My renovated Annan Kitchen/Silu Talks

Sdílet
Vložit
  • čas přidán 6. 09. 2024
  • seluzen@gmail.com
    9946541004
    #kitchen #silutalkssalha

Komentáře • 2K

  • @rincyshameer3018
    @rincyshameer3018 Před rokem +72

    Salha, you are the best🥰🥰🥰🥰
    ഒരു സ്ത്രീ എന്ന നിലയിൽ salha നെ പോലെ ഇത്രയും hardwork ചെയ്തു ഒരു വീട് ഇത്രത്തോളം ഭംഗിയാക്കാൻ ആർക്കാണ് കഴിയുക.അവനവന്റെ ആഗ്രഹങ്ങൾ ഒറ്റക്ക് കഷ്ടപ്പെട്ട് നേടിയെടുക്കുക എന്നത് സ്ത്രീകളെ സംബന്ധിച്ചു വല്ല്യ കാര്യമാണ്.
    അതിൽ അസൂയപെട്ടിട്ട് കാര്യമില്ല.വല്ലാത്ത ബഹുമാനം തോനുന്നു സൽഹയോട്.
    kitchen superb ആണ്.But kitchen കാണിച്ചു കൊണ്ടുമാത്രം Salha ku videos ഇടേണ്ട കാര്യവും ഇല്ല. Salha ചുമ്മാ വന്നു സംസാരിച്ചാൽ തന്നെ കാണാൻ ആളുണ്ടാവും. Because you are a great motivation to all ladies.moreover നമ്മെളെ എല്ലാവരെയും പോലെ ഒരു സാധാരണ കുടുംബജീവിതം നയിക്കുന്ന സാധാരണക്കാരിയാണ്.സാധാരണക്കാരാണ് salhayude viewers ഉം.
    ഒരാൾക്ക് മാത്രമേ ഈ type വീട് ഇണ്ടാക്കാൻ പാടൂ എന്നൊന്നും ഇല്ലല്ലോ???especially ഈ social media ടെ കാലത്ത്.നമുക്ക് ideas ഒരുപാട് online through കിട്ടും. Cash teams nu മാത്രം അല്ല. Cash ഇല്ലാത്തവർക്കും കഷ്ട്ടപ്പെട്ട് അധ്വാനിച്ച് ഇങ്ങനെ ഉള്ള വീടുകൾ പണിയാം.Ente വീട്ടിലെ kitchen 2-3 yrs മുന്നേ ikea type ആണ് ചെയ്തിരിക്കുന്നത്.Ikea is an international brand. എല്ലാവർക്കും design accessible ആണ്.interior design എന്നു പറയുമ്പോൾ ഓരോ theme based ആണ് ചെയ്യുക. IKEA yil scandinavian theme ഒക്കെയാണ് കൂടുതലും kitchen design കാണാറ്. Scandinavian design രണ്ടു വീട്ടിൽ ചെയ്തിട്ടുണ്ടെങ്കിൽ രണ്ടു വീടും കാണുമ്പോൾ ഒരേ പോലെ തന്നെ ഉണ്ടാവൂ. അതുകൊണ്ട് ഒരാൾ മറ്റൊരാളെ copy ചെയ്തു എന്നൊന്നും പറയാൻ കഴിയില്ല.
    ദൈവം ആണ് എല്ലാവർക്കും അനുഗ്രഹങ്ങൾ തരുന്നത്.അനുഗ്രഹങ്ങളുടെ പേരിൽ അഹങ്കരിക്കാതെ ഇരിക്കുക. ദൈവത്തിനു തന്നെ അനുഗ്രഹങ്ങൾ ഇല്ലാതെ ആക്കാനും കഴിവുള്ളവനാണ്. ദൈവത്തിനു മുന്നിൽ ‘ആനയും അണ്ണാനും’ സമന്മാരാണ്.

  • @musaibamarzooque7948
    @musaibamarzooque7948 Před rokem +47

    അടിപൊളി kitchen.സത്യാവസ്ഥ അറിയാതെ ആരെയും ഒന്നും പറയാത്ത താണ് നല്ലത് 😊🥰

  • @salukitchen
    @salukitchen Před rokem +556

    Salhaà moley Bahujanam palavidham. Ithilonnum thalaraathe aadmadhairyaythode munnottupovuka. Thalarthaan orupaaduperu chuttinum undaakum.Padachavane maatram pedikkuka .padappinenpedikkaruthu.All the best👍🥰🥰🥰

    • @SiluTalksSalha
      @SiluTalksSalha  Před rokem +90

      Thank u so much ഇത്താ 😘😘 ഇത്രേം സീനിയർ ആയ ഇത്തയെ പോലെ ഉള്ളവരെ കാണുമ്പോഴും ഇവരെ പോലെ ഇന്നലത്തെ മഴയിൽ കിളിർത്തു മറ്റുള്ളോരെ തകർക്കാൻ നോക്കുന്നവരെയും കാണുമ്പോൾ ഇത്താനോട് ബഹുമാനം ഒരുപാട് സ്നേഹവും തോന്നുന്നു ♥️

    • @sumayyakattikunnan5533
      @sumayyakattikunnan5533 Před rokem +38

      Enikkishtappetta randuper..❤❤ Salu and Silu...

    • @sumayyasatharsumayyasathar4683
      @sumayyasatharsumayyasathar4683 Před rokem +13

      Salu ithayem silu ithayem enikk valare ishttamanu rand perudeyum ella videosum njan kanarund

    • @Islamicmotivation165
      @Islamicmotivation165 Před rokem +9

      ഇന്ന് സുഗമായി uragikko. എല്ല്ലാം പറഞ്ഞു കഴിഞ്ഞാൽ എന്തോ ഒരു സമാദാനം ആയില്ലേ. വീഡിയോ ഇന്ന് legth കൂടിയാലും മുഴുവനും കണ്ടു. സമാദാന മായി ഇരിക്കൂ. നിങ്ങൾ ഞങ്ങളുടെ മോട്ടിവേഷൻ ആണ്. നിങ്ങൾ തളർന്നാൽ ഞങ്ങളും തളരും 🥲

    • @sinuhaz
      @sinuhaz Před rokem +1

      Sathayam ❤

  • @rishanasiraj8881
    @rishanasiraj8881 Před rokem +22

    Oru thelivum illaathe kuree kashtappadukal paranhathu kond aayillalloo..aa itha ningal avarude kitchen inspired aayi cheithaal polum oru negetive comment idumnn thonunnillaa..avarude ellaa karyangalum ellaarkum paranhu kodukkunna itha aan my english channelile ithaa..pinnenthin avar negetive comment idanam..
    Ningale ishtappedatha aarengilum avarude viewersil ninn comment ittathum aavamallo..enthinaan avare personally parayunnath..athum oru theliv polum illaand..

