my kitchen tour😘കാത്തിരുന്ന ആ ദിവസം ഇന്നാണ് ♥️Korean model European Kitchen Tour/SiluTalks

Sdílet
Vložit
  • čas přidán 25. 06. 2023
  • Seluzen@gmail.com
    9946541004
    #silutalkssalha #renovation #kitchen #homedecor #dayinmylifesilutalks #ikeakitchen

Komentáře • 1,4K

  • @shameemahamzafadamfi8971
    @shameemahamzafadamfi8971 Před rokem +247

    Masha allah.. അടിപൊളി ആയിട്ടുണ്ട് siluthaa...
    നമ്മുടെ ആഗ്രഹങ്ങൾക്ക് fullstop ഇടുന്നത് നാം തന്നെയാണ്...
    ഓരോരുത്തരുടെ ആഗ്രഹങ്ങൾക്ക് വേണ്ടി പ്രയത്നിക്കേണ്ടതും അവരവർ തന്നെയാണ്...നിങ്ങളുടെ ഓരോ ഉയർച്ചയും ഞങ്ങൾ കണ്ടു വന്നവരാണ്.. പ്രതീക്ഷയും, കഠിനാദ്വാനവും, ക്ഷമയും കൂടെ ഉള്ളോണ്ട് മാത്രമാണ് നിങ്ങൾ ഇവിടെ എത്തി നിൽക്കുന്നത്.
    ഇനിയും ആഗ്രഹങ്ങൾ പിറക്കട്ടെ... അത് എത്തിപ്പിടിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്....
    Always with yuu❤

    • @SiluTalksSalha
      @SiluTalksSalha  Před rokem +39

      Thanks alot dear❣️🥰വർഷങ്ങളുടെ കഠിനധ്വാനം കൊണ്ട് നേടി എടുത്ത എന്റെ ഈ സ്വപ്‌നങ്ങൾ അതിനു എന്നെ കൂടെ നിന്ന് സഹായിച്ച support ചെയ്ത എന്റെ ഈ കുടുംബത്തിലെ ഓരോരുത്തരോടും എനിക്ക് ആത്മാർത്ഥമായ നന്ദി ഉണ്ട് ❣️ഇനി അങ്ങോട്ടും നിങ്ങളുടെ എല്ലാരുടെയും ഈ സ്നേഹം എനിക്ക് തരണം. Lov u all my chunks

    • @muhammadnisham4533
      @muhammadnisham4533 Před rokem +1

      Crct

    • @shameemahamzafadamfi8971
      @shameemahamzafadamfi8971 Před rokem

      ​@@SiluTalksSalha❤

    • @kunjiyammayum5sundarikalum
      @kunjiyammayum5sundarikalum Před rokem +1

      Theerchayaayum😊😊

    • @Journey1321
      @Journey1321 Před rokem

      ​@@SiluTalksSalha kitchen full instayil vedio idamo....allent CZcams shorts

  • @KaderKader-oy8pt
    @KaderKader-oy8pt Před rokem +303

    ഇതൊരിക്കലും ധൂർത്ത് എന്ന് പറയാൻ പറ്റില്ല .അത്യാവശ്യത്തിന് പാവങ്ങളെ സഹായിച്ചിട്ടാണ് ഇത്ത ഇങ്ങനെ ചെയ്യുന്നത് .പോരാത്തതിന് 5 കുഞ്ഞുമക്കളെ നോക്കിയും വീട്ടിലെ ജോലികളും ചെയ്ത് രാപകലില്ലാതെ കഠിനാധ്വാനം ചെയ്തതിന്റെ ഫലമാണ് ഈ വിജയം .ഇത്താക്ക് എന്നും സന്തോഷത്തിലും സമാധാനത്തിലുമുള്ള ജീവിതം അള്ളാഹു നൽകട്ടെ

  • @fathimashehza7405
    @fathimashehza7405 Před rokem +4

    Mashaallah 😌😌♥️♥️I felt so Happy as well as Satisfied 😊😊Ithaaa.... No Doubt, You are an Extraordinary Talented....person... Alhamdulillah 😌for Everything 😘😘😘😘😘😘

  • @ayshaaah8702
    @ayshaaah8702 Před rokem +10

    Kitchen tour കാണാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു. Masha allah... എല്ലാം അടിപൊളി ആയിട്ടുണ്ട്

