തോക്കിൻ മുനയിലും പതറാതെ നിർത്തിയ ജപമാല | Anugrahamala | Epi: 11 | Thomas

Sdílet
Vložit
  • čas přidán 9. 05. 2023
  • #shalomtv #holyrosary #miracles
    ജപമാല പ്രാർത്ഥനയിലൂടെ എണ്ണമറ്റ അത്ഭുതങ്ങളാണ് ഇദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ചത്. പരിശുദ്ധ അമ്മയുടെ സ്വർഗീയ മാധ്യസ്ഥം നമുക്കും തേടാം.... അനുഗ്രഹപ്രദമായ ഈ സന്ദേശം മറ്റുള്ളവർക്ക് ഷെയർ ചെയ്യുമല്ലോ...
    #shalomtv #shalomtvlive #wordofgod #god #anugrahamala #stmary #japamala #japamalamalayalam #rosary
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    CZcams Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: / @yuvanza
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv/
    Shalom Online: shalomonline.net/
    Shalom Times: www.shalomtimes.com/
    Shalom World: www.shalomworld.org/
    Shalom Tidings: shalomtidings.org/
    Books by Chev. Benny Punnathara: tinyurl.com/bennykindle
    Shalom Radio: shalomradio.net/
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Shalom Radio: / shalomwebradio
    Shalom World: / shalomworld
    --------
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Shalom Radio: tinyurl.com/sradioapp
  • Zábava

Komentáře • 119

  • @sherrypeter3573
    @sherrypeter3573 Před rokem +46

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹികേണമേ അമ്മേ ഒത്തിരി പ്രായം ആയി അമ്മേ ഞങ്ങളോട് കരുണ തോണേണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @annamathew6547
      @annamathew6547 Před rokem +4

      Chechi I recited rosary and blessed with a baby girl after 5 years of marriage without any treatments

    • @swapnajaison3574
      @swapnajaison3574 Před rokem +1

      God bless. You

    • @smitha9585
      @smitha9585 Před rokem +2

      അമ്മേ മാതാവേ e മക്കള്‍ക്കു ഒരു കുഞ്ഞിനെ നല്‍കി anugrehikkanam appa amma🙏✝️✝️🙏

    • @shinythomas5563
      @shinythomas5563 Před rokem +1

      I will pray for you. Amma mathave will surely bless you with a healthy child.

    • @salyjoy-vg1qd
      @salyjoy-vg1qd Před rokem +2

      ദൈവം karuna kanikkum. എന്റെ മക്കൾക്കും കുഞ്ഞുങ്ങൾ ആയിട്ടില്ല

  • @thankamanyjackson857
    @thankamanyjackson857 Před rokem +16

    അമ്മേ എന്റെ മാനസിക പിരിമുറക്കം കാരണം എന്റെ പ്രയാർ മുടക്കരുതേ ഒരു സാത്താനും എന്റെ കുടുബത്തെ തൊടാൻ അനുവദിക്കരുതേ 🙏🙏🙏

  • @mary7678
    @mary7678 Před rokem +8

    അമ്മേ മാതാവേ ജപമാല ഏകാഗ്രതയോടെ അർപ്പിക്കാൻ എന്നേ സഹായിക്കണമേ

  • @nibinjose8141
    @nibinjose8141 Před rokem +8

    അമ്മേ.. കൂടുതൽ ജപമാല ചൊല്ലാൻ ഉള്ള കൃപക്കായി പ്രാർത്ഥിക്കണമേ.

  • @sasikalakumar9781
    @sasikalakumar9781 Před rokem +4

    മാതാവേ നന്ദുമോനെ കാത്തോളണമേ. മദ്യം പുകവലി, കഞ്ചാവ് ഇവയിൽ നിന്നും പൂർണമായി ഒരു മോചനം കൊടുക്കണമേ. ജോ മോനേ യും കാത്തോളണമേ, മോന് അവന്റെ രോഗത്തിൽ നിന്ന് വിടുതൽ കൊടുക്കണമേ. ഞങ്ങളുടെ വസ്തു തിരിച്ചുതരുമെന്നു പറഞ്ഞിട്ട് വസ്തു തിരിച്ചുതരാതെ, വഴിയും തരാതെ വീട് വച്ചു വഴി അടച്ചു വച്ചിരിക്കുന്ന കുടുംബത്തെ മാതാവ് കാണുന്നല്ലോ. പ്രതിഫലം അമ്മയ്ക്കും തിരുകുമാരനുമാണ്. ഞങ്ങളുടെ കണ്ണുനീർ മാറ്റിതരണമേ amme🙏🙏🙏

