'ന്യൂനപക്ഷ വോട്ടുകൾ LDF പെട്ടിയിൽ വീണാൽ കാര്യങ്ങൾ മാറിമറിയും' | Loksabha Election 2024

Sdílet
Vložit
  • čas přidán 24. 04. 2024
  • 'ലീഗിനെ പാഠം പഠിപ്പിക്കാന്‍ സമസ്ത ഇറങ്ങിയാല്‍ കാര്യങ്ങള്‍ മാറിമറിയും, മലബാറില്‍ LDF മുന്നേറ്റത്തിന് വഴിയൊരുങ്ങും' | Reporter Press Conference | Loksabha Election 2024
    #ReporterPressConference #loksabhaelection #election024 #Reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Komentáře • 401

  • @user-ye5ku7hw7g
    @user-ye5ku7hw7g Před měsícem +119

    LDF മഹാഭൂരിപക്ഷം നേടും❤❤❤❤❤❤❤ ടീച്ചർ വടകരയിൽ വിജയിച്ചിരിക്കും

    • @HashimOK-em3rx
      @HashimOK-em3rx Před měsícem +8

      തെരെഞ്ഞെടുപ്പ് കഴിഞ്ഞാൽ ആർക്ക് ആരുടെ വോട്ട് കിട്ടി എന്ന് ബോധ്യപ്പെടും

    • @salessales6287
      @salessales6287 Před 29 dny

      തോന്നുന്നില്ല

    • @videomax7182
      @videomax7182 Před 29 dny +2

      തൃശൂരിൽ ldf വോട്ട് bjp സ്ഥാനാർത്ഥിക്ക്, ബാക്കി സ്ഥലങ്ങളിൽ bjp വോട്ട് Ldf-ന്. bjp ldf സഖ്യം

    • @shafeektktk3627
      @shafeektktk3627 Před 29 dny

      😂

    • @HashimOK-em3rx
      @HashimOK-em3rx Před 29 dny +1

      @@videomax7182 എന്തെല്ലാം സ്വപ്നങ്ങളാണ് മ്പ്ളെ BJPകാർക്ക് ആ സ്വപ്നങ്ങളൊന്നും പൂവണിയില്ല -.പുൽവാമ ആവർത്തിക്കാതിരക്കെട്ടെ

  • @BijuKoottunkall
    @BijuKoottunkall Před měsícem +99

    ജനാധിപത്യ ബോധമുള്ള എല്ലാ വോട്ടുകളും എൽഡിഎഫിന്

    • @peeyar2000
      @peeyar2000 Před měsícem +9

      എന്തിനു..? പാർലിമെന്റിൽ ഡിസ്‌കൗണ്ടിൽ കിട്ടുന്ന ചപ്പാത്തി തിന്നു ക്ലോസെറ്റിൽ തൂറി നിറക്കാനോ ?

    • @gopakumarkp
      @gopakumarkp Před měsícem

      പത്തൊമ്പതെണ്ണം അഞ്ചു കൊല്ലം തൂറി നിറച്ചതല്ലേ

    • @HashimOK-em3rx
      @HashimOK-em3rx Před měsícem +1

      ഇന്ത്യ മുഴുവൻ അര ഡസൻ കിട്ടുമോ ആവോ

    • @MADHURAM...
      @MADHURAM... Před 24 dny

      ​@@peeyar2000തൂറി നിറയ്ക്കുന്നത് മുഴുവൻ BJP എംപി മാരല്ലേ?

    • @MADHURAM...
      @MADHURAM... Před 24 dny

      ​@@HashimOK-em3rxകൊണ്ഗ്രെസ്സ് കേരളത്തിൽ ഒതുങ്ങും

  • @navispookunju9812
    @navispookunju9812 Před měsícem +46

    ഭരണ അനുകൂല തരംഗം ആണ് കേരളത്തിൽ ❤❤❤ഇടതുപക്ഷ തരംഗം ❤❤വർഗിയ വിരുദ്ധ തരംഗം ❤❤❤പിണറായി അനുകൂല തരംഗം ❤❤❤

  • @royabraham921
    @royabraham921 Před měsícem +75

    ടീച്ചർ ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️

  • @marvanking4351
    @marvanking4351 Před měsícem +54

    ന്യൂന പക്ഷങ്ങൾക്ക് വിശ്വസിക്കാൻ പറ്റുന്ന ഒരേ ഒരു പക്ഷം ഇടതുപക്ഷം മാത്രമാണ്..!!

  • @abkkrla
    @abkkrla Před měsícem +35

    ആളെ കണ്ട് വോട്ട് എണ്ണിയാൽ കുറ്റിപുറത്തു കുഞ്ഞാലികുട്ടിയും തവനൂർ ഫിറോസ് കുന്നംപറമ്പിലും ജയിച്ചേനെ, വടകരയിൽ തമ്പടിച്ചവർ പാലക്കട്ടേക്ക് യാത്ര തിരിച്ചു തുടങ്ങി 😝😝😝😝😝😝

    • @HashimOK-em3rx
      @HashimOK-em3rx Před 27 dny

      ഏതായാലും ആളുകളുടെ കൂട്ടം സമ്മതിച്ചല്ലോ. കോൺഗ്രസ്സുകാരിതാ പൊകുന്നേ പോകുന്നേ എന്നു പറഞ്ഞ് ഇതാ E P തന്നെ ചാടാൻ പോകുന്നു മുമ്പ് പെണ്ണുകേസുമായി ബന്ധപ്പെട്ട കുഞ്ഞാലിക്കുട്ടിയുടെ പിന്നാലെ ഓടി ഓടി കിട്ടിയത് കണ്ണൂരിൽ ശശി പാലക്കാട് എറണാകുളത്തും കിട്ടിയതും CPM കാരെ ഇവർ കുഴിച്ച കുഴിയിൽ ഇവർ തന്നെ വീഴുന്നു -

  • @sharfassharfas5018
    @sharfassharfas5018 Před měsícem +52

    Congrss തകർന്ന് അടിയും മലബാറിൽ 💪❤️❤️❤️

    • @HashimOK-em3rx
      @HashimOK-em3rx Před měsícem +7

      ഏതായാലും 18 സീറ്റിൽ കൂടുതൽ UDF നേടു അപ്പോഴെങ്കിലും അംഗീകരിക്കണെ

    • @sidheekalr9053
      @sidheekalr9053 Před měsícem +3

      ​@@HashimOK-em3rxകേന്ദ്രമാണ് ലക്ഷ്യം അതുകൊണ്ട് തന്നെ ഇരുപതും യൂഡിഎഫ് നേടും, അതാണ് പൊതുബോധം,,,

