Sr Ann Maria SH | ജപമാല കൈകളിലെടുത്തു പ്രാർത്ഥിച്ചാൽ, ഇത് കേൾക്കാതെ പോകരുത്...

Sdílet
Vložit
  • čas přidán 9. 08. 2020
  • Sr Ann Maria SH | ജപമാല കൈകളിലെടുത്തു പ്രാർത്ഥിച്ചാൽ, ഇത് കേൾക്കാതെ പോകരുത്...
    #srannmariash
    #Sehionholypilgrim
    #srannmariatalk

Komentáře • 1K

  • @SEHIONHOLYPILGRIM
    @SEHIONHOLYPILGRIM  Před 3 lety +49

    ഇതുവരെ സെഹിയോൻ ഹോളിപിൽഗ്രിം യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തില്ലേ ? ഇപ്പോൾ തന്നെ ചെയ്യാൻ മറക്കരുതേ !
    ഈ ലിങ്ക് നിങ്ങളുടെ സുഹൃത്തുക്കൾക്കും പരിചയക്കാർക്കും അയച്ചു കൊടുത്തു, നമുക്കും ദൈവരാജ്യ ശുശ്രൂഷയിൽ പങ്കുചേരാം....
    czcams.com/channels/MmvIUoeFW7GnLbKTpDNadQ.html

  • @omanadavid5153
    @omanadavid5153 Před 2 lety +18

    പരിശുദ്ധ ഇപമാലയിലൂടെ എൻ്റെ ജീവിതത്തിലും വളരെ അത്ഭുതങ്ങൾ നടന്നിട്ടുണ്ട്. ആമ്മേൻ

  • @dr.meenafrancis3183
    @dr.meenafrancis3183 Před 3 lety +26

    അമ്മയുടെ സ്നേഹത്തിന്റെ ആഴം ഒരിക്കൽ കൂടി പറഞ്ഞു തന്ന സിസ്റ്ററിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

  • @achammachacko6562
    @achammachacko6562 Před rokem +16

    മടി കൂടാതെ ദൈവത്തോട് ഭക്തിയോടെ പ്രാർത്ഥിക്കുവാൻ എന്നെയും കുടുംബത്തെയും സമൂഹത്തെയും അനുഗ്രഹിക്കണമേ ❤

    • @neethubinu5598
      @neethubinu5598 Před rokem

      Parishutha jeapamala athufutham thannea maathavibtea anugrhm orapyyum ondakum

  • @lissyraju6866
    @lissyraju6866 Před 3 lety +74

    പരിശുദ്ധ അമ്മയോട് ചേർന്ന് പല വിചാരം കൂടാതെ പ്രാർത്ഥിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ

    • @jainaugustine683
      @jainaugustine683 Před rokem +3

      സിസ്റ്റർ ഞങ്ങളുടെ മോൻ henoch ഇന്ന് വളരെ വിഷമിക്കുന്നു ഇന്നലെ ടീച്ചർ പറഞ്ഞു അവൻറെ റ്റി സി വാങ്ങിച്ച് വേറെ എവിടെയെങ്കിലും കൊണ്ട് ആക്കുവാൻ അവൻ ഒട്ടും പഠിക്കുന്നില്ല ഞാൻ വളരെയധികം സങ്കടത്തോടെയാണ്,😢❤ ഹൃദയം നൊന്തു കരഞ്ഞു കൊണ്ട് പ്രാർത്ഥിക്കുന്നു മോനു വേണ്ടി പ്രാർത്ഥിക്കണമേ 😭😭😭😭😭🙏🙏🙏🙏🙏🌹🌹🌹🌹🌹🌹✍️🌹😭🙏

    • @shonasabu8575
      @shonasabu8575 Před rokem

      ​@@jainaugustine683😢

    • @mobeenababy9193
      @mobeenababy9193 Před rokem +2

      പരിശുദ്ധ അമ്മേ എന്റെ മക്കളെ കാത്തോളണേ 🎉🎉🎉🎉🎉

  • @castefedric4086
    @castefedric4086 Před rokem +6

    അമ്മേ പരിശുദമ്മേ എപ്പോഴും വിശ്വാസത്തിൽ, വിശുദിയിൽ, സ്നേഹത്തിൽ നിലനിൽക്കാനുള്ള കൃപായികയീ ഈശോയോട് അപേക്ഷിക്കണേ, അമ്മേ എന്റെ തലമുറയെ സമർപ്പിക്കുന്നു.. അവർക്കു വേണ്ടി അപേക്ഷിക്കണേ... ആവേ mariae

  • @Achayan53
    @Achayan53 Před 3 lety +84

    *പരിശുദ്ധ അമ്മേ ജപമാല റാണി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ....ആമേൻ....🙏*

  • @lalythom6407
    @lalythom6407 Před 3 lety +11

    അമ്മേ മാതാവേ കൊറോണയിൽ നിന്ന് ഞങ്ങളുടെ കുടുംബത്തെ സഹോദരി സഹോദര വർഗത്തെ ഞങ്ങളുടെ രാജ്യത്തെ ലോകജനതയെ കൊറോണയിൽനിന്ന് രക്ഷിക്കേണമേ

