Uppum Mulakum 3 | Flowers | EP # 12

Sdílet
Vložit
  • čas přidán 5. 07. 2024
  • 'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
    #uppummulakum #uppummulakum2 #uppummulakum3
  • Zábava

Komentáře • 1,9K

  • @annammaalexander8137
    @annammaalexander8137 Před 5 dny +3622

    ശങ്കരൻ അപ്പൂപ്പനെ ഇഷ്ടം ഉള്ളവർ ആരൊക്കെ 💯❤️👍

  • @Amalkrishna_10
    @Amalkrishna_10 Před 5 dny +4013

    വീട്ടിൽ ടിവി ഉണ്ടായിട്ടും ഫോണിൽ മാത്രം ഉപ്പും മുളകും കാണുന്നവർ ഉണ്ടോ 🖤🤗❤

    • @NIHALefx
      @NIHALefx Před 5 dny +49

      225 subcribe avan sahayikumo pleasee😌👍

    • @arunkrishnan3561
      @arunkrishnan3561 Před 5 dny +15

      Njan 🥹

    • @kelwin_2006
      @kelwin_2006 Před 5 dny +11

      Yesss ath akubol comedy scene oke reply cgeyamalo

    • @sanjeevs9085
      @sanjeevs9085 Před 5 dny +29

      Tv ഇല്ലാത്തതു കൊണ്ട് ഫോണിൽ കാണുന്നു

    • @Rashitha-Rasack
      @Rashitha-Rasack Před 5 dny

      @@NIHALefx hi

  • @chandrika_pt
    @chandrika_pt Před 5 dny +430

    ശങ്കരഅപ്പുപ്പൻ ആദ്യം ഒന്ന് കരയിപ്പിച്ചു ❤️
    ലാസ്റ്റ് തനി സ്വഭാവം കാണിച്ചു 😍😍

  • @sunimonsunimon3550
    @sunimonsunimon3550 Před 5 dny +200

    ശങ്കരപ്പൂപ്പൻ on 🔥🔥🔥
    ഇന്നത്തെ ഹീറോ....
    കുറച്ചു സന്തോഷം ഒത്തിരി സങ്കടം തോന്നി ഇന്നത്തെ എപ്പിസോഡ്....
    ഉപ്പും മുളകും ഇഷ്ടം..... 🥰🥰🥰🫶🫶🫶🥰🥰🥰

  • @Sherin775
    @Sherin775 Před 5 dny +1570

    ശങ്കര അപ്പൂപ്പൻ fans ആരും ഇല്ലേ ഇവിടെ 😁❤guyzz

    • @asaruasarudheen602
      @asaruasarudheen602 Před 5 dny +9

      അതെ ഒള്ളു ❤️❤️പക്ഷെ പുതിയ വന്ന പെണ്ണിനെ കാണാൻ തന്നെ ഇഷ്ടം അല്ല സംസാരം മഹാ ബോർ ആണ് 😏😏

