ധാരാവി ചേരികൾ ഒറ്റ ദിവസം കൊണ്ട് ഒഴിപ്പിക്കപ്പെടുമോ? പദ്ധതി ഏറ്റെടുത്ത് അദാനി | Dharavi Slums

Sdílet
Vložit
  • čas přidán 3. 05. 2024
  • ധാരാവി ചേരികൾ ഒറ്റ ദിവസം കൊണ്ട് ഒഴിപ്പിക്കപ്പെടുമോ? നഗരമാക്കി മാറ്റാനുള്ള പദ്ധതി ഏറ്റെടുത്ത് അദാനി
    #dharavi #mumbaislums #adanigroup
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 833

  • @hsd7156
    @hsd7156 Před měsícem +869

    ചേരി എന്നും ചേരി ആയി നിലനിൽക്കാനാണ് ചില ആൾകാർ ആഗ്രഹിക്കുന്നത്

    • @Sangeeth783-
      @Sangeeth783- Před měsícem

      ജനങ്ങളെ സ്ഥലം പിടിച്ചെടുത്ത് അല്ല വികസനം ചെയ്യേണ്ടത് അവർ അവരുടെ സ്ഥലം വിറ്റിട്ട് അല്ല പോകുന്നത് അദാനി ബലമായി പിടിച്ചു എടുക്കുന്നത് അല്ലെ അവർക്ക് 350 സ്ക്വയർ ഫിറ്റിൽ പട്ടി കൂടാണോ നിർമിക്കുന്നത് 50lakh വരുന്ന സ്ഥലം വെറുതെ എടുത്ത് മൊത്തം ലാഫം ഇപ്പോ അധാനിക്ക് ആയല്ലോ

    • @sathianmenon4395
      @sathianmenon4395 Před měsícem +57

      എന്നാലല്ലേ ബിജെപി പോരാ എന്ന് പറയാൻ patoo🤣🤣🤣

    • @kuppy7710
      @kuppy7710 Před měsícem +2

      adanik aale koduthath. adani oke swanthm nettam kaananthe onum cheyula. veruthe vannu service nadathaarila adani onum. 😂😂

    • @Thunder__Thangu
      @Thunder__Thangu Před měsícem +8

      ​@@sathianmenon4395no avaide kure gundakal und avark athan ettavum safe sthalam

    • @midhunpattally554
      @midhunpattally554 Před měsícem

      യൂസഫ് ഇക്കയ്ക് കൊടുത്താലോ കോയ😂😂​@@kuppy7710

  • @user-bw6nv3cp9b
    @user-bw6nv3cp9b Před měsícem +860

    ഒരിക്കലും ഇന്ത്യ നന്നാവാൻ സമ്മതിക്കരുത്,നല്ല രാജ്യസ്നേഹം 😮

    • @Sangeeth783-
      @Sangeeth783- Před měsícem +24

      Vallavante stalam pidicheduth alla vikasanam cheyyendath

    • @RR-vp5zf
      @RR-vp5zf Před měsícem +33

      ഇതിലെ ചതി തനിക്ക് മനസ്സിലാകില്ല.. പച്ചയായ മനുഷ്യർക്ക് മനസ്സിലാകും.. വല്ലവന്റേം വിഷമം തന്റെ ആകില്ല..

    • @prasadp8067
      @prasadp8067 Před měsícem +7

      മാതൃഭൂമി 😭😭😭😭

    • @pinkpanther6228
      @pinkpanther6228 Před měsícem

      @@RR-vp5zf enna settai adani yettekuka. kettit kidilam aanen thonun

    • @kl-58-vlogs42
      @kl-58-vlogs42 Před měsícem

      Communist themmadikl aaaavum pinney congress

  • @maheshmohan8018
    @maheshmohan8018 Před měsícem +399

    എന്തൊരു മെന്റാലിറ്റി ആണ് അവതാരകനും മാതൃഭൂമിക്കും,,ധാരാവിക്ക് പകരം അവടെ താമസിക്കുന്നവർക്കു നല്ല വീട് വെച്ച് കൊടുക്കാം എന്ന് പറയുമ്പോൾ അതിനെ support ചെയ്യുന്നതിന് പകരം. അവർ ചേരിയിൽ തന്നെ കിടക്കണ്ടവർ ആണെന്നുള്ള അഭിപ്രായം. ഇങ്ങനെ ഉണ്ടോ രാജ്യ വിരുദ്ധർ

    • @yohannanvareedmyppan9344
      @yohannanvareedmyppan9344 Před měsícem

      Mr mohan tangal 1000.rashreyakarodu 2cr veedam taram rashtreyam vitu pokamo ennu chodiku oral polum sammadikilla daraviyekal nariyadanu adu edanu nigalkulla uttaram

    • @mrraam2151
      @mrraam2151 Před měsícem

      ഇതാണ് ഡെമോക്രസി ഇന്ത്യയിൽ വർക്കാകില്ല എന്ന് പറയുന്നത്, ഇങ്ങനെയുള്ള എല്ലാ വാണങ്ങളെയും പൊക്കിയെടുത്തു ജയിലിൽ ഇടുക ആണ് വേണ്ടത്.. ശവങ്ങൾ 🤬🤬🤬

    • @faizhabeeb1380
      @faizhabeeb1380 Před měsícem +2

      350 sq feeet veedo ? avare pattikuka alle!

    • @petzIndiadotcom
      @petzIndiadotcom Před měsícem

      Njaan dharavil poyitund than poyitundo, 350 sqft wthra valuthaanennu ariyanamengi avide okke onnu povanm​@@faizhabeeb1380

    • @skgd3z751
      @skgd3z751 Před měsícem +13

      ​@@faizhabeeb1380venda 1000 squarefeet akam nthe?.. Ipo kidakune stalanm kanditano ne kurakkune.. Mumbail orotrkm veed vechu kodkanula stalm illa flat ayal 4,5 v3edukal ore kettidathil Kkam

  • @sujitharenjith7713
    @sujitharenjith7713 Před měsícem +482

    നാട് നന്നവുന്നതിൽ മാതൃഭൂമിക്ക് എന്താണ് ഇത്രവിരോധം

    • @Joseph-fb2bg
      @Joseph-fb2bg Před měsícem +14

      Evar pakisthan num chinakkum aanu support bro

    • @prakasancp9080
      @prakasancp9080 Před měsícem +3

      വെറുതെ ഒരു രസം 😂 കരഞ്ഞ് തീർക്കാം

    • @noufalzaaky9661
      @noufalzaaky9661 Před měsícem

      😂😂😂😂 സങ്കി തീവ്രവാദികൾ വാഗ്ദാനങ്ങൾ നൽകും എല്ലാരും അനുഭവിച്ചത് ആണ് പെട്രോൾ ഡീസൽ. Gas എല്ലാം കുറയ്ക്കും എന്ന് പറഞ്ഞിട്ട് വർഗീയത അല്ലാതെ എന്ത് മണ്ണാങ്കട്ട ആണ് ഇതുവരെ നടത്തിയത്
      പാവം തെരുവിൽ കിടക്കുന്ന അവരെയും നശിപ്പിക്കുന്നു

    • @rajeshhari9828
      @rajeshhari9828 Před měsícem +2

      ഇവിടെ കുത്തിത്തിരുപ്പ് പഴയപോലെ ഏശുന്നില്ല അപ്പോൾ മുംബയിൽ പോയി നോക്കുകയാണ് മാമ മാക്രികൾ

    • @Yousuf75264
      @Yousuf75264 Před měsícem

      എടോ ചെങ്ങായി,കുഞ്ഞാടെ
      ഇത് വികസനമല്ലടോ,
      ആദ്യം പുനര്ദിവാസം നടത്തി
      അതിനു ശേഷം മതി
      മറ്റു പണ്ടാരടക്കൽ
      (മനുഷ്യ ജീവികളെല്ലാവരും എല്ലാവരും ശഊച്യം (തൂറ്റൽ )
      കഴിഞ്ഞിട്ടാണ് കുണ്ടി കഴുകൽ
      അതിന് മുൻപേ അദാനിയും
      കൂട്ടരും താനടക്കം ഇങ്ങിനെ
      ചെയ്താൽ ചന്തി യുടെ ചന്തം പോയി നാറിപ്പുഴുക്കും
      അതിനാൽ ആ പാവങ്ങളായ
      (ഹിന്ദു, മുസ്ലിം,, മറ്റുമതക്കാരുമടങ്ങുന്ന വരുടെ
      പുനര്ദിവാസം ആ സജ്ജമാവട്ടെ അല്ലെങ്കിൽ
      കാണാൻ പോകുന്ന
      പൂരം ചോദിച്ചറിയണ്ട
      ഈ, അതാനിയെയു കൂട്ടരെയും
      പിച്ച ചട്ടി എടുപ്പിയിക്കാൻ
      പ്രജപതിയായ, ദൈവം (Alllahu)വിനു ഒരു നിമിഷം വേണ്ട കേട്ടോ കുഞ്ഞാടെ??? 👹☠️👺👹

  • @venunair1579
    @venunair1579 Před měsícem +144

    പിതൃശൂന്യ മാധ്യമ പ്രവർത്തനം...