  • @ashlyshaji199
    @ashlyshaji199 Před rokem +2

    Ys. ജപമാല s magical prayer. ഈശോയേ എന്നും j ജപമാല മുടക്കാതെ ചൊല്ലാന്‍ അനുഗ്രഹിക്കട്ടെ,

  • @sr.sheejamolm.k7089
    @sr.sheejamolm.k7089 Před 3 lety +13

    സിസ്റ്ററെ ജപമാല ചൊല്ലുന്ന പാരമ്പര്യം ഇല്ലാത്ത സഭയ ഞങ്ങളുടെ . കൊന്ത ചൊല്ലാൻ ഉള്ള കൃപ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ.

  • @jessymathew25
    @jessymathew25 Před rokem +4

    ജപമാല രാജ്ഞി ജപമാലയുടെ ചെല്ലുവാൻ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ കലഹത്തിന്റെയും ഭിന്നതയുടെയും ദുരാത്മാക്കൾ നിർവീര്യമാക്കി തരണമേ

  • @jessymathew25
    @jessymathew25 Před rokem +2

    സെഹിയോൻ കൂട്ടുശാലയിൽ ധ്യാനിച്ചുകൊണ്ട് ഇരുന്ന പരിശുദ്ധ അമ്മയുടെ മേലും ശ്ലീഹന്മാരുടെ മേലും ആത്മാവിനെ വർഷിച്ചത് പോലെ ഞങ്ങളുടെ മേലും ഞങ്ങളുടെ മക്കളുടെ മേലും എല്ലാ യുവജനങ്ങളുടെ മേലും ആത്മാവിനെ അയച്ചു പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ ആമേൻ

  • @gisalaclyesuvenanni7741
    @gisalaclyesuvenanni7741 Před 3 lety +11

    മാതാവേ ഞങ്ങളുടെ അമ്മേ, മക്കൾക്ക്‌ ജപമാല ചൊല്ലാനുള്ള കൃപക്കായി സഹായിക്കണേ.

  • @brkcjose1871
    @brkcjose1871 Před 3 lety +30

    praise the Lord
    മാതാവിനെ --- ജപമാലയെ കുറിച്ചുള്ള അനുഗ്രഹിത -- കൃപാ വചനങ്ങൾ
    കൃപ നിറഞ്ഞ മാതാവേ, ഞങ്ങളിലും കൃപ നിറയുവാൻ പ്രാർത്ഥിക്കണമേ.

  • @gisalaclyesuvenanni7741
    @gisalaclyesuvenanni7741 Před 3 lety +20

    ആവേ മരിയ. അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ സംരക്ഷഇക്കണേ.

  • @vishakhponnu7571
    @vishakhponnu7571 Před 11 měsíci +1

    അമ്മേ മാതാവെ എന്റെ മാനസിക പ്രശനങ്ങളും ശരീര പ്രശനങ്ങളും വേദനകളും മാറ്റി തന്ന് പ്രാർത്ഥിക്കാനുള്ള കൃപ നൽകണമെ ആമേൻ🔥🔥🔥🙏🙏🙏🙏🙏🌹🌹🌹🌹🌹🔥🔥➕➕➕🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏

  • @sophyvarghese9858
    @sophyvarghese9858 Před 3 lety +2

    എൻ്റെ മാതാവേ എൻ്റെ കുടുംബത്തിലെ ബുദ്ധിമുട്ടുകൾ എല്ലാം മാറ്റിതരണമെന്ന് അമ്മയോട് അപേക്ഷിക്കുന്നു വീടില്ലാത്ത ഞങ്ങൾക്ക് നല്ല ഒരു ഭവനം തരണമെന്നും ഭർത്താവിൻ്റെ മാറ്റിതരണമെന്നും അമ്മയോട് ഞാനപക്ഷിക്കുന്നു അമ്മേ പ്രാർത്ഥന കേൾക്കണമെ

  • @rksankarrksankar9578
    @rksankarrksankar9578 Před 3 lety +9

    എന്റെ ദുരിതങ്ങൾ തീരാൻ വേണ്ടി അമ്മ അനുഗ്രഹിക്കേണമേ !

  • @sofiajohn4861
    @sofiajohn4861 Před 3 lety +62

    ജപാല മടി കൂടാതെ ചൊല്ലുവാൻ സഹായിക്കണമേ

    • @madhavpg2435
      @madhavpg2435 Před 3 lety +1

      എന്റെ മക്കൾ തമ്മിൽ സ്നേഹത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണേ

    • @monimathew3474
      @monimathew3474 Před 3 lety +2

      പരിശുദ്ധ അമ്മേ ജപമാല മാതാവേ എൻ്റെ മക്കൾക്കു സംരക്ഷണം കിട്ടണേ മക്കൾ ആയിരിക്കുന്ന ജോലി സ്ഥലങ്ങളിൽ ' അവരുടെ പ്രതിസന്ധികളിൽ കൂട്ടായി ഉണ്ടാവണേ.

