🙄ഭാഗ്യം കൊണ്ട് രക്ഷപെട്ടു 🥹കണ്ടോ ഇതിന്റെ ഉള്ളിൽ😱Morning routine /Lunch Preparation/Silutalks

Sdílet
Vložit
  • čas přidán 6. 09. 2024
  • seluzen@gmail.com
    9946541004(promotion enquiry only🙏)
    agaro glucometer👇
    amzn.to/3LBfvf5
    #SILU #lunchbox #recipe #howto
    മദ്രസ 👇
    *🎓ALIF ONLINE ACADEMY*🎓
    മക്കളുടെ മദൃസാ പഠനം മുടങ്ങി കിടക്കുകയാണോ?????!!!!!😱
    എന്നാൽ ഇനി ടെൻഷൻ വേണ്ട 😍
    ALIF ONLINE ACADEMY നിങ്ങളുടെ മക്കൾക്കായി ഒരുക്കുന്ന ഓൺലൈൻ മദൃസ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു 🔥😍
    👉 Beginner level
    👉Level 1
    👉Level 2
    *ഉടൻ തന്നെ ജോയിൻ ചെയ്യൂ....*🤩
    For more details 👇
    Instagram link 👇
    www.instagram....
    Whatsapp link👇
    wa.me/message/...

Komentáře • 1,2K

  • @safihusain1455
    @safihusain1455 Před měsícem +36

    1വെളുത്തുള്ളി ജ്യൂസ് അടിച്ച് വീടിന് ചുറ്റും തളിക്കുക
    2:മണ്ണെണ്ണ വീടിന് ചുറ്റും തളിക്കുക
    3: സുർക തളിക്കുക
    ഇതിൽ ഏതേലും ചെയ്യൂ

  • @Afeefasakeer
    @Afeefasakeer Před měsícem +68

    എനിക്ക് 3മക്കൾ ഇത്ത പറഞ്ഞത് കറക്റ്റ്. വീഡിയോ ഭയങ്കര ഉപകാര പെടുന്നു
    ഇത്തയുടെ മക്കൾക്ക്‌ കൊടുക്കുന്ന പോലെ കുറെ സ്പെഷ്യൽ ഒന്നും ഇല്ലങ്കിലും ഉള്ളത് വെച്ചിട്ട് ചെയ്യും എന്നാലും 🤲

  • @Fathima.Farook
    @Fathima.Farook Před měsícem +196

    നമ്മുടെ അർജുന്റെ വീഡിയോ ഫുൾ ടൈം ലൈവ് കണ്ടു കണ്ടു ഇരിക്കലാണ് ഇപ്പോൾ. എത്രയും പെട്ടെന്ന് നമ്മുടെ സഹോദരനെ തിരിച്ചു കിട്ടട്ടെ 🤲🤲
    ആ കുടുംബത്തിനു ഈ വിഷമഘട്ടം അതിജീവിക്കാനുള്ള കരുത്തും ക്ഷമയും നൽകട്ടെ 🤲🤲

    • @Safwan-mk7lr
      @Safwan-mk7lr Před měsícem +3

      Aamen

    • @ckf8623
      @ckf8623 Před měsícem +1

      Ameen 🤲

    • @SiluTalksSalha
      @SiluTalksSalha  Před měsícem +14

      ആമീൻ 🥹ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ട് ജീവനോടെ ഒന്ന് ഇങ്ങോട്ട് കിട്ടണെ..

    • @bayansvlog4047
      @bayansvlog4047 Před měsícem

      Aameen🤲🤲

    • @Shilpashibin....
      @Shilpashibin.... Před měsícem +5

      Athe😔ഞാനും.. അർജുൻ ആരും അല്ല എന്നാലും news കൂടെ കൂടെ nokiponu

  • @eduzonepsc
    @eduzonepsc Před měsícem +15

    ധാനധർമം ആപത്തുകളെ തടയും 🫰🏼

    • @ayshariyas7247
      @ayshariyas7247 Před 22 dny

      Ys…shoe edukkumbo eppozhum thatti nokanam…Ikka thattiyonn ariyilla

  • @IhsaRafeeq-lo3lb
    @IhsaRafeeq-lo3lb Před měsícem +5

    ഇനിയും ഇതുപോലെ വീഡിയോകൾ ചെയ്യണം അതുപോലെ മറ്റുള്ളവരെ സഹായിക്കുന്നതും സന്തോഷം

  • @friendsonly1233
    @friendsonly1233 Před 9 dny

    Kalluppu ittu vechal mathi.. or pazhaya thunikal kootti ittu kathikya. Athite smell ullapol varilya

