Sr Ann Maria SH | ഈ 3 കാര്യങ്ങൾ ചെയ്താൽ എത്ര വലിയ വ്യാധിയും ഓടിപോകും (3 Things)

Sdílet
Vložit
  • čas přidán 29. 07. 2020
  • ഈ 3 കാര്യങ്ങൾ ചെയ്താൽ എത്ര വലിയ വ്യാധിയും ഓടിപോകും /#srannmariash
    #realbiblewords
    #srannmariatalk
    #srannmaria
    പ്രിയപ്പെട്ടവരേ,
    നിങ്ങളുടെ പ്രാർത്ഥനാ അപേക്ഷകളും സാക്ഷ്യങ്ങളും സിസ്റ്റർ ആൻമരിയയെ അറിയിക്കുന്നതിനായി നിങ്ങൾ ഈ നമ്പറിൽ മാത്രം ബന്ധപ്പെടുക്കുക +91 62 35 63 19 25 (Whatsapp Msgs Only). പ്രാർത്ഥനാസഹായങ്ങൾ അറിയിക്കുന്നതിനായി Email Id യിൽ ബന്ധപ്പെടുക്കുക - annmariajesus@gmail.com / realbiblewords@gmail.com. സിസ്റ്റർ ആൻ മരിയക്ക്‌ മറ്റ് ഫോൺ നമ്പറുകളോ Email അഡ്രസ്സുകളോ whatsapp നമ്പറുകളോ ഇല്ല എന്ന് അറിയിക്കുന്നു. ഈശോ എല്ലാവരെയും അനുഗ്രഹിക്കട്ടെ.. !!!

Komentáře • 451

  • @Mayavi77
    @Mayavi77 Před 4 lety +7

    God blessyou sr. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ ആമ്മേൻ

  • @libinmathews4420
    @libinmathews4420 Před 4 lety +7

    കൂടുതൽ വിശുദ്ധിയിലും എളിമയിലും വിശ്വസ്തതയിലും വളരുവാനും വിശ്വാസത്തിലും ദൈവവചനത്തിലും അടിയുറച്ചു അനേകരെ യേശുവിനു വേണ്ടി നേടുവാനും ഉള്ള കൃപക്കു വേണ്ടി എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കേണമേ ... 🙏🙏🙏

  • @minivarghese4975
    @minivarghese4975 Před 3 lety +6

    സിസ്റ്റർ എൻറെ ജീവിതപങ്കാളിയെ പിശാചിൻറെ ബന്ധനത്തിൽ നിന്നും മോചിപ്പിക്കുന്നു പ്രാർത്ഥിക്കണേ

  • @joymj7954
    @joymj7954 Před 4 lety +7

    അമ്മ മാതാവേ ! ഞങ്ങആളുടെ രക്ഷയായിരികേണേമേ!

  • @sreedharanvinayachandran2151

    സിസ്റ്റർ.....ഞാനൊരു അക്രയ്സ്തവനാണ്.....കർത്താവിനെകുറിച്ചുള്ള സിസ്റ്ററിന്റെ വാക്കുകൾ എന്റെ മുന്നോട്ടുള്ള ജീവിതത്തിനു കൂടുതൽ പ്രചോദനം നൽകുന്നു......കർത്താവ് സിസ്റ്ററെ അനുഗ്രഹിക്കട്ടെ......

    • @babyjose5620
      @babyjose5620 Před 3 lety +1

      എന്റെ ജീവിത പങ്കാളിയെ പൈചാചിക ബന് ന ത്തിൽനിന്നും വിടുതൽ നൽകി അനുഗ്രഹികണ മേ

    • @alwinchacko6763
      @alwinchacko6763 Před 3 lety +1

      സിസ്റ്ററി റെ പ്രഭാഷണം ഒത്തിരി അഭിഷേകം ഉള്ളതാണ്. കേൾക്കുന്തോറും കേൾക്കാൻ തോന്നും.