    • @𝘈𝘴𝘩𝘮𝘪𝘭𝘢𝘢
      @𝘈𝘴𝘩𝘮𝘪𝘭𝘢𝘢 Před 4 dny +3

      Pinnallahh❤

    • @Binyoychunkathara6975
      @Binyoychunkathara6975 Před 4 dny

      പക്ഷെ കിടിലൻ ചരക്ക് ആണ് നല്ല മുല🤤​@@asaruasarudheen602

    • @Ayshabhi-qy4oj
      @Ayshabhi-qy4oj Před 4 dny +2

      Undallooo

    • @nabeelkoodathai4352
      @nabeelkoodathai4352 Před 3 dny

  • @afzalmogral
    @afzalmogral Před 5 dny +1100

    ഇമോഷണലായി ഒരു നിമിഷത്തിൽ ചിരിപ്പിക്കാൻ ഈ മൊതലിന് മാത്രേ പറ്റൂ 😂 ശങ്കരണ്ണൻ ❤🔥

  • @fudalog1561
    @fudalog1561 Před 5 dny +164

    22:09 keshu managed his smile very well 😂😂

  • @user-wu2xo6kg9v
    @user-wu2xo6kg9v Před 5 dny +155

    ഞാൻ ഉപ്പും മുളകിന്റെ ഒരു കട്ട ഫാൻ ആണ്.... 3 season ഉം മുടങ്ങാതെ കാണുന്ന ഒരാളാണ്.... But എന്താന്ന് അറിയില്ല ഇപ്പൊ ഇറക്കുന്ന ഓരോ എപ്പിസോഡിലും ഒന്നിലും ഒരു ലോജിക് ഇല്ലാത്ത പോലെ തോന്നുന്നു.... സീരിയസ് ആയിട്ട് പറയുവാണേൽ സീസൺ 1 ന്റെ അടുത്തുപോലും 2,3 ഉം എത്തുന്നില്ല😢.2 ആയിരുന്നു ഇതിലും ബേധം.സത്യത്തിൽ സങ്കടം ആണ് വരുന്നത്. അത്രയും ഇഷ്ട്ടപ്പെടുന്ന ഒരു പ്രോഗ്രാം ഇങ്ങനെ ആവുന്നതിൽ. .... This is my personal opinion....

    • @sameerakomath27
      @sameerakomath27 Před 4 dny +1

      ❤😂😢😢😢😢❤❤❤❤❤

    • @FrSunilLovehavens
      @FrSunilLovehavens Před 4 dny +6

      ഞാനും ഇതുവരെയുള്ള എല്ലാ എപ്പിസോടും കണ്ട ഒരു കട്ട ഫാൻ ആണ്. ഇപ്പറഞ്ഞ കാര്യത്തോട് ഞാൻ 💯% യോജിക്കുന്നു

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 Před 4 dny +1

      @user-wu2xo6kg9v sathyam 👍enikum athu thonnitundu😞. Season I is the best, 2 ok aayirunnu. Season I, ellavarum adutha episodinu vendi waiting aayirikum ellavarum. Ithipol cananam ennulla interest thonnunnilla😢. Ellavarum ethra mathram wait cheythathayirunnu season 3 varan vendi, ithipol 😔

    • @sherrygeorge6704
      @sherrygeorge6704 Před 4 dny +3

      100% യോജിക്കുന്നു 🤝

    • @jithhus
      @jithhus Před 4 dny +1

      💯😢

  • @liyanizam1058
    @liyanizam1058 Před 5 dny +1943

    ശങ്കരൻ അപ്പൂപ്പനെ എല്ലാവരും avoid ചെയ്‌തപ്പോ വിഷമം തോന്നി 😢

  • @rajilashajeer7781
    @rajilashajeer7781 Před 5 dny +635

    പാറുട്ടി ഒത്തിരി മിസ്സ്‌ ചെയ്യുന്നു ❤️❤️😘

    • @MallufoodieASMR
      @MallufoodieASMR Před 5 dny +10

      പാറുട്ടിക് എന്ത് പറ്റി

    • @NIHALefx
      @NIHALefx Před 5 dny +3

      225 subcribe avan sahayikumo pleasee😌👍☺️

    • @aaaash1354
      @aaaash1354 Před 5 dny +8

      Aa kutti schoolil chernnu kaanum.. Appo classes undaville.. Epolum serialnn paranj nadakan pattuo

    • @AsmaKanza
      @AsmaKanza Před 5 dny

      100 subscribe aavan sahayikummo😢😢😢😢😢😢😢👍💞💞

    • @user-rk4ib7pi6v
      @user-rk4ib7pi6v Před 5 dny +6

      ഹോസ്റ്റലിൽ കൊണ്ട് പോയി വിട്ടു നീലു Shiva യെയും പാറുനെയും

  • @KarthikaKrishna-nm5wz
    @KarthikaKrishna-nm5wz Před 4 dny +26

    ശങ്കരൻ അപ്പൂപ്പന് കുറച്ചൂടെ റെസ്‌പെക്ട് ഒക്കെ കൊടുക്കാം.ശ്രീകുട്ടനും ഭാര്യക്കും.... പെങ്ങളുടെ വീട്ടിൽ വന്നു കിടന്നു ബാലൂൻ്റെ ചേട്ടനെ .ഭരിക്കുന്നത് എത്ര നല്ലതായി തോന്നുന്നില്ല.... ഓവർ ആണ്...