  • @thecrazygirl8682
    @thecrazygirl8682 Před měsícem +5

    Ithaa aa purath sheet ittayidathu onn mathilininte mumalil net adichu cover cheythu safe aakki vekkuuu.... Netini pakaram sheet thanne adikkunnathakum nallath paamb shelyam indakumpol

  • @sirajelayi9040
    @sirajelayi9040 Před měsícem +164

    അർജുൻ സുരക്ഷിതമായി തിരിച്ച് വരട്ടെ, ആ കുടുംബം, ആ മോൻ,ഉമ്മ,ഭാര്യ😢😢😢അല്ലാഹ് ആണ് വലിയവൻ ശാസ്ത്രം തോറ്റാലും ദൈവം ജയിക്കും😢😢😢😢insha allah 😢😢😢

    • @SiluTalksSalha
      @SiluTalksSalha  Před měsícem +6

      ❤️👍

    • @nammuandme
      @nammuandme Před měsícem +21

      അറിഞ്ഞ അന്നുമുതൽ ഉള്ളുരുകി ദുആ ചെയ്യുന്നുണ്ട്.... ഒരിക്കൽ പോലും കാണാത്ത സഹോദരൻ ജീവനോടെ തിരിച്ചു കിട്ടട്ടെ ആമീൻ 😢🤲

    • @FilzaMariyam-mh5he
      @FilzaMariyam-mh5he Před měsícem +1

      Insha alha 🤲🤲

    • @shahadvlog9194
      @shahadvlog9194 Před měsícem +1

      🤲🤲🤲🤲

  • @HAMDAPM-cq9yi
    @HAMDAPM-cq9yi Před měsícem +7

    Ningale stow evidnna vaangiye

  • @haseebhaseeb3930
    @haseebhaseeb3930 Před měsícem +1

    സിലു ഇവിടെ ലോക്ഡോനാണ് ഒരുകുട്ടി നമ്മുടെ അടുത്ത് നിപ്പ ബാധിച്ചു മരിച്ചു 😢 സ്‌കൂളും മദ്രസ യും ഓൻ ലൈനാണ് എല്ലാരും ദുആ ചെയ്യണം

  • @faizikizhur9180
    @faizikizhur9180 Před měsícem +42

    ഞാൻ കാസറഗോഡ് ആണ്. 4 മക്കൾ എനിക്ക്.. എപ്പോഴും കാണും സിലൂന്തെ ചാനൽ.. വാടക റൂമിൽ 18 കൊല്ലം ആയി.. ഭർത്താവ് മീൻ പിടിക്കുന്നു.😢

    • @user-jk8ue2fz5z
      @user-jk8ue2fz5z Před měsícem +6

      എല്ലാം ശെരിയാവും. Insha allah 🤲🏻

    • @user-ol2he7zh6l
      @user-ol2he7zh6l Před měsícem +3

      Ksrgd evideyan ningal

    • @basheergroup3032
      @basheergroup3032 Před měsícem +1

      Allahu രക്ഷിക്കും inshaallh

  • @Snow-white_diaries
    @Snow-white_diaries Před měsícem +3

    എനിക്ക് 3girls.. ഒരാൾ 6ൽ, ഒരാൾ 2ൽ ഒരാൾക്കു 4year. അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ barakath

  • @sumayyacu5729
    @sumayyacu5729 Před měsícem +9

    Silithaaa egana fridge ellam mintage chynnath patayo ethra vrithiyakiyalum prttanu azhukakum

  • @muthoosvlog8994
    @muthoosvlog8994 Před měsícem +2

    പാമ്പിനെ കണ്ട ഭാഗം വ്യത്തിയാക്കണം എന്താണ് അവിടൊക്കെ വാരിവലിച്ച്ഇട്ടതും കാട്പിടിച്ചിട്ടുണ്ട് മക്കൾ ഉള്ളതല്ലേ അവിടെ നന്നാക്കണം

  • @basheergroup3032
    @basheergroup3032 Před měsícem +14

    Enikk 29 ഈ കൊല്ലം last inshaallh 30 ആവും, അതിന്റെ ഒരു ചെറിയ ടെൻഷൻ ഉണ്ട് 😅, 2 girls ആണ് 12 age and 8 age ആണ്, ഒരാൾ on the way ആണ്, ഇൻശാഅല്ലഹ് decemberil വരും, ആരോഗ്യമുള്ള സ്വാലിഹായ baby boy ആവാൻ allahu അനുഗ്രഹിക്കട്ടെ, cs aan

    • @FilzaMariyam-mh5he
      @FilzaMariyam-mh5he Před měsícem

      Aameen

    • @Nafila76
      @Nafila76 Před měsícem

      30 ആവുന്നതിന് yenthina tention

    • @surumakankal7849
      @surumakankal7849 Před měsícem +1

      😂 എൻെറ അനിയൻ പറയും 31 ആയിലും കുഴപ്പം ഇല്ല 30 ആ വണ്ടാന്ന്😂

    • @rubyrahim8575
      @rubyrahim8575 Před 10 dny

      ​@@Nafila76 njn chothikkan varayirunnu.... Enikipol 31 aayi athinu oru tentnum illa... Ente mon 4 year and mol 1 year