    • @martinkj682
      @martinkj682 Před 3 lety

      @@madhavpg2435 qqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqq11qqqqqqqqqq11qqqq11qq1q111q11qq1q11qqqq1qq11qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq😭q

    • @merrymanju2786
      @merrymanju2786 Před 3 lety

      @@monimathew3474 u9m.Jbu

  • @sherlyavarachan8705
    @sherlyavarachan8705 Před 3 lety +7

    പരിശുദ്ധ അമ്മേ... അമ്മയുടെ മക്കൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏

  • @nimmyakil-uq3tl
    @nimmyakil-uq3tl Před rokem +2

    Entea ammea mathavea entea ella niyogangalum samarpikunnu. Ishoyudea manasil undengil athu enik cheythu thareanea.amen

  • @ajithasuresh8028
    @ajithasuresh8028 Před rokem +3

    എന്റെ പരിശുദ്ധ അമ്മേ എന്റെ കടങ്ങൾ വിടാൻ അമ്മയുടെ അനുഗ്രഹികം ഉണ്ടാകണമേ ആമേൻ 🙏🙏🙏

  • @manitm478
    @manitm478 Před 3 lety +6

    അമ്മേ ഞങ്ങളുടെ അമ്മ മരിച്ചിട്ട് 54 വർഷമായി അമ്മയില്ലാതെ വളർന ഞങ്ങളിൽ സഹോദരങ്ങളിൽ ഒത്തിരി കുറവുകളുണ്ട്. അമ്മ ഞങ്ങളുടെ കുറവുകൾ നിറവാക്കാൻ കഴിവുള്ള ഈശോയെ കൂട്ടി അമ്മ ഞങ്ങളുടെ വീട്ടിലേക്ക് വരണമേ അമ്മേ. ഞങ്ങൾ അതാ ഥരാണ് അമ്മേ. പ്ലീസ് പ്ലീസ് അമ്മേ. ഇടപെടണമേ.

    • @annasvlogs6955
      @annasvlogs6955 Před 3 lety

      ചേച്ചി വിഷമിക്കേണ്ട .... വിശ്വസിച്ചു പ്രാർത്ഥിക്കുക ......
      ചേച്ചി അനാദയല്ല ..... മാതാവുണ്ട് കൂടെ ..... നേഹമിയ 2 :20 33 തവണ ദിവസവും പ്രാർത്ഥിക്കുക

  • @rinijose5614
    @rinijose5614 Před rokem +1

    അമ്മ മാതാവേ എന്റെ കാൽ സുഖപെടുത്തണമേ

  • @JaicyJoseph-sl6rk
    @JaicyJoseph-sl6rk Před 23 dny

    പരിശുദ്ധ അമ്മ ജപമാലയിലൂടെ എനിക്ക് തന്ന അളവില്ലാത്ത അനുഗ്രഹങ്ങൾക്ക് ആയിരമായിരം നന്ദി ❤❤❤

  • @benmd6091
    @benmd6091 Před 3 lety +27

    ജപമാല ചെലുവാൻ ഉള്ള ശക്തി തന്ന് അനുഗ്രഹിക്കണമെ

  • @priyal6862
    @priyal6862 Před 3 lety +10

    പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ

  • @sindhusunny3208
    @sindhusunny3208 Před rokem +1

    ഞാനും മക്കളും ജപമാല ചൊല്ലി പ്രാർത്ഥിക്കും ആമേൻ

  • @johncyshinoj9955
    @johncyshinoj9955 Před 2 lety +3

    മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങൾ ഭവനം പണി പൂർത്തീകരിക്കുവാൻ അവിടുന്ന് സഹായിക്കണേ

  • @mollyjames6578
    @mollyjames6578 Před 3 lety +12

    അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏

    • @pankajakshi
      @pankajakshi Před rokem

      Sidster eniku oru veedu kittan ammayodu prarthikkane amen

  • @sheejaabraham1342
    @sheejaabraham1342 Před 3 lety +5

    പരിശുദ്ധ അമ്മേ ഞങ്ങൾക്ക്‌വേണ്ടി പ്രാർത്ഥിക്കേണമേ ...🙏

  • @jaisonjames4771
    @jaisonjames4771 Před rokem

    കൂടുതൽ ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ എനിക്ക് കൃപ തരണമേ ഈശോയെ 🙏

  • @snehaasnehaa8108
    @snehaasnehaa8108 Před rokem +1

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ

  • @silvysebastian8231
    @silvysebastian8231 Před 3 lety +33

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ നീല കാപ്പായാൽ 'അമ്മ ഞങ്ങളെ പൊതിഞ്ഞു പിടിക്കണേ

    • @lyssiammathomas7221
      @lyssiammathomas7221 Před 3 lety +2

      Pergnantaya മകൾക്കുവേണ്ടി amme മാതാവേ പ്രാതിക്ക്കണ്ണമെ.ആമ്മേൻ

    • @yesudaspaul3199
      @yesudaspaul3199 Před 3 lety

      Op

  • @sunilsuni8294
    @sunilsuni8294 Před 3 lety +17

    എന്റെ ഈശോയും പരിശുദ്ധ അമ്മയും എന്നും എന്റെ കൂടെ ഉണ്ടാവണേ എനിക്കു ആരുമില്ല ഞാൻ ഒറ്റ പെട്ടവനാ

    • @rosejoseph3334
      @rosejoseph3334 Před 3 lety +1

      Keep Mamma Mary close to you. She'll take care of you.

