Polo GT വാങ്ങിയപ്പോൾ ❣️|| Volkswagen polo GT TSI ||

Sdílet
Vložit
  • čas přidán 19. 10. 2021
  • || Volkswagen Polo GT TSI ||
    Sound effects from No copyright: • Video
    Intro animation :www.mediafire.com/folder/kyf3...
    #pologttsi #volkswagen #volkswagenpolo #polo_gt
  • Auta a dopravní prostředky

Komentáře • 944

  • @niyaniya8162
    @niyaniya8162 Před 2 lety +1052

    സെയിൽസ് മാൻ ഇൻഫോർമേഷൻ സൂപ്പർ ആയിട്ടുണ്ട്. Ethepole വേണം

  • @MOTHERNATURE363
    @MOTHERNATURE363 Před 2 lety +357

    Sales person is awesome. He deserves a huge applause

  • @smmvloginqatar296
    @smmvloginqatar296 Před 2 lety +406

    ഇത് വരേം ആരും പറയാത്ത കാര്യങ്ങൾ പറഞ്ഞ sales man super

    • @visualsonwheelsbyvishnu3000
      @visualsonwheelsbyvishnu3000  Před 2 lety

      Thanks 😍.And Please don’t forget to subscribe 😜

    • @aio2142
      @aio2142 Před 2 lety

      czcams.com/video/4hafiHlLEcU/video.html

    • @dream8725
      @dream8725 Před 2 lety +1

      @@visualsonwheelsbyvishnu3000 njan വാങ്ങി ബട്ട്‌ 6month abs poyi

    • @ashique1069
      @ashique1069 Před 2 lety

      @@dream8725 ethra aayi change Cheyyan?

    • @dream8725
      @dream8725 Před 2 lety +1

      @@ashique1069 ഞാൻ പുറത്ത് നിന്ന മാറ്റിയത് around 12900 രൂപ ആയി ☺️. അത് നമ്മൾ ഷോറൂമിൽ മാറ്റിയാൽ cash കൂടും 4സെൻസർ മാറ്റി

  • @ajayaghoshp6428
    @ajayaghoshp6428 Před 2 lety +337

    സെയിൽസ് man പൊളിച്ചു 👍👍ഒരുപാട് റിവ്യൂ കണ്ടു but not satisfied...😔 ഇതു ചുരുങ്ങിയ സമയം കൊണ്ടു gt tsi പുലിയാണെന്നു മനസിലായി 👌👌👌👍

  • @NahasMoidutty
    @NahasMoidutty Před 2 lety +179

    ഇത് പോലെ ഒരു Detailing ഞാൻ എൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ല....
    Sales bro.... Superb....

    • @confusedengineer9
      @confusedengineer9 Před 2 lety +2

      Showroomil poyitillr

    • @NahasMoidutty
      @NahasMoidutty Před 2 lety +2

      @@confusedengineer9 ഇല്ലാ... Abroad ആണ്... നാട്ടിൽ വന്നിട്ട് പോകണം... Dream car ആണ്... ഒരുപാട് reviews കണ്ടൂ.... ഈ വിഡിയോ കൊണ്ട് കുറച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു...

    • @visualsonwheelsbyvishnu3000
      @visualsonwheelsbyvishnu3000  Před 2 lety

      Thanks 😍 And Please don’t forget to subscribe

    • @visualsonwheelsbyvishnu3000
      @visualsonwheelsbyvishnu3000  Před 2 lety

      Thanks 😍 And Please don’t forget to subscribe

    • @visualsonwheelsbyvishnu3000
      @visualsonwheelsbyvishnu3000  Před 2 lety

      Thanks

  • @manikkuttanmanu908
    @manikkuttanmanu908 Před 2 lety +37

    സെയിൽസ് man ഒരു സിംഹം ❤️
    ലക്ഷത്തിൽ ഒന്നേ കാണു ഇത് പോലെ ഒരയ്റ്റം..... ✌️✌️

  • @jomongeorge1690
    @jomongeorge1690 Před 2 lety +286

    ഇങ്ങനെ വേണം ഡീറ്റെയിൽസ് പറയാൻ 👍👍👍👍

  • @kiranmr8525
    @kiranmr8525 Před 2 lety +247

    Watched almost all the videos of GT in CZcams. But hat’s off to this salesperson who explained everything in detail which the other videos were missing. 👌🏻👍🏻