  • @mariyammaliyakkal9719
    @mariyammaliyakkal9719 Před měsícem +1

    വിഷമുള്ള പാമ്പാണ്... മുറ്റത്തു പുല്ലു ചെത്തിക്കളഞ്ഞു, തുളസി, മഞ്ഞൾകൂവ, ഒക്കെ പിടിപ്പിക്ക. മുറ്റത്തു പൂച്ച കീരി നടന്നോട്ടെ.. പടിക്കൽ ഉള്ളി വെളുത്തുള്ളി തൊലി ഇടുക.... വാതിലിനടിയിലെ വിടവിൽ മരത്തടി വെക്കുക

  • @zayanfalah
    @zayanfalah Před měsícem +5

    Shoe itt kodukumbol nokanam pamb undakum

  • @rashidabushair333
    @rashidabushair333 Před měsícem +1

    Hi ithaa aa blue colour stove enthaan onn parayumoo

  • @rahmathsamshu5006
    @rahmathsamshu5006 Před měsícem +8

    Valaikum salam Silu...❤ ningalude videos orupaad ishtattoo❤❤

  • @akbara5657
    @akbara5657 Před měsícem +4

    Wa alaikkumsalaam sis sulthana 🥰🥰

  • @Ansi_707
    @Ansi_707 Před měsícem +10

    Silu, njan നിങ്ങളുടെ വീഡിയോ കാണുന്നത് കിച്ചൻ, അവിടെത്തെ ഫുഡ്‌ ഐറ്റംസ് പിന്നെ പാത്രങ്ങൾ ഇതൊക്കെ കാണാൻ നല്ല സൂപ്പർ ആയിട്ടുണ്ടേ. മാഷാ അല്ലാഹ് 🥰🥰🥰🥰🥰

  • @bincyantony571
    @bincyantony571 Před měsícem +1

    Daivam rakshichu Salha yem family yem.Paampinu vishmundengikuk illengilum athu manassil varuthunna pedi valuthaanu .ithinu munpum chila video yil ningalkkulla pampinte shalyam njan kandittund.3,4 varshamaayi salhayude videos kaanunnu.athraykk positivity aanu.
    You are like my sister. Aa oru freedom ente manasil ullath kond njan parayunnu.ishtapettalum illengilum.Ente swantham pala anubhavanaglil ninnu parayunnu.
    Maathavine vilichu praarthichaal mathi.ente amme,ente aashrayame, sakala kshudra jeevikalil ninnum samrakshikkename.ennu.
    Pinne Kreupasanam ennoru palliyund.avide udambadi edukkunnavarkkum ,aviduthe nercha vasthukkal upayogikkunnavarkkum sakala aaapathukalil ninnum valiya samrakshanam kitti porunnu.njan um udamabadi eduthittund.
    Ithokke ippo unexpected
    aayitt kelkkumbo enth thonnum ennenik ariyilla.But its true.
    Christianity yil pala kaarynaglkkum madhyastham praarthikkunna saints und.athil paampinte aakramanathil ninnu raksha nedaan ullath Saint George aanu.(St.George)
    E comment ennengilum orikkal upakaarappedatte. Aareyum bhayannu hide cheyyukayo delete cheyyukayo cheyyaruthennu apekshikkunnu.
    Thante kaarunnya pravruthikal sakal aapathukalil ninnum ningalellavareyum rakshikkum.God bless your whole family.

  • @IZAANHAADI
    @IZAANHAADI Před měsícem +10

    Pambukalude shalyam undengi open kitchen ozhivakku
    Fd mathram shredhicha pora.veedum parisaravum vrithyakkanam.nanavulla dress sradhiku.thazhe mathram use akki ellam oru thirakkulla pole.mukalil use akikkude

    • @user-bl1el6du5k
      @user-bl1el6du5k Před 29 dny

      Paavam.paatu ethra pettalum, paampu enna kurisu munnil

  • @user-bl1el6du5k
    @user-bl1el6du5k Před 29 dny

    Bleaching powder, mannenna, kuuraye kollumna gulika(naphthalene)okke nallathanu.oru 100%nallathu net itunnathu aanu.plastic net valichu kettuka

