ഇളകുമോ കോട്ടകള്‍; ഉയരുമോ പുതുചരിത്രം; ഉത്തര്‍പ്രദേശിന്‍റെ ഉത്തരം ​| Uttar Pradesh

Sdílet
Vložit
  • čas přidán 24. 05. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 285

  • @kumaristanly540
    @kumaristanly540 Před 22 dny +99

    ഇലക്ഷൻ കമ്മീഷൻ ഇലക്ഷൻ അട്ടിമറിക്കുന്നു , മോഡിക്ക് വേണ്ടി അവർ പ്രവർത്തിക്കുന്നു

    • @jayanjayan44
      @jayanjayan44 Před 22 dny +10

      നീയാള്
      ദികരനാണല്ലൊ😂😂😂

    • @sirajnaina8124
      @sirajnaina8124 Před 22 dny

      ഇന്ത്യയിലെ ജനങ്ങൾEVM നെ കുഴിച്ചുമൂടും

    • @radhikasunil9280
      @radhikasunil9280 Před 22 dny +12

      തോൽക്കും Congress യെന്ന് ഉറപ്പിച്ചു

    • @kasivinoddurga1670
      @kasivinoddurga1670 Před 22 dny

      Keralathil Kalla vottu cheyth bharanam pidikkunna ningal vadakke India yilekk nokkii... Kurachoooo

    • @sainabmuvattupuzha9879
      @sainabmuvattupuzha9879 Před 22 dny

      S അട്ടിമറി BJP cheatting

  • @Samualkj
    @Samualkj Před 17 dny +1

    Good night welcome to malayala Manorama news channel give the reports very good and fine thank you very much

  • @JoseThomas-ki9fr
    @JoseThomas-ki9fr Před 20 dny +1

    Hi Nisha

  • @Priyanka_Menon1999
    @Priyanka_Menon1999 Před 22 dny +45

    ഇപ്പൊ ഇണ്ടിക്ക് 300
    ജൂൺ 4 മുതൽ evm ഫുൾ കുഴപ്പം 😂😂😂

    • @hareeshcp8072
      @hareeshcp8072 Před 22 dny +3

      😂😂😂😂

    • @sirajnaina8124
      @sirajnaina8124 Před 22 dny +2

      ബിജെപി എന്ന എൻ ഡി എ അവിയൽ മുന്നണിക്ക് ലോകസഭയിൽ ആകെ 60 സീറ്റ്

    • @user-zb7vs5ui5z
      @user-zb7vs5ui5z Před 22 dny

      😂

    • @sainabmuvattupuzha9879
      @sainabmuvattupuzha9879 Před 22 dny

      ​@@sirajnaina8124BJP cheatting, EVM അട്ടിമറി,

    • @user-xn4ev4rn5m
      @user-xn4ev4rn5m Před 22 dny

      ​@@sirajnaina8124എണീക്ക് കുഞ്ഞേ പോയി മുള്ളീട്ട് കിടക്ക് 😌

  • @AjithKumar-tx9qq
    @AjithKumar-tx9qq Před 20 dny +3

    Jun 4 ന് ഇവറ്റകളെ ഇവിടെ കാണണം.

  • @MohammedAli-oe7gf
    @MohammedAli-oe7gf Před 22 dny +2

    God is great. He knows everything. Wait

  • @pnnair5564
    @pnnair5564 Před 22 dny +9

    മനോരമയിൽ വിശ്വാസമില്ല! ഒരാളെ താറാടിക്കാൻ നുണ മെനയുന്ന നുണരെമ! MRF ഇലക്ടറൽ ബോണ്ട് എടുത്തിട്ടുണ്ടോ?

  • @krishnadasg9957
    @krishnadasg9957 Před 22 dny +16

    മോദിയുടെ റാലി കാണിച്ചു അതിൽ വന്ന ജനങ്ങള് കണ്ടു എന്നിട്ടു പറഞ്ഞു അതിൽ ആളില്ല എന്നു കഷ്ടം തന്നെ

  • @VinodK-xd1ei
    @VinodK-xd1ei Před 22 dny +6

    നിങ്ങൾ ഇപ്പോഴും ജാതി പറയുന്നു കഷ്ടം

  • @jyothikumari3248
    @jyothikumari3248 Před 19 dny +1

    Exactly Manorama and asianet doing dame thing

  • @anjuantony4398
    @anjuantony4398 Před 22 dny +4

    നല്ല പരിപാടി... പക്ഷെ കൂടുതൽ അസത്യം അല്ലെങ്കിൽ അർത്ഥസത്യവും ആണ്.. ഗ്രൗണ്ട് വർക്ക് പോരാ ☺️

  • @Anilkumar-hz2ii
    @Anilkumar-hz2ii Před 22 dny +48

    ഏഷ്യാനെറ്റ് മനോരമയും ഈ അഭ്യാസം തുടങ്ങിയിട്ട് രണ്ടുമൂന്ന് മാസംആയി ഇതിനെല്ലാം ഇന്ത്യയ്ക്ക് വെളിയിൽ നിന്ന് ഫണ്ട് വരുന്നുണ്ട്