  • @susanbabu3637
    @susanbabu3637 Před rokem +21

    Amen 🙏🙏🙏അമ്മേ മാതാവേ 🙏🙏🙏മുടക്കം കൂടാതെ എന്നും ജപമാല ചൊല്ലാൻ എന്നെയും അനുഗ്രഹിക്കണമേ 🙏🙏🙏

  • @lekhamohanan2042
    @lekhamohanan2042 Před rokem +4

    എന്റെ അമ്മെ എന്റെ മകന് നല്ല ജോലി നൽകാൻ പ്രധിക്കാനെ

  • @thankamanyjackson857
    @thankamanyjackson857 Před rokem +3

    അമ്മ മാതാവേ എന്റെ മോൻ അവനെ കാത്തു കൊള്ളണമേ 🙏🙏🙏🙏🙏

  • @lawrancemankara7222
    @lawrancemankara7222 Před rokem +6

    അമ്മേ മാതാവേ ജപമാല ചൊലി പ്രാർത്ഥിക്കാൻ എനിക്ക് സാധിക്കണമേ

  • @rosammagracious483
    @rosammagracious483 Před rokem +7

    അമ്മേ മാതാവേ എന്നെയും അമ്മയുടെ ഒരു സാക്ഷിയാക്കി മാറ്റേണമേ.

  • @syamilijoseph6529
    @syamilijoseph6529 Před rokem +3

    അമ്മേ മാതാവേ അമ്മതന്ന വാവ യെ അനുഗ്രഹിക്കട്ടെ 🙏❤️❤️❤️ അവന് ഒരു കുറവുകളും ഉണ്ടാവല്ലെ അവനെ അമ്മ പൊതിഞ്ഞു sambrashikane 🙏🙏🙏🙏🙏🙏🙏🙏

  • @mollychacko6119
    @mollychacko6119 Před rokem +5

    അമ്മേ ദൈവമാതാവേ എൻ്റെ മക്കടെ ജീവിതത്തിലും ഇടപെടാൻ കരുണ തോന്നണമെ എൻ്റെ മോടെ ജിവിതത്തിൽ അൻഭുതം പ്രവർത്തിക്കണമെ

  • @sindhusunny3208
    @sindhusunny3208 Před 10 měsíci +1

    ആമേൻ മടുപ്പു കൂടാതെ ജപമാല ചൊല്ലാൻ അനുഗ്രഹിക്കുന്നതോർത്തു ഒരായിരം നന്ദി യേശു അപ്പാ.... ആമേൻ

  • @thankamanyjackson857
    @thankamanyjackson857 Před rokem +3

    അമ്മേ മാതാവേ എന്റെ കുടുബം അകന്നു പോകതെ കാത്തു കൊള്ളണമേ 🙏🙏🙏🙏🙏

  • @rosilyalby
    @rosilyalby Před rokem +6

    ഞങ്ങളുടെ കാ ബാധ്യതകൾ വീട്ടുവാൻ ഉള്ള വഴികാണിച്ചുതരണമെ❤❤

    • @philiphnelson9156
      @philiphnelson9156 Před rokem

      St. ജൂഡ് നൊവേന ചൊല്ലി പ്രാർത്ഥിക്കുക

  • @thankamanyjackson857
    @thankamanyjackson857 Před rokem +4

    അമ്മേ എന്റെ സഗോദരങ്ങൾ എല്ലാവരും ഒരുമയിൽപോകണമേ എന്റെ അമ്മ അച്ഛൻ എല്ലാരെ കാത്തു കൊള്ളണമേ 🙏🙏🙏🙏🙏

  • @amminipushparaj6995
    @amminipushparaj6995 Před rokem +3

    പരിശുദ്ധ അമ്മവയി ഈശോയിലേക് ഇതാണ് ഈശോ ആഗ്രക്കുന്നത്. 🙏🙏🙏❤️

  • @gracytomy5206
    @gracytomy5206 Před 9 měsíci +1

    അമ്മയുടെ മാതൃഹൃദയത്തിന്റെ സ്നേഹവും വാത്സല്യവും ............ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @roythomas1838
    @roythomas1838 Před rokem +19

    ഒരു ദിവസം ഏറ്റവും കുറഞ്ഞതാണോ 150ജപമാല ചൊല്ലുന്നത്. ബ്രദർ എനിക്കും മരണം വരെ അമ്മയോട് ചേർന്ന് നിന്ന് പ്രാർത്ഥിക്കാൻ കൃപ കിട്ടാൻ പ്രാർത്ഥിക്കാമോ.

