദ്ധിമുട്ടാണ്... ചിലപ്പോൾ കോൺക്രീറ്റ് റൂഫ് തഞ്ഞെ crack Avan സാധ്യത ഉണ്ട്.
    മടിയില്ലാത്ത, prejudice mind ഇല്ലാത്ത ഒരു electricine വെച്ച് lightning arresternine seperate ചെയ്യുക.
    ഡ്രസ്സ് workine 2 o മുന്നോ സൈഡിൽ നിന്നും ഏർത് ചെയ്യിക്കുക. ഭിത്തിയിൽ conductor ടച്ച് അവാതെ നോക്കുക.

  • @KLKD12484
    @KLKD12484 Před rokem +1

    എൻറെ വീട്ടിൽ ഇടിമിന്നലോ മഴയോ വരുമ്പോൾ തന്നെ ഇ എൽ സി ബി ട്രിപ്പ് ആകുന്നു ഇതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ

    • @unnistechvlogs
      @unnistechvlogs Před rokem

      Prashnam onnum illa ennu paryuvan pattilla cheriya rethiyil ulla leekage veettil und athukond aanu trip aakunnath pakshe itukond ulla kuzhappam enthennal nalla minnal lineill ettal ath kooduthal aayi badhikkuka thankalude vettile linine aayirikkum

  • @anast313
    @anast313 Před rokem +1

    Earth ചെയ്യുമ്പോൾ ബിൽഡിങ് tech ഉണ്ടാവാൻ പാടില്ല കോപ്പർ പട്ട ഇൻഷുലേറ്റർ കൂടെ കൊണ്ട് പോവണം അല്ലെക്കിൽ ഇടി മിന്നൽ ഉണ്ടാകുമ്പോൾ ലൈറ്റിനിങ് അറസ്റ്റർ പിടിച്ചു ഗ്രൗണ്ട് ചെയ്യുമ്പോൾ ബിൽഡിങ് ബാധിക്കും

  • @jhaishg
    @jhaishg Před 8 měsíci

    ചെറിയ amp ൽ rccb trip ആയാൽ rccb കംപ്ലയിന്റ് ആണോ.. Eg :ഒരു 5to 15

    • @unnistechvlogs
      @unnistechvlogs Před 8 měsíci

      അല്ല മറ്റു ലീക്കുകൾ ഉണ്ടോ എന്ന് പരിശോധിക്കുക..
      ഈ വീഡിയോ യിൽ ഉള്ള സാഹചര്യം എനിക്ക് നന്നായി കംപ്ലൈന്റ് ആണ് എന്ന് ഉറപ്പുള്ള ഒരു ബാച്ചിൽ പെട്ട rccb ആയിരുന്നു..

  • @ismailvaramangalth9785

    Supper

  • @jazz-ys9dl
    @jazz-ys9dl Před rokem

    O mg lihgting , ശരിയായില്ല ഇടി വെട്ടുന്ന സമയത്ത് എങ്ങാനും മുകളിൽ കയറിയാൽ വിവരം അറിയാമായിരുന്നു ദൈവം ആ സാറിനെ രക്ഷിച്ചു... thanks god
    .

  • @funandthinking.
    @funandthinking. Před rokem

    Contract licence etha ullath? scope etharayane?

  • @santhoshrajraj5302
    @santhoshrajraj5302 Před rokem +2

    Eathing should be good orelse its not safe

  • @rejirenoj1387
    @rejirenoj1387 Před rokem

    Line il ninnum over load vannal elcb trip aakumo??

    • @unnistechvlogs
      @unnistechvlogs Před rokem

      ട്രിപ്പ് ആകുന്നവയും ആവാത്തവയും ഉണ്ട്..

    • @rejirenoj1387
      @rejirenoj1387 Před rokem

      @@unnistechvlogs kazhinja dhivasamkattum mazhayum vannappo 11 kv line nte insulator pin complint vanno nalla soundum sparkum undayi appol thanne enta veettile elcb trip akunnundarunnu..

