പുതിയതായി കിച്ചണ്‍ എടുക്കുന്നവര്‍ക്കുള്ള ടിപ്സ് I ᴛɪᴘꜱ ꜰᴏʀ ᴍᴀᴋɪɴɢ ʏᴏᴜʀ ɴᴇᴡ ᴋɪᴛᴄʜᴇɴ

Sdílet
Vložit
  • čas přidán 16. 06. 2023
  • Nestasia
    nestasia.in/products/ceramic-...
    Ikea trolley
    amzn.eu/d/3hS4G7p
    Cast Iron Dutch oven pan
    amzn.eu/d/bo63AgS
    #indian#mom#dailyvlog#home#decor#interiordesign#crockery #cleaning #routine #kitchen #indianmom #homedecor #home #homemade #homeappliances #day #life #lifestyle #home #hometour #hometourkerala #openkitchen #whitehouse #interiordesign #cleaningmotivation#home #homeorganizing #organization #kitchecleaningtips #kitchenitems #kitchentools #kitchenutilities #homeappliances #kitchendesign #tips #tipsandtricks #ideas #ideasforhome #walldrobeorganizing#baking#cooking#cake#rain#tips

Komentáře • 967

  • @_salva_seju_411
    @_salva_seju_411 Před rokem +160

    MY ENGLISH KITCHEN FANS🙋🏻‍♀️❤️

  • @_salva_seju_411
    @_salva_seju_411 Před rokem +13

    നല്ല ഹെൽപ്ഫുൾ
    എല്ലാ കാര്യങ്ങളും വ്യക്തമായി പറയുന്നത് കൊണ്ട് എല്ലാവർക്കും നല്ലോണം ഉപകാരപ്പെടും❤

  • @Mubirafeek
    @Mubirafeek Před rokem +5

    Insha Allah പുതിയ വീട് എടുക്കുമ്പോൾ ഇങ്ങനെയുള്ള പാത്രങ്ങളും കിച്ചനുമൊക്കെ set ആക്കണം. എനിക്ക് വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു എല്ലാം 🥰.

  • @nishiyagafoor219
    @nishiyagafoor219 Před rokem +6

    Look how beautifully you organised your kitchen❤your videos are my current addition....new videos late aavmbo old videos edth kaanum...you are really an inspiration for many....the idea that you have about every nook and corner of the house even before the house is built is excellent❤

  • @Musicloverrr003
    @Musicloverrr003 Před 11 měsíci +5

    പുതിയ വീട് വെക്കുന്നതുമായി related tips ഇനിയും ചെയ്യണേ 😊

  • @rahmashameem7855
    @rahmashameem7855 Před rokem +105

    ഭാക്യവതി ഭൂമിയിലെ സ്വർഗത്തിൽ ജീവിക്കുന്നവർ... മനസ്സിന് ഇണങ്ങിയ വീടും ഉപകരണങ്ങളും... അള്ളാഹു bharkkath ചെയ്യട്ടെ..... ഒരു ചെറിയ വീടിന് ഞാൻ എത്രമാത്രം ആഗ്രഹിക്കുന്നു പടച്ചോൻ സാധിപ്പിച്ചു തരട്ടെ 🤲🤲

    • @Myenglishkitchen
      @Myenglishkitchen  Před rokem +26

      Masha Allah, Ameen🤲 നിങ്ങളുടെ ആഗ്രഹം പോലെ തന്നെ പെട്ടെന്ന് ഒരു വീട് ആവാൻ പടച്ചവന്‍ അനുഗ്രഹിക്കട്ടെ 🤲