  • @ushapallikkara3300
    @ushapallikkara3300 Před rokem +4

    Silu , your dreams come true, very beautiful and elegant kitchen, very very happy

  • @shadiyasaif3884
    @shadiyasaif3884 Před rokem +6

    As a woman I too feel proud to see your happiness and success... hats of to u... wishes and sincere prayers ...❤🎉

  • @jasminmc558
    @jasminmc558 Před rokem +22

    സ്വപ്ന സാക്ഷാത്കാരം ❤❤❤❤❤❤ഒരുപാട് പ്രയത്നങ്ങൾകൊടുവിലെ സന്ദോഷ നിമിഷം 🥰🥰🥰🥰congrats സിലുതാ 🎉🎉🎉

  • @hibhaasna2559
    @hibhaasna2559 Před 6 měsíci

    Nano white G9 yevidenna vediche shop parayamo,
    Use cheyyithittu yengenaya kara pattunundo pls reply silu

  • @shazshaz8546
    @shazshaz8546 Před rokem +1

    Ma sha allah😍Adipoli kitchen🥰enik bayankara ishtapettu..kaanumbol thanne aah kitchen use cheyyan kodthiyaavunnu....ithante dream poovaninju alle Alhamdulillah ❤Happy aay..kore sahichalle ivide ethiyath..so enjoy with ur famly😘

  • @nusrathsami1613
    @nusrathsami1613 Před rokem +9

    ചെറിയ ഒരു ആഗ്രഹം ആണെകിലും അത് സാധിച്ചാൽ കിട്ടുന്ന sadhosham അത് വേറെ തന്നെയാ.

  • @mypassionworld7293
    @mypassionworld7293 Před rokem +3

    Masha Allah ❤ really proud of u silu ur a strong women njanum orupadu akrahikunud pakshae enniku onnum kazhiyunilla siluntae hardworkintae resulttu kannumpol valare sathosham allahu arokhyavum afiyathum thannu annukrahikattae

  • @kannanks9546
    @kannanks9546 Před rokem +1

    Hai Sakha,kitchen super, മിടുക്കി ❣️❣️

  • @adilaarakkal264
    @adilaarakkal264 Před rokem

    Hii silutha mashallah kitchen super ayeen. Nano white evdnna purchase cheythe onnu parayoo

  • @aneesa12aneesa32
    @aneesa12aneesa32 Před rokem +21

    ഫ്ലോർ നല്ല രസമുണ്ട് വൈറ്റിനേക്കാളും ഇതാ നല്ലത്. 🥰വൈറ്റ് എല്ലാടത്തും കാണുന്നതല്ലേ

  • @riniyariniyaajesh3608
    @riniyariniyaajesh3608 Před rokem +3

    Masha allahhh❤❤❤❤ Feel so happy to see ur happy face and may allah bless you with good health & happiness forever sis.. 😍😍

  • @mubashirmubashir6493
    @mubashirmubashir6493 Před rokem

    Ethaa kuttilalludey lonchbox athil nninnu foodokey mix avumooo?

  • @rnu8117
    @rnu8117 Před rokem +2

    Mashaallah so proud of u dear❤❤ #3 on trendingg🎉🎉🎉

  • @shihabshihab8138
    @shihabshihab8138 Před rokem +14

    എത്ര നല്ല കിച്ചൻ ആയാലും. ആരേലും വരും നെഗറ്റീവ് കമന്റ്‌ ആയിട്ട്... അടിപൊളി കിച്ചൻ ആണ്... Masha allah ❤❤

  • @Nihad_1257
    @Nihad_1257 Před rokem +6

    അൽഹംദുലില്ലാഹ് അടിപൊളി ആയിട്ടുണ്ട് പൊതുവെ എല്ലാരുടെയും ആഗ്രഹമാണ് കിച്ചൺ എന്റെ ഷെൽഫിന്റെ പണിയൊന്നും കഴിഞ്ഞില്ല ആഗ്രഹമുണ്ട് 🤲

  • @sunilgowdasunil7938
    @sunilgowdasunil7938 Před rokem

    Beautiful kitchen tour sílu where did you get this idea really amazing keep it up