    • @souparnikadcm7220
      @souparnikadcm7220 Před 3 lety

      Sis tare enttehusbant orusthriyoude adimayai jeevikunnu a thilninnmojanamnalki enttehusbantilneenikayaithirichutharaname

    • @anniedavis4809
      @anniedavis4809 Před 3 lety +1

      @@babyjose5620 ameñ

  • @prakashpaul6682
    @prakashpaul6682 Před 3 lety +2

    Sister, എനിക്ക് സങ്കടങ്ങൾ ഉണ്ട് ആഗ്രഹങ്ങൾ ഉണ്ട് എന്നെ ഒന്ന് യേശുകര്ത്താവ് തൊട്ടാൽ മതി.
    എന്റെ എല്ലാ വേദനകൾ സങ്കടങ്ങൾ എല്ലാം മാറി പോകും.
    എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പാർത്ഥിക്കുമല്ലോ.

  • @djohns6179
    @djohns6179 Před 4 lety

    Praise the Lord !!!! Thankyou Jesus for Sr. Ann Maria's parents and SH congregation.

  • @sajuxavier5937
    @sajuxavier5937 Před 4 lety +11

    സിസ്റ്റർ ലോകത്തിൻ്റെ വഴിയെ പോയി അഭിഷേകം മുഴുവൻ പോയി പളരിയിൽ പോയാലും പ്രാർത്ഥിച്ചാലും ഒന്നും ഒരു സന്തോഷം ഇല്ല സിസ്റ്റ് റ്റർക്ക് എനിക്കു വേണ്ടി ഒന്നു പ്രാർത്ഥിക്കണം സിസ്റ്റർ പറഞ്ഞ പോലെ പരിശുദ്ധ അമ്മ ഈശോയെ സ്നേഹിക്കുന്നതു പോലെ ഈശോയെ ഒന്നു സ്നേഹിക്കാനുള്ള കുപ മാത്രം മതി

  • @jollyjoseph2033
    @jollyjoseph2033 Před rokem

    Sister veedillathorke oru Bible word thannirunnu.jhan continue prarthichu Jesus prarthichu . Thank you Jesus Hallelujah Thank you sister Ammai 👏pravarthichu

  • @srmarys2615
    @srmarys2615 Před 4 lety +3

    Super excellent 👍👌.may God bless 🙏 you abundantly to bear witness him before the world.pray for me too to bear witness him by preaching ministry.

  • @jessymdevaji5561
    @jessymdevaji5561 Před měsícem

    Praise the Lord

  • @lijigeo9399
    @lijigeo9399 Před 4 lety +7

    എനിക്ക് സ്വന്തമായി ഒരു സ്ഥലവും വീടിനും കിട്ടാന് വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ

    • @margareti.mampilli9236
      @margareti.mampilli9236 Před 3 lety

      Sistere Prethiba ennu peraya Ammayude covid Bhatha yesuvinte anugrahathal sugapeduthikodukkaname ennu Njan prarthikkunnu. Nanniyode🙏Prarthanagalodey🙏🙏🙏

    • @margareti.mampilli9236
      @margareti.mampilli9236 Před 3 lety

      Enikku oru veedum sthalavum paraju vechittundu, Daivam anuvadhichathanegil, Enikku vagikkanulla anugraham tharaname🙏Nanniyodey Prarthikkunnu.🙏🙏🙏

  • @Niyarose2023
    @Niyarose2023 Před 4 lety +4

    Praise the Lord 🙏🙏🙏

  • @rajeshfrancis4598
    @rajeshfrancis4598 Před 3 lety +1

    Thanks y.or japamala. Talk
    Very. Good . Appreciate you .

  • @alphonsajoseph9540
    @alphonsajoseph9540 Před 3 lety +4

    Srപരിശുദ്ധാത്മാവിനാ നിറയാന്‍ എനിക്കു വേണ്ടി (പാര്‍ത്ഥക്ണേ

  • @godsfamily947
    @godsfamily947 Před 4 lety +1

    Amen Amen Amen

  • @wheeljackamal4277
    @wheeljackamal4277 Před 4 lety +7

    Sister njàn shylaja ente mon amalinte bhayavum depression shivering ellam maran thampuranodu prarthikename amen

  • @joyseecj8428
    @joyseecj8428 Před 3 lety +5

    എന്റെ കർത്താവെ ഈശോയെ എന്റെ ഈ മകന് ഒരു സർക്കാർ ജോലി ക്കു വേണ്ടി അപേക്ഷിക്കുന്നു.