    • @banukabeer6474
      @banukabeer6474 Před rokem +1

      Ameen

    • @dishadaypkd9560
      @dishadaypkd9560 Před 11 měsíci +1

      Aameen

    • @RahmathRahmu-gb7iz
      @RahmathRahmu-gb7iz Před 11 měsíci +2

      Ameen😢🤲🏻🤲🏻

    • @sinanmanu3246
      @sinanmanu3246 Před 11 měsíci +1

      ആമീൻ

  • @shameemaismayil6253
    @shameemaismayil6253 Před rokem +2

    Ningalde paranjathu sariyaaa… kitchen nte size il alla kaaryam…Ethra clean n organized aayi athu maintain cheyyunnu ennathilaanu… beautiful kitchen👌

  • @peacefulworld7340
    @peacefulworld7340 Před rokem +1

    Oru koodapirappine pole yellam clear aayi paranju tharunnu🥰🥰

  • @happyfaces6166
    @happyfaces6166 Před rokem +5

    എന്റേത് നന്നായത് പോലെ മറ്റുള്ളോർടെ വീടും nannavanam എന്നാഗ്രഹിക്കുന്ന ആ മനസിന്‌ ഒരു ലൈക്ക്.

  • @rinuxaesh63
    @rinuxaesh63 Před rokem +3

    Mashallah...kandirikkane thanee nalle relaxing kitchen anne ❤❤

  • @nisharaveendran4716
    @nisharaveendran4716 Před rokem +2

    എല്ലാം കൊണ്ടും ആകെ മൊത്തം അടിപൊളി ആണ് ഇംഗ്ലീഷ് കിച്ചൺ ഒത്തിരി ഒത്തിരി ഇഷ്ടം ❤❤❤❤❤

  • @lubnaanjum2182
    @lubnaanjum2182 Před rokem +6

    Assalamualikum, your kitchen is wonderful, every single piece in your kitchen is organised and is amazing. I especially like the colours of the things. Every women’s dream is to have a beautiful kitchen like yours.

  • @leenadhakad9246
    @leenadhakad9246 Před rokem +21

    I'm from Maharashtra and Im married to Malayali. I like to hear you speaking in Malayalam as it is slow and clear than in movies. My Malayalam is improving while learning kitchen tips from you. Last video I had asked for links for utensils. Great that this video is about the same. I'm always eager to see you in kitchen with new videos. We are building new home so keeping your home in mind, we got couple of good points.

    • @Myenglishkitchen
      @Myenglishkitchen  Před rokem

      Ty so much fr your kind words ❤❤❤👍👍I hv added available links in each video description.. You may plz check and I hope this would be helpful😊

    • @welcomeMYKITCHEN5098
      @welcomeMYKITCHEN5098 Před rokem

      🥰🥰😍🥰🥰

  • @kamarnowshad9270
    @kamarnowshad9270 Před rokem +7

    sis ur kitchen and cookwares so addicted no words to say... beautifully arranged.

  • @shefeenanajeeb8037
    @shefeenanajeeb8037 Před rokem +1

    Mashaallah nalla adipoly kitchen.. Ellam nannayittund organize cheydu vachittund oppam nalla avatharanavum 😊

  • @sabhanasharafudheen8102

    നല്ല ഉപകാരമുള്ള വീഡിയോ 👍👍കിച്ചൻ സെറ്റിങ് കൂടുതൽ.... കൂടുതൽ കാണാൻ തോന്നും 😍😍റെസ്റ്റിംങ് ഏരിയ പൊളിച്ചു 👌👌👌👌

  • @naseemavs5185
    @naseemavs5185 Před rokem +4

    വളരെ correct ആണ് പറഞ്ഞത് പാത്രങ്ങൾ തന്നെയാണ് ഒരുkitchen ന്റെ ഹയ്ലൈറ്റ്

  • @_salva_seju_411
    @_salva_seju_411 Před rokem +5

    ഇംഗ്ലീഷുകാരുടെ പാത്രങ്ങൾ വരെ ഇത്ര മൊഞ്ചിണ്ടാവൂല😍😍
    ماشاء الله.....❤‍🔥

  • @ridha7287
    @ridha7287 Před rokem +2

    നിങ്ങൾക് ഒരുപാട് ideas ഉണ്ട് അതാണ് kitchen ഇത്ര ഉഷാർ ആയത് 😊

  • @ahzemashraf1514
    @ahzemashraf1514 Před rokem

    Nice kitchen ella veedu
    edkunnavarku upakaramavatta beautiful arranged 👍🏻👍🏻👍🏻