    • @Jineshdamodaran
      @Jineshdamodaran Před 29 dny

      Hindukal bjpku vote cheyyuka

    • @videomax7182
      @videomax7182 Před 29 dny +2

      തൃശൂരിൽ ldf വോട്ട് bjp സ്ഥാനാർത്ഥിക്ക്, ബാക്കി സ്ഥലങ്ങളിൽ bjp വോട്ട് Ldf-ന്. bjp ldf സഖ്യം ,mapila sagakal 😂e

    • @HashimOK-em3rx
      @HashimOK-em3rx Před 29 dny +2

      @@Jineshdamodaranഇവിടെ പരിപ്പ് വേവില്ല --

  • @jumanascreativehive
    @jumanascreativehive Před měsícem +35

    ന്യൂനപക്ഷ വോട്ടുകൾ എല്ലാം ഷാഫിയുടെ പെട്ടിയിൽ വീഴുമെന്ന് ആരാണ് പറയുന്നത്. ഒരു തോന്നൽ മാത്രമാണ്

    • @HashimOK-em3rx
      @HashimOK-em3rx Před 29 dny +1

      കണ്ടാലറിയാത്തവർ കൊണ്ടാലറിയും

    • @sabiraaboobacker2814
      @sabiraaboobacker2814 Před 28 dny

      Athu ella BJP candidates intem trait anu

  • @sharfassharfas5018
    @sharfassharfas5018 Před měsícem +43

    ടീച്ചർ ❤️❤️❤️❤️

  • @muhemmadtk4436
    @muhemmadtk4436 Před měsícem +22

    പണ്ടൊക്കെ തങ്ങൾ കുടുംബത്തെ കാണിച്ചാണ് മുസ്ലിങ്ങളുടെ വോട്ട് ലീഗ് വാങ്ങിയിരുന്നത് ഇപ്പൊ കാര്യങ്ങൽ എല്ലാവർക്കും മനസ്സിലായി വരുന്നുണ്ട് തങ്ങൾ കുടുംബം ഒരു രാഷ്ട്രീയ പാർട്ടിയുടെ തണലിൽ ജീവിക്കുന്നവരായി മാറി.. ഇടത് പക്ഷത്തെ വിജയിപ്പിച്ചാൽ ഒരുപാട് നേട്ടമുണ്ട് ജനങ്ങൾക്ക്

    • @HashimOK-em3rx
      @HashimOK-em3rx Před 29 dny

      തങ്ങമാരുടെയും സമസ്തയുടെയും വാക്കുകൾ ഇന്നാരും ചെവി കൊടുക്കണമെന്നില്ല - 50 വർഷം മുമ്പ് 80% ആൾക്കാരും പട്ടിണിയിലായിരുന്നു - ഉടുതുണിക്ക് മറുതുണി ഇല്ലായിരുന്നു അതു പോലെയാണോ ഇന്ന് - വെടുപ്പും വൃത്തിയും ഉണ്ടായിരുന്നില്ല ഇന്ന് പണമുണ്ട് പത്രാസുമുണ്ട് വൃത്തിയുമുണ്ട്

    • @robinjermiah5392
      @robinjermiah5392 Před 29 dny

      അതെ ബിജെപി കാരന് കേറി വിളയാൻ വേണ്ടി ഇട്ടു കൊടുക്കും റിയാസ് മൗലവി ടെ ഘാതകരെ രക്ഷപ്പെടുത്തി കൊടുത്തത് പോലെ...!

    • @shemimanaf-my4uk
      @shemimanaf-my4uk Před 27 dny

      😭

    • @StartreckTu
      @StartreckTu Před 27 dny

      Bjp n ldf avarkum ithu thane anu vendathu... Congress kshayikanam enale bjp valaroo. Look cpm oke pakka anti hindu stand edukuna party anu. Muslim votes cpm il consolidate avumbol athu congress ine weak akkum. Long termil hindu n xtian votes bjp yileku pokum. Bjp being a national party will emerge.
      CPM nte udayam kanan irikuna ee citu maaapra kalku long term ariyenda karyamilA ivanoke engane engilum cpm ne vijapicha mathy.

  • @rasheedrasheed3629
    @rasheedrasheed3629 Před měsícem +23

    കേരളത്തിൽ ഇടതു തരംഗം ഇന്റെലിജൻസ് റിപ്പോർട്ട്

    • @mujeebmujeeb6030
      @mujeebmujeeb6030 Před měsícem +5

      Akg centeril ninnakum intelligence report😂😂

    • @user-gp4qr1yu8y
      @user-gp4qr1yu8y Před měsícem +4

      ഐവിൽ ഗോ BJP.. സുധാകരനും. ഉണ്ണിത്താനും😅😅😅

  • @rishurishu5253
    @rishurishu5253 Před 29 dny +6

    ഇന്ന് വരെ കോൺഗ്രസിനെ വോട്ട് ചെയ്യ്തിട്ടുള്ളൂ.. ഇപ്രാവശ്യം മാറുന്നു.. പാർട്ടിക്ക് നോക്കിയിട്ട് ഒന്നും അല്ല.. ഷൈലജ ടീച്ചറോട് ഉള്ള ഒരു ഇഷ്ടം കൊണ്ട്..

  • @thomsoncj1299
    @thomsoncj1299 Před měsícem +8

    കാസർക്കോട് കണ്ണൂർ വടക്കര കോഴികോട് ആലത്തൂർ കോട്ടയം LDF LDF സാധ്യത പാലക്കട് ചാല കുട്ടി പത്തനംതിട്ട

  • @adl131
    @adl131 Před měsícem +22

    ഒരു ന്യൂനപക്ഷ വിരോധിയായ മറുനാടൻ ഷാജൻ കോഴിക്കോട് എളമരം കരീമിനെ തോൽപ്പിക്കണം എന്ന് പറഞ്ഞതോടെ ന്യൂനപക്ഷ വോട്ടുകൾ ഒന്നടങ്കം കരീമിന് കിട്ടാൻ അവസരമായി.

  • @mark.antony777
    @mark.antony777 Před měsícem +21

    മലബാർ ഇടത്തോട്ട്❤

  • @hashimhussain2379
    @hashimhussain2379 Před 29 dny +4

    ഫാസിസത്തിനെതിരെ ആത്മാർത്ഥ മായി പോരാടുന്നത് ഇടതു പക്ഷമാണ് എന്ന് ന്യുന പക്ഷങ്ങൾ വിചാരിക്കുന്നു.. ഇന്നത്തെ കോൺഗ്രസ്‌ നാളത്തെ ബിജെപി ആയി മാറുകയാണ്.. ഇത് LDF.. നു ഗുണം ചെയ്യും 😍👍🏻👍🏻👍🏻

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk Před měsícem +39

    Teacher ❤❤❤

  • @SajithPU
    @SajithPU Před 29 dny +7

    എൽ ഡി എഫ്‌ നു അനുകൂലമായി അടിയൊഴുക്കുണ്ടാകും എന്ന് പറയുമ്പോൾ വനിതാ അവതാരകയുടെ കിളി പോയി . ആസനത്തിൽ കൃമികടിക്കുമ്പോൾ ഉണ്ടാകുന്ന പുറത്തുപറയാൻ കൊള്ളില്ലാത്ത അസഹ്യമായ ദുർഗതി കാണുന്നവർക്ക്‌ നല്ല രസമുണ്ട്‌ .