    • @jaisiyajohnson8700
      @jaisiyajohnson8700 Před rokem +2

      Total prnjdh athinu vendi 150 chellinnu.oru divasam kondalla

  • @rosilyalby
    @rosilyalby Před rokem +2

    അമ്മേ മാതാവേ എന്റെ ഭർത്താവിനും മക്കൾക്കും ഒരേ ജോലി നല്കി. അനുഗ്രഹിക്കണമെ

  • @manjumoljoseph9275
    @manjumoljoseph9275 Před 10 měsíci +2

    Dear brother same anubhavam ente chechi paranjathu orkkunnu. Oriykkal ithe pole ammayodu viliykkan prarthichu kidannu . Correct time aro avalude peru vilichu thanne ezhunnelppichu 🙏

  • @syamilijoseph6529
    @syamilijoseph6529 Před rokem +2

    അമ്മമാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🙏🙏🙏❤️മകളെ അനുഗ്രഹിക്കട്ടെ 🙏❤️❤️

  • @user-rc3rp6iv1k
    @user-rc3rp6iv1k Před 4 měsíci +1

    Eantay. Mathave. Eaniku. Oru. Joli. Nalkanum 🙏🙏🙏

  • @lathikatr5866
    @lathikatr5866 Před rokem +2

    amme mathave ente makante joliye anugrahikkaname

  • @josmyjoys4509
    @josmyjoys4509 Před rokem +2

    ആവേ മരിയ santa mariya 🙏🙏🙏.

  • @rincymol9910
    @rincymol9910 Před rokem +1

    Ammaey mathave njagalk oru kunjine nalki anugrahikane...

  • @daisypphilip3047
    @daisypphilip3047 Před 4 měsíci +1

    Ave Maria🙏🙏🙏🙏😭😭😭😭🌹🌹🌹❤️❤️❤️

  • @Jiji-fv2gn
    @Jiji-fv2gn Před 8 měsíci +1

    എന്റെ ആഷിൻമോന് അപ്സൺമരം mansika പ്രശ്നം galമാറു വാൻ പാർഥികന്നം

  • @nammijohn
    @nammijohn Před rokem +4

    Ammmmeee..mathaveeee....❤

  • @princeinventure4516
    @princeinventure4516 Před rokem +2

    Japamala Cholli prartichal ethu karayavum nadakum...enikum indayitundu..athu sharikum anubavicu thane ariyanam

  • @soniyasebastian5785
    @soniyasebastian5785 Před rokem +1

    പരിശുദ്ധത്മാവിൻ മണവാട്ടി, സെഹിയോൻ മാളികയിലെ പൊൻ താരമേ. 🙏🙏🙏

  • @kochus260
    @kochus260 Před rokem +2

    Amme Maathave ende Appus Monu Samsaarikaan kazhiyane Amen 🙏🏻

  • @donjoseph568
    @donjoseph568 Před rokem +1

    Ente amme, ente aashrayame..🙏🥰

  • @sherlydas1548
    @sherlydas1548 Před rokem +1

    Ammae mathave family.job.arogthae somrakshikanae amen

  • @sebygoodblessyou7325
    @sebygoodblessyou7325 Před rokem +3

    Amen

  • @sreekalav7603
    @sreekalav7603 Před rokem +2

    കൃപ നിറഞ്ഞ മാതാവേ നന്ദി ബ്രദർ ഞാനും കുടുംബവും ഒരു ബന്ധനത്തിൽ ആണ് എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കുമോ നന്ദി നന്ദി ♥️♥️♥️♥️♥️♥️

  • @jainjain3333
    @jainjain3333 Před rokem +2

    Amma mathave papiyaya enike japamala madikudathe prarthikanulla kreupa tarenameee amme sahayikenameee eshoye 😭😭😭😭😭😭😭

  • @simonmj4628
    @simonmj4628 Před rokem +1

    Yesuve karuna thonnane Amma mathave makkalithe vishamikunna ellarkum makkale nalki anugrahikane Amen Amen Amen

  • @shyla4360
    @shyla4360 Před rokem +1

    Amen hallelujah

  • @josephathkochuthresia9781

    👌👌👌👌🙏🙏🙏🙏🙏

  • @smitav3068
    @smitav3068 Před 4 měsíci +1

  • @bittomathews588
    @bittomathews588 Před 10 měsíci +1

    Good testimonial. Ave Maria ❤ We will love Mother Mary after hearing this.

