അദാനിയില്‍ മുട്ടിടിച്ചോ? | Nilapadu | Nishad Rawther | Adani Modi

Sdílet
Vložit
  • čas přidán 10. 02. 2023
  • Nilapadu | Nishad Rawther
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 590

  • @prajeethakuriakose6127
    @prajeethakuriakose6127 Před rokem +64

    പണ്ട് പിള്ളേരെ കൊക്കാച്ചി വരും എന്ന് പറഞ്ഞു പേടിപ്പിക്കും പോലെ.. ദേ അത് വരും ഇതു വരും എന്ന് പറഞ്ഞു കാണിച്ചു പേടിപ്പിക്കാനുള്ള നിലവാരത്തിലെത്തിച്ചു ഏജൻസികളെ .. നിലപാട്.. 👌നിഷാദ് 👌

  • @satheeshbabu6466
    @satheeshbabu6466 Před rokem +78

    കൂട്ടുനിന്ന രാജ്യത്തെ പ്രമുഖന് മറുപടിയില്ല പിന്നെയല്ലെ അദാനിക്ക്

    • @apeoli
      @apeoli Před rokem

      യുസഫ് അലി ആയിരുന്നേൽ പൊളിച്ചേനെ ഇത് അദാനി ആയി പോയില്ലേ കാഫിർ 😂😂😂

    • @muhammadmalappuram6754
      @muhammadmalappuram6754 Před rokem

      അത് റൈറ്റ്

  • @nostalgic8377
    @nostalgic8377 Před rokem +70

    മുട്ടിൽ ഇഴയുന്ന ഇന്ത്യൻ മാധ്യമലോകത്ത് ഇക്കാലത്ത് ഇങ്ങനെ വെട്ടിത്തുറത്ത് സത്യം പറയുന്നതിന് ചില്ലറ ധൈര്യം പോര. തുടരുക ഇന്ത്യൻ ജനതക്കായുള്ളയീ സത്യത്തിന്റെ പാത. നാളെ തങ്കലിപികളാൽ എഴുതപ്പെടുക തന്നെ ചെയ്യും ഈ നെഞ്ചുറപ്പ്.

    • @pushpothamangp3413
      @pushpothamangp3413 Před rokem

      yaaa panaaah!neraano ikkaakka?

    • @leoamihtaf6769
      @leoamihtaf6769 Před rokem +1

      Yes, currect!!!!

    • @pushpothamangp3413
      @pushpothamangp3413 Před rokem

      ravuther kalari padichittund .athanu ithra dhyryam.

    • @allexwilliams4168
      @allexwilliams4168 Před rokem

      ആണൊന്നു.. ഇവനൊക്കെ വായിൽ പഴവും തിരുകി ഇരിക്കുകയായിരുന്നു കേരളത്തിൽ ഇസ്ലാമിക തീകരവാദം തഴച്ചു വളർന്നപ്പോൾ..

  • @noushadkutty5265
    @noushadkutty5265 Před rokem +88

    രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങളെല്ലാം വളരെ പ്രസക്തമാണ്,
    അന്നം തിന്നുന്നവർ ചിന്തിക്കുക!.
    അടുത്ത തവണ ബിജെപി ഇതര സർക്കാർ അധികാരത്തിൽ വന്നാൽ കാട്ടുകള്ളനായ കള്ളത്താടി തടവറയിൽ കഴിയേണ്ടി വരും തീർച്ച.

    • @bharathfirst
      @bharathfirst Před rokem

      Rawthar Sudapi karanju mezhukannallo!!..URakke karanju ,burnol apply cheyyu..Avante oru Sduapi channalum ,kure Islamist Anchorsum..Modiye thakarkkaan neeyokkea eniyum janikkenam🤣..

    • @sainudheenme561
      @sainudheenme561 Před rokem

      ഇതിനു മുൻബ് ഈ കോൺഗ്രസിനെ ഭരണമുണ്ടായിരുന്നല്ലോ അന്ന് പല കേസിലും പ്രതികളും റൗഡികളും ആയിരുന്നവരാണ് ഇന്നത്തെ മന്ത്രിമാരും നേതാക്കന്മാരും ബിജെപിയിലുള്ളത് അവരെ അങ്ങ് പിടിച്ചു കെട്ടാത്തതിന്റെ അനന്തരഫലമാണ് കോൺഗ്രസിന്റെ തകർച്ച എന്നിട്ടാണോ ഇനി ഒരു ഭരണം വന്നതിനുശേഷം വല്ലതും നടക്കുമെന്നുള്ളത് എങ്കിലും കോൺഗ്രസ് ഭരണത്തിൽ വരട്ടെ