  • @fatima21.
    @fatima21. Před rokem +1

    Super kitchen.. ❤❤❤
    Athreyum ishtaayiii❤🎉🎉🎉🎉

  • @habeebahabeeba5193
    @habeebahabeeba5193 Před rokem +35

    ഒരുപാട് ദിവസമായി waitingayirunnu.. സിലൂnte kichen കാണാൻ അൽഹംദുലിലാഹ് സന്തോഷം 🥰🥰❤❤

  • @homediariesbysouda8456
    @homediariesbysouda8456 Před rokem +5

    Kichen ഒത്തിരിഷ്ടായി വൈറ്റ് കോമ്പിനേഷൻ super 👍🏾👍🏾വീഡിയോ കുത്തിയിരുന്ന് വീഡിയോ കാണാൻ നേരംമില്ലാത്തോണ്ട് stich ചെയ്യുന്ന മുന്നിൽ വെച്ച് കാണുന്നെ 😂പിന്നേ കാണാനുള്ള ക്ഷമയില്ല 😄ഇപ്പൊത്തന്നെ കാണണം ☺️♥️♥️♥️എന്റെ സ്റ്റിച്ചിങ് കോലായില്ലെങ്കിൽ തരക്കാടില്ല 🤣🤣എന്താ പറയാ ഒക്കെ സൂപ്പർ ❤

  • @ayshathfaseela3360
    @ayshathfaseela3360 Před rokem +2

    Wow🤩enikkuuu ee typ kitchen aaah aagraham 🥰🥰Insha Allah

  • @jasmin2121
    @jasmin2121 Před rokem +1

    MashaAllah beautiful kitchen💖

  • @AH-dx1qn
    @AH-dx1qn Před rokem +3

    Finally you got the 💯 result. And special appreciate your effort. After all the results is your effort❤

  • @madhumithar9900
    @madhumithar9900 Před rokem +10

    Congratulations dear... very very beautiful kitchen...dreams do come true with all the blessings...

  • @sajeena5261
    @sajeena5261 Před rokem

    Maashaa allaahh.. Super aayitund kitchen ❤ silluuu

  • @raseenaaskar6495
    @raseenaaskar6495 Před rokem

    Veedu paniyumbo nammal sthreegalk kitchen enganeyokke modular cheyyam enha aagraham maathraaanu. Nhammude jeevidhathile ere samayavum chilavazhikkunha space athanallo. Idh super aayttund itha ..👍

  • @rachealtitus4819
    @rachealtitus4819 Před rokem +15

    Congrats...so happy to see ur kitchen tour ❤ atlast ur hard working and dream came true ❤

  • @ayishunouri9026
    @ayishunouri9026 Před rokem +36

    എന്റെ സിലു എത്ര ദിവസായി കാത്തിരിക്കുന്നു കിച്ചൺ കാണാൻ എല്ലാം ഇഷ്ട്ടായി മാഷാഅല്ലാഹ്‌ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ബേബിനെ യും ഇക്കാന്യും കണ്ടില്ല ഇനിയും വേഗം വീഡിയോ ഇട് വൈകിക്കല്ല ❤️❤️

  • @janisasaleem4579
    @janisasaleem4579 Před rokem +1

    Ithra nannai kitchen cheythit adupp maatathirunnath boray thoni ath matte kitchenil use cheythal pore ivide nalla adupp onn set chey adipoli aavum. Tail adyam kandapo theere ishttapettilla bt ippo total look vannapo adipoli aayito forign style kittunind aa tailin. Nrml tail aanel ea oru forign styl kittan chnc illa. Open aakiya bagath oru white curtain koode koduthal nallendavum

  • @ziladesigns____
    @ziladesigns____ Před rokem +1

    മാഷാഅല്ലാഹ്‌.. കാത്തിരുന്ന വീഡിയോ 👍🏻👍🏻super

  • @nazarinak2195
    @nazarinak2195 Před rokem +9

    അടിപൊളി white എപ്പോഴും ഭംഗിയാണ് maintenence കൂടും 😍😍😍❤️❤️കുറച്ചു ബുദ്ധിമുട്ട് സഹിച്ചാലും നല്ല ഒരു kitchen ആയില്ലേ 🤩🤩🤩MashaAllaha

  • @minhajmedia1918
    @minhajmedia1918 Před rokem +5

    Mashah Allah. Kitchen super ❤🎉

  • @raheenayasmi5033
    @raheenayasmi5033 Před rokem +1

    Ma sha ALLAH…kitchen adipoli ayitund

  • @jeenp1655
    @jeenp1655 Před rokem

    Upper cabinets ethu material anu? Georgean bars pidippichittullath..