  • @akhilsudhinam
    @akhilsudhinam Před 5 dny +119

    ആ ശങ്കരണ്ണൻ എന്താണ് ആക്ടിങ് ഭാഗ്യം ഇല്ലാതായി പോയി ഇല്ലെങ്കിൽ സിനിമയിൽ മുമ്പേ കത്തികയറി പോവേണ്ടതായിരുന്നു യഥാർത്ഥ ജീവിതത്തിൽ ഇദ്ദേഹം ഒരു സെക്യൂരിറ്റിജോലികാരൻ ആണ്

  • @Manu-vd7qz
    @Manu-vd7qz Před 5 dny +768

    പാറുകുട്ടിയെ മിസ്സ്‌ ചെയ്യുന്നവർ 😢❤

  • @familyvlogs6935
    @familyvlogs6935 Před 5 dny +579

    ഇന്നത്തെ എപ്പിസോഡിൽ എല്ലാവരെയും മിസ്സ്‌ ചെയ്യുന്നവരുണ്ടോ ❤️❤️❤️❤️❤️

  • @mukeshindira8130
    @mukeshindira8130 Před 5 dny +38

    ലെച്ചുവിടെ കൊച്ചിനെ ഒഴിവാക്കി പകരം പാറുവിനെ കോഡ്ഡുവരൂ പ്ലീസ്

  • @Aswathy-y7g
    @Aswathy-y7g Před 4 dny +16

    ഫോണിൽ ഉപ്പും മുളകുകാണുമ്പോൾ ഒരു വേറെ ഫീൽ ആണ്❤️‍🩹🫶🏻

  • @annajustine4675
    @annajustine4675 Před 5 dny +530

    അവഗണയുടെ വേദന അത് അനുഭവിച്ചവർക്ക് മനസ്സിൽ ആകു 😢 ശെരിക്കും വിഷമമായി ശങ്കർ അപ്പൂപ്പനെ ശ്രീ കുമാർ അവഗണിച്ചപ്പോൾ 😁

    • @somlata9349
      @somlata9349 Před 5 dny +1

      ശ്രീ യെ വല്ലപ്പോഴും കൊണ്ട് വന്നാൽ പോരെ, അയാളുടെ മുടിയും തുള്ളലും 👎

    • @basilsabu1655
      @basilsabu1655 Před 5 dny +6

      ശ്രീ കുമാർ അല്ല ശ്രീ കുട്ടൻ ആണ് 😊

    • @annajustine4675
      @annajustine4675 Před 4 dny

      @@basilsabu1655 🤣😐🤭

    • @lyz.7
      @lyz.7 Před 4 dny +1

      😂

    • @nikhilms3336
      @nikhilms3336 Před 4 dny +1

      Allelum swanthakkar thanneyanu ellavarkkum valuth..athu manasilakki mathram nammal ellavarudeyum veetilekkum idayilekum keri chelluka.. illenkil avaganana thanne phalam.. sankarannanu swantham veetil nilkkunna snehamo parigananayo swathamthramo ivde kitilla ennathu pole thanneyanu nammalude okkke avastha.. gouri oke pakka over... Koode Sreekuttanum Kanakku thanne.. gouri verum over.. veruppikkal. ithinum bedham hymavathi ramkumar aayirunu . Ithrem Verupikkal illayirUnnu avaR

  • @user-ud9ef4rj4w
    @user-ud9ef4rj4w Před 5 dny +252

    ഒന്നു തൊട്ട് പന്ത്രണ്ടാമത്തെ എപ്പിസോഡ് വരെ മുടങ്ങാതെ കണ്ടവർ ഉണ്ടോ ഉണ്ടെങ്കിൽ ലൈക് അടി 😅

  • @jaganjoseph129
    @jaganjoseph129 Před 5 dny +22

    ദിയയെ പറ്റി സംസാരിക്കുകയോ മുടിയനെ പറ്റി സംസാരിക്കുകയോ ചെയ്യുന്നില്ല..റാം ഒക്കെ എവിടെയാ ആവോ..😂❤

  • @pushparamesh8710
    @pushparamesh8710 Před 5 dny +93

    ഈ എപ്പിസോഡിൽ കേശുവിൻ്റെ അഭിനയം കലക്കി

  • @FarshadCp-ig1hz
    @FarshadCp-ig1hz Před 5 dny +635

    1 muthal 12 vare episode mudaghathe kandavarundo❤❤❤

  • @Rashmithkumar
    @Rashmithkumar Před 5 dny +334

    ശങ്കര അപ്പൂപ്പാ അവസാനം ഞങ്ങളെ ഒന്ന് കരയിപ്പിച്ചു നിങ്ങൾ🥹

  • @sunithasunitha3651
    @sunithasunitha3651 Před 4 dny +11

    ഈ കുട്ടിയെ ഇതിൽ ആവശ്യം ഇല്ല വെറുതെ ആളെ കൂട്ടി ഷോ കാണിക്കേണ്ട ആവശ്യം ഉപ്പും മുളകിനും വന്നിട്ടില്ല