    • @annamichael9669
      @annamichael9669 Před 3 lety

      I will prayer for you

    • @sana2578
      @sana2578 Před 3 lety +1

      *Praise the Lord*Brother ഞാൻ നിന്നെ ഒരു നാളും കൈ വിടുകയില്ല ഉപേക്ഷിക്കയില്ല എന്നു പറഞ്ഞ ജീവനുള്ള ദൈവമായക്രിസ്തുവിൽ വിശ്വസിക്ക്. പൂർണ്ണ സമാധാനം ലഭിക്കും *God bless you*( Annie )

  • @albinalbin3496
    @albinalbin3496 Před 3 lety +1

    എന്റെ മകൻ ഈ വർഷം സെമിനാരിയിൽ പോയി അവന്അവിടെ ഉറച്ച വിശ്വസത്തോടെ നിൽക്കുവാനുള്ള കൃപക്കായി പ്രാർത്ഥിക്കണേ സിസ്റ്ററെ
    പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ

    • @saniyaa.j5641
      @saniyaa.j5641 Před 3 lety

      ഈ മാസം മുപ്പതാം തീയതി സിസ്റ്റർ രണ്ട് ലക്ഷം രൂപയുടെ ഒരു ഇടപാടാണ് അതിനുവേണ്ടി ഇടപാട് ജോലിക്ക് പോകുവാൻ ഉള്ള കൃപാകരം ലഭിക്കുവാനും തൊഴിൽ മേഖലയിൽ വരുമാനം ലഭിക്കുന്ന ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം

  • @lailajayalal8033
    @lailajayalal8033 Před 3 lety +9

    പരിശുദ്ധ അമ്മയോട് പ്രാര്ഥിക്കുന്നുണ്ട്. മുടക്കം വരാതെ പ്രാർത്ഥിക്കുവാൻ സഹായിക്കേണമേ. ഞങ്ങളുടെ മക്കൾ ജോലി ഇല്ലാതെ വിഷമിക്കുന്നു. അവർക്ക് വേണ്ടി പ്രാർത്ഥിക്കേണമേ

  • @alphonsajoseph9540
    @alphonsajoseph9540 Před 3 lety +10

    അമ്മേ മാതാവേ എനിക്കു വേണ്ടി (പാര്‍ത്ഥിക്കണമേ

  • @shemisuneesh7723
    @shemisuneesh7723 Před 3 lety +4

    ഞാൻ വാടകയ്ക്കാ താമസിക്കുന്നത്.ഈ താമസിക്കുന്ന വീട് എനിക്ക് സ്വന്തമായി തരാൻ വേണ്ടി എൻ്റെ മാതാവേ സഹായിക്കണേ

    • @mariasajani4001
      @mariasajani4001 Před 3 lety

      Alla thadassangalum matty pathinttu kuttikalkum a. C yileku vocation nalki anugrahikaname

  • @beenasunny3500
    @beenasunny3500 Před 3 lety +1

    അമ്മേ മാതാവേ കുടുംബ പ്രാത്ഥന ഭക്തിപൂർവ്വം ചൊല്ലാനും മക്കൾ ജപമാലയൻ പങ്കെടുക്കാനും മക്കൾക്ക് ജോലി കിട്ടാനും Sister ഒന്ന് പ്രാത്ഥിക്കണമേ

  • @elcyantony1799
    @elcyantony1799 Před 11 měsíci

    മുടങ്ങാതെ എന്നും ജ് പമാല ചെല്ലാൻ എന്നെ സഹായിക്കണെ അമ്മേ🙏🙏

  • @jaisonjoseph2718
    @jaisonjoseph2718 Před 3 lety +12

    അമ്മേ.... എന്റെ ആശ്രയമേ.... 🙏🙏

  • @soumyaak5158
    @soumyaak5158 Před 3 lety +10

    ഞാൻ ജപമാല ചെല്ലാറുണ്ട്.. ജോലിയും ആഗ്രഹിച്ച ജോലിയും ലഭിക്കാൻ Sister എനിക്കു വേണ്ടി പ്രാർത്ഥിക്കണം .. സ്വർഗ്ഗത്തിലെ ദൈവം എനിക്കു വിജയം നൽകുമെന്ന ഉറച്ച വിശ്വാസത്തോടെ... ഹല്ലേലൂയാ...