  • @user-hm6sm6hu1y
    @user-hm6sm6hu1y Před měsícem +9

    Va alaikumsalam ithaa love you❤

  • @sheebar5747
    @sheebar5747 Před měsícem +1

    മണ്ണെണ്ണ Spray ചെയ്താൽ മതി

  • @user-or1xn3ht3f
    @user-or1xn3ht3f Před měsícem +13

    Arjunu vendi prarthana cheyyane ellarum ithaa masha allah adipoli

  • @fasilanoohu1512
    @fasilanoohu1512 Před měsícem +2

    കായ പൊടി വെള്ളത്തിൽ കലക്കി ചുമരിനോട് ചേര്‍ത്തു ഒഴിച്ച് കൊടുക്കുക

  • @user-xo3hm9wd4q
    @user-xo3hm9wd4q Před měsícem +5

    Lkg മുതൽ 10 വരെയുള്ള കുട്ടികൾക്ക് ഓൺലൈനായിട്ട് എല്ലാ വിഷയവും ഒരു മാസം ട്യൂഷനെടുത്തു കൊടുക്കുന്നു. ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.
    പൂജ്യം. എട്ട്.. ആറ്.. നാല്. ഒന്ന്.. പൂജ്യം. അഞ്ച്.. ഏഴ്.. ആറ് ❤️

  • @fourfriend2192
    @fourfriend2192 Před měsícem +1

    Veedinte agathum purathum virthiyakki vekk.virthiyillathad kondann pamb varunud

  • @fadwamariam9048
    @fadwamariam9048 Před měsícem +9

    Hi..silu..blue colour gas stove nte review parayo..nallathano

  • @liya.milu8vd9xl1b
    @liya.milu8vd9xl1b Před měsícem +1

    Madrass class online ആയി Faaqa online class ഉണ്ട്.1Hour ആണ് ക്ലാസ്സ്‌ നമുക്ക് ഇഷ്ടമുള്ള time&day പറഞ്ഞാൽ എടുത്തുതരും

  • @AsbeeraAsbi-v6n
    @AsbeeraAsbi-v6n Před měsícem +4

    Ank 3 kids dear ❤ Ank istam Nendee cooking video Nokan

  • @Ummerahmed1953
    @Ummerahmed1953 Před 29 dny

    Masha Allah Allah Atik Afiya mabrook ho jazakallah khair

  • @shinimolm4
    @shinimolm4 Před měsícem +13

    വീടിനും ചുറവും ഡീസൽ സ്പ്രേ ചെയ്താൽ മതി വവാവസു രേഷ് ഒരിക്കൽ പറയുന്നത് ഞാൻ കേട്ടു

  • @shahanashaku8275
    @shahanashaku8275 Před měsícem +2

    എനിക്ക് 21വയസ്. ..2 മക്കൾ ഇണ്ട്. .മൂത്ത ആൾ ichlu babyde same age ഇളയ ആൾക്ക് 3month എന്റെ മക്കൾ സ്കൂളി പോവുമ്പോ ഇങ്ങനെ ഒക്കെ ഇണ്ടാക്കി കൊടുക്കണം എന്ന് നല്ല ആഗ്രഹം ഇണ്ട് 😍😍ഇനിയും more receipes വേണം ഇത്ത ♥️

  • @user-nm8eg8qk5q
    @user-nm8eg8qk5q Před měsícem +7

    Vaalaikkum mussalam

  • @rasiyaali8692
    @rasiyaali8692 Před měsícem

    Vaalikum salam 🥰 mashaallah ❤️ itha orupad orupad ishettamane ithade video ❤️recepi onine onne mechamane❤️❤️💞💞💞💞👌

  • @razirmsirazi9008
    @razirmsirazi9008 Před měsícem +2

    Waalikumussalam ethande vedios super 👌 🎉 enikk 3 aan kuttigalan. Or penn kutti avan vendi 🤲 cheyyane😊

  • @NadeeraNadee-fg5ju
    @NadeeraNadee-fg5ju Před měsícem +1

    Madarasapadanam madrasa poi padhikknnadalle nallad ithaa...
    Madaparamaya ariv adh school poi padhikkunna pole thanne madarasa class poi thanne padhikkanam

  • @vp1hajara649
    @vp1hajara649 Před měsícem +6

    Neela stove gas stove ആണോ.

  • @arathisurya
    @arathisurya Před měsícem +1

    എനിക്ക് ഒരു മോൾ ആണുള്ളത്. അവൾക്ക് ഇങ്ങനെയുള്ള വീഡിയോസ് കാണാൻ നല്ല ഇഷ്ട്ടമാണ് . എന്നിട്ട് ഇതുപോലെ ഉണ്ടാക്കി താരനും പറയും 😂😂🥰🥰🤩🤩