  • @kerala1733
    @kerala1733 Před rokem +42

    ഇനി MLA മാരെ ചാക്കിട്ടുപിടിക്കാൻ പൈസ ഉണ്ടാകില്ലലോ ഇനി പെട്രൂൾ ഡീസൽ ഗ്യാസ് കുറച്ചു കുടി വില കുട്ടാം നമുക്ക് 😄😄

  • @narakamkalaki7585
    @narakamkalaki7585 Před rokem +19

    ഇഞ്ചളവ് 56 പക്ഷെ വാ തുറക്കുന്നത് പാർലമെന്റിൽ മാത്രം. നേരിട്ട് ഒരു കുട്ടിയുടെ ചോദ്യത്തോട് പോലും പ്രതികരിക്കാൻ അറിയാത്ത മോങ്ങി.

  • @ashiqarthiyil6766
    @ashiqarthiyil6766 Před rokem +6

    ഏകദേശം 9 വർഷങ്ങൾക്ക് മുൻപ് ഒരു ചെറുപ്പക്കാരൻ രാജ്യം മുഴുവൻ നടന്നു പറഞ്ഞു. ഈ കൂട്ടർ അധികാരത്തിൽ വന്നാൽ ഇവർ ഈ രാജ്യത്തെ ഒന്നായി വിൽക്കുമെന്നു. അന്ന് ആരും അത് ചെവി കൊണ്ടില്ല. അതിന്റെ ബുദ്ധിമുട്ട് അനുഭവിക്ക് 👍

  • @remanptpl2127
    @remanptpl2127 Před rokem +145

    കഥ അറിയാതെ ആട്ടം കാണുന്ന ബിജെപി വോട്ടർമാർ. രാഹുൾ ഗാന്ധിയുടെ എല്ലാ ചോദ്യത്തിനുo ഉത്തരം വളിച്ച ചിരിയും , കഴമ്പില്ലാത്ത മറുപടിയും.

    • @srlittilemarysabs2138
      @srlittilemarysabs2138 Před rokem

      എന്നാലും മോഡിക്ക് 3 ആം ഊഴം സ്വർണ്ണ മെഡൽ ..

    • @bharathfirst
      @bharathfirst Před rokem

      Rawthar Sudapi karanju mezhukannallo!!..URakke karanju ,burnol apply cheyyu..Avante oru Sduapi channalum ,kure Islamist Anchorsum..Modiye thakarkkaan neeyokkea eniyum janikkenam🤣

    • @sreejithambat4990
      @sreejithambat4990 Před rokem +1

      വ്യക്തിഹത്യയും

    • @lillygeorge4185
      @lillygeorge4185 Před rokem +5

      രാഹുൽ പറയുന്ന ചോദ്യങ്ങൾക്കു മറുപടി പറയാത്തെയിനം അത് ശരിയല്ല എന്ന് തെളിയിക്കുന്നതിനു പകരം പപ്പു എന്ന് വിളിച്ചു അധിക്ഷേപിക്കുകയാണ് ഒറിജിനൽ പപ്പുമാർ

    • @bharathfirst
      @bharathfirst Před rokem

      @@lillygeorge4185 Madam, Enthaanu Rahul nte questions, with evidence? onnu enni parayaamo!? Ayale Pappu ennu vilikkunnathu IQ kuravullathu kondaanu..oru 10 vayasukaarante IQ maatrame ayaalkku ullu.

  • @mohananv.r6676
    @mohananv.r6676 Před rokem +44

    ചോദ്യം പാടില്ല. ഞങ്ങൾപറയും. എല്ലാവനും. കേട്ടോ ണം.

    • @moidunnigulam6706
      @moidunnigulam6706 Před rokem +2

      സ്വന്തം കെട്ട്യോള്‌ കേട്ടിട്ടില്ല, എന്നിട്ടാണോ നാട്ടുകാര് ?

    • @Pekka114
      @Pekka114 Před rokem

      Athe oru mathiri vijayante swabhavam

    • @moideenpalekodan8594
      @moideenpalekodan8594 Před rokem

      Ath ninte thanthayillathe undaya thanthayood paranjal mathi naayinte Moone.polayaadimoone

    • @mohananv.r6676
      @mohananv.r6676 Před rokem

      @@moideenpalekodan8594 ഒന്നാംതരം. തന്തക്കുടയവനാടാ. ഞാൻ. തന്തക്കു പറയുന്നോ.