    • @annasvlogs6955
      @annasvlogs6955 Před 3 lety

      നേഹമിയ 2 : 20 , 33 തവണ ദിവസവും ചൊല്ലുക ... മാതാവ് അനുഗ്രഹിക്കും ... My prayers always with u

  • @selen21681
    @selen21681 Před rokem

    അമ്മേ ഈശോയുടെ തിരുഹിതം നിറവേറ്റുവാൻ ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ ഞങ്ങളെ സഹായിക്കണേ

  • @SHALBINTHOMAS-kd4qo
    @SHALBINTHOMAS-kd4qo Před rokem +2

    ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു
    പരിശുദ്ധ അമ്മ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു
    പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണം അപേക്ഷിക്കുന്നു ആമേൻ 🙏🙏🙏🙏🙏

  • @raginjoseph8948
    @raginjoseph8948 Před 3 lety +17

    വീട്ടിൽ ഒത്തിരി സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ട് കടം und. നല്ല ഒരു വീടില്ല ഉള്ള വീട്ടിൽ സൗകര്യം ഇല്ലാ അമ്മ പ്രാർത്ഥിക്കണമേ

  • @girijavlogs8091
    @girijavlogs8091 Před 3 lety +39

    എന്റെ അമ്മ വീണു പരിക്ക് പറ്റി കിടപ്പിൽ ആണ് വേഗം എണിറ്റു നടക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ എനിക്ക് അമ്മ യെ വേണം സിസ്റ്ററ്

  • @ushamanoj6168
    @ushamanoj6168 Před 3 lety +1

    അമ്മ മാതാവ് ഞങ്ങളുടെ മക്കളെ നല്ലവരാക്കി തരണേ ആമേൻ

  • @sebastianedathinakam1001
    @sebastianedathinakam1001 Před 3 lety +1

    സിസ്റ്റർ. ഞാൻ പ്രാർതനയെ കുറിച് ഒരു പുസത്കം എഴുതുവൻ അഗ്രഹികുന്ന്, അതു നല്ലരിതിയിൽ ആകാൻ. ........., എഴുതൻ.അമ്മയോടും ഈശോ യോടും പ്രാർത്ഥിക്കണം!!!!!!

  • @sophyvarghese9858
    @sophyvarghese9858 Před 3 lety +6

    എൻ്റെ മാതാവേ കുടുംബാംഗങ്ങൾ എല്ലാവരും കൂടി ജപമാല ചൊല്ലി പ്രാർത്ഥിക്കുവാനുള്ള കൃപ തന്ന രു ളണമെന്ന് അമ്മയോട് അപേക്ഷിക്കുന്നു.

  • @lekhagt4970
    @lekhagt4970 Před 3 lety +3

    അമ്മ മാതാവേ 🙏🙏🙏🙏എനിക്ക് എന്നും ജപമാല ചൊല്ലാൻ കൃപ ഉണ്ടാകണമേ 🙏🙏🙏🙏🙏

  • @prettyphilip897
    @prettyphilip897 Před rokem

    അമ്മേ എന്റെമേൽ കരുണ ആയിരിക്കേണമേ 🙏🙏🙏

  • @rinijose5614
    @rinijose5614 Před rokem +1

    മാതവേ എന്റെ കാലിൽ ഇനി കത്തി വയ്ക്കുവാൻ ഈ ട ആക്കരുത് സുഖപെടുത്തണമേ

  • @ranialex3189
    @ranialex3189 Před 3 lety +20

    Sr, ഞാൻ ജപമാല ചൊല്ലുന്നവളാ. പക്ഷേ ഈ coro na കാരണം എന്റെ മകൻ തകർന്നിരിക്കുന്നു. ഒറ്റപ്പെട്ട് പോയിരിക്കുന്നതിനാൽ അവനെ ഓർത്ത് വിഷമിച്ച് ഞാൻ ഒരു tension രോഗിയായി. പ്രാർത്ഥിക്കണമേ

    • @dollykuruvila7489
      @dollykuruvila7489 Před 3 lety +1

      അമ്മേ മാതാവേ എൻ്റെ കുടുംബത്തിൽ എല്ലാവർക്കും അവനവൻ്റെ തെറ്റുകൾ തിരുത്തി പ്രാർത്ഥനയിൽ ഒന്നായി തീരുവാൻ അനുഗ്രഹിക്കണമേ

    • @iinnet007
      @iinnet007 Před 3 lety

      prayers..

  • @jesuslovebysanthia1393
    @jesuslovebysanthia1393 Před 3 lety +4

    ഇത് എനിക്ക് ജീവിതത്തിൽ അനുഗ്രഹം മാകണമെ ഈശയെ തൊണമെ കൃപത രണമെ പ്രാർഥിക്കാൻ

  • @alphonsajoseph9540
    @alphonsajoseph9540 Před 3 lety +105

    അമ്മേ ജപമാല മടികൂടാതെ ചൊല്ലാന്‍ കൃപനല്‍കണമേ

  • @antonyalphin9126
    @antonyalphin9126 Před 3 lety +1

    ജപമാല റാണി വിരുന്നു വരു ജപമാല സന്ധ്യകളിൽ അലങ്കരിച്ചൊരിക്കിടാം എൻ്റെ ഹൃദയം ആയിരം ജപമാലയാൽ 'അമ്മേ മാതാവേ കൂടുതൽ ജപമാല ച്ചൊല്ലി പ്രാർത്ഥിക്കാൻ അനുഗ്രഹിക്കണമെ'ആമ്മേൻ ആമേൻ