  • @shamnadabdulrasheed224
    @shamnadabdulrasheed224 Před 5 měsíci

    ❤❤❤ mutheeee

  • @dayanandababu8681
    @dayanandababu8681 Před 7 měsíci

    Arrester building ഉം ആയി
    Conduct ആകാതെ വേണം Earth pit ലേയ്കു പോകാൻ.വളരെമോശംവർക് .ഇപ്പോഴുംഈവീട് അപകടം കൂടാതെ നിലനിൽകുന്നല്ലോ ?

  • @fasttrack.irinjalakuda

    👍

  • @sarathmd1510
    @sarathmd1510 Před rokem +5

    എടുത്ത് പറയത്തക്ക നല്ല D. B സെറ്റിംഗ് ആയി എനിക്ക് തോന്നിയില്ല 🤭😌😌😌

    • @unnistechvlogs
      @unnistechvlogs Před rokem +3

      പല സ്ഥലത്തും വർക്കിന്‌ പോകുമ്പോൾ കാണുന്നത് ഭീകരമാണ് അത് വച്ചു നോക്കുമ്പോൾ എത്ര മനോഹരം ..
      എന്റെ അഭിപ്രായം മാത്രം 🙏🥰

    • @ayannazim8418
      @ayannazim8418 Před rokem

      എനിക്കും അങ്ങനെ തോന്നി.

  • @arundsouza175
    @arundsouza175 Před rokem

    Veed vaadagek parasyamano

    • @unnistechvlogs
      @unnistechvlogs Před rokem

      😂😂 വാഴ നനയുകല്ലേ ചീരയും കൂടെ നനയട്ടെ എന്ന് അദ്ദേഹം വിചാരിച്ചു കാണും .
      നമുക്ക് ചേതമില്ലാത്ത ഒരു ഉപകാരം അത്രേ ഞാൻ അതിനെ കണ്ടിട്ടുള്ളു ബ്രോ.

  • @ragillal6343
    @ragillal6343 Před rokem +1

    ലൈറ്റിംഗ് എർത്തിങ് അങ്ങനെയല്ല ചെയ്യേണ്ടത്

  • @syamsasidharan1682
    @syamsasidharan1682 Před rokem

    Bro,KSEB temporary connection എടുക്കുമ്പോൾ panel ഇൽ Main switch ന് പകരം Isolator വെച്ചാൽ കുഴപ്പം ഉണ്ടോ...

    • @unnistechvlogs
      @unnistechvlogs Před rokem

      ഒരു കുഴപ്പവുമില്ല..

    • @syamsasidharan1682
      @syamsasidharan1682 Před rokem

      ​@@unnistechvlogs Reply തന്നതിന് നന്ദി

    • @rajannr3821
      @rajannr3821 Před rokem

      ഇപ്പോൾ മെയിന് സ്വിച്ച് എന്ന കൺസെപ്റ്റ് ഇല്ലല്ലൊ.പക്ഷെ ആർ സി സി ബി നിർബന്ധമായും വേണം.

  • @jimmykadaviparambil9622
    @jimmykadaviparambil9622 Před rokem +1

    ചെയ്തവരോട് തന്നെ ചോദിച്ചു മനസ്സിലാക്കാമായിരുന്നില്ലേ

  • @Nijinshalu
    @Nijinshalu Před rokem +1

    Stracture Earthing

  • @ameens5599
    @ameens5599 Před rokem

    ത്രീ ഫേസ് വയറിങ് ചെയ്ത പുതിയ വീട്ടിൽ കറണ്ട് പോയിട്ട് വരുന്ന സമയങ്ങളിൽ പതിവായി ആർ സി സി ബി ട്രിപ്പ് ആകുന്നു അത് എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്

    • @unnistechvlogs
      @unnistechvlogs Před rokem

      പല കാരണങ്ങളും വരാം ബ്രോ എങ്ങനാണ് ഒരു ഒറ്റ മറുപടി പറയാൻ സാധിക്കുക..