  • @drminivinodkumar7010
    @drminivinodkumar7010 Před měsícem +337

    എന്ത് വാർത്തയാണിത്? അവരെ ചേരികളിൽ തന്നെ താമസിപ്പിക്കണം . നല്ല ഫ്ലാറ്റ് വേറെ കൊടുക്കരുത് എന്നാണോ ഈ ചാനൽ പറയുന്നത്? സത്യം പറഞാൽ എനിക്ക് ഒന്നും മനസിലായില്ല😂😂😂

    • @Pradeep.c.k
      @Pradeep.c.k Před měsícem +9

      ഇതൊരു ന്യൂസ്‌ ചാനെൽ അല്ല ഇപ്പോ.
      കൗതുക വാർത്തകൾ മാത്രം.
      ഇത്രേം അധഃപദിച്ച ഒരു ന്യൂസ്‌ chnl വേറെയില്ല. മണ്ടത്തരം ആണ് ചിലപ്പോഴൊക്കെ ന്യൂസ്‌...

    • @stranger-ul8kd
      @stranger-ul8kd Před měsícem +7

      ആഹാ സ്നേഹമുള്ള ചാനൽ. ചേരികളിൽ കിടക്കുന്ന ആരും നന്നാവരുത് അല്ലെ. എന്തൊരു കുത്തിത്തിരുപ്പ്. കമ്മിചാനൽ തന്നെ 😂😂

    • @atruthseeker4554
      @atruthseeker4554 Před měsícem

      ആരാ flat കൊടുക്കുക അവര്‍ക്ക്

    • @freddythomas8226
      @freddythomas8226 Před měsícem

      അവതാരകന് നല്ല വീടുണ്ട്

    • @pranavrayan9405
      @pranavrayan9405 Před měsícem +2

      എന്നിട്ട് ഇവനൊക്കെ ഉളുപ്പില്ലാതെ പറയും G20 ക്ക്‌ ചേരി മറച്ചു എന്ന്.😂😂

  • @sherin3896
    @sherin3896 Před měsícem +509

    ഇതാണ് തമിഴ് നാടിൻ്റെയും അവസ്ഥ. വീട് വെച്ച് കൊടുത്താലും ഇക്കൂട്ടർ ചേരിയിലേ കിടക്കൂ. വീറും വൃത്തിയും ഉള്ള നഗരങ്ങൾ നമുക്ക് വേണം. നമ്മുടെ മാനക്കേട് ആണ് ഈ ചേരികൾ

    • @farisfaris1803
      @farisfaris1803 Před měsícem +10

      ഒന്നു പോടാ പിന്നെ ഇവിടെ സ്വാതന്ത്ര്യം കിട്ടിയ നേടിയെടുത്ത മണ്ണ് ആണ് പിന്നെ ആണ് സ്റ്റാൻഡേർഡ് അവർക്ക് ചേരി പോലെ ആണ് ഇഷ്ട്ടം എങ്കിൽ അത് പോലെ കുറച്ച് വില്ല രീതിയിൽ ഉണ്ടാകി കൊടുക്കുക

    • @sherin3896
      @sherin3896 Před měsícem

      @@farisfaris1803 da മൈരെ, ne കണ്ടിട്ടുണ്ടോ തമിഴ്നാട്ടിൽ സര്ക്കാര് വച്ച് കൊടുത്ത ഫ്ലാറ്റുകൾ. അതു ghost town മാതിരി ആയി. ഇവന്മാർ പോകില്ല. ടൗൺ ിൽ ജനിച്ചു വളർന്നു, അതിനാൽ അവിടെ തന്നെ വീട് വേണം എന്നാണ് പറയുന്നത്

    • @mohamed-bw2rd
      @mohamed-bw2rd Před měsícem

      മാനകേടല്ല,
      സ്ഥല നഷ്ട്ടം, പകർച്ചവ്യാധി, ക്രിമിനലുകൾ ളുടെ ആവാസം, തട്ടിക്കൊണ്ടു പോയാൽ രക്ഷപ്പെടുത്താൻ പാടാണ്...

    • @Sauravjango
      @Sauravjango Před měsícem +42

      ​@@farisfaris1803endi govt bhoomiyil thammasikkujnavar nth cheyyanam nn theerumanikka ivide ulla govt nn adhikaram und

    • @santhoshjd
      @santhoshjd Před měsícem +2

      Negalkum നല്ല ഫ്ലാറ്റ് 100 km അപ്പുറം tharm വീടും സ്ഥലവും vidutharumo

  • @rajeevannk48
    @rajeevannk48 Před měsícem +60

    മാധ്യങ്ങൾ ജനങ്ങൾക്ക്‌ നൽകുന്ന ഉപദേശം നാഗറ്റീവ് ആണ്.
    ഇത് സ്വാതന്ത്ര്യം ലഭിച്ച ശേഷം കോൺഗ്രസ്‌ ഉണ്ടാക്കിയ സമ്പാദ്യം ആണ്.
    ഇവിടത്തെ ജനങ്ങളെ നല്ല പാർപ്പിടത്തിലേക്ക് മാറ്റാൻ നരേന്ദ്രമോദിജിക്ക് കഴിയട്ടെ എന്ന് മനസുരുകി പ്രാർത്ഥിക്കുന്നു.

  • @neeraj8069
    @neeraj8069 Před měsícem +245

    ആ ചേരി ഇന്ത്യക്ക് എന്നും അബമാനം ആണ്....... bbc അടകം ഉള്ള മിക്ക channel സും ഇന്ത്യയെ കാണിക്കുമ്പോൾ ഈ ചേരി ആണ് കാണിക്കുന്നത്..... ഒഴിപ്പിക്കാൻ ഇത്ര കാലതാമസം എടുത്തത് ആണ് പിടിപ്പ്കേഡ്

    • @Sangeeth783-
      @Sangeeth783- Před měsícem

      ജനങ്ങളെ സ്ഥലം പിടിച്ചെടുത്ത് അല്ല വികസനം ചെയ്യേണ്ടത് അവർ അവരുടെ സ്ഥലം വിറ്റിട്ട് അല്ല പോകുന്നത് അദാനി ബലമായി പിടിച്ചു എടുക്കുന്നത് അല്ലെ അവർക്ക് 350 സ്ക്വയർ ഫിറ്റിൽ പട്ടി കൂടാണോ നിർമിക്കുന്നത് 50lakh വരുന്ന സ്ഥലം വെറുതെ എടുത്ത് മൊത്തം ലാഫം ഇപ്പോ അധാനിക്ക് ആയല്ലോ

    • @hredyakj3191
      @hredyakj3191 Před měsícem

      Mafias are ruling this slum

    • @ramakrishnantk7658
      @ramakrishnantk7658 Před měsícem

      അപമാനം അടക്കം പിടിപ്പു കേട്.