  • @Qwerty12381
    @Qwerty12381 Před 2 lety +61

    Salesman Super👌
    ആളുടെ number കൊടുത്തിരുന്നെങ്കിൽ വണ്ടി എടുക്കുന്നവർക്ക് ശരിക്കും Helpful ആയിരിക്കും 👌

    • @visualsonwheelsbyvishnu3000
      @visualsonwheelsbyvishnu3000  Před 2 lety +1

      Let me check bro 😍 And Please don’t forget to subscribe

    • @aio2142
      @aio2142 Před 2 lety

      czcams.com/video/4hafiHlLEcU/video.html

    • @Flicxy
      @Flicxy Před 2 lety

      @@visualsonwheelsbyvishnu3000 kittiyo

  • @tonytony-ld2dm
    @tonytony-ld2dm Před 2 lety +80

    സ്വപ്ന വാഹനം.. ❤️... സെയിൽസ് എക്സിക്യൂട്ടീവ് സൂപ്പർ....

  • @jiniagnesthomas5772
    @jiniagnesthomas5772 Před 2 lety +77

    Sales Executive Renjith Ente frnd aanu 😊Proud of you my dear ❤

  • @theepiccoupleofficial
    @theepiccoupleofficial Před 2 lety +22

    Perfect detailing ♥️ ingane detail ayt paranjukodukkunna oru sales persone lifil kandit illa🔥 Cheyyunna joli od10000% kooru pularthunna mahn🔥♥️ Hats off 🔥 Epolm dream fan of Polo Gti

  • @falgoop
    @falgoop Před 2 lety +87

    സെയിൽസ് മാൻ സൂപ്പർ.. വീഡിയോ സേവ് ചെയ്തു.. പിന്നീട് ഭാഗ്യമുണ്ടെങ്കിൽ polo GT TSi എടുക്കുവാണെങ്കിൽ ഉപകാരം വരും.. 👍🏻👍🏻

  • @ANVAR4
    @ANVAR4 Před 2 lety +27

    ബഹളം ഇല്ലാതെ ഒരു സുഹൃത്ത് സംസാരിക്കുന്ന പോലെ വിശദീകരിച്ചു തന്നു.

  • @kelappan556
    @kelappan556 Před 2 lety +80

    Explain ചെയ്ത പുള്ളി കിടുക്കി... മൈൻഡ്ബ്ലോവിങ് പെർഫോമൻസ് 😍😍😍😍🙏🙏

  • @anzsfn4672
    @anzsfn4672 Před 2 lety +8

    എത്രെയും പെട്ടെന്ന് ആ പറഞ്ഞു തന്ന ആൾക്ക് ഒരു പ്രൊമോഷൻ കിട്ടട്ടെ ❤❤❤❤

  • @akshayashok3853
    @akshayashok3853 Před 2 lety +31

    The best detailing i have ever seen. Handsoff to that salesman

  • @shajikottackal99
    @shajikottackal99 Před 2 lety +16

    Bro ഒന്നും പറയാനില്ല ഇതുവരെ ഒരാളും പറഞ്ഞു മനസ്സിലാക്കാത്ത വിധം വിവരിച്ചു തന്നു സൂപ്പർ Thank youuuuuuuu

    • @visualsonwheelsbyvishnu3000
      @visualsonwheelsbyvishnu3000  Před 2 lety

      Thanks you so much bro 🥰 please don’t forget to subscribe our channel ☺️

    • @aio2142
      @aio2142 Před 2 lety

      👉czcams.com/video/4hafiHlLEcU/video.html

  • @Ashwinism31
    @Ashwinism31 Před 2 lety +32

    ഇതൊക്കെ ആണ് സെൽസ്മാൻ❤️❤️❤️....

