35 ചെറുക്കന്മാരെയെങ്കിലും കണ്ടിട്ടാണ് Vishnu-വിനെ കല്യാണം കഴിച്ചത് | Tani Malayali Interview

Sdílet
Vložit
  • čas přidán 11. 09. 2024
  • #tanimalayali #aiswaryanath #interview #veenamukundan
    This Video is Sponsored by Apple RN Classes. Are you preparing for NCLEX RN for USA/CANADA/Australia ? Then make it happen with www.AppleRN.com .
    Special 10% discount for Originals Entertainment viewers . Use Coupon Code " VNA " to avail the discount.
    Fore More details contact them on
    Call or WhatsApp at +1 651 615 5511 (USA) / +91 953 930 5316 (India)
    ‪@AppleRNClasses‬
    Join us in this special interview with Tani Malayali, the well-known blogger and social media influencer from Malappuram, Kerala, who is now settled in the Netherlands. Tani Malayali has captivated audiences with her vibrant lifestyle vlogs, mesmerising dance videos, travel adventures, and day-to-day life updates, all of which have gained significant attention in Kerala and beyond.
    In this candid conversation, Tani shares her journey from growing up in Kerala to building a new life in the Netherlands. She talks about the challenges and joys of living abroad, her early life in Kerala, and how her upbringing has influenced her content. We dive deep into her personal life as she discusses her relationship with her husband, how they navigate life in a new country, and the ways they stay connected to their roots.
    Tani also opens up about her passions, including cooking, travel, and dance, and how these hobbies are featured in her vlogs. She shares her likes and dislikes, giving us a glimpse into the everyday life of one of the most beloved figures in the online Malayali community. Whether you are a fan of her content or curious to know more about life in the Netherlands from a Malayali perspective, this interview is a must-watch!
    ‪@tanimalayali6919‬ #tanimalayali
    For Sponsorship:
    Call: +91 8921 38 11 38
    Email: originals.vp2023@gmail.com
    Follow us on Facebook : www.facebook.c...
    Follow us on Instagram : ...
    #tanimalayali
    #tanimalayaliinterview
    #exclusive
    #exclusiveinterview
    #latest
    #newinterview
    #veenamukundan
    #originalsentertainment
    #interview
    #youtuber
    #shorts
  • Zábava

Komentáře • 470

  • @mallufoodstories
    @mallufoodstories Před 19 dny +552

    Hats off Veena❤ this is the best interview of Tani malayali❤ very crispy and clear questions

    • @shahanaomr01
      @shahanaomr01 Před 19 dny +6

      Crystal ano udeshichee😊

    • @dsignature5170
      @dsignature5170 Před 19 dny +9

      Cristal alla crystal 😂😂spelling thetti

    • @shahanaomr01
      @shahanaomr01 Před 19 dny +2

      @@mallufoodstories yaa,,auto correction pani thannedaa..any way thanks🤩

    • @dsignature5170
      @dsignature5170 Před 18 dny +6

      @@mallufoodstories just like that , crisp and clear is also right 😀 which means , detailed and high clarity 🤞🏻

  • @Molu863
    @Molu863 Před 19 dny +398

    ഞങ്ങളുടെ നാട്ടിൽ നിന്നും ഒരു പെൺകുട്ടിയെ ഇങ്ങനെ ഒരു platform il കാണുന്നതിൽ വല്ലാത്ത സന്തോഷം തോന്നുന്നു ❤

  • @sreelekshmi52
    @sreelekshmi52 Před 19 dny +407

    Actually Veena is so better than other achors who interviewed aishu ❤

  • @Scarletkwin
    @Scarletkwin Před 19 dny +651

    Finally i saw a good anchor interviewing aiswarya with good questions❤️

    • @OriginalsEntertainment
      @OriginalsEntertainment  Před 19 dny +75

      My mind is full 🥰❤️

    • @Shobika-re6io
      @Shobika-re6io Před 18 dny +8

      Ee interview orupad ishtayi

    • @alienangel606
      @alienangel606 Před 17 dny +5

      ​@@OriginalsEntertainmentVeena polichu e interview keep going ❤And my fav aishu always super❤