  • @sophymathew5158
    @sophymathew5158 Před rokem +2

    Amme karuna ayerikkeneme

  • @reenugeorge6533
    @reenugeorge6533 Před rokem +5

    Hi brother your talk is really inspiring to believe in the power of Rosary. 🙏🙏🙏

  • @rajishavarghese7533
    @rajishavarghese7533 Před rokem +5

    Thank u brother...for sharing ur testimony...we all love u mother Mary....my lord Jesus christ 💗

  • @priyarosepeter5526
    @priyarosepeter5526 Před rokem +2

    Enda kudubathil ellavarum kontha chellanum kurbana kananula anugraham nalkaname, mummy uda breast cancer mattitharaname, chechyku kunjava nalki anugrahikanee, enda vayattilula kunjina anugrahikanee, normal delivery nadakan prathikanee,fluid normal akki tharanee

  • @Maria-qf8ek
    @Maria-qf8ek Před rokem +2

    Ave Maria

  • @lizatomas8296
    @lizatomas8296 Před rokem +1

    Amme mathave Martinum, Ajeenakkum oru knjine koduhanugrahikkename

  • @reshmamole3379
    @reshmamole3379 Před rokem +1

    Mathavea ella karyangalum thadasamillathea nadathi tharanamea yathra okay surakshithamayi poyit vsran Mathavea njangalea oppam undayirikanamea

  • @maryvalsala8083
    @maryvalsala8083 Před rokem +2

    Amme ente jeevithathile aadméya saririka sambhathika kurukkukal mattitharane eshoye sthuthi thanks

  • @telmalawrence7143
    @telmalawrence7143 Před rokem +3

    Such a simple and inspirational message.

  • @lillym4874
    @lillym4874 Před rokem +1

    Mathave ente makkalude vivaham ethra shramichittum nadakkunnilla Amma idapettu nadathi tharaname ennu prarthikkunnu

  • @sonamoljames3738
    @sonamoljames3738 Před 22 dny

    ❤❤❤

  • @omaskeralakitchen6097
    @omaskeralakitchen6097 Před rokem +1

    Amen Halleluah Avemaria 🙏🙌👏

  • @dijudhas1841
    @dijudhas1841 Před rokem +2

    Amen...ave mariaa❤️❤️❤️

  • @sumithajose5172
    @sumithajose5172 Před rokem +2

    Praise the lord

  • @soyasajith8171
    @soyasajith8171 Před rokem +1

    🙏🏽🙏🏽🙏🏽 aamme

  • @user-ky4gc3xq3t
    @user-ky4gc3xq3t Před rokem +1

    🙏🙏🙏

  • @sheringilbert1103
    @sheringilbert1103 Před rokem +1

    Mother Mary please pray for us 🙏

  • @manjuthomas1628
    @manjuthomas1628 Před rokem +1

    അമ്മേ മാതാവേ 🙏🙏🙏

  • @bekasxavierbekas40
    @bekasxavierbekas40 Před rokem +1

    ആവേ മരിയാ 🙏🙏🙏

  • @jessyroy457
    @jessyroy457 Před rokem +1

    Amma mathava kuttarikana
    Vazhinadathanama🙏🌹

  • @aleykuttyvadakumchery5390

    Praise the Lord 🙏

  • @anjumoljoseph520
    @anjumoljoseph520 Před rokem +1

    Ente amme ente accident case ile compensation labhikkan vendi prarthikkaname..ente swasam muttalum sleeping issues um matti ente vayaril ulla kunjine anugrahikkaname

  • @josephathkochuthresia9781

    God bless you abundantly and in heaven you will get great gift .