    • @HKRTrading
      @HKRTrading Před měsícem

      ഗുജറാത്തിൽ ഇതിലും കൂടുതൽ ചേരികൾ ഉണ്ടെല്ലോ അത് അപമാനം അല്ലേ...

    • @neeraj8069
      @neeraj8069 Před měsícem +30

      @@HKRTrading ഗ്രാമങ്ങളിലെ ചേരി പോലെ ആണോ center of the city..... നഗര ഹൃദയത്തിൽ ഉള്ളത് വച്ചിട്ട് ഏറ്റവും വലിയ ചേരി ധാരാവി ആണ്....എല്ലാത്തിനും negative കണ്ട് പിടിക്കാൻ മാത്രം നടക്കുന്ന കൊറേ teams.... Gujarat മാത്രം അല്ല ഇൻഡിയിലെ മിക്ക state ലും ചേരികൾ ഉണ്ട്.......

  • @user-mh1gk8xh2b
    @user-mh1gk8xh2b Před měsícem +58

    ഒരുമിച്ചു ഒഴിപ്പിക്കരുത്. ഘട്ടം ഘട്ടമായി ചെയ്യാം. കുറച്ചുപേർ നല്ല ഫ്ലാറ്റിൽ താമസിക്കുന്നത് കാണുമ്പോൾ മറ്റുള്ളവരും സമ്മതിക്കും

  • @archanam8988
    @archanam8988 Před měsícem +108

    ഡേയ്.... അവർക്ക് നല്ല വീടല്ലേ കിട്ടുന്നെ.... എന്തോന്ന് റിപ്പോർട്ട്‌ ഡേയ് ഇത് 😂😂

  • @ptsp4313
    @ptsp4313 Před měsícem +124

    വിയറ്റ്നാം കോളനി എന്നൊരു സിനിമ കണ്ടിട്ടുണ്ട് അതുപോലെ അല്ലല്ലോ അവർക്കവിടെ വൃത്തിയും ഉറപ്പുള്ള കൂടുതൽ സൗകര്യം ഉള്ള വീട് നിർമ്മിച്ചു കൊടുക്കുകയല്ലേ ചെയ്യുന്നത് അതിന് എന്തിന് എതിർക്കണം

    • @Sangeeth783-
      @Sangeeth783- Před měsícem

      ജനങ്ങളെ സ്ഥലം പിടിച്ചെടുത്ത് അല്ല വികസനം ചെയ്യേണ്ടത് അവർ അവരുടെ സ്ഥലം വിറ്റിട്ട് അല്ല പോകുന്നത് അദാനി ബലമായി പിടിച്ചു എടുക്കുന്നത് അല്ലെ അവർക്ക് 350 സ്ക്വയർ ഫിറ്റിൽ പട്ടി കൂടാണോ നിർമിക്കുന്നത് 50lakh വരുന്ന സ്ഥലം വെറുതെ എടുത്ത് മൊത്തം ലാഫം ഇപ്പോ അധാനിക്ക് ആയല്ലോ

  • @Karmabeliever123_7
    @Karmabeliever123_7 Před měsícem +134

    ധാരാവി redevelop ചെയ്താൽ അദനിക്ക് ഭാരത് രത്‌ന കൊടുക്കണം

    • @ar_leo18
      @ar_leo18 Před měsícem

      avanoke ratna kodukum.. adhikam thaamasiyaathe ivdithe janangal nadu kattu mudichathil

    • @yaduvarma9854
      @yaduvarma9854 Před měsícem +2

      ​@@ar_leo18 Panakkaare bahumaanikkan padikkadoo....
      Poor mallus..😂

    • @vipinponneth4776
      @vipinponneth4776 Před měsícem +4

      Yess I agree 💯

    • @marykutty-bh2dj
      @marykutty-bh2dj Před měsícem

      ​@@ar_leo18 jihade😂😂😂

    • @mnff8814
      @mnff8814 Před měsícem

      ​@@yaduvarma9854 panakar ayallum pavapettavan ayallum radalkkum ore bahumanname nalkkum. Panakark enthe komb undo

  • @bineeshm1836
    @bineeshm1836 Před měsícem +164

    ഒരിക്കലും അവർ നല്ല വീട്ടിൽ താമസിക്കരുത് നമ്മുടെ നാട് എപ്പോഴും ചേരികളുടെ പേരിൽ അറിയപ്പെടണം അതാണ് ഇവിടെ ഉള്ള ചില കുബുദ്ധികളുടെ ആഗ്രഹം

  • @kvunni3219
    @kvunni3219 Před měsícem +35

    നിങൾ നന്നാക്കാനും വിടില്ല അതിനു തുരംഗവും വെക്കുന്ന കൂട്ടരാണ്!

  • @sreekanth3710
    @sreekanth3710 Před měsícem +83

    മുംബൈ വലിയ സിറ്റിയാണ് പക്ഷേ അവിടെ പോയിക്കഴിഞ്ഞാൽ വൃത്തിഹീനമാണ് എത്രയും വേഗം വൃത്തിയുള്ള നഗരമായി മാറ്റുക എതിർപ്പുകൾ ഉണ്ടാവാം പക്ഷേ അത് പ്രാവർത്തികമാക്കി കൊടുക്കുമ്പോഴാണ് വൃത്തിയുള്ള സമൂഹം സൃഷ്ടിക്കപ്പെടുന്നത്❤ അങ്ങനെ ഒരു പൊതുസമൂഹം സൃഷ്ടിക്കട്ടെ

  • @maheshthandassery5352
    @maheshthandassery5352 Před měsícem +280

    മാതൃഭൂമിക്കാരും ഇത്ര നെഗറ്റി വോളികളാണോ. ചേരി മാറ്റി നല്ല വീടുകൾ കൊടുക്കുന്നതിനെ പോലും ഇഷ്ടമില്ലാത്തവർ...

    • @Sangeeth783-
      @Sangeeth783- Před měsícem +7

      അതിന് വീട് അല്ലല്ലോ കൊടുക്കുന്നത് 350 squarfitil enganeya ഒരു സാധാരണ കാരൻ ജീവിക്കും

    • @Sangeeth783-
      @Sangeeth783- Před měsícem +6

      ജനങ്ങളെ സ്ഥലം പിടിച്ചെടുത്ത് അല്ല വികസനം ചെയ്യേണ്ടത് അവർ അവരുടെ സ്ഥലം വിറ്റിട്ട് അല്ല പോകുന്നത് അദാനി ഓടിക്കുന്നത് ആണ് അവരെയും ഉൾപെടുത്തി അല്ലെ വികസനം ചെയ്യേണ്ടത്

    • @alanjoji5254
      @alanjoji5254 Před měsícem

      ചേരിയിലെ വീടിനെക്കാൾ ഭേദം അല്ലേ 🤔​@@Sangeeth783-

    • @maheshthandassery5352
      @maheshthandassery5352 Před měsícem +35

      @@Sangeeth783- ഇപ്പോൾ എത്ര സ്ക്വയർ ഫീറ്റിലാണ് ജീവിക്കുന്നത് എന്ന് അറിയാമോ?

    • @prasadp8067
      @prasadp8067 Před měsícem

      ​@@Sangeeth783-75 sf താമസിക്കുന്നവർക്ക് 350 ഭാഗ്യം അല്ലെ ചേട്ടാ നല്ല റോഡ് വൃത്തിയുള്ള അന്തരീക്ഷം ഇതൊക്കെ മോശമാണോ എന്നും 947 കിടന്നാൽ മതിയോ

  • @arunbabu826
    @arunbabu826 Před měsícem +38

    It must be need to change.. മുംബൈ ജീവിച്ച ഒരാൾ എന്ന നിലക്ക്... അവിടുത്തെ ചില ഭാഗങ്ങൾ ഒരുപാട് മെച്ചപ്പെടാൻ ഉണ്ട്.. അതിൽ ഒന്നാണ് ധാരാവി... പിന്നെ കുർള...western line metro ile grand road(നമ്മൾ ചുവന്ന തെരുവ് എന്ന് ഓമനപേര് ഇട്ട് വിളിക്കുന്ന സ്ഥലം )അങ്ങനെ അങ്ങനെ എല്ലാ സ്ഥലത്തും ചേരികൾ നിറഞ്ഞ മുംബൈ.. ആ മുഖം മാറേണ്ടതുണ്ട് കാലത്തിനു അനുസരിച് പണ്ട് മഞ്ഞയും കറുപ്പും നിറത്തിൽ ഉള്ള പ്രീമിയർ പദ്മിനി കാർ മുംബൈ യുടെ മുഖമായിരുന്നു.. ഇന്നതില്ല.. അതുപോലെ... എന്തോ ഒരു വല്ലാത്ത attraction ആണ് ആ മഹാ നഗരത്തിനു... അവിടെ ഒരിക്കലെങ്കിലും ജീവിച്ചവർ ആ നഗരത്തെ മറക്കില്ല....