    • @anjanafsn2839
      @anjanafsn2839 Před 17 dny +3

      Sathyam❤ adichu kalayathe kaanan patti😊

    • @smartpsc2604
      @smartpsc2604 Před 16 dny +3

      Correct... Ivde interview nu ayit w8 ing ayirun

  • @durgapk710
    @durgapk710 Před 17 dny +125

    വീണ ചേച്ചി ചെയ്തതിൽ ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട ഇന്റർവ്യൂ ആണ് ഐഷു ചേച്ചിയുടെയും പിന്നെ ശിവാഗിയുടെയും 🥰🥰

  • @mubashirahaneefa9646
    @mubashirahaneefa9646 Před 18 dny +224

    Food ഉണ്ടാക്കാൻ മടിയില്ല എന്ന് ഇപ്പോഴത്തെ പെൺകുട്ടികൾ പറയുന്നത് അതികം കേൾക്കാറില്ല. ഐഷു പൊളിച്ചു ❤

    • @swapnasudhakaran9554
      @swapnasudhakaran9554 Před 18 dny +62

      Food ഉണ്ടാക്കാൻ ഇഷ്ടമില്ലാത്തവർക്ക് പണ്ട് അത് തുറന്നു പറയാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. But ഇപ്പോൾ open ആയിട്ട് കാര്യങ്ങൾ പറയാൻ പറ്റുന്നുണ്ട്. അതാണ് reason. പിന്നെ ഐഷു അത് ചെയ്യാൻ മടിയില്ല എന്നാണ് പറഞ്ഞത്. അത് passion ആയിട്ടുള്ള ladies ഉം ഉണ്ട്. അതുപോലെ ഇഷ്ടമില്ലാത്തവരും ഉണ്ട്. അതു understand ചെയ്യുന്ന രീതിക്കാണ് പ്രശ്നം.

    • @mubashirahaneefa9646
      @mubashirahaneefa9646 Před 18 dny

      @@swapnasudhakaran9554 അതും ശരിയാ

    • @realityismorethanarmy260
      @realityismorethanarmy260 Před 17 dny +12

      ​@@swapnasudhakaran9554u rocked it ❤️correct marupadi

    • @aminafebinpc2998
      @aminafebinpc2998 Před 16 dny +21

      മാത്രം അല്ല എല്ലാ ജോലികളും തനിച്ച് ചെയ്യുമ്പോൾ വരുന്ന ഒരു മടുപ്പും ഉണ്ടാവും എന്നാൽ എല്ലാം share ചെയ്യാൻ ആളുണ്ടായാൽ എല്ലാം ok ആവും

    • @gs5710
      @gs5710 Před 16 dny +11

      Kuttiyude vlogs kandu noku. Avashyathinu anu food kazhikunathu. Athum 2 perum orumichu food undakarundu. Athu kondu maduppu varilla.
      4 neram malayali food ( appam, curry + choru and 4 curry kal, chaya snacks, night dosa& curry )undaki ellam clean cheythu, jolikum poyi veedu nokiyal aaranenkilum maduthu pokum. Kuttikalum kude undenkil pine parayanda.
      Athukondu ipozhathe kuttikalku madi ennu parayanda. Understand that they need personal space too

  • @labeebacheerattumannil
    @labeebacheerattumannil Před 19 dny +289

    Veena chechi adipoli aayitt aishu chechiyod samsarichu ❤ ithupoole ulla interviews iniyum venam 🤍