  • @shinasn7502
    @shinasn7502 Před měsícem +17

    Ldf ജയികും ❤️🚩

  • @AkbarAli-kt7xr
    @AkbarAli-kt7xr Před měsícem +44

    LDF തിരിച്ചു പിടിക്കും

  • @rasheedrasheed3629
    @rasheedrasheed3629 Před měsícem +7

    LDF 20 ൽ 20 നേടും

  • @mohammedrizwan4832
    @mohammedrizwan4832 Před měsícem +3

    LDF❤ തരംഗം ശൈലജ ടീച്ചർ ❤

  • @bijuthoppil1474
    @bijuthoppil1474 Před měsícem +7

    Good

  • @muhammedbinnavas4012
    @muhammedbinnavas4012 Před měsícem +29

    LDF 12 UDF 8

  • @vijiprakasan16
    @vijiprakasan16 Před měsícem +23

    Ldf❤

  • @muhdshafi1291
    @muhdshafi1291 Před měsícem +5

    സോഷ്യൽ മീഡിയയിലും വാർത്താ ചാനലുകളിലും
    UDF ഉം സുരേഷ് ഗോപിയും ഏഷ്യാനെറ്റ് മൊയ്ലാളിയും ഒക്കെ നിറഞ്ഞ് നിക്കാണ്
    പക്ഷെ ജനങ്ങൾക്കിടയിൽ
    LDF അനുകൂലമാണ്

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo Před 29 dny +3

    LDF❤️❤️❤️❤️സമസ്ത LDF നൊപ്പം

  • @FAISALPNA
    @FAISALPNA Před měsícem +11

    ആരും പേടിക്കണ്ട. നമ്മുടെ ഇടി ക്കും സമദാനിക്കും സുഡാപ്പികളുടെയും വെൽഫയറിന്റെയും വോട്ടുകൾ ഉണ്ട്. പിന്നെ ആർക്കുവേണം സമസ്തയുടെ വോട്ട്...😂

    • @MalayaliVISHWASAM
      @MalayaliVISHWASAM Před měsícem

      സമസ്തയുടെ വോട്ട് ആർക്കാണ് കൊടുക്കേണ്ടത് എന്ന് സമസ്ത നേതാക്കന്മാർ പറഞ്ഞിട്ടുണ്ട്. അതെ മുസ്ലിം വിരുദ്ധ മതമായ കമ്മ്യൂണിസ്റ്റുകാർക്ക് കൊടുക്കാനുള്ളതല്ല എന്ന് സമസ്ത നേതാക്കന്മാർ പറഞ്ഞത് മുസ്ലീങ്ങളുടെ ഏറ്റവും വലിയ ശത്രു കമ്മ്യൂണിസ്റ്റുകാരാണെന്ന് പണ്ട് തന്നെ മമ്പുറം തങ്ങൾ പറഞ്ഞതുകൊണ്ടാണ്

  • @shanleeba3332
    @shanleeba3332 Před 28 dny +2

    Teacher.........❤

  • @kamarubai7087
    @kamarubai7087 Před měsícem +12

    ഈ അനിൽ ആൻറണി ഒരു പക്വത കുറവുണ്ട് അദ്ദേഹത്തിൻറെ വാക്കുകളിൽ ഒരു ധാർഷ്ട്യം ഉണ്ട് ഇത് ഒരു രാഷ്ട്രീയക്കാരനെ ചേർന്നതല്ല രാഷ്ട്രീയത്തിൽ പക്വത വേണം അത് അനിൽ ആൻറണി ഇല്ല

    • @damodaranv8686
      @damodaranv8686 Před 28 dny

      Chanakathil kidakunnavarku pothuvil dhastyam kooduthal kanunnu Suresh Gopi oru udakaranam!

  • @sameerbabu4419
    @sameerbabu4419 Před měsícem +8

    കട്ട സഖാവിനെ റീ[റിപ്പോർട്ടർ ആക്കിയാൽ ദേ ഇങ്ങനിരിക്കും.

  • @saleenamuthalif9755
    @saleenamuthalif9755 Před měsícem +6

    LDF 10 UDF 10

  • @rasheedrasheed3629
    @rasheedrasheed3629 Před měsícem +6

    ഇടതു തരംഗം

  • @latinmallu1270
    @latinmallu1270 Před měsícem +45

    LDF 18
    UDF 2
    NDA 0

    • @b.e.n_.
      @b.e.n_. Před měsícem +2

      😂

    • @user-zw1wq4bt9d
      @user-zw1wq4bt9d Před měsícem +7

      അടിച്ച സാദനം ഏതാണ് 🤣🤣

    • @prasanthvalsan
      @prasanthvalsan Před měsícem +1

      Kopdiye athoo ane

    • @madhunitoor6902
      @madhunitoor6902 Před měsícem +1

      LDF 19

    • @madhunitoor6902
      @madhunitoor6902 Před měsícem +5

      ഇതുവരെബിജെപി ക്ക് ഒരു എംപി പോലും ഇല്ലാത്ത കേരളത്തിൽ, എന്തിനാണ് രാഹുൽ മത്സരിക്കുന്നത്, കൂടത്തായി?

  • @sajeevansaji9439
    @sajeevansaji9439 Před měsícem +3

    ഈ അവസാന രാത്രിയില്‍ പോലും പാവം സ്മൃതി udf ന് വേണ്ടി ആഞ്ഞ് പിടിച്ച് നോക്കുകയാണ് ഇനി ജൂണ്‍ നാലിന് ldf ന് വിജയം എന്ന് പറയേണ്ടി വരുന്ന ആ അവസ്ഥ ഓര്‍ത്ത് ഇപ്പോഴേ ഉറക്കം നഷ്ടപ്പെട്ടു.

  • @mshafikli7614
    @mshafikli7614 Před měsícem +3

    ഈ ചർച്ച തന്നെ നിരർത്തകമാണ് ' UDF 'മുന്നേറ്റം വോട്ടിൽ കാണാം' CPM തന്ത്രങ്ങൾ പലതും വരും തോൽക്കുമെന്ന് കണ്ടാൽ എന്ത് ചെറ്റത്തരവും ചെയ്യാനവർകളത്തിലുണ്ടാവും'

    • @thomasgeorge1870
      @thomasgeorge1870 Před 29 dny

      പൗരത്വ വിഷയത്തിൽ കോൺഗ്രസ്‌ നിലപാട് തെറ്റാണ്

    • @damodaranv8686
      @damodaranv8686 Před 28 dny

      UDF Yallam punniyalen Marano!

