Br Jino New Zealand....101 ജപമാല ചൊല്ലുന്നതു വഴി ദെെവം ഇടപെടുന്ന വഴി

Sdílet
Vložit
  • čas přidán 19. 06. 2022
  • യേശുവിൽ പ്രിയ സഹോദരങ്ങളെ, ദൈവനാമത്തിൽ മഹത്വം ഉണ്ടാകട്ടെ! നമ്മുടെ എത്ര പഴകിയ/ വലിയ നിയോഗവും ആകട്ടെ"101" ജപമാലയിൽ അമ്മ മാതാവ് അത് നമുക്ക് സാധിച്ചു തരും. എങ്ങനെയാണ് ഇത് ചൊല്ലേണ്ടതെന്ന് അറിയേണ്ടേ?
    🟣അളവില്ലാത്ത സകല നന്മസ്വരൂപൻ ആയിരിക്കുന്ന ജപം ( പ്രാരംഭ പ്രാർത്ഥന)
    🟣വിശ്വാസപ്രമാണം
    ➡️പിതാവായ ദൈവത്തിന്റെ
    ➡️ പുത്രനായ ദൈവത്തിന്റെ
    ➡️ പരിശുദ്ധാത്മാവായ ദൈവത്തിന്
    🟣 സന്തോഷകരമായ ദിവ്യ രഹസ്യങ്ങൾ
    🟣 ദുഃഖകരമായ ദിവ്യ രഹസ്യങ്ങൾ
    🟣 മഹിമയുടെ ദിവ്യരഹസ്യങ്ങൾ
    🟣പ്രകാശത്തിന്റെ ദിവ്യരഹസ്യങ്ങൾ
    ➡️ ജപമാല സമർപ്പണം
    ➡️പരിശുദ്ധ ദൈവമാതാവിന്റെ ലുത്തിനിയ
    (ഇതിൽ 203 നന്മ നിറഞ്ഞ മറിയമേ എന്ന ജപവും 21 സ്വർഗ്ഗസ്ഥനായ പിതാവേ എന്ന ജപവും ആണ് വരുന്നത്*)
    🌹 *ഇതു പൂർണ്ണമായി ചൊല്ലുമ്പോൾ "4" ജപമാലയായി കൂട്ടാം*.🌹
    Note : ഒരു ദിവസം തുടങ്ങുമ്പോൾ അളവില്ലാത്ത സകല നന്മ സ്വരൂപൻ ആയിരിക്കുന്ന എന്ന ജപം ചൊല്ലുക അതിനുശേഷം പറ്റുന്ന അത്രയും ജപമാലകൾ ചൊല്ലുക ഉറങ്ങുന്നതിനു മുൻപ് ജപമാല സമർപ്പണം ചെയ്യാവുന്നതാണ്
  • Zábava

Komentáře • 299

  • @smithathoppil9378
    @smithathoppil9378 Před 25 dny +41

    അമ്മേ ജപമാല ചൊല്ലാൻ ഉള്ള എന്റെ മടി മാറ്റി തരണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹❤❤❤❤😥😥😥

  • @jessyprathiash9085
    @jessyprathiash9085 Před měsícem +39

    അമ്മേ, മാതാവേ, ജപമാല ഭക്തിയോടും വിശ്വാസത്തോടും കൂടി ചെല്ലുവാനുള്ള കൃപയും അഭിഷേകവും ഞങ്ങൾക്ക് നല്കണമേ❤❤❤

  • @user-kc9nr3cg2t
    @user-kc9nr3cg2t Před měsícem +28

    അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടും,കടമ്പാധ്യതകളും' എത്രയും വേഗം മാറാൻ പ്രാർത്ഥിക്കണേ.

  • @user-vi8mw2ez3t
    @user-vi8mw2ez3t Před 7 dny +3

    എന്റെ യേശുവേ എന്റെ കുടുംബത്തിലെ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് തരേണമേ കടബാധ്യതകൾ കൊണ്ട് മനസ്സമാധാനം ഇല്ലാത്ത എന്റെ മൂന്നുമക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു വസ്തുക്കൾ തിരിച്ചെടുക്കാൻ വേണ്ടി എന്റെ മകൻ 16 ലക്ഷത്തിന്റെ കടക്കാരനായി ഈശോയെ എടുത്ത വസ്തുവിന് വഴിയും കിട്ടുന്നില്ല വിൽക്കാനും പറ്റുന്നില്ല തമ്പുരാനെ വഴികാട്ടിത്തരേണമേ എന്റെ മക്കളെ കാത്തുകൊള്ളേണമേ എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ യാചനകൾ കൈക്കൊള്ളേണമേ തമ്പുരാനേ എന്റെ അമ്മ മാതാവേ 🙏🙏🙏🙏🙏❤️

