4:30 Am Productive Morning to Night Routine|Housework motivation| Organising,cleaning,cooking
Vložit
- čas přidán 26. 06. 2024
- Daily life back home! | Housework
motivation | Organising, cleaning, cooking delicious meals
Cleaning motivation /Habits for cleaning routine
#motivation
#dayinmylife
#homecleaning
#homecleaningideas
#homearrangements
#breakfastrecipe
#lunchrecipe
#ignorantlunchrecipes
#dosarecipe
#tiffinboxrecipe
#lunchbox
#breakfastrecipe
#lunch
#parippucurry
#dalcurry
#dalcurrymalayalam
#easyparippucurry
#easydalcurrymalayalam
#koonthalfry
#koonthalroast
#easykoonthalroast
#easykoonthalfry
#fishfry
#fishfryrecipeinmalayalam
ഇതാ പറഞ്ഞത് 100% ശരിയാണ്. ക്ലീനിങ് first മടിയായി തോന്നും but ചെയ്തു തുടങ്ങിയാൽ ആ flow യിൽ അങ്ങ് പോകും. ദേഷ്യം കുറയും, സമാധാനം ഉണ്ടാകും... പറഞ്ഞതെല്ലാം വളരെ ശരിയാണ്. എന്റെ അനുഭവം ആണ്..... ❤️❤️❤️❤️
ഇതിൽ അധികപേരും ഇർഫുത്താൻ്റെ വീഡിയോസ് കണ്ട് ഹാപ്പി ആവുന്നവരാവും🥰😍അത്രയും പോസിറ്റീവ് ഫീൽ ആണ് കിട്ടുന്നത് മാഷാ അല്ലാഹ് എല്ലാവർക്കും മാതൃക ആക്കാൻ പറ്റിയ വ്യക്തിയാണ് നമ്യുടെ ഇർഫുത്ത❤
അത് crct 😍🥰
Yes
Yes
തീർച്ചയായും ഇർഫു പറയുന്നത് വളരെ സത്യമാണ് എനിക്ക് ഹാപ്പി ആവണമെകിൽ എന്റെ വീട് ക്ളീൻവണം പിന്നെ സന്തോഷം അത് എല്ലാ അർത്ഥത്തിലും റബ്ബ് തരില്ല എന്തേലും കുറവ് തന്നു നമ്മെ പരീക്ഷിക്കഉം അവിടെയും ക്ഷമ കൈവിടാതെ നിക്കണം വിഷമ കട്ടത്തിലൂടെ കടന്നു പോകുമ്പോഴേ സന്തോഷത്തിന്റെ വിലയും അത് ആസ്വദിക്കാനുള്ള മനസും നമുക്ക് ഉണ്ടാവൊള്ളൂ
എന്നെ പോലെ ഇർഫുന്റെ കിച്ചൻ ഇഷ്ടപ്പെടുന്നവർ ഉണ്ടെകിൽ ഇവടെ വായോ
ഇങ്ങളെ വീഡിയോ കാണുമ്പോൾ തന്നെ പോസിറ്റീവ് എനെർജി ആണ് mashaalha👍🏻😍😍
Yente സന്തോഷ ങ്ങളിൽ ഒന്നാണ് ഇർഫ്യൂ ന്റെ വീഡിയോ കാണൽ ❤
ജനാലകളിലും വാതിലുകളിലും fly mesh ഇട്ടാൽ തുറന്നിട്ടാലും ഈച്ചയും കൊതുകും പുരക്കുള്ളിൽ കയറില്ല. air circulation ഉണ്ടാകും. നല്ല fresh air ശ്വസിക്കാം👍
Endenn adh
അത് 100% സത്യം എല്ലാം റെഡിയായി കഴിഞ്ഞു നോക്കുബോൾ മനസ്സിന് നല്ല ഒരു സന്തോഷം ഉണ്ടാകും
സംസാരത്തിൻ്റെ ഇടയിലുള്ള ചിരി നല്ല രസിണ്ട് കേൾക്കാൻ😅😍
Anikkum eshttamanu irfanaante smile❤
എന്ന dream കാണാൻ പഠിപ്പിച്ച ഇർഫാന❤❤❤❤
We've used steel net for windows. Doors that we go out . Good relief from all insects! Oh so nice to see you cleaning the outer! Good video Irfana!