  • @m1983n1
    @m1983n1 Před rokem +5

    ലൈറ്ററിങ്ങ് അറസ്റ്റർ ന്റെ ഗ്രൗണ്ടിങ്ങ് വേറെ ബോഡിയുമായി ടച്ച് ആ കാ തെ വേണം കൊണ്ടു
    പോകാൻ താഴെ ഗ്രൗണ്ട് ചെയ്യുന്ന ഭാഗത്ത് മാത്രമേ
    ടച്ച് പാടുള്ളും. ഈ സ്ട്രീപ്പ്
    കൊണ്ടുപോകുന്നതിന് പോ ഴ്സ് ലൈന്റെ പ്രത്യേക സാഡിൽ ഉണ്ട് ..
    ഈ വീട്ടിൽ വർക്ക് ചെയ്തവർ ചില വ് ചു
    രു ക്കിയിരിയ്ക്കു ക ആണ്😂😂

    • @m1983n1
      @m1983n1 Před rokem +1

      ബിൽഡിങ്ങിനെ ഇഫക്റ്റ് ചെയ്യുന്ന ടെക്നോളജി ആണ്😂

  • @MujeebRahman-di4kx
    @MujeebRahman-di4kx Před měsícem

    Lighting എർത്ത് ബിൽഡിങ് മായി ബന്ധം ഉണ്ടല്ലോ

  • @SanthoSanthoshfoolcka
    @SanthoSanthoshfoolcka Před 7 měsíci

    ലൈറ്റ്നിംഗ് അറസ്റ്റർ മീൻസ് മിന്നൽ വഴിയുണ്ടാകുന്ന ഹൈ വോൾടേജ് ഒരു സീറോ പൊട്ടൻഷ്യൽ വഴി പാസ്സ് ചെയ്യിക്കുക എന്നതാണ് അതിൽ സീറോ പൊട്ടൻഷ്യൽ പക്കാ ആണ് എങ്കിൽ ഈ രീതി കുഴപ്പം ഇല്ല അല്ലാത്ത പക്ഷം അത് ബുൽഡിങ്ങിനെ ബാധിക്കും

  • @dsosys
    @dsosys Před rokem +1

    നാടൻ മിന്നൽ ആണ് ഇവിടെ കൂടുതലും. അതിനു ഇവിടെ US technology അനെന്നൊന്നും അറിയില്ല. വായിക്കാനും അറിയില്ല, എഴുതി വെച്ചാലും.
    മിന്നൽ ഉള്ള സമയത്ത് അതിൽ ടച്ച് ചെയ്തു നിൽക്കുന്ന ആൾ എന്തായാലും തീരും.
    ഇത് ചെയ്ത കമ്പനിക്ക് എതിരെ കേസ് കൊടുക്കേണ്ട കാര്യം ആണ്.
    എവിടെ ഒക്കെ എങ്ങനെ ഒക്കെ ആണ് ചെയ്തു വെച്ചിരിക്കുന്നത് എന്ന് ആരു കണ്ടൂ.

  • @sajeerakkal563
    @sajeerakkal563 Před rokem +1

    Rccb യുടെ മാത്രം പ്രോബ്ലം ആയിരുന്നോ ട്രിപ്പിങ്?

  • @sujeeshtm7172
    @sujeeshtm7172 Před rokem +3

    Hoo... ആ ഗ്രിൽ ല്ലിൽ പിടിച്ച് നിക്കുമ്പോൾ ഇടി മിന്നിയാൽ ഉള്ള അവസ്ഥ... വച്ച് കൊടുത്തവന്മാരെ കൊണ്ട് വന്നു കെട്ടി ഇടണം ആ ഗ്രില്ലിൽ മിന്നൽ ഉളളപ്പോ... അപ്പോ അറിയാം അമേരിക്കൻ ടെക്നോളജി😅😂

  • @abdulrasheedkc9792
    @abdulrasheedkc9792 Před rokem

    ഏർത്തിങ്, രണ്ടറ്റം മുഴുവൻ കോപ്പറിൽ ചെയ്‌താൽ അതാണ്‌ നല്ലത്.