  • @nairaazrin
    @nairaazrin Před měsícem +21

    നിങ്ങൾ ഒരു സംഭവം തന്നെയാ ഫുഡ്‌ ഉണ്ടാകുന്നത് ഒക്കെ കാണാൻ തന്നെ ഒരു ഭംഗിയാ

  • @seenathcp9744
    @seenathcp9744 Před měsícem +1

    എനിക്ക് മക്കൾ ഇല്ല ദുആ ചെയ്യോണ്ട് എന്നാലും ഈ വീഡിയോ കാണുമ്പോൾ ഒരു സന്ദോഷം ചിലപ്പോൾ അറിയാദെ കണ്ണ് നിറയും 😢😢😢😢😢😢

  • @user-ed8rm1kj6p
    @user-ed8rm1kj6p Před měsícem +16

    V.msslm❤
    Aa tabilil vecha gas stove ne kurichh parayuo...nghanr vanghi.... അതിൻ്റെ wrking ഒക്കെ

  • @IhsaRafeeq-lo3lb
    @IhsaRafeeq-lo3lb Před měsícem

    എനിക്ക് ഒരു മകൾ ഉണ്ട് അഞ്ചു മക്കളുടെ കാര്യങ്ങൾ ഒരേസമയത്ത് കെയറിംഗ് ചെയ്യുന്നതിന് നിങ്ങളെ ഞാൻ സമ്മതിക്കുന്നു മാഷാ അള്ളാ

  • @febinaasharaf979
    @febinaasharaf979 Před měsícem +1

    Waalaikumussalam
    Ithaah....morning to night vere ulla routine video ido....🥹

  • @rufainarufi3204
    @rufainarufi3204 Před měsícem +2

    veedum parisaravum vrithiyakk aadhyam ennitt video edukk. paab vannilakilee adhishayam

  • @Husnaa-go2fv
    @Husnaa-go2fv Před měsícem +2

    Paal kayam chuduvellathel aleech allayedathum thaleech koduthal mathe

  • @raseenakhamaru8713
    @raseenakhamaru8713 Před měsícem +2

    Stove review ചെയ്യുമോ -

  • @muneeranoushad5722
    @muneeranoushad5722 Před měsícem +6

    സ്വദക അപത്തുകളെ തടയും 😊

  • @HusnabeeviHusnabeevi
    @HusnabeeviHusnabeevi Před měsícem +1

    School Tuition, Madrasa Tuition Available
    Thalpparam undakil parayu

  • @fayisaafsal2836
    @fayisaafsal2836 Před měsícem +6

    Pink pot eviduna vangiyath

  • @najeemathbinandaniyil6867
    @najeemathbinandaniyil6867 Před měsícem +1

    മണ്ണെണ്ണ Spry ചെയ്യുക

  • @Zahra-h1g
    @Zahra-h1g Před měsícem +7

    കായം കലക്കി വീടിന് ചുറ്റും തളിക്ക് വാലൈകുമ്മാ സലാം

  • @marjaanlulu7737
    @marjaanlulu7737 Před měsícem +1

    മണ്ണെണ്ണ വീടിനു ചുറ്റും ഒഴിച്ചു കൊടുത്താൽ paamb Varilla Nammal cheyyarund

  • @rousisrealtasty509
    @rousisrealtasty509 Před měsícem +5

    Vava sureshinde video kandunok
    Innale njan kande ullu adhehathinde video athil veluthulliye kurichum parayunnund . Veluthulli achar idaane kollu enn😂 ath pambumayi oru bandhavumilla ennum.
    Kurach mannenna veed parisarath thalichaal nallath

  • @mariyammariyu385
    @mariyammariyu385 Před měsícem +1

    Kayappodi kallakki sprey cheyyu silu

  • @suhanaps713
    @suhanaps713 Před měsícem +5

    Vaalayikumussalam

  • @user-qj4je1hp5e
    @user-qj4je1hp5e Před měsícem +4

    Vaalaikum assalam varahmathulahithaala vabarakathahu അരി ഇട്ടുവെച്ച ടിൻ എവിടെന്ന വാങ്ങിയ ഓൺലൈൻ ആണേൽ ലിംഗ് പ്ലീസ്

  • @ramshidaakbar2010
    @ramshidaakbar2010 Před měsícem +2

    ഇത്താ എനിക്ക് രണ്ട് മക്കളാണ് ഉള്ളത് ഒരാൾ സ്കൂളിൽ പോകുന്നുണ്ട് ഗവൺമെന്റ് സ്കൂളിലാണ് ഉച്ചഭക്ഷണം അവർക്ക് അവിടെ നിന്നും കിട്ടും. എന്റെ കുട്ടികൾക്ക് ഇഷ്ടമാണ് ഇത്തയുടെ വീഡിയോസ് കാണുന്നത്.❤❤എന്റെ കമന്റിന് എന്തെങ്കിലും എഴുതി റിപ്ലൈ തരണം❤❤❤❤😊😊