  • @balkeesbalkees-ly6lc
    @balkeesbalkees-ly6lc Před rokem +3

    Wow Enthoru cutaa kitchen👌Mashaallah 🥰🥰

  • @nazarinak2195
    @nazarinak2195 Před rokem +6

    MashaAllaha ❤️❤️ഓരോ പ്രാവശ്യം കാണുമ്പോഴും പുതിയതായിട്ട് കാണുന്നതുപോലെ ഒരു feel 😍😍😍😍😍❤️❤️❤️❤️പാത്രങ്ങൾ 🤩🤩🤩🤩

  • @Liyasdreams123
    @Liyasdreams123 Před rokem

    ഒരുപാട് ഇഷ്ട്ടായി so cute kitchen പാ ത്രങ്ങൾ കാണാൻ ആണേ ഭയങ്കര ഇഷ്ട്ടം ellaam adipoli

  • @rahinasnavaz3513
    @rahinasnavaz3513 Před rokem +1

    Thanks for useful tips tile marble which u prefer for flooring

  • @dilrubadilu573
    @dilrubadilu573 Před rokem +4

    My English kitchen കമന്റ് ബോക്സ്‌ പോലും മനോഹരമാണ് 😍😍 👍🏻
    മാ ശാ അല്ലാഹ്

  • @hamizzzzzz
    @hamizzzzzz Před rokem +6

    Masha Allah beautiful kitchen ❤

  • @Mubirafeek
    @Mubirafeek Před rokem

    Video muzhuvan kandu valare ishtaayi😍 very useful.

  • @Liyasdreams123
    @Liyasdreams123 Před rokem

    Adipoli tips thanks safuu ellaam use full aane paranjhadokke

  • @aaaami.....000
    @aaaami.....000 Před 11 měsíci +4

    സിലുന്റെയും ഇത്തയുടെയും കിച്ചൻ ഒരു പോലെ ആണ്. എനിക്ക് രണ്ടുപേരെയും വളരെ ഇഷ്ട്ടമാണ് ❤️

  • @majidamustafa6729
    @majidamustafa6729 Před rokem +19

    Truely addicted to your kitchen and all the cookwares you use❤❤❤❤

  • @USHADEVI-ov1yq
    @USHADEVI-ov1yq Před rokem

    എന്ത് രസം, very neat andlovely

  • @ifra_nouf
    @ifra_nouf Před rokem +2

    I love your videos because you give tips for those who build new home

  • @FousiyaAbdullaNN
    @FousiyaAbdullaNN Před rokem +3

    യാ മോനേ എന്റെ dream kitchen 👍👌👌😍🔥🔥🔥

  • @shenzashazerinu5433
    @shenzashazerinu5433 Před rokem +9

    ഇത്താന്റെ പാത്രങ്ങൾ കാണാൻ മാത്രം വരുന്ന വർ ഉണ്ടോ എന്നെ പോലെ

  • @rajanibijumon6077
    @rajanibijumon6077 Před 5 měsíci

    നല്ല വൃത്തിയും വെടിപ്പുമുള്ള കിച്ചൺ..
    നല്ല ഭംഗിയുള്ള പാത്രങ്ങൾ❤

  • @_salva_seju_411
    @_salva_seju_411 Před rokem +1

    പുതിയ വീഡിയോസ് കാണാത്തതു കൊണ്ട് വീണ്ടും വീണ്ടും കാണലാണ്😁മടുക്കുന്നില്ല🤩

  • @honeybinhamzeenaarshath2558

    Dear u can start customized kitchen designing u did it very well

  • @ruksanarukkurukku
    @ruksanarukkurukku Před rokem +5

    My English kichen കൂടുതൽ ഭംഗി ആകാൻ കാരണം പാത്രങ്ങളാണ് അതിലുപരി ആ വീട്ടിലെ ഗൃഹനാഥ സഫൂ ❤️❤️എല്ലാം കൊണ്ടും my English kichen പോളിയാണ്

  • @kamarnowshad9270
    @kamarnowshad9270 Před rokem

    Masha allah waiting ayirunnu for ur kitchen and ur vlog.