    • @sirajnaina8124
      @sirajnaina8124 Před 22 dny +10

      നിന്റെ മുതലാളിയാണ് ഏഷ്യാനെറ്റ് ഉടമ

    • @bibingeorge9
      @bibingeorge9 Před 22 dny +11

      😂😂 അപ്പൊ ആ ഫണ്ട് ഉപയോഗിച്ച് ആണോ രാജീവ്‌ ചന്ദ്രശേഖർ ഇലക്ഷന് മത്സരിച്ചത് 🤭🤭🤭🤭🤭... Whatsapp യൂണിവേഴ്സിറ്റിയിൽ നിന്നു കിട്ടുന്ന വിവരങ്ങൾ കൃത്യമായി പഠിക്കാത്തതുകൊണ്ട് അല്ലെ ഇങ്ങനെ മണ്ടത്തരങ്ങൾ പറയുന്നത് 😂😂😂🤭🤭🤭

    • @satharstr4286
      @satharstr4286 Před 22 dny

      നിന്റെ തന്ത യാണ് വെളിയിൽ നിന്നും ഫണ്ട്‌ കൊണ്ട് വരുന്നത് 5600 കോടിയുടെ ബോണ്ട്‌ കള്ളന്മാരെ ഇന്ത്യ യിൽ നിന്നും ആട്ടിയോടിക്കുക

    • @sainabmuvattupuzha9879
      @sainabmuvattupuzha9879 Před 22 dny +1

      BJP what's app university totally wrong propaganda

    • @bijujoseph529
      @bijujoseph529 Před 22 dny +2

      BJP is the biggest beneficiary of foreign funds too. Learn from your whatsup university well before posting on social media.

  • @abdullakp8016
    @abdullakp8016 Před 22 dny +80

    കോൺഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണി 300 സീറ്റിൽ കൂടുതൽ നേടികൊണ്ട് വിജയിക്കും വർഗീയതക്കെതിരെ ഇന്ത്യൻ സമൂഹം വോട്ടു ചെയ്തു വിജയിപ്പിക്കും

    • @user-xq2hh3ub6b
      @user-xq2hh3ub6b Před 22 dny +30

      കാക്കാന്മാർക്ക് വർഗീയത കാണിക്കാം.... ജൂത വിദ്വേഷം വിളംബാം... പക്ഷേ ഞമ്മൾ ക്കെതിരെ ഒന്നും പറയരുത്

    • @Simbathelionking-so1xp
      @Simbathelionking-so1xp Před 22 dny +3

      😂

    • @babuvasudev9529
      @babuvasudev9529 Před 22 dny

      വർഗീയത തീരെയില്ലാത്ത ഒരു മതേതര സുടാപ്പി

    • @user-fm9ig8kt8d
      @user-fm9ig8kt8d Před 22 dny +3

      😂😂

    • @marykutty-bh2dj
      @marykutty-bh2dj Před 22 dny +4

      Poda methaa😂😂

  • @user-wwall
    @user-wwall Před 22 dny +6

    2018, 2023 ൽ യോഗി നിങ്ങൾക്ക് കാണിച്ച് തന്നതാണ് UP എന്താണ് എങ്ങിനെയാണ് എങ്ങിനെ ആകണം U P എന്ന് നിഷക് അറിയാത്തത് അല്ല - ഒരോ ഇലക്ഷൻ വരുമ്പോഴും അന്ധമായ മോദി വിരോധം മൂലം നെഗറ്റീവ് പറഞ്ഞ് പറഞ്ഞ് ജന്മം പാഴാക്കാതെ എന്ന് മാത്രം പറയുന്നു ....... മലയാളം മാപ്രകൾ എത്ര കാലം ജൽപനം നടത്തിയാലും ഹിന്ദു ഭൂമി ഹിന്ദി ജനത ഹിന്ദു ഈ വികാരം ദേശീയതക്ക് ഒപ്പം ചേർന്ന് നിൽക്കും . അത് മലയാളിക്ക് എനിക്ക് അടക്കം മനസ്സിലാകില്ല നിഷ - ......
    എന്തെല്ലാം വൃത്തികേട് കേരളത്തിൻ നടന്നാലും പ്രതികരിക്കാൻ മടിക്കുന്ന ബുദ്ധിജീവികൾ വടക്കോട്ട് നോക്കി ഇരുന്ന് ഒരു മരക്കൊമ്പ് പൊട്ടി വീണാൽ കിടന്ന് പ്രതികരിക്കാനും കൂകി വിളിക്കാനും മുന്നിൽ നിൽക്കുന്നത് കാണുമ്പോൾ പുച്ഛം തോന്നുന്നുണ്ടാകും ഹിന്ദി ജനതക്ക്.