  • @jasijasi2896
    @jasijasi2896 Před rokem +21

    You are inspired from my English kitchen ad samadichude

    • @twilightinchu9783
      @twilightinchu9783 Před rokem +4

      Ivde gulf iloke pande athe type kitchen A😂..avar youtube ittond baki ullavrk illann parayn pattumo

  • @fathimasworld2539
    @fathimasworld2539 Před rokem +29

    Influencer aanenn parayunna ningal thanne aana chechi enn idakkidak body shame nadathunnundallo....aa channelinte admin vann ningale videoiku thaaze comment itto illallo.... Pinne enth adishthanathilaanu avare parayunnath... Theliv sahitham vann ith pole para... Pinne ningale kitchn kandappazum adhyam manasilek vannath avare kitchen thanne aan... Avar ingal parayunna pole onnum parayoola paisayude ahangaravum avark illa karanam avarude oroo videos kandal manassilaavum..... Mattullavark nallath varette enn chinthikkunna thatha thanne aan avar allengil oroo minute aaya karyangal avar parailleinu... Pinne avar anthassai video cheyyunnath vyakthi aan.... Vaari valich video idunnumilla nalla editingodu koode athyavishya samsaram maathram aai povvunna aalaanu..... Cash koodya ahangaram avarkilla.... Cash und enna ahangaram kurachengilum ullath pole thonnyath ningale mathram....

    • @Luflyone
      @Luflyone Před rokem

      Eatha aa channel. Name parayoo

    • @binuv4873
      @binuv4873 Před 6 měsíci +1

      You said Exactly what I had to say.

  • @niyanichu8257
    @niyanichu8257 Před rokem +31

    സിലുത്ത ന്റെ ചെറിയ മോളെ കൂടെ ഉള്ള ഒരു മോൾ എനിക്കും ഉണ്ട് എന്റെ ഒരു ജോലിയും നടക്കാറില്ല 😢 ഇത് കാണുമ്പോ എന്ധോ എനിക്ക് സിലുനെ കുറിച് വലിയ അഭിമാനം ആണ് ആരെന്തും പറഞ്ഞോട്ടെ നെവർ മൈന്റ്😊

  • @reejasabirkhan3881
    @reejasabirkhan3881 Před rokem +46

    എല്ലാവർക്കും കാണൂലെ അവരുടെതായ സ്വപ്നം നിങ്ങൾ നിങ്ങളുടെ സ്വപ്നത്തിന് കൂടെ പോകും പറയുന്നവർ പറയട്ടെ... സൂപ്പർ കിച്ചൻ❤😊

  • @rishanasiraj8881
    @rishanasiraj8881 Před rokem +7

    Aa channelile itha orikkalum angane comment idillaa..avarude id enn urappillengil enthinaanu veruthee oraale prayunnath..ningale ishtappedthavar aa channel kanunnavar aarenkilum aan ittathengil paavam aa itha ne enthinu parayanam..urappillaathe ingane parayaruth

  • @rasheedu1841
    @rasheedu1841 Před rokem +9

    ഇനി നിങ്ങൾ ആരുടെയെങ്കിലും കിച്ചൻ നോക്കിയിട്ടാണ് പ്ലാൻ ചെയ്തത് എങ്കിലും
    എന്താ അതിന് തെറ്റ് 🤔
    നിങ്ങളുടെ കിച്ചണിലെ പലതും എനിക്ക് എന്റെ കിച്ചണിലെ ക് ചെയ്യണം എന്നുണ്ട്
    തീർച്ചയായും ഞാൻ ചെയ്യും 😊👍🏻👍🏻

  • @simi7596
    @simi7596 Před rokem +21

    Myenglishkitchen pole aakiyitundallo ningalude kitchen

  • @shanaishan5488
    @shanaishan5488 Před rokem +442

    ആരു പറഞ്ഞു നിങ്ങൾ അണ്ണാൻ ആണെന്ന്. ഞങ്ങളുടെ ഒക്കെ കണ്ണിൽ നിങ്ങൾ ആന തന്നെയാ. 👍

  • @febisakkeer
    @febisakkeer Před rokem +24

    പിന്നെ കിച്ചൻ ടൂർ കാണാൻ വന്നിട്ട് ഫുൾ ബോർ ആക്കി കളഞ്ഞു. Aanathathane പറഞ്ഞിട്ട്. സമാധാനത്തിൽ കണ്ടിട്ടില്ല. വേറെ വീഡിയോ ചെയ്യണം ഒന്ന് ഫുൾ ആയിട്ട്. ഇദ് റാഹത് ആയില്ല 😍

  • @adamahyan3882
    @adamahyan3882 Před rokem +19

    You are so frustrated,,...
    ഏതോ ഒരു cmmnt..ആരോ ഇട്ടത് അത് ഇന്ന youtuber ഇട്ടതാണെന്നും പറഞ്ഞ് അവരെ വ്യക്തി ഹത്യ,bodyshaming ചെയ്യുക..സ്കൂൾ കുട്ടികൾ ഇതിനേക്കാൾ matured ആണ്..

    • @SiluTalksSalha
      @SiluTalksSalha  Před rokem

      Mm ശെരിയാ🥰എല്ലാം കലങ്ങി തെളിയും 👍🏻

  • @geethalal9041
    @geethalal9041 Před rokem +10

    Kurachu samsaram kurachenkil kollamayirunnu

    • @SiluTalksSalha
      @SiluTalksSalha  Před rokem

      Next time ശ്രദ്ധിക്കാം 🥰👍

  • @renimol7991
    @renimol7991 Před rokem +17

    ഇപ്പോൾ ആണ് kitchen ശരിക്കും കണ്ടത് പറയാൻ വാക്കുകൾ ഇല്ല അത്രക്കും beautiful ആയിട്ടുണ്ട് മൊത്തത്തിൽ അടിപൊളി 👌👌👌👌👌

  • @achusdreams997
    @achusdreams997 Před rokem +179

    പറയുന്നവർ പറയട്ടെ മുന്നോട്ടു പോകുക നമ്മുക്ക് ഒരു life ഉള്ളൂ അത് മാക്സിമം enjoy ചെയ്യുക ❤🥰

  • @ansathrafeeq2
    @ansathrafeeq2 Před rokem +61

    Avarum nallonm adhwanichitt thanneyaan videos cheyyunnad...ath kaanunnvrkk ariyaam...pinne ningl aana thaatha ennokke paranj avare kaliyakiitt samsarikunnadum atra nalla pravrthii onum allla..malayalathil frst avrde channel thanneyaan ithpolthe kitchenum kitchen accesoriesum vech video kandad..avrde video il ithvare aarekurichum oru negatvsum parayunnadum kandadumillla

    • @Unknown37358
      @Unknown37358 Před rokem

      @@classmetshappy6543eth chanel aa??