  • @silnabiju
    @silnabiju Před 23 dny +11

    ജപമാല ചൊല്ലാനുള്ള കൃപ തരണമേ 🙏🏾

  • @LisammaJoseph-od8hp
    @LisammaJoseph-od8hp Před 23 dny +11

    അമ്മേ മാതാവെ എൻ്റെ കുടുംബത്തിൽ നാളിതുവരെ ഒരു വിവാഹം നടന്നിട്ടില്ല. മക്കൾക്കു 30 വയസ്സു കഴിഞ്ഞു അമ്മേ ഇടപെടണമേ എൻ്റെ മക്കൾക്ക് ദൈവഭയമുള്ള ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമെ🙏🙏

  • @Ancy-lw4hy
    @Ancy-lw4hy Před 24 dny +19

    എൻ്റെ അമ്മ മാതാവേ 101 ജപമാല ചൊല്ലാൻ തീരുമാനിച്ചു. എൻ്റെ മകളുടെ ന്യൂറോ സംബന്ധിച്ച രോഗത്തിന് വർഷങ്ങളായി മരുന്ന് കഴിക്കുന്നു രോഗം മാറുന്നില്ല. രോഗം മാറാനുള്ള നിയോഗം ഞാൻ കാഴ്ചവയ്ക്കുന്നു അനുഗ്രഹിക്കണമെ

  • @Reenareenabenny-sp6nt
    @Reenareenabenny-sp6nt Před dnem +1

    ജപമാല ചൊല്ലാൻ എന്റെ മടി മാറ്റി തരണമേ പ്ലസ് ടു വിൻ പഠിക്കുന്ന എന്റെ മകളുടെ പഠിക്കാനുള്ള മടി മാറ്റി പ്ലസ്ടുവിന് നല്ല വിജയശതമാനം ലഭിക്കാൻ അവളെ അനുഗ്രഹിക്കണ

  • @remyaraj2257
    @remyaraj2257 Před měsícem +24

    അമ്മേ എന്റെ ഈ വിഷമത്തിന് ഒരു വഴി തരണമേ 🙏സാമ്പത്തിക ബാധ്യത മാറാൻ അമ്മേ ഇന്ന് എങ്കിലും എനിക്കു വഴി തരണമേ 🙏ഞാൻ ചെയ്ത തെറ്റിന് അമ്മയോട് ഈശോയോടും ഒരായിരം ക്ഷമ ചോദിക്കുന്നു 🙏എന്റെ സാമ്പത്തിക പ്രയാസം മാറ്റി മനസ്സിന് ഒരു സമാധാനം തരണമേ 🙏ആമേൻ 🙏

  • @lucyjoseph2816
    @lucyjoseph2816 Před 26 dny +23

    എന്റെ മകന് ജപമാല ചെല്ലാനുള്ള കൃപ കൊടുക്കണമേ 🙏🙏🙏

  • @bindujacob8424
    @bindujacob8424 Před měsícem +41

    എന്റെ മകൻ ജിബിൻ ദൈവവിശ്യാസം ഇല്ലാതെ പുച്ഛിച്ചു പള്ളിയിൽ പോകാതെ പ്രാർത്ഥന ഇല്ലാതെ ജീവിക്കുകയാണ്. അവൻ വിശ്വാസത്തിൽ വളരാൻ ഈശോയെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

    • @HappyHappyHappy400
      @HappyHappyHappy400 Před 29 dny +1

      Avn vendi prarthikkatto , ah kutty pallil pokum eshoyene ariyum amma veshmiknda❤

    • @johnthodupuzha3730
      @johnthodupuzha3730 Před 28 dny +2

      Prarthikunnu

    • @mollysony7687
      @mollysony7687 Před 28 dny +1

      Amme mathave makalk nalloru vivaham nadathi tharaname

    • @user-hf1kj3ks8n
      @user-hf1kj3ks8n Před 24 dny

      മാതാവേ എന്റ മക്കളെ ഉർത്താനംനമാ mylucy🙏🙏🌹🙏

    • @juliejames6473
      @juliejames6473 Před 21 dnem

      Ente makkale esoye aduppikane

  • @user-vb8zs8dx2n
    @user-vb8zs8dx2n Před 29 dny +14

    അമ്മേ എന്റെ സാമത്തികമായ ബുദ്ധിമുട്ടുകളും കടബാധ്യത കളും എത്രയും വേഗം മാറി കിട്ടുമാൻ എനിക്കു വണ്ടി മാധ്യസ്ഥം വഹിച്ചു എനിക്ക വേണ്ടി പ്രാത്ഥിക്കണമേ അമ്മേ മാതാവേ ആമേൻ