  • @ashleyk4b417
    @ashleyk4b417 Před měsícem +26

    എത്രയും പെട്ടന്ന് വൃത്തിയുള്ള ഒരു നഗരം ആയി മാറട്ടെ ധാരാവി.നമ്മുടെ വീടും നാടും എന്നും ശുചിയോടെ കൊണ്ട് നടക്കാൻ എല്ലാവരും മനസ്സ് വെക്കണം.

  • @biju32010
    @biju32010 Před měsícem +49

    മാതൃഭൂമിക്ക് സഹിക്കാൻ കഴിയുന്നില്ല

    • @fairt.r5254
      @fairt.r5254 Před měsícem

      ഇതൊരു തറ കമ്മി പത്രമായിട്ടു വര്ഷങ്ങളായില്ലേ. കമ്മികൾ പറയുന്ന നട്ടാൽ കുരുക്കാത്ത കള്ളങ്ങൾ പ്രചരിപ്പിക്കുന്നതാണ് അജണ്ട. ഇത്തരം ക്യാപ്‌സ്യൂളുകളും കമ്മി അജണ്ടകളും മാത്രം പ്രതീക്ഷിച്ചത്‌ മതി ഇവന്മാരുടെ ഫ്രോഡ് വാർത്തയിൽ .

  • @EdwinGeorge133
    @EdwinGeorge133 Před měsícem +37

    ഇതെന്ത്‌ തേങ്ങ, നല്ല വീടുകൾ വെച്ച് തരാം എന്നു പറഞ്ഞപ്പോൾ വേണ്ട ഞൻകൾക്കു ഇങ്ങന മതി എന്നോ, മന്ദബുദ്ധികൾ

  • @ramakrishnantk7658
    @ramakrishnantk7658 Před měsícem +37

    നന്നായി ജീവിക്കാൻ അനുവദിച്ചാലും അത് വേണ്ടന്ന് വയ്ക്കുന്ന ജനത്തിനെ എവിടെയും കാണാം.😂😂😂😂😂

  • @rekhakochuparambil4585
    @rekhakochuparambil4585 Před měsícem +21

    മുംബൈ എയർപോർട്ടിൽ ഫ്ലൈറ്റ് ഇറങ്ങി വരുമ്പോൾ തന്നെ ചേരികൾ ആണ് ഒരു വിദേശി കാണുക. നാട് നന്നാവാനും സമ്മതിക്കില്ലേ

  • @somakumarmenon
    @somakumarmenon Před měsícem +30

    ഉപകാരം ചെയ്യാൻ പോയാൽ അതും വേണ്ട... കുറ്റം മാത്രം

  • @Happy_sad92
    @Happy_sad92 Před měsícem +29

    Adani ❤ Will Change India

    • @hhd2902
      @hhd2902 Před měsícem +2

      അടുത്തത് നിൻറെ വീട് ഇപ്പോൾ ഒഴിപ്പിക്കും

    • @marykutty-bh2dj
      @marykutty-bh2dj Před měsícem

      ​@@hhd2902 pakistan pole muslim rajyamalla

    • @Happy_sad92
      @Happy_sad92 Před 28 dny

      @@hhd2902 sahichu

  • @muhammadmuhammad-tf7xu
    @muhammadmuhammad-tf7xu Před měsícem +98

    പഴയ ധാരാവി മാറ്റണം അവർക്കെല്ലാം നല്ല വീട് വെച്ച് കൊടുക്കണം പുതിയ ഒരു കോളനി വരട്ടെ അവരും മനുഷ്യന്മാർ അല്ലെ
    അധാനി എടുക്കുന്ന ഈ തീരുമാനത്തിൽ സപ്പോർട്ട് 👍🏻

    • @JitzyJT
      @JitzyJT Před měsícem +2

      nee oru MUSANGHI alle?

    • @muhammadmuhammad-tf7xu
      @muhammadmuhammad-tf7xu Před měsícem +9

      ​@@JitzyJT കൊച്ചു ഗള്ളൻ നീ കണ്ട് പിടിച്ചു അല്ലെ

    • @sulthantejinn
      @sulthantejinn Před měsícem +3

      ഇപ്പൊ ഹൈവേക് വേണ്ടി വീടുകൾ ഏറ്റെടുത്ത സ്ഥലത്തു പണ്ട് പോസ്റ്ററുകൾ കാണാം. മാന്യമായ നഷ്ടപരിഹാരം കിട്ടാതെ വീട് തരില്ല എന്നത്. കനത്ത നഷ്ടപരിഹാരം അവർക്കു കിട്ടിയിരുന്നതിനാൽ പ്രശ്നങ്ങളൊന്നുമില്ലാതെ അത് കഴിഞ്ഞു പോയി. കേരളത്തിന് പുറത്തും അങ്ങനെ ആയിരുന്നോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ അതെ പോലെ ഈ ജനതയെ പുനർഖ്ധിവസിപ്പിച്ചു കൊണ്ടാണെ ഈ സ്ഥലവും മാറുന്നതെങ്കിൽ വളരെ നല്ല കാര്യം മര്യാദക്ക് ടോയ്‌ലറ്റോ അടിസ്ഥാന സൗകര്യങ്ങളോ എന്തിന് ഒരു പ്രൈവസി പോലും ഇല്ലാത്ത അവസ്ഥ അത് കൊണ്ട് മാറുമെങ്കിൽ നല്ലതു തന്നെ. ലസ്റ്റ് സ്റ്റോറീസ് ൨ എന്ന പടത്തിലെ ഒരു മെയ്ഡ് ന്റെയും ഭർത്താവിന്റെയും കഥ ഉണ്ട് അത് കണ്ടാൽ മനസിലാകും സ്വകാര്യത പോലുമില്ലാത്ത വീടിന്റെ അവസ്ഥ. ഏറ്റവറും വലിയ ചേരി എന്നതൊരു നല്ല ബഹുമതി അല്ലാലോ.

    • @muhammadmuhammad-tf7xu
      @muhammadmuhammad-tf7xu Před měsícem +3

      ​@@sulthantejinn ഇന്ത്യ എല്ലാം കൊണ്ടും മാറാൻ ആണ് സഹോദര എല്ലാവരും ആഗ്രഹിക്കുന്നത് പ്രത്യേകിച്ച് പട്ടിണിയില്ലാത്ത വീടും ഇത് പോലെ നല്ല വീടും നല്ല ടോയ്‌ലറ്റും നല്ല വിദ്യാഭ്യാസവും ഉള്ള ഭാരത ജനതയെ ഇനിയുള്ള നാളുകൾ നമുക്ക് കാണാൻ നമുക്ക് ദൈവം അനുഗ്രഹിക്കട്ടെ.. 🌹

  • @royyohannan51
    @royyohannan51 Před měsícem +17

    ഇതൊക്കെ ഒഴിപ്പിക്കേണ്ട കാലം എന്നെ അതിക്രമിച്ചിരിക്കുന്നു

  • @Madhavam3339
    @Madhavam3339 Před měsícem +67

    കൂലി എഴുത്തു......,അവിടെ അടിസ്ഥാന സൗകര്യം ഒരുക്കുകയല്ലേ സർക്കാർ. പിന്നെ എന്താണ് റിപ്പോർട്ടർ ക്ക് അത് പറയാൻ ഒരു വിഷമം.