  • @lakshmilachuzz6683
    @lakshmilachuzz6683 Před měsícem +4

    അടിപൊളി വീഡിയോ സംസാരം കൊള്ളാം മോളെ പിന്നെ ഞാൻ ഷൈലജ ആലപ്പുഴ ആണ് വീട് മക്കൾ രണ്ടു ഞാൻ മൂന്നു വർഷം ആയി കിടപ്പിൽ ആണ് ഞരമ്പ് ബ്ലോക്ക്‌ ആണ് മോൾ ആണ് നോക്കുന്നത്

  • @anassilfath1393
    @anassilfath1393 Před měsícem +2

    Schoolil ethy uchakk kazhikkunna time aavumpozhekym ithellam koode kuzhanju maryuule

  • @nammuandme
    @nammuandme Před měsícem +4

    യാ അല്ലാഹ് 😮...ഒന്നും വേണ്ട മോളെ പാൽ കയം എടുത്തു അത് കലക്കി വീടിൻ്റെ ചുറ്റും തെളിക്ക്......പിന്നെ യാസീൻ ഒത്തിയിട്ട് ദുആ ചെയ്യൂ...കുഞ്ഞ് മക്കൾ ഉള്ളതല്ലേ....റബ്ബ് ഒന്നും വരുത്തില്ല. ..😊❤

  • @suhanaps713
    @suhanaps713 Před měsícem +4

    Kitchen deep cleaning video cheyyo

  • @sulaikhafaisal8748
    @sulaikhafaisal8748 Před měsícem +2

    Soyabeen kond endelum kanikko

  • @abdulrasheed4261
    @abdulrasheed4261 Před měsícem +9

    അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ. ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @user-zq2rg5wt2c
    @user-zq2rg5wt2c Před měsícem +1

    Vava Suresh video il paraunud garlic 🧄 ittal poghilla mannanna ozhichal varilanne

  • @Aaabbii122
    @Aaabbii122 Před měsícem +55

    രാവിലെ ഉണർന്ന പാടെ കുട്ടിയുടെ പമ്പേഴ്സ് മാറ്റിക്കൊടുക്ക് അത് ഒരുപാട് തൂങ്ങി കിടക്കുന്നതുപോലെ തോന്നുന്നു രണ്ടുമൂന്ന് വീഡിയോയിൽ അങ്ങനെ കണ്ടു കുട്ടി രാത്രി ഒരുപാട് ടൈം യൂസ് ചെയ്യുന്നതല്ലേ ഫുഡ് മാത്രം ശ്രദ്ധിച്ചിട്ട് കാര്യമില്ല ഇങ്ങനെയുള്ള കാര്യങ്ങളും കൂടി ശ്രദ്ധിക്കണേ

    • @SiluTalksSalha
      @SiluTalksSalha  Před měsícem +28

      മറ്റു മക്കൾ സ്കൂളിൽ പോട്ടെ ആദ്യം 😄അല്ലേല് എപ്പോളും late ആവും. അവർ ഇറങ്ങി കഴിഞ്ഞാൽ മോളെ ready ആകുന്നത്. ഇടെകൂടെ അവളെ ready ആകാൻ കഴിയില്ല. കാരണം cooking മാത്രം അല്ലാലോ കൂടെ നിങ്ങൾ ഈ കാണുന്ന clips കൂടെ എടുക്കുന്ന extra ജോലി ഉണ്ട് 🥰പിന്നെ school time അങ്ങനെ ഇടെല്ല് വിട്ടിട്ട് പോവാൻ പറ്റില്ല എനിക്ക് ഓരോ സെക്കൻഡും വിലപ്പെട്ടത് ആണ് 😂ഒറ്റക്ക് അല്ലെ 🥰

    • @Aaabbii122
      @Aaabbii122 Před měsícem

      😂😅

  • @rajeenasudheer5414
    @rajeenasudheer5414 Před měsícem

    Veluthulli ittal no use. But mannenna vellathil diluted akki thalichal varilla. Barbershop waste kathikkunnidathum varilla

  • @sufeestalks5186
    @sufeestalks5186 Před měsícem +3

    Blue 💙🔵 stove ne kurich paranju tharo

  • @ShamleenaKP-dd6ef
    @ShamleenaKP-dd6ef Před měsícem +1

    Silutha എന്റെ മോൾക്ക്‌ 10 വയസാണ് അവൾ ഹാഫിളത് ആവാൻ പഠിക്കുകയാണ് നിങ്ങൾ ദുആ ചെയ്യണം