  • @user-qk5xt9bp3e
    @user-qk5xt9bp3e Před 2 lety +10

    ഞാൻ ഒരു swift lvr ആണ്.... 1 week മുൻപ് ഞാൻ ഒരു gt tsi automatic എടുത്തു manglore പോവാൻ... എന്റെ പൊന്നോ ഇജ്ജാതി performance...top end എടുത്ത് പോവുമ്പോൾ ഉള്ള stability... സത്യം പറഞ്ഞാൽ ഒന്നും പറയാനില്ല.. polo തീയാണ്.. 🔥🔥🔥😘🤟

  • @akshaym158
    @akshaym158 Před 2 lety +68

    Details paranju tannath, oru rekshayum ella... Adipoli

  • @aswanthshaji9244
    @aswanthshaji9244 Před 2 lety +8

    We want polo back🥺❤️

  • @amigoscreations-fi3si
    @amigoscreations-fi3si Před 2 lety +7

    യൂടൂബിൽ എറ്റവും കൂടുതൽ കണ്ടിട്ടുള്ള കാർ റിവ്യൂ poloyudethaanu പക്ഷേ ഇത്രയും detail ആയി എങ്ങും കണ്ടിട്ടില്ല .salesman ആയാൽ ഇങ്ങനെ വേണം അടിപൊളി👌

    • @aio2142
      @aio2142 Před 2 lety

      👉czcams.com/video/4hafiHlLEcU/video.html

  • @ShibuPaulAluckal
    @ShibuPaulAluckal Před rokem +12

    Amazing Delivery Detailing... Focusing on the GT-TSI specific points. Hats off to him.. 👍

  • @vishnuradhakrishnan2144
    @vishnuradhakrishnan2144 Před 2 lety +26

    സെയിൽസ് മാൻ ചുമ്മ പൊളി 👌

  • @eldhoabraham309
    @eldhoabraham309 Před 2 lety +3

    I fully watched this video, because the salesman man explained very well without any lagging or board. Keep going

  • @shankargr26
    @shankargr26 Před 2 lety +2

    ഇത് പോലെ ഉള്ള Sales Executive ആണ് ഏത് ഒരു സെയിൽസ് ഫീൽഡിലും ആവശ്യം ❤️

  • @anasumar5540
    @anasumar5540 Před 2 lety +9

    Sales man ആള് കൊള്ളാം... ഇ ചാനലിലൂടെ അദ്ദേഹത്തിനെ പരിചയപ്പെടുത്തണമായിരുന്നു.

  • @djkhalid4637
    @djkhalid4637 Před 2 lety +5

    He's explained it perfectly. Crazy staff

  • @mujeebpvmujeebpv8641
    @mujeebpvmujeebpv8641 Před 2 lety +3

    സെയിൽസ് മാൻ വിവരണം ❤️ സൂപ്പർ മച്ചാനെ

  • @devanarayananks6593
    @devanarayananks6593 Před 2 lety +2

    Great information giving video chetta...keep doing videos like this..well done...❤️💖😍

  • @anupj342
    @anupj342 Před měsícem

    ആർക്കും സംശയം ഇല്ല, ചോദ്യങ്ങൾ ഇല്ല. details അടിപൊളി

  • @adarshmb2217
    @adarshmb2217 Před 2 lety +16

    Applause to the Sales executive 👏👏

    • @aio2142
      @aio2142 Před 2 lety

      👉czcams.com/video/4hafiHlLEcU/video.html

  • @ashkarami5048
    @ashkarami5048 Před 2 lety +3

    ബൈജു ചേട്ടൻ പറഞ്ഞത് പുതിയ മാറ്റങ്ങൾ ഒന്നുമില്ല എന്നാണ്ലോ 😁
    കാഴ്ച്ചയിൽ അതുപോലെ നിലനിർത്തി പുതിയ ഫീച്ചർ polo😍