  • @kamarubai7087
    @kamarubai7087 Před měsícem +4

    ഈ അനിൽ ആൻറണി അദ്ദേഹത്തിന് കുറച്ചു ക്ഷമ കുറവാണ് അദ്ദേഹത്തിൻറെ വാക്കുകളിൽ തന്നെ ഒരു ധാർഷ്ട്യം ഉണ്ട് ഇതൊരു രാഷ്ട്രീയക്കാരന് ചേർന്നതല്ല രാഷ്ട്രീയം ഒരു ക്ഷമയുടെ പര്യായമാണ്

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk Před měsícem +13

    Teacher jayikanam ❤❤❤❤

  • @abdulrazake5185
    @abdulrazake5185 Před měsícem +2

    ശക്തമായ ഭരണ വിരുദ്ധവികാരം
    തീർച്ചയായും
    20 ൽ 20 സീറ്റും UDF നേടും അതുറപ്പാണ് 😀

  • @sijilt9140
    @sijilt9140 Před měsícem +14

    LDF

  • @shajishajimon9706
    @shajishajimon9706 Před měsícem +15

    ൽഡിഫ്‌.16മുതൽ 19സിറ്റുവരെ ൽഡിഫ്‌ മുന്നേറ്റം 👍

    • @cmvchristy
      @cmvchristy Před měsícem +2

      🚬🚬💊💊💊😂😂

  • @VoiceofYouthVOYIndia
    @VoiceofYouthVOYIndia Před měsícem +13

    പിണറായിക്കും LDF നും വേണ്ടി റിപ്പോർട്ട്ർ മെഴുകൽ നടക്കട്ടെ നടക്കട്ടെ

    • @FAISALPNA
      @FAISALPNA Před měsícem +9

      ഇപ്പോൾതന്നെ കുരു പൊട്ടിയല്ലേ...😂

  • @ansar1988-ou8gx
    @ansar1988-ou8gx Před měsícem +6

    Onnum nadakula 20/20 udf

  • @surmisharaf8169
    @surmisharaf8169 Před měsícem +5

    Ldf 8

  • @ajunaazu2674
    @ajunaazu2674 Před měsícem +5

    അത് വീഴില്ല കാരണം കഴിഞ്ഞ നാല് വർഷം ഇടതുപക്ഷം ന്യൂനപക്ഷ വിരുദ്ധതയുടെ മുൻ നിരയിൽ ആയിരുന്നു...
    വിലക്കയറ്റവും പോലീസിന്റെ നിലപാടുകളും പൊതുജനത്തിന് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്

  • @aswing2706
    @aswing2706 Před měsícem +2

    കാസർഗോഡ് - UDF
    വടകര - LDF
    കണ്ണൂർ - LDF
    വയനാട് - UDF
    കോഴിക്കോട് - LDF
    മലപ്പുറം - UDF
    പൊന്നാനി - UDF
    പാലക്കാട് - LDF
    ആലത്തൂർ - LDF
    തൃശൂർ - BJP
    ചാലക്കുടി - UDF
    എറണാകുളം - UDF
    ഇടുക്കി - UDF
    കോട്ടയം - UDF
    ആലപ്പുഴ - LDF
    പത്തനംതിട്ട - UDF
    മാവേലിക്കര - LDF
    കൊല്ലം - UDF
    ആറ്റിങ്ങൽ - LDF
    തിരുവനന്തപുരം - UDF
    UDF - 11, LDF - 8, BJP - 1😊

    • @Naasi530
      @Naasi530 Před měsícem +1

      തൃശൂർ ldf

  • @rayankuttynp6521
    @rayankuttynp6521 Před měsícem +3

    ഹംസ ചിലപ്പോൾ അബ്ദുല്ല കുട്ടിയുടെ കൂടെ പോകും

  • @AgnaAnn-br5zo
    @AgnaAnn-br5zo Před 28 dny +1

    ഒരു CITU മാദ്ധ്യമപ്രവർത്തകൻ്റെ biased ആയിടുള്ള നിരീക്ഷണങ്ങൾ

  • @mohammedmannarkadmohammed9207
    @mohammedmannarkadmohammed9207 Před měsícem +2

    പുട്ടി അമ്മായിയെ കാണുമ്പോൾ ചിരി വരും 😂

  • @his_ab_du
    @his_ab_du Před měsícem +12

    ന്യൂനപക്ഷ വോട്ട് ഇടതക്ക് പോകും

  • @fmgaming3900
    @fmgaming3900 Před měsícem +18

    ന്യൂനപക്ഷ വോട്ട് LDF ന് കിട്ടാർ ഒരു വിതൂര സാദ്ധ്യത പോലും കാണുന്നില്ല.

    • @rasputin7880
      @rasputin7880 Před měsícem

      മാണ്ട. തിരുവനന്തപുരത്തും തൃശ്ശൂരിൽ എൽ ഡി എഫ് വോട്ട് ബിജെപിക്ക് മറിക്കും. അപ്പോൾ 2026 ഇൽ ന്യൂനപക്ഷ വോട്ട് എൽ ഡി എഫ് ഇന് താനേ കിട്ടിക്കോളും. 🤣

    • @alfredsunny800
      @alfredsunny800 Před měsícem

      ​@@rasputin7880maraykanavum ldf strong candidate avide nirthiyekane😂😂😂

    • @ahmedkunju6864
      @ahmedkunju6864 Před měsícem

      Podaaa

  • @shamsudheenmoothali5359
    @shamsudheenmoothali5359 Před měsícem +1

    Well done teams

  • @hvfbgdhfhf3590
    @hvfbgdhfhf3590 Před 29 dny +1

    നികേഷ് കുമാർ കിണറ്റിൽ വെള്ളം കുറവുണ്ടോ എന്ന് പരിശോധിക്കണം

  • @user-vf6zy5ro9h
    @user-vf6zy5ro9h Před měsícem +11

    Ldf

  • @mbvinayakan6680
    @mbvinayakan6680 Před 28 dny +1

    പാർലമെന്റിൽ തിരഞ്ഞെടുപ്പിൽ മതന്യൂനപക്ഷങ്ങളുടെ വോട്ട് കോൺഗ്രസിന്.കേരളം വിട്ടാൽ LDF ന് എന്ത് പ്രസക്തി😂

  • @everyonetravelauniquejourn8752

    ഉണ്ണി LDF നെ വിജയിപ്പികാൻ വല്ലാതെ കഷ്ടപ്പെടുന്നു.