    • @akhilraj1186
      @akhilraj1186 Před měsícem

      അത് കൊണ്ട് അല്ലെ പുതിയ ബിൽഡിംഗ്‌ പണിയാൻ പോകുന്നത്

    • @pinkpanther6228
      @pinkpanther6228 Před měsícem

      uff ninak ethra vivarom und?

    • @rageshnair9422
      @rageshnair9422 Před měsícem +2

      അവർ ധാരാവി കേന്ദ്രീകരിച്ച് പല തരം കച്ചവടം നടത്തി ജീവിക്കുന്നവരാണ് - മറ്റൊരിടത്തേക്ക് അവരെ മാറ്റി പാർപ്പിച്ചാൽ ഉപജീവന മാർഗ്ഗം വഴി മുട്ടും - എവിടേയ്ക്കാണ് മാറ്റം എത്ര കാലം കൊണ്ട് Flat എന്നൊന്നും തിരുമാനം ആയിട്ടില്ല - Flat കെട്ടി വരുമ്പോൾ പലർക്കും അവകാശം ഇല്ല എന്ന് സർക്കാർ പറയും- ഇന്നത്തെ ധാരാവി പ്രദേശം അദാനി കൈയ്യടക്കുകയും ചെയ്യും

    • @pinkpanther6228
      @pinkpanther6228 Před měsícem +7

      @@rageshnair9422 ath mumbai aanu. keralam alla setta🤓

    • @akhilraj1186
      @akhilraj1186 Před měsícem +5

      @@rageshnair9422 അപ്പോൾ ധാരാവി എപ്പോളും അങ്ങനെ തന്നെ ചേരി ആയി കിടന്നാൽ മതിയോ.. 😂

  • @girishsebastian2054
    @girishsebastian2054 Před měsícem +24

    ധാരാവി നന്നാകട്ടെ....

  • @ramakrishnanputhiyadath1345
    @ramakrishnanputhiyadath1345 Před měsícem +79

    അയ്യോ പിന്നെ വിദേശ സഞ്ചാരികൾ എന്ത് കാണാനാണ് മുംബൈയിലേക്ക് വരിക!

    • @Sangeeth783-
      @Sangeeth783- Před měsícem

      ജനങ്ങളെ സ്ഥലം പിടിച്ചെടുത്ത് അല്ല വികസനം ചെയ്യേണ്ടത് അവർ അവരുടെ സ്ഥലം വിറ്റിട്ട് അല്ല പോകുന്നത് അദാനി ബലമായി പിടിച്ചു എടുക്കുന്നത് അല്ലെ അവർക്ക് 350 സ്ക്വയർ ഫിറ്റിൽ പട്ടി കൂടാണോ നിർമിക്കുന്നത് 50lakh വരുന്ന സ്ഥലം വെറുതെ എടുത്ത് മൊത്തം ലാഫം ഇപ്പോ അധാനിക്ക് ആയല്ലോ

    • @prasadp8067
      @prasadp8067 Před měsícem +3

      വിദേശത്തു പോയി യാചിച്ചു ചില്ലറ വാങ്ങാൻ പറ്റില്ലായിരിക്കും

    • @sathianmenon4395
      @sathianmenon4395 Před měsícem

      ഇന്ത്യ മാറേണ്ട അല്ലെ 200 വർഷം ഭരിച്ച ബ്രിട്ടീഷ് ഇനി അത് കാണണ്ട ഇന്ത്യക്കാരുടെ കുണ്ടി കാണട്ടെ അണ്ടിയും 😊

    • @YoloRam
      @YoloRam Před měsícem

      Ni oru karyam chei..vidheshikal varumbol kaanikan ninte pennumpille orukki nirthi..ivaduthe pattinim kashtapaadum aano avre kandikande..avar ntha saddistkalo...atho ennum namak purathunn vip kal varumbol,ellam ketti marachal mathiyo...maarandath maaranam..

    • @skgd3z751
      @skgd3z751 Před měsícem

      ​@@prasadp8067atinte sankadam anen tonunu palarum ithine etirkune😌

  • @sahebhhhhhjjk
    @sahebhhhhhjjk Před měsícem +17

    ഞാൻ 7 വർഷത്തോളമായി ധാരാവിയിലാണ് താമസം. ജനങ്ങൾ ഇതിനെ എതിർക്കുന്നത് അവരുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെടും എന്ന് ഭയന്നിട്ടാണ്. വികാരമാണ്. I am not aganist this . A large portion of people living here is on rent . So they are afraid.

  • @kdrmakkah5510
    @kdrmakkah5510 Před měsícem +33

    ധാരാവി നല്ല കെട്ടിടങ്ങൾ വന്നാൽ നല്ലത് തന്നെ
    പക്ഷെ മനുഷ്യരെ പറ്റിക്കരുത്
    അവർ പാവങ്ങളാണ്

    • @baburaj592
      @baburaj592 Před měsícem

      😄😄😄😄😄

    • @Loops___622
      @Loops___622 Před měsícem +5

      Congress അല്ല bjp ആണ് രാജ്യം ഭരിക്കുന്നത്

  • @muhammadashiq9579
    @muhammadashiq9579 Před měsícem +20

    ഞങ്ങൾ എപ്പോളും ഇങ്ങനെത്തന്നെ എന്നുള്ള അവരുടെ ദാരണ അദ്യം മാറ്റികൊടുക്കണം..

    • @sarants4488
      @sarants4488 Před měsícem +2

      Athaan scene...pand avude flats panith koduthat aan...but avar athine sukshikkilla...atinte okke avastha eppo valare mosham aanu...avarkk nallath koduthal matram pora maintain cheyyanum padipikkanam

  • @Sreeramansreeraman441
    @Sreeramansreeraman441 Před měsícem +4

    ഇതെല്ലാം നന്നാക്കി ഇവിടെയുള്ളവർക്ക് നല്ല ജീവിതം നിലവാരം കൊടുക്കുന്നതും നല്ല കാര്യങ്ങൾ ചെയ്തു കൊടുക്കുന്നതിനും എതിരെ പത്രക്കാർ എല്ലാംകൂടി ഇപ്പോൾ തന്നെ രംഗത്ത് വരും കാരണം ഇവർ നന്നായിട്ട് പത്രക്കാർക്ക് വലിയ കാര്യമൊന്നുമില്ല കുറ്റത്തിരുപ്പുണ്ടാക്കാതെ ഇവരെങ്കിലും നല്ല രീതിയിൽ ജീവിക്കട്ടെ എന്ന് വിചാരിച്ചു ഞാൻ അവിടെ പോയിട്ടുള്ളത് കൊണ്ടാണ് ഈ കാര്യം പറയുന്നത്

  • @nikhilmohan3483
    @nikhilmohan3483 Před měsícem +12

    ചേരികൾ ഇല്ലാതാകുന്നത് നല്ല കാര്യം അല്ലെ? രാജ്യം വളരുമ്പോൾ, ചേരി പ്രദേശങ്ങളും മാറേണ്ടതല്ലേ..

    • @True_indian.
      @True_indian. Před měsícem +1

      സത്യം പറഞ്ഞാൽ ധാരാവി മൊത്തം അദാനിക്ക് വിറ്റു😢😢വികസനം ഒക്കെ വരണം..പക്ഷേ ഇത് മോദിയുടെ സ്വന്തം അദാനിക് തീര് എഴുതി കൊടുത്ത പോലെ ആയി😢പരന്നു കിടക്കുന്ന ചേരിയെ മുഴുവൻ 50 ഉം 100ഉം നിലയുള്ള ബിൽഡിംഗ് എടുത്തിട്ട് അവിടെ അവരെ താമസിപ്പിച്ച് ബാക്കി വരുന്ന ഭാഗങ്ങൾ അദാനിക്ക് സ്വന്തം..ഇതിൽ എവിടെയാണ് ഇന്ത്യൻ ഗവണ്മെന്റിന് ലാഭം..?