  • @kerala2490
    @kerala2490 Před rokem +39

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുക എന്ന സിദ്ധാന്തമാണ് മോദി അവലംബിച്ചു വരുന്നത്

    • @apeoli
      @apeoli Před rokem

      അച്ചോടാ

  • @TPR321
    @TPR321 Před rokem +35

    ഇതു വരെ ഒരു വാർത്താ സമ്മേളനം നടത്താൻ ധൈര്യമില്ലാത്ത മോഡിയോടാണോ നിങ്ങളുടെ ചോദ്യം..😂

    • @pauljoseph1894
      @pauljoseph1894 Před rokem +3

      ലോകത്തിൽ ഒന്നാം നമ്പർ തട്ടിപ്പു കാർ ആരായിരുന്നു എന്ന് ഭാവിയിൽ കുട്ടികളുടെ ചോദ്യപേപ്പറിൽ ചോദ്യം വരുമ്പോൾ അതു തങ്ങളുടേതാണെന്ന് നമ്മുടെ ഇന്ത്യക്കാർക്ക് പറയാൻ കഴിയണം. അതിനായുള്ള മത്സരത്തിൽ അദാനി & കിങ്കരന്മാർ വിജയിച്ചുകഴിഞ്ഞു.

  • @jamshjamsh8988
    @jamshjamsh8988 Před rokem +18

    LIC യുടെയും SBI യുടെയും ചെയർമാൻമാരെ നിയമ നടപടിക്ക് കൊണ്ടുവരണം

  • @abduljabbarjabbar4711
    @abduljabbarjabbar4711 Před rokem +17

    കാലമെത്രകഴിഞ്ഞാലും മോഡിജി യും ഇവരുടെ പാർട്ടിയും നിലനിനനാലും ഇലെലൻകിലും നൂറ്റി നാൽപത് കോടി ഇൻഡൃ കാരും ഈ വൻചതി മറക്കില്ല...... ചോദിച്ചു കൊണ്ടേയിരിക്കും..... ബാബരി മസ്ജിദ് തകർച്ച പോലെ// രൺടായിരതതി രണ്ട് ഗുജറാത്ത് വംശീയകലാപം പോലെ..... അങ്ങനെ പലതും പോലെ..... ജയ് ഹിന്ദ് 🙏🙏🙏

    • @bharathfirst
      @bharathfirst Před rokem

      Aanoo Sudapi.. Kallan Babar Amabalam Thakarthu panitha Masjid polichaal ninakku enthaanu prasnam!? Gujarat il Godhra yil Hinduakkale chuttu konnathalle ,lahalakku thudakkam ittathu!?? Eniyum Mugal kallanmaar thakartha 40000+ Temples nhangal veendedukkum

  • @rrr.trucklife1985
    @rrr.trucklife1985 Před rokem +85

    നല്ല അവതരണം നിഷാദ് ബായ് 👍🏻👍🏻👍🏻👍🏻

    • @mathew7645
      @mathew7645 Před rokem +5

      Super presentation 🙏
      Kerala bjp and Sangkpariwar should watch and think about your 56 Inch Vishvaguru 🐂

    • @khadeejakodithodi2443
      @khadeejakodithodi2443 Před rokem +2

      👌👍

    • @hamzatv417
      @hamzatv417 Před rokem

      @@khadeejakodithodi2443 q1qqqqqqqqqqqqqqqqqqqqq²1

  • @basheermp270
    @basheermp270 Před rokem +7

    ഇതാണ് 'യഥാർത്ഥ നിലപാട്' നന്ദി മാഡിയ വണ്ണിനും.നിഷാദ് റാവുത്തർക്കും.

    • @apeoli
      @apeoli Před rokem

      ഞമ്മക്ക് അനുകൂലമായതെല്ലാം യെഥാർത്ത നിലപാട് 😂😂😂

  • @supremeenterprises3175
    @supremeenterprises3175 Před rokem +65

    നിലപാട് Super. നാടിന്റെ ഭാവി ദയനീയം.

    • @bharathfirst
      @bharathfirst Před rokem

      Rawthar Sudapi karanju mezhukannallo!!..URakke karanju ,burnol apply cheyyu..Avante oru Sduapi channalum ,kure Islamist Anchorsum..Modiye thakarkkaan neeyokkea eniyum janikkenam🤣

    • @pushpothamangp3413
      @pushpothamangp3413 Před rokem +2

      engottaa rakshappeduka afgaanil poyaalo?