  • @sufaidhasherin8247
    @sufaidhasherin8247 Před rokem

    എത്ര ഒഴിവില്ലെങ്കിലും ഇത്തയുടെ വീഡിയോ കാണുന്നത് ❤️😍👍ഒരു ഹരമാണ്

  • @dhruvswold3409
    @dhruvswold3409 Před rokem +4

    Now addicted your channel ❤ Nice presentation ❤minimalistic talk❤

    • @Myenglishkitchen
      @Myenglishkitchen  Před rokem +1

      Thank you so much dear❤

    • @dhruvswold3409
      @dhruvswold3409 Před rokem

      @@Myenglishkitchen 🥰🥰Awesome videos…Go ahead and expecting more and more..waiting eagerly ❤️

  • @happyfaces6166
    @happyfaces6166 Před rokem +9

    ഞാൻ eagerly wait ചെയ്ത് ഇരുന്നു കാണുന്ന, വീണ്ടും വീണ്ടും എടുത്തു കാണുന്ന, വളരെ ചുരുക്കം ചാനലിൽ ഒന്നാണ് My English Ktchen. അതിനു കാരണം ഇങ്ങളെ സ്കിൽ തന്നെ ആണ്.
    ഒന്നും overaakkaathe ഉള്ള presentation. ഒറ്റവാക്കിൽ പറയാം Beautiful!❤️
    അടുത്ത വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് aanutto.

  • @sherlymathew77
    @sherlymathew77 Před rokem

    Soooo beautifully presented!
    Cute utensils that makes me to watch repeatedly!!
    Excellent video dear!!

  • @sherbanurazak7160
    @sherbanurazak7160 Před 8 měsíci

    നല്ലൊരു interior mind.... Athanathinte വിജയം

  • @_salva_seju_411
    @_salva_seju_411 Před rokem +4

    ഐവ നമ്മുടെ സഫൂത്ത എത്തിയല്ലോ😍✌🏻

  • @FousiyaAbdullaNN
    @FousiyaAbdullaNN Před rokem +3

    ഒരു പ്ലാനും ഇല്ലാതെ കിച്ചണൊക്കെ എടുത്ത് അതിനു ശേഷം എനിക്ക് അത് വേണം ഇത് വേണം എന്ന് ആലോചിച്ചു നിരാശപ്പെടുന്ന ഞാൻ 🤣🤣🤣

    • @dilrubadilu573
      @dilrubadilu573 Před rokem +1

      നിരാശ വേണ്ട
      നല്ല പ്ലാനിങ്ങോടു കൂടി മറ്റൊരു കിച്ചൺ പണിയാൻ സാധിക്കട്ടെ 👍🏻
      റബ്ബ് സാധിപ്പിക്കട്ടെ

    • @FousiyaAbdullaNN
      @FousiyaAbdullaNN Před rokem

      ​@@dilrubadilu573 ആമീൻ 🤲

  • @nusraqwerty
    @nusraqwerty Před rokem +1

    Dont know how many times i wl watch this but surely it will be in repeat mode from now❤❤❤

  • @vijipraveen9035
    @vijipraveen9035 Před rokem

    എല്ലാം കണ്ടിട്ട് എനിക്ക് കൊതിവരുന്നുണ്ടേ 🙂. Fridge ൽ ഉള്ള magnets കണ്ട് എനിക്കും അതൊരു craze ആകുന്നുണ്ട്. 💞❤❤