  • @user-sq5gf6vf3f
    @user-sq5gf6vf3f Před 4 dny +7

    Shankkaran appooppane kanadappo paavam thonnunnu yenn ullavar like adikk
    Shankaran appoppan vendi 😢😊

  • @SethuLakshmi-fo4qi
    @SethuLakshmi-fo4qi Před 5 dny +223

    അപ്പുപ്പനെ ആർക്കും ഒരു ബഹുമാനം ഇല്ല കാണുബോൾ ഒരു വിഷമം ☹️

    • @Suhana1sharfiya2
      @Suhana1sharfiya2 Před 5 dny +9

      Sathyam

    • @manojm4490
      @manojm4490 Před 5 dny +9

      വിളിച്ചു വരുത്തി അപമാനിച്ചു 😡 പാവം

    • @manumaniyanpillai1996
      @manumaniyanpillai1996 Před 5 dny

      ​@@manojm4490immatiri local sofavam kanichal aarum mind cheyilla .

    • @santhoshkumareg4848
      @santhoshkumareg4848 Před 4 dny +4

      നീലു ഉണ്ടെങ്കിൽ അതിന് സമ്മതിക്കില്ല ആയിരുന്നു.

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 5 dny +436

    *uppum mulakum is incomplete without mudiyan💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @user-zy9ni2ue9k
    @user-zy9ni2ue9k Před 5 dny +92

    അവസാനം കുറച്ചു സകടം വന്നെങ്കിലും പിന്നെ ശങ്കരണ്ണന്റെ ചോദ്യം കേട്ട് ചിരി വന്നവർ ആരൊക്കെ 😂😂🤭?? 👍👍

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 5 dny +17

    *no one can replace mudiyan💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @robinsmini4835
    @robinsmini4835 Před 5 dny +83

    ലച്ചുവിൻ്റെ കൊച്ചിനെ മാറ്റണംഅവൾക്ക് ചേരുന്നില്ല, കൊച്ചിനെ അപ്പൻ്റെ വീട്ടിലേക്ക് പറഞ്ഞ് വിട്

  • @ShafnaIsra
    @ShafnaIsra Před 5 dny +168

    കിടന്നു കൊണ്ട് കാണുന്നവർ ഉണ്ടോ? Like me😄

    • @rishalmohd4173
      @rishalmohd4173 Před 5 dny

      ഇനി കുറച്ചുനേരം കുനിഞ്ഞ് ഇരി

    • @ajmalaju2336
      @ajmalaju2336 Před 5 dny +2

      കുമ്പിട്ടിരുന്ന് കാണുന്നവർ ഉണ്ടോ 😅😅

  • @shaijuhassn
    @shaijuhassn Před 5 dny +36

    ഇന്നത്തെ. Episode.
    Sankara അപ്പുപ്പൻ.തകർത്തു
    സൂപ്പർ 😢😂

  • @user-bf2zr1zp3y
    @user-bf2zr1zp3y Před 5 dny +7

    ശ്രീകുട്ടൻ ആ കുട്ടിയെ എടുത്തു കൊണ്ടു പോവുമ്പോ പിന്നിൽ നിന്നും അപ്പൂപ്പൻ വിളിച്ചപ്പോ കേൾക്കാതെ പോയതു ഒട്ടും ശെരിയായില്ല
    ഇത് എന്റെ അഭിപ്രായം ആണ് എനിക്കത് ഫീൽ ചെയ്തു 😢

  • @alen-bc6zx
    @alen-bc6zx Před 5 dny +68

    പാറമട കാണിച്ചതിൽ അതിയായ സന്തോഷം 😂
    കുറെ നാളായി കേൾക്കുന്നു 😊

  • @Yodha278
    @Yodha278 Před 5 dny +70

    ശങ്കരണ്ണൻ Fans Like😊

  • @sreenathk6318
    @sreenathk6318 Před 3 dny +3

    ശങ്കര അപ്പൂപ്പൻ ഒന്ന് വിഷമിച്ചാൽ നമ്മക്കത് ഒരു വിങ്ങലാണ് ഇന്ന് ശങ്കര അപ്പൂപ്പന്റെ പ്രധാന്യം മനസ്സിലാക്കി കൊടുത്തു എല്ലാർക്കും അതുപോലെ കണ്ണുനീരും ❤❤❤❤