  • @user-oq6vc6ki2h
    @user-oq6vc6ki2h Před dnem

    അമ്മേ മാതാവേ , എന്റെ ജോലിയിലെ എനിക്കെതിരായി നിൽക്കുന്ന കേസിലെ എല്ലാപ്രശ്നങ്ങളും ഇല്ലാതാക്കണമേ. കുടുംബത്തിൽ സമാധാനം തരണമേ. എന്നെ ശക്തിപ്പെടുത്താണമേ 🙏🙏🙏

  • @pinkysiby6993
    @pinkysiby6993 Před 9 dny +1

    അമ്മേ മാതാവേ എന്റെ കൂടെ എപ്പോഴും ഉണ്ടാകണേ. ജപമാല ചോലാനുള്ള കൃപ്പ തരണമേ. ആമേൻ

  • @amruthasajeesh40
    @amruthasajeesh40 Před měsícem +20

    ഒരു ജോലി തന്നു അനുഗ്രഹിക്കണെ അമ്മേ, ഈശോയെ 🙏🙏

  • @sujashaju273
    @sujashaju273 Před 28 dny +8

    അമ്മേ മാതാവേ മക്കൾക്ക് അനുഗ്രഹീതരായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമെ

  • @diyabiju9377
    @diyabiju9377 Před 7 dny +1

    യേശുവേ എന്റെ മകന്റെ ജപമാല ഭക്തി കൊണ്ട് നല്ല വിജയം നൽകി ജോലിയിലും അനുഗ്രഹിക്കേണമേ

  • @Reenareenabenny-sp6nt

    അമ്മേ ഞാൻ വിശ്വസിക്കുന്നു എന്റെ മകൾക്ക് പ്ലസ്ടുവിന് 93% മാർക്ക് ലഭിക്കുമെന്ന് ഇതിനായി 101 മണി ജപമാല ചൊല്ലാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു ആവേ മരിയ ആവേ മരിയ ആവേ മരിയ 🙏🙏🙏🙏❤️❤️❤️

  • @Rani-pm1lx
    @Rani-pm1lx Před 15 dny +6

    അമ്മ മാതാവ് എന്റെക്യാനഡയിലുള്ള മകന് ജോലികൊടുത്ത്അനുഗ്രഹിക്കണമേ

  • @AnieTitus-db1lt
    @AnieTitus-db1lt Před 20 dny +8

    അമ്മേ എന്റെ ഇശോയുടെ അമ്മേ 42വയസായ മകന്റെ വിവാഹതടസം മാറ്റി തരണേ amen🙏🙏🙏

  • @tojidayas1184
    @tojidayas1184 Před měsícem +7

    എൻ്റെ അമ്മേ എൻ്റെ എല്ലാ സങ്കടങ്ങളും അങ്ങേ തൃപാദത്തിൽ സമർപ്പിക്കുന്നു അമ്മേ ഇടപെടെണമേ എൻ്റെ ജീവിതത്തിൽ കൂടെ ഉണ്ടാവണമേ ഞാൻ തനിച്ചാണ് അമ്മേ എൻ്റെ അമ്മ മാത്രമേ എനിക്കുള്ളു കാവാലാ യിരിക്കണമേ ആമ്മേൻ

  • @sindhusouriyar7251
    @sindhusouriyar7251 Před 19 dny +2

    അമ്മ എൻ്റെ മകൾക്ക് കറക്ടായി ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ അമ്മ അനുഗ്രഹിക്കണമേ ആമേൻ

  • @rosilyalby
    @rosilyalby Před 18 hodinami

    അമ്മേ മാതാവെ എൻ്റെ 2 മക്കൾക്കും ഒരു ജോലി നല്കി അനുഗ്രഹിക്കണമെ

  • @sujashaju273
    @sujashaju273 Před 28 dny +3

    അമ്മേ മാതാവേ അഭിനവ് ദിയ ആഞ്ചലിൻ മക്കൾക്ക് പരീക്ഷകളിൽ ഉന്നതവിജയം നൽകി അനുഗ്രഹിക്കണമെ

  • @lillykuttyv.a2622
    @lillykuttyv.a2622 Před 9 dny +1

    അമ്മേ എനിക്കും സഹോദരങ്ങൾക്കും കടബാധ്യത അതിജീവിക്കാൻ വഴി തരണമേ.