  • @jaasyek6386
    @jaasyek6386 Před 9 měsíci

    Da white kitchen cleaning and long term maintenance thannal ethaan suggest chyunnath... white long term preference colour aano.. ee kurach months experience thaaangal white kitchen thanny aano prefer chyunnath baaki ullavark..plss reply dear

  • @rasanadiya1086
    @rasanadiya1086 Před rokem

    V mussalam mashaallhaa Allahumma barik padachonu hayrakkattee ndoru cute kichen love you sis🎉🎉❤❤❤❤

  • @shafiyaniyas6904
    @shafiyaniyas6904 Před rokem +1

    ഇപ്പോ അടുത്താണ് വീഡിയോസ് കണ്ടു തുടങ്ങിയത്. ഒരുപാട് usefull ആയിട്ടോ🥰🥰.. വീടുപണി നടക്കുന്നുണ്ട് kichen ഒക്കെ എങ്ങിനെ set ആകുമെന്ന് ഒരു idea ഉം ഇല്ലായിരുന്നു paathrangal okke എങ്ങിനെ വാങ്ങാണെന്നും okke oru idea kitty.. ❤‍🔥ഓരോ വീഡിയോസ് ഇരുന്ന് kanaanu ippo🥰

  • @nusraqwerty
    @nusraqwerty Před rokem +1

    Maa shaa allah so inspiring kitchen ur colour combo and arrangements its ao beautiful maa shaa allah maa shaa allah realy inspiring kitchen❤❤❤

  • @thalasserykitchenvlogs9500

    Maasha allah safunte ella videosum nalla upakaramulla video aanu.veed edukkunnavark prathyekichum 🥰🥰🥰👍🏻

  • @fousiyashaji9361
    @fousiyashaji9361 Před rokem

    masha allah adipoli safu enthoru bangiya pathrangal kanan ❤❤❤❤❤❤❤❤❤❤❤

  • @althafbinhassan9810
    @althafbinhassan9810 Před rokem +1

    Adipoli kitchenum pathrangalum

  • @shiranirodrigo8496
    @shiranirodrigo8496 Před rokem +1

    You have beautiful cookery collections. Thankyou for sharing.

  • @abusinan1378
    @abusinan1378 Před rokem +1

    English kitchen kanan yenth rasam ma sha allhaa

  • @anuanshad3275
    @anuanshad3275 Před 7 měsíci

    Mashaalla.beautiful.kichen💚💙

  • @roshnamustafa2238
    @roshnamustafa2238 Před rokem +2

    Masha Allah
    Nothing to say.
    I started to purchase colourful dishes. You inspired me a lot.

  • @_salva_seju_411
    @_salva_seju_411 Před rokem +1

    സഫൂത്താ എല്ലാ വീഡിയോസിലും നമ്മളെ ഹെയ്സു മോനെ ആഡ്ഡ് ആക്കിക്കോ😜😍ഞാൻ ആ ഭാഗം വീണ്ടും വീണ്ടും കണ്ട് ചിരിക്കലാ❤️

  • @devious_menanc3
    @devious_menanc3 Před 10 měsíci +1

    Thanks dear for sharing your crockery details❤

  • @ayshaafreen5863
    @ayshaafreen5863 Před rokem +1

    Mashaallah adipoli kichen 😍😍

  • @sujithabijumani2916
    @sujithabijumani2916 Před rokem +1

    Kitchen tour super ennum paraunnathu pole thanne pathrangalude color 👌 enthu bangi ayitta organize cheythirikunnath ceramic pathrangal black and white anu kuduthal kandirunnath MEK lude bangiulla ithuvare kanatha model kandu pinne mon chrikunnath kandappol najnum chirichu poyi

  • @homemadehappinessbymubiief2990

    Inshaallah, എനിക്കും വേണം ഇതുപോലെ ഒരു കിച്ചൻ, ഒരുപാട് ideas ഉണ്ട് മനസ്സിൽ, ഏകദേശം ഇത്ത പറഞ്ഞ കാര്യങ്ങളൊക്കെ എന്റെ dream home il plan ഉണ്ട്,