    • @LOSEDMAN
      @LOSEDMAN Před měsícem +1

      Ayn nee avarkk veeed ondakki kodokko?🫡

  • @VishnuredIndian
    @VishnuredIndian Před měsícem +7

    ഇത് സ്നേഹം കൊണ്ടല്ല ഇത് പൊളിക്കരുത് എന്ന് പറയണേ ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഡ്രഗ് ഫീലിംഗ് നടക്കുന്നത് ഇവിടെവച്ചാണ് അല്ലാണ്ട് ജനങ്ങളോടുള്ള സ്നേഹം കൊണ്ടല്ല ഇവരെ പൊളിക്കരുത്. എന്തായാലും അവർക്കൊരു നല്ല വീടുകൾ വച്ച് കൊടുത്താൽ മതി 💪

  • @mohamed-bw2rd
    @mohamed-bw2rd Před měsícem +8

    പടർന്നു പന്തലിച്ചു നിൽക്കുന്ന സ്ഥലം നാലോ അഞ്ചോ 25 നിലകളുള്ള buildings മതി.

  • @nandakumart2331
    @nandakumart2331 Před měsícem +3

    ‼️‼️‼️ ധാരാവിയിലെ പ്രധാന പ്രശ്നം അവരുടെ തൊഴിൽ ആണ്,
    ആദ്യം അവരുടെ തൊഴിൽ /ബിസ്സിനെസ്സ് നടത്താനുള്ള കെട്ടിടവും സൗകര്യവും ചെയ്യണം അതിൽ വിജയം കണ്ടാൽ പിന്നെ അവർ നല്ല ജീവിത സൗകര്യങ്ങൾ സ്വീകരിക്കും ‼️‼️‼️

  • @aspirer6757
    @aspirer6757 Před měsícem +12

    അവിടെ athokke പൊളിച്ചു puthiya flat നിർമിച്ചുനൽകും. അവര്ക് flat കൊടുത്തിട്ട് ബാക്കി അംബാനി എടുക്കും 👍🏻

  • @pvpv5293
    @pvpv5293 Před měsícem +14

    ചേരി ചേരി മാത്രമാവണോ ' മെച്ചപ്പെട്ട വീടുകൾ വേണ്ടേ?

  • @unnikrishnan5007
    @unnikrishnan5007 Před měsícem +6

    When a country grows with great leadership and a visionary leader , it is the pride of the country, they will be rehabilitated very well, rest is only a media hype

  • @aquilmampatta1473
    @aquilmampatta1473 Před měsícem +1

    ചേരി പൊളിച്ചു നല്ല ബിൽഡിംഗ്‌ വരട്ടെ അവരവിടെ താമസിക്കട്ടെ. ...വിശ്രമിക്കട്ടെ. ..ജോലി ചെയ്യട്ടെ. ....

  • @user-hx4br5uf1z
    @user-hx4br5uf1z Před měsícem +6

    ഒറ്റ മുറി /5/6/7ആയിരം വാടക....... മൊത്തം കുടുംബം വരെ അതിനകത്തു കാണും.. അതാണ് മുംബൈ

  • @manudinesh118
    @manudinesh118 Před měsícem +17

    venam its time to rebuild

    • @Sangeeth783-
      @Sangeeth783- Před měsícem

      ജനങ്ങളെ സ്ഥലം പിടിച്ചെടുത്ത് അല്ല വികസനം ചെയ്യേണ്ടത് അവർ അവരുടെ സ്ഥലം വിറ്റിട്ട് അല്ല പോകുന്നത് അദാനി ബലമായി പിടിച്ചു എടുക്കുന്നത് അല്ലെ അവർക്ക് 350 സ്ക്വയർ ഫിറ്റിൽ പട്ടി കൂടാണോ നിർമിക്കുന്നത് 50lakh വരുന്ന സ്ഥലം വെറുതെ എടുത്ത് മൊത്തം ലാഫം ഇപ്പോ അധാനിക്ക് ആയല്ലോ

    • @Nnss-yb6vb
      @Nnss-yb6vb Před měsícem

      ​@@Sangeeth783-thaan pottan ano
      Ath government property anu
      And pala kalaghalayi oro alkar avide vannu thamasichu
      Vote kitumennorth annu governmentukal onnum.cheythilla
      Pinne avark Vere veedukodukkunundello
      Pinne avar ippo thamasikkunath athra sqfeetil anennu nokku

  • @vishnukp876
    @vishnukp876 Před měsícem +2

    അദാനി റോക്കി ആണ് 🔥🔥

  • @user-kl3hs4jz3t
    @user-kl3hs4jz3t Před měsícem +5

    എയർപോർട്ടിൽ നിന്ന് നോക്കുമ്പോൾ തന്നെ കാണം വലിയ ഒരു ചേരിപ്രദേശം

  • @bennyrobert3998
    @bennyrobert3998 Před měsícem +1

    ചേരി നന്നാവും പക്ഷെ അവിടെയുള്ള ജനങ്ങളെ അവർക്കു പറ്റാത്ത സ്ഥലങ്ങളിൽ ഒതുക്കും , പിന്നെ കോടാനുകോടി വിലയുള്ള സ്ഥലം അദാനിക്ക് സ്വന്തം 👍🤩😭😭😭😭😭😭🇳🇪🇳🇪🇳🇪🇳🇪

  • @Coolbois432
    @Coolbois432 Před měsícem +2

    ഇനിയും ഈ ചേരി നിലനിൽക്കണം ഒരു പുരോഗതിയും ഉണ്ടാവരുത്. എന്നാണ് മറ്റ് പാർട്ടികൾ പറയുന്നത്.

  • @nandhus8626
    @nandhus8626 Před měsícem +19

    ഒഴിപ്പിക്കണം

  • @sajeevks5190
    @sajeevks5190 Před měsícem +1

    ജനങ്ങൾക് നല്ല പാർപ്പിടവും , വൃത്തിയുള്ള അന്തരീക്ഷവും കിട്ടട്ടെ. ചേരിയിൽ തമാസിക്കുന്നവർക് ഉറപ്പുള്ള വീടുകളിൽ താമസിക്കാൻ കഴിയട്ടെ.❤

  • @ramankuttynv6136
    @ramankuttynv6136 Před měsícem +2

    ചർച്ചയാക്കി പദ്ധതി നിർത്തിക്കണം. നല്ല മനുഷ്യസ്നേഹികൾ മാപ്രകൾ. 10 കാശ് കിട്ടിയാൽ രാജ്യത്തെ ഒറ്റുകൊടുക്കുന്നവർ. Reporting നന്നായി വരികൾക്കിടയിൽ വായിച്ചാൽ.......

  • @aneeshktm1393
    @aneeshktm1393 Před měsícem +2

    Super

  • @sneha.8ukandam
    @sneha.8ukandam Před měsícem +1

    A beautiful consept 👍🌹 but they must be accommodated at the same place with atleast 700 Sq ft. Accommodation and their business at the same place👍 Even after the builder get acars of land there 👍

  • @Corazon_KAIZOKU_IN
    @Corazon_KAIZOKU_IN Před měsícem +1

    Good project, wishes all the success.
    Allenkil Dev Patel next movie location veendum Dharavi.