  • @amenamen2821
    @amenamen2821 Před rokem +4

    Super sulutha❤❤

  • @crazydreem9936
    @crazydreem9936 Před rokem +85

    Kitchen tour കാണാൻ waiting ആയിരുന്നു. Floor tile എന്തോ എനിക്ക് പിടിച്ചില്ല. White ആകാമായിരുന്നു. എന്തായാലും സൂപ്പറായിട്ടുണ്ട്. എല്ലാ പണിയും കഴിഞ്ഞിട്ട് home tour ഇടണേ സിലൂ. Waiting..... ❤❤

    • @Nothing1-2
      @Nothing1-2 Před rokem

      Floor nalla indelo kanaan kitchen alle white akunath nalla idea alla enthylm

    • @nabeelarafeek9555
      @nabeelarafeek9555 Před rokem

      Masha allah❤ super.. Enikkum kitchen full white aane ishttam.. Insha allah... cheyyanam

  • @vaheedanizar5544
    @vaheedanizar5544 Před rokem

    Masha allah super ayittundu, nammude manasile agrahanagal alhamdulillah nadannu kazhiumbo nalla santhozham ah. Alhamdulillah allahu anugrahikkatte

  • @user-ek6vw6uy2d
    @user-ek6vw6uy2d Před rokem

    Siluchechi so nice to see
    Ma shah Allah
    Amazon store ill ullakada keralathilu evidanu ulathu adu mention cheyyan patuvoa

  • @farookfarook559
    @farookfarook559 Před rokem +7

    Masha Allah ❤️kitchen ഒരുപാട് ഇഷ്ടായി 👌🏻😍

  • @lavyaajayan3394
    @lavyaajayan3394 Před rokem +6

    Suprr... Hardwork cheythathinula result kitiyalloo... 😍😍 foreign kitchen look aytund..

  • @annusinnus4958
    @annusinnus4958 Před rokem

    😊kitchen kaanan ennum waiting aayirunnu. Masha allaah. Nalla adipoliyayitund.

  • @shabanamoideen-sh1eq
    @shabanamoideen-sh1eq Před rokem +2

    മാഷാ അല്ലാഹ് 👌👌👌👌
    ഇത്താടെ വീഡിയോ എന്നും കാണും ഈ ഒരു വീഡിയോ കാണാൻ വെയിറ്റ് ചെയ്തു ഇരിക്കേന്നു. Full കഴിഞ്ഞു കാണാൻ ആഗ്രഹം ഉണ്ട്

  • @sanusart9462
    @sanusart9462 Před rokem +3

    Mashallha ithaaa adipoliyayittunde ithante hardworking parayathirikkan pattilla atharakkum effort eduthukkumnu ithu igane onne ayi kittan ithaa superaA

  • @isanap479
    @isanap479 Před rokem +4

    Adipoly. നല്ല ഭംഗി ഉണ്ട് കിച്ചെൻ. ഒരുപാടു് നാളായി ആഗ്രഹിച്ചു swadham റിസ്‌കിൽ ഇത്ത ഇത്ര സ്മാർട്ടായി ഓരോ കാര്യങ്ങളും നടത്തുമ്പോൾ സത്യം പറയാലോ. നിങ്ങൾ poly യാണ്.masha allah ❤. നല്ല അവതരണം.

  • @rasnidaap1469
    @rasnidaap1469 Před rokem +1

    Mashallah nannayittund your hardwork really worth. Matching white dress koode idaayirunnu polichene

  • @catherineanto4416
    @catherineanto4416 Před 23 dny

    Hlo.. Can you please tell from where did u buy the kitchen door handles... Thank you...