  • @pscharly4108
    @pscharly4108 Před 3 lety +4

    മനസിക രോഗിയായ ഒരു മകൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @marykutty856
    @marykutty856 Před 3 lety +4

    സിസ്റ്റർ എനിക്ക് നല്ലൊരു മനോഹരമായ വീടും സ്ഥലവും ഇഷ്ടപ്പെടുന്ന പള്ളിയുടെ അടുത്തു ചെറിയ തുകക്ക് ലഭിക്കുവാൻ പ്രാർത്ഥിക്കുവോ Iആരും സഹായത്തിന് ഇല്ലാത്ത സ്ത്രീയാണ്.
    കൂടാതെ എനിക്ക് 350 ജപമാല ചൊല്ലി മാതാവിനും ഈശോയ്ക്കും കാഴ്ചവയ്ക്കണം എന്ന ആഗ്രഹം ഉണ്ട്.അത് എനിക്ക് മാതാവിന്റെ പ്രത്യേക അനുഗ്രഹം മാതാവിനെ ഒന്നു കാണണം സാന്നിദ്ധ്യം ലഭിക്കാൻ വേണ്ടിയാണ് ഇന്നു മുതൽ 8 നോമ്പിള്ളിൽ ചൊല്ലി തീർക്കണം എന്നാ ഗ്രഹം ഉണ്ട്. സിസ്റ്റർ പ്രാർത്ഥിക്കാവോ..
    സിസ്റ്ററെ ഈശോ അനുഗ്രഹിക്കും.

  • @nirmalabhaibhai5874
    @nirmalabhaibhai5874 Před 3 lety +1

    എൻ്റെ മകൻ അഖിൽ ആൻ്റണിയുടെ സ്കി സിയോ ഫ്രീനിയ എന്ന മാനസ്സിക രോഗസൗഖ്യത്തിനായ് അമ്മ ഈശോയോടു .അപേക്ഷിച്ച അനുഗ്രഹം പ്രാപിച്ചു തരേണമേ -എത്രയും വേഗം സാധിച്ചു തരേണമേ അമ്മേ ആമേൻ.

  • @roysebastian4882
    @roysebastian4882 Před rokem +1

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കാതെ എന്റെപ്രാർത്ഥനകളും യാചനകളും മാതാവ് കേൾക്കാതെ പോകുന്നത് എന്തുകൊണ്ടാണ് എന്നെ മാതാവിന് ഇഷ്ടമല്ലേ

  • @shyja7780
    @shyja7780 Před 3 lety +18

    സിസ്റ്റർ എന്റെ മകൻ ഇപ്പൊ പത്താം ക്ലാസ്സിൽ ആണ്. അവന് നന്നായി പഠിക്കാൻ വേണ്ടി പ്രാർത്ഥിക്കണം.

    • @sachinsunnysunny2930
      @sachinsunnysunny2930 Před 3 lety +2

      സിസ്റ്റർ എന്റെ മകൾ ഇപ്പോ പത്താം ക്ലാസ്സിൽ ആണ് അവൾക്ക് നന്നായി പഠിക്കാൻ വേണ്ടി പ്രാർത്ഥിക്കണം

  • @minigeorge6316
    @minigeorge6316 Před 3 lety +12

    Thank you Jesus 🙏🙏🙏🙏

  • @brijeethajoseph9758
    @brijeethajoseph9758 Před 2 lety +1

    അമ്മേ മാതാവേ ഈ വർഷം s. s. l. c. പരീക്ഷ എഴുതുന്ന എന്നെ അനുഗ്രഹിക്കണമേ

  • @miniwilliams7381
    @miniwilliams7381 Před 3 lety +1

    അമ്മേ മാതാവേ എന്റെ കടങ്ങള്‍ തീർക്കാൻ എന്നെ സഹായിക്കണം. ആമ്മേൻ

  • @antonyalphin9126
    @antonyalphin9126 Před 3 lety +3

    അമ്മ മാതാവിനെ കുറിച്ച് അറിയാൻ കഴിഞ്ഞതിന് ഒത്തിരി നന്ദി superr Tok

  • @Mahimajibi
    @Mahimajibi Před 3 lety +14

    Hallelujah amen 🙏🙏🙏Ave Maria 🙏🙏🙏💐🌹

  • @smithamathew1193
    @smithamathew1193 Před 2 lety

    അമ്മേ മാതാവേ വിജിലിനും നീതുവിന് എന്നോടുള്ള പിണണക്കം മാറ്റി തരേണമേ

  • @mollychacko6119
    @mollychacko6119 Před 11 měsíci

    ജപമാല ചൊല്ലാൻ അമ്മേ ഈ കുടുംബത്തെ അനുഗ്രഹിക്കണമെ

  • @AmmuAmmu-yb9tp
    @AmmuAmmu-yb9tp Před 3 lety +3

    Ammae മാതാവേ എന്റെ കുടുംബ പ്രാർത്ഥനയിൽ ഒന്നിച്ചു പ്രാർത്ഥിക്കാൻ കൃപതരണമേ

    • @beenaantony9578
      @beenaantony9578 Před 3 lety +1

      സിസ്റ്റർ , എനിക്കുവേണ്ടി കൂടി പ്രാർത്തി ക്കണേ..
      ... എന്റെ അനുജത്തി ക്ക് വി ട്ടോ ഴി യാ ത്ത തലവേദയാ അത് സമർപ്പിക്കുന്നു സിസ്റ്റർ പ്രാർഥി ക്കണെ !!