    • @nabahakhak5381
      @nabahakhak5381 Před rokem

      @@pushpothamangp3413 qqqqqqqqq1qqqqqqqq11qqqqqqq11qqqqq1qqqqqq1qqqqqqqqqqqqqqqqq1qqqqqqqqqqq1qqqqqqqqqq1qqqq1qqqqqqqqqqq1

    • @nabahakhak5381
      @nabahakhak5381 Před rokem

      @@pushpothamangp3413 qqqqqqqqqq

    • @nabahakhak5381
      @nabahakhak5381 Před rokem

      @@pushpothamangp3413 qqq

  • @leader8245
    @leader8245 Před rokem +41

    ചെയ്തത് എല്ലാം വിജയിപ്പിച്ചു.....Adani...... പരാജയം എല്ലാം ഒരുമിച്ചു വന്നു ☺️☺️☺️

  • @WorldAgainstCaste
    @WorldAgainstCaste Před rokem +22

    "കുറുക്കുവഴികൾ എപ്പോഴും അപകടകരം"...!! അദാനി ഇതോർത്തില്ല..!!

  • @os-vp1hv
    @os-vp1hv Před rokem +26

    എന്തിനാണ് നിഷാദേ ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചു അവരെ കുഴപ്പിക്കുന്നത്. അവരെ സ്വാതന്ത്ര്യത്തോടെ വിടൂ. സമയം ഉത്തരം നൽകും. അവരുടെ തകർച്ച ഈ രാജ്യത്തിന്റെ കൂടെ ആയിരിക്കും

    • @toms9748
      @toms9748 Před rokem

      ശരിക്കും..സംഭവിക്കാൻ പോകുന്നു യഥാർത്ഥൃം

    • @vlogdude4866
      @vlogdude4866 Před rokem +1

      Nammude rajyam aayippoyi. Koppile baranam.

    • @vlogdude4866
      @vlogdude4866 Před rokem +3

      Enteyo, ninteyo alla. Namude

  • @radhaprabhakaran9467
    @radhaprabhakaran9467 Před rokem +3

    Good clarification 👍

  • @abdulrouf4225
    @abdulrouf4225 Před rokem +18

    വേറിട്ട ശബ്ദം നിഷാദ് അഭിനന്ദനം 👍👍👍

    • @affxfhbbnbb2733
      @affxfhbbnbb2733 Před rokem +1

      സബാഷ് മീഡിയ ഓൺ 👍👍👍🌹🌹🌹🙏🙏🙏👌

  • @ceegeewarrier
    @ceegeewarrier Před rokem +16

    A കമ്പനി എല്ലാവരെയും പറ്റിച്ചു.
    സത്യം പുറത്ത് വരും.

  • @salimmohammed543
    @salimmohammed543 Před rokem +5

    Nishad Rawther , well appreciated

  • @abdulkadermaidakkar8963
    @abdulkadermaidakkar8963 Před rokem +13

    Well done, Nishad, Hates off❤❤❤

  • @safeerak0077
    @safeerak0077 Před rokem +65

    ഇങ്ങനെ പോയാൽ ഇന്ന് പാക്കിസ്ഥാൻ നേരിടുന്ന അതേ അവസ്ഥ നാളെ ഇന്ത്യൻ ജനതയും അനുഭവിക്കും.ഇത്‌ ഒരു മുന്നറിയിപ്പായി എടുക്കണം എന്നപേക്ഷിച്ചുകൊള്ളുന്നു.

    • @rahulnair2911
      @rahulnair2911 Před rokem +4

      Po maira

    • @axxoaxx288
      @axxoaxx288 Před rokem

      Rahul, India pidichu nokkunnathu ningal sanghigal bharichathu kond alla. Kettoda.... Chanakame...
      Ningal bharichathinte gunam veraan pokunne ullu. Annu ninakku thinnan ninte theetame kaanu. Athum samshayam aanu.

    • @rahulnair2911
      @rahulnair2911 Před rokem

      @@axxoaxx288 ninte ammayude poore poorre

    • @Abdulrehman-vw4bq
      @Abdulrehman-vw4bq Před rokem +1

      ഒരു സംശയവുമില്ല

    • @Abdulrehman-vw4bq
      @Abdulrehman-vw4bq Před rokem +6

      @@rahulnair2911 ബി ജെ പി R S S ന് ആകെ അറിയുന്ന ഭാഷാ

  • @abdulnazar5927
    @abdulnazar5927 Před rokem +5

    Excellent News Mr Nishad Rawther

  • @abi1613
    @abi1613 Před rokem +4

    Good presentation 👏 👌

  • @SRY-MEDIA
    @SRY-MEDIA Před rokem +5

    Well Said!