  • @solarinstallationkeralasol323

    50SQMM ALUMNIUM CABLE SINGLE CORE കേബിള് പൈപ്പിലൂടെ ആണെങ്കിലും നേരിട്ട് രണ്ട് എർത്ത് ബിറ്റ് ലേക്ക് കണക്റ്റ് ചെയ്താൽ മതി വീടിൻറെ ചുമരിൽ നിന്നും മൂന്ന് മീറ്റർ ഡിസ്റ്റൻസ് വേണം എർത്ത് ബിറ്റ് തമ്മിൽ നാല് മീറ്റർ ആവാം

  • @kumarnsco1732
    @kumarnsco1732 Před rokem +3

    ഇങ്ങനെ കൊടുക്കാം, പക്ഷെ കെട്ടിടത്തിൽ നിന്നും ഗ്രൗണ്ട് ചെയ്തിരിക്കുന്ന കളർ ടേപ്പ് ശരിയായ രീതിയിൽ കണക്റ്റഡ് ആണെന്ന് ഉറപ്പ് വരുത്തണം, അതുപോലെ ഗ്രൗണ്ട് എർത്തു വാല്യൂ ശരിയാണെങ്കിൽ ഇതുപോലെ ചെയ്യാം, ഒരു കുഴപ്പവും ഇല്ലാ, പ്രൊഫഷനലിസം അനിവാര്യം ആണ്, അത്രേ ഉള്ളൂ

  • @akp5925
    @akp5925 Před rokem +2

    ഉഗാണ്ടയിൽ പോയി അമേരിക്ക എന്ന് കരുതി ജോലിചെയത മാന്യ അദ്ദേഹത്തെ വിളിക്കാമായിരുന്നു

    • @arun.sekher
      @arun.sekher Před rokem

      ഉഗാണ്ട ശാസ്ത്രവിദ്യാഭ്യാസത്തിൽ അത്രയ്ക്ക് പിന്നോക്കമാണോ? അതോ നമ്മുടെ ക്‌ളീഷേ ആഫ്രിക്കയെ അപമാനിക്കുന്ന വാര്‍പ്പച്ചടി ഡയലോഗ് ആണോ ഇത്? മണ്ടന്മാർ എല്ലാ സമൂഹത്തിലും ഉണ്ടാവാം.

  • @Krishnakumar-zw7tm
    @Krishnakumar-zw7tm Před rokem

    🙋‍♂️ good morning

  • @babumottammal2584
    @babumottammal2584 Před rokem

    എൻ്റെ വീട്ടിലും ഇടി മിന്നൽ വരുമ്പോൾ ട്രിപ്പ് ആവുന്ന. ചിലസമയം മോട്ടോർ ഇടുമ്പോഴും.l&T.ബ്രേക്കർ. ഓട്ടോ ഓൺ ആവുന്ന ബ്രേക്കർ ഉണ്ടോ. മറുപടി പ്രതീക്ഷിക്കുന്നു.

    • @unnistechvlogs
      @unnistechvlogs Před rokem +1

      Auto ഓൺ ആകുന്ന സംവിധാനം ഉണ്ട്..

    • @babumottammal2584
      @babumottammal2584 Před rokem

      @@unnistechvlogs Thanks.👍 ഏത് കമ്പിയാണ് നല്ലത്. അത്‌കൊണ്ട് വല്ലദോഷവും ഉണ്ടോ.ഡീറ്റേൽ പറഞ്ഞു തരുമോ. Pls

  • @vishnumohan8042
    @vishnumohan8042 Před rokem +1

    വല്ല ഇടതുകൂടി പോകുന്ന അപകടം റൂഫ് വഴി വിളിച്ചു വരുത്തും...