  • @abushamn.a9114
    @abushamn.a9114 Před 2 lety +2

    Salesman👏🏼🔥, പോളോ GT TSI എന്ന മോഡൽ എന്താണ് ഇതിൽ കൂടുതൽ ആരും പറയണത് കണ്ടട്ടില്ല ,♥️

  • @travelday94
    @travelday94 Před 2 lety +2

    നല്ല അടിപൊളി വിഡീയോ 👌 ഒരുപാട് വീഡിയോസ് കടിട്ടുണ്ടെങ്കിലും.. ഇതുപോലെ.. കാര്യങ്ങൾ.. വ്യക്തമാക്കി.. തരുന്ന.. വീഡിയോ.. ആദ്യം ആയാണ്... super 👌👌👌

  • @DrivenbyN
    @DrivenbyN Před 2 lety +5

    Sales executive man deserve a good promotion 👌

  • @nidiomar
    @nidiomar Před 2 lety +13

    The salesperson, he is the absolute best, kudos 👏 edupoole interest ulla aalkkareya veendadu!

    • @aio2142
      @aio2142 Před 2 lety

      czcams.com/video/4hafiHlLEcU/video.html

  • @cpabraham7846
    @cpabraham7846 Před 2 lety +1

    Sales Expert pwolichu !!! Excellent presentation !!

  • @hkvlogz9544
    @hkvlogz9544 Před 2 lety +2

    Explaination fantastic by saleman

  • @xXx-tj8mt
    @xXx-tj8mt Před 2 lety +3

    Appreciate the sales man😘🙌🙌

  • @ukvlogsvideos8307
    @ukvlogsvideos8307 Před 2 lety +7

    My dream car❤😍

  • @jojipt22
    @jojipt22 Před 2 lety +1

    the Only VW GT TSI Video I liked. Really worth the information.

  • @anandhakhi474
    @anandhakhi474 Před 2 lety +2

    He is the sales man..Hats off bro

  • @vinuhari4125
    @vinuhari4125 Před 2 lety +15

    Sales മാൻ ഉയിർ 🔥🔥😍😍😍

  • @nithinantony2455
    @nithinantony2455 Před 2 lety +3

    ഇതാണ് നുമ്മ പറഞ്ഞ Salesman 🔥🔥🔥

  • @fulltimeentertaining7850
    @fulltimeentertaining7850 Před 2 lety +1

    അവതരണം ഒരു രക്ഷയും ഇല്ല 🤗

  • @nikhilgeorge7782
    @nikhilgeorge7782 Před 2 lety +2

    Well done... great explaining by the sales executive

  • @ameenkp4149
    @ameenkp4149 Před 2 lety +15

    E sales man pwoli 🔥🔥

  • @sangeeth7158
    @sangeeth7158 Před 2 lety +3

    My dream car😌🖐

  • @shyamprasad8191
    @shyamprasad8191 Před 2 lety +2

    Perfect salesman keep it up 👍🏻

  • @anandhusaju1258
    @anandhusaju1258 Před 2 lety +2

    Adipoly sales man ...sales manger post kittum 2;years il ❤️

  • @Shefi_Rehna_my_twins
    @Shefi_Rehna_my_twins Před 2 lety +11

    സെയിൽസ് മാൻ കിടു പോളോ അതിലും കിടു

  • @ananthusvlogs7154
    @ananthusvlogs7154 Před 2 lety +4

    Adheham valare nalla reethiyil explain chythu.... 🔥❤💯🤗

  • @dr_tk
    @dr_tk Před 2 lety +2

    Salesman 🔥🔥🔥
    Passionate👏👌

  • @shihabvv
    @shihabvv Před 2 lety +1

    Ee sales man aanu polo review nadathendathu… 💯 👌 avadharanam

  • @fasaludheenmh3699
    @fasaludheenmh3699 Před 2 lety +3

    Nice video and salesman explaining well 😍

  • @sreejithkumar8426
    @sreejithkumar8426 Před 2 lety +45

    I have seen many reviews of Polo GT.
    But this guy in Alapuzha Volkswagen surprised me..No one could explain like him..Really awesome...Got lot of info from this guy..Well done man..(sorry I don't know name of that sales guy.)
    Now coming back to million dollar question.How much was the waiting period 😉?