  • @sabirasabira9940
    @sabirasabira9940 Před 17 dny +69

    വളാ ഞ്ചേരി ❤❤
    Good ഇന്റർവ്യൂ
    എന്നും കാണുന്ന ഒരു ചാനൽ, ഒരു പാട് സന്തോഷം

  • @ireneputhenpurakal9232
    @ireneputhenpurakal9232 Před 15 dny +69

    ഇന്ത്യയും കേരളവും ഒക്കെ വിട്ട് പുറത്ത് കൾച്ചറലായിട്ടുള്ള സ്ഥലങ്ങളിൽ പോയപ്പോൾ മനുഷ്യർ ഇതുപോലെ നന്നാകും

    • @Sush445
      @Sush445 Před 15 dny +6

      Ivide culture koodiyathinte prashnam aanu. Citylu poyi thaamasikumpol kurach koode broad minded akum

    • @EMMMMA_WTS
      @EMMMMA_WTS Před 11 dny +2

      നമ്മളെ നമ്മൾ തന്നെയാണ് നന്നാക്കുന്നതും ചീത്തയാകുന്നതും

  • @Asla.kAsla.k
    @Asla.kAsla.k Před 19 dny +152

    എവടെ വിഷ്ണു എവടെ 😂..... സൂപ്പർ coupple ആണ് ❤❤നിങ്ങൾ

  • @sahlafaizal8753
    @sahlafaizal8753 Před 13 dny +12

    ഈ ചാനലിലെ ഒരു interview full ഇരുന്ന് കാനുന്നത്‌ ആദ്യമായിട്ടാണു

  • @suryavijayakumar2446
    @suryavijayakumar2446 Před 19 dny +212

    ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു ഇങ്ങിനെ ഒരു ഇൻ്റർവ്യൂ കാണാൻ .. ഭയങ്കര ഹാപ്പി....so proud of you ❤

  • @momscraftshacks5419
    @momscraftshacks5419 Před 19 dny +331

    Agane veenyum interview chydu. So proud of you. Glad to put 1st comment

  • @Shivzgirl9267
    @Shivzgirl9267 Před 19 dny +691

    Ramba ആണ്.. തനി മലയാളി ഐഷു ന് രമ്പയുടെ നല്ല ഛായ ഉണ്ട് 😍😍

  • @anjanakrishna7885
    @anjanakrishna7885 Před 18 dny +105

    Aishu looks like besil Joseph's wife🙂🚶🏻‍♀️

  • @vibewithAthii
    @vibewithAthii Před 19 dny +198

    Behindwoodile interview kand kaziju vannavar like ❤❤❤....
    Tani malayali & Veena chechi interview combo ഇഷ്ടം ആയവർ❤❤🎉🎉🎉

  • @archana6692
    @archana6692 Před 19 dny +180

    Aiswu വിനെ ഞാൻ എന്നിലൂടെ കാണുന്നു. ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട് but വല്ലതും നടക്കാൻ കല്യാണം കഴികണം 😂😂.

    • @aparnavijayan8435
      @aparnavijayan8435 Před 18 dny +1

      Me too

    • @Anjz_artistry
      @Anjz_artistry Před 17 dny +2

      Same😊

    • @elizabethv.a3024
      @elizabethv.a3024 Před 16 dny

      Me too

    • @krnair454
      @krnair454 Před 16 dny

      Me too

    • @anju_aju9367
      @anju_aju9367 Před 15 dny +25

      മക്കളെ aishu നേ കണ്ടിട്ട് കെട്ടാൻ പോകണ്ട😅 ചേലോർടെ ശെരിയാകും ചേലോർടെ ശരിയാകില്ല ട്ടോ😂😂

  • @priyankajoseph8934
    @priyankajoseph8934 Před 14 dny +9

    I just love the ease and confidence with which Aishu & Veena - two smart women converse with each other ! Fly high !