    • @sheelajoseph794
      @sheelajoseph794 Před 3 lety

      Esoye ente makane angayude karangalil elpikunnu.enikariyilla angu thañne vazhi nadathaname.nalla oru course chernnu padikuvanum budhiye prakasipikaname

    • @gracymathew8047
      @gracymathew8047 Před 3 lety

      @@sheelajoseph794 w please pray for my family and my daughter

  • @jessydas8434
    @jessydas8434 Před 4 lety +2

    May Godbless you .

  • @vlogswithryan7339
    @vlogswithryan7339 Před 4 lety +1

    Sr Iam proud of you. God bless you

  • @annammajoseph2599
    @annammajoseph2599 Před 4 lety

    Thank you Jesus Hallelujah

  • @adonshabu3194
    @adonshabu3194 Před 4 lety +3

    അമ്മേ മതാ വേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ

  • @bennythomas5485
    @bennythomas5485 Před 4 lety +2

    Amen ...Prayers for Ann Maria Sister....പിതാവേ ഒന്നും ഇല്ലാത്ത ....ഈ ലോകത്തിലെ ഏറ്റവും താഴ്ന്നവനായ ഞാൻ.... അങ്ങുയടെ മുൻപിൽ .....ഒന്നും ഇല്ലാത്ത എൻെറ കൈകൾ .....നിന്റെ മുന്നിൽ ദാഹത്തോടെ വിരിച്ചു ......അങ്ങയിലേക്കു നോക്കുന്നു ......

  • @evingeorge2244
    @evingeorge2244 Před 3 lety +1

    Very good talk sister......God bless you.....

  • @sudharminivasudevu3036
    @sudharminivasudevu3036 Před 3 lety +2

    ബഹുമാനപെട്ട സിസ്റ്റർ എന്റെ യെമുന എന്ന സുഹൃത്തിനു നെഞ്ചിൽ വന്ന മുഴയെ മാറ്റി കൊടുക്കേണമേ എന്റെ യേശു അവരെ തോടേണമേ കൂടാതെ സുധാർമിനി എന്ന എന്റെ ശരീരത്തിൽ വേദന ഇല്ലാത്ത ഒരു അവയവം പോലു മില്ലേ ആ എനിക്ക് വേണ്ടിയും പ്രാർത്ഥിക്കേണമേ

  • @sanjeevashaji..
    @sanjeevashaji.. Před 3 lety +1

    Touching message.

  • @bijithomas8029
    @bijithomas8029 Před 4 lety +2

    Praise the lord

  • @sheelaantony8819
    @sheelaantony8819 Před 3 lety

    അമ്മേ എന്നെ സുഖപ്പെടുത്ണമേ അമ്മേ

  • @lillyjoy217
    @lillyjoy217 Před 4 lety

    Praise the lord hallelujah hallelujah hallelujah hallelujah

  • @elsykuriakose7914
    @elsykuriakose7914 Před 4 lety +4

    സിസ്റ്റർ ഇപ്പോ പറഞ്ഞ സങ്കീർത്തനം ennum ninne ന ഇന്ന് ഉച്ചയ്ക്ക് അ ധ്യാനിച്ച് അധ്യായമാണ് ആ വചനം എത്ര കറക്റ്റ് ആണ് അത് വീണ്ടും സിസ്റ്റർ കൂടെ ടെ ഞാൻ കേൾക്കാൻ കഴിഞ്ഞതിൽ അതിൽ സന്തോഷം