    • @vijaybalan2459
      @vijaybalan2459 Před 20 dny

      Nisha Pappu ganti yudey KH AN GRESS aanu ...appol anganey alley parrayan pattoo...Oru Chhodo yathra yum oru NAAYA Yathra yum poya Nisha purushothaman Mahathmayudey koodey poya aa experience...Ho aparam thanney...Jr Ganti Kettippiditham Foot ball Kali Tractor oidikkal anganey enthellam abhyasangal Bharatham kandu....Aaa anubhavam aanu KINDI munnani form cheyyan Karanam...Pakshey mamathayo Kejriwal o Uddhavo Akhilesh o ee gantiyil Nehru family yudey DNA kandilla enna Sathyam AA kudumbathey dukhippikkunnu... Madhamma yum Makalum Raibareily yil pottikkaranhathu veruthey aakumo Nishaa Purushothaman..... Ningal Mammen mappila channel allathey mattu Maprakalum koodey und ,Janam koodey illenkilum.😩😩😜😜😮😮

  • @beenacm6663
    @beenacm6663 Před 22 dny +4

    💐🔥🌄💅💯👍🙏🙏BJP Modiji Amit Shah and Yogi

    • @umalu3472
      @umalu3472 Před 7 dny

      കോടികൾ മുടക്കി അമ്പലം പണിയുമ്പോൾ അവിടെ പാവപ്പെട്ടവനു കേറികിടക്കാൻ നല്ലൊരു കൂരയൊണ്ടോ അന്ന്വേഷിക്കാത്ത മോഡിയെ ആർക്കുവേണം അപ്പ്‌ ജനത കിട്ടും jey👍👍👍🎉

  • @JollyJoseph-pl7yk
    @JollyJoseph-pl7yk Před 20 dny +3

    മോദി തരംഗം കേരളത്തിൽ മാത്രമുള്ള അത് നാലാം തീയതി കാണാം അത്ഭുത കുട്ടികൾ ഉണ്ടാവും

  • @kumaristanly540
    @kumaristanly540 Před 22 dny +22

    മനോരമ ചാനൽ സത്യത്തിനു നേരെ കണ്ണടയ്ക്കുന്നു , ഇന്ത്യയിലെ ജനങ്ങൾ മോഡിയെ ഭയന്ന് ജീവിക്കുന്നു , ഭരണകൂടം ജനങ്ങളെ ഭീഷണി പെടുത്തുന്നു

    • @vijaybalan2459
      @vijaybalan2459 Před 21 dnem

      Janangal ennu parrayenda ..bheekaranmar BJP ye bayakkunnu... avarudey koodey tholil kaiyittu nadakkunna Pappu...Nayafi muthal nambudhirivarey Ellavareyum thulyamayi kanunna BJP...Rathri Kakkayum Pakal manyanum aaya Madhamma' puthran.😂😂

    • @manishsuresh4996
      @manishsuresh4996 Před 21 dnem +1

      😂😂

  • @arstudio3454
    @arstudio3454 Před 22 dny +2

    വേണ്ടുവോളം, വേണ്ടാത്ത, കേട്ടാലും, എന്നാലും, എൻെറ, മനോഹരമേ,ലേസഠ, ഉളുപ്പ്, ബാക്കി, വെച്ചൂടെ

  • @jayarajan9248
    @jayarajan9248 Před 20 dny +4

    മനോരമ മോളെ 4 ആം തിയതിയും മോള് ഇങ്ങനെ തന്നെ കരയാതെ പറയണെ ചക്കരെ

  • @hashimkooliyangal3612
    @hashimkooliyangal3612 Před 21 dnem +1

    RK impact❤

  • @jafarattakkulam2039
    @jafarattakkulam2039 Před 21 dnem +3

    Don't forget 2009(Congress 22)SP(23)BSP(20) മുഖ്യധാര മാധ്യമങ്ങൾ മൂടി വെക്കുന്ന യാഥാർത്ഥ്യം ദിവസങ്ങൾക്കകം പുറത്തുവരും... ഭരണവിരുദ്ധ തരംഗം താഴെത്തട്ടിൽ അലയടിക്കുന്നുണ്ട്... എല്ലാരും പേടിച്ചു മിണ്ടാതിരിക്കുന്നതാ.. ഇന്ത്യ മുന്നണിക്ക് ഭരിക്കാനുള്ള വോട്ടുകൾ പെട്ടിയിലായി കഴിഞ്ഞു.

  • @joybeeviswanathan58
    @joybeeviswanathan58 Před 22 dny +3

    Congress is savarna muslim party

  • @vinodsubramanian9313
    @vinodsubramanian9313 Před 22 dny +9

    പിണറായി വിജയൻ നടത്തുന്ന ന്യൂനപക്ഷ പ്രീണത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @vijaybalan2459
      @vijaybalan2459 Před 21 dnem

      KH AN GRESS um Commusum Muslim preenanam kondu 75 varshamayi barikkunnu...keralam ippol swargamalkey Ivar 2 munnanikalum maarri maarri cheythu kondirikkunnatho.....Eee chekkan Pinky vadra yudey aliyan aano ....Maprakal Druv Rathi enna kallapperil Badrudheen Rashid Lahori ye irrakkiyathum Janam kandu...Pappu alla Badrudheen aanu Bharathathintey future theerumanikkunnath ennum parranhallo..😂😂