  • @kashisaran1054
    @kashisaran1054 Před 4 dny +7

    ഈ കൊച്ചിനെ accept ചെയ്യാൻ എന്തോ ഒരു ഇഷ്ടം ഇല്ലായ്‌മ😕

  • @priyanaveen7745
    @priyanaveen7745 Před 5 dny +350

    ഉപ്പും മുളകും വരാൻ കാത്തിരുന്നവർ ആരൊക്കെ..... 🤩👍🏻❤️

    • @NIHALefx
      @NIHALefx Před 5 dny +3

      225 subcribe avan sahayikumo pleasee😌👍

    • @AsmaKanza
      @AsmaKanza Před 5 dny

      100 subscribe aavan sahayikumo😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢👍🫶👍👍👍❤️

    • @Yodha278
      @Yodha278 Před 5 dny

      Oral subscribe cheithal oru subscriber alle koodu😂​@@NIHALefx

    • @minha4740
      @minha4740 Před 5 dny

    • @musthumani3839
      @musthumani3839 Před 5 dny

      Diya and lachu team varanam

  • @Life_of_sreeraga
    @Life_of_sreeraga Před 5 dny +135

    12:48 sideൽ ക്യാമറ കണ്ടവർ ആരൊക്കെ 😅

  • @kaali312
    @kaali312 Před 5 dny +30

    ശങ്കരാപ്പൂപ്പന്റെ സങ്കടം കണ്ടപ്പോ 😢ഒരു വിഷമം തോന്നി 😢....

  • @aadhi862
    @aadhi862 Před 5 dny +54

    പാറുക്കുട്ടിയെ കൊണ്ടുവരൂ..... പാറൂനെ miss ചെയ്യുന്നു

    • @Samah_kb
      @Samah_kb Před 5 dny +2

      സ്കൂൾ ഉള്ളത് കൊണ്ട് വരില്ല

  • @ratheeshratheesh1948
    @ratheeshratheesh1948 Před 5 dny +185

    ഉപ്പും മുളകും സീസൺ 1 ഇഷ്ടമുള്ളവർ ഉണ്ടോ❤

  • @Bismi-iy6wk
    @Bismi-iy6wk Před 4 dny +5

    Parukutty em mudiyane um miss cheyyunnavar undo ❤😢

  • @squadfinisher
    @squadfinisher Před 5 dny +29

    എനിക്ക് ഉപ്പും മുളകിൽ അന്നും ഇന്നും എന്നും ഒരേപോലെ ഒരു മാറ്റാവുമില്ലാതെ ഇഷ്ടമുള്ള character ശങ്കരൻ അപ്പൂപ്പൻ ❤️

  • @lekshmiunnikrishnan4579
    @lekshmiunnikrishnan4579 Před 5 dny +138

    12:49 camara kandaver arenkilum undo😂

  • @sreeresmi628
    @sreeresmi628 Před 5 dny +48

    നീലു അമ്മ ഫാൻസ്‌ ❤️🥰

  • @user-le8nx4xc3x
    @user-le8nx4xc3x Před 5 dny +9

    Damn Bro, This is a serious achievement in the history of Uppum Mulakum.
    Kudos to the writer Man... The line "Ninghal illade kadha enghana munnotu pooghum " was an amazing add-on in the scene.
    Diya and family was the worst add-on so far but now I started loving it...❤
    You people have given the old vibes back!!!! 🫀🥰
    Guys one more suggestion, please create specific playlist for this because we are gonna re-watch this...❤

  • @_dark_shine...
    @_dark_shine... Před 4 dny +4

    Ee episode kande karenjevar undo😢

  • @hareeshareesm4158
    @hareeshareesm4158 Před 5 dny +35

    ബാബുച്ചേട്ടൻ ഫാൻസ് ഉണ്ടോ👍🤚🔥 ലൈക്ക് അടിച്ചു പവർ കാണിക്ക്👍🔥

  • @sreedevid2247
    @sreedevid2247 Před 5 dny +50

    പടവലം വീടലല്ലോ, ശ്രീക്കുട്ടനും ഗൗരിയും ഇത്ര ഭരിക്കാൻ

    • @santhoshkumareg4848
      @santhoshkumareg4848 Před 4 dny +9

      ഞാനും വിചാരിച്ചു.എടുത്ത് പുറത്തിടാൻ

  • @swadishtamruchikaram
    @swadishtamruchikaram Před 4 dny +6

    Sankarappuppan veshamikkunnathu kandappom sankadam thonniyal alkkar like adiiiiiii😢😊

  • @user-fc5sn4yb4m
    @user-fc5sn4yb4m Před 5 dny +11

    ശങ്കരൻ. അപ്പുപ്പൻ ഫാൻസ്‌

  • @RanaLatheefkm
    @RanaLatheefkm Před 5 dny +140

    പണ്ടത്തെ ഉപ്പും മുളകും മിസ്സ് ചെയ്യുന്നവർ ഉണ്ടോ❤😢

  • @its_me_realpro7777
    @its_me_realpro7777 Před 5 dny +71

    ഉപ്പും മുളക്കും സ്ഥിരം പ്രേഷകർ ആരൊക്കെ....