  • @sandeepsoman8482
    @sandeepsoman8482 Před rokem +1

    Explanation പൊളി 🔥🔥🔥🔥👌👌👌

  • @akhilaynipully
    @akhilaynipully Před 2 lety +1

    Salesman of the Year 👌🏻

  • @vivekgopi6739
    @vivekgopi6739 Před 2 lety +7

    Salesman 🔥🔥🔥🔥

  • @dileeprkrishnan
    @dileeprkrishnan Před 2 lety +6

    Superb demonstration by the salesman brother 👍👍

  • @musthafaparakkal3114
    @musthafaparakkal3114 Před 2 lety +1

    സെയിൽസ് മന്റെയ് വിവരണം തീർന്നു പോകരുതേ എന്ന് ആഗ്രഹിച്ച ഒരേ ഒരു വീഡിയോ.. സൂപ്പർ 👍👍👍മൊത്തത്തിൽ അദ്ദേഹംത്തിനു ഒന്ന് വിവരിക്കമായിരുന്നു...

  • @shijithhima7410
    @shijithhima7410 Před 2 lety

    Polooo vere level thaneee

  • @kkalathil007
    @kkalathil007 Před 2 lety +11

    Featurefull vehicle, Futurefull serviceman 😍🤩💐

  • @LibinMathilakam
    @LibinMathilakam Před 2 lety +13

    Very informative, salesman well explained about the features 👍

  • @Hustler_mindset
    @Hustler_mindset Před 2 lety +1

    ⚡️രോമാഞ്ചിഫിക്കേഷൻ ⚡️

  • @naseelmk8628
    @naseelmk8628 Před 2 lety +2

    സെയിൽസ്മാൻ സൂപ്പർ നല്ല രീതിയിൽ മനസിലാക്കി കൊടുക്കുന്നുണ്ട്..... Good Work
    Polo GT TSI ❤️

  • @vishnuvichu1483
    @vishnuvichu1483 Před 2 lety +7

    സെയിൽസ് man ആയാൽ ഇങ്ങനെ വേണം 👍👍👍സൂപ്പർ bro

  • @anoopkr933
    @anoopkr933 Před 2 lety +3

    സേഫ്റ്റി ആണ്‌ ഇവന്റെ മെയിൻ 🔥🔥🔥🔥

  • @malayalibikeriderallnew8074

    Vere leval വീഡിയോ പോളോ റിവ്യൂ കണ്ടതിൽ വെച്ച് എനിക്ക് കൂടുതൽ ഇഷ്ടം തോന്നിയ വീഡിയോ സിമ്പിൾ ആയി കാര്യങ്ങൾ പറഞ്ഞു തരുന്നു ഓവർ വലിച്ച് നീട്ടിയിട്ടും ഇല്ല സിനിമാറ്റിക് ഷോട്ട് വെറുപ്പിക്കലും ഇല്ല എല്ലാം കൊണ്ടും അടിപൊളി

  • @arungosh449
    @arungosh449 Před 2 lety +1

    Salesman pwoli avatharanam.. 👍

  • @manojmanu9646
    @manojmanu9646 Před 2 lety +3

    Revealing executive details is super👍🏻👍🏻

  • @amalalamcodan_vlogs1
    @amalalamcodan_vlogs1 Před 2 lety +14

    Jus wow about his discription...❤️❤️

  • @GijoJoy
    @GijoJoy Před 2 lety +1

    Very informative sales man, welldone bro..🥂

  • @m1thu114
    @m1thu114 Před 2 lety +1

    Salesmaahn main♥️

  • @vivekgopi6739
    @vivekgopi6739 Před 2 lety +8

    Gt red color Oru vikaram thanneyaaa 😍😍😍😍

  • @rizwanrisu2858
    @rizwanrisu2858 Před 2 lety +1

    Sales man ❤️ very Explained 🔥

  • @mahii99
    @mahii99 Před 2 lety +1

    Kidu explanation..