    • @ZakhirHussain-cn6iu
      @ZakhirHussain-cn6iu Před 20 dny

      ആര് എങ്ങെനെ ്് പ്രീണിപ്പിച്ചാലും പൊതുജനം കഴുതയല്ല

    • @hasanhassan7360
      @hasanhassan7360 Před 17 dny +1

      എന്നിട്ടും കോൺഗ്രസ്‌ മുക്ത ഇന്ത്യ ക്ക് വേണ്ടി. B. J. P. പിണറായിക്ക് തുടർ ഭരണം നൽകി 😄😄

    • @vijaybalan2459
      @vijaybalan2459 Před 17 dny

      @@hasanhassan7360 Pinarayiyudey aadharshangalum Pappu KH AN GRESS aadharshangalum valiya vyathyasamund... Pinarayi open aayi Neunapaksha preenanam nadathunnilla..😩😩

  • @rasakpulpadan594
    @rasakpulpadan594 Před 18 dny +2

    മോഡി യുഗം കഴിഞ്ഞു. വരാനിരിക്കുന്നത് ഇന്ത്യ മുന്നണി.

  • @sivadaspc3015
    @sivadaspc3015 Před 21 dnem +1

    Mayawati and Pinarai are the same condition👹🐊🪲🪲🕷️🐜🐜🦑🪰👞⁉️

  • @ajithk9492
    @ajithk9492 Před 19 dny +1

    I. N. D. I. A🎉

  • @mssuneesh1439
    @mssuneesh1439 Před 22 dny +1

    ........

  • @bhaskaranp2696
    @bhaskaranp2696 Před 19 dny +1

    ഇണ്ടി ക്കു വേണ്ടി കുഴലൂതുന്നവർ കേരള മാപ്രകൾ

  • @hamzamuttil1868
    @hamzamuttil1868 Před 12 dny

    ഇതായിരുന്നോ സന്യാസി?
    :ഒറിജിനൽ?

  • @Manui7ts
    @Manui7ts Před 22 dny +16

    India 324 nda 176

  • @user-ed1bl1yz1k
    @user-ed1bl1yz1k Před 18 dny +2

    മോഡി ചായ അടിക്കും 4 കഴിഞു

  • @MuruganP-xb9pd
    @MuruganP-xb9pd Před 12 dny

    Up യിൽ വികസനം പൂർത്തിയായി ഇനി ബി ജെപി വേണ്ട?

  • @redspeedbus4923
    @redspeedbus4923 Před 18 dny +1

    Rahulji zindabad

  • @simpletohumblefine5809
    @simpletohumblefine5809 Před 22 dny +2

    കുറെ അന്തവിശ്വാസങ്ങൾ കൊണ്ട് നടക്കുന്ന ഉത്തരെന്ത്യ

  • @muhamedkunhahammed1612
    @muhamedkunhahammed1612 Před 22 dny +2

    ഈവിയ്യം മോദിയേവീണ്ടും543ഉംചാമ്പിയാൽഅൽഭുതപെടാനില്ലാ

  • @user-we2yf2yz3z
    @user-we2yf2yz3z Před 20 dny +1

    اللهم ينصر ال احوانينال ال فلستين الغزة كلوم الإسلام والمسلمين الله معاكم ان شاء الله حسبونا الله ونعم الوكيل 🤲🤲🤲☝️😭😭😭🇮🇷🇮🇷🇮🇷🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴❤️❤️❤️

  • @NavasNavas-fo1qm
    @NavasNavas-fo1qm Před 22 dny +10

    ഏതവൻ ജയിച്ചാലും പൊതുജനത്തിന് നാശംതന്നെ😂😂😂

  • @abhilashnair9334
    @abhilashnair9334 Před 22 dny +3

    മനോരമ ആരാ ഈ ദളിതരെയും ഓ ബി സി യേയും മറ്റും പറയാൻ

  • @narendranath2143
    @narendranath2143 Před 22 dny +4

    Why you are telling 3 crore Muslims. Why you are not telling 25 Crore Population U. P. You are dividing India.

    • @vijaybalan2459
      @vijaybalan2459 Před 20 dny

      125 Hindus ennum idakku parrayanam... Bhooripaksham ellam theerumanikkum..👌👌🙏

  • @valsanik6818
    @valsanik6818 Před 22 dny

    Mayawati will be the next PRESIDENT of INDIA...

  • @SivaKumar-dt6en
    @SivaKumar-dt6en Před 16 dny

    തൃശൂർ പൂരം അലങ്കോലമാക്കിയ സംഭവം
    ഏഷ്യാനെറ്റ്,മനോരമ മാതൃഭൂമി
    എന്നീ ന്യൂസ് ചാനൽ കാണിച്ചത് പോലുമില്ല കാണിച്ചത് ജനം ടിവിടിവി
    ന്യൂസ് ചാനൽ ഒന്നിനെയും ഭയപ്പെടരുത് നിക്ഷ്പക്ഷമായി സത്യം പറയണം
    നിങൾ ആര് കേൾക്കാനാണ് എൻഡിഎ തൊൽക്കും എന്നു പറയുന്നത് സത്യം അതാണോ
    ബിജെപി ഒറ്റയ്ക്കു 300 സീറ്റ് നേടും 4ജൂൺ അടുത്തെത്തി
    ഒരു ഉളുപ്പുമില്ലാത നിങൾ അന്ന് മോദി യെ പ്രശംസിക്കും