  • @asimuv4816
    @asimuv4816 Před 5 dny +9

    Uppum mulakum nayaraycha miss cheyyunnavar undo----------------👍👍

  • @daredevil8622
    @daredevil8622 Před 5 dny +47

    ശങ്കരഅണ്ണൻ 👍🥳
    സീസൺ 3 യിലെ കിടിലൻ episode കാണാൻ ആര്യനാട് ശങ്കരൻ വരേണ്ടി വന്നു

  • @anchu2001
    @anchu2001 Před 5 dny +101

    കേശുവും ശങ്കരൻ അപ്പൂപ്പനും കരയിപ്പിച്ചു

  • @Funnychat545
    @Funnychat545 Před 5 dny +146

    ഓരോ എപ്പിസോടുകൾ വരുമ്പോളും മുടിയൻ വരുമെന്ന്, മുടിയൻ്റെ പേരെങ്കിലും വരുമെന്ന് കാത്തിരിന്നു കാണുന്നവർ ഉണ്ടോ ? ❣️ മുടിയൻ ഇഷ്ടം ❣️

    • @aattaandaadhi_official2800
      @aattaandaadhi_official2800 Před 5 dny

      1k sub aavan helpcheyo pls😭😭😭😭😭😭onn help cheyy😭0:00

    • @Samah_kb
      @Samah_kb Před 5 dny +5

      ബാലു പറഞ്ഞു 4 മക്കൾ ഉള്ളു എന്ന് അപ്പൊ മുടിയൻ വരില്ല

    • @Alexiii0035
      @Alexiii0035 Před 5 dny

      കാത്തിരുന്നു മടുക്കണ്ട വരില്ല😂

    • @min77777
      @min77777 Před 5 dny +3

      ​@@Samah_kb mudiyan oru contract und Asianet ill nin 1 year veyrey channel ill pokan Padilla enn and balu thannee paranju preshnagal okey Mari Avan veyrum after 1 year enn

    • @aneesa12aneesa32
      @aneesa12aneesa32 Před 4 dny

      ​@@Alexiii0035 മുടിയൻ വരുന്നുണ്ട് 😍

  • @FMMD3699
    @FMMD3699 Před 4 dny +4

    Keshu Best actor in the world

  • @kumarisujatha3300
    @kumarisujatha3300 Před 4 dny +7

    പാറുക്കുട്ടിയുടെ മുൻപിൽ ഈ കൊച്ച് ഒന്നുമല്ല

  • @shanushanuruksana1211
    @shanushanuruksana1211 Před 5 dny +25

    ഞങ്ങളുടെ പാറുക്കുട്ടി എവിടെ miss u 😘

  • @rajilashajeer7781
    @rajilashajeer7781 Před 5 dny +123

    ശങ്കരൻ അമ്മാവൻ 🤗🤗

  • @binithabiju6929
    @binithabiju6929 Před 4 dny +16

    Mudiyanayum paruvinayum kananam ennullavar

  • @anargharaj4146
    @anargharaj4146 Před 5 dny +62

    ശങ്കരന്റെ വാക്കുകൾ കേട്ട് സങ്കടം വന്നവർ ഉണ്ടോ😢❤

  • @drtechvlogsil5bq
    @drtechvlogsil5bq Před 5 dny +150

    എല്ലാവരുടെയും ആഗ്രഹം മുടിയൻ തിരിച്ചുവരണം എന്നാണ് മുടിയൻ തിരിച്ചു വരട്ടെ നമുക്ക് പ്രാർത്ഥിക്കാം❤❤