  • @mariyammavarghese5540
    @mariyammavarghese5540 Před 27 dny +4

    എന്റെ മകൾ 9 വർഷമായി വിദേശത്തു നഴ്സിംഗ് ജോലിക്കു വേണ്ടി ആഗ്രഹിക്കുന്നു. Newszealand നിന്നും ഡിസിഷൻ letter വരുവാൻ തടസ്സം ഈ മകൾ അയച്ചതിനു ശേഷം അയച്ചവർക്കു എല്ലാം വന്നു. എന്റെ മകന് ഒരു ഭവനത്തിന് വേണ്ടി 9 വർഷം ആയി ശ്രമിക്കുന്നു തടസ്സങ്ങൾ എല്ലാം ഏറ്റെടുക്കണമേ അമ്മേ 🙏🏻🌹

  • @ponnoosworld4780
    @ponnoosworld4780 Před měsícem +4

    അമ്മേ മാതാവേ, ഈ പ്രാവിശ്യം എന്നെ oet exam pass ആക്കണമേ... മെയ്‌ 8 result വരും അമ്മേ... Pass ആക്കണമേ... 🙏🙏🙏🙏

  • @subygeorge2295
    @subygeorge2295 Před měsícem +5

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ ഏറ്റെടുക്കണമേ അപ്പുവിന്റെ

  • @sindhusouriyar7251
    @sindhusouriyar7251 Před 19 dny +2

    അമ്മേ എൻ്റെ മകൾക്ക് പരീക്ഷ പ്രയാസമായിരുന്നു അമ്മ അവൾക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ

  • @rajammamohan9416
    @rajammamohan9416 Před 3 dny

    പരിശുദ്ധ അമ്മെ ദൈവമാതാവേചെല്ലമ്മഅമ്മയ്ക്കരോഗസൗഖൃംആരോഗൃവുംതരണേമ.യേശുവേ.നന്നി.ഹല്ലേലൂയ്യഅമ്മേനന്നി.ഹല്ലേലൂശ.ആമേൻ.

  • @merlinkurum
    @merlinkurum Před 24 dny +4

    ഞാൻ angavaikalyamulla 32 yrs ulla yuvathi aanu. Enik vivaha thadasam und ath maranum oru joli labhikkanum prarthanayil orkkane

  • @mollysebastian1824
    @mollysebastian1824 Před 18 dny +1

    After hearing this talk I could recite 101 rosary. Praise the Lord.

  • @keralagaming1901
    @keralagaming1901 Před 28 dny +4

    കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെ.യേശുവേ നന്ദി സ്തുതി

  • @joygrito9610
    @joygrito9610 Před měsícem +8

    അമ്മേ എന്റെ മകന്റെ വിസിറ്റിംഗ് വിസ തീരാറായി ജോലിക്കു ഓഫർ ലെറ്റർ ഇ ആഴ്ച തന്നെ കിട്ടണമെ.... ഇന്റർവ്യൂ പാസ്സ് ആയി എന്ന് പറഞ്ഞു വിളിക്കണമേ... ഞങളുടെ കടബാധ്യത തീർക്കാൻ വീടിന്റെ തീർക്കാൻ മകന് ഉയർന്ന വരുമാനം നൽകി അനുഗ്രഹിക്കണമേ.... കരുണ കാണിക്കണമേ 🙏🙏🙏🙏

  • @sobybaby9432
    @sobybaby9432 Před 19 dny +2

    എന്റയും സഹോദയുടെയും ജോലി മേഖല അനുഗ്രഹിക്കണേ ഞങ്ങളുടെ പരാജയം കണ്ടു സന്തോഷിക്കാൻ ആർക്കും ഇടക്കൊടുക്കല്ലേ

  • @sini8491
    @sini8491 Před 6 dny

    എന്റെ മോൻ രാഹുൽ ദൈവത്തെ അന്നെഷിക്കാൻ വേണ്ടിയും, പഠികാൻ വളരെ മടി +2 നല്ലരീതിയിൽ പഠിക്കാൻ മുടക്കം കൂടാതെ കളസിൽ പോകുവാൻ വേണ്ടി ആളുകളുമായി നല്ലത് പോലെ എടപ്പവടുവാൻ പഠിപ്പിക്കണമേ അമ്മേ