  • @JosePDanielPayyanickall

    മുഖ്യമന്ത്രി സന്ന്യാസിയൊ 😂😂😂

  • @JosePDanielPayyanickall

    മുഖ്യമന്ത്രി സന്ന്യാസിയൊ

  • @anilakshay6895
    @anilakshay6895 Před 22 dny +1

    ഹിന്ദു സന്യസി എന്ന് പറഞ്ഞ് സന്യാസിമാരെ ആക്ഷേപിക്കരുത്

  • @PrabhakaranThekkummuri-zm1xp

    In UP cobgress will gain 70 seats

  • @abhilashkanekal2944
    @abhilashkanekal2944 Před 22 dny +1

    Don't cry Nisha BJP will win

  • @MurshidMurshi-ll9rz
    @MurshidMurshi-ll9rz Před 22 dny

    Babari Masjid @ UP

  • @shajip.p356
    @shajip.p356 Před 22 dny +7

    ജൂൺ 4 വരെ കേരളത്തിലെ മാപ്രകൾക്ക് മോദി out ശേഷം കണ്ട് അറിയാം

  • @bhaskaranp2696
    @bhaskaranp2696 Před 19 dny +1

    കോൺഗ്രസ്സിന് 35 സീറ്റ്‌
    മൊത്തം ഇണ്ടിക്കു 100 സീറ്റ്‌

  • @sasidharannadar
    @sasidharannadar Před 22 dny +5

    എന്റെ ഭഗവാനേ, ഇനിയും നോംബില്ലാനാളുകളിലെ ബോംബിംഗ് തുടർന്നു വരുവാൻ ഇടയാക്കരുതേ...
    2014നു
    മുമ്പ് നടന്നിരുന്ന തീവ്രവാദി വിളയാട്ടം
    വീണ്ടും വരുവാൻ ഇടയാക്കരുതേ...
    കാശ്മീരിൽ വീണ്ടും പട്ടാളക്കാർ കല്ലെറിഞ്ഞു കൊല്ലപ്പെടാനും അവിടെ അവശേഷിക്കുന്ന പാവങ്ങളായ ഹൈന്ദവർ കഴുത്തറുത്ത് കൊല്ലപ്പെടാനും വീണ്ടും ഇടവരുത്തരുതേ...
    പീറപാകിസ്ഥാനികൾ അന്നത്തെ പ്പോലെ മുമ്പയെ വിറപ്പിച്ചു 200പേരെ
    കൊന്നു തിന്നതുപോലെ വീണ്ടും വന്ന് ഇനിയും ആരേയും കൊന്നു തിന്നാൻ ഇടവരുത്തരുതേ.....
    സത്യത്തിൽ,മാപ്രകൾ പറയുന്നു കേൾക്കുമ്പോൾ, ഏതൊരു ദേശസ്നേഹിക്കുമെന്ന പോലെ എന്റേയും ഉള്ളു
    പിടയുന്നു.

    • @musthafaputhiyakath9542
      @musthafaputhiyakath9542 Před 22 dny

      BJP അധികാരത്തിൽ വരുന്നത് തന്നെയാണ് നല്ലത്..... സംഞ്ജോത എക്സ്പ്രസ്സ് ..... മക്കാ മസ്ജിദ് സ്ഫോടനങ്ങളടക്കം നിരവധി ഭീകരാക്രമണങ്ങൾ നടത്തിയവർ വീണ്ടും വ്യത്യസ്ഥ പേരുകളിൽ രംഗത്ത് വന്ന് നാട് കലാപഭൂമിയാക്കും.....

    • @marykutty-bh2dj
      @marykutty-bh2dj Před 22 dny +1

      Cashnir l hindu panditkal konnoduki jihade..eni nadakoola...bjp❤

  • @RengamaniKrishnen-eb7vj

    Thanthaku PIRKKATHA THAYOLI ANU RAHUL DESHDWROHI AVANE
    ILLATHAKKUM ❤❤❤

  • @muhammedrafeek4924
    @muhammedrafeek4924 Před 22 dny +1

    മതം പറഞ്ഞ് ഇലക്ഷനെ നേരിടുന്ന മരയൂളകൾ

    • @user-xn4ev4rn5m
      @user-xn4ev4rn5m Před 22 dny

      നീ വളർന്നു വന്നതേ മതം പഠിച്ചിട്ടില്ലേ... മദ്രസ്സ പൊട്ടാ

    • @vijaybalan2459
      @vijaybalan2459 Před 20 dny

      KH AN GRESS anganey alley 65 varsham barichath... Neunapaksha preenanam nadathi Bhooripakshathey vanchicha Nehru familye Iniyum Janam elect cheyyumo??? Hindukkal athra mandanmar aano .. June 4 theerumanikkum.😜😜