  • @anithakabeer1460
    @anithakabeer1460 Před rokem +5

    Excellent 👍🙏

  • @shijuthykkad5063
    @shijuthykkad5063 Před rokem +10

    💯

  • @ummerkk7861
    @ummerkk7861 Před rokem +32

    മോഡിയുടെ ഭരണത്തിലാണ് അദാനി ഇന്ത്യയിലെ ഒന്നാം നമ്പർ കോടീശ്വരനായത് അതിൽ പങ്ക് മോദിക്കും അമിഠശാകും കാണും

    • @srlittilemarysabs2138
      @srlittilemarysabs2138 Před rokem

      മോഡി അമിട്ട് ഷാ ഭരണം കോടീശ്വരൻ മാരെ സൃ ഷ്ടിച്ചു സാദാ ക്കാരെ സൂക്ഷിക്കുന്നു..

    • @apeoli
      @apeoli Před rokem

      ശരി മോനെ 😂😂

  • @jouharp9593
    @jouharp9593 Před rokem +3

    നിലപാട്👍🏼

  • @faisalpp5353
    @faisalpp5353 Před rokem +4

    True'മറ്റു മാധ്യമങ്ങൾ പറയാൻ പേടിക്കുന്നത്...media one നിവർന്ന് നിന്ന് പറയുന്നു

  • @moidunnigulam6706
    @moidunnigulam6706 Před rokem +11

    അദ്ദാണ് ഗുദം അദ്ദാനി

  • @kmadhavanponnappan4412
    @kmadhavanponnappan4412 Před rokem +3

    ഉറച്ച നിലപാട് അഭിനന്ദനങ്ങൾ ബ്രോ രാജാവ് നഗ്നനാണെന്ന് മുഖം നോക്കാതെ പറയാൻ കാണിക്കുന്ന ചങ്കൂറ്റം മീഡിയവണിനെ ഒരുപാട് ഇഷ്ടപ്പെടുന്നു..

  • @sumyjohn395
    @sumyjohn395 Před rokem +10

    സൂപ്പർ നീതി പുലരട്ടെ

  • @shameempulath
    @shameempulath Před rokem +4

    ❤️ നിലപാട്

  • @kalamkalam5829
    @kalamkalam5829 Před rokem +8

    RG❤️

  • @peacehumanrace
    @peacehumanrace Před rokem +14

    Like Adani ,Modi is also a bubble who is going to burst one day. Lies won't last too long. Eventually it falls from great heights. He who hasn't given a live press conference till date as a PM. He only knows kavala prasangam. He is not a statesman or has an inch of statesmanship to even pronounce the word Adani . He is like a shell company.

    • @bharathfirst
      @bharathfirst Před rokem +1

      In your dreams..!!Cry Loudly and apply burnol🤣

    • @peacehumanrace
      @peacehumanrace Před rokem +3

      @@bharathfirst Let's see. Time is the hero here. Every liar has a doomsday when everything crashes down on him/ her. History tells us that.

  • @whiteevil691
    @whiteevil691 Před rokem +4

    Yes correct sir 💯✅

  • @annammabilung2073
    @annammabilung2073 Před rokem +3

    Well done Nishad 👌 Big salute 🙌💕

  • @santhoshbabung7515
    @santhoshbabung7515 Před rokem +3

    നിലപാട് , ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും അടയാളമാകണം , വാക്കുകൾ മൂർച്ചയുള്ളതാകുന്നു എന്നത് മാത്രമല്ല സത്യം പറയാൻ മടിയില്ല എന്ന ത് കൂടി ഉണ്ട് ഈ നിലപാടിൽ

  • @saranss3661
    @saranss3661 Před rokem +11

    വീണ്ടും കടം കൊടുത്താലോ sbi ക്യാപ് ഇൽ നിന്നും

  • @AbdulRazak-dh2ve
    @AbdulRazak-dh2ve Před rokem +5

    Valare.correct

  • @MsMsplive
    @MsMsplive Před rokem +39

    അദാനിക്ക് വേണ്ടി ഇന്ത്യയെ മറ്റു രാജ്യങ്ങൾക്ക് ഒറ്റ് കൊടുത്തതാണ് ഇന്ത്യയുടെ മികച്ച നേട്ടം

    • @abduljaleelaluva3789
      @abduljaleelaluva3789 Před rokem +5

      ഇങ്ങനെ രാജ്യ സ്നേഹം എന്ന് തെറ്റിദ്ധരിപ്പിച് എത്ര നാൾ മുന്നോട്ട് പോകാൻ കഴിയും
      എല്ലാ കവചവും പൊളിച്ചു.
      ഒരു ഹിൻഡൻബർഗ്
      ബി ഗ് സല്യൂട്ട്
      ഇന്ത്യ ൻ സമ്പദ് വ്യവസ്ഥയുടെ തകർച്ചയാകാതിരിക്കട്ടെ