  • @bindhuck3284
    @bindhuck3284 Před měsícem +7

    യേശുവേ ആരാധന

  • @sumama.c6590
    @sumama.c6590 Před 13 dny +2

    യേശുവേ എന്റെ കുടുംബത്തിന്റെ ദാരിദ്ര്യം മാറാൻ അജിന് ഒരു ഗവണ്മെന്റ് ജോലി തന്ന് അനുഗ്രഹിക്കണേ. 🙏🙏🙏

  • @justinthomasthomas5645
    @justinthomasthomas5645 Před měsícem +4

    അമ്മേ മാതാവേ എന്റെ മോനെ ജോബ് വിസ കൊടുക്കാന്മേ ഇനി 3 days കൂടെ ഉള്ള് വിസിറ്റിംഗ് വിസ തീരാൻ ഇന്നെ offer letter കിട്ടണമേ അമ്മേ സഹായേകണമേ അത്രും വേദനിക്കുവാനെ അമ്മേ അമ്മേ മിരക്കിൾ നടത്താൻ oru നിമിഷും മതിയല്ലോ അമ്മേ മാതാവേ kampenude അധികാരികളോടെ ഇടപെടണമേ മോനെ അനുഗ്രഹിക്കണമേ

    • @user-qo7es9ri9e
      @user-qo7es9ri9e Před 26 dny +1

      Ente makkalkke visa theerunne anne dubail Joly Kitty ammayude alfidam

  • @rosilyantonyca8523
    @rosilyantonyca8523 Před 20 dny +3

    എന്റെ മകന് 34 വയസ്സായി. ഇതുവരെ വിവാഹം നടന്നിട്ടില്ല. നല്ലൊരു മകളെ തന്ന് വിവാഹം നടക്കുന്നതിവേണ്ടി പ്രാർത്ഥിക്കുന്നു

  • @rosilyalby
    @rosilyalby Před 16 hodinami

    മാതാവെ സിയ മോൾക്ക് PSC പരീക്ഷപാസായി ഒരു ഗവൺമെൻ്റ ജോലി നല്കി അനുഗ്രഹിക്കണമെ

  • @sumajoy9565
    @sumajoy9565 Před 9 dny

    അമ്മേ എന്ററ് രോഗത്തെ സുഖപ്പെടുത്താണമേ നാളെ ഞാൻ ഡോക്ടർ കാണാൻ പോകുപോൾ എനിക്ക് രോഗം ഇല്ല എന്ന് പറയാൻ ഇടയ്ക്കണമേ ആമേൻ 🙏🙏🙏🙏

  • @venisivan1897
    @venisivan1897 Před 2 měsíci +48

    മക്കളുടെ വിവാഹം നടത്തി തരണേ 32,34, വയസ്സ് ആണ്മക്കൾ amme🙏❤️🙏

    • @sheebavarghese8857
      @sheebavarghese8857 Před měsícem +3

      I aso have my relatives those with out getting married. We pray

    • @sofiavictor4110
      @sofiavictor4110 Před měsícem +1

      Ennikum two girls ane
      Avarke 32 30 years ane
      Marriage nadathy kittan madhave help cheyane

    • @lizydevassia7996
      @lizydevassia7996 Před 27 dny

      😮😅​@@sheebavarghese8857

    • @lethikashaji1066
      @lethikashaji1066 Před 7 dny +1

      എന്റെ സഹോദരിയുടെ മകന്റെ വിവാഹം നടത്തി അനുഗ്രഹിക്കട്ടെ

  • @shijimanoj7865
    @shijimanoj7865 Před 28 dny +3

    Amme mathave ente manasilulla agraham amma sadhichu tharename 🙏🙏🙏🙏🙏

  • @elcylawrence9358
    @elcylawrence9358 Před měsícem +7

    എന്റെഅമ്മേ...എന്റെആസ്രയമേ...🙏🙏🙏🙏🙏🙏❤❤❤❤❤❤💙💙💙💙💙💙🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @pennammathomas9677
    @pennammathomas9677 Před měsícem +2

    Amma ente mone manasandram nalkeneme madhyapanathil ninnum mochanem nalkeneme amen

  • @prabhapalayyan4087
    @prabhapalayyan4087 Před 8 dny

    അമ്മേ മാതാവേ ഞങളുടെ 32വയസുള്ള മകളുടെ വിവാഹ തടസ്സം മാറ്റി തരണേ ❤

  • @francisk.j9108
    @francisk.j9108 Před 14 dny +1

    Ente Monte jolikkaryavum,vivaha karyangalum,sariyakki tharaname. Monu viswasam vardhippikkukayum, manasantharam undakukayum,parisudhatmavinal nirayappedukayum cheyyaname.