  • @hasnasemi9791
    @hasnasemi9791 Před 19 dny +52

    വിഷ്‌ണു വിഷ്‌ണു 😁വിഷ്‌ണു എന്നാ നാട്ടിൽ വരുന്നത് അവനേം ഒന്ന് ഇന്റർവ്യൂ ചെയ്യാമായിരുന്നു 😌😌😌😅

  • @kalasujatha7089
    @kalasujatha7089 Před 17 dny +6

    മലയാള സിനിമയുടെ കരുത്ത് ,ആർജ്ജവം, അഭിമാനം❤ രാജുവിനെ പോലെയുള്ള നടന്മാരുണ്ടെങ്കിൽ എന്തിനു പേടിക്കണം മലയാള സിനിമയും നടിമാരും. വെരി ബിഗ് സല്യൂട്ട്

  • @riana_ria_
    @riana_ria_ Před 19 dny +82

    Aishunte vibe nu chernn anchor thanne 😌 nice interview

  • @loverofnature3670
    @loverofnature3670 Před 14 dny +10

    Hypochondria. അസുഖം ഉണ്ടോ എന്ന പേടി. എനിക്കും ഉണ്ടായിരുന്നു കൊറോണ സമയത്ത്. വല്ലാത്ത ബുദ്ധിമുട്ട് ആയിരുന്നു. തല വേദന വന്നാൽ തോന്നും tumor anenn.വയറുവേദന വന്നാൽ വയറിൽ cancer, നെഞ്ച് വേദന വന്നാൽ heart attack, ലൂസ് motion വന്നാൽ കുടലിൽ cancer. ഇങ്ങനെ ചിന്തിച്ചു പേടിച്ചു ഒരുപാട് dr നെ കാണിച്ചു. പലരും പല മരുന്നും തന്നു. വായിൽ പുണ്ണ്, നെഞ്ചിൽ എന്തോ കുടുങ്ങി കിടക്കുന്ന പോലെ. ഞാൻ മരിച്ചാൽ husband മക്കളെ നോക്കുമോ എന്ന ചിന്ത.
    3, 4മാസം ഞാൻ ഇങ്ങനെ നടന്നു. ടെൻഷൻ അടിച്ചു മെലിഞ്ഞു എന്ത് പറ്റി എന്ന് കാണുന്നവരൊക്ക ചോദിക്കാൻ തുടങ്ങി.
    അവസാനം ഞാൻ നാട്ടിലെ പ്രായം ചെന്ന ഒരു dr കാണിച്ചു. അദ്ദേഹം എന്റെ മുഴുവൻ അസുഖങ്ങളും ചോദിച്ചറിഞ്ഞു. എന്നിട്ട് ഒരു എഴുത്തു തന്നു. മറ്റൊരു dr കാണാൻ പറഞ്ഞു. നോക്കിയപ്പോ psychiatric. അങ്ങനെ അവിടെ കാണിച്ചു 1 മാസം കൊണ്ട് എല്ലാ അസുഖവും മാറി. എല്ലാം എന്റെ തോന്നലുകൾ ആയിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു.

  • @dhanyajairaj9791
    @dhanyajairaj9791 Před 19 dny +108

    Aishu elladethum inddalooo🙊 nadannu interview chynloo🥰👍

  • @smithanimom
    @smithanimom Před 16 dny +11

    Oh my god...i connect so much with you...we are so similar ..liberal thinking...mothers nirvigaaram..my fav line -"Vishnu ende logham alla ..logathil oru aalaanu😜"

  • @Devipriya-96
    @Devipriya-96 Před 19 dny +35

    Aiswaryade kazhinja 2 interview ne kattil nalla interview aiswarya nalla enjoy cheyta irikunna interview

  • @atheerahramesh4668
    @atheerahramesh4668 Před 19 dny +45

    I liked ds interview a lot cz of the very understandingand positive conversation they had ❤

  • @remyarajuremya961
    @remyarajuremya961 Před 19 dny +51

    Aishuuu chytha interviewil cool aayt irunnth ee interviewl aann❤

  • @rittyjames786
    @rittyjames786 Před 18 dny +37

    എനിക്ക് ഈ കുട്ടിയെ ഒരുപാട് ഇഷ്ട്ടം❤

  • @abhinayashaiju6673
    @abhinayashaiju6673 Před 18 dny +18

    Tanimalayalide interviews kandathil vech ettavum Adipoli interview aarunnu Anchorinte qstnsum backipole boradippikkathe resathilan poyath❤❤