  • @sereenam4813
    @sereenam4813 Před rokem +11

    മാഷാഅല്ലാഹ്‌ 👍👍ഇനിയും ഉയരങ്ങളിൽ നാഥൻ എത്തിക്കട്ടെ 😍😍

  • @jismysarathlal7885
    @jismysarathlal7885 Před rokem +21

    😊ഒരു പാട് നാളത്തെ ആഗ്രഹം സാധിച്ചതിൽ ഉള്ള സന്തോഷം എന്നും ഉണ്ടാകട്ടെ.....❤

  • @shahlashahla1745
    @shahlashahla1745 Před rokem

    Maa sha Allah suuuuuuperb kitchen
    Ningale hardworking workout ayi alle
    Kore kashtaprad sahichit etryum aakiyallo
    Allah eppolum kaalay ningale family neyum
    We love uuuuuuuu♥️♥️💕💕💖💖💖💜💜💜❤️❤️❤️

  • @thasnisamsheer6416
    @thasnisamsheer6416 Před rokem +1

    Orupad santhosham. Pinne nilathittath white ayit macth alla. Ennalum kuzhappamilla👍😍😍😍😍. Rabb iniyum barkath nalkatee. Aameen

  • @faseelakt6689
    @faseelakt6689 Před rokem +11

    Waiting ആയിരുന്നു.. വേഗം കാണട്ടെ 😍

  • @ShebuFarook-mp5yk
    @ShebuFarook-mp5yk Před rokem +3

    Masha Allah 🥰🥰 Allahu ethante ella aghrahavum sadhippichu tharumarakatee Aameen. Hardworking oru rakshayumillaa itha. Ethaante life enikkumoru inspiration Aanu.

  • @shahzahassan
    @shahzahassan Před rokem

    Ma sha Allah super duper kitchen 👍👌🙌🎉💕

  • @ameenhiba5845
    @ameenhiba5845 Před rokem

    Silutha adipoli kitchen masha allah🥰👍👍👍

  • @antojoseph8119
    @antojoseph8119 Před rokem +6

    Kitchen super👌👌👌❤💃🏠

  • @jasnarafi9034
    @jasnarafi9034 Před rokem +2

    Masha Allah, super kitchen.wrk cmplt kazhinnappo kanan nalla bangi und.floor also looking different ❤nice theme

  • @Ayshazz894
    @Ayshazz894 Před rokem +2

    Masha Allah. Kitchen super 🤩🤩🤩

  • @jasmiansar2399
    @jasmiansar2399 Před rokem +2

    Mashaallah 😍🥰, U hardwork🥰♥️♥️

  • @najmashafeeq5569
    @najmashafeeq5569 Před rokem +3

    ما شاء الله ❤

  • @lailarafeeqlailarafeeq5686

    Mashalllah 😍👍

  • @jaseelajasi3481
    @jaseelajasi3481 Před rokem +1

    Masha allahh .kitchen adipoli aayittund🔥

  • @diyadiya3474
    @diyadiya3474 Před rokem +1

    Kitchen super 👌
    ഒരുപാട് eshtayi

  • @safoorasvlog602
    @safoorasvlog602 Před rokem +3

    എല്ലാം നന്നായിട്ടുണ്ട് ❤👍🤲

  • @machunechu5292
    @machunechu5292 Před rokem +9

    Masha അല്ലാഹ് കാത്തിരുകുകയിരുന്നു 👍🏼

  • @anuanshad6414
    @anuanshad6414 Před rokem +1

    Hi siluthaa... Vedio kandu kitchen orupaad ishtaayii.. Masha allah ..

  • @ayshap.m1922
    @ayshap.m1922 Před rokem

    Kozikod evide ullad.aa gas stove nte adthulle sadhanan.pls onnu parayumo

  • @Saptisunil
    @Saptisunil Před rokem +12

    Your kitchen is just superb… no words to explain how beautiful this kitchen looks.. its so wonderful silu

  • @sahiraanees5278
    @sahiraanees5278 Před rokem +4

    Alhamdulillah ഇങ്ങനെ പണി യൊക്കെ തീർന്നു കാണുമ്പോൾ ഒരു സന്തോഷം😍🥰

  • @sahiraban9508
    @sahiraban9508 Před rokem

    Hi silu veedio❤mashaallah cute kichan worck adipoly salhayude plan aarcki tekchar look undu 👍 ethra sankadangalum prayasapettayalum kichan 👍adipolyayi allahu ella visamangalil ninnum prayasangalil ninnum qair nalkate 🤲

  • @shafnakhalid
    @shafnakhalid Před rokem +1

    Mashah Allah silu kitchen etra adipolyakum vijarichilla. Soooper. White anu nallapole maintain cheyyanam👍👍👍👌👌👌👌👌

  • @kabeersajitha1572
    @kabeersajitha1572 Před rokem +711

    Kitchen super... But നിലത്തിട്ട tails വേറെ ആയിരുന്നെങ്കിൽ ഒന്നും കൂടി അടിപൊളി ആയിരുന്നു എന്നു തോന്നിയ ആരെങ്കിലും ഉണ്ടോ........