    • @rosyyesudas6589
      @rosyyesudas6589 Před 3 lety

      Amme pls give a house and bless my son give good health and his marriage amen praise the Lord

  • @sophijob1258
    @sophijob1258 Před 3 lety +5

    Hallelujah Hallelujah yessuave Hallelujah Hallelujah yessuave

  • @limsygeorge6479
    @limsygeorge6479 Před rokem

    Parisudha amme ente makanu gulfil nalla oru joly satriyakki kodukkaname amen

  • @johnsonpp2357
    @johnsonpp2357 Před 3 lety +4

    ഭക്തിയോടെ ഒരു ജപമാല ഒരു ദിവസം ചെയ്യുക. ഒരു ചിട്ടയായിട്ട് ഇത് ചെയ്താൽ മതി. അനുഗ്രഹത്തിന്റെ പ്രവാഹം കാണാം.❤️❤️❤️❤️

  • @ushamanoj6168
    @ushamanoj6168 Před 3 lety +3

    മാതാവ് ഞാൻ ജോലി ചെയുന്നു കടയിൽ നല്ല ബിസിനസ് കിട്ടാൻ കൃപ ഉണ്ടാകണേ ആമേൻ

  • @mollychacko6119
    @mollychacko6119 Před 11 měsíci

    അമ്മേ ജീവിതത്തിലെ ഒരോ നിമിഷവും ഞങ്ങടെ കൂടെ മക്കടെ കൂടെ വരണമെ

  • @remyasuresh1061
    @remyasuresh1061 Před 11 měsíci

    പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിലുംജപമാല ചൊല്ലി പ്രാർത്ഥിക്കാൻ അനുഗ്രഹിക്കണമേ

  • @maryvincent3006
    @maryvincent3006 Před 3 lety +10

    Amen.Hallelujah.🙏🔥🙏🌿🌸🌸🌸🌿

  • @mariyajoseph9441
    @mariyajoseph9441 Před 3 lety +10

    Holy Rosary is very powerful ❤💝

  • @ushr787
    @ushr787 Před 11 měsíci

    എന്റെ മോൻ 30തിയതി എഴുതിയ പരീക്ഷ ജയികൻ പാർത്ഥിക്കുന്നു മാതാവ് 🙏🙏🙏...

  • @jeanantoanto6626
    @jeanantoanto6626 Před 3 lety +2

    ,Ave Mariya Amme മാതാവേ പ്രാത്ഥിക്കണേ. 🙏🙏🙏

  • @lailajayalal8033
    @lailajayalal8033 Před 3 lety +10

    മക്കൾക്ക് ജോലി ഇല്ല. വളരെയധികം വിഷമിക്കുന്നു സിസ്റ്റർ ഞങ്ങളുടെ മക്കൾക്ക് വേണ്ടിയും സിസ്റ്റർ പ്രാർത്ഥിക്കണം.

    • @aswathyr.l9197
      @aswathyr.l9197 Před 3 lety +1

      ഏശയ്യാ 45 :2, 3 വചനം ദിനം 33 പ്രാവിശ്യം ചൊല്ലുക

    • @lailajayalal8033
      @lailajayalal8033 Před 3 lety

      @@aswathyr.l9197 thank you mam

    • @alansapurackal189
      @alansapurackal189 Před 3 lety +1

      പരിശുദ്ധ ജപമാല യാൽ samarppithare visudheekarikkanee

  • @josephabraham1675
    @josephabraham1675 Před 3 lety +3

    സിസ്റ്റർ സ്ഥലവും വീടും എനിക്കില്ല ആമ്മേൻ ആമ്മേൻ ആമ്മേൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന

    • @salybose7289
      @salybose7289 Před 3 lety

      Same want

    • @mk_1958
      @mk_1958 Před 2 lety

      evidya sahodaran thamasikunnathu?ph. no .tharumo?

  • @jayashaji2806
    @jayashaji2806 Před 3 lety +1

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമെ

  • @heavenofhome3439
    @heavenofhome3439 Před rokem

    അമ്മേ മാതാവേ കരുണതോന്നണമേ

  • @soumyaak5158
    @soumyaak5158 Před 3 lety +7

    ജോലിയും .. ആഗ്രഹിച്ച ജീവിതവും ലഭിക്കാൻ പ്രാർത്ഥിക്കണം ..