  • @aami_aami184
    @aami_aami184 Před 17 dny +9

    Veena, keep up your smile and liveliness like you always do. I think Aishu also complemented you here. Usually veena yude questions nu pala celebrities um enthelum tharkutharam paranjal aalavam enn vach ath cheyth audience nu ittukodukkarund. Aishu didn't do that here. Such a positive interview

  • @vinitha5981
    @vinitha5981 Před 19 dny +96

    കുട്ടികൾ ആവാത്തതിന്റെ കാര്യം വീണ indirect ആയി ചോദിച്ച രീതി 😂

    • @gs5710
      @gs5710 Před 16 dny +9

      Kuttikal akathavare athu nannayi hurt cheyum. We are suffering now.

    • @vinitha5981
      @vinitha5981 Před 15 dny +3

      @@gs5710 സത്യം

  • @andrews13
    @andrews13 Před 17 dny +7

    This interview by Veena is much more refreshing and entertaining to watch than Pooja's interview with Aishwarya. Pooja was having a negative vibe

  • @sailajak071
    @sailajak071 Před 19 dny +27

    നമ്മുടെ നാടിൻ്റെ common വികാരം ആണ നിർവികാരത

  • @HajaraKk-jb6yf
    @HajaraKk-jb6yf Před 19 dny +56

    😃ഇതൊക്കെ ആയിരുന്നു ലെ നാട്ടിൽ പോയിട്ട് ചില പരിപാടികൾ ഉണ്ടെന്നു പറഞ്ഞത് 😊

  • @balaganapathy1273
    @balaganapathy1273 Před 18 dny +17

    Good interview of thani malayaali..... Superb veenachechi.... Hats off u🎉❤

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 14 dny +4

    *no one can replace aishu🔥💯*

  • @Sanisaniqwerty
    @Sanisaniqwerty Před 19 dny +30

    Ee kuttiyumayulla interview kondu veena kure kkooi vivravum bodhavum ullavalakatte❤.. nalla kutty. Vivaramund

  • @J_1960
    @J_1960 Před 19 dny +52

    Malayalee's are Master's of Adaptation....😊

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 18 dny +11

    *no one can replace aishu💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @sweta4798
    @sweta4798 Před 18 dny +6

    Straight forward and honest answers.
    Thanks Veena for good and respectful questions to our favourite you tuber.
    Aishu ishtam❤️

  • @gigoignatius
    @gigoignatius Před 19 dny +20

    ഇപ്പഴാണ് ഒരു standard ഉള്ള interview നടന്നത്. 👌

  • @user-kn8td9jp3o
    @user-kn8td9jp3o Před 14 dny +4

    Mrg nte karyam paranjapo 24 valiya age , baby akunna karyam paranjapo 29 cheruprayam ,adipoly 😂😂 , molde samsaram kelkan thanne oru prathyeka rasam

  • @Sncm.Manjima
    @Sncm.Manjima Před 19 dny +14

    Last interview, aishu was looking very tired .. Now this is the original energetic aishu.... 😃😃

  • @thennaljoseph4930
    @thennaljoseph4930 Před 16 dny +5

    First time aaaa nalla questions chothichaa oru interview

  • @archanapillai7137
    @archanapillai7137 Před 19 dny +37

    Best interview of Ayshu ❤

  • @Gojosaturofanslay
    @Gojosaturofanslay Před 16 dny +7

    #wonderful aishu
    "I hope my daughter grows up to be like her. She's a strong, resilient woman who inspires me. No matter what challenges she faces, I'll always be here to support her and encourage her to persevere. It's important for young women to develop mental toughness; life won't always be easy, but with faith and determination, we can overcome anything."
    Special appreciation to vishnu who always gives her that level of space
    She is not the girl who is perfect
    That makes me moreee attractive
    All words from bottom of my heart ❤❤❤