  • @kunhumuhammedkunhumuhammed1661

    കോള റ്റിയിൽ ചെയ്യാൻ തന്നെയാണ് എല്ലാവർക്കും ഇഷ്ടം
    പക്ഷേ വീട്ടുക്കാർക്ക് പെട്ടെന്ന് വർക്ക് തിരണം അപ്പോൾ വേഗം വർക്കു തീർത്ത് പണിക്കാർ സൂലം വിടും

    • @unnistechvlogs
      @unnistechvlogs Před rokem +4

      വീട്ടുകാരുടെ തിരക്ക് നമ്മൾ മുൻകൂട്ടി കാണണം
      എല്ലാ പണിയും കഴിഞ്ഞു അവസാന ഭാഗത്തു ചെയ്യുവാൻ ആയി നമ്മുടെ വർക്ക് വയ്ക്കരുത്..
      സ്വിച്ച് ഇട്ടാൽ ലൈറ്റ് കത്തണം അത്രയേ പല വീട്ടുകാർക്കും വേണ്ടു
      പക്ഷെ നമ്മൾ വർക്കിൽ അതിന് എടുക്കുന്ന സമയത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകരുത്..
      നാളെ കംപ്ലൈന്റ് ആകുമ്പോൾ അവർ പറയുന്ന ഒറ്റ കാര്യമേ ഉള്ളൂ അവൻ വന്നു ചെയ്തു നശിപ്പിച്ചു പറഞ്ഞ cash കൊടുത്തതാണ് എന്ന്..
      ആ സാഹചര്യം നമ്മൾ ആയി ഉണ്ടാക്കാതെ ഇരിക്കുക
      ഉള്ള കാര്യം വർക്ക്‌ എടുക്കുമ്പോൾ തന്നെ പറയുക
      തിരക്ക് കൂട്ടരുത് ഒരു സമയം ഓരോ ഘട്ടം ചെയ്യുമ്പോളും വേണം അത് കൃത്യമായി പറയുക ..
      ആ സമയത്ത് ചെയ്ത് തീർക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം 2 ദിവസം കൂടുതൽ പറഞ്ഞോ ഒരു ദിവസം നേരത്തെ തീർത്താൽ വീട്ടുകാരും happy ആയിരിക്കും..
      ആർക്കോ വേണ്ടി നമ്മുടെ പേര് കളയേണ്ടി വരില്ല..

  • @jk24hrs
    @jk24hrs Před rokem +4

    വയറിങ് ഇത്ര നന്നായി ചെയ്ത അദ്ദേഹത്തെ വിളിക്കാമായിരുന്നു ഹൌസ് ഓണർക്ക്,

    • @georgeantony5601
      @georgeantony5601 Před rokem

      That electrician don't have equipment like unni Bai had

    • @unnistechvlogs
      @unnistechvlogs Před rokem +1

      അദ്ദേഹത്തോട് സംസാരിച്ചിരുന്നു എന്നാണ് അറിഞ്ഞത്..
      അദ്ദേഹം പരിശോധിക്കുകയും ചെയ്തതാണ്..

    • @jimmykadaviparambil9622
      @jimmykadaviparambil9622 Před rokem +3

      @@georgeantony5601 Neon tester ൽ കവിഞ്ഞ ഒരു ഉപകരണവും സാധാരണ electrician മാരുടെ പക്കൽ ഉണ്ടാകാറില്ല