    • @rith_a0
      @rith_a0 Před rokem

      Edha aa chanel🫣

    • @Unknown37358
      @Unknown37358 Před rokem +2

      @@rith_a0 english kitchen

    • @arya3264
      @arya3264 Před rokem +1

      ​@@rith_a0my English kitchen ❤❤❤❤❤

    • @shahazinsheaven9783
      @shahazinsheaven9783 Před 11 měsíci +3

      Ingane oru kitchen Ivar undakkiyath avare kandit anenn innathe kalath aarum parayilla. Avarum parayum nn thonnunnilla . Pinne idakkidakk vallathe kaliyaakkunnu Ivar . Bore

  • @JUSTHAPPYMEE
    @JUSTHAPPYMEE Před rokem +46

    Ningalude video kanarund… as a viewer…a small comment from my side …. Orupakshe ningalk hurt ayathkondayirikkam ningal ingane oru video cheyyan karanam … that’s ok but ningalude video il repeat cheyth anathatha anathatha enn parayunnund … ath kelkumbol ningalum avarm enth vittyasam aan undavukkka…. Ningalude vishamam paranjathil kuzhappam illa … but ath present cheytha reethi sheriyayilla… … even I didnt know who is commenting bad on your channel but I felt saying this to you and I don’t want to hurt anybody

    • @godsowncountry3973
      @godsowncountry3973 Před rokem +6

      Ya sure Njan parayan varerunu aanathatha enn parayunath valare moshamaanu..enthinu orale kaliyakunu ath theerchatayum thettanu silu..padachon kelkunnathanu .ente arumalla avar but enik valland feel cheythu ath

    • @tastebudsbyazmi
      @tastebudsbyazmi Před rokem +2

      @@godsowncountry3973enikkum😢

    • @aneeaneesa7083
      @aneeaneesa7083 Před rokem +4

      Siluu avare aghaneparanadanenkile ade thettuthaneyane but sulu chaydadum shariyayila 🙁

    • @AzaaAysha
      @AzaaAysha Před rokem

      Orale body shame cheyyumbol aalojikuka..allah vijarichal oru adhikam naal vendi varilla aanaye pole thadich kozhukkan..ipozhathe ee body language kand ahangarikkanda.. ethre paisa erinj treament cheythalum thadi kureyathe kashta pedunnavarund.. so vaakkukal ucharikumbol aalojikuka.. nale ninte avastha enthavumenn allahk matrem ariya

  • @shamnatktk1894
    @shamnatktk1894 Před rokem +8

    This talk proves ur culture.

    • @SiluTalksSalha
      @SiluTalksSalha  Před rokem

      വേറെ കുറെ culture ഉള്ള സംഭവങ്ങൾ എന്റെ കൈയിൽ ഉണ്ട് 🥰

    • @sabeenasaleel6901
      @sabeenasaleel6901 Před rokem

      Correct

  • @jinusjinu4215
    @jinusjinu4215 Před rokem +37

    Oru proof illand ingane parayunnath sheriyaano..avarude videos njnum kanarundd..orikkalum avar angane cheyyilla..avar kitchen items ellam detail aayi mattullavarkk koodi upakarappedunna reethiyilaan videos cheyyar..ith ningalkk thettupattiyathaan..sathyam ariyathe oru influencer aaya ningal ingane parayan padillaynu..

    • @SiluTalksSalha
      @SiluTalksSalha  Před rokem

      🙂

    • @sanaramshid2211
      @sanaramshid2211 Před rokem +8

      Sathyam avar agne oru aal thane alla.. avarud Ella videos l um kanikuna sadhngl detail ayit parnju tharum mattullavarud koode vedikan pattunapole ann parayare

    • @saboorakk8936
      @saboorakk8936 Před rokem +1

      Athe

    • @sharfiyaayoob8243
      @sharfiyaayoob8243 Před rokem +3

      Ivar 2 perude idayil ninn aroo kodutha pani aahn idh ....

    • @favijariyas1908
      @favijariyas1908 Před rokem +2

      Aarda kaaryamaanu parayunnath,

  • @tblwsweety
    @tblwsweety Před rokem +54

    ആരൊക്കെ തളർത്താൻ നോക്കിയാലും.. Silu തളരരുത്... എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള യൂട്യൂബർ silu ആണ്..

    • @mariyamfaseela3053
      @mariyamfaseela3053 Před rokem +1

      Enikkum eshtappetta u tuber anu

    • @ckabdulrasheed3187
      @ckabdulrasheed3187 Před rokem +2

      എനിക്കും ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ്

  • @jasnajunaid8932
    @jasnajunaid8932 Před rokem +11

    ഇൻശാഅല്ലഹ് എനിക്ക് ഏറ്റവും വലിയ ആഗ്രഹം ആണ് എന്റെ അടുക്കള എന്റെ ആഗ്രഹത്തിന് അനുസരിച് അല്ലാഹ് എത്രയും പെട്ടന്ന് നിറവേറ്റി തരട്ടെ

  • @Helloooo301
    @Helloooo301 Před rokem +27

    നിങ്ങളുടെ ഭാഗം ക്ലിയർ ആണെങ്കിൽ നിങ്ങളെന്തിനു ടെൻഷൻ അടിക്കണം..ഏതൊരു ഫീൽഡിലും ഉണ്ടാകും നെഗറ്റീവ്സ്...ആരോ കമന്റ്‌ ഇട്ടതിനു ആ ചാനലിനെ ഇങ്ങനെ tharam താഴുന്ന രീതിയിൽ സംസാരിച്ച നിങ്ങളും കമന്റ്‌ ഇട്ട ആളും തമ്മിൽ ntha ഇപ്പോ വ്യത്യാസം ..🤐

  • @kanzbinkabir6788
    @kanzbinkabir6788 Před rokem +3

    Barthavinte kadamayaan ello cheyd tented avare buddimuttikunnadalla

  • @shahanashanu6363
    @shahanashanu6363 Před rokem +2

    Njan adhyamayittan comment idunnad.enik enthanennariyilla ee vedio kandapol chiri varunnu.njanum inganeyan.njan chindhikkugapolum cheyyatha karyangal paranjal enik nallonam choriyim. Njan pradhikarikkum enikk sahikkilla.chilaroke pradhikarikkade ullilodukkum but enik express cheyyanam.ente charectorumayi evideyokkeyo match und.but ningaloke oru inspiration an.mashaallah ❤

  • @alifipathu4509
    @alifipathu4509 Před rokem +39

    കിച്ചൻ ടൂർ എന്ന് പറഞ്ഞിട്ടെന്തിനാ മറ്റൊരാളെ കുറ്റം പറയാൻ മാത്രമായിട്ട് ഒരു വീഡിയോ ചെയ്തത് പോലെ തോന്നി

  • @adhilprogaming5272
    @adhilprogaming5272 Před rokem +14

    പ്രതികരിക്കുക പക്ഷെ ഇത്രക്കും വേണ്ടായിരുന്നു, പരസ്പരം ചളി വാരി എറിയുന്നു, എന്തെങ്കിലും ഇഷ്യൂ ഉണ്ടെങ്കിൽ പരസ്പരം പറഞ്ഞു തീർക്കാതെ അതും ഒരു content ആക്കി വീഡിയോ ഇടേണ്ട കാര്യം ഇല്ലായിരുന്നു

  • @asiyasclassroom3844
    @asiyasclassroom3844 Před rokem +9

    ഓരോ സ്വപ്നസാക്ഷാൽകാരത്തിന്റെ പിന്നിലും ഒരുപാടൊരുപാട് കഠിനാധ്വാനം ഉണ്ട്‌.. അത് കൊണ്ട് തന്നെ നേടിയെടുക്കാൻ സാധിച്ചതിനു ശേഷമുള്ള നിമിഷങ്ങൾ.. ദിവസങ്ങൾ... ഏറ്റവും സന്തോഷമുള്ളതാവണം... ആ അനുഭൂതി ആസ്വദിച്ചേ മതിയാവു.... സന്തോഷം തകർക്കാൻ ആരു വേണമെങ്കിലും എന്ത് തന്നെയും ചെയ്യട്ടെ... നമ്മുടെ ലക്ഷ്യം നമ്മുടെ സന്തോഷം മാത്രമാവണം ❤️❤️❤️സിലു...ചെറുതല്ലാത്ത ഒരു കടമ്പ കടന്നു നിക്കുകയാണ് നിങ്ങൾ... നിങ്ങളുടെ പരിശ്രമം കൊണ്ട്.... Congratulations ✨️✨️✨️❤❤❤❤