  • @uvaisuvais8258
    @uvaisuvais8258 Před měsícem +3

    ധാരാവി പൊളിച്ച് നന്നാക്കട്ടേ പക്ഷേ ആദ്യം അവർക്ക് സൗകര്യങ്ങൾ ഒരുക്കി ക്കൊടുക്കണം 👍

  • @jeevaraj1836
    @jeevaraj1836 Před měsícem +4

    ഗുഡ്

  • @user-gt3td6wm7y
    @user-gt3td6wm7y Před měsícem +1

    നല്ലതിനെ നല്ലതെന്നു പറയണം തീർച്ചയായും അവർക്കു ഇവിടെ തന്നെ നല്ല സൗകര്യങ്ങള്ട് കൂടി നല്ല കെട്ടിടങ്ങൾ നിർമിച്ചു നൽകട്ടെ അവരുടെ ജീവിതനിലവാരവും മാറട്ടെ അതോടൊപ്പം നമ്മുടെ രാജ്യത്തിന്റെ പുരോഗതിയും

  • @user-yj6vj8co3s
    @user-yj6vj8co3s Před měsícem +1

    നല്ല കാര്യം

  • @user-bq1zl4xt8h
    @user-bq1zl4xt8h Před měsícem

    Yes We are Always together support

  • @Talk_To_The_Hand
    @Talk_To_The_Hand Před měsícem +2

    ഇത്തിരിപ്പോന്ന കുടിൽ ഇരിക്കണ ആ സ്ഥലത്തിന് പൊന്നും വില ഉണ്ട്.. അതു അദ്ധാനിക്ക് നല്ല നിശ്ചയം ഉണ്ട്.. എയർപോർട്ട്നോട് ചേർന്ന് ഒരു കാർഗോ സെൻ്റർ ..അല്ലെങ്കിൽ ഹോട്ടൽ സമുച്ചയം...

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 Před měsícem

    Support on such movements and ideas.
    New India, developments, progress, health…!!!
    Come together without politics, caste, creed, religion…!!!
    🙏👍👍👍💥

  • @vipinrajan7821
    @vipinrajan7821 Před měsícem

    ധാരാവിയിൽ ഉള്ള ചേരികൾ പൊളിച്ച് മാറ്റുക പകരം അവർക് നല്ല ജീവിത നിലവാരം ഉയർത്തുന്ന കെട്ടിടംങ്ങൾ നിർമിച്ചു നൽകുക ബിജെപി സർക്കാർ പൊളിയാണ് 🥰🥰🥰❤️

  • @sureshkumarp2
    @sureshkumarp2 Před měsícem

    വളരുന്ന ഇന്ത്യയുടെ വികൃതമുഖമാണ് ഇത്തരം ചേരികൾ. ഗ്രാമങ്ങളിൽ ഉപജീവനം വഴിമുട്ടുമ്പോൾ അവരൊക്കെ നഗരത്തെ ആശ്രയിക്കുന്നു. ആയിരങ്ങൾ പകടി കൊടുത്തു പിന്നെ വാടകയും കൊടുത്തു താമസിക്കാൻ അവർക്ക് കഴിയില്ല. എവിടെങ്കിലും തുറസ്സായ സ്ഥലത്ത് ഒരു പ്ലാസ്റ്റിക് ഷീറ്റ് മറച്ചു കെട്ടി ജീവിതം തുടങ്ങുന്നു. നഗരത്തിൽ എന്തെങ്കിലും തൊഴിൽ വേഗം ലഭിക്കും. ആക്രി സംഭരിക്കുന്നത് മുതൽ റെയിവെ പ്ലാറ്റ് ഫോമിൽ ഷൂ പോളിഷ് ചെയ്യുന്ന ജോലി വരെ ചെയ്യാം. ദിവസം പത്തു രൂപ കിട്ടുന്നവനും ആയിരം രൂപ കിട്ടുന്നവനും മുംബയിൽ ജീവിക്കാം. അത്തരം സ്ഥലങ്ങൾ ജനനിബിഡമാകുകയും സർക്കാർ വിചാരിച്ചാൽ പോലും പുനഃരധി വാസം ദുഷ്കരമായ കാര്യമാകുകയും ചെയ്യും. ഇതൊന്നും കാണാതെ മനസ്സിലാക്കാതെ ആരെയെങ്കിലും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.

  • @user-hm9vc9kn6d
    @user-hm9vc9kn6d Před měsícem

    Very good projects

  • @mymemories8619
    @mymemories8619 Před měsícem

    കാര്യമെന്തായാലും റിപ്പോർട്ടർ ചേട്ടന് അടിപൊളി

  • @vijilal4333
    @vijilal4333 Před měsícem

    Provide accommodation and change it

  • @tripmode81
    @tripmode81 Před měsícem +4

    മോദി കാരണം അവർ രക്ഷ പെടരുത്.. അത്രേ ഉള്ളു

  • @vmafarah9473
    @vmafarah9473 Před měsícem

    1:26, ithu polathe oru murikk NEWYORKIL, 3lakh aanu per month rent.

  • @vijeeshth5766
    @vijeeshth5766 Před měsícem

    അധ്വാനിക്കേണ്ടി വരും❤❤❤

  • @murlimenon7892
    @murlimenon7892 Před měsícem +2

    Daravi people is doing good Business

  • @user-jd1re6lc4r
    @user-jd1re6lc4r Před měsícem

    ഇതെല്ലാം മറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മോദിജിക്ക് നന്ദി. നമസ്ക്കാരം.

  • @KRISHNAKUMARNAIR-xf7sm
    @KRISHNAKUMARNAIR-xf7sm Před měsícem

    It's the responsibility of the ruling people to provide a better life to the citizens.
    Thank you & good decision. 🙏

  • @vipinprasad9637
    @vipinprasad9637 Před měsícem +5

    Nalla kariym nallla oru veed vechu kodukannm ❤❤❤❤

    • @Sangeeth783-
      @Sangeeth783- Před měsícem

      ജനങ്ങളെ സ്ഥലം പിടിച്ചെടുത്ത് അല്ല വികസനം ചെയ്യേണ്ടത് അവർ അവരുടെ സ്ഥലം വിറ്റിട്ട് അല്ല പോകുന്നത് അദാനി ബലമായി പിടിച്ചു എടുക്കുന്നത് അല്ലെ അവർക്ക് 350 സ്ക്വയർ ഫിറ്റിൽ പട്ടി കൂടാണോ നിർമിക്കുന്നത് 50lakh വരുന്ന സ്ഥലം വെറുതെ എടുത്ത് മൊത്തം ലാഫം ഇപ്പോ അധാനിക്ക് ആയല്ലോ

  • @sivadaspc3015
    @sivadaspc3015 Před měsícem

    Like Turkman Gate in New Delhi by Sanjay Gandhi. All the people's are resettled in new colony in Trans Yamuna like Kalyanpuri,Trilokpuri colonizes. Now they are enjoying all basic amenities and commercial background⁉️

  • @mohammedadil7536
    @mohammedadil7536 Před měsícem +1

    കേരളത്തിലെ പ്രെസ്തമായ ധാരാവിയാണ് kombante dharavil ലോകം മറിയുന്ന

  • @fortunejourney4905
    @fortunejourney4905 Před měsícem

    Super decision 💪💪💪ചേരികൾ നമ്മൾക്ക് വേണ്ട എല്ലാവരെയും മാറ്റി പാർപ്പിക്കുക.

  • @MidlajVk-ze1qm
    @MidlajVk-ze1qm Před měsícem

    Nice move 🤙🔥

  • @Time_pass549
    @Time_pass549 Před měsícem +39

    അയ്യോ ഏത് നമ്മുടെ ബൂർഷ്വ ആദാനിയോ..... അത് ഞമ്മ സമ്മതിക്കൂല ഹി ഹി ഹി ഹി...... വേണെമെങ്കില് ജൂസഫലിയോ രവി പള്ളയിലേകൊണ്ടൊ ആയിക്കോളിന്....ഹു ഹു ഹു ഹു....😆😆

    • @syedharis7739
      @syedharis7739 Před měsícem

      പോടാ പൂ....