  • @rinnyneil6512
    @rinnyneil6512 Před 19 dny +2

    Ammyemathve 🙏 🙏 🙏 🙏 🙏 🙏 🙏 bless my family

  • @rosehealthtips6583
    @rosehealthtips6583 Před 26 dny +3

    Rincykk നല്ല ആരോഗ്യത്തോടെ ജോലിയ്ക്ക് പോകാൻ പറ്റണെ.. ജോഷ്വ നന്നായി സംസാരിക്കണേ

  • @jubyscaria9030
    @jubyscaria9030 Před 27 dny +4

    അമ്മേ സഹായിക്കണേ, ഞാൻ വർക്ക്‌ ചെയ്ത ഹോസ്പിറ്റലിൽ തന്നെ എനിക്ക് ഈ മാസം തന്നെ rejoin ചെയ്യാൻ പറ്റണേ

  • @rincyjustin3092
    @rincyjustin3092 Před měsícem +5

    അമ്മേ എന്റെ മക ളുടെ വിസാ പുതുക്കി കിട്ടുന്നതിനും നല്ലൊരു ജോലി കിട്ടന്ന തിനായി പ്രാത്ഥന യ7 ചിക്കുന്നു

  • @sumama.c6590
    @sumama.c6590 Před 13 dny +1

    Amme സന്തോഷിന്റെ കരത്തിൽ അമ്മ പിടിക്കണേ. യേശുവിന്റെ തിരുരക്തത്താൽ മകനെ കഴുകണേ. 🙏🙏🙏

  • @Niyarose2023
    @Niyarose2023 Před rokem +3

    Amen, Hallelujah 🙏

    • @marianeucharisticministry6137
      @marianeucharisticministry6137  Před 3 měsíci

      ദൈവം അനുഗ്രഹിക്കും. MEM നോടു ചേർന്നു നിന്നു കൊണ്ട് തിരുസഭയ്ക്കു വേണ്ടിയും വ്യക്തിപരമായ നിയോഗങ്ങൾക്കു വേണ്ടിയും ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ ദയവായി താഴെ നൽകിയിരിക്കുന്ന whatsapp groupil അംഗമാകുക
      chat.whatsapp.com/IVae9JIyA9S2kQuszDylSO

  • @sherlyjacob9679
    @sherlyjacob9679 Před rokem +3

    Hallelujah Hallelujah Hallelujah Hallelujah

    • @marianeucharisticministry6137
      @marianeucharisticministry6137  Před 3 měsíci

      ദൈവം അനുഗ്രഹിക്കും. MEM നോടു ചേർന്നു നിന്നു കൊണ്ട് തിരുസഭയ്ക്കു വേണ്ടിയും വ്യക്തിപരമായ നിയോഗങ്ങൾക്കു വേണ്ടിയും ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ ദയവായി താഴെ നൽകിയിരിക്കുന്ന whatsapp groupil അംഗമാകുക
      chat.whatsapp.com/IVae9JIyA9S2kQuszDylSO

  • @mariyammaraiphal9264
    @mariyammaraiphal9264 Před 4 dny

    ഈശോയെ നന്ദി നന്ദി 👏🌹

  • @maryraju9154
    @maryraju9154 Před 27 dny +2

    Njangalk oru bhavanam thannu anugrahikane Mathave 🙏🏻

  • @shobhanakrishnan6701
    @shobhanakrishnan6701 Před 28 dny +1

    അമഅമ്മേ എന റ കാര്യങ്ങൾ സാധിച്ച് തരണമേ നന്ദി

  • @nimmykour4272
    @nimmykour4272 Před 22 dny +1

    ❤❤❤❤❤Ave Maria Ave maria Ave maria Ave maria Ave maria Ave maria Ave maria Ave maria Ave maria Ave maria Ave maria Ave maria Ave maria Ave maria Ave maria love you jesus pappa ❤ 🙏 praise the lord ❤ 🙏 amen ❤ ♥ hallulajh ❤ 🙏

  • @LissyJose-fd8fs
    @LissyJose-fd8fs Před měsícem +3

    ഹാലേലൂയ. ആമ്മേൻ

  • @Rani-pm1lx
    @Rani-pm1lx Před 15 dny +1

    അമ്മ മാതാവെ ❤

  • @rita6773
    @rita6773 Před 6 dny

    അമ്മേ ..എല്ലാ തടസങ്ങൾ മാറി അബിന്റെ കല്യാണം 2025 വർഷത്തിൽ നടത്തിതരേണമേ .