  • @muhsinatk7318
    @muhsinatk7318 Před rokem +7

    She is making very high quality video so don't blame her

    • @SiluTalksSalha
      @SiluTalksSalha  Před rokem +1

      മറ്റുള്ളോരെ കുറിച് കുറ്റം discuss cheyathirunnaal nallath🥰

    • @twilightinchu9783
      @twilightinchu9783 Před rokem +1

      Njn avde chnnl il paranjittu full korean silent vlogs style she s copying ..malayali kl ath kanathathu kond avar avrde swantha m kandupidathm anenn thonunn..😂

    • @muhsinatk7318
      @muhsinatk7318 Před rokem +2

      Ethayalum ningal public aaytt insult cheytha pole onnum cheythillalo

  • @pathupathuzzz
    @pathupathuzzz Před rokem +8

    ഞാൻ ഇത്താന്റെ വിഡിയോയും മറ്റേ ആളുടെ വിഡിയോയും കണ്ടു.... തെറ്റ് ആരുടേയാണ് എവിടെയാണ് എന്നൊന്നും ഇത് കാണുന്ന ഞങ്ങൾക്ക് അറിയില്ല.... പക്ഷെ എന്തൊക്കെയാണെങ്കിൽ സിലു ഇത്ത ഈ കാര്യം അറിഞ്ഞത് അവരുടെ അത്രയും അടുപ്പമുള്ള ഫ്രണ്ടിനോട് അവർ പറഞ്ഞ കാര്യങ്ങൾ ആണെങ്കിൽ ആ ഫ്രണ്ട് ചെയ്തത് എത്ര വലിയ തെറ്റ് ആണ്... ഞാൻ ഇപ്പൊ എന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ടിനോട് എല്ലാ കാര്യവും പറയും, മാത്രമല്ല മനുഷ്യനല്ലേ ചിലപ്പോ ആരെയെങ്കിലും കുറിച്ചൊക്കെ നമ്മൾ കുറ്റവും പറഞ്ഞിട്ടുണ്ടാകും... പക്ഷെ അത് ആ ഫ്രിണ്ടിനോടുള്ള വിശ്വാസം കൊണ്ടുപറയുന്നതല്ലേ... എന്ന് കരുതി ഞാൻ പറഞ്ഞ മെസ്സേജും വോയിസും ഒക്കെ എന്റെ ഫ്രണ്ട് വേറെ ആർകെങ്കിലും അയച്ചു കൊടുത്താ അത് തെറ്റല്ലേ,സിലു ഇത്ത ഇട്ട കമന്റ് ഞാൻ കണ്ടു മറ്റേ ആളുടെ വോയിസ്‌ ക്ലിപ്പ് ഉണ്ട് എന്നൊക്കെ..... പക്ഷെ ഇതൊക്കെ ഇത്താക്ക് നേരിട്ട് അയച്ചു ഇത്താനെപ്പറ്റി പറഞ്ഞതെങ്കിൽ ഇത്താക്ക് ഇത്പോലെ പറയാം.... ഇതിപ്പോ വേറെ ഒരാൾ വഴി അറിഞ്ഞത് ഇങ്ങനെ പറയേണ്ട കാര്യം ഉണ്ടോ 😊എന്തായാലും നിങ്ങളുടെ effort അത് അത്രയും അംഗീകാരം അറിയിക്കുന്നത് തന്നെയാണ്... എല്ലാ പെണ്ണുങ്ങൾക്കും നിങ്ങൾ ഒരു ഇൻസ്പിറേഷൻ തന്നെയാണ് ഇത്താ... ബട്ട്‌ ഈ ഒരു കാര്യം മറ്റൊരാൾ വഴി അറിഞ്ഞതാണെങ്കിൽ വോയിസ്‌ വരെ ഇത്ത കേട്ടുവെങ്കിലും നേരിട്ട് അയാൾ ഇത്തയോട് പറഞ്ഞതല്ല എങ്കിൽ ഇത്ത അത് വിട്ടേക്കുക 😊നേരിട്ട് കേൾക്കാത്ത കാര്യം ഇത്ത കാര്യമാക്കണ്ട... പടച്ചോൻ നിങ്ങളെ ഇനിയും ഒരുപാട് മുന്നോട്ട് പോവാൻ അനുഗ്രഹിക്കട്ടെ ❤

  • @thasnisiraj4412
    @thasnisiraj4412 Před rokem +77

    ആര് എന്ത് പറഞ്ഞാലും ഇത്ത വലിയൊരു സംഭവാണ് ♥♥

  • @ziladesigns____
    @ziladesigns____ Před rokem +55

    മാഷാഅല്ലാഹ്‌ കിച്ചൺ അടിപൊളി ആയിട്ടുണ്ട് 👍🏻👍🏻സിലുവിന്റെ effort ആണ് ഇതിലേക്കു എത്തിച്ചത് എന്നതും അതിലേറെ സന്തോഷം 😍ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിപ്പെടാൻ അല്ലാഹ് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ❤❤❤

  • @mubyazy4723
    @mubyazy4723 Před rokem +8

    Oru screen shoto, proof okke , allaathe ingane oronn vilich Parayalle,

  • @anfarqatr7388
    @anfarqatr7388 Před rokem +2

    Entaum oru swopnam aan inganoru kitchen njanum ithana pola kurew screenshot edth vechitund inshallah ennakilum nadakuaayirikum

  • @strawberrymoon300
    @strawberrymoon300 Před rokem +11

    നിങ്ങൾ എത്ര മാത്രം അതിക്ഷേപിക്കുന്നു ഒരു തെറ്റി ധാരണ യുടെ പുറത്തു യാ അല്ലാഹ്

    • @SiluTalksSalha
      @SiluTalksSalha  Před rokem

      തെറ്റുദ്ധാരണ എന്ന് ആരാ പറഞ്ഞെ?? ഞാൻ പറഞ്ഞോ??