    • @anandu.m242
      @anandu.m242 Před 26 dny

      😂unni UDF kaaran aanenn pulli nerethe paranjatha 😂

  • @shamseerabdulla1163
    @shamseerabdulla1163 Před 29 dny +1

    കവലകളിലൊക്കെ ചൊറിഞ്ഞ് കുത്തിരിക്കുന്ന കല്ല്യാണം മുടക്കികളുണ്ടാവാറുണ്ട് .. അതേ നിലവാരം .. കോട്ടിട്ട കുത്തി തിരിപ്പൻമാർ 😊😊

  • @shafishafiyumna4287
    @shafishafiyumna4287 Před měsícem +1

    ഈ റിപ്പോർട്ടർ പറയുന്ന പ്രതീക്ഷ ഒന്നും ഗോവിന്ദന് പോലുമില്ല. 😄😄😄😄

  • @manzoorputhuvakara1845
    @manzoorputhuvakara1845 Před měsícem +2

    കിണറ്റിൽ ചാടി നല്ലവണ്ണം മെനെക്കെടുന്നുണ്ട്

  • @kiranramdas4543
    @kiranramdas4543 Před 29 dny +1

    എന്നിട്ട് വലിയ വായിൽ പറയും- മതേതര കേരളം 🤣

  • @asharafalavi
    @asharafalavi Před 29 dny

    എന്തായാലും EVM ശെരിക്കും ശ്രദ്ധിച്ചോളൂ ,,,,

  • @ali.m.mali.m.m6512
    @ali.m.mali.m.m6512 Před 29 dny +3

    ഇടത് പക്ഷം നമ്മുടെ പക്ഷം💪💪💪

  • @AbdulTharif
    @AbdulTharif Před 23 dny

    കേരള പിറവിക്ക് ശേഷം കേരളത്തിലെ ന്യൂനപക്ഷങ്ങളെ ഇത്രയും മണ്ടന്മാരാക്കിയ സർക്കാർ ഏറെ ഉണ്ടാകില്ല ം അതാണ് ഇടതുപക്ഷം ഏറ്റവും കൂടുതൽ എൽഡിഎഫ് വരും എല്ലാം ശരിയാകും എന്നു പറഞ്ഞിട്ട് കേരളത്തിൽ ഏറ്റവും കൂടുതൽ മദ്യപാനികൾ കൂടി ചെറുപ്പക്കാർ തൊഴിൽരഹിതരായി പിൻവാതിൽ നിയമനം തകൃതിയായി നടന്നു ഇതാണ് ഇടതുവശത്തിന്റെ നിലവാരം

  • @user-vm7ng8nw2j
    @user-vm7ng8nw2j Před měsícem +3

    ശൈലജ ടീച്ചറെ കാഫിർ എന്ന് വിളിക്കുകയും വോട്ട്കൊടുക്കരുതെന്ന് പറയുകയും ചെയ്യുന്ന മൂരികൾ ഇപ്പോൾ ബി ജെ പി യിലേക്ക് പോകുന്നില്ല കുറച്ചുകഴിഞ്ഞാൽ പോകും എന്ന് പറയുന്ന സുധാകാരനെ പിന്തുണക്കുകയും ചെയ്യുന്നു

  • @VoiceofYouthVOYIndia
    @VoiceofYouthVOYIndia Před měsícem +2

    പെട്ടെന്ന് കണ്ടപ്പോൾ കൈരളി ആണോ എന്ന് ധരിച്ചു പോയി. കൈരളിയെക്കാൾ മോശം

    • @FAISALPNA
      @FAISALPNA Před měsícem +4

      നിനക്ക് ദഹിക്കാത്തതാണോ കുറ്റം..😂

    • @delphygeorge7319
      @delphygeorge7319 Před měsícem +2

      അത് നിൻറെ മാത്രം കാഴ്ചപ്പാട്

  • @MADHURAM...
    @MADHURAM... Před 24 dny

    2019 ൽ രാഹുൽഗാന്ധി പ്രധാനമന്ത്രിയാകും എന്നു പ്രചരിപ്പിച്ചു വോട്ട് പിടിച്ചു..2024 ആയപ്പോ ആളുകൾക്ക് തോന്നി രാഹുൽ പ്രധാനമന്ത്രി ആകൽ അത്ര എളുപ്പമല്ല എന്ന്.. അതുകൊണ്ട് തന്നെ 2019 ലെ പോലെ പോളിംഗ് ബൂത്തിലേക്ക് ഒഴുക്ക് ഇല്ലായിരുന്നു 😊

  • @sheryissac3647
    @sheryissac3647 Před 28 dny

    ആ സുജയയെ ഒന്ന് മാറ്റിയാൽ ഒരു healthy ഡിസ്കഷൻ ആകും.

  • @mohanank1881
    @mohanank1881 Před 28 dny +1

    ഭൂരിപക്ഷത്തിന് ഒരു റോളും ഇല്ലാത്ത No 1 നാട് 😍

    • @shakkirtvm8662
      @shakkirtvm8662 Před 27 dny

      Pinne pujeppy enthinu thalli marikkunu

    • @anandu.m242
      @anandu.m242 Před 26 dny

      Bhooripaksham aaya 75% hindu vote ldf nu oppom aanu

  • @nazirkodapanakkal
    @nazirkodapanakkal Před měsícem +12

    പൊന്നാനിയിൽ ഏറ്റവും വലിയ തോൽവി ആവും

    • @saidalavik8213
      @saidalavik8213 Před měsícem +8

      എവിടെ കഴിഞ്ഞ പ്രാവശ്യം വലിയ ഭൂകമ്പം കേരളത്തിൽ ഉണ്ടായിട്ടും ഇ ടി ക്ക് കിട്ടിയ ഭൂരിപക്ഷം 20,000അല്ലേ... അതൊക്കെ ഹംസ മറികടക്കും 😂

    • @nazirkodapanakkal
      @nazirkodapanakkal Před měsícem +1

      @@saidalavik8213 നീ കേരളത്തിൽ തന്നെ അല്ലേ കഴിഞ്ഞ പ്രാവശ്യത്തെ ഭൂരിപക്ഷം എത്ര എന്ന് ആദ്യം anneshichu vaaa 😂😂😂വെറുതെ അല്ല കൈരളി ഒക്കെ 14 സീറ്റ് ldf നു കിട്ടും എന്ന് പറയുന്നേ 🤣🤣🤣🤣🤣ഇജ്ജാതി ആൾകാരോടല്ലേ അവര് ചോദിക്കുന്നത് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @lukkuman809
      @lukkuman809 Před měsícem

      ​@@saidalavik82132014ഇൽ 25000ആയിരുന്നു

  • @VishnuRaj-eu9kn
    @VishnuRaj-eu9kn Před 26 dny

    ന്യൂണപക്ഷം എന്നാൽ മതേതരം ഭുരിപക്ഷ എന്നൽ വർഗീയം

  • @mastermaster6116
    @mastermaster6116 Před měsícem +1

    താൻ തലക്കുത്തി മറിയുമായിരിക്കും...😂😂😂😂
    പക്ഷേ പൊന്നാനിയും മലപ്പുറവും സമസ്തയും ലീഗും നെഞ്ചോട് ചേർത്ത് പിടിക്കും ❤❤.
    അരിവാൾ വിഘടിത പക്ഷം എത്ര കുളം കലക്കാൻ ശ്രമിച്ചാലും സമസ്തയും ലീഗും ഒരൊറ്റ മെയ്യാണ്..❤