    • @SiluTalksSalha
      @SiluTalksSalha  Před rokem +114

      Mm ammak ishtapett eduthatha🥰 ammade ishtam theerumbo njn maattum😂

    • @SidrathulMunthaha123
      @SidrathulMunthaha123 Před rokem +5

      @@SiluTalksSalha 🥰🥰🥰🥰

    • @Qaarhuma-ws5oq
      @Qaarhuma-ws5oq Před rokem +35

      Pisa undallo

    • @nammuandme
      @nammuandme Před rokem +5

      Enikkum thoni vere aakamayirunnu enn.pinne salhade ummak ishttayathallr.ath kond enikkum orupaadu ishttayi❤😊

    • @nammuandme
      @nammuandme Před rokem +9

      Alhamdulillah ....santhoshathode ee veettil allahu nalla jeevitham tharatte aameen ❤️😊

  • @mubeenatanur6207
    @mubeenatanur6207 Před rokem +3

    My dream kitchen❤
    Masha alllah

  • @nasriyat4582
    @nasriyat4582 Před rokem +1

    Eee kitchen make over cheyyan total ethra amount ayii onnu koodi paranghuntharumoo njnanghalkum ith pole change varuthanam plsss reply

  • @MRblin274
    @MRblin274 Před rokem

    Nte veed full hashum whitum mixingane ath clean cheyyan pedunna paad enikariyqm.white kananoke nalla bangiya but ath maintain cheithu kondu pokanam ennu mathram

  • @febeenajasmin6852
    @febeenajasmin6852 Před rokem +5

    Masha Allah ❤
    Silu ithatha happy aayille..Alhamdulillah ❤

  • @nasifasal7249
    @nasifasal7249 Před rokem +27

    നിലത്തെ ടൈൽ white ആക്കിയാൽ കൊള്ളാമായിരുന്നു 👍🏻

  • @muhammedismailmuhammedhabe8543

    Masha allah അടിപൊളി kitchen . വേഗം തന്നെ one million adiക്കട്ടെ

  • @marwanfatima7655
    @marwanfatima7655 Před rokem +1

    Masha allaaah... Adipoli kitchen. Kitchen nte highlight aa tails aan...🥰..

  • @ourlifestyle.....912
    @ourlifestyle.....912 Před rokem +3

    Mashaallah ❤👍

  • @SabithSabithzanu-wj5tz

    Mashaallah adipolii aayutund kitchen enteyum swapnm ingne ulla kitchen ❤❤

  • @ayshathfaseela3360
    @ayshathfaseela3360 Před rokem +2

    Kitchen sooper 🤩🤩🤩🥰🥰🥰Masha Allah

  • @sahiramf726
    @sahiramf726 Před rokem +4

    Masha Allah ❤❤

  • @shabeershabi3629
    @shabeershabi3629 Před rokem +5

    എല്ലാം പണിയും എളുപ്പം തീരട്ടെ 🤲🏻

  • @salmamachingal7512
    @salmamachingal7512 Před rokem

    Mashaallah adipoli kitchen ❤

  • @anjanadevi2301
    @anjanadevi2301 Před rokem

    Superb 👌. So beautiful kitchen❤.