MashALLAH ThabarakaALLH jazakumuALLAHU khairal jazh ALHAMDULILLAH Aameen ya RABBALa lameen superb
Irfunte video kaanumbol thanne bhayangara happy aanu. Ma sha Allah❤❤❤👍🏻
Masha Allah.. Super vlog❤️❤️
Please can u share the link for white casserole
Irfanatha adipoli aanu enikku bayankara inspiration aanu iththa parayunna kaaryangal
Irfana പറഞ്ഞത് വളരെ വളരെ ശെരിയാണ്. വളരെ അർത്ഥമുള്ള വാക്കുകൾ. Personally എനിക്ക് irfana യെ ഒരുപാട് ഇഷ്ടമാണ്. എല്ലാ video സും കാണാറുണ്ട്.❤❤
MaashaAllah❤
Pink steamer naattinn vaangiyathano
Link share aakko pls
Fridge off chythitte adhu clean aakkaavoo ithaa…😍
Super super Mashallah positive energy very very happy ❤❤❤❤😊😊😊😊
Hi Irfana
Video enik orupad ishtaayi to
Iniyum ithupolulla videos venam to
Hi Irfana,
Fermented dosa batter maximum 2 divasam maathre fridge il vach use cheyyan paadullu. Health inu nallathalla oru Ayurvedic Doctor paranjathaanu. It's better to grind in the evening, keep it for fermentation and use it the next day itself.
Stay healthy!💕
Hii irfana
Mutath kaanunna white table and chair eathu meterial aanu
Mazhayum veyilum kondal moshamakillallo
Masha allah nalla bhangiyund kanan😊
സൂപ്പർ.... Irfu....സംസാരം കേട്ടിട്ട് മനസിന് നല്ല സന്തോഷം ❤️❤️❤️❤️
Ithante full-day video othiri ishtanu
ക്രീംചീസ്ദോശസൂപ്പറാണല്ലോ. ഉണ്ടാക്കിനൊക്കണം. 👍👍
എന്താ ഒരു സന്തോഷം. കാണുമ്പോൾ തന്നെ 👍👌
Hi ithaa.....sheriya...alhmdulillh Masha allah❤
Your vedio are great ,can you do a video on the products you regret buying
Irfaananante videos super aanu presentation is also too good Kitchen nalla neat and kitchen clean kaanan nalla bhangiyaanu Ellam cheyyanulla manassundallo full jolleem cleaningum
Frigel vegitable vecha Kai ulla box evidunna vagiye .athu pole. Dosa mav ulla Kai vecha glasss bowl evidunna.rate onn parayo ❤❤❤
May I know the vaccum cleaner brand you use in this video?? Is that a vac n mop cleaner??
സമ്മതിച്ചു ta..... എത്ര smart ആണ് മോൾ ❤❤❤❤❤
Veedinte floorin aadha use cheide.onn parayo.Mat tile nalladano.
Ariyunnavar please reply
Assalamu alaikum
നിങ്ങൾ ഉപയോഗിച്ച cleaning mop (machine) വാങ്ങിയത് എവിടെ നിന്നാണ് എന്ന് പറയാമോ?
Spr❤...ithade 4:30 morning mudhal kaanikko ithaa thahjud,pray,pinjitha kitchen timing all
Sugar,Tea powder ellam itt vecha bottle evidunn vangiyathan Irfanaa?
Masha allha adipoli blog nalla positive yenargi vannu
Vaallaathoru positive aan ithaade video kaanumbho❤️❤️
Masha allah ❤❤
Athu seriya veed clean cheythu kazhinju pinned onn ceythu nokkumbo njan thanne alle ithokke cheythe ennu manasil thonnum vallatha oru bhangi aanu apo veed kaanan
100%crct ഗൃഹ നാഥ അതൊരു സംഭവാട്ടാ ❤️🔥
Thathante dress nalla bhangiyundu. Masha'Allah.😊❤ Evidunnaa vangyath??
Inganoru video ittit Kure ayallo itha... Super, 🎉. Nalla ind kanan.😊
Masha allah❤
Maasha Allah❤
ഇർഫാന പറഞ്ഞത് 100 വട്ടം ശെരിയാ എനിക്ക് കുട്ടികൾ ഇല്ല 19 വർഷം ആയി എനിക്കും സമാധാനം ഇല്ല എന്ന് വെച്ച് ടെൻഷൻ അടിച്ചു നടക്കാൻ പറ്റോ പുറമെ ചിരിച്ചു നടക്കും കാണുന്നവർക് ഞാൻ ഹാപ്പി ആണ് പക്ഷെ എന്റെ വെഷമം എനിക്കും എന്റെ റബ്ബിനും മാത്രേ അറിയൂ നമ്മുടെ വെഷമം റബ്ബിനോട് പറയാഎന്നെങ്കിലും ഒരിക്കൽ എല്ലാം ശെരിയാവും ഇൻശാ allah😢എനിക്കും കുക്കിങ് ഭയങ്കര ഇഷ്ടം ആണ് ഞാൻ എല്ലാം ചെയ്തു നോക്കും 😍🥰
Cleaning machine evidunnu vangiye. Athinte oru details vidio cheyyumo
Fridge organize ചെയ്യാൻ use ചെയ്ത പാത്രങ്ങൾ എവിടുന്നാ വാങ്ങിയത്
Thenga chirakunne grinder name etha, tile aayath kond kaal pottunnundo?