  • @rajeshrajan3124
    @rajeshrajan3124 Před měsícem

    എല്ലാ മുന്നണികൾകും ചാനലുകൾക്കും , രാഷ്ട്രീയ നീരീക്ഷർക്കും ജൂൺ നാല് വരെ ഒരുപാട് സമയമുണ്ട് എങ്ങനെ വേണമെങ്കിലും വിശകലനം ചെയ്യാം

  • @abidkp8953
    @abidkp8953 Před měsícem +2

    Ek യുടെ വോട്ട് udf തന്നെയാണ് അതിന് വേണ്ടി തല കുത്തി മറിഞ്ഞിട്ട് കാര്യമില്ല
    Ap യുടെയും വോട്ട് udf ന് തന്നെയാണ് 💚💚💚

  • @shuhaibk.p8066
    @shuhaibk.p8066 Před měsícem +1

    ന്യൂനപക്ഷ വോട്ടുകൾ കുറച്ചു ldf നും യുഡിഫ് നും split ആയി
    പോകും എന്നായി കരുതിയിരുന്നത് .. എന്നാൽഅവസാന ലാപ്പിൽ bjp ജയിക്കും എന്ന ഭയം മൂലം പല മണ്ഡലങ്ങളിലും യുഡിഫ് അനൂകൂലമായി ഏകീകരണം നടക്കുന്നുണ്ടു.... പ്രതേകിച്ചു തൃശൂർ, tvm, പത്തനം തിട്ട, ആലപ്പുഴ...

    • @alikkunjuv.a.724
      @alikkunjuv.a.724 Před měsícem +4

      ഇതെല്ലാം യുഡിഫ് തന്ത്രം 🤣🤣🤣🤣

  • @priyasj7026
    @priyasj7026 Před 29 dny +3

    എന്റെ വോട്ട് ടീച്ചർക്ക്.. ഉറപ്പായും ജയിക്കും

  • @rejipappu7761
    @rejipappu7761 Před měsícem +2

    ആരും പരസ്പരം ഒററി കൊടുക്കരുത്,...അടുത്ത തെരഞ്ഞെടുപ്പിനു മരപ്പട്ടി അല്ലെങ്കിൽ ഇനാംപേച്ചി ചിഹ്നത്തിലു മത്സരിക്കേണ്ടി വരും,.... ഭരണ ഘടന കുന്തവും കൂടചക്രവും... എന്നി പ്രസ്താവനകളു ലീക്കായത് CPM ന്റെ party members മാത്രം പങ്കെടുത്ത രഹസ്യ യോഗത്തിലു നിന്നാണ്... അതുകൊണ്ട് ഇവരൊക്ക തന്നെ ആയിരിക്കുo CPM ന് തെരഞ്ഞെടുപ്പിൽ കൂടുതലും പണി കൊടുക്കുക 💯👌

    • @Sivaprasad3085-tc1sj
      @Sivaprasad3085-tc1sj Před měsícem +1

      Brather nee June 4 yenke reply tharanum

    • @purshothamanpurushothaman8096
      @purshothamanpurushothaman8096 Před 29 dny

      പാർട്ടി ചിഹ്നം... നിങ്ങൾ ഒരു കാര്യം മനസിലാക്കണം ഇന്ത്യ കൂടാതെ ഒരു പാട് രാജ്യങ്ങളിൽ ഈ ചെങ്കോടി പാറുന്നുണ്ട് 😊

  • @PRADEEPKUMAR-mh5uo
    @PRADEEPKUMAR-mh5uo Před měsícem +1

    kiraliyude B Team zindabad

  • @aboobackerparammal1910

    18 ldf 2 ബിജെപി അതിനുള്ള ഡീൽ ചിറ്റപ്പൻ വഴി നടന്നിരിക്കുന്നു എന്ന് തോന്നുന്നു എങ്കിലും യുഡിഫ് 19 സീറ്റിൽ വിജയിക്കും

  • @dijeshpr4929
    @dijeshpr4929 Před měsícem +1

    Sakhakkal charcha chaitu 18 seat LDF and 2 BJP kku aakkumo😂😂😂

  • @ZippyHellen
    @ZippyHellen Před 29 dny

    വടകരയിൽ ഷാഫിക്ക വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. നോക്കിക്കോ 💪🏻😍

  • @astard80
    @astard80 Před měsícem +4

    ഇടതു തരംഗം പ്രകടമാണ്

  • @kdp7949
    @kdp7949 Před 28 dny

    ന്യൂനപക്ഷം UDF നെയാണ് വിശ്വസിക്കുന്നത്.
    ന്യൂനപക്ഷ വകുപ്പ് വരെ അടിച്ചുമാറ്റി കൊടുത്തവരാണ് അരി മുടക്കിയ "വാൾ " ചിഹ്നം...