  • @arunvr7
    @arunvr7 Před 2 lety +9

    Salesman name n car vangya place pin chyth ittal avide vangan pogunvrk ee bro na kananum avrk helpful ayirikum. Hats off to the salesman.

  • @rjuncbs5631
    @rjuncbs5631 Před 2 lety +3

    Ithaanu review 👍 good information

  • @manudas1589
    @manudas1589 Před 2 lety +1

    Salesman udane thanne oru CZcams channel thudangendathann😌😌

  • @sahildfc8972
    @sahildfc8972 Před 2 lety +1

    Sales man adipwoli ayit paranju thanu😍

  • @abhijithrnath9991
    @abhijithrnath9991 Před 2 lety +4

    Polo GT 🌝 👼🏻❣️

  • @athulp5023
    @athulp5023 Před 2 lety +4

    Salesman 🔥.inghanane vennam ore sales man 😘❤️

  • @arjunaju3430
    @arjunaju3430 Před 2 lety +1

    Poli ayit vishadikarich ellarkum manasilakuna rethil paranj.. machana poliiii onum parayanilla superl

  • @sharifekify
    @sharifekify Před 2 lety +1

    Good knowledge 🤞🏼🤞🏼🤞🏼salsa man super

  • @anandababu4416
    @anandababu4416 Před 2 lety +9

    Great explanation 👌👌🔥🔥🔥🔥

  • @sarfrasnoushad6195
    @sarfrasnoushad6195 Před 2 lety +3

    Sales executive പോളിയെ 🔥

  • @kudu8461
    @kudu8461 Před rokem +2

    വേറെ ലെവൽ ആയിട്ടുണ്ട് പറഞ്ഞു തെരുന്ന കാര്യം എല്ലാം ❤️

  • @desperadoz7514
    @desperadoz7514 Před 2 lety +1

    Pwoli

  • @saji25901
    @saji25901 Před 2 lety +3

    Salesman super 👌👌👌

  • @midhunpr9559
    @midhunpr9559 Před 2 lety +10

    Salesman energy level 👏👏👏

  • @fazz4809
    @fazz4809 Před 2 lety +1

    Sales man engane avanam ennathin undhaharanam ee pulli 👍👍👍👍👍❤️❤️❤️❤️❤️❤️❤️

  • @sanjidroshan7386
    @sanjidroshan7386 Před 2 lety +1

    Salesman 👌👌👌👌

  • @Escanorsataru
    @Escanorsataru Před 2 lety +7

    Hats off to that man's way of explanaing the details..chumma brochure nokki adikunathalla..Oru jooli cheyumbol ingane athmarthathyode cheyanam.

  • @sreeswaranu
    @sreeswaranu Před 2 lety +12

    Great explanation 👍🏼 .
    Is the odometer showing 121 km or is it 12.1km? I believe 121 km is on a higher side.

    • @peakreactivesr3504
      @peakreactivesr3504 Před rokem

      It's 121 km i think they registered the car before delivery . I also did this before taking delivery of the car

  • @lijinraju8277
    @lijinraju8277 Před 2 lety +1

    Sales person super detailing

  • @robilnk9041
    @robilnk9041 Před 2 lety +1

    Salesman bro oru rakshem illaa ....pwolich... Detail ayi thanne ellam paranju

  • @nidhinpaul3428
    @nidhinpaul3428 Před 2 lety +3

    Sales executive..😀👍👍👍