    • @Sangeeth783-
      @Sangeeth783- Před měsícem

      ജനങ്ങളെ സ്ഥലം പിടിച്ചെടുത്ത് അല്ല വികസനം ചെയ്യേണ്ടത് അവർ അവരുടെ സ്ഥലം വിറ്റിട്ട് അല്ല പോകുന്നത് അദാനി ബലമായി പിടിച്ചു എടുക്കുന്നത് അല്ലെ അവർക്ക് 350 സ്ക്വയർ ഫിറ്റിൽ പട്ടി കൂടാണോ നിർമിക്കുന്നത് 50lakh വരുന്ന സ്ഥലം വെറുതെ എടുത്ത് മൊത്തം ലാഫം ഇപ്പോ അധാനിക്ക് ആയല്ലോ

  • @smillion.
    @smillion. Před měsícem +3

    ചേരി ഒഴുപ്പിച്ചു..... പുനരധിവസിപ്പിക്കണം.... എങ്ങനെ എങ്കിലും ജീവിച്ചു അങ് മരിക്കുക എന്ന ചിന്ത ഒക്കെ മാറണം എല്ലാവരും നല്ല നിലയിൽ എത്തട്ടെ ❤ ഇതിനെ ഒക്കെ എതിർക്കുന്നത് വെറും മണ്ടന്മാർ ആണ്....എന്ത് കാര്യത്തെയും അന്ധമായി അങ്ങ് വിമർശിക്കാൻ നിൽക്കരുത്

  • @user-er5xr6ev8k
    @user-er5xr6ev8k Před měsícem +18

    മോഹൻലാലിനെ വിളിക്കേണ്ടി വരുമോ....

    • @Sangeeth783-
      @Sangeeth783- Před měsícem

      ജനങ്ങളെ സ്ഥലം പിടിച്ചെടുത്ത് അല്ല വികസനം ചെയ്യേണ്ടത് അവർ അവരുടെ സ്ഥലം വിറ്റിട്ട് അല്ല പോകുന്നത് അദാനി ബലമായി പിടിച്ചു എടുക്കുന്നത് അല്ലെ അവർക്ക് 350 സ്ക്വയർ ഫിറ്റിൽ പട്ടി കൂടാണോ നിർമിക്കുന്നത് 50lakh വരുന്ന സ്ഥലം വെറുതെ എടുത്ത് മൊത്തം ലാഫം ഇപ്പോ അധാനിക്ക് ആയല്ലോ

  • @telemax643
    @telemax643 Před měsícem +4

    India le ettavum top buildings varan irikkuma sthalam anu mumbai undiayude icon so vikasanam varatte

  • @sureshdsgn8889
    @sureshdsgn8889 Před měsícem +1

    നിങ്ങളുടെ റിപ്പോർട്ട് കേട്ടാൽ തോന്നും അവിടെ ഉള്ളവർ ജീവിത കാലം മുഴവൻ ഈ നരക ജീവിതമാണ് ആഗ്രഹിക്കുന്നതെന്ന്...
    അവര് ഒന്ന് രക്ഷപെട്ടോട്ടെ മിസ്റ്റർ...

  • @SfHhsnznhshsjsj
    @SfHhsnznhshsjsj Před měsícem

    Development is most important without effect others

  • @amalchandra1912
    @amalchandra1912 Před měsícem

    Ithinte BGM cheythe sushin shyam ano? Thee parunnallo

  • @sabirc4u
    @sabirc4u Před měsícem

    It’s al about fear whether people will be accommodated again or not.

  • @mustafat4995
    @mustafat4995 Před měsícem +2

    Reporting kettaal thonnum avar aa cheriyil jeevichu marikanmenu

  • @nps7742
    @nps7742 Před měsícem

    Its a difficult project, avide orupadu business okke undu almost 10000 crore innu mukalil annu athu first ahh businessu kalku places allot cheyanam then housing complex paniyanam engil mathrame athu kondu avide ullavarku gunam ollu... yes athu muzhuvan illegal structures annu but compensation kodukendi varum

  • @renjithmadathil9090
    @renjithmadathil9090 Před měsícem

    mathrubhumi friends.....it is essential.pls dont make negatives on poor people....this have to convert as New york style streets

  • @ASHIQAIMST
    @ASHIQAIMST Před měsícem

    Good

  • @arunpc143
    @arunpc143 Před měsícem +1

    ധാരാവിയുടെ സാമ്പത്തിക ശക്തിയെ പറ്റി കൂടി പറയാമായിരുന്നു. പ്രതിവർഷം 5000 മുതൽ 8000 കോടി രൂപയാണ് സമ്പത്വ്യവസ്ഥയിലേക്കു ധാരാവിയുടെ സംഭാവന. ഒത്തിരി ചെറുകിട വ്യവസായങ്ങൾ നില നിന്ന് പോകുന്ന ഒരു ചേരി. ഇവരുടെ പുനരധിവാസത്തിലെ ഏറ്റവും വലിയ വെല്ലുവിളിയും ഇത് തന്നെയാണ്. ഈ വ്യവസായങ്ങൾക്ക് കോട്ടം തട്ടാതെ വേണം ഇവരെ പുനരധിവസിപ്പിക്കാൻ.

  • @stranger-ul8kd
    @stranger-ul8kd Před měsícem +2

    ആഹാ സ്നേഹമുള്ള ചാനൽ. ചേരികളിൽ കിടക്കുന്ന ആരും നന്നാവരുത് അല്ലെ. എന്തൊരു കുത്തിത്തിരുപ്പ്. കമ്മിചാനൽ തന്നെ 😂😂

  • @shilamohan8001
    @shilamohan8001 Před měsícem

    If these changes can happen, Mumbai will be a beautiful city. Hope changes will happen..

  • @vipinnr9003
    @vipinnr9003 Před měsícem +1

    വിദേശികൾ എപ്പോഴും ഇന്ത്യയെ കണക്കാക്കുന്നത് ധാരാവി യുടെ video tv യിൽ കാണിച്ചുകൊണ്ടാണ്. അതിനാൽ ഇത് ഇന്ത്യക്കാർക്ക് എല്ലാവർക്കും ഒരു നാണക്കേടാണ്. ധാരാവി 100% തുടച്ചുമാറ്റണം. അവരെ പുനര്ദിവാസിപ്പിക്കണം. 🙃

  • @Hindusthani903
    @Hindusthani903 Před měsícem

    നല്ല കാര്യമല്ലേ... ചേരിയിൽ നിന്ന് ഒഴിപ്പിച്ച്.... എല്ലാവർക്കും നല്ല വീടുകൾ നൽകുക... നാട് മാത്രം നന്നായിട്ട് കാര്യമില്ലല്ലോ... നാട്ടുകാരും നന്നാവണ്ടേ..... Jai hind 🇮🇳🇮🇳

  • @user-ob4io6bk8v
    @user-ob4io6bk8v Před měsícem

    മോഹൻ ലാൽ സാറിനെ കൂടെ കൂട്ടാൻ അദാനി യോട് പറയണം,,, ലാൽ സാറിനു നല്ല എക്സ്പീരിയൻസ് ഉണ്ടല്ലോ 🥰🥰🥰🌹🙏

  • @vivekstalin7946
    @vivekstalin7946 Před měsícem +2

    Shame on your so called " media journalism"
    Let dharavi develop please support it

  • @v4vlog912
    @v4vlog912 Před měsícem +1

    ചേരി മാറി നല്ല ബിൽഡിംഗ്‌ വരട്ടെ

  • @jayanthjay8511
    @jayanthjay8511 Před měsícem

    2:25 thottu parayunna theepori vaaku kal kelkumbo chevikutti noki orannam pottikkan thonunnu...

  • @sharoonk3212
    @sharoonk3212 Před měsícem +4

    Vikasanam, ath etavum adithatilum ethanam.. Abivadyangal❤

    • @Sangeeth783-
      @Sangeeth783- Před měsícem

      ജനങ്ങളെ സ്ഥലം പിടിച്ചെടുത്ത് അല്ല വികസനം ചെയ്യേണ്ടത് അവർ അവരുടെ സ്ഥലം വിറ്റിട്ട് അല്ല പോകുന്നത് അദാനി ബലമായി പിടിച്ചു എടുക്കുന്നത് അല്ലെ അവർക്ക് 350 സ്ക്വയർ ഫിറ്റിൽ പട്ടി കൂടാണോ നിർമിക്കുന്നത് 50lakh വരുന്ന സ്ഥലം വെറുതെ എടുത്ത് മൊത്തം ലാഫം ഇപ്പോ അധാനിക്ക് ആയല്ലോ

  • @sojiphilipose5347
    @sojiphilipose5347 Před měsícem

    These people never move.