  • @robinmanjaly4896
    @robinmanjaly4896 Před 15 dny +1

    Amme mathave ❤❤❤❤❤

  • @shaijafrancis5458
    @shaijafrancis5458 Před dnem

    എന്റെ മോൾക്ക് b2ക്സാം ഡെയ്റ്റ് കിട്ടുവാൻ പാസാകു വാൻ ഇടയാ ക്കേണമേ ❤️🌹🌹🌹🌹🙏🙏🙏🙏മകൾ തെറ്റായ സ്നേഹ ബ ന്തന ത്തിൽനി ന്ന് വിടു വിക്കാൻ ഇടയാ ക്ക ണമേ മറ്റ് ഒ രു വിവാ ഹം നടക്കാൻ ഇ ട യാക്കെ ണമേ ❤️🌹🌹🌹🙏🙏🙏🙏🙏😂😂😂😂

  • @lissygrace9740
    @lissygrace9740 Před měsícem +1

    Amen....my Anme pls give blessings to Aneeva,Alin,Alvin, George .... good result to
    Aina & Therese

  • @ElsyJacob-bh4fd
    @ElsyJacob-bh4fd Před měsícem

    Prayers for my family for having strong faith in God and prayers Amen hallulia Amen

  • @JojoJoseph-qk1qb
    @JojoJoseph-qk1qb Před 15 dny +1

    ആമേൻ

  • @pushpajohn1362
    @pushpajohn1362 Před měsícem +1

    Elizabeth anugrahikkane visa thadasm Matti tharane amme mathve amme suthy amen

  • @user-ss8ez8fg2w
    @user-ss8ez8fg2w Před dnem

    🙏🙏🙏ആമേൻ 🙏🙏🙏

  • @mariyammaraiphal9264
    @mariyammaraiphal9264 Před 4 dny

    ഈശോയെ ജോസി മദ്യപാനം മാറ്റണമേ 🙏😭

  • @jayanthi5136
    @jayanthi5136 Před měsícem +1

    Vazhiku vendi pradhikunnu...

  • @beenathomas7764
    @beenathomas7764 Před měsícem

    Ammey karunathonamey 🎉🎉🎉🎉🎉

  • @sheejamichael6617
    @sheejamichael6617 Před 8 dny

    എനിക്ക് പരീക്ഷയിൽ ജയിക്കാനുള്ള കൃപ നൽക മേ മാതാവേ❤❤❤❤

  • @rincythomas9578
    @rincythomas9578 Před měsícem +1

    Bless Jibin o mother and transform him....may he stop his drinking.
    Bless him to complete his house construction with financial help..
    May he be blessed with a good married life 🙏🙏🙏🙏

  • @user-dy4le2rq9c
    @user-dy4le2rq9c Před měsícem +1

    അമ്മേ എന്റെ ആരോഗ്യം എനിക്ക് തിരികെ കിട്ടുവാൻ അനുഗ്രഹിക്കണേ.. നട്ടെല്ലിന് വളവുണ്ട്.. ഡിസ്ക്കിന് പ്രോബ്ലം ഉണ്ട്.. ഒരു എല്ലു തെറ്റി കിടപ്പുണ്ട് എക്സ്റെ യിൽ ഒരു പാട് പ്രോബ്ലം ഉണ്ട് വേദന സഹിക്കാൻ വയ്യ അമ്മേ

  • @sobybaby9432
    @sobybaby9432 Před 19 dny +1

    മകളുടെ സ്ഥലത്തിന്റെ ആധാരം നടക്കാൻ ഉള്ള തടസം മാറാൻ പ്രാർത്ഥിക്കണേ ഇന്ന് തന്നെ order കിട്ടാൻ പ്രാർത്ഥിക്കണേ

  • @mollypanose7588
    @mollypanose7588 Před měsícem

    Parishutha ammayodu gadamaya prathiksha nalghiya aghayoude Ee maghane daralamai anughrahikane oppam papiyaya ente prarthanakalum kelkane ente mathave