    • @NIHALefx
      @NIHALefx Před 5 dny +3

      225 subcribe avan sahayikumo pleasee😌👍🙏🏼

    • @Samah_kb
      @Samah_kb Před 5 dny +1

      ബാലു പറഞ്ഞു 4 മക്കൾ ഉള്ളു എന്ന് അപ്പൊ മുടിയൻ വരില്ല

    • @aneeshthomas9971
      @aneeshthomas9971 Před 5 dny +3

      അവൻ എന്താ ദൈവം തമ്പുരാൻ ആണോ

    • @aneeshthomas9971
      @aneeshthomas9971 Před 5 dny +1

      ആ ഉള്ള ഇല്ലാത്തതുകൊണ്ട് സീരിയൽ കണ്ടുകൊണ്ടിരിക്കുന്നു

    • @Alexiii0035
      @Alexiii0035 Před 5 dny +1

      ഒന്ന് നിർത്തടേയ്

  • @SunithaSunitha-ni4mo
    @SunithaSunitha-ni4mo Před 5 dny +67

    ടിവിയിൽ കാണാതെ ഫോണിൽ മാത്രം കാണുന്നവർ ആരൊക്കെ...👍🏻👍🏻

  • @raslaraheem2942
    @raslaraheem2942 Před 4 dny +13

    ശങ്കരപ്പൂപ്പനെ കണ്ടപ്പോൾ പാവം തോന്നി. ഇതേ അവസ്ഥ ആണ് എനിക്കും സ്കൂൾന്നു 😢ആരും mind🥲വെക്കൂല 😮😢😢😮😢❤💙💙

  • @NavasBammani
    @NavasBammani Před 5 dny +5

    Gulfil raatry joli kazhinju vannittu bakshanam kazhikkumbol kaanunnavar like❤❤

  • @rajilashajeer7781
    @rajilashajeer7781 Před 5 dny +41

    കേശു ഒത്തിരി ഇഷ്ട്ടം 🤗🤗❤️

  • @Shareena-lh6ej
    @Shareena-lh6ej Před 5 dny +26

    😊 നന്ദൂആരേക്ഷം കാണിച്ചു പഠിക്കും പോലെയുണ്ട് തീരെ പ്രെസ്സ്ഫോർമൻസ് കൊള്ളൂല

  • @yxshz....1845
    @yxshz....1845 Před 5 dny +10

    Ith kand karanjavar undo🥹😢

  • @lathikapr2084
    @lathikapr2084 Před 5 dny +5

    പാറുന് മിസ്സ് ചെയ്യുന്നുവർ ഉണ്ട്

  • @Nichuuuz
    @Nichuuuz Před 5 dny +284

    നന്ദൂട്ടിയുടെ സംസാരം ഇഷ്ടപ്പെട്ടവർ ഉണ്ടോ.... ❤️❤️❤️

  • @achugachu
    @achugachu Před 5 dny +27

    Sreekuttanum gouriyum over anallo avarde veedu polum alla

  • @Arjunkuv
    @Arjunkuv Před 5 dny +7

    innathe episode super. Angry + emotional +comedy ❤❤❤

  • @sajeerktsajeer
    @sajeerktsajeer Před 5 dny +4

    😍ശങ്കരൻ അപ്പൂപ്പൻ പൊളിച്ചു 👏👏👍

  • @anusreeav2252
    @anusreeav2252 Před 5 dny +81

    ശൻകരൻ അപ്പൂപ്പനെ വഴക്കുപറയല്ലേ..😂

  • @mystic_monk
    @mystic_monk Před 5 dny +38

    12 Episode നകം ആദ്യം ആയിട്ട് പഴയ ഉപ്പും മുളകും കണ്ടൂ..

  • @Nishujasi
    @Nishujasi Před 4 dny +4

    അവിടെ ക്യാമറ man shoot ചെയ്യുന്നത് ആരൊക്കെ കണ്ടു

  • @ishafathima9994
    @ishafathima9994 Před 4 dny +3

    Paaru kuttii miss youu🥺🩷

  • @safvanmuthu9408
    @safvanmuthu9408 Před 5 dny +80

    പുതുതായി വന്ന പെണ്ണിനെ ഇഷ്ടപ്പെടുന്നില്ല 🙂 കുറച്ചു ഓവർ ആകുന്ന പോലെ..