  • @lathaabraham5734
    @lathaabraham5734 Před 3 lety +4

    Karthave...Karuna thonnename. Parishuda Amme..Njangalkku vendi prarthikkaname

  • @sheejashaju627
    @sheejashaju627 Před 3 lety +1

    അമ്മേ, മാതാവേ ജപമാല ചൊല്ലി പ്രാർഥിക്കാൻ എന്റെ മകളെയും മകനെയും അനുഗ്രഹിക്കണമെ

  • @reshmashyju8334
    @reshmashyju8334 Před 3 lety

    അമ്മേ എനിക്ക് ഉറങ്ങ യു ബോൾ സ്വപ്നാം കാണു ന്നു അതമാറ്റി തരണം ആ വേ മരിയ ആമേൻ

  • @bindhusasi1256
    @bindhusasi1256 Před 3 lety +9

    മാതാവേ എന്റെ മക്കൾക് ഗവണ്മെന്റ് ജോലി ക് വേണ്ടി പ്രാ തി കണമേ ബി ടെക് കഴിഞ്ഞു നിക്കുന്നു

  • @jesuslovebysanthia1393
    @jesuslovebysanthia1393 Před 3 lety +6

    സിസ്റ്ററെ ഞാൻ ഒത്തീരി വീക്ഷമത്തിൽ ലായിരുന്നു വജനം അനുഗ്രഹമാകണമെ

  • @shelgydeepu3132
    @shelgydeepu3132 Před rokem +1

    അമ്മേ മാതാവേ മക്കളുടെ exam നടന്നുകൊണ്ടിരിക്കുന്നു.....മാതാവേ മക്കളുടെ കൈപിടിച്ച് ശേരിയായ ഉത്തരം എഴുതികൊടുക്കണമേ...

  • @treesatd
    @treesatd Před rokem +1

    ബഹുമാനപെട്ടസിസ്റ്ററിന്റെ ക്ലാസ് ഒത്തിരി അഭിഷേകമാനെ ഇനിയും sisterine കൂടുതൽ ശക്തി യും അഭിഷേകവും നൽകേണമേ ave മരിയ ave മരിയ 🙏❤️🌹❤️🙏

  • @maryraju4333
    @maryraju4333 Před 3 lety +5

    Praise the Lord amen🙏

  • @elsammajohn9080
    @elsammajohn9080 Před rokem +3

    Praise the Lord Amen ❤❤❤

  • @sabithabaiju4294
    @sabithabaiju4294 Před 3 lety

    ഞാനൊരു ഹിന്ദുവാണ് സിസ്റ്റർ 'എൻ്റെ ഹസ്ബൻ്റ് മദ്യത്തിനും, ഹാൻസി നും അടിമയാണ്. എനിക്ക് ഈശോനെ വിശ്വാസമാണ്.വീടാണെങ്കിൽ കടത്തിൽ മുങ്ങിക്കിടക്കുകയാണ്. ജോലിയും നഷ്ടപ്പെട്ടു.വീട് നഷ്ടപ്പെടാതിരിക്കാനും ഒരു ജോലിക്കിട്ടാനും പ്രാർത്ഥിക്കേണമേ.ജപമാല ഇല്ല.പ്രാർത്ഥിക്കുന്നുണ്ട് വചനം എഴുതുന്നുണ്ട്.' പ്രാർത്ഥനയിൽ ഞങ്ങളെയും ദുരിതം അനുഭവിക്കുന്ന ഒരു പാട് കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കേണമേ ...... ഹല്ലേലുയാ പ്രെയ്സ് ദ ലോർഡ്

  • @rosemariyasajy7046
    @rosemariyasajy7046 Před 3 lety

    ജപമാല മുടക്കം കൂടാതെ ചൊല്ലുവാൻ എന്നേ സഹായിക്കണേ ആമേൻ

  • @rosammajoseph1412
    @rosammajoseph1412 Před 3 lety +4

    ദൈവമേ : മാതാവ് എന്റെ കുടുംബത്തിന് ക്യ പ നൽകണമേ ആമേൽ

  • @anithagirish2816
    @anithagirish2816 Před 3 lety +3

    സിസ്റ്റർ എനിക്ക് എന്റെ അച്ഛൻ നൽകിയ സ്ത്രിധനം ഭർത്താവിന്റെ വീട്ടിൽ നിന്ന് എത്രയും വേഗം കിട്ടുവാൻ പ്രാർത്ഥിക്കണമേ

  • @ajal1649
    @ajal1649 Před 2 lety

    എത്ര നല്ല കാര്യങ്ങൾ ആണ് സിസ്റ്റർ പറഞ്ഞ് തന്നത്. പരിശുദ്ധ അമ്മയോട് ചേർന്ന് ജീവിക്കാനുള്ള ധൈര്യം നൽകി അനുഗ്രഹിക്കണമേ ഈശോയെ.

  • @shyni.sshyni.s4349
    @shyni.sshyni.s4349 Před 3 lety +1

    Sambhathika buthimutt mariponae Amen