  • @raghunathts2007
    @raghunathts2007 Před rokem

    6,15--- 6,25. 😮😮😮

  • @arshadzaman1072
    @arshadzaman1072 Před rokem +1

    ഇടിമിന്നൽ എർത്തിഗ് ചെയ്തിരിക്കുന്നത് വളരെ റോങ്ങിലാണ്

  • @qtmobiles
    @qtmobiles Před rokem +1

    മഴക്കാറ് മൂടിയാൽ കറണ്ട് പോകുന്ന കേട് നന്നാക്കോ ഇങ്ങള് അങ്ങനെ എങ്കിൽ ഞങ്ങടെ ഇവിടുത്തെ KSEB ഓഫീസിൽ ഒന്ന് പോയി റെഡി ആക്കാൻ ഉണ്ട് 😂😂😂

    • @unnistechvlogs
      @unnistechvlogs Před rokem +1

      😂😂😂
      വിട്ടേക്ക് മാഷേ നമ്മളില്ലേ 🙏🙏

  • @shelvikonathfrancis4440

    നേരിട്ടുള്ള എർത്തിംഗ്, കൂടുതൽ ചാലകത, വെൽഡിൻഡ് ഇല്ല, ചെമ്പ് ഉപയോഗിക്കുക, എം എസ് മെറ്റീരിയൽ ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് അത് നൽകുന്നു

  • @sherin.k.psherin.k.p7647

    മിന്നൽ അടിക്കുന്ന സമയത്ത് ഡ്രസ്സിലും പൈപ്പിലും തൊടാൻ പറ്റില്ല

  • @faisaltp4628
    @faisaltp4628 Před rokem +1

    ലൈറ്റിങ് എർത്ത് ചെയ്ത രീതി ശരിയല്ല എന്ന് എനിക്ക് തോന്നുന്നത്
    ഏതായാലും അമേരിക്കൻ ടെക്നോളജി എന്നല്ലേ അവര് പറയുന്നത് ഒരു പഴയ ടെക്നോളജി ഒന്നുമല്ല പുതിയ ടെക്നോളജി തന്നെയാണ് അവര് എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അവരോട് തന്നെ ചോദിക്കാൻ ആയിരുന്നു എന്നാൽ നമ്മുടെ സംശയങ്ങൾ അവരോട് ചോദിക്കും ആവാം അതിനുത്തരം പറഞ്ഞു തരാൻ അവരുടെ ബാധ്യതയാണ് അവര് ആത്മാർത്ഥമായി വർക്ക് അവിടെ ചെയ്തതാണങ്കിൽ

  • @Indian-gn7tz
    @Indian-gn7tz Před rokem

    അതായത് അടുത്ത വീട്ടിലേയ്ക്ക് പോകേണ്ട മിന്നൽ വരെ ഇവിടെ എത്തും

  • @pradeepp5220
    @pradeepp5220 Před 11 měsíci

    ലൈറ്റ്റിംഗ് എറസ്റ്ററിൽ നിന്നും വരുന്ന കോപ്പർ അല്ലകിൽ step ഇൻസുലേറ്റ റിൽ കൂടി മാത്രമേ ഭൂമിയിൽ പോകാവൂ വീടുമായി ഒരു ബന്ധവും പാടില്ല

  • @raheemvp
    @raheemvp Před rokem

    danger earthing with the lightning arrester. connect a bulb with grills and earth and check the bulb when lightning comes, bulb will be burned out

  • @Felix-tz1tk
    @Felix-tz1tk Před rokem +1

    Lightning conductor protect only A-stroke lightning. There is no method available to protect B-stroke lightening from sky or else you sit inside a Faraday cage.😄

    • @jasinaj5397
      @jasinaj5397 Před rokem

      Aa roof cover farade cage pole work cheyille

    • @Felix-tz1tk
      @Felix-tz1tk Před rokem

      @@jasinaj5397 Technically a Faraday's cage is fully encapsulated like a sphere, thats why its called so...or else it wont protect well as we think. Nice to see people are thinking well ...