  • @rajgopal5523
    @rajgopal5523 Před 22 dny +2

    malarpodikkarantae. swapnavumayi. manjaramayudae. nishathellu

  • @bijupurushotaman2139
    @bijupurushotaman2139 Před 22 dny +10

    '4 ന് മോദി തരംഗം മനസസിലിക്കാo

  • @mayancp8800
    @mayancp8800 Před 22 dny +3

    ഓക്സിജൻ കിട്ടാതെ കുട്ടികൾ മരിച്ചു വീണത് മനോരമ മറന്നോ

  • @satharpv1309
    @satharpv1309 Před 22 dny

    Ayal sanniyasiyo narabojiyo

  • @rajujacob5316
    @rajujacob5316 Před 16 dny

    Milky MA PRA

  • @narendranath2143
    @narendranath2143 Před 22 dny

    You are dividing India for you popules

  • @vinodkumar-uz8gx
    @vinodkumar-uz8gx Před 22 dny +1

    മഞ്ഞരമയുടെ നിലവിളി

  • @ceegeewarrier
    @ceegeewarrier Před 22 dny +13

    മോദിജി വേറെ ലെവൽ
    വീണ്ടും വരും 👍🏻

    • @Manui7ts
      @Manui7ts Před 22 dny +1

      പോ സംഘി, പോ

    • @abdulgafoorv9522
      @abdulgafoorv9522 Před 22 dny +1

      മൂപ്പരെ ലെവൽ ഒക്കെ തെറ്റി 😄

    • @ramlabasheer8867
      @ramlabasheer8867 Před 21 dnem

      😁രാവിലെ
      😁😁😁😁😁

    • @hasanhassan7360
      @hasanhassan7360 Před 17 dny

      മൊത്തം പിടുത്തം വിട്ടു ലെവൽ 😄😄

  • @pradeepkrishnan9847
    @pradeepkrishnan9847 Před 22 dny +2

    Uttarpradesh Keralathil aayirunnengil ennu aagrahichu pokunnu...Modijiye thaazhey irakkaan pinney entu venam...Maaprakal ellaarum koodi othu pidichaal chilappol ingu kondu poraam...🤣🤣🤣

  • @RengamaniKrishnen-eb7vj
    @RengamaniKrishnen-eb7vj Před 22 dny +2

    CONGRESSUM RAHULUM ILLATHAKUM ISLAM BHIKARAN AAYA RAHULINTE KUDUMBAM HE
    ILLATHAKKUM

    • @ghgh977
      @ghgh977 Před 22 dny

      HINDU..BEEKARABARANAM
      AVASAANIKKUM
      CHETTA.MODI.BARANAM
      AVASAANIKKUM
      INDIA.MUNNANA..290..SEET
      انشاءاللله

  • @unaismuhammed3608
    @unaismuhammed3608 Před 14 dny

    പൈസയു൦ വർഗീയതയുമാണ് BJp യുടെ ആയുധ൦

  • @user-tk7vo8vj7r
    @user-tk7vo8vj7r Před 22 dny

    Ipozhathe malsaram
    Rajyasnehikalum (india munnani) rajyadhrohikalum (rss NDA )

  • @kunjumonkk1550
    @kunjumonkk1550 Před 22 dny +8

    മാമാ രമേ നിറുത്തി കുടയിൽ നാലാം തീയതി മോദി എൻഡിഎ അധികാരത്തിൽ വരും നിങ്ങൾക്ക് സഹിക്കുന്നില്ല ഒന്നും

  • @anilakshay6895
    @anilakshay6895 Před 22 dny +1

    അത് കൊണ്ട് ആണ് ബിജെപി യെക്കാൾ 12 ലക്ഷം വോട്ട് കൂടുതൽ കിട്ടിയത് കോൺഗ്രസിന് അസംബ്ലിയിൽ അത് നിങ്ങൾ കണ്ടില്ല മിസ്റ്റർ 65 % വോട്ട് പ്രതിപക്ഷങ്ങൾക്ക് ഉണ്ട് അതിൻ്റെ ഏകോപനം നടക്കും മിത്രം അവർ എല്ലാം വിദ്യാഭ്യാസം ഉള്ളവരും നിൻ്റെയോ😢

    • @sajuan9007
      @sajuan9007 Před 22 dny

      ഏത് പ്രതിപക്ഷo അതിനു എല്ലാ പ്രതിപക്ഷ പാർട്ടികളും ഇന്ത്യ സഖ്യത്തിൽ അല്ല അപ്പോൾ ഈ 65% ഈ സഖ്യത്തിന്റെ കൂടെ ഇല്ല

  • @beenacm6663
    @beenacm6663 Před 22 dny +1

    Modiji Moonam Therumuriv

  • @user-np6jo1bz8q
    @user-np6jo1bz8q Před 22 dny +1

    ജനം ഭയത്തിലാണ്...