    • @bharathfirst
      @bharathfirst Před rokem

      Aanoo? nhan arinjilla.onnu poodey

    • @bharathfirst
      @bharathfirst Před rokem

      @@abduljaleelaluva3789 Edo Sudapi..Hindenberg or Stock short selling sthapanam maatramaanu. ORu company shares thazhe pooyaal avar panam undaakkum. Atra thanne. Hindenberg oru fake compny aanu..Pakshe avarkku Indian economy ye onnum cheyaan pattilla.
      Pinne Raajyasneham!!..Athu kooduthal ullathu kondaaanallo ,Muslims kooduthal Indian Armyil illathathu..Avarkku porkistanikal Islamists brothers aanallo!!..onnu poodey

    • @BabuIype-qb2il
      @BabuIype-qb2il Před 2 měsíci

      Are you sleeping always ​@@bharathfirst

  • @basheerthundil4891
    @basheerthundil4891 Před rokem +2

    👍

  • @iqbalmohamed3588
    @iqbalmohamed3588 Před rokem +4

    നിലപാട് 👍👍👍

  • @rasakikka3304
    @rasakikka3304 Před rokem +8

    👍👍🌹

  • @bobinboby3750
    @bobinboby3750 Před rokem +2

    ആരോട് പറയാൻ ആര് കേൾക്കാൻ.. 😔😔

  • @PKMR23
    @PKMR23 Před rokem +9

    വാ തുറക്കരുത് ജീ....നുമ്മ കൂടെ ഉണ്ട്. അണ്ടിമുക്കു ശാഖ

  • @parissbound8535
    @parissbound8535 Před rokem +3

    നിലപാട് ❤

  • @bavapp9136
    @bavapp9136 Před rokem +13

    Hindenburg പാവപ്പെട്ട ഇന്ത്യൻ ജനതയെ ഒരു വൻ വിപത്തിൽ നിന്നും രക്ഷിച്ചു,അവരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല

  • @mohammedunnim.c8931
    @mohammedunnim.c8931 Před rokem +4

    ഈ നിലപാടിലെ വിശദീകരണം ഇന്ത്യയെ സ്നേഹിക്കുന്ന എല്ലാവരും കേൾക്കണം

    • @apeoli
      @apeoli Před rokem

      ശെരിയത്തു ആക്കണ്ടേ ഈ രാജ്യത്തെ

  • @shaji1985
    @shaji1985 Před rokem +46

    നുണയും, വർഗിയതയും കൈമുതലായുള്ള ഒര് ഭരണം, മൃഗത്തിന്റെ വിലപ്പോലും നു നപക്ഷത്തിനില്ല.

    • @bharathfirst
      @bharathfirst Před rokem

      Nenu pakshathinaanu kodduthal avakaasam Indiyil..Athu nirthaan samayam aayi..Ellavarukkum thullaytha venam

    • @shaji1985
      @shaji1985 Před rokem

      @@bharathfirst നിന്റെ തറവാട് പാക്കിസ്ഥാനിലാണോ,, അതോ ബ്രട്ടനോ, ഷൂ നക്കികളുടെ ഒര് രാജ്യസ്നേഹം ദളിതൻ ഇന്നും ഓക്കാനിച് നിൽക്കണം.