  • @trendszone1504
    @trendszone1504 Před 11 měsíci +1

    Mother mary 🙏

  • @jeenathomas1432
    @jeenathomas1432 Před rokem +3

    Good testimony ❤❤

  • @moncyabraham2070
    @moncyabraham2070 Před rokem +1

    Please pray for me and my wife sindhu John and my parents

  • @jilnageorge9886
    @jilnageorge9886 Před rokem +2

    Avemariya

  • @elizabethkankedath6559
    @elizabethkankedath6559 Před rokem +1

    Ave Maria 🙏🙏🙏🤩🤩🤩❤️

  • @mariammajoshy4271
    @mariammajoshy4271 Před rokem +2

    Thankyou JESUS

  • @jayishavinujayishavinu7500

    Ave mariya🙏🙏🙏

  • @ranipunnen4557
    @ranipunnen4557 Před rokem +1

    Amen Ave mariya🙏💕 🌹

  • @jithinthomas6810
    @jithinthomas6810 Před rokem +2

    Thank you, Jesus. I love you, Jesus

  • @sheejamol2283
    @sheejamol2283 Před rokem +2

    Amen 🙏 🙏 🙏

  • @tomsytomy
    @tomsytomy Před rokem +1

    Amme ente koduthu theerkkanulla kada badyatha theerkkan sahayikkane

  • @mekhapjoy2681
    @mekhapjoy2681 Před rokem +2

    🥰🥰🙏

  • @moncyabraham2070
    @moncyabraham2070 Před rokem +2

    Please pray for Rahul Gandhi and family members fill with holy spirit and holy words of God and fill with holy spirit holy words of God holy fire 🔥 holy water holy blood of Jesus christ holy wisdom of God holy peace

  • @remyamathew6390
    @remyamathew6390 Před rokem +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @anithajoseph7753
    @anithajoseph7753 Před rokem +3

    ബ്രോതേരിന്റെ നമ്പർ തരാമോ

  • @salinirony5207
    @salinirony5207 Před rokem +2

    🙏🙏🙏🙏🙏

  • @cicilysimon6835
    @cicilysimon6835 Před rokem +2

    Aleena mole Assignment pass akan prarthikkane

  • @shantygeorge7317
    @shantygeorge7317 Před rokem +1

    Amme mathrame ente kunjinte sebaceous cyst nte asukham mati tharaname

  • @jaisiyajohnson8700
    @jaisiyajohnson8700 Před rokem +2

    Njn 1003 japamala chellaru.oru rehasyathinu
    50 nanmaniranjamariam

    • @susythomas746
      @susythomas746 Před rokem

      Ente makalk oru kunjene nalky anugrahi kannme

    • @majosemadan3012
      @majosemadan3012 Před rokem

      Thank you so much for sharing the

    • @majosemadan3012
      @majosemadan3012 Před rokem

      powerful intercession of Virgin Mother.Pray for me and the family to be intimate to Jesus.

  • @anithajoseph7753
    @anithajoseph7753 Před rokem

    Brotherinte ella talk kanunnunde

  • @anithajoseph7753
    @anithajoseph7753 Před rokem +1

    Nuttiyonnu japamala oru divasam kondu chollumo

  • @jacobcc9514
    @jacobcc9514 Před rokem +2

    The protest for
    the TRUH
    *************
    It is prestigiously taught by the Roman catholic Church and other Episcopal Churches that Rev. Martin Luther was cursed and expelled from Roman catholic Church for his teaching from Bible against the teaching of the RC Church. What he taught was the salvation of mankind is only through faith in Jesus and grace of God ,not by rites and rituals framed by the Roman catholic Church partially based on the OT teachings. Holy spirit was using Rev.Martin Luther to have a spotlight in the entire spiritual darkness built by the Roman Catholic Church from AD313( In association with the Roman pega religion). The RC and all other Episcopal groups categorise those who follow the truth of the NT in Jesus Christ, as Protestants and Pentecostals and they treat them as cursed untouchable and totally separable. In fact what was proclaimed by Rev. Martin Luther was the truth of the New Testament in Jesus based on pure grace of God
    The really painful thing was the entire fruit of Grace was suppressed by the namesake Church born from the amalgamation of Roman pega religion with the 4th generation Apostolic Church. The Apostolic doctrines were totally abolished and new doctrines generated to satisfy the Roman religion relation. Even though these are the cursed facts, the Roman catholic Church cannot be blamed for this as this was God's plan to reproduce the Pharaoh ruling in the NT period to establish the essential requirement of an exodus. ( This is exactly as Jacob and his ancestors were sent to Egypt to be under slavery of pharoah). The OT exodus was projected to be an admonition for those who have to face the real exodus to have in the NT period.
    Now the Roman catholic Church and all churches preserve priesthood, is well maintained by God to reproduce the Egypt - pharaoh slavery ruling in its original form with the difference, the OT slavery was in flesh and body where as the NT slavery is in soul and spirit. The OT slavery was painful to human body and the victims cried to God for a relief whereas the NT slavery is comforting and as such the call for an exodus is hated. The Episcopal system as a whole will be maintained more and more strong till the end to fulfill the vested target; but everyone living are called for an individual exodus with Jesus Christ and enjoy the fruit of Grace before the moment of the last trumpet. Protestants have no role in this except proclaiming the true Gospel. The Gospel they preach should not be evaluated by their life but be evaluated by the life of Jesus and the written word of God.
    It is the God's will that only those who come in true faith on hearing the gospel of salvation in Jesus and take individual decision to baptize in to Christ to be entered into the church, the body of Christ. To choose the exact ones the Episcopal groups will be grown more and more economically,in worldwide recognition and power from where an exodus demands separation is difficult. So it is written: ' though the number of the children of Israel be as the sand of the sea,The remnant will be saved'. Let us try our level best to be one among them not by our merrit but on His grace