  • @gayathrig4311
    @gayathrig4311 Před 18 dny +7

    I can see myself in this woman 😂😂😊❤Kandirunnu poyi full interview ❤

  • @turbo-gc5qm
    @turbo-gc5qm Před 19 dny +34

    Simple and humble...... lovely talk...💗💯

  • @RobinFrancis-yp3bu
    @RobinFrancis-yp3bu Před 11 dny

    Actually eee chiche utube shorts oru stress reliever ahnu ...oru calmness...oru shandatha ahnu ....sathyam parana cooking okei cheyan oru thalparyam vare inde

  • @MeenuVimal
    @MeenuVimal Před 18 dny +7

    Ayyo enik ee chechiye othiri eshtaa❤❤❤

  • @ammuzmikkuz2002
    @ammuzmikkuz2002 Před 15 dny +3

    Pls don't stop giving interviews dear Aishu...u have better standard....keep it up

  • @lizzy3869
    @lizzy3869 Před 19 dny +14

    The best interview of aishu.finally i saw her enjoying and answering the questions well done❤

  • @Mary-vf3go
    @Mary-vf3go Před 19 dny +7

    Aishu sherikum inspired lady anu ❤️

  • @haseenahaseena6272
    @haseenahaseena6272 Před 18 dny +5

    Ayshu chechi and veena chechi adipoli interview ❤🎉

  • @nisha77779
    @nisha77779 Před 15 dny +3

    Aishu or veena.. Ocd treatmentinu വേണ്ടി oru phycologist നെയിം suggest ചെയ്യാമോ

  • @Adam-hw2bo
    @Adam-hw2bo Před 19 dny +13

    Aishu nde idvare vanna videos il id matram muzhuvan kandu….😊nice questions. i mean interviews il

  • @sajidim007
    @sajidim007 Před 19 dny +31

    Brand ambassador of smoothi

  • @mnzr7890
    @mnzr7890 Před 16 dny +5

    വളാഞ്ചേരിക്കാർ undo 🥰

  • @Saifu815
    @Saifu815 Před 13 dny +4

    കൊറോണ ടൈമിൽ പാനിക് ആയവർ ഒന്ന് ലൈക് അടിക്കുമോ.. എത്ര പേരുണ്ട് എന്നറിയാൻ ആണ്‌... ( ഞാൻ 🙋🏻‍♀️)

  • @Ranaa210
    @Ranaa210 Před 15 dny +1

    Eee checheene kaanumbo thanne oru positive vibe adikknn🤍

  • @sheeba1318
    @sheeba1318 Před 19 dny +14

    Oru jaadayum illatha nalloru mol Aishwarya ❤❤ good talking

  • @snair1795
    @snair1795 Před 16 dny +1

    So cute. Nalloru appooppanum ammoomayum valarthyathinte quality kanan und. Superb

  • @shahanaomr01
    @shahanaomr01 Před 19 dny +17

    I think this is the best interview of ayishu 😍

  • @sana_517
    @sana_517 Před 19 dny +19

    Ndhokke parajalum anchor pajaal eniki orma veruvaaa veenaye aanu...so nice dr.....adipoli interview 🎉❤

  • @shalinisatheesh2607
    @shalinisatheesh2607 Před 11 dny

    ഈ ഇന്റർവ്യൂ എടുത്തപ്പോൾ വീണച്ചേച്ചി വളരെ കൂൾ and എൻജോയ് ആയി തോന്നി.

  • @user-yu4yb2bw4p
    @user-yu4yb2bw4p Před 19 dny +23

    genuine aay thonniya 2 o 3 o CZcamsr s e malayalathil ulloo,, athe onne ayishu aa❤

  • @navyaraju5838
    @navyaraju5838 Před 13 dny +1

    Genuine n honest in all answers…. Good interview as well

  • @Sree-qe1il
    @Sree-qe1il Před 19 dny +26

    Aishu nannayitt enjoy cheytha oru interview ✨

  • @misrisinu4061
    @misrisinu4061 Před 19 dny +4

    Good interview 👍 and lovely talk

  • @sruthiswinter9248
    @sruthiswinter9248 Před 15 dny +5

    ശരിയാ നല്ല വൃത്തിയുണ്ട്

  • @merinjose7963
    @merinjose7963 Před 19 dny +44

    Tani malayali aanalloo epol utubil niranj nilkunath.....