  • @Fazminbdm995
    @Fazminbdm995 Před měsícem +8

    എനിക്ക് ഒരുപാട് ഇഷ്‌ടമുള്ള ഒരാളാണ് ഇത്ത. ഇത്തയുടെ ഫാമിലി യും 😘😘

    • @Shanu4422
      @Shanu4422 Před měsícem

      🙏🙏🙏🙏സബ്സ്ക്രൈബ് chayyu

    • @fadhifahad6756
      @fadhifahad6756 Před měsícem

      vesham illa kattu pamb aan

  • @Rahmath-ze4uv
    @Rahmath-ze4uv Před měsícem +1

    Njhan sa mayamullapol kanarund ege 41enik 3anum1 pennum 15 kollathinu shesham makkale allahu thannu mutha makank 10vayasayi 4 makkalum schoollil pokunnind ravile8 manikk vandi varum silune pole ravile nalla therakkayirikkum paamb varatirikan rifai shaikhinde peril yaaseen oothiyal mathi❤❤❤❤

  • @hananrafan362
    @hananrafan362 Před měsícem +4

    വീടിന്റെ പരിസരം ഒന്ന് വൃത്തിയാക്കൂ. ചെടികളൊക്കെ കാടുപോലെ ആയിട്ടുണ്ട്. വേണ്ടാത്തതൊക്കെ ഒഴിവാക്കൂ

  • @FaseelaFasirafi-bk2ew
    @FaseelaFasirafi-bk2ew Před měsícem +1

    Hy silu sookshikkane😢alla nde kaaval ndavatte

  • @dilnalinu7865
    @dilnalinu7865 Před měsícem +6

  • @shahalmuhammed3191
    @shahalmuhammed3191 Před měsícem +1

    Gothamb nurukk kond enthelum verity undakkumo❤ pinne soyabeen kondum

  • @ShajaNafi
    @ShajaNafi Před měsícem +3

    Valaikkumussalam

  • @surumiputhiyaveettil8608
    @surumiputhiyaveettil8608 Před měsícem +1

    Ith. Cheli pambu onnalla. Annali aanu. Sredhikkuttaaa. Allah kathu

  • @ichuandduasvlog6922
    @ichuandduasvlog6922 Před měsícem +6

    Hi silu enk 3 kids ind randalu school ponind cheriyalu ichilu babyde same age anu from pkd.. kuttykalki nonveg schoolil kondovan patilla eggum.. vegetable kazhikunnum illa vegil enthenkilum kuttykal kszhikunna pole kanikyo

  • @aishanizam999
    @aishanizam999 Před měsícem +1

    Eniku oru mon 1 vayassayi ee july 17th vannapoo

  • @AsifAli-lh4le
    @AsifAli-lh4le Před měsícem +12

    ഇത് ചുവർ പാമ്പ് ആണ് വിഷം ഇല്ല പാമ്പ് ശല്യത്തിന് മണ്ണെണ്ണയും വെള്ളവും മിക്സ് ചൈത് spry ചെയ്യുക്ക

    • @Shanu4422
      @Shanu4422 Před měsícem

      🙏🙏🙏🙏സബ്സ്ക്രൈബ് chayyu

  • @muhammadshahal.t4510
    @muhammadshahal.t4510 Před měsícem +1

    മഷ്‌റൂം ന് date undaavoole. പഴകുമ്പോൾ അല്ലെ ബ്ലാക്ക് കളർ ആവുന്നത്

  • @user-rc9pu9ft7c
    @user-rc9pu9ft7c Před měsícem +11

    എന്റെ പേര് ഹസീന. എനിക്ക് 3 മക്കൾ. 2 ആണും 1പെണ്ണും. അൽഹംദുലില്ലാഹ്. മോൻ ഡിഗ്രി, അസ്ഹർ ഉലൂംമിൽ ഡിഗ്രി ചെയ്യുന്നു, മോൾ 9ത്തിൽ പഠിക്കുന്നു, ചെറിയ മോൻ 4ത്തിൽ പഠിക്കുന്നു. എനിക് പറ്റുന്നപോലെ നന്നവർക്കു ഭക്ഷണം കൊടുക്കുന്നു. മാഷാ അള്ളാഹു. ❤️സിലുണ് കാണണം അന്നുണ്ട്. ഇന്നലെയും കരിം നഗർ വന്നിരുന്നു. അന്റെ അനിയത്തിയുടവിടെ. അറവുശാലയ്ക്ക് താഴെ. ഇന്ഷാ അല്ലാഹ് എപ്പോഴെങ്കിലും കാണാം.

    • @Shanu4422
      @Shanu4422 Před měsícem

      🙏🙏🙏സബ്സ്ക്രൈബ് chayyu

    • @ShabeerPang
      @ShabeerPang Před měsícem

      വ അലയ്കും മുസലാം വരഹ്മതുല്ലഹി വബറകാതുഹ് 👍❤️

  • @__fida___._3322
    @__fida___._3322 Před měsícem

    Mannenna vellavum kootti thalichaal mathi,veluthulliyekkaal nallath athaanu.