  • @soocerman
    @soocerman Před rokem +4

    Super 🔥🔥🔥

  • @abdulrasheedkunju3597
    @abdulrasheedkunju3597 Před rokem +5

    നല്ല അവതരണം 🌹🌹🌹

  • @renjithravi8181
    @renjithravi8181 Před rokem +2

    ശെരി ഇക്ക

  • @lessleyantony8449
    @lessleyantony8449 Před rokem +1

    Congratulations caret message big salute Nishad

  • @jabbarthaaj4893
    @jabbarthaaj4893 Před rokem +2

    അരി ഏത്രഎന്ന് ചോദിച്ചപ്പോൾ പയർ നങ്ങായി

  • @wilsonvarkey4288
    @wilsonvarkey4288 Před rokem +1

    Truth

  • @alicec8084
    @alicec8084 Před rokem +17

    രാഹുൽ ഗാന്ധി,മഹുവ മൊയ്ത്ര ഒക്കെ ഒരു തടസ്സമായിരുന്നില്ലെങ്കിൽ 56 LIC യെയോ SBI യെ കൊണ്ടോ ഒക്കെ രക്ഷിച്ചേനെ.
    56 ന്റെ ഫാൻസ്‌ ആയ ഷെയർ മാർക്കറ്റിൽ കളിക്കുന്ന പട്ടണവാസി മധ്യവർഗം ഈ കളിയിൽ കൂടെയില്ല എന്ന തിരിച്ചറിവ് ഉണ്ടായത് കൊണ്ട് 56 ഇപ്പോൾ മൗനിയായത് .
    എന്നാലും അവസരം കിട്ടിയാൽ 56 കൈപിടിച്ച് പൊക്കി കൊണ്ട് വരും സ്വന്തം ഫ്രണ്ടിനെ വിട്ടു ഒരു കളിക്കും 56 തുനിയില്ല ...ഇപ്പോൾ സാഹചര്യം അനുകൂലമല്ലാത്തത് കൊണ്ട് മാത്രം മിണ്ടാതിരിക്കുന്നു എന്ന് മാത്രം .
    പുതിയ എന്തെങ്കിലും വർഗീയമായതു കൊണ്ട് വന്നു രാജ്യം മുഴുവൻ ആ ചർച്ച കൊഴുക്കുമ്പോൾ 56 ഫ്രണ്ടിന് വേണ്ടത് ചെയ്‌തോളും .. WAIT&SEE

  • @kasimkp1379
    @kasimkp1379 Před rokem +1

    Nishad polichu

  • @abubakartp3678
    @abubakartp3678 Před rokem +1

    Great 👃

  • @shaheercp389
    @shaheercp389 Před rokem +9

    Actually How many times did ADANI accompany The PM of this country. If MODI doesn't tell that, CONGRESS MUST DISCLOSE THAT. ADANI HIMSELF SHOULD DISCLOSE ABOUT ELECTORAL BOND.

  • @kpukvk
    @kpukvk Před rokem +1

    👍👍

  • @rajisaju2247
    @rajisaju2247 Před rokem +1

    Eye opening

  • @kuriachanabraham2393
    @kuriachanabraham2393 Před rokem +1

    Supper

  • @ashrafkp8522
    @ashrafkp8522 Před rokem +5

    കടം പിന്നേയും കൊടുത്തു -

  • @runway7035
    @runway7035 Před rokem +1

    🔥🔥

  • @yccichapikannur
    @yccichapikannur Před rokem +1

  • @sirajcpsu7783
    @sirajcpsu7783 Před rokem +5

    അടിപൊളി , ഇത് പോലെ നോർത്ത് ഇന്ത്യ ൽ ഹിന്ദി ചാനൽ ൽ വരാൻ സ്വപ്നം കാണുന്നു അടിപൊളി presentation നിഷാദ്

  • @shihabudheenmachingal5089

    ധീരം ഉജ്വലം 'ED റൈഡ് പ്രതീക്ഷിക്കാം

  • @ubaidnm67
    @ubaidnm67 Před rokem +3

    It is really serious 😮

  • @naseernaseer276
    @naseernaseer276 Před rokem +2

    സംഘപരിവാറിന്റെ ക്ലാസ്സിൽ പറഞ്ഞ വാക്ക് അദ്ദേഹം പാലിക്കും ആരെന്തു ചോദിച്ചാലും മിണ്ടരുത്

  • @nmbasheer7343
    @nmbasheer7343 Před rokem +2

    👌👌👌

  • @parissbound8535
    @parissbound8535 Před rokem +7

    ഏത് കൊതാനി ആണെങ്കിലും ഒരുനാൾ വീഴും

  • @p.beefathummap.beefathumma4818

    BIG..SALIUT. .NISHAD..WOOO

  • @basheerbachi2692
    @basheerbachi2692 Před rokem +1

    Super

  • @jayakumark8360
    @jayakumark8360 Před rokem +1

    Good

  • @smallthanks4891
    @smallthanks4891 Před rokem +1

    Best information to all the Indians

  • @radhaprabhakaran9467
    @radhaprabhakaran9467 Před rokem +1

    Good information

  • @loveindia8372
    @loveindia8372 Před rokem +44

    എല്ലാരും അറിയട്ടെ കപടരാജ്യ സ്നേഹികളെ.. അദാനിയായിരുന്നു എക്‌സിറ്റ് പോളു കളുടെ രാജകുമാരൻ. ഇലക്ഷന് കളി കൾ 😄

    • @bharathfirst
      @bharathfirst Před rokem

      Viddikalude lokathu kurachu sudus ..Adani shares veendum uyangalil

    • @loveindia8372
      @loveindia8372 Před rokem

      @@bharathfirst ഇന്ത്യ മൊത്തം സുഡുക്കൽ ആണോ, സുടാപ്പി കളെ പൊക്കി പൊക്കി പറയാതെ. ചാണകങ്ങളെ എതിർക്കുന്ന വരെല്ലാം 😄പപ്പു സുടാപ്പി യാണോ. 2002ൽ പൊട്ടിമുളച്ച പണക്കാരൻ സ്വന്തം രാജ്യ ത്തെ കൊള്ളയടിക്കാൻ കൂട്ട് നിൽക്കുന്ന കപട രാജ്യ സ്നേഹികൾ