  • @thennaljoseph4930
    @thennaljoseph4930 Před 16 dny +2

    Entho enik istam ayiii eee interview ❤❤

  • @sreelathanair1080
    @sreelathanair1080 Před 18 dny +4

    Aishu inspiration….

  • @cherrysinu8126
    @cherrysinu8126 Před 14 dny +1

    Ayishunte interview poli aanu❣️

  • @drreethusuresh
    @drreethusuresh Před 16 dny +2

    Aishu dr🥰fav utuber tooo

  • @parvathiumenon3331
    @parvathiumenon3331 Před 19 dny +30

    You are awesome.I love your videos.god bless you

  • @ChinjuClt
    @ChinjuClt Před 11 dny

    പെണ്ണുകാണൽ സീരീസ് തൊട്ട് ആണ് ഐഷു നെ കണ്ടു തുടങ്ങിയത്. വളാഞ്ചേരി എത്തുമ്പോ ഐഷു നെ ഓർമ വരും. ഒത്തിരി ഇഷ്ടം ❤

  • @HISANAFAIZAL
    @HISANAFAIZAL Před 19 dny +30

    Josh talkil vanapol pru paad per negtive adicha orma yund..one lakh sub polum ilaa enoke .aaa positionilbninnu 1 m adichu proudil nilkunu❤

    • @ambujamnarayankutty7142
      @ambujamnarayankutty7142 Před 19 dny

      പേര് നാടൻമലയാളി എന്നാണെങ്കിലും വേഷം മോഡേൺ. പക്ഷെഐശ്വരിയ ക്ക് നന്നായിചേരും. പിന്നെ തുറന്ന നിഷ്കളങ്കമായ സംസാരം. അതും ഇഷ്ടമാണ്. വീട്ടിൽ നല്ലൊരു ഭാഗം ആൾക്കാർ സ്ഥിരമായി കാണാറുണ്ട്. വളാഞ്ചേരിയിൽ നിന്ന് ഒരുപാട് അകലെയല്ല ഞങ്ങളും. അതുകൊണ്ട് വീട്ടിലെ ഒരുകുട്ടിയെപ്പോലെ തോന്നുന്നു സംസാരം കേൾക്കുമ്പോൾ.

    • @SaheedaSamad-du3nj
      @SaheedaSamad-du3nj Před 18 dny

      Actually she hasa modern look bcoz traditional dress ittal aa modern look eduth kanikkum..​@@ambujamnarayankutty7142

  • @thahsinaabdulnizarthahsina7670

    Veeneyude adutheththiyappol ayshupolichu samsarichu. Kandirikkan nallarasam

    • @SaheedaSamad-du3nj
      @SaheedaSamad-du3nj Před 18 dny +1

      Interview cheyyunna aal anusarichu ayitikkum.. Ethra nalal samsarikkunna aal anelum opposite irikkunna aal nalal respond illel 3g aan

  • @ps2.5worldparvathy76
    @ps2.5worldparvathy76 Před 16 dny

    One of the best interviews Veena Chechi has ever done was when she brought Shivangi and brought Aishu ❤

  • @fasiryoosaf3060
    @fasiryoosaf3060 Před 14 dny +2

    32 mints interview.. one of the best and positive one..