    • @strawberrymoon300
      @strawberrymoon300 Před rokem +6

      @@SiluTalksSalha അവർ ഒരിക്കലും id മാറി വന്നു കമെന്റ് ഇടില്ല 💯💯

    • @fathimamp-vn3yo
      @fathimamp-vn3yo Před rokem +1

      Athe athe

  • @aneshapp1147
    @aneshapp1147 Před rokem +10

    കിച്ചൻ കൂടുതൽ വസ്തുക്കൾ നിറച്ചു കുളമാക്കരുത് സിലു, ഇപ്പോൾ സൂപ്പർ 👌

  • @rukiyath9958
    @rukiyath9958 Před rokem +15

    Nighaloru influencer alle
    Enthinan ithrayum negative aayitulla vedios idunnad
    My English kitchen channelinte vedios kanarund aa itha nighal paranha polulla aalalla
    Ahankarathode onnum ithuvare samsarichitilla
    Contentin vendi enthekkoye kati kootunnu kashtam

    • @SiluTalksSalha
      @SiluTalksSalha  Před rokem +1

      ഒരുപാട് കഷ്ടിക്കണ്ട 🥰 ക്ഷമ പറഞ്ഞു ഉള്ള video കണ്ടതാണ് അല്ലെ?? അപ്പോ അതിനു പുറകെ കുറെ കാര്യങ്ങൾ നടന്നിട്ടുണ്ടെന്ന് മനസിലാകൂ

    • @rukiyath9958
      @rukiyath9958 Před rokem +5

      Nighal ithrayokke cheythittum kshama chodichitundenkil ath avarude nalla manas
      Ath manasilaku☺️

  • @jachumusthu9990
    @jachumusthu9990 Před rokem +6

    my english kitchen youtuber style... avarude kitchenum idupole tanneyaan😅

  • @Hilababy605
    @Hilababy605 Před rokem

    Ellaam adipoliyan marathin pooppal varadirikkan cheriya thuniyil oil edth nallapole urasikodthal nalla finishing undakum new aakum

  • @mansoorali2708
    @mansoorali2708 Před rokem +1

    Arenkilum enthenkilum parannotte itha karyakkanda
    Enik open kichen orupad ishtayinu pakshe nammude nattil adukkala enn parannal oru rahasyamayki vekkenda bakamanennan ellarum chindhikunnath enik open kichanakanulla dayiriya vannath ethanta kichen kandittan❤

  • @nammuandme
    @nammuandme Před rokem +5

    ആരെന്തൊക്കെ പറഞ്ഞു തലർത്തിയലും പടച്ച റബ്ബ് കൈവിടാതെ ഇരുന്നാൽ മതി salha. Parayunnavar parayatte ...സൽഹാടെ കഷ്ടപ്പാട് റബ്ബിന് അറിയാലോ 😊😊❤😊❤

  • @noushnoush2968
    @noushnoush2968 Před rokem +7

    Dream കാണാനും അതിനുവേണ്ടി പരിശ്രമം ചെയ്യാനും എല്ലാർക്കും അവകാശമുണ്ട്.... അത് അണ്ണാനായാലും ആനആയാലും 😊😊

  • @michizzmisriya2906
    @michizzmisriya2906 Před rokem +4

    Ma sha allah... ❤️ Kitchen ma sha allah nice aayittund.. 😌✨️❤️ eniyum uyaragil yethaan pattatte... 🙌🏻

  • @shibiali3784
    @shibiali3784 Před rokem +2

    ഹായ് സിലു നിങ്ങൾ ഇക്കയെ കുറിച്ച് പറയുന്നത് ഒക്കെ അതുപോലെ മനസ്സിലാക്കാൻ എനിക്ക് പറ്റുന്നുണ്ട്, കാരണം ഇതുപോലെ തന്നെയാണ് എനിക്കും പല കാര്യങ്ങളിലും.

  • @fathimasalma8350
    @fathimasalma8350 Před rokem

    TabarkAllah alaik! Allahuma zid wa barik.Indeed it is he Allah( swt )who provides provision to whom he wills without account. Surah maryam is a source of relief and comfort .

  • @AshiAshika-oc7rr
    @AshiAshika-oc7rr Před rokem +5

    സിലു എനിക്കും youtube ചാനൽ വേണം എന്ന് ഉണ്ട് എന്റെ hus ന്റെ ഫാമിലി സമ്മതിക്കില്ല സിലുനെ എനിക്ക് ഭയങ്കര ഇഷ്ട്ടമാ ചുമ്മാ പറയല്ല kitchen സൂപ്പറാ

  • @salmasimodvlogs8426
    @salmasimodvlogs8426 Před rokem +21

    കുറെ വെഷമം വന്നെങ്കിലും silu ന്റെ സംസാരം കേട്ടു കുറെ ചിരിച്ചു 😃

    • @najishabeer3104
      @najishabeer3104 Před rokem

      @@nooranooraashraf3811yes
      Veetilulla uppayeyum uppoopayeyum vilikunnadh ketal ivark chiri aano verunnadh 🥵
      Kettapo nalla vishamam thonni

  • @shezacalcutck9442
    @shezacalcutck9442 Před rokem +13

    സിലു പറയുന്നവർ പറയട്ടെ തുടക്കം മുതൽ കാണുന്ന ആർക്കും നെഗറ്റീവ് പറയാൻ തോന്നുക പോലും ella.... അസൂയ ഉള്ളവർക്കേ നെഗറ്റീവ് പറയാൻ kazhyyuu......
    കട്ട സപ്പോർട്ട് ഡിയർ ❤️❤️❤️❤️❤️

  • @thesithanuvibes5361
    @thesithanuvibes5361 Před rokem +2

    Siluu...njan vijarikkunna channel aanenkil yenikk thonunnilla avar ingane cheyyumenn...njan avarudeeyum..ningaludeeyum okke subscriber aanu....onnuuude anweeshichit urapp varuthunnathanu nallathenn thonunnu...yenikk 2 peereeyum nallavishvasamanu...thettidhaaranayaaneel ath shariyakkanum bhadhyastharaavanam....ishttam kond paranjathanu tto

  • @mohammedmusthafa5404
    @mohammedmusthafa5404 Před rokem +13

    Kitchen kandal parayukaye illa copy anenn😂😂😂....

    • @SiluTalksSalha
      @SiluTalksSalha  Před rokem +1

      ലോകത്ത് നിങ്ങൾ കണ്ടത് ഒരേ ഒരു kitchen അതാണ് problm 🥰copy തന്നെ ആണ് but അത് ആരുടെ coppy എന്ന് ഞാൻ ആണ് പറയേണ്ടത്. ഞാൻ പറയുന്നുണ്മുണ്ട് but ആർക്കൊക്കെയോ നിർബന്ധം വേറെ എന്തൊക്കെയോ 🙂

    • @mohammedmusthafa5404
      @mohammedmusthafa5404 Před rokem +3

      @@SiluTalksSalha arude copy ennu paranjillallo...atharudeyum avam...

    • @mohammedmusthafa5404
      @mohammedmusthafa5404 Před rokem +3

      ​@@rishfath9737correct ..ellam same product ...inspire cheth Anu cheithathenn parayan ivalkk entha ethre madi..