  • @user-tj2jw7ed7c
    @user-tj2jw7ed7c Před 5 dny +51

    കിടന്ന് കാണുന്നുവരുണ്ടോ

    • @shyamjithks4113
      @shyamjithks4113 Před 5 dny +1

      ഇല്ല.. പ്ലെയിൻ പറത്തിക്കൊണ്ടാ കാണുന്നേ

  • @Rabees484
    @Rabees484 Před 4 dny +5

    12:50 ആരെങ്കിലും camara കണ്ടോ

  • @Faj30115
    @Faj30115 Před 5 dny +88

    Paarukuttye miss cheyyunnavar indo😣

  • @Adithyan77722
    @Adithyan77722 Před 5 dny +24

    Baalu chettann ippam valiyaa rool onnula missing old balu chettan

  • @vibemallu
    @vibemallu Před 5 dny +4

    Sreekuttan Fans undo Chakapazham Uthaman

  • @reviewworldMalayalam
    @reviewworldMalayalam Před 5 dny +18

    Shangara appupan pavamane enn thonunavar like

  • @user-qk3qc2mz2u
    @user-qk3qc2mz2u Před 5 dny +48

    12:49 ക്യാമറ കണ്ടത് ഞാൻ മാത്രം ആണോ 🤔❓

    • @prasoon757
      @prasoon757 Před 5 dny +5

      ഇപ്പൊ ഞാനും കണ്ട് 😂

    • @user-qk3qc2mz2u
      @user-qk3qc2mz2u Před 4 dny +2

      @@prasoon757 shoo ഞാൻ കാരണം കണ്ടു 🤭😄

  • @AabyAaby
    @AabyAaby Před 5 dny +5

    ശ്രീക്കുട്ടൻ ഓവർ ആക്ടിങ് 🙂‍↕🙂‍↕🙂‍↕ഇവനെ പുറത്തു ആക്കി ഭാസി യെ കൊണ്ട് വരു❤❤❤❤

  • @sandravijay123
    @sandravijay123 Před 5 dny +24

    12:48 camera kanaam🥰

  • @raseenapr3044
    @raseenapr3044 Před 4 dny +2

    Keshu acting very natural❤

  • @Arshaahhh
    @Arshaahhh Před 5 dny +29

    മുടിയന്റെയും പാറുക്കുട്ടിയുടെയും കമെന്റ് പ്രതീക്ഷിച്ചവർ ഉണ്ടോ ❤🙂

  • @ushaushafranics3557
    @ushaushafranics3557 Před 5 dny +66

    ശങ്കരൻ കൊള്ളാം സൂപ്പർ🥰🥰🥰🥰

  • @bijishibu7791
    @bijishibu7791 Před 4 dny +2

    12:57 camera kandavar like adi❤😂😅

  • @Chuvappan
    @Chuvappan Před 5 dny +65

    സാക്ഷാൽ കുട്ടുമാമനെ കയ്യിൽ കിട്ടിയിട്ടും ബാലു-കുട്ടു കോംബിനേഷൻ ശരിയായി ഉപയോഗിക്കാൻ കഴിയാത്ത സംവിധായകൻ അഫ്സൽ കരുനാഗപ്പള്ളി...

  • @annammaa226
    @annammaa226 Před 5 dny +21

    പാറുക്കുട്ടിയെയും ഒഴിവാക്കിയോ. ആരുമില്ലാത്തത് കൊണ്ടൊരു സുഖമില്ല കാണാൻ

    • @Samah_kb
      @Samah_kb Před 5 dny

      ആ കുട്ടിക്ക് സ്കൂൾ ഉണ്ട്

  • @lachuzzzlachu9762
    @lachuzzzlachu9762 Před 5 dny +13

    കേശു കരയുന്നത് കാണുമ്പോൾ ചിരി വരുന്നത് എനിക്ക് മാത്രമാണോ.

  • @soniyadreams
    @soniyadreams Před 5 dny +4

    മുടിയനെ മിസ്സ്‌ ചെയ്യുന്നവർ 👇🏻

  • @Oliver_gabriel
    @Oliver_gabriel Před 5 dny +200

    തുടക്കത്തിൽ നന്ദിയുടെയും ശങ്കരൻ അണ്ണനെയും കോംബോ അടിപൊളിയായിരുന്നു❤നന്ദൂട്ടി നല്ല സുന്ദരിയാണ്😅❤

    • @musthumani3839
      @musthumani3839 Před 5 dny +3

      Athuthanne

    • @sanjaysanju564
      @sanjaysanju564 Před 5 dny +4

      Myrann

    • @sanjaysanju564
      @sanjaysanju564 Před 5 dny +4

      Parutyde athra varillla

    • @crtecchandhu5074
      @crtecchandhu5074 Před 4 dny

      എന്തിനാടെ പിള്ളേരെ ഒക്കെ വെച്ച് compare cheyyunnath നല്ല നിലവാരം 🤢🙏🏻​@@sanjaysanju564

  • @herculesdynamitezxrider8521

    Uppum mulakum addict..... 💗

  • @Solo23724
    @Solo23724 Před 4 dny +2

    ഉപ്പും മുളകും വീടിന്റെ മുകൾ ഭാഗം കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