  • @FRQ.lovebeal
    @FRQ.lovebeal Před měsícem +114

    *പൊന്നാര സിലോ.. വെളുത്തുള്ളി ചതച്ചുഇട്ട പാമ്പ് വരില്ല എന്നുള്ള പൊട്ടത്തരം onnum video vazhi പറയണ്ട പിള്ളേർ എടുത്തിട്ട് ട്രോളും 😁*

    • @Fathimath12325
      @Fathimath12325 Před měsícem +6

      Silu ഇത്താക്ക് ഒരു troll കിട്ടിയതാ

    • @SiluTalksSalha
      @SiluTalksSalha  Před měsícem +47

      😄😄പക്ഷെ എല്ലാരും പറയുമല്ലോ അത് ചിലപ്പോ പാമ്പിനു വെളുത്തുള്ളി ഇഷ്ടമല്ലായിരിക്കും

    • @Zilu740
      @Zilu740 Před měsícem

      മണ്ണണ്ണ spary ചെയ്യുക വീടിനു ചുറ്റും മുറ്റവും
      ഇയാ ജന്തുക്കൾ വരില്ല

    • @lijiliji1311
      @lijiliji1311 Před měsícem

      മണ്ണെണ്ണ ഒഴിച് kotuku

    • @abinahiba3921
      @abinahiba3921 Před měsícem

      A​@@Fathimath12325

  • @FadifidaFida
    @FadifidaFida Před měsícem +1

    Mannenna kudanal mathi best option

  • @shallu5598
    @shallu5598 Před měsícem +1

    സിലു നിന്നക്കും കുടുബത്തിനും അല്ലാൻ്റെ കാവൽ എപ്പോഴും ഉണ്ടാവും ട്ടോ മോളെ
    നി അത്രയേറെ മറ്റുള്ളവരെ കാര്യം ശ്രദ്ധിക്കുന്നുണ്ട്
    ഇനിയും ഇതുപൊലെ മറ്റെല്ലാവരെയ്യു സഹായിക്കാൻ റബ്ബ് നിങ്ങൾക്ക് ആരോഗ്യവും ആയുസും നൽകട്ട 'ആമീൻ) എപ്പോഴും ദുആഉണ്ടാവുട്ടോ ഇൻശാ അല്ലാഹ്

  • @anu_53627
    @anu_53627 Před měsícem +1

    Assalamualaikum 👍 ningalde video kanarund☺️nallaorumanasinudamayaann ninngal pinne ningal helpchaithakkottathil oraleyumkoodi ulpeduthamayirunnu oru fasilariyas avarkk oru chanalund pakshe onnum aayittilla veedonnum illa hospittalumayulla oru videoil ningaleyum avareyum kandirunnu ningalde shradhayilpettillaenn vicharichann paranjad sugamillatha orukuttiyokkeund
    Nigalkk kazhiyumengil avarehelpcheyyanam ennekondum athinu sathikatteenn prarthikunnu☺️

  • @Fazminbdm995
    @Fazminbdm995 Před měsícem +1

    എനിക്ക് ഒരുപാട് ഇഷ്‌ടമാണ്

  • @MohammedRafiq-iz9pk
    @MohammedRafiq-iz9pk Před měsícem +2

    Rafeek🤲👌👌🙌👏👍🏾

  • @sreekumariks9820
    @sreekumariks9820 Před měsícem

    വളം, കീടനാശിനി വിൽകുന്നഷോപ്പിൽ പാമ്പ് വരതിരിക്കാനുള്ളൊരു മരുന്ന് കിട്ടും ,അന്വേഷിക്ക്

  • @AbdulmufassirMufassir
    @AbdulmufassirMufassir Před 17 dny +1

    വാളെക്, അസ്സളം.

  • @saheelak715
    @saheelak715 Před měsícem

    Valikum musalm ithaa❤

  • @haseenakfd3459
    @haseenakfd3459 Před měsícem

    Hi ithaa….😊 Enik oru mon undu.
    Ningalude vlogs kaanaan orupaad ishtamaanu elaa dhivasam nokunundu ningalude video vanitundo ennu ❤️

  • @rasiyamuhammed911
    @rasiyamuhammed911 Před měsícem

    Rasool parenjille endu pathram aayalum kamazthi vekkenem ennu ethanu athinte karenam.🙏

  • @haneefaskp6779
    @haneefaskp6779 Před měsícem

    Cook cheyda pathram adi poli 🌹🌹

  • @abhinav.a734
    @abhinav.a734 Před 10 hodinami

    Inspiring...Where is ur house?

  • @ayfoonap4583
    @ayfoonap4583 Před měsícem

    Veluthulli, paalkayam kurach water mixiyil adich house purath chittinum oyikuka. Snake verilla