  • @Ajith54321
    @Ajith54321 Před 27 dny

    ന്യൂനപക്ഷം എന്നു പറഞ്ഞാൽ മതേതരം. ഭൂരിപക്ഷം എന്നു പറഞ്ഞാൽ അത് വർഗ്ഗീയം ആകും

  • @muhammadnm7639
    @muhammadnm7639 Před 29 dny

    👉🏿മുസ്ലിം സമുദായത്തിലെ ചില ഗ്രൂപ്പുകളെ എല്ലിൻ കഷ്ണം കാണിച്ചു കൊടുത്തു പാട്ടിലാക്കുകയും മറ്റു ചിലരെ ശത്രുക്കളാക്കിയിട്ട് തകർക്കുക - സംഘടനകളെ പിളർത്തുക -തിവൃവാദ ചാപ്പ കുത്തി ഒറ്റപ്പെടുത്തുക അപ്പോഴൊക്കയും കൂടെ കൂടിയിട്ടുള്ളവർക്ക് മധുര മനോഹരമായ സ്വപ്നങ്ങൾ നൽകി ആറാടിക്കുക ഇങ്ങിനെ വളരെ കൗഷലം പ്രയോഗിച്ചു കൊണ്ട് സമുദായത്തിൻ്റെ സംഘടിത ശക്തിയെ ഭിന്നിപ്പിക്കുകയും തകർക്കുകയും ചെയ്യുന്ന കാഴ്ച്ച 'വർത്തമാനകാലത്ത് LDF സർക്കാർ - തുടരുന്ന ഒരു നേർകാഴ്ച്ചയായി നിശ് പക്ഷമായി ചിന്തിക്കുന്ന ഏതൊരാൾക്കും വെക്തമാവും' മുസ്ലിം സമുദായത്തിൻ്റെ സംരക്ഷകരെന്ന് വരുത്തി അവരുടെ കയ്യൊപ്പോടെ അധികാരത്തിൽ തുടർന്ന- പിണറായിയും -LDF ൻ്റെ മറ്റു നേതാക്കളും അവഹേളിച്ച പോലെ മുസ്ലിം സമുദായത്തെ മറ്റാരും അവഹേളിച്ചിട്ടുണ്ടാവില്ല -മുസ്ലിംങ്ങൾ കൊല ചെയ്യപ്പെടുമ്പോൾ പ്രതികളാകുന്ന സംഘ് പരിവാർ പ്രവർത്തകർ എത്ര മാത്രം വേഗതയിലാണ് കുറ്റവിമോചിതരാവുന്നത്? അതെ സമയം ഒരു മുസ്ലിം നാമധാരിയാണ് കുറ്റാരോപിതനങ്കിൽ അടിവേര് മാന്താനും തൂക്കിലേറ്റാനും സടകുടഞഴുന്നേൽ 'ക്കുന്ന നിയമസംവിധാനങ്ങൾ ' പുലർത്തി പോരുന്ന ഇടത് സർക്കാറിൻ്റെ ഇരട്ടനീധിയെ ആർക്ക് നിശേധിക്കാൻ കഴിയും? സമരരംഘത്തും ഹർത്താൽ രംഘത്തും അനിഷ്ട സംഭങ്ങളുടെ പേരിൽ മുസ്ലിം നാമധാരികളെങ്കിൽ കണ്ട് കെട്ടലും ജപ്തി ചെയ്യലും മുറക്ക് നടക്കുമ്പോൾ ' സംഘ് പരിവാർ നടത്തിയ ശബരിമല പ്രക്ഷോഭങ്ങളിൽ കോടികളുടെ ' നഷ്ടങ്ങൾക്ക് ആരുടെയെങ്കിലും വീടുകളും സ്വത്തുകളും പിടിച്ചടക്കുകയോ? - ജപ്തി ചെയ്യുകയോ ചെയ്തതായി അറിവുണ്ടോ? പൗരത്വ നിയമം നടപ്പാക്കില്ല എന്ന പിണറായി വിജയൻ്റെ മാജിക് നമ്പറിൽ മയങ്ങി കിടക്കുന്ന സമുദായം മുഖ്യമന്ത്രിയുടെ കാപട്യം തിരിച്ചറിയാതെ പോവുകയാണ് !പൗരത്വ വിരുദ്ധ സമരത്തിൽ പങ്കെടുത്തതിൻ്റെ പേരിൽ നൂറുക്കണക്കിനാളുകളുടെ പേരിൽ സർക്കാർ കേസ്സെടുത്തിരിക്കുകയാണ് - പാസ്പോർട്ട്-ആധാർ - മറ്റു വസ്തുവകകളുടെ രജിസ്റ്റർ -റേഷനരി -എന്നിവയിക്കല്ലാം -പൗരത്വ സർട്ടിഫിക്കറ്റ് അടിസ്ഥാന രേഖയാക്കി കേന്ദ്രം ഭാവിയിൽ കൊണ്ട് വരാൻ സാദ്ധ്യതയുണ്ടായാൽ പിണറായിയുടെ "വാക്ക് വെടിക്ക് " എന്തങ്കിലും പ്രസക്തിയുണ്ടാവുമോ എന്ന് ഇപ്പോൾ എച്ചിൽ നക്കുന്നവർ ഓർക്കുന്നത് നല്ലതാണ്👈🏿!?

  • @sayhanikku5299
    @sayhanikku5299 Před měsícem

    സ്വപ്നം കാണാം ജൂൺ 4വരെ 20ൽ 20തും രാഹുൽ കൊണ്ട് പോകും

  • @rajeshmonkrmonkr
    @rajeshmonkrmonkr Před měsícem

    മോദിയുടെ ഐശ്വര്യം രാഹുൽ ഗാന്ധിയുടെ ഭാരത് ജോടോ യാത്ര.ബിജെപി ജോടോ യാത്ര ആയി പോയി.

  • @johnkurishingal6301
    @johnkurishingal6301 Před měsícem +6

    എല്ലാവരും കേരള സ്റ്റോറി കാണുക, കാശ്മീരി Files കാണുക എന്നിട്ട് വോട്ട് ചെയ്യുക

    • @Abduljaleel-yd3eg
      @Abduljaleel-yd3eg Před měsícem +6

      മണിപ്പൂർ file ഞങ്ങളൊക്കെ കണ്ടു ടാ നസ്രാണി ....

    • @mujeebmujeeb6030
      @mujeebmujeeb6030 Před měsícem

      ​@@Abduljaleel-yd3eg😂😂😂😂

    • @user-vm7ng8nw2j
      @user-vm7ng8nw2j Před měsícem +2

      കേരള സ്റ്റോറിയും കശ്മീർ ഫയൽസും മാത്രമല്ല ജോൺ കുരിശിങ്കലിന്റെ അമ്മേടെ പൂറും കാണുക

    • @peacerelax5476
      @peacerelax5476 Před měsícem

      ​@@user-vm7ng8nw2j😅😅😅😅😅😅😂😂😂😂😂😂😂😂

    • @Naasi530
      @Naasi530 Před měsícem

      ​@@user-vm7ng8nw2j👍👍👍👍

  • @jib3347
    @jib3347 Před 29 dny

    അള്ളാഹു അക്ബർ 🤲🏽 അള്ളാഹു അക്ബർ 🤲🏽അള്ളാഹു അക്ബർ 🤲🏽

  • @adarshravu1617
    @adarshravu1617 Před měsícem +1

    ചിറ്റപ്പൻ്റെ ഡീൽ എങ്ങനെയുണ്ട്

  • @rajuachen198
    @rajuachen198 Před měsícem +3

    Onnum veezhthillla...