    • @faisalebrahim5339
      @faisalebrahim5339 Před rokem +1

      @@bharathfirst ഈ പേര് ന്നിന്ടെ അച്ഛൻ ഇട്ടദ് ആണോ

    • @bharathfirst
      @bharathfirst Před rokem

      @@faisalebrahim5339 Ninakku ee perinodulla prasnam manasilaayi..Porkistan First ennu than thante perittolu..Onnu poodey Sudu..Pooyi tharathil kalikku.Modiye thodaan neeyokke oru janmam koodi janikkenam

    • @faisalebrahim5339
      @faisalebrahim5339 Před rokem

      @@bharathfirst സുടു ന്നിന്ടെ അച്ഛൻ

  • @sirajudheench8819
    @sirajudheench8819 Před rokem +5

    Adani stocks il buying Opportunity 😇😆😆

  • @josephputhran4871
    @josephputhran4871 Před rokem +5

    Jai Modi Ji, Jai Adani Ji ,Jai Kallapanam ji😆🥰🥰

  • @PPVincent
    @PPVincent Před měsícem

    Very good presentation.

  • @MumthasAnshad
    @MumthasAnshad Před 6 dny

    Very good

  • @ismailar7027
    @ismailar7027 Před rokem +6

    TRUTH IS LIKE THE SUN. YOU CAN SHUT IT OUT FOR A TIME. BUT IT WILL NOT GOING AWAY.

  • @shafimuhsin1868
    @shafimuhsin1868 Před rokem +15

    രാഹുൽഗാന്ധി ചോദിച്ച ചോദ്യങ്ങൾ അത്രയും ഇന്ത്യയിലുള്ള എല്ലാ ഭാഷകളിലും ഇന്ത്യയിലുടനീളം പോസ്റ്ററുകളായി ഉയർന്നു വരണം.
    അന്നേ മോദി മറുപടി പറയൂ അതുവരെയും മോഡി മറുപടി പറയില്ല..

    • @fazaludeenrawtherm8693
      @fazaludeenrawtherm8693 Před rokem

      തീർച്ചയായും കോൺഗ്രസ്‌ അതിനു വേണ്ട നടപടികൾ ചെയിതു മോഡിയുടെ ഈ വഞ്ചന ജനങ്ങളെ ബോധ്യപ്പെടുത്തണം. രാഹുൽ ഗാന്ധി തീയിൽ മുളച്ച വിത്താണ് അതു വെയിലത്ത്‌ വാടില്ല. കള്ളന്മാരെ thuranakalil അടക്കണം.

    • @shamselectricals6073
      @shamselectricals6073 Před rokem +2

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @---Id-----adil.x__
    @---Id-----adil.x__ Před rokem +1

    Inn vdo ille

  • @vpaboobacker6239
    @vpaboobacker6239 Před rokem

    👌👌👌🌹

  • @majeedmoosa1120
    @majeedmoosa1120 Před rokem +3

    രാജ്യത്തെ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പർ സംവിധാനത്തിലാക്കിയാലല്ലാതെ ഇതിനൊന്നും ഒരുമാറ്റവും ഉണ്ടാകാൻ പോകുന്നില്ല, അതിനുവേണ്ടിയുള്ള നിലപാട് നിഷാദ് റാവുത്തർ തുടരുക!

  • @alimohammed9692
    @alimohammed9692 Před rokem

    😮

  • @jalyajay4041
    @jalyajay4041 Před rokem

    💪💪💪

  • @AAH1004
    @AAH1004 Před rokem +2

    എന്തൊക്കെ തിന്നിയാസം കാണിച്ചാലും കാള പശു ദേശസ്നേഹം എല്ലാം ഡിം

  • @faizalshasha1705
    @faizalshasha1705 Před rokem +1

    👍Question Rahul

  • @muthumishal7863
    @muthumishal7863 Před rokem +3

    Were is ED criminal ls

  • @david007x
    @david007x Před rokem

    EE number engane vilichu parnja track akilla, ethonnu screen il kanikkarutho? oru table pole?

  • @shahid68286
    @shahid68286 Před rokem +4

    അധികം മുണ്ടണ്ട ചങ്ങായീ
    നിരോധിച്ചു കളയും 🤭🤭

  • @akhilalex7930
    @akhilalex7930 Před rokem +6

    Uppu thinnavan vellam kudikkum.... Atharayalum....

  • @user-we2yf2yz3z
    @user-we2yf2yz3z Před 5 dny

    👍👌👍👌👍👌