  • @aneyrose5536
    @aneyrose5536 Před rokem +1

    ഫിലദെല്‍ഫിയായിലെ സഭയുടെ ദൂതന്‌ എഴുതുക. പരിശുദ്‌ധനും സത്യവാനും ദാവീദിന്റെ താക്കോല്‍ കൈവശമുള്ളവനും മറ്റാര്‍ക്കും അടയ്‌ക്കാന്‍ കഴിയാത്തവണ്ണം തുറക്കുന്നവനും മറ്റാര്‍ക്കും തുറക്കാന്‍ കഴിയാത്തവിധം അടയ്‌ക്കുന്നവനും ആയവന്‍ പറയുന്നു:
    വെളിപാട്‌ 3 : 7

  • @valsammathomas4229
    @valsammathomas4229 Před rokem

    .....ക

  • @mathewthomasthyparambil

    ഒരു മുഴുവൻ ജപമാല എന്ന് ഉദ്ദേശിക്കുന്നതു 153 മണി പ്രാർത്ഥനയും ശേഷമുള്ള ജപമാല സമർപ്പണവും ആണോ
    അതോ ജപമാല എന്ന് പറയുന്നത് 153 മണി പ്രാർത്ഥനയാണോ

  • @philiphnelson9156
    @philiphnelson9156 Před rokem

    ദൈവ മാതാവ് അല്ല, കർത്താവ്‌ ന്റെ അമ്മ. കന്യക മറിയം ദൈവത്തിന്റെ സൃഷ്ടി ആണ്

  • @bijimolvalampiricodathukur4841

    Correct anu brother .

    • @adarshbinoy5831
      @adarshbinoy5831 Před 10 měsíci

      എനിക്ക് 15 വയസ്സുള്ള ഒരു മകനുണ്ട് അവന്റെ പത്താം ക്ലാസിലാണ് പഠിക്കുന്നത് ഭയങ്കരമായ മടിയാണ് ടീച്ചർ പറയുന്നത് ഈ വർഷം പരീക്ഷ എഴുതിയാൽ അവൻ തോറ്റുപോകും എന്നാണ് അതി ഭയങ്കരമായ ഫോണിന് അഡിക്ഷൻ മൂലം എല്ലാവരെയും ഉപദ്രവിക്കുന്ന സ്വഭാവവും തുടങ്ങി സാമ്പത്തികമായി വളരെ ഞെരുക്കത്തിൽ പോകുന്ന ഞങ്ങൾക്ക് ഒരു ഡോക്ടറെ കാണിക്കാൻ ഒരു നിവർത്തിയുമില്ല വീട്ടിലെ സാധനങ്ങൾ എല്ലാം വലിച്ചെറിയും ഭയങ്കരമായ സങ്കടത്തിൽ കൂടെയാണ് ഞങ്ങൾ കടന്നു പോകുന്ന അച്ഛന്റെ അപമാല ചൊല്ലുമ്പോൾ എന്റെ മകനുവേണ്ടി ശക്തമായി പ്രാർത്ഥിക്കണമേ

    • @user-md7xk8ed1x
      @user-md7xk8ed1x Před 4 měsíci

      P​@@adarshbinoy5831 purpad 31.3 vacha pratheykku japamala yeduthu pratheykka

  • @aleykuttyvadakumchery5390

    Amen

  • @DinuVargheseMSW
    @DinuVargheseMSW Před 11 měsíci +1

    ❤❤❤

  • @bijiabraham7949
    @bijiabraham7949 Před rokem +1

    🙏🙏🙏

  • @moncyabraham2070
    @moncyabraham2070 Před rokem +1

    Please pray for Rahul Gandhi and family members fill with holy spirit and holy words of God and fill with holy spirit holy words of God holy fire 🔥 holy water holy blood of Jesus christ holy wisdom of God holy peace

  • @sudheeshkumar2390
    @sudheeshkumar2390 Před rokem +1

    Amen