    • @nichu1118
      @nichu1118 Před rokem +4

      My English kitchen aano

    • @asmafiroz
      @asmafiroz Před rokem +1

      Irfana shamseer 😂

  • @SRforSruthiRatheesh
    @SRforSruthiRatheesh Před rokem +37

    അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്ന ഒരു ചൊല്ലും ഉണ്ട്. അത് പക്ഷെ ആനയുടെ പ്രതീക്ഷക്കും അപ്പുറത്തായി തോന്നിയിട്ടുണ്ടാവും.. അത് മൈൻഡ് ചെയ്യണ്ട.. ഉറച്ച മനസ്സോടെ മുന്നോട്ട് പോകുക 💪🏻

  • @anitaanu8764
    @anitaanu8764 Před rokem +58

    ഇന്നത്തെ ഈ വിവാദങ്ങളും, നെഗറ്റീവ് comments എല്ലാം കുറച്ചു കഴിയുമ്പോൾ കെട്ടടങ്ങും.... അപ്പോളും നിങ്ങളുടെ അവർക്കിട്ട വട്ട പേര് മായുമോ.... പ്രതികരികം.. അത് വേണം പക്ഷെ അങ്ങനെ ആന താത്ത എന്ന് പറയരുതായിരുന്നു... ഇനി മറ്റുള്ളവർ അവരെ അങ്ങനെ അല്ലെ വിളിക്കു.... കുറച്ചു കൂടി പോയില്ലേ.... അവർ ഒരു സ്ത്രീ അല്ലെ... മക്കൾ ഇല്ലെ... അവർക്കൊക്കെ shame അല്ലെ.... ഇത് എന്റെ അഭിപ്രായം ആണ് പറഞ്ഞു എന്നെ ഉള്ളു... Anyway keep going 👍

    • @SiluTalksSalha
      @SiluTalksSalha  Před rokem +4

      കമന്റ് ഇട്ട ആളെ ആണ് പറഞ്ഞത് 🥰കമന്റ് ഇട്ട ആൾ സ്വയം അവരെ ആന എന്നും എന്നെ അണ്ണാൻ എന്നും ആണ് വിശേഷിപ്പിച്ചത്. അല്ലെ?? നിങ്ങൾ ഉദ്ദേശിക്കുന്ന ആൾ അല്ലാലോ കമന്റ് ഇട്ടതു. എങ്കിൽ അവരെ പറഞ്ഞതുമല്ലലോ?

    • @ayzu422
      @ayzu422 Před rokem +7

      @@SiluTalksSalha ningalod avar thanne nerit paranjo

    • @sameerasabeer108
      @sameerasabeer108 Před rokem +9

      കമന്റ് ഇട്ട ആളെ എന്ന് നിങ്ങൾ പറഞ്ഞു പക്ഷെ കേൾക്കുന്ന നമുക്ക് മനസ്സിലാകും നിങ്ങൾ അവരെ തന്നെ പറഞ്ഞതാണെന്ന് ഞങ്ങൾ പൈസ കേറ്റി ട്ട് തന്നെ യാണ് എല്ലാം ചാനലും കാണുന്നത് എന്തിനാണ് തെളിവില്ലാതെ ഓരോന്ന് പറയുന്നത് നിങ്ങളെയും അവരെയും ഒരു പോലെ ഇഷ്ടം ആണ് തെളിവില്ലാതെ ഒന്നും പറയരുത് ഉണ്ടെങ്കിൽ നിങ്ങൾ ഈ വീഡിയോയിൽ അതും കൂടി ഉൾപെടുത്തുക അതായിരുന്നു വേണ്ടിയിരുന്നത്

    • @faseela3121
      @faseela3121 Před rokem +2

      ​@@SiluTalksSalhacommentinte screen shot idayirunnille.

    • @Mickymouse808
      @Mickymouse808 Před rokem +13

      Silu avare athrayum athikshepich cheetha vilichathode ee channel nodulla like poyi

  • @ameenlaibu5135
    @ameenlaibu5135 Před rokem +5

    ഇത് വീണ്ടും കിച്ചൻ തന്നെ ആക്കാതെ daining area ആക്കുന്നതായിരുന്നു കൂടുതൽ നല്ലത്...

  • @jalnaaslam86
    @jalnaaslam86 Před rokem +89

    തക്കാളി പെട്ടി എന്ന് പറഞ്ഞു അങ്ങനെ കൊച്ചക്കണ്ട. തക്കാളി പെട്ടിയുടെ ഇന്നത്തെ വില അവർക്ക് അറിയാത്തത് കൊണ്ടാണ്. അതാണ് നമ്മുടെ റബ്ബ്. ചെറിയവനെ വലുതാക്കാനും വലിയവനെ ചെറുതാക്കാനും കഴിയും. ❤️❤️❤️

  • @muhsina602
    @muhsina602 Před rokem +1

    Masha allah.. itha adipoiayittund
    Nigale ella videosum kanarund
    Enthengilum ttanshanundagil ningale videos kandal manassinoru santhoshantto ❤

  • @binubiju590
    @binubiju590 Před rokem +20

    Never mind silu. U r very special.god bless your family.

  • @arathianoop9668
    @arathianoop9668 Před rokem +10

    Siluthaaaa ellavarudeyum ഒരു swapnamaanu oru veedu..... ഒരു Veedu swanthamayittu illatha aalanu njan.... enikkum randumakkalundu.... 3 year aayittu rent home താമസിക്കുന്നു... sathyamaayum ithayudea videos valare adhikam santhosham തരുന്നുണ്ട്..... house ithrayum manoharamaakiya siluthakku oru big സല്യൂട്ട് ❤❤

    • @Ayshu932
      @Ayshu932 Před rokem +1

      Parayunnavarparayatte silu .mind cheyyanda

  • @sachu6582
    @sachu6582 Před rokem +8

    കാലം പോയ പോക്ക്, അന്ന് അയൽക്കാർ തമ്മിൽ ഉള്ളത് ഇപ്പൊ യൂട്യൂബിൽ ആയി അത്രേ ഉള്ളു😃😃 എല്ലാർക്കും അള്ളാഹു നേർവഴി കാണിച്ച കൊടുക്കട്ടെ

    • @SiluTalksSalha
      @SiluTalksSalha  Před rokem +1

      അതെ ഞാൻ അറിയാതെ എന്റെ abavathil എന്റെ കാര്യങ്ങൾ സംസാരിക്കുന്നു 🥰

  • @addlejais6415
    @addlejais6415 Před rokem +8

    I am watching this channel for the first time. U can never reach to the international level of ur enemy . U will pay for the dirty talks . May God forgive u

    • @SiluTalksSalha
      @SiluTalksSalha  Před rokem

      Yes.. ആരാണോ തെറ്റ് ചെയ്തത് അവർ pay ചെയ്തോളും 👍

    • @addlejais6415
      @addlejais6415 Před rokem +3

      Yes that is irfana shamsheer

    • @SiluTalksSalha
      @SiluTalksSalha  Před rokem

      എവിടെയോ ഇരിക്കുന്ന എന്റെ സംസാരം ആരാണോ ചെയ്തത് അവർ

  • @ayshamisnah5060
    @ayshamisnah5060 Před rokem +21

    I never use to watch any vlog like I watch yours I really appreciate all your efforts that you do with your small kids and you r really a inspiration for people like me to do something and achieve our dreams ❤

  • @Ancy-ek2jy
    @Ancy-ek2jy Před rokem +3

    Ithaa sankadangal ellam kazhinjit home tour iduuu.nthennal ingana idumpol onnum kanan sugamilla niglde sangadangal samsarathilum vedio ilum oru part aakunnu don't worry all is well❤❤❤

  • @lubzz.k
    @lubzz.k Před rokem +13

    ee lady full kuyappakkaariyaaaa....cash kittan vendi paavam youtubersne okke kuttam parayunnu......njan unsubscribe cheydhu