  • @sulthanmazin7546
    @sulthanmazin7546 Před rokem +5

    ഈ വീഡിയോ ക്കു വേണ്ടി കാത്തിരിക്കായിരുന്നു 😊👍🏻
    സുൽത്താൻ മുക്കം

  • @rahifrahman3935
    @rahifrahman3935 Před rokem +3

    അടിപൊളി ആയിട്ടുണ്ട് 👍👍👍സ്വസ്ഥതയും സമാധാനവും ഐശ്വര്യവും സന്തോഷവും നിറഞ്ഞ നാളുകൾ തിരിച്ചു വരട്ടെ... ആശംസകൾ നേരുന്നു... 🥰

  • @shamlafasil8573
    @shamlafasil8573 Před rokem

    Mashallah kitchen adipoli silutha❤

  • @rayanraynu2361
    @rayanraynu2361 Před rokem

    Masha Allah 🤲🏻Masha Allah katta waiting aayirunnu

  • @aflah.k5755
    @aflah.k5755 Před rokem +4

    ആളുകൾ പലതും പറയും നമ്മുടെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ നമ്മുക്ക് നിറവേറ്റണ്ടേ ബുദ്ധിമുട്ടുകൾ എല്ലാം തീർന്നിട്ട് ഒന്ന് ചെയ്യില്ല 👍🏼

  • @alwayskeepsmile2169
    @alwayskeepsmile2169 Před rokem +8

    ഇത്ത നിലത്തു ഇട്ട ടൈൽസ് എനിക്ക് ഇഷ്ടായി എന്താ വച്ചാൽ വൃത്തികേടായാലും പെട്ടെന്ന് അറിയില്ല. അഞ്ചു മക്കളെയും വച്ച് ക്ലീൻ ആക്കണ്ടേ 😊വൈറ്റ് കളർ ആണെങ്കിൽ എപ്പോഴും വൃത്തിയാക്കി ഇടണം ഇതാകുമ്പോൾ ബിസി ആകുമ്പോ പെട്ടെന്ന് ക്ലീൻ ആക്കാലോ എങ്ങനെ ഉണ്ട് എന്റെ ഐഡിയ 😜😜😜 ഇഷ്ടായോ 😍😍സിലു ടോക്ക് ഇഷ്ടം 😍😍😍😍ലൈക്‌ ഷെയർ ആൻഡ് സബ്സ്ക്രൈബ് 😍😍😍

    • @SiluTalksSalha
      @SiluTalksSalha  Před rokem +2

      😄ende അമ്മാന്റെ സെലെക്ഷൻ ആയിരുന്നു. എനിക്ക് ബ്ലാക്ക് ഇഷ്ടമല്ല. അപ്പോ അമ്മ പറഞ്ഞ reason ഇതെന്നെ ആയിരുന്നു 😂നിന്ടെ മക്കളേം വെച്ച് നിനക്ക് വൈറ്റ് tile ഇല്ലാത്ത കേട് ഉള്ളു എന്ന് 😔😂

    • @Mazinvlog
      @Mazinvlog Před rokem

      Ee tile super aanu

  • @sanaami2889
    @sanaami2889 Před rokem

    Ithade veedu kandittanu njan white flooring ittad. 4 makkale vechu itha adu maintain cheyyumengil enikkum kazhiyum ennu thonni😊. Kitchen um white gray combination aanu.... Ithade kitchen super aayind.

  • @ayshap.m1922
    @ayshap.m1922 Před rokem

    Gas stove nte adthulla.aa pudding stand evidenn vangiche.nan kure aai Nan adh vangan vijarikunnu

  • @faseelarahman439
    @faseelarahman439 Před rokem +3

    താഴെ ടൈൽ വെള്ള ആണേൽ അടിപൊളിയാക്കും . ഒരുപാടിഷ്ടായി

  • @sahilakp3618
    @sahilakp3618 Před rokem +14

    ഇത് പോലെ എപ്പോഴും ഉണ്ടായാൽ 👍🏻👍🏻

  • @muhammednihal141
    @muhammednihal141 Před rokem

    Super kitchen enik orupaad ishttaayi
    Nammal kooduthal time spend cheyyunnath kitchenil aanu athu nammal aagrahicha pole Ulla kitchen and things aayal joli cheyyan Nalla energy yum ishttavum thonnum alhamdulillah ellam siluvinte taste nu aayapolulla happy siluvinte mukhath kaanam

  • @bernyjohn9068
    @bernyjohn9068 Před rokem +9

    കിച്ചൺ നന്നായിട്ടുണ്ട്. നല്ല വെളിച്ചവും വായുസഞ്ചാരവും ഉള്ള കിച്ചൺ വൈറ്റ് തീം സൂപ്പർ ആയി... Like it dear😍😍😍