Half n hr poyatharinjilla..veruthe ingane kettu kondirunnu..nice voice and presentation 👌 ❤
Masha allah. Irfuuuuuuuuuujj❤❤❤❤❤
Adipoli video kandond irikkan thonnum😊
ഇർഫാനാ ഡ്രസ്സ് സൂപ്പർ വീഡിയോ ഒത്തിരി ഇഷ്ട്ടമാണ് ❤❤
Nalla vlog 👍🏻
Dosha mavilek pachariyum chorinte koode thenga add akule, kurach thenga addakiyal nalla taste akum👍🏻
Masha Allah
Molude videosellam superan. Cleaninganenkil 👌👌
Floor cleaning machine evidnn vangiyatha reply tharane 😘😘
Good video. God bless you dear❤
Masha allah❤nice vlog 😊
നിങ്ങളെ വീഡിയോ കണ്ടാൽ ക്ലീൻ ചെയ്യാൻ വേറെ തന്നെ ഒരു മൂടാ
Assalamualaikum ithaante salwar evidenna vangiye
Masha allah supervedio irfana paranjapole 100/sandosham arkkum undakilla. Veed clean super
Masha allah oru positive energy kittunund ingane video kanumbool
🥰😘
Lawn il itta table n chair super aayini....iron aano....purathittal rest varille?
Masha Allah...
Mashallh inglde video kaanumbo nalla happiness kittar und…dayinmylife kaanan aaan kooduthal ishtam
Ithante video kanumbol enthoru samadanam manassinu
Irfunu kannu thattathirikkatte❤❤Masha Allah ❤❤😊
Ee cleaning kanditta njanum evide koodiyath ❤eth kanumpol namukkum oru energy kittum ellam cheyyan👍mashaallah ❤️♥️❤
❤ kuttikalude bottle evdunna vangiyad
Mashallah. Ithante veedinte plan kittuvo
Itha floor clening meachion ethu combany aanu. Rate pls
Chilly yokke ittuvachabox seprate vangichathano
Eppozhum ulla pole thanne ee video adipoli aayknu❤❤❤
1 kg beef white surbiyan video cheyyamo Malabar style
Ithade stove nte details parayo
Vegetables fridge il vecha containers eviduna vangye?
Watchingggg😍😍
Itha tiffin box evidunna vangiye..parayamo😊
Mashallah ❤️♥️
Irfu full.hppy anh masha Allah.....ealam set veed nala job husbyoutub
Edak edak dubai
Nala nala dress
Kitchen items evdn edthed
❤...adipoli....ithupole day in my life cheyyane
Mazhayath table ettal ked varillee❤
ഇർഫു പറഞ പല കാരൃങ്ങളും എന്റെയും ശീലങ്ങളാണ് അൽഹംദുലില്ലാഹ്
Correct. Enikkum. Eshtam. Cleaning. Kazhingal. Supper ❤️❤️👌👍
Ithatha u r great ithatha ingale kanumbale vayangara sandoshan ithaaa ningale dressing sense cleaning food undaknadum ella kanumbol nimgale pole enikum aavan thond pakshee nyammale family noint family aan ithaa enikyum akan avo enna samshayamaan ithaa
Ithante video kandu kazhinjaal nalla energy aah cleaning okke orupadu ishttathode cheyyum❤❤❤❤
Super video irfan aya orupad ishttamaun
Mashaallah ❤❤
Masha allah super 👍❤❤❤
Woohhh... നല്ല video... ഇ dosa first time ആണ് കാണുന്നത്... Recipe കാണിക്കാമോ
Dosa batter Kure divesem store cheyumpo freezerl vaykenda aaveshyamundo
Sathyaan irfutha cleaning aasodhichu cheyythal vallathoru lahari aan cleaning oru aashoshum happy yum aan maind free aavum❤🎉athan irfutha nte videos kaanan Itre ishttam oru maind peace aan🫂
Irfana shall hang cheyyunnad evdenna vangiye. Plz rply
Fruts basket evidunna vagiye
അഡിപൊളി മോട്ടിവേഷൻ😍
Irfana ningalude ulli idunna rack evidunna vangiyath?
Panil oil thadavumo pan clean chayunath paranji tharumo
Mashallah ❤super 🎉🎉
Fridgel vecha boxes evdnna vangiye