  • @arun.sekher
    @arun.sekher Před rokem

    അടിസ്ഥാന ഭൗതികശാസ്ത്ര തത്വങ്ങൾ മനസ്സിലാക്കിയ ആർക്കും മനസ്സിലാകും ഈ മിന്നൽ-രക്ഷാ-ചാലക സ്ഥാപനം വീട്ടുടമക്ക് പണികൊടുക്കാൻ സ്ഥാപിതതല്‍പര്യർ ചെയ്തതാണ് എന്ന് അതല്ലെങ്കിൽ പമ്പര വിഡ്ഢിത്തം. ഗാൽവനൈസ്ഡ് ഇരുമ്പ് ഒരിക്കലും ചെമ്പിനേക്കാൾ പ്രതിബന്ധം കുറഞ്ഞ വൈദ്യുത ചാലകമല്ല.

  • @digi-teckitsolutions53
    @digi-teckitsolutions53 Před rokem +6

    ഇടി ഉള്ള സമയത്തു ഗ്രിൽ ഇൽ പിടിച്ചാൽ..... CID മൂസയിൽ കുട നിവർത്തി ബിൽഡിങ് ന്റെ മുകളിൽ നിന്ന് തഴോട്ട് ചാടുമ്പോ ഷോക്ക് അടിച്ചു കരിഞ്ഞ ദിലീപ് ന്റെ അവസ്ഥ ആകുമോ 😂..... ഏതെങ്കിലും കാരണത്താൽ ഫൈനൽ ഗ്രൗണ്ട് പോയിന്റ് ന് കണ്ടക്റ്റിവിട്ടി കുറഞ്ഞാൽ പിന്നെ കാണാം അമേരിക്കൻ ടെക്നോളജി യുടെ ശരിക്കുള്ള ഇമ്പാക്ട് 🤪..... കാരണം വീട് ഇന്ത്യയിൽ ആണല്ലോ.... ഇന്ത്യ -അമേരിക്ക ബന്ധം അത്ര അങ്ങട് വിശ്വസനീയം അല്ല 😂😂

    • @JijoTomy
      @JijoTomy Před rokem +2

      മിന്നലുള്ളപ്പോൾ മെറ്റാലിക്ക്‌ ഗ്രില്ലിൽ പിടിച്ച്‌ നിൽക്കുന്നത്‌ അത്ര നല്ല സ്വഭാവമല്ല. എത്ര പ്രൊട്ടെക്റ്റ്‌ ചെയ്ത സ്ഥലമാണെങ്കിലും ഇൻഡ്യൂസ്ഡ്‌ വോൾട്ടേജ്‌ മൂലം ഷോക്കടിക്കാനുള്ള സാധ്യതയുണ്ട്‌. അമേരിക്കയിലായാലും ഇന്ത്യയിലായാലും ഇലക്ട്രിസിറ്റിക്ക്‌ ഒറ്റ പെരുമാറ്റമേ ഉള്ളൂ.

    • @pmoommenpanicker3319
      @pmoommenpanicker3319 Před 9 měsíci

      America yil lightning undo? Oru doubt

  • @philipjohn3323
    @philipjohn3323 Před rokem +2

    വളരെ മോശം ആണ്. ഡയറക്റ്റ് കൊടുക്കുന്നത് ആണ് നല്ലത്.

  • @gireeshanchandroth
    @gireeshanchandroth Před rokem +1

    പക്ഷെ ഈ വീട്ടിൽ ഇരുമ്പു ഷീറ്റിന് കോപ്പേർ അടിച്ചതാണ് കാണുന്നത്..
    ഏറ്റവും നല്ലത് കോപ്പേർ നേരിട്ട് താഴ കൊണ്ടുവന്നു ചെയ്യുന്നതാണ്