  • @ramlaanwer8713
    @ramlaanwer8713 Před rokem +14

    എൻറെ പൊന്നു ഇങ്ങനെ കുറ്റം പറയല്ലേ കേട്ടു കേട്ടു മടുത്തു നിങ്ങള് ചാനൽ എപ്പോഴും കാണാൻ ഇഷ്ടമുള്ള ഒരാളാണ് ഞാൻ പക്ഷേ ഇന്ന് ഒരുപാട് കുറ്റപ്പെടുത്തൽ കേട്ടു ബോറടിച്ചു

  • @priyankaap9381
    @priyankaap9381 Před rokem

    anikkum kitchen bayangara eshta aan pakshe anikki veed polum ella ningade kichen kandappam anikki kore sandoshamai nigal super aar andu patnjalum kelkanda nigal nigade sandosham pole cheyyanam

  • @sajna966
    @sajna966 Před rokem +8

    A video filled with negative energy 👎🏻,was not expected from u

  • @ranafathimaranafathima7692

    Maashaaallah ഒരുപ്പാട് കഷ്ട്ടpettu അൽഹംദുലില്ലാഹ് കാണുമ്പോ oruppad സന്തോഷം ഉണ്ട് dear❤

  • @nessyrahman3119
    @nessyrahman3119 Před rokem +7

    ഇങ്ങനെ ആണ് സിലു എന്റെ സ്വപ്നത്തിലെ കിച്ചൻ

  • @CreativeRanju
    @CreativeRanju Před rokem +5

    Beautiful kitchen 🌸🥰ithaade full effort athil kaanunnund🥰njan ithupoleyulla kitchen foreign country il matyre kandittullu.

  • @user-vj2jy2pz2x
    @user-vj2jy2pz2x Před rokem

    Adipoli kitchen salha. negative maind cheyyanda kanumbool avide cook cheyyan agraham thoonunnu

  • @Helloooo301
    @Helloooo301 Před rokem +42

    എല്ലാരേയും unsubscribe ചെയ്ത തീരാവുന്ന അഹങ്കാരമേ ഇപ്പോ ഇവർക്കൊക്കെ ulloo😡😡നമ്മൾടെ കാശിനു നെറ്റും കേറ്റി സമയം കളഞ്ഞു ഇവർക്ക് കാശു ഉണ്ടാക്കി കൊടുക്കുന്ന നമ്മളെ പോലെ ഉള്ളവരെ പറഞ്ഞാ മതി ..😬😬🤬

  • @nazarinak2195
    @nazarinak2195 Před rokem +16

    Silunte kitchen എത്ര കണ്ടാലും മതിയാവില്ല നല്ല ഭംഗിയാണ് കണ്ടിരിക്കാൻ ❤❤

  • @ayshathzekiya1123
    @ayshathzekiya1123 Před rokem +3

    Ethra ചെയ്തു.... അതു തന്നെ നിങ്ങളുടെ വിജയം ❤

  • @alifipathu4509
    @alifipathu4509 Před rokem +3

    അവരാണ് ആ കമന്റ് ഇട്ടത് എന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ അവർ അങ്ങനെ ഒന്നും ചെയ്യുന്ന ആളല്ല

  • @minnuponnu4185
    @minnuponnu4185 Před rokem

    Super silutha.thagel thalararuth ,kude njaghalud.nighale othiri istham

  • @shafeequeshafe4473
    @shafeequeshafe4473 Před rokem +3

    Wow 😍adipoli കിച്ചൺ. എനിക്ക് ഒത്തിരി ഇഷ്ടായി 🌹മോളെ നിന്നെ സമ്മതിക്കണം. Ente ഇക്കയും ഇങ്ങെനെയാണ് ആരോടും ഒന്നും പറയാൻ പോകില്ല. പക്ഷെ അത് മറ്റുള്ളവർ മുതലാകും. പ്രതികരിക്കേണ്ടടത് ആരായാലും പ്രതികരിക്കുക തന്നെ വേണം 👍

  • @beenakhan4963
    @beenakhan4963 Před rokem +4

    Alhamdulillah,so happy to see your new kitchen

  • @sakeenagafoor200
    @sakeenagafoor200 Před rokem +8

    നിങ്ങൾ തന്നെ ആനയാണ് നിങ്ങൾ നിങ്ങളെ പുച്ഛിക്കുന്നു

  • @shaheenank1613
    @shaheenank1613 Před rokem +4

    ആനയായാലും അണ്ണാനായാലും ഓരോരുത്തരുടെ ഇഷ്ട്ടത്തിന് ജീവിക്കും അതൊന്നും ഓർത്ത് ആരും ബേജാറാവണ്ട കാര്യം ഇല്ല 😂😂😂 ഈ വീഡിയോ കണ്ടാമാത്രം മതി വേണ്ട പോലെ മാന്യമായി എല്ലാം പറഞ്ഞിട്ടുണ്ട്... 👏ഒരുപാട് സന്തോഷം ഉണ്ട് എല്ലാഓന്ന് സെറ്റായി കണ്ടപ്പോ ❤അടിപൊളി 👌

  • @marjaanlulu7737
    @marjaanlulu7737 Před rokem

    Masha Allah Supper kichen Enik Orupaadishtaayi Allahu Orupaad uyarchayil Eniyum Ethikatte

  • @beevisbuds9281
    @beevisbuds9281 Před rokem +2

    Enthinaanu ithreem deshyam kaanikkunne parayunnavar parayatte ningal ningal lekshythileku poku ithreem namuku aarudeyum vaaya adakan pattillallo kurachu deshyam kuraku silutha kshamayude avasanam theerchayayum madhuram thanneyaanu

  • @rafiyabasha5417
    @rafiyabasha5417 Před rokem +12

    Very inspiring lady you are.. Got inspired by you to be a mom of my 3rd baby insha allah.. Keep going.. Masha Allah.. ❤ from TN

  • @MuhammedsabithPA
    @MuhammedsabithPA Před rokem +7

    Super kitchen
    Ma Sha Allha...❤

  • @mujeebrahmanmanu4223
    @mujeebrahmanmanu4223 Před rokem +7

    ഇഷ്ട മായിരുന്നു... ഇന്ന് അത് മാറി un sab ചെയ്തു... ഇനി കാണൂല... എന്തോരു -ve. 😔

    • @SiluTalksSalha
      @SiluTalksSalha  Před rokem

      Its ok.. Ishtam thirich varan enik venel palathum purath vidaam but njn ath ipo cheyilla.. Thetukare padachon purath kond varate.