    • @vijaybalan2459
      @vijaybalan2459 Před 21 dnem

      Hamasiney support cheytha Janam mathram.😜😜😜

  • @nazeer5227
    @nazeer5227 Před 20 dny

    Up bjp 25 kadakilla

  • @vijaybalan2459
    @vijaybalan2459 Před 21 dnem

    Thalayil kettiyavan drug o charayamo adchanu Nishey Reporter marey face cheyyunnath..Jai Shri Ram ❤❤

  • @ChackoChacko-gy2pd
    @ChackoChacko-gy2pd Před 17 dny

    ള്ളൻമാർ. മോഡി. ഷാ. യേഗി

  • @upasanasaleev17
    @upasanasaleev17 Před 22 dny

    പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് മനോരമയ്ക്ക് നിനക്കെന്തു കാര്യം

  • @Kwt591
    @Kwt591 Před 22 dny

    240 seat kitti bjp veedum barikum

  • @hajishharshan10
    @hajishharshan10 Před 22 dny +1

    മനോരമക്ക് ജാതി കണക്ക് മാത്രം പറയാനുള്ളു

    • @vijaybalan2459
      @vijaybalan2459 Před 20 dny

      Manorama oru mathathinnu vendi ahorathram paniyedukkunnu... KH AN GRESS vannillengil CPM iney pukazhthum... BJP ye eppolum thalli pparayum...athinnu Karanam vyaktham 😩😩

  • @hamzakp4229
    @hamzakp4229 Před 22 dny +9

    Modi out

  • @ghgh977
    @ghgh977 Před 22 dny

    PANNISANNIYAASI

  • @babukurien4732
    @babukurien4732 Před 22 dny

    ec,evm,panam,vargeeyatha, pinne yenthu venam

    • @vijaybalan2459
      @vijaybalan2459 Před 21 dnem

      Pappu ganti Vayanadil jayichath anganeyalley😂😂

  • @unaismuhammed3608
    @unaismuhammed3608 Před 14 dny

    Bsp bjp teem

  • @Kunjappu2240
    @Kunjappu2240 Před 22 dny +1

    BJP : 335
    NDA : 370
    BJP will rule this country for the next 50 years and by that time Bharath would overtake all the other countries to become the numero uno super power. ❤❤

    • @sirajnaina8124
      @sirajnaina8124 Před 22 dny

      ഇന്ത്യ മുന്നണി 480 സീറ്റുമായി ഭാരതത്തിൽ അധികാരത്തിലേറും

    • @ramlabasheer8867
      @ramlabasheer8867 Před 22 dny

      👍🏻

  • @rajendranviswanath1493

    Dont worry NDA 70 നേടും കോൺഗ്രസ്‌ 0.

  • @ratheeshpandalam415
    @ratheeshpandalam415 Před 22 dny

    Cpm tooth varum u. P😎

    • @Jay-jy9eg
      @Jay-jy9eg Před 22 dny

      കൂലിയും വാങ്ങിക്കും 😂

  • @anjalibinubinu6276
    @anjalibinubinu6276 Před 22 dny +1

    രാഹുല്‍ഗാന്ധി ഉള്‍പ്പെടെ അവിടെ തോല്‍ക്കും തോല്‍ക്കും തോല്‍ക്കും..................

  • @sreenathm2593
    @sreenathm2593 Před 22 dny +5

    യുപിയിൽ ബിജെപി ക് 72 സീറ്റു കിട്ടും

    • @sirajnaina8124
      @sirajnaina8124 Před 22 dny

      യുപിയിൽ ഇന്ത്യ മുന്നണിക്ക് 59 സീറ്റ്

  • @user-kk7uq6jq7e
    @user-kk7uq6jq7e Před 22 dny

    MONGEE,SHARANAM
    BHOGEE,SHARANAM
    AMITTUMAMA..SHARANAM
    SHARANAM
    JANTHUKKAL,NANNAAVILLA

    • @vijaybalan2459
      @vijaybalan2459 Před 20 dny

      Thendi theevravadhi Rashtreeyam kondunadakkunnavarey Bharatham thiricharinhu... Bharathathintey aadharshangalkku ethirayavar ividey enganey jeevikkum😜😜😜

  • @subairmuhammed7570
    @subairmuhammed7570 Před 22 dny

    എവിടെയൊക്കെയോ കണ്ട് മറന്ന സൈക്കിൾ റിക്ഷയും, കാള വണ്ടിയുമൊക്കെ കാണാൻ പറ്റിയത് ഉള്ളിൽ നൊസ്റ്റു തോന്നിപ്പിച്ചു .. വെറുതെ അല്ല കേരളത്തിൽ ബിജെപി വന്നാൽ അവർ യു പി പോലെ ആകുമെന്ന് പറയുന്നത്..

  • @muralikk6019
    @muralikk6019 Před 22 dny +1

    .elakum.undaaaaa.

  • @GireeshT-qr4is
    @GireeshT-qr4is Před 22 dny +5

    BJP❤️❤️❤️

  • @raghavannair2703
    @raghavannair2703 Před 19 dny

    രാഹുൽജീക്ക് ഒരു സീറ്റു പോലും ലഭിക്കില്ല.