  • @srilakshmimenon
    @srilakshmimenon Před 16 dny +3

    Very good interview veena chechi! ❤ Very starightforward question and honest ones! ❤

  • @user-pv4ug4xy8p
    @user-pv4ug4xy8p Před 13 dny

    Ningalude talk enthu simple sweet humble 🎉

  • @anishav1285
    @anishav1285 Před 19 dny +16

    Njanum ചെയ്യാറുണ്ട് aishu paranja karyam.എന്ത് വന്നാലും ഇന്ന് വയ്യ, രാവിലെയെ കിച്ചൺ ക്ലീൻ aakku എന്ന് പറഞ്ഞു കിടക്കും.പിന്നെ എണീറ്റ് വന്നു ഫുൾ ക്ലീൻ ചെയ്തു ആശ്വാസത്തോടെ പോയി കിടക്കും. എൻ്റെ കാന്തൻ വരെ പറയാറ് ഞാൻ എന്തോ തരം psycho ആണെന്നാണ്. Cleaning il njan anandam കണ്ടെത്തുന്നു. 😂

  • @lekshmi5385
    @lekshmi5385 Před 19 dny +11

    veena chechide interview innu aanu super nu thonniyath..pathivu veruppikalukal illathe..munnotum ingane thanne aavatte.plz maintain this standard...Tani malayali de eth vare vanna interviewsl super eth aanu

  • @lekshmidevibl1529
    @lekshmidevibl1529 Před 4 dny

    21 വയസ്സിൽ വിവാഹം കഴിക്കാൻ തീരുമാനിച്ച് മാട്രിമോണിയൽ രജിസ്റ്റർ ചെയ്ത ബുദ്ധിമതിയായ മോൾ ഇക്കാലത്തെ തലതിരിഞ്ഞ ചില ചിന്താഗതിക്കാരുടെ കണ്ണു തുറപ്പിയ്ക്കട്ടേ.
    പക്ഷെ എല്ലാവരും മോളെ പ്പോലെ ദൈവാനുഗ്രഹം ഉള്ള വർ ആയിരിക്കണമെന്നുമില്ല.ചിലർക്ക് ദുരനുഭവം ഉണ്ടാകാം.

  • @hasnap5513
    @hasnap5513 Před 9 dny +1

    Ayyo europl AC ille 😂
    May be winter nalla thanupp ullond aarkm

  • @Kenza56
    @Kenza56 Před 19 dny +8

    Thanimalayalik vendi maathram vann like 😂

  • @deepa5999
    @deepa5999 Před 18 dny +3

    Love this interview ❤

  • @fathimasumaiya6265
    @fathimasumaiya6265 Před 17 dny +3

    I am also one of the smoothi lover of Aishwarya

  • @Sabi.ra997
    @Sabi.ra997 Před 19 dny +10

    Nalla interview 🫰🏻🫰🏻🫰🏻
    Njaan othiri chirichu 😊😊😊

  • @aadarshrajesh7485
    @aadarshrajesh7485 Před 17 dny +1

    Audio headphone vech kelkumbo nalla echo ond room inte , adh onu fix cheyane

  • @Salfaniyas
    @Salfaniyas Před 13 dny

    Veena oripaad mechapettu adipoli interview aishu pinne pande poliya❤

  • @JoshnaMary-t1h
    @JoshnaMary-t1h Před 16 dny +1

    Nice interview ❤❤ love it

  • @IndiraV-pg4pb
    @IndiraV-pg4pb Před 18 dny +4

    Aishu chechide interview kandathil nalathu ithu ayirunu ❤❤

  • @user-et5sp6em5w
    @user-et5sp6em5w Před 19 dny +5

    Aishuvine pole oru kuttiye njanum agrahichullu....

  • @anitamary467
    @anitamary467 Před 18 dny +1

    She is so realistic.... ♥️♥️♥️

  • @Habeeba-tx1dz
    @Habeeba-tx1dz Před 19 dny +18

    Kandathil vech aiswarye maduppikkathe cheytha interview veenayiduthe part 2 cheyyo

  • @renjithu8469
    @renjithu8469 Před 19 dny +4

    Njan interview skip aya kanare but thanimalayali skip cheyyathea kandu ❤❤❤❤❤

  • @asnurashisss7144
    @asnurashisss7144 Před 19 dny +4

    Good questions😊