  • @mohamedshareef7775
    @mohamedshareef7775 Před měsícem +1

    സമസ്തയെ കുറിച് ഒരു ചുക്കും അറിയാതെ 4 വാഴകൾ

    • @HashimOK-em3rx
      @HashimOK-em3rx Před 27 dny

      നാലിൽ ബാക്കി മൂന്നാൾ ആരാ

  • @thafseerthafseer5476
    @thafseerthafseer5476 Před 29 dny

    വോട്ട് എണ്ണുന്നത് വരെ ഈ സ്വപ്നം കണ്ടിരിക്കാം

  • @thahirpv4674
    @thahirpv4674 Před měsícem

    ആദ്യമായിട്ടാണോ ഇലക്ഷൻ റിപ്പോർട്ട് ചെയ്യുന്നത്😂

  • @user-ry1qq8jc9g
    @user-ry1qq8jc9g Před měsícem +1

    UDF nu oru tension Milla leegindea Kotta leeg nalla booripaksam pidikkum❤❤❤

  • @saidudheen4199
    @saidudheen4199 Před 23 dny

    ചാന ലുകാർ വെറുതെ EK വിഭാഗത്തിന് പിറകിൽ കൂടിയിരിക്കുന്നു. EKകാർക്ക് ലീഗിനെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല ലീഗിന് കീഴ്പെടാത്ത Ek ക്കാർ വളരെ വളരെ കുറവാണ്. ബഹു: ജിഫ്രി തങ്ങൾ, മുക്കം ഉമർ ഫൈസി, സലാം ബാഖവി എന്നീ മൂന്ന് ആളല്ലാത്ത 37 മെമ്പർമാരും ലീഗിന് കീഴ്പ്പെട്ടു കഴിഞ്ഞു. എല്ലാ മദ്രസകളും പള്ളികളും അറബി കോളേജുകളും ഒന്ന് പോലും ശജറകൾക്കില്ല. ലീഗ് അദ്ധ്യക്ഷനായി സാദിഖലി തങ്ങൾ വന്നതോട് കൂടി EK വിഭാഗത്തിന് നഷ്ടത്തിൻ്റെ ദിനങ്ങളാണ്. അതിൻ്റെ യഥാർത്ഥ കാരണം നിങ്ങളാരും ചർച്ച ചെയ്തിട്ടില്ല. EK വിഭാഗത്തെ നയിച്ചത് SKSSF ആണ്.SKSSF ൻ്റെ കൂടെ രാവും പകലും പ്രവർത്തിച്ച വ്യക്തിയാണ് ബഹു: സാദിഖലി തങ്ങൾ. തങ്ങൾക്കറിയാം സമൂഹത്തിന്‌ പത്ത് പൈസയുടെ ഉപകാരവും അവരെ കൊണ്ട് ലഭിക്കുകയില്ല എന്ന് 35 വർഷമായി Ek സംഘടനരൂപം കൊണ്ടിട്ട്. അതിൽ 10 വർഷം അവരുടെ സമ്പത്തും സമയവും ചിലവഴിച്ചത് നോളേജ്‌സിറ്റി എന്ന കോടിക്കണക്കിന് രൂപയുടെ അതിവിപുലമായ ഒരു വിദ്യാഭ്യാസ പ്രൊജക്ട് ഇല്ലാതെയാക്കാനുള്ള പ്രവർത്തനമാണ്. പിന്നെ അവരുടെ വിദ്യാർത്ഥി ഘടകവും യുവ വിഭാഗവും കാന്തപുരം അബൂബക്കർ മുസ്ല്യാരുടെ പിറകിൽ ഓട്ടമായിരുന്നു. മുസ്ല്യാരെ ഒരു രോമത്തിന് പോലും കേട് വരുത്താൻ അവർക്കായില്ല. പ്രസംഗമറിയില്ല. പൊതുബോധമില്ല. നല്ല വസ്ത്രമില്ല. മുറിയൻ കുപ്പായം വലിയ കരയുള്ള മുണ്ട്. അലക്ഷ്യമായി തലമൂട്ടിൽ കെട്ടുന്ന കെട്ട്' ഒരു മൗലിദിൻ്റെ വരി പോലും ഈണത്തിൽ ചൊല്ലാനറിയില്ല. ചില സ്ഥാപനങ്ങളിലെ കുട്ടികൾ വിദ്യയിലൂടെ മുന്നേറി അവരെ ഇവർ പുറത്താക്കുകയും ചൈതു. കൊടപ്പനക്കൽ തറവാട്ടിൽ ഏതു സമയവും ഇവരുടെ കേസ് കെട്ട് തീർക്കാൻ മാത്രമേ സമയമുള്ളു. ഇതെല്ലാം അടുത്തറിഞ്ഞ സാദിഖലി തങ്ങൾ ഉറച്ച ഒരു തീരുമാനത്തിലെത്തി. ഈ വിഭാഗത്തെ മാറ്റി നിർത്തുക തന്നെ. അത് കൊങ്ങ് ലീഗിന് ഒന്നും സംഭവിക്കില്ല. ഫാഷിസത്തോട് ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ ഇടതുപക്ഷം യു ഡി. എഫിനേക്കാശമുമ്പിൽ നിൽക്കുന്നത് കൊണ്ടും ലീഗിൻ്റെ ചില ചൈതികളിൽ യുവ വിഭാഗത്തിൻ്റെ എതിർപ്പും ഉണ്ട്. മലപ്പുറത്തും പൊന്നാനിയിലും ഇക്കാരണം കൊണ്ട് ലീഗിന് ഭൂരിപക്ഷം കുറയും. SKSSF കാർ ജയിപ്പിക്കാൻ വെച്ച മറ്റു പല മണ്ഡലങ്ങളിലെയും UDF കാർ പരാചയം രുചിക്കും. ചുരുക്കത്തിൽ EK വിഭാഗത്തിന് ഈ തിരഞ്ഞെടുപ്പിൽ ഒരു സ്വാദീനവും ഉണ്ടാക്കാൻ കഴിയില്ല .പൊന്നാനിയിലും മലപ്പുറത്തും ലീഗ് ജയിക്കും. E K കുട്ടികൾ വീട്ടിലിരിക്കും. കഴിഞ്ഞ 35 വർഷം പാവപ്പെട്ട ലീഗുകാരുടെ മക്കളെ വിദ്യാഭ്യാസരംഗത്ത് നിന്ന് പിൻതള്ളപ്പെട്ടതിന് ഇവർ മറുപടി പറയേണ്ടിവരും.MSR കാണിച്ച് കഴിവുള്ളവരെ തടഞ്ഞുവെച്ചത് ചോദ്യം ചെയ്യപ്പെടും.

  • @prashobp4054
    @prashobp4054 Před měsícem

    എന്റെ ബൂത്ത്‌ നോക്കിയാൽ മതി നാളെ തന്നെ റിസൾട്ട്‌ കിട്ടും

  • @shabeershabi2784
    @shabeershabi2784 Před 29 dny

    ഒരു മാറ്റവും ഉണ്ടാവില്ല..... യുഡിഫ് പുഷ്പ്പം പോലെ ജയിക്കും...

  • @aboobackerparammal1910

    പ്രതീക്ഷ നല്ലതാണ് 4 വരെ മനസ്സമാധാനം കിട്ടും

  • @user-vq5ko6cp2h
    @user-vq5ko6cp2h Před 19 dny

    നു നപക്ഷ വോട്ട് ൽഡിഫ് പെട്ടിയിൽ വീണാൽ ൽഡിഫ് ജയിക്കും

  • @murugadhasramakrishnan8798
    @murugadhasramakrishnan8798 Před měsícem +2

    June 4 nu പരുത്തി ചുണ്ണി എന്നിവർ മൂഞ്ചും 😂 ഞാൻ ആര് 😂