    • @subisnair2761
      @subisnair2761 Před 4 lety +1

      എൽസി ആ വചനം ഒന്നും മലയാളത്തിൽ എഴുതി തരുമോ ഞാൻ ഒരു ഹിന്ദു ആണ് ഇപ്പോൾ വിശോസം ഉണ്ട് എനിക്ക് തിരെ സുഹം ഇല്ല പ്ലീസ്

    • @subinpraju2253
      @subinpraju2253 Před 4 lety

      ഞാൻ അങ്ങയുടെ നേർക്കു കരങ്ങൾ വിരിക്കുന്നു ഉണങ്ങി വരണ്ട നിലം പോലെ എന്റെ ഹൃദയം അങ്ങേക്കായി ദാഹിക്കുന്നു (സങ്കിർത്തനം 143/6)

  • @SoniyaKm-ln3fo
    @SoniyaKm-ln3fo Před rokem

    എന്റെ യും ചേച്ചി യുടെ യും കുടുബത്തിലെ എല്ലാ പ്രയാസവും മാറ്റി അനുഗ്രഹിക്കണേ
    അസുഹവും പണസംബദമായ പ്രയാസവും മാറ്റി തരണമേ കർത്താവെ
    എന്റെ മക്കൾ അതുല്യ
    അഖില ഇവർക്ക് പഠിക്കാൻ നല്ല ഓർമയും ബുദ്ധി യും നൽകണമേ
    ഒരു വീട് സ്‌ഥലവും വാങ്ങൻ വേണ്ട money തടസമില്ലാതെ കിട്ടണമേ എൻറെ ഭർത്താവ് കുഞ്ഞുമോന്റെ പണം ഡ്യൂട്ർവിനിയോഗം മാറ്റി തരണമേ

  • @bincyantony992
    @bincyantony992 Před 4 lety

    Inspiring thoughts

  • @annieantony1019
    @annieantony1019 Před 3 lety

    Praise the Lord 🙏

  • @mollywilliam4352
    @mollywilliam4352 Před 4 lety +3

    Praise the Lord. Amen.

    • @daviset152
      @daviset152 Před 4 lety +1

      Please pray for my daughter marriage

  • @lailajoseph7456
    @lailajoseph7456 Před 4 lety +9

    Please pray for my daughter diagnosed with cancer and healed them as soon as possible and filled with holy spirit.

  • @antony.rrichard5212
    @antony.rrichard5212 Před 3 lety

    Good message
    Amen

  • @Dilnashetty
    @Dilnashetty Před 4 lety +2

    Good message

  • @ushadevadas77
    @ushadevadas77 Před 4 lety

    Thank u sisrer

  • @lissygeorge5455
    @lissygeorge5455 Před 3 lety +11

    സിസ്റ്റൻ്റ ഫോൺ നമ്പർ കിട്ടുമേ

  • @sanjeevashaji..
    @sanjeevashaji.. Před 3 lety +1

    Radiate god's love. Amen.

  • @jollymohan573
    @jollymohan573 Před 3 lety +1

    Sister എന്റെ ഇടത്തെ കയ്യിൽ ഭയങ്കര വേദന ആണ്... പ്രാർത്ഥിക്കണേ... സാഷ്യം പറയും 🙏

  • @alphonsaa9803
    @alphonsaa9803 Před 4 lety +2

    എന്നെ ശക്‌തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും.
    ഫിലിപ്പി 4 : 13

  • @ranik3134
    @ranik3134 Před 4 lety +13

    സിസ്റ്റർ എന്റെ അമ്മയുടെ കടുത്ത മലബന്ധം . കിഡ്നി . ഹാർട്ട് രോഗങ്ങൾ മാറാൻ പ്രാർത്ഥിക്കണമേ

  • @sheelajoseph3733
    @sheelajoseph3733 Před 3 lety +1

    എന്റെ ഈശോയേ ജോലിയില്‍ mdrt chairman club ആകുന്നതിനു പ്രാര്‍ത്ഥിക്കുന്നു

  • @annammacc7587
    @annammacc7587 Před 4 lety +11

    Bless my husband with strong faith who is not participating in family prayers or holy mass