  • @santhoshkumarkp7627
    @santhoshkumarkp7627 Před 23 dny

    ഇത്ചെയ്തയാളോട് പറയ് വല്ല വേലി കെട്ടാൻ പോകാൻ

  • @santhoshkumarkp7627
    @santhoshkumarkp7627 Před 23 dny

    എർത്ത് കണ്ടക്ടർ ലാഭിക്കാൻ വേണ്ടി വേറെ എന്ത് പറയാൻ

  • @a.run143
    @a.run143 Před 11 měsíci +4

    ഞാൻ ചെയ്തിട്ടുണ്ട് lighting പ്രൊട്ടക്ഷൻ @ബഹ്‌റൈൻ
    ഇതേ പോലെ ഉള്ളത്
    ചെറിയ വിത്യാസം ഉണ്ട്
    Buliding excavation ചെയ്യുമ്പോൾ തന്നെ piller കളിലെ ഒരു ഇരുമ്പ് rode ഇതിനു വേണ്ടി മാറ്റി വെയ്ക്കും ഓരോ floor കഴിയുമ്പോൾ ആ rod മാത്രം weld ചെയ്ത് അടുത്ത floor ലേക്ക് പോകാൻ റെഡിയായി നിൽക്കു roof വരെ (അതേപോലെ ഓരോ floor ന്റെ യും 4വശവും ഈ rod ൽ നിന്നും copper പ്ലേറ്റ് connect ചെയ്യും )
    LA ന്റെ കവറേജ് ഉം ബിൽഡിംഗ്‌ ന്റെ റൂഫ് ന്റെ area യും നോക്കിയിട്ട് എത്ര LA വേണം ന് calculate ചെയ്യും
    Ex: 5nos LA ആണ് വേണ്ടതെങ്കിൽ അവ തമ്മിൽ copper plate വെച്ച് loop ചെയ്യും എന്നിട്ട് building ന്റെ അടിയിൽ നിന്നും വരുന്ന ഇരുമ്പ് rod കളിലേക്കും connect ചെയ്യും
    ഇതുപോലെ plate വെളിയിൽ കാണിക്കാറില്ല അല്ലെങ്കിൽ plate -pvc insulated ആയിരിക്കണം ഇതിപ്പോൾ ഇടി വെട്ടുന്ന സമയത്ത് ആരെങ്കിലും തൂണിൽ പിടിച്ചു കൊണ്ട് നിൽക്കുക ആണെങ്കിൽ അമേരിക്കൻ എഞ്ചിനീയർ പറഞ്ഞപോലെ കറന്റ് പോകാൻ എളുപ്പം ഉള്ള തൂണിൽ പിടിച്ചു നിൽക്കുന്നവന്റ് ശരീരത്തിൽ കൂടി പോകും 🤣🤣🤣
    E

  • @shyam.naths86
    @shyam.naths86 Před 3 dny

    Unni bro what's app grupil member aakan agraham undu.. add cheyyamo..?

    • @unnistechvlogs
      @unnistechvlogs Před 3 dny +1

      ബ്രോ പേർസണൽ contact ചെയ്യുക..

  • @Immortal-bk2yk
    @Immortal-bk2yk Před rokem

    Whatsapp group link?

  • @dileeshkumarp5974
    @dileeshkumarp5974 Před 2 měsíci

    ലൈറ്റ്നിംഗ് അറസ്റ്റർ ചെയ്ത മനുഷ്യന് ഒരു അവാർഡ് കൊടുക്കണം 😂ബിൽജിങ്ങും ആയി ഒരു കാരണവശാലും കോപ്പർ സ്ട്രിപ്പ് സ്പർശിക്കാൻ പാടില്ല. ഇടിമിന്നൽ ആദ്യം യേൽക്കുന്നത് ബിൽഡിങ്ങിന് ആയിരിയ്കും.

  • @Rajeeshkarthika
    @Rajeeshkarthika Před 7 měsíci

    Co number

  • @9633856545j
    @9633856545j Před rokem

    ലൈറ്റ്നിംഗ് തിയറി തെറ്റാണു.... ലൈറ്റ്ണിങ് ആർറെസ്റ്റർ ബോഡി ടച്ച്‌ ആകാൻ പാടില്ല....