ജീവിതത്തിന്റെ ഇരുട്ടിൽ ദൈവം നിന്നെ തേടി വരും. Sr. Ann Maria SH.

Sdílet
Vložit
  • čas přidán 5. 01. 2024
  • - Please Subscribe for upload notification.
    - Please Utilize Playlists.
    ✝ VACHANA VAYAL 🎤 Fr. Adarsh Kumblathu.
    അനുദിന തിരുവചന ധ്യാനം.
    • ✝ VACHANA VAYAL 45 * G...
    • നാല് പ്രാര്‍ത്ഥനകള്‍ ന...
    • Mount Carmel Saturday ...
    • Fr. DANIEL POOVANNATHIL
    • Mount Carmel Saturday ...
    • Mount Carmel live stre...
    - Please Share.
    - Website: www.catholicmediaya.org
    - Facebook: www. catholicmedias
    - contact us: catholicmediagospel@gmail.com

Komentáře • 109

  • @user-pl4sd5gv5z

    ഞാൻ ഒരു ഹിന്ദു ആണ് എന്റെ മോളെ രക്ഷിക്കേണ് ഭക്ഷണം കഴിക്കാൻ വേണ്ടി കരയുക ആണ് കഴിക്കാൻ സാധിച്ചു കൊടുക്കണേ

  • @sheejathomas479

    യേശുവേ എന്റെ മക്കൾക്ക് പഠിക്കാൻ നല്ല താല്പര്യം ബുദ്ധിയും കഴിവും ഓർമ ശക്തിയും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @meenaot9115
    @meenaot9115 Před 14 dny +1

    ഈശോയേ എന്റെ സാമ്പത്തിക സ്ഥിതി ഏറ്റെടുക്കുന്നതില്‍ നന്ദി. ജോലി നല്‍കി അനുഗ്രഹം നല്‍കണം. 🙏🙏🙏

  • @ShinyVinu
    @ShinyVinu Před 14 hodinami

    എന്റെ ഈശോയെ എന്റെ സോനു മോന് നല്ല ഒരു ജീവിത പങ്കാളിയെ തന്ന് അനുഗ്രഹിക്കുന്ന മേ

  • @ShinyVinu
    @ShinyVinu Před 14 hodinami

    എന്റെ ഈശോയെ എന്റെ സോനു മോന് നല്ല ഒരു ജീവിത പങ്കാളിയെ തന്ന് അനുഗ്രഹിക്കുന്ന മേ

  • @ShinyVinu
    @ShinyVinu Před 14 hodinami

    എന്റെ ഈശോയെ എന്റെ സോനു മോന് നല്ല ഒരു ജീവിത പങ്കാളിയെ തന്ന് അനുഗ്രഹിക്കുന്ന മേ

  • @ShinyVinu
    @ShinyVinu Před 14 hodinami

    ഈശോയെ എന്റെ സ്വപ്നാ മോളുടെ 1 EL T S പരീക്ഷയിൽ വിജയം നല്കി.അനുഗ്രഹിക്കണമേ

  • @JAyanJAyanp-p4m
    @JAyanJAyanp-p4m Před 21 dnem

    സിസ്റ്റർ എനിക്ക് ഓർമ ശക്തി കുറവാണ് എനിക്ക് ആരെയും ഓർമ്മ ഇല്ല എടുക്കുന്ന സാധനങ്ങൾ എവിടെ ഓർമ്മ ഇല്ല എനിക്ക് വേണ്ടി സിസ്റ്റർ പ്രാർഥിക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു

  • @lalyag6341

    ഈശോയെ ജെസ്സിന മോളുടെ IELTS പരീക്ഷ യിൽ വിജയം നൽകി അനുഗ്രഹിക്കണേ ❤️❤️

  • @user-pl4sd5gv5z

    എന്റെ മോളെ കാത്തുരഷിക്കേണ് അവളുടെ കാൻസർ പൂർണ മായി മാറ്റി tharene ഭക്ഷണം കഴിക്കാൻ സാധിച്ചു കൊണ്ടുക്കണേ 🙏🙏🙏🙏🙏🙏

  • @sarahkovoor4657
    @sarahkovoor4657 Před dnem

    Ente Esue njangale kadathil ninnum rekshikkaname

  • @bindhuk9719

    ആമേൻ 🙏 കർത്താവായ യേശുവേ, പരിശുദ്ധാത്മാവിനാൽ ഞങ്ങളെ നിറയ്ക്കണമേ....

  • @sinivarghese1777
    @sinivarghese1777 Před 14 dny

    എന്നെ സഹായിക്കാൻ വേഗം വരണമേ

  • @user-rq6tk2fc9r
    @user-rq6tk2fc9r Před 14 dny

    Amen my family prayer my son. Food alargy asthma alargy

  • @beenajoseph7995

    ഈശോയെ എൻറകൈപിടിക്കണമേ

  • @user-jz8gc9ej2z

    Eashoye നന്നായി പരീക്ഷ എഴുതാനുള്ള കൃപനൽകി അനുഗ്രഹിക്കണമേ

  • @JessyJoy-yu4hy

    Eshoyeentemakanù orujolikoduthuañugerahikaname

  • @Ajo772
    @Ajo772 Před 14 dny

    Amen

  • @cicilyraphael3227

    ഈശോയേ മാരകമായ രോഗങ്ങളൊന്നും വരരുതു പ അതാണ് എന്റെ പ്രാത്ഥന അനുഗ്രഹിക്കണ o ആമേൻ

  • @user-yk7eq7fw4k

    അമ്മേ കടബാധ്യതമൂലം കഷ്ടപ്പെടുന്ന ഞങ്ങൾക്ക് അമ്മ സ്ഥലം നല്ല വിലക്ക് വിറ്റ് തരേണമേ ആമ്മേൻ