  • @devudiyafans8836
    @devudiyafans8836 Před 3 lety

    സിസ്റ്റർ എനിക്കും എന്റെകുടുമ്പത്തിനും വേണ്ടി പ്രാർത്ഥിക്കണേ എന്റെ ഈശ്യോയുടെ വചനമാണ് എന്റെ ജീവിതത്തിനു പ്രചോ ദനം എന്നെwe thottu anUgrahiKAneaShoyodu. PrarthikA

  • @gibithomas9252
    @gibithomas9252 Před 4 lety +4

    Sister please pray for my son. Iearning disability und. Padikkan madiyane. Orma kuravane. Enthinum pediyanu. Please pray for my son

  • @mercyjoseph5307
    @mercyjoseph5307 Před 3 lety

    Jesus please heal my sister in law ( Nice) from her serious sickness.Most loving Jesus I firmly believe that nothing is impossible for you.Thank you Jesus praise you Jesus.

  • @sheelak3567
    @sheelak3567 Před 2 lety

    ഞാൻ ഒരു വി ജാതിയിൽ പെട്ടതാണ് ഞാൻ ഞാൻ മാത്രമേ വീട്ടിൽ പ്രാർത്ഥിക്കാൻ ഉള്ളൂ സിസ്റ്റർ പ്രാർത്ഥന കേട്ടപ്പോൾ മറ്റുള്ള പ്രാർത്ഥനകളും ശരിയായിട്ട് തോന്നിയില്ല സിസ്റ്റർ എനിക്ക് എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണം ഞാൻ ഈ വചനം കേൾക്കാൻ ആണെങ്കിൽ രണ്ട് ദിവസം മാത്രം ഞാനൊരു കിഡ്നി രോഗിയാണ് ഞങ്ങൾ വടകര 15 വർഷമായി താമസിക്കുന്നു മദ്യപാനിയായ ഭർത്താവാണ് മൂത്ത മോനും ഭാര്യക്കും മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണം അവര് മക്കളുള്ള ചിന്തയില്ലാതെ ജീവിതമായി

  • @laisaxaviour9921
    @laisaxaviour9921 Před 4 lety +3

    Amen

  • @ponnusfamilyandmannasworld5363

    Amen 🙏

  • @preethymary6215
    @preethymary6215 Před 4 lety +2

    Sr. ante asukagal ellm maran prathikanee. Amen

  • @lalyjaison8057
    @lalyjaison8057 Před 3 lety

    Sr.eniku vendi prarthikanam

  • @anitha1627
    @anitha1627 Před 3 lety +3

    ആഗ്രഹമുണ്ട്. പ്രശര്ഥിക്കണേ 🙏

  • @sheejacherian2643
    @sheejacherian2643 Před 4 lety +9

    Sister,please pray for my son,Antony for his cure and for his future to be an obedient son of God.Thank you Jesus.

    • @leenathaiparambil5665
      @leenathaiparambil5665 Před 4 lety +1

      Sister pleas for my sajana . fo r job

    • @meenananekar5493
      @meenananekar5493 Před 3 lety +1

      Very good sister your message is beautiful and😄 interested I wish all sisters must come forward and 😄give deliverance to😀 people. God bless you all
      Please pray for me and my family also for the whole🌏 world😄😄😄😄😄😄

  • @varghesekoshy1331
    @varghesekoshy1331 Před 4 lety +7

    കർത്താവേ എന്റെ ഹൃദയം അങ്ങേക്കായി തീവൃമായി ദാഹിക്കുന്നു. കർത്താവേ എന്റെ ഹൃദയനൊമ്പരം എടുത്തു മാറ്റേണമേ. എന്റെ കണ്ണുനീർ തുടക്കേണമേ. ആമേൻ 🙏