  • @hajishharshan10
    @hajishharshan10 Před 22 dny +1

    മനോരമ ഇതൊക്കെ തന്നെയാണ് 2019ൽ പറഞ്ഞത് വോട്ടുണ്ണിയപ്പോ enthayi😄😄

  • @renjithrajendran5966
    @renjithrajendran5966 Před 22 dny

    UP NDA equation -Bjp+AD+RLD+SBSP+nishad party
    INDI alliance equation -SP+Congress
    ജാതി വിളനിലമായ UP യിൽ ബിജെപി കൃത്യമായി സഖ്യം രൂപീകരിച്ചു.. പക്ഷെ പ്രതിപക്ഷത്ത് അതില്ല

    • @latheefakmayankutty8813
      @latheefakmayankutty8813 Před 22 dny

      ബിജെപി ക്ക് ഒറ്റയ്ക്ക് കേവലബുരി വക്ഷം കിട്ടും ആർക്കും ഒരൂസംശയവും വേണ്ട അത് EVM ഹക്കു ചെയ്തിട്ടങ്കിലും അതവർ നേടിയിരിക്കും അത്രക്കും ശക്ത മാണ് rss നേതൃത്വം കൊടുക്കുന്ന അവരുടെ കേഡർ വർക്ക് jun4 ന് എല്ലാവർക്കും മനസിലാവും

  • @SureshAnandan-qb1yh
    @SureshAnandan-qb1yh Před 22 dny +4

    മഞ്ഞരമേ ഊപിയിൽ NDA 78സീറ്റ്‌ നേടും

    • @sirajnaina8124
      @sirajnaina8124 Před 22 dny +1

      യുപിയിൽ ഇന്ത്യ മുന്നണി 59 സീറ്റ്

  • @thakkli5669
    @thakkli5669 Před 22 dny +7

    9 days June 4th modi ji win

  • @sreenivasank6159
    @sreenivasank6159 Před 22 dny

    കോൺഗ്രസിന്റെ ജാതി രാഷ്ട്രീയം കഴിഞ്ഞു

  • @ghgh977
    @ghgh977 Před 22 dny +2

    INDIA..290
    NDA..240

  • @jishnuvasudev5655
    @jishnuvasudev5655 Před 20 dny

    യുപിയിൽ ബിജെപിയ്ക്ക് 80 സീറ്റ് കിട്ടിയാലും അത്ഭുതപ്പെടാനില്ല,പാവം മനോരമ ജൂൺ-4ന് പൊട്ടി കരയാൻ ഉള്ളതല്ലെ

  • @jithinjosevj385
    @jithinjosevj385 Před 22 dny +9

    ☝️മോദിയോട് മുട്ടിനിൽക്കാൻ
    😁പപ്പു വളർന്നിട്ടില്ല .BJP win above 450 seats confirm 👍

    • @bijujoseph529
      @bijujoseph529 Před 22 dny

      Rahul Gandhi talks out of knowledge. Current PM talks out of lies, un scientific beliefs and what not(scare covid virus by tapping vessels, light up candle to remove covid virus and now the incarnation form God).

    • @user-me2ts6mj5v
      @user-me2ts6mj5v Před 22 dny +2

      Puluthum modi

    • @sirajnaina8124
      @sirajnaina8124 Před 22 dny +2

      ഇന്ത്യ മുന്നണി 480 സീറ്റുമായി ഭാരതത്തിൽ അധികാരത്തിലേറും

    • @vijaybalan2459
      @vijaybalan2459 Před 20 dny

      @@sirajnaina8124 Pappu ganti jayicha udan ITALY yil poyi PV Anwar parranha DNA report kondu vannu KINDI munnani kku samarppichu PM aakum😩😩

  • @sasidharan489
    @sasidharan489 Před 22 dny +1

    ഇവൻ പപ്പു കോൺഗ്രസിൽ നിന്നു പോകണം. എന്നാലെ കോൺ രക്ഷപെടുളള

    • @ramlabasheer8867
      @ramlabasheer8867 Před 22 dny

      സ്വപ്നത്തിൽ പോലും നീ ഇദ് വിചാരിക്കണ്ട

  • @AbdulMajeed-nx7is
    @AbdulMajeed-nx7is Před 22 dny

    ഇവിടെ രണ്ട് വിഭാഗം മതി. Poor & Rich. ജാതിയുടെയും മതത്തിൻ്റെയും അടിസ്ഥാനത്തിലുള്ള സംവരണം ആവശ്യമില്ല.

  • @sudheepak2801
    @sudheepak2801 Před 22 dny

    ഇതിലെ ഒരു വാചകം തിരുത്തി പറയാൻ നിഷക്ക് കഴിഞ്ഞ ഡിബേറ്റിൽ യുവരാജ് ഗോകുൽ വേണ്ടി വന്നു

  • @sibijose4909
    @sibijose4909 Před 22 dny

    ജൂൺ 4 കഴിയുമ്പോൾ വരണസി പ്രധാന മന്ത്രി ആകുമോ 😂

    • @jishnuvasudev5655
      @jishnuvasudev5655 Před 20 dny

      എന്തായാലും പപ്പുമോൻ വയനാട് മൂപ്പൻ ആകും😂