  • @albiyabiji6859
    @albiyabiji6859 Před 20 dny

    👏🏻👏🏻👏🏻ആമേൻ

  • @Niyarose2023
    @Niyarose2023 Před rokem

    Ave Maria

  • @lathasuresh1991
    @lathasuresh1991 Před 27 dny

    Ammeanugrahikkename🙏🏽

  • @ancygeorge7713
    @ancygeorge7713 Před 28 dny +3

    എനിക്ക് ഒരു നല്ല മരുമോളെ തന്ന് അനുശ്രീക്കണമേ

  • @minisabu1739
    @minisabu1739 Před 2 měsíci +1

    Ammae mathavae anughrahikkaname

  • @reenetmaria7954
    @reenetmaria7954 Před 25 dny +1

    അമ്മേ മാതാവേ വിവാഹം നടക്കാത്ത അലക്സ്‌, ജെൻസ് ഇവരുടെ വിവാഹം നടത്തിത്തരണമേ

  • @BincyAbey-un8vd
    @BincyAbey-un8vd Před 28 dny

    Amme matave bincy abeyku Italy l nalla oru holy kittan anugrahikanam amen 🙏

  • @LakshmikuttySundari
    @LakshmikuttySundari Před 2 měsíci +1

    ഹല്ലേലുയ 🙏

  • @sobybaby9432
    @sobybaby9432 Před 19 dny

    മകളുടെ വിവാഹത്തിന് ആവശ്യമായ സ്വർണവും ധനവും ഉണ്ടാകാനും ആരോടും കടം ചോദിക്കാൻ ഇടവരുത്തല്ലേ അമ്മേ

  • @beenababu6351
    @beenababu6351 Před 25 dny

    Amme mathave ente makalude vivahamnadathytharaname❤❤❤

  • @ThrisyammaKX
    @ThrisyammaKX Před 28 dny

    എൻ്റെ പരിശുദ്ധ അമ്മേ എൻ്റെ മകൾ സോണിയയുടെ വിസ പുതുക്കിക്കിട്ടുന്നതിനും നല്ല ഒരു വിവാഹ ആലോചന വരുന്നതിനും കുടുംബ സമാധാനത്തിനും വേണ്ടി പരിശുദ്ധ അമ്മയോടും തിരുക്കുമാരനോടും യാചിക്കുന്നു ആമ്മേൻ🙏🙏🏽🙏🙏🏽🌹🌹🌹

  • @rajammamohan9416
    @rajammamohan9416 Před 3 dny

    അമ്മേമാതാവേഅഭിലാഷിൻറവിവാഹംനടത്തിതരണംമാതിവേ.ഹല്ലേലൂയആമേൻ.

  • @subygeorge2295
    @subygeorge2295 Před měsícem +1

    സുജയുടെ കുടുംബത്തെ സമർപ്പിക്കുന്നു സണ്ണിയുടെ കുടുംബത്തിൽ സാബിറ കുടുംബത്തെ അനിയന്റെ കുടുംബത്തെ വരേണ്ട കല്യാണം നടത്തി🙏🏻

  • @minimini7715
    @minimini7715 Před 11 dny

    Ente molude medical exam kazhiju aval pasakane Amma mathave hallelujah hallelujah hallelujah 🙏🙏🙏🙏

  • @pushpajohn1362
    @pushpajohn1362 Před měsícem

    Ente makalkku good varane kittane ❤❤❤

  • @leelammathyparambil6047
    @leelammathyparambil6047 Před měsícem +1

    Amen

  • @elsabethvarghese8710
    @elsabethvarghese8710 Před měsícem +1

    Please pray for my husband. James♥️🙏. Please pray for my daughter Kripa mole. And give her a good child ♥️🙏.

  • @sneharajesh9043
    @sneharajesh9043 Před 13 dny

    Amen kidneyrogam moolam vishamikkunna kavithakku chochilum cellulitis infectionum vedanayum saukyam nalkane 🙏

  • @sisterreena9238
    @sisterreena9238 Před měsícem

    Bro ..God bless you. Please pray for the good vocations in West Africa. May God bless Africa through Mother Mary.

  • @joyaugustine1729
    @joyaugustine1729 Před 28 dny

    Amme mathave ente makalu Teenu nalla project Kittanning Prarthana sahayam❤

  • @cicysuresh6180
    @cicysuresh6180 Před měsícem +1

    Njangalude kadabaadhyatha maran prarthana sahaayam tharumo 🙏🙏🙏💞

  • @user-zw5fk7pb6e
    @user-zw5fk7pb6e Před 24 dny

    Amme Anikku Kochu makkale nalki anugrahikkane

  • @hemalathasivadas4718
    @hemalathasivadas4718 Před 22 dny +1

    Anta മാതാവ എന്നോടും anta സുഖമില്ലാത്ത മകനാനോടും കരുണ തോന്നണ