  • @josekunjappan7328
    @josekunjappan7328 Před 4 lety +2

    God is great amen

  • @aksavoice8288
    @aksavoice8288 Před 3 lety +1

    എല്ലാ തടസ്സം ജീവിതത്തിൽ നിന്നു മാറ്റി തരണേ

  • @kochumol3466
    @kochumol3466 Před 4 lety +4

    Plz sister pray my daughter Neenu. She apply revaluation for oet listening

  • @niginsunny3212
    @niginsunny3212 Před rokem

    Bless o lord Jesus Christ

  • @shebinjoseph2736
    @shebinjoseph2736 Před 3 lety

    Hallelujah🙌

  • @reginamary3507
    @reginamary3507 Před 4 lety +3

    Sister pray for my family sanctification and to grow in spritually pray specially for my daughter's wedding thadasam maranu nalla varan amayan

  • @ponnammathomas9655
    @ponnammathomas9655 Před rokem

    സിസ്റ്റർ ഞങ്ങളുടെ kudumbathinuvendy👌
    പ്രാർത്ഥിക്കണം 🙏🙏🙏

  • @ashiqmhd7600
    @ashiqmhd7600 Před 3 lety

    Ente prarthanakal kelkanee msthavee

  • @souparnikadcm7220
    @souparnikadcm7220 Před 3 lety

    Enttehusbant orusthriyoude adimayai jeevikunnu a thilninnmojanamnalki enttehusbantilneenikayaithirichutharaname amen

  • @shinephelix9201
    @shinephelix9201 Před 3 lety

    Beautiful..

  • @evilinsworld7243
    @evilinsworld7243 Před 4 lety

    🙏🙏

  • @marykunjuignatius7463
    @marykunjuignatius7463 Před 4 lety +2

    Good

  • @abraham.p.thomasthomas3934

    M’l
    Thanks

  • @rajugeorge7771
    @rajugeorge7771 Před 4 lety

    Amen hallelujah

  • @tituskallada9937
    @tituskallada9937 Před 3 lety

    Amme mathave....

  • @vandanathomas2266
    @vandanathomas2266 Před 4 lety

    Sister pray for us.

  • @ashashitha
    @ashashitha Před 4 lety

    Please pray for my health issues especially crohns related issues...amen..

  • @gabrialcd726
    @gabrialcd726 Před 3 lety

    ശരീരം നുറുങ്ങിയുള്ള വേദന മാറ്റിത്തരണമെ ഈശോയോട് പ്രാർത്ഥിക്കണമെ.

  • @rajanvarughese3404
    @rajanvarughese3404 Před 4 lety +2

    AMEN

  • @alicemathew8998
    @alicemathew8998 Před 3 lety +1

    എന്റെ ഈശോയേ, പരിശുദ്ധാത്മാവേ, എന്റെ അപ്പാ,എന്നെ നിനക്കറിയാം പാപിയാണു ഞാൻ.പക്ഷേ നിന്റെ മകളല്ലേ ഞാൻ .ഇനിയുള്ള കാലം നിന്റെ സാക്ഷിയായി ജീവിക്കാൻ എനിക്ക് കൃപ തരണേ.എന്നെ വേണ്ടെന്നു പറയല്ലേ അപ്പാ

  • @girijasasiirija916
    @girijasasiirija916 Před 4 lety

    Amen 🌞

  • @lillyjean212
    @lillyjean212 Před 4 lety +7

    Sister pray for our daughter Nancy Jean currently living in Canada thank you jesus amen

    • @RealBibleWords
      @RealBibleWords  Před 4 lety

      Prayers

    • @francispd5543
      @francispd5543 Před 4 lety +1

      P.d.francis.🙏🙏🙏🙏🙏🎺🙏🙏🙏🙏🌻🦙🙏🙏🙏🙏p.d,francis🙏🙏🙏🙏🙏🙏

  • @umanair7762
    @umanair7762 Před 3 lety

    Amen..

  • @shainyjames8624
    @shainyjames8624 Před 4 lety +5

    Please pray for my skin disease and vericose veins since 19 year

    • @RealBibleWords
      @RealBibleWords  Před 4 lety

      prayers

    • @georgevincentvincent8759
      @georgevincentvincent8759 Před 4 lety +1

      ദൈവ വചനം പ്രഹോഷിക്കാൻ ദൈവം കൂടുതൽ ആത്മീയ അനുഗ്രഹം നൽകി അനുഗ്രഹിക്കട്ടെ.