  • @user-rw4kr4ru4p
    @user-rw4kr4ru4p Před rokem +2

    Masha allah super തന്റെ ആഗ്രഹം പൂർത്തീകരിച്ചു പടച്ചവൻ ഞങളുടെ എല്ലാവരുടെയും ആഗ്രഹം പൂർത്തീകരിച്ചു തരട്ടെ

  • @rayanmon3283
    @rayanmon3283 Před rokem +1

    സിലു. ഞങ്ങൾ നേരിട്ട് കാണാൻ വരും. ഇന്ഷാ അല്ലാഹ്. വരണം എ ന്ന് ആഗ്രഹമുണ്ട്

  • @farzafara492
    @farzafara492 Před rokem +16

    ഇന്നത്തെ സംസാരം തീരെ നിലവാരം ഇല്ലാതൊരാൾ സംസാരിക്കുന്നത് പോലെ തോന്നി...
    Subscribesne നല്ലപോലെ കയറ്റി പറയുന്നുണ്ടല്ലോ .... എന്താ ഇത്ര ഉറപ്പ് ഇത് subscribers അല്ല എന്നതിഞ്ഞ്... നിങ്ങൾ ചിന്തിക്കുന്നത് മാത്രം ശെരി എന്നുള്ള വിശ്വാസമാണ് ഇത്രയും കുറഞ്ഞ നിലവാരത്തിൽ സംസാരിക്കാൻ കാരണം
    അവരുടെ channel അത്രയും ആളുകൾ ഏറ്റെടുത്തിട്ടുണ്ടെങ്കിൽ അത് അവരുടെ vdos quality കാരണമാണ്...അവർ ഒരാളെയും മോശമായി ഒന്നും ഇതുവരെ പറഞ്ഞില്ല...
    റബ്ബിൽ ഇത്രയും അധികം സ്നേഹവും വിശ്വാസവും അർപ്പിക്കുന്ന ഒരു വെയ്ക്തി ആണെങ്കിൽ ഒരാളെ ഇത്രയും മോശമായി ഒരു public platform വന്നു ചിത്രീകരിക്കാൻ ആകില്ല...
    ഒരാളെ ഊഹിച്ചു സംസാരിക്കില്ല...
    അവർകിതിൽ പങ്കില്ലെങ്കിൽ ആ സ്ത്രീ ഇത് കാരണം വേദനിച്ചിട് റബ്ബിൻ്റെ മുന്നിൽ കൈ ഉയർത്തിയാൽ... ഇതിഞ്ഞ് കാരണമായവർ തീർന്നു..
    ആരെയും ഊഹിച്ചു പറഞ്ഞു വേദനിപ്പിക്കാതെ മുന്നോട്ട് പോകാൻ സാധിക്കട്ടെ...

    • @SiluTalksSalha
      @SiluTalksSalha  Před rokem +1

      Sry dear🥰 എന്നെയോ എന്റെ മക്കളെയോ പറഞ്ഞാൽ നമ്മൾ നോക്കി ഇരിക്കുമോ 🥰 വെറുതെ എന്റെ കുടുംബവും നോക്കി എന്റെ ജോലിയും നോക്കി ജീവിച്ചു പോയിരുന്ന എന്നെ ആരാ ഇതിലേക്ക് വലിച്ചിട്ടത്? അത് എന്റെ തെറ്റ് ആണോ?

    • @farzafara492
      @farzafara492 Před rokem +8

      @@SiluTalksSalha ഇതിൽ ഉണ്ടായ തെറ്റ്.. നിങ്ങൾ ഊഹിച്ചു ഒരു വ്യക്തിയെ പറയുമ്പോൾ... അതു കേട്ടു ബാക്കിയുള്ളവർ കൂടി ഊഹിച്ചു ഓരോ കാര്യങ്ങൽ പറയുന്നു.....
      നിങ്ങളുടെ vdos പ്രതികരിച്ച് അവർ മറ്റൊരു vdo post ചെയ്തു.. അതിലും പേരു പറയാതെ മറ്റൊരു സ്ത്രീയെ പരാമർശിചിട്ടുണ്ട്... അവിടെയും viewers ന് ഊഹിച്ചു പറയിക്കാൻ അവസരം കൊടുത്തു ..
      ആ സ്ത്രീകും ഇതിൽ പങ്കില്ലെങ്കിൽ ...അവർ എത്രത്തോളം വേദനികുന്നുണ്ടാകും...അത് നിങ്ങൾക്ക് മനസ്സിലാക്കുന്ന കാര്യമല്ലേ....
      അതിനൊക്കെ ഉള്ള സാഹചര്യം ഒയിവാകാമായിരുന്നു ...ആരാ ഏതാ എന്നൊക്കെ ആദ്യമേ തെളിവ് സഹിതം പറഞ്ഞിരുന്നെങ്കിൽ... ഇതിപ്പോ പരസ്പരം ചെളി വാരി എറിഞ്ഞതിഞ്ഞ് തുല്യമാണ്...

  • @nidhakk3320
    @nidhakk3320 Před rokem +5

    ഇത്ത മോൾക് കൊടുക്കുന്ന ഫുഡ് വ്ലോഗ് ചെയോ 😊

  • @anurichu549
    @anurichu549 Před rokem +11

    ഇത്ത ഞാനും ക്യാഷ് ഉണ്ടാകാൻ തുടങ്ങി. എനിക്ക് അതിന് അഭിമാനം ആണ്.10 നമ്മൾ ഉണ്ടാകുന്നത് അയൽ അതിന് ലക്ഷങ്ങളുടെ വില ഉണ്ട്‌ 👍🏻👍🏻♥️♥️

  • @sp-gf2rs
    @sp-gf2rs Před rokem

    ഇ ത്രയും വ്യത്യസ്ത മായ ഒരു യൂട്യൂബ് ചാനൽ ഞാൻ കണ്ടിട്ടില്ല കുടുംബവും അവതരണവും കാഴ്ച കളും ഒരുപാട് ഇഷ്ട മായി ❤️❤️❤️🙏🙏🙏

  • @fasilakc6272
    @fasilakc6272 Před rokem

    Satham parayate enik bayanghara ishtamayi roomum athupole kitchenum

  • @nihalabasheer3527
    @nihalabasheer3527 Před rokem +5

    അണ്ണാൻ കുഞ്ഞേ.. തക്കാളി പെട്ടി സൂപ്പർ ആണ് ട്ടോ 👍🏻.. Keep going.. 😀

  • @shahanakasim737
    @shahanakasim737 Před rokem +19

    അണ്ണാറ കണ്ണന് തന്നാലായത് ❤

  • @azra._.97710
    @azra._.97710 Před rokem +16

    This vlog feels very negative. It reveals your negativeness and your culture.

  • @lovemalakha6904
    @lovemalakha6904 Před rokem

    White നെ കാളും ആ ഗോൾഡൻ സ്ലാബ് sooper

  • @thahseena4862
    @thahseena4862 Před rokem

    Kitchen super ayikunu.ithana narit kanan nalla agrahand

  • @ffworld1.264
    @ffworld1.264 Před rokem +6

    You r really an amazing person dearrr.......Stay happy and blessed always

  • @tblwsweety
    @tblwsweety Před rokem +25

    എനിക്ക് സിലുന്റെ വീടും കിച്ചനും ഒത്തിരി ഇഷ്ടം ആയി 🥰🥰

  • @farhanariyas9448
    @farhanariyas9448 Před rokem +6

    Kitchen adipoli itha😍😍masha allah❤

  • @user-fb7lu3uv4q
    @user-fb7lu3uv4q Před 8 měsíci

    Ningallde video njan idakkokke kaanuvaarundu.puthiya veed edutha annu muthale ningallde veedum kitchenum okke full white aayirunnallo...eniku othiri ishtamaanu...ningalle ithramaathram sangadapeduthiya aa chanal eatha...