  • @nusraqwerty
    @nusraqwerty Před rokem +1

    New house vekkunnavark paatrangal vanganum srrange cheyyanum very useful video dea keep going🥰

  • @hezliyaniza6110
    @hezliyaniza6110 Před rokem +1

    Ithante Englishkitchen kanumpol thanne full mood ane 🥰🥰🥰🥰

  • @safeerafiros9007
    @safeerafiros9007 Před rokem +1

    Hi ethellam upakaarappedunna tips aanu enikkishtappettu

  • @haleemaabdulnazir4624

    Enikk ceramic itemsinod bayankara ishtamaanu but thazhe veen pottipoyalonn pediyaa ente kayyeen eppazhum pathram veezhum
    Pinne endhelum stove il vech alarm set cheyyunnadh kaanunnund enikk valare nirbandhamaaya kaaryamaanu
    Eppazhum gasil vech marann pokunna avastha 😇😇

  • @aljisworld-ajina2605
    @aljisworld-ajina2605 Před 11 měsíci +1

    Kitchenum utensilsum ellathum nalla rasamnd kandodirikkan

  • @rabishamehna7448
    @rabishamehna7448 Před rokem

    I will try to you like ❤️
    Waiting ആണ് നിങ്ങളെ vediosinu
    നിങ്ങൾ പറഞ്ഞതിന് ശേഷം ഞാൻ pinterest download ചെയ്തു.
    ഇങ്ങനെയുള്ള ഓരോ കാര്യങ്ങളും പറഞ്ഞ് തരുന്നതിന് ഒരു പാട് ഒരു പാട് thanks.🥰

  • @iamilhan
    @iamilhan Před rokem +2

    മനസ്സ് നിറഞ്ഞൊരു കിച്ചൻ ടൂർ..... എത്ര കണ്ടാലും മടുക്കാത്ത.... മതി വരാത്ത വീഡിയോസും ചാനലും..... ♥♥♥♥

  • @swapnamathew1408
    @swapnamathew1408 Před 5 měsíci

    Can you please share the white colour paint colour code used in your kitchen

  • @smrithyrajesh948
    @smrithyrajesh948 Před rokem

    ❤❤❤u r a big encyclopedia in all means my dear inspiration lady❤️❤️❤️

  • @muneerkwt6791
    @muneerkwt6791 Před 6 měsíci

    Masha allah use full vdo❤❤❤❤❤🎉🎉🎉🎉

  • @kappamasala4838
    @kappamasala4838 Před rokem +2

    Oru request aan njnum next month house warming plan cheyund. Enik kitchen garden area cheynm enn oru agraham ithaayude vlogs kandappo. Garden area oru video cheyyo . Plants details okke

  • @thasleemathasli2301
    @thasleemathasli2301 Před rokem

    Ithathante video Film pole kore time undayirunenkil enn thonnipokum,
    ENthaayalum ithatha nannayi plan cheyythudakiya home analle,😍
    Mashaallah

  • @selvamohyudeen
    @selvamohyudeen Před rokem

    Mashaallah 😍nice kitchen

  • @faseelaafsal6383
    @faseelaafsal6383 Před 11 měsíci +1

    Adipoli videos njan adyitanu kanunth kichen super 👍

  • @sarmilabegam5077
    @sarmilabegam5077 Před 11 měsíci +1

    Eththara pirasiyam nukkiyalum manasu kanaan kothiyahuthu e vidio

  • @asmasajid8643
    @asmasajid8643 Před rokem

    Thanks for the informative video

  • @zamanahammed1931
    @zamanahammed1931 Před rokem +1

    Masha allah paathrangalokke super 😊organise cheyyne kaanan entha rasam ❤ingane clean aakknonda ithokke ingane nikkne adipoli aayikkn 😊