  • @anniekurian9638
    @anniekurian9638 Před 3 lety

    Dear sister my son left his job for higher education .kindly pray for achieving his goal and become closer to God as before.

  • @Priya-un2jh
    @Priya-un2jh Před 4 lety +4

    Njangalude kudumbathinuvendi prarthikaname

  • @Kuwait-bd8rg
    @Kuwait-bd8rg Před 4 lety +2

    Vayipa vangan edavararuthe kodukkuvan samirdhi nalkanam kadabharam und prarthikanam

  • @minnusminnu8310
    @minnusminnu8310 Před 3 lety

    Amen amen amen

  • @oommenmathai9034
    @oommenmathai9034 Před 3 lety +4

    Pray for my daughter's wedding 🙏

  • @bencymathews9813
    @bencymathews9813 Před 3 lety

    Amen.

  • @babukbabuk6631
    @babukbabuk6631 Před 4 lety

    Njangalude mkalude swafavam mari deyvathinum manushyrkkum eshttamulla swsfavam tharan prathickaname

  • @maryjoseph6493
    @maryjoseph6493 Před 3 lety

    Yesuve, bless my son to solve his case

  • @jessyvarughese3520
    @jessyvarughese3520 Před 3 lety +1

    Please pray for my new house 🏡🙏 Hallelujah Hallelujah Hallelujah Hallelujah Hallelujah 🙏

  • @avanthika8769
    @avanthika8769 Před 3 lety

    Ente molude asugham mattitharane yesuve. Angu njangalil krupachoroyane karthave. Amen

  • @jipsavipin5666
    @jipsavipin5666 Před 3 lety +1

    സിസ്റ്റർ എനിക്ക് വിദേശത്ത് നേഴ്സ് ആയി ജോലി ചെയ്യാൻ അവസരങ്ങൾ വന്നിട്ടുണ്ട്. പക്ഷേ ഭയങ്കര തടസങ്ങൾ ആണ് മുന്നിലുള്ളത്. പ്ലീസ്‌ പ്രയർ മി

  • @marythomas9292
    @marythomas9292 Před 4 lety +1

    Ente makalkku vendi nischayichittullathe avidunnu niravettum anganeyulla palathum aviduthe manasilunde

  • @Joykada10280
    @Joykada10280 Před 2 lety +1

    Eeshoye ente kudumbathe yojipikkaname

  • @sathibabu5012
    @sathibabu5012 Před 3 lety

    യേശുവേ ഞാൻ kazhikunna bloodpressure intemarunnu Doctor ini athu venda ennu paranju tharuvan karthave ente asukham poornamayum madtyitharane praise the lord molkk oru nalla jolikk offer varaname aval oru veede vangan orungunnu appa athu avalkk kodukkane

  • @bennyalukkal9373
    @bennyalukkal9373 Před 4 lety

    Benny
    Sister pray for our family

  • @lisypaul8363
    @lisypaul8363 Před 4 lety +2

    Lincy kalinte nerumaruvanum kalusailansaril polllypathathil unghatha 9 varsham kalentesheyppu mareppoy 23 vayasay kalyanam kazikkan vazella nadththinu mattam vannu pattunnilla sr ante magalkkuvendy prathikkaname

  • @sojisoji1155
    @sojisoji1155 Před 4 lety

    Sr ende acidity karanem vaattle arichil pain mattane perids correct akki tarane

  • @solomonandrew6038
    @solomonandrew6038 Před 4 lety +2

    Prayer request for my special intention

  • @lalammamathew8954
    @lalammamathew8954 Před 4 lety +2

    Sister
    Prayforme

  • @joycylinoj7905
    @joycylinoj7905 Před 4 lety +2

    Sister pray for my two year nine months old daughter having epillepsy seizures ten or more times in a day .At that time she falls down .no effect on medicines. We are in great trouble