  • @fathimazahra7417
    @fathimazahra7417 Před rokem

    Masha allaha ❤well planned

  • @rubiyashraf5246
    @rubiyashraf5246 Před rokem +2

    Masha allah❤

  • @fazigfx9376
    @fazigfx9376 Před rokem

    Ma sha allah adipoli kitchen 😍🤩

  • @nusaibafaizal3222
    @nusaibafaizal3222 Před rokem

    Ellaa doubtum clear akiyit aanllo vedio chyded..masha allah .. nice kichen❤❤❤❤

  • @neethulijo7502
    @neethulijo7502 Před rokem +1

    Hi dear first comment,
    Watched full video ,no words to say really amazing wonderful fantastic.

  • @sahirafathima9724
    @sahirafathima9724 Před rokem +1

    Masha Allah enth cutaaa orupadishtayi safunte kitchenum paathrangalum

  • @Rimzan815
    @Rimzan815 Před rokem +1

    Beautiful kitchen sister

  • @zubaidack6576
    @zubaidack6576 Před rokem +1

    Masha allah mabrooq❤🎉

  • @noonustimes6394
    @noonustimes6394 Před rokem

    എനിക്ക് ഭയങ്കര ഇഷ്ട്ട ഈ kitchen

  • @shamilanissar4527
    @shamilanissar4527 Před rokem

    ماشاءالله
    Enikku othiri ishtanu ithupolulla pathrangal njanum kure okke gulfinnu medichittundu ipo nattilum online vazhi medikkam nalla pathrangalokke nestasiannu njanum purchase cheyyarundu nalle cute ayittulla sadanangal kittum

  • @allah9188
    @allah9188 Před rokem +1

    Same njanu aa thinking ulla aalanu😊😊kitchenil lights kittunna vidhathilaayirikkanam allaathr moodikettumbo oru irud pole clean allaatha pole anghinokke thonnnum😊😊😊

  • @shoukathali3067
    @shoukathali3067 Před rokem

    ഇത്ത എന്താണ് പറയുക nigale വിഡിയോ എല്ലാം oru പാട് orupad ishttam oru ജാടയും ഇല്ലാത്ത സംസാരം masha അള്ളാഹ്‌ 😍😍😍😍😍

  • @sajnafaiha9209
    @sajnafaiha9209 Před rokem

    Mashallah kitchen super 👍

  • @gamecadetm392
    @gamecadetm392 Před rokem +2

    Ente 3 favourite channels anu
    1.my english kitchen
    2.jamshi recipe
    3.Irfana shamseer
    Ithil 3 lum videos vannal orikkalum kanathirunnittilla. Enganenkilum samayamubdaki kanum. Karanam valare manassinum santhosham tharunna veedukalanu avarudethu pinne avare oro divasavum kanan thanne oru prathyeka ulsahamanu. Mathramalla kure tips anda motivation okke und athil. Namukkokke avarude oro karyangalum pareekshichu nokeetu success ayittund. Vegam panikalokke theerunnu pinne veed pettannu vrithiyakkan pattunnu. Pathrangale kurichokke orupad idea kittunnu angine orupadund.

  • @KitchenKadaiwithparu
    @KitchenKadaiwithparu Před rokem +1

    Wow ❤
    Useful video 😍

  • @thachihussain64
    @thachihussain64 Před rokem +2

    For sure m going to watch this more than 10 times 😊… maasha Allah you have got a beautiful talent … kitchen and things aark wenengilum idhpole indaakaam… but adh adhpole carry cheyynnadhilaaan kaaryam… yu are just awesome in that…

  • @zoyeebeanie433
    @zoyeebeanie433 Před 11 měsíci

    one of the beautiful kitchen … thankyou for sharing 💗💐

  • @sabiskitchen8391
    @sabiskitchen8391 Před rokem

    Useful tips thank you 😊👍🏻👍🏻

  • @ruksanaruksana2951
    @ruksanaruksana2951 Před 5 měsíci

    Hi